' അനശ്വരതയിലേക്ക് ഒരു മൂണ്‍വാക്ക് '- MichaelJackson| Mathrubhumi News

  Рет қаралды 98,415

Mathrubhumi News

Mathrubhumi News

Күн бұрын

' അനശ്വരതയിലേക്ക് ഒരു മൂണ്‍വാക്ക് '. പോപ്പ് സംഗീത ചക്രവര്‍ത്തി മൈക്കിള്‍ ജാക്‌സന് ഇന്ന് 63-ാം ജന്മവാര്‍ഷികം
#MichaelJackson #kingofpop #birthanniversary
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 419
@vichumuppatta1607
@vichumuppatta1607 3 жыл бұрын
മുറുക്കാൻ കടയിൽ ഇരിക്കുന്ന അപ്പാപ്പനും മൈക്കിൾ ജാക്സനെ അറിയാം... അതാണ്‌ മൈക്കിൾ ജാക്സൺ എന്ന ഇതിഹാസം...
@nikhilbabuz2398
@nikhilbabuz2398 3 жыл бұрын
💯💯💯🔥legend
@sajancvsajancv3967
@sajancvsajancv3967 3 жыл бұрын
Ente kiduvey 😁😁
@babuitdo
@babuitdo 3 жыл бұрын
അതിനും മുമ്പ് ബ്രൂസ്‌ലിയും അങ്ങിനെ തന്നെ യായിരുന്നു..
@eminemstan8257
@eminemstan8257 3 жыл бұрын
@@babuitdo edo bruce leeyekal pathinmadangu preshasthananu michael jackson world most popular person(guinness record kitiyitundu) anu michael jackson
@vinodchaithram4946
@vinodchaithram4946 3 жыл бұрын
Correct brother
@umeshm8861
@umeshm8861 3 жыл бұрын
ലോകത്തെ എട്ടാമത്തെ അത്ഭുതമാണ് ഈ മനുഷ്യൻ 🔥 KING OF POP ❤️
@sabarinathvijay7163
@sabarinathvijay7163 3 жыл бұрын
Athe bro
@migoz1007
@migoz1007 3 жыл бұрын
9th njanum
@gamingtechstore7320
@gamingtechstore7320 2 жыл бұрын
@@migoz1007 🤭
@NishaNisha-dl9gq
@NishaNisha-dl9gq 3 жыл бұрын
ഇന്നും അദേഹത്തിന്റെ വാർത്തകൾ കേൾക്കാൻ ആസ്വാദകാറുണ്ട്
@DivyaDivya-yi9kp
@DivyaDivya-yi9kp 3 жыл бұрын
ലോകഅത്ഭുതം ആണ് മൈക്കിൾജാക്ക്സൺ എത്ര തന്നെ വാഴ്ത്തിയാലും മതി ആവില്ല മരിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റില്ല ജാക്ക്സൺ ♥♥♥♥♥🥰😘❤💕💞
@anaswaravinod8577
@anaswaravinod8577 3 жыл бұрын
Aa news paper annathathane enne aryo chechi?😔
@akshay4848
@akshay4848 3 жыл бұрын
എന്റെ മനസിൽ ഓരോ പാട്ടുകളിലൂടെയും MJ ഇപ്പോഴും ജീവിച്ചിരിക്കുന്നു
@akhilprachus5393
@akhilprachus5393 3 жыл бұрын
The king of pop😍😎💥💋
@RakeshKumar-dj5ee
@RakeshKumar-dj5ee 2 жыл бұрын
💯💯💯💓
@HS-bj7cs
@HS-bj7cs 3 жыл бұрын
KZbin, facebook- സോഷ്യൽ മീഡിയ ഇത് ഒന്നും ഇല്ലാത്ത കാലത്ത് തന്നെ ലോകം മുഴുവൻ ഇത്രേം ഫാൻസിനെ ഉണ്ടാക്കണം എങ്കിൽ അതിന് ഒരു പ്രേത്യേക range വേണം..🔥🔥 *the king of pop👑👑MJ♥️♥️*
@GamezLord
@GamezLord 3 жыл бұрын
@ലുട്ടാപ്പി thanks for your precious information 🙄
@bhagyalakshmimanoj4891
@bhagyalakshmimanoj4891 3 жыл бұрын
@@GamezLord 😂😁
@siyadsiyad5498
@siyadsiyad5498 3 жыл бұрын
@@GamezLord 😆😆👌
@i_am_superman_
@i_am_superman_ 3 жыл бұрын
4.8billion fans
@abbubhai3154
@abbubhai3154 2 жыл бұрын
@@i_am_superman_ ente ponney😅
@Adithpr2004
@Adithpr2004 3 жыл бұрын
ഒരൊറ്റ രാത്രി കൊണ്ട് തന്നെ 8 grammy awards കരസ്ഥമാക്കിയ ഒരാളെ ഉള്ളൂ, 👑👑KING OF POP 👑👑
@RakeshKumar-dj5ee
@RakeshKumar-dj5ee 2 жыл бұрын
💯💯✌🏻
@atf56
@atf56 3 жыл бұрын
ഇത്രയും മനുഷ്യരെ entertain ചെയ്ത വേറൊരു കലാകാരൻ ഇല്ല. Unique and unbelievable legend. MJ
@adwaithmenen
@adwaithmenen 3 жыл бұрын
അതൊരു അത്ഭുതമായിരുന്നു ... ലോകമെമ്പാടും അറിയപ്പെടുന്ന ഇനിയൊരിക്കലും സംഭവിക്കാത്ത ഒരു അത്ഭുതം..MICHAEL JACKSON ❤️
@iamhk3290
@iamhk3290 3 жыл бұрын
ലോകം ഉള്ളടത്തോളം കാലം അദ്ദേഹം ഉണ്ടാകും സംഗീതത്തിൻ്റെ ചക്രവർത്തിയായി 🎩👑
@ashwinachu4407
@ashwinachu4407 3 жыл бұрын
ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ ലോകം ഇവരുടെ കൈകളിൽ സ്വന്തമാക്കിയേനെ....ഇതിഹാസം✨️
@sunithacs9371
@sunithacs9371 3 жыл бұрын
Correct
@ngt6735
@ngt6735 3 жыл бұрын
@@girija2910 evdeyy Broo🤔 Eniku athiloke doubt undu
@AnnamariaAnnakutty
@AnnamariaAnnakutty 3 жыл бұрын
Michael Jackson എന്ന പേര് കേൾക്കുമ്പോൾ തന്നെ ഹൃദയത്തിൽ ഒരു വിങ്ങലാണ്. MJ ടെ songs എപ്പോൾ കേട്ടാലും കണ്ണുകൾ നിറഞ്ഞു ഒഴുകാറുണ്ട്.. ഇതുപോലെ വേറൊരു singer നോടും ഇതുവരെ തോന്നിയിട്ടില്ല.. 💔❤️. എനിക്കു അങ്ങനെ തോന്നുന്നു എങ്കിൽ അദ്ദേഹത്തിന്റെ generation ലും, അദ്ദേഹം ലോക പ്രശസ്തൻ ആയപ്പോഴും ഉണ്ടായിരുന്നവർ ഇദ്ദേഹത്തെ രക്തത്തിൽ അലിയിച്ചു സ്നേഹിച്ചു ആരാധിച്ചെങ്കിൽ അതിൽ അതിശയിക്കാൻ ഒന്നുമില്ല. MJ എന്നും ലോകത്തിന്റെ വികാരം ആണ്. ഭൂമി ഉള്ളിടത്തോളം MJ ഉണ്ട്. ഇനിയൊരു King of pop ഉണ്ടാകില്ല..... Love you MJ.. Love you like hell.. 💔💔😔🔥 RIP 💔💐🙏
@nafihmp6112
@nafihmp6112 3 жыл бұрын
😊😊😊
@ash_wat_hi8172
@ash_wat_hi8172 3 жыл бұрын
Mj ❤️❤️❤️❤️
@nafihmp6112
@nafihmp6112 3 жыл бұрын
@@ash_wat_hi8172 album kanarundo
@ash_wat_hi8172
@ash_wat_hi8172 3 жыл бұрын
@@nafihmp6112 pinalathe 😍
@nafihmp6112
@nafihmp6112 3 жыл бұрын
@@ash_wat_hi8172 അതാണ് 😍😍, pever☺☺
@vigneshsnair4328
@vigneshsnair4328 3 жыл бұрын
ഇന്ന് ഇദ്ദേഹം ഇല്ലാഞ്ഞിട്ട് പോലും ഈ ലെവൽ ഉണ്ടെങ്കിൽ തികയില്ല social media to Wembley stadium വരെ❤️🔥
@praveenc.b__3139
@praveenc.b__3139 3 жыл бұрын
Michael jakson 500million dollar ന്റെ ചാരിറ്റി പ്രവർത്തനം കൂടി നടത്തിയിട്ടുണ്ട്, വിവാദങ്ങളെ പറ്റി പറയുമ്പോൾ അദ്ദേഹം ചെയ്ത നന്മ്മകളെ കാണാതെ പോകരുത്. അതാണ് യഥാർത്ഥ ജേർണലിസം. King of the pop mj❤❤❤
@ഇതല്ലേസത്യം
@ഇതല്ലേസത്യം 3 жыл бұрын
ഇയാൾ അങ്ങനെ ആണ് ഒരു വല്ലാത്ത മനുഷ്യൻ 💥
@malayalithug960
@malayalithug960 3 жыл бұрын
ഇന്ന് ജീവിച്ചിരുന്നെങ്കിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉണ്ടാവേണ്ട താരം
@rohanroy607
@rohanroy607 3 жыл бұрын
Yes
@i_am_superman_
@i_am_superman_ 3 жыл бұрын
4.8billion fans without the help of the Internet
@waseemochi757
@waseemochi757 2 жыл бұрын
@@i_am_superman_ ufff…words are not enough to describe..RIP legend
@smoothcriminal6424
@smoothcriminal6424 3 жыл бұрын
കാലമേ പിറക്കുവോ ഇതുപോലെ ഒരു അത്ഭുതം 💓💓💓...
@afro2678
@afro2678 3 жыл бұрын
ഒരിക്കലുമില്ല... He is always a King
@sunithacs9371
@sunithacs9371 3 жыл бұрын
ഒരിക്കലുമില്ല ഇനി ഉണ്ടാവില്ല
@lijo007
@lijo007 2 жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള മനുഷ്യൻ ❤
@Arunkalathil-001
@Arunkalathil-001 3 жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ ഫാൻസ്‌ ഉണ്ടായിരുന്ന ഏക വ്യക്തി Record audio വിറ്റു പോയത് ഇങ്ങനെരുടെ സോങ്സ് ആയിരുന്നു
@arshiashu
@arshiashu 3 жыл бұрын
സോഷ്യൽ മീഡിയ യോ, മൊബൈൽ ഫോണോ.... ഒന്നും ഇല്ലാത്ത കാലത്താണ് mj യുടെ വരവ് അപ്പൊ എങ്ങനെ മറക്കാനാ..... MJ😍
@GM-ke6qp
@GM-ke6qp 3 жыл бұрын
Michael Jackson ന്റെ ഒരു dance Video കിട്ടാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു അല്ലെ🙄 കെട്ടിച്ചമയ്ക്കപ്പെട്ട caseകളെപ്പറ്റി പറയാതെ അദ്ദേഹം ലോകത്തിനുവേണ്ടി ചെയ്ത കാര്യങ്ങൾ പറയാമായിരുന്നു. ഏകദേശം 500 million dollarൽ കൂടുതൽ charityക്ക് വേണ്ടി മാത്രം കൊടുത്തൊരു മനുഷ്യൻ ആണ്. ലോകത്തിന്റെ സമാധാനത്തിനുവേണ്ടിയും അടിച്ചമർത്തപ്പെട്ട മനുഷ്യർക്കുവേണ്ടിയും പ്രകൃതിക്കുവേണ്ടിയും പാട്ടുണ്ടാക്കിയ മനുഷ്യനാണ്.. വിവാദങ്ങളുടെ പേരിൽ അറിയപ്പെടേണ്ട ഒരാൾ അല്ല...
@siyadsiyad5498
@siyadsiyad5498 3 жыл бұрын
Yes bro ..
@faisalp6897
@faisalp6897 3 жыл бұрын
അതെ
@littlemichaeljackson1433
@littlemichaeljackson1433 3 жыл бұрын
Correct
@jithuraj2438
@jithuraj2438 3 жыл бұрын
No കെട്ടി ചമ്മച്ചതല്ല അത് ഉള്ളതായിരുന്നു അദ്ദേഹം തന്നെ അത് ഒരിക്കൽ സമ്മതിച്ചിട്ടുണ്ട്. ചതീറ്റാമ്പം വാഴ്ത്താൽ are not new in our society!
@GM-ke6qp
@GM-ke6qp 3 жыл бұрын
@@jithuraj2438 please don't be ignorant..He is innocent..fbi 10 വർഷത്തിന് മുകളിൽ അന്വേഷിച്ചതാണ് ഇതു...അദ്ദേഹം കുറ്റം ചെയ്തു എന്നതിന് ഒരു തെളിവ് പോലും കണ്ടെത്താൻ സാധിച്ചില്ല...കുറ്റം ആരോപിച്ചവരുടെ ആവശ്യം പണം ആയിരുന്നു ...അതുകൊണ്ട് അവർ criminal case കൊടുക്കുന്നതിനു പകരം civil case ആണ് കൊടുത്തതു...എത്രയൊക്കെ മൂടി വെച്ചാലും സത്യം ഒരുനാൾ വെളിയിൽ വരും ...അതിനു തെളിവാണ് അദ്ദേഹത്തിന്റെ ജീവിതം.. (മരിച്ചതിനു ശേഷം മാത്രം പ്രശസ്തൻ ആയ ഒരാൾ അല്ല അദ്ദേഹം ...അന്നും ഇന്നും എന്നും പോപ്പ് സംഗീത ചക്രവർത്തി എന്നാൽ അതു Michael Jackson തന്നെ ആണ്)
@daysofrose7533
@daysofrose7533 3 жыл бұрын
The God of dance🔥 പണ്ട് മുതലേ ഡാൻസ് എന്ന് കേൾക്കുമ്പോൾ ആദ്യം എന്റെ മനസ്സിൽ വരുന്ന രൂപം മൈക്കിൾ ജാക്സന്റെതാണ്. ഇപ്പോഴും അതിനു മാറ്റമില്ല. ❤️
@bangtanworld1771
@bangtanworld1771 3 жыл бұрын
ടൈം ട്രാവൽ എന്ന മെഷീൻ യഥാർത്ഥത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു 😓😓
@ash_wat_hi8172
@ash_wat_hi8172 3 жыл бұрын
Me too 😍
@merlin-le2vq
@merlin-le2vq 3 жыл бұрын
Yeah
@DANY.2k
@DANY.2k 3 жыл бұрын
ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് ഉണ്ടാവുക ഇദ്ദേഹത്തിന് ആയിരിക്കും
@atf56
@atf56 3 жыл бұрын
Instagram ഒക്കെ എന്ത്..ഇദ്ദേഹത്തിന്റെ മുന്നിൽ
@AbhyAM-Nov25
@AbhyAM-Nov25 3 жыл бұрын
@@atf56 പിന്നല്ലാതെ
@abythomas8459
@abythomas8459 3 жыл бұрын
മൈക്കൽ ജാക്സനേ പോലെ ഈ ലോകത്ത് ദൈവം ആരേലും അനുഗ്രഹിച്ചിട്ടുണ്ടോ എന്ന് സംശയമാണ്
@solorakeshvr9729
@solorakeshvr9729 3 жыл бұрын
💯✨️
@sumincharles7966
@sumincharles7966 8 ай бұрын
Ronaldo ne
@ajishso
@ajishso 3 жыл бұрын
കുട്ടിക്കാലത്ത് അത്ഭുതകഥകൾ ആണ് ഞാൻ ഇദ്ദേഹത്തെപ്പറ്റി കേട്ടിട്ടുള്ളത്... മൈക്കിൾ ജാക്സൺ ജനിച്ചത് പെണ്ണായിട്ടാണെന്നും ഓപ്പറേഷൻ നടത്തി ആണായി മാറുകയായിരുന്നു എന്നായിരുന്നു അന്ന് ഞാൻ കേട്ട ഗോസിപ്പുകളിൽ ഒന്നു.. 😂😂😂 ഒരാൾക്ക് ചിലപ്പോൾ പാട്ട് പാടുന്നതിലാകും കഴിവ്.. ചിലപ്പോൾ സംഗീത സംവിധാനത്തിലും അല്ലെങ്കിൽ മറ്റു ചിലർക്ക് നൃത്തത്തിൽ ആയിരിക്കും... ഇത് മൂന്നും ഒരേ വ്യക്തിയിൽ സമന്വയിപ്പിച്ചാൽ അത് മൈക്കിൾ ജാക്സൺ ആയി.. Truly legend
@vvskuttanzzz
@vvskuttanzzz 3 жыл бұрын
MJ അത് ഒരു വികാരം ആണ്......♥️🔥
@littlemichaeljackson1433
@littlemichaeljackson1433 3 жыл бұрын
(Heal the world, make it a better place ,for you and for me and the entire human race) -Michael Jackson
@harisankarsuresh9340
@harisankarsuresh9340 2 жыл бұрын
ഭൂമിയിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കലാകാരൻ! M❤️J
@rajeevankm7232
@rajeevankm7232 3 жыл бұрын
മൈക്കൾ ജാക്ക്സൺ എന്ന് പറയുമ്പോൾ എന്നും ഒരു ഹരമാണ്.പോപ്പ് സംഗീതത്തിൽ അതിനു ശേഷവും പ്രതിഭകൾ ഒരുപാട് വന്നിട്ടും ഇന്നും അദ്ദേഹത്തെ എല്ലാരും ഓർത്തിരിക്കുന്നു.Dangerous, Smooth Criminal, Bille jean, You're not alone, Heel the world, Beat it, ഇതൊക്കെ എത്ര കണ്ടാൽ മതിവരും. He adorned our childhood with music. See you in heaven
@atf56
@atf56 3 жыл бұрын
Earth song, lady in my life, stranger in moscow, Liberian girl, they don't care about us...
@ash_wat_hi8172
@ash_wat_hi8172 3 жыл бұрын
THE MAN. THE MYTH. THE LEGEND ...MJ FOREVER ❤️
@nelsonxavier9673
@nelsonxavier9673 3 жыл бұрын
ഇനി ആരൊക്ക വന്നാലും ആ തട്ട് താണ് തന്നെ ഇരിക്കും..
@Travelking-g6k
@Travelking-g6k 3 жыл бұрын
ആദ്യമായിട്ടാണ് ഒരു സെലെബ്രെറ്റി മരിച്ചുവെന്നുകേട്ടപ്പോൾ കണ്ണിൽന്നും വെള്ളം വന്നത്!
@harikrishnant5934
@harikrishnant5934 2 жыл бұрын
😄
@sibinlalsv7022
@sibinlalsv7022 Жыл бұрын
Satyam
@sreelathanarayanankv4919
@sreelathanarayanankv4919 3 жыл бұрын
ഈ പണം ആവശ്യപ്പെട്ടത് കൊണ്ടാണ് MJ കുടുംബത്തിന് പണം കൊടുത്തത് അല്ലാതെ കുറ്റവാളിയായത് കൊണ്ടല്ല, ആ കുട്ടി തന്നെ പിന്നീട് വക്കീലിനോടും, പോലീസിനോടും, കൂട്ടുകാരോടും പറഞ്ഞിരുന്നു MICHAEL JACKSON നല്ല മനുഷ്യനാണ് പണത്തിനു വേണ്ടി എന്റെ അച്ഛൻ പീഡിപ്പിച്ചു എന്ന് എന്നെ കൊണ്ട് മനഃപൂർവം പറയിപ്പിച്ചതാണ് എന്ന് Michael Jackson കുറ്റവാളിയാണെന്ന് തെളിയിക്കുന്ന ഒരു തെളിവ് പോലും ഈ ലോകത്തില്ല എന്നാൽ പണത്തിനു വേണ്ടി കേസ് കൊടുത്തവർ കള്ളമാണ് പറയുന്നതെന്ന് തെളിയ്ക്കുന്ന 1000 കണക്കിന് തെളിവുകൾ ഉണ്ട് MICHAEL JACKSON നിരപരാധിയാണ് ❤️❤️❤️❤️
@materialgworl6364
@materialgworl6364 3 жыл бұрын
Jesus christ നു ശേഷം ലോകത്തെ പിടിച്ചു കുലുക്കിയ രണ്ടാമത്തെ വ്യക്തി എന്നും ഇദ്ദേഹത്തിന് വിശേഷണം ഉണ്ട് 🔥🔥🔥
@മനുഷ്യൻ-ഠ4പ
@മനുഷ്യൻ-ഠ4പ 3 жыл бұрын
Athee🖤
@arshker4382
@arshker4382 3 жыл бұрын
Athinu Jesus Christ onnamath anennu araa paranje
@മനുഷ്യൻ-ഠ4പ
@മനുഷ്യൻ-ഠ4പ 3 жыл бұрын
@@arshker4382 lokam lokath ettavum kuduthal alukal viswasikkunath Christianityil ane aa theliv thanne dharalam
@മിന്നൽപൂച്ച-ഢ4ച
@മിന്നൽപൂച്ച-ഢ4ച 2 жыл бұрын
ഇതുപോലെ ഒരു ഇതിഹാസം ദൈവം സമ്മാനിക്കല്ല 🌹🌹rip legend
@freakfadhil3455
@freakfadhil3455 3 жыл бұрын
Micle jakson fan anne njan 😭😭😭 mj ne esttamullavar like adi
@cartechcustoms3917
@cartechcustoms3917 3 жыл бұрын
സോഷ്യൽ മീഡിയ ആക്ടിവ് അല്ലാത്ത കാലത്ത് കിങ്... ഇപ്പോൾ ആയിരുന്നു എന്നാൽ വേൾഡ് 1.... കിങ് is ഓൾവൈസ് കിങ്
@amitanibin1862
@amitanibin1862 3 жыл бұрын
No words to say about him "he is great 👍💗💗💗💞💞💕💕💕😘😘😘
@munavirismail1464
@munavirismail1464 3 жыл бұрын
പോപ് രാജകുമാരൻ One and Only MJ
@AjithKumar-qh2lo
@AjithKumar-qh2lo 3 жыл бұрын
പണത്തിനു വേണ്ടിയാണ് ബാലപീടനം ആരോപിക്കുന്നത്.'' ലോകം കണ്ട ആ വലിയ കലകാരന് ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്ന്
@eminemstan8257
@eminemstan8257 3 жыл бұрын
@@SamadAli-uh1xm ee police parayunna oru thengakkum evidence illa courtil oru evidence polum policino accucersino vekkan pattitila
@eminemstan8257
@eminemstan8257 3 жыл бұрын
@@SamadAli-uh1xm njan paranjalo coutril mjku ethire oru evidencum illarnu so he is innocent
@eminemstan8257
@eminemstan8257 3 жыл бұрын
@@SamadAli-uh1xm ee photo kitiyathinu yadhoru thelivum illa samshamundel square one kandunokku ellathe veruthe wikipediayil undu konakathil undu onnelikum sonthamayi onnu research nadathu
@eminemstan8257
@eminemstan8257 3 жыл бұрын
@@SamadAli-uh1xm nee poda hater ninte okke ullilula ee verup anu ithoke ninekondu parayipikunne innocent aya oru manushyananu ennu ee lokathula fansinum budhiyula manusharkum ariya
@eminemstan8257
@eminemstan8257 3 жыл бұрын
@@SamadAli-uh1xm pinne ninodekke ee bashayalumonnala parayende
@vineeshvini7516
@vineeshvini7516 3 жыл бұрын
പോപ് സംഗീത ലോകത്തിന് പകരം വെക്കാൻ ഇല്ലത്ത രാജാവ്.MJ🔥🔥😍😍😍😘😘😘
@sajmalak383
@sajmalak383 2 жыл бұрын
മൈക്കിൾ ജാക്സൺ കഴിഞ്ഞേ ഉള്ളൂ മറ്റുള്ളവരാരും. ലോകം മുഴുവൻ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരേയൊരു രാജാവ്. 👍🏻👍🏻👍🏻👍🏻😘😘😘😘😘😘😘🌹🌹🌹🌹😜😜😜😜 I LOVE YOU M. J ♥️♥️♥️♥️♥️💕💕💕💕💕
@_akhil_a_raghav_
@_akhil_a_raghav_ 3 жыл бұрын
ഈ മനുഷ്യനെയാണ് ഇപ്പോഴത്തെ പാൽകുപ്പി പിള്ളാര് ഒരോ ബാൻ്റിനെ വെച്ച് കംപയറ് ച്ചെയ്യുന്നത് . കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ. MJ the legend, the icon , the one & Only King
@littlemichaeljackson1433
@littlemichaeljackson1433 3 жыл бұрын
😅
@sulfathyousuf2613
@sulfathyousuf2613 3 жыл бұрын
😂😂
@solorakeshvr9729
@solorakeshvr9729 3 жыл бұрын
💯
@abbubhai3154
@abbubhai3154 2 жыл бұрын
Bts ne kkaal irattiyaan mj
@narayanann3032
@narayanann3032 3 жыл бұрын
He is a legend in the world
@muhammadsinan1915
@muhammadsinan1915 3 жыл бұрын
XXX🥺💔
@narayanann3032
@narayanann3032 Жыл бұрын
​@@muhammadsinan1915yes bro😢
@AbhyAM-Nov25
@AbhyAM-Nov25 3 жыл бұрын
കാണാൻ വൈകിയതിൽ ഖേദിക്കുന്ന്‌... എന്നാലും ഒന്ന് പറയാം ലോകത്തിൽ പലർക്കും പല കഴിക്കുവുകളും കാണും അതിൽ സംഗീതം എല്ലാർക്കും ഇഷ്ടപെട്ട ഒന്നാണ്.... സംഗീതം പോലെ മനോഹരമായ ഒന്നില്ല അതേ സംഗീതത്തെ പോലും മനോഹരമായി അല്ലേൽ ഇങ്ങനെയും സംഗീതം ആസ്വദിക്കാൻ കഴിയും എന്ന് തെളിയിച്ചു അതേ സംഗീതത്തിലും തന്റെ നിർത്ത ചുവടുകൾ പയറ്റി... അതേ ഡാൻസ് എന്ന് കേട്ടാൽ ഒരാളെ ഓർമ്മ വരു......അയാളെ ഇഷ്ടപെടത്തവർ ഉണ്ടാകും ഉണ്ടാവണം പക്ഷെ ഒന്നുണ്ട് അയാളുടെ കഴുവിനെ ഇഷ്ടപ്പെടാത്ത ഒരാൾ പോലും ഇല്ലാ..... തോൽപിക്കാൻ കഴിയില്ല കാരണം ഇത് ഒന്നൊന്നൊര ജന്മമാണ്
@traveller9882
@traveller9882 3 жыл бұрын
Mj യുടെ വിലയറിയതാ കുറെ പാൽകുപ്പികൾ bts എന്ന് പറഞ്ഞു compare ചെയ്യുന്നു അതാണ് സഹിക്കാൻ പറ്റാതെ
@melbijoseph2150
@melbijoseph2150 3 жыл бұрын
Why do you need to drag BTS here??
@bariee
@bariee 3 жыл бұрын
Bts what the fuck is that
@bangtanworld1771
@bangtanworld1771 3 жыл бұрын
എന്ത് ചെയ്യാനാ ബ്രോ കൊറേ പാൽകുപ്പി പിള്ളേരുണ്ട് അവരാണ് ഈ കംപ്പേർ ചെയുന്നത് ടോക്സിക് ഫാൻസ്‌ കാരണം ആണ് BTSnm ഞങ്ളെ പോലുള്ള നല്ല ആർമിസിനും പേര് കേൾപ്പിക്കുന്നത്
@Vishnu-kf5nq
@Vishnu-kf5nq 3 жыл бұрын
Bts 🤢🤢🤢🤢
@bangtanworld1771
@bangtanworld1771 3 жыл бұрын
@@Vishnu-kf5nq onnupoyeda ninepolulla toxic fans aan ellathinum karanam
@Vrinz-fp4le
@Vrinz-fp4le Жыл бұрын
The King MJ👑❤️💥
@manus9613
@manus9613 3 жыл бұрын
One of rare Countable true legend of entertainment... MJ was my english teacher in my initial college days through his songs...... Long live Jacko ❤
@madavilm3194
@madavilm3194 3 жыл бұрын
Mj more than anything 😍🥰🥰🥰🥰🥰🥰
@bestie_editzz
@bestie_editzz 3 жыл бұрын
The king of pop world 💜💜💜
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
ഇതിഹാസം 🔥🥰🥰🥰
@ananthu9606
@ananthu9606 3 жыл бұрын
So beat it......🔥🔥💖
@arjunraj4571
@arjunraj4571 3 жыл бұрын
Njn 2009 thottu mj dance cheunondu adiyamai oralu marichittu kannu nirnju poyath love u mj
@jacobthomas7409
@jacobthomas7409 3 жыл бұрын
ഏറ്റവും കൂടുതൽ ഡോക്ടർമാർ കൂടെ ഉണ്ടായിട്ടും മരണം നീട്ടി വക്കാൻ കഴിഞ്ഞില്ല
@ardravrc5808
@ardravrc5808 3 жыл бұрын
ബാല പീഢന ആരോപണങ്ങൾ വ്യാജമായിരുന്നു. ഇയാൾക്ക് പണവും പ്രതാപവും ഉള്ളതിനാൽ എത്ര വലിയ തുക ചോദിച്ചാലും കിട്ടുമെന്ന് അവർക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവർ criminal case കൊടുക്കാതെ civil case ആയാണ് കോടതിയിൽ കേസ് നൽകിയത്. മാങ്ങയുള്ള മാവിലെ ആളുകൾ കല്ലെറിയൂ. 🙏🙏🙏🙏 I love MJ ❤️❤️❤️❤️❣️💓💓
@Asha__7
@Asha__7 3 жыл бұрын
❤️
@solorakeshvr9729
@solorakeshvr9729 3 жыл бұрын
💯👍
@bhagyalakshmimanoj4891
@bhagyalakshmimanoj4891 3 жыл бұрын
Miss you Michael Jackson ❤️❤️❤️😭😩😩
@ajb-thebestneverrest
@ajb-thebestneverrest 3 жыл бұрын
Legends never die.😎💥
@azad738
@azad738 3 жыл бұрын
If he was alive now he can simply clear that 500M Instagram followers margin.
@eminemstan8257
@eminemstan8257 3 жыл бұрын
Yeah most followed person in history
@siyadsiyad5498
@siyadsiyad5498 3 жыл бұрын
@@eminemstan8257 ഫേസ്ബുക്കും ,യൂട്യൂബും ഒന്നും തികയാതെ വന്നേനേ One and Only King 😍 M J
@user-ew4hb9gc6t
@user-ew4hb9gc6t 3 жыл бұрын
500 M ooo😂adhehathinte fans 4.8 billion und.. Means 4800 M
@traitor7079
@traitor7079 3 жыл бұрын
Insta 6m followers ond
@eminemstan8257
@eminemstan8257 3 жыл бұрын
@@traitor7079 Facebook 69 million
@akshayjagan727
@akshayjagan727 3 жыл бұрын
KING OF POP💖🔥
@MJ-cx8hy
@MJ-cx8hy 3 жыл бұрын
There is none like him as a human....🙏
@merwindavid1436
@merwindavid1436 3 жыл бұрын
The legend of western music...
@AFAL_007
@AFAL_007 3 жыл бұрын
*അദ്ദേഹം സൗന്ദര്യം കൂട്ടാൻ അല്ല Surgery ചെയ്തത് Skin problems കാരണം ആണ്....*
@nod-qg5wh
@nod-qg5wh Жыл бұрын
One and only MJ ❤❤❤❤ The only singer with different genres 🔥🔥
@msnair3603
@msnair3603 3 жыл бұрын
Every artist has one dream to be: Michael Jackson.
@tajmahil8515
@tajmahil8515 3 жыл бұрын
രോമാഞ്ചിഫിക്കേഷൻ
@SideequeKcnsmh9312
@SideequeKcnsmh9312 3 жыл бұрын
Literally he was dancing legend whose contributions to dance were original and extra ordinary.
@Adithpr2004
@Adithpr2004 3 жыл бұрын
എനിക്ക് 5 വയസ്സ് ഉള്ളപ്പോഴാണ് മൈക്കിൾ ജാക്സൺ മരിച്ചത്🥺.
@loverhater
@loverhater 3 жыл бұрын
ജനനം 1958 ൽ സംഗീത ലോകത്തു എത്തിയത് 68 ൽ ആദ്യ troop അമേരിക്കൻ band stand,, രണ്ടാമത്തെ troop ആണ് jacksan 5,,,
@satheeshdr6371
@satheeshdr6371 3 жыл бұрын
ഒരേയൊരു രാജാവ് 🤴👑
@greeshmapradeep715
@greeshmapradeep715 3 жыл бұрын
Happy birthday king of pop 🎂🎂🎂🎂😘😘😘😘🎉🎉😍😍😍
@jeevanmathew5267
@jeevanmathew5267 3 жыл бұрын
ഏത് bts തലകുത്തി നിന്നാലും ഇങ്ങേരുടെ എഴുയലത്തു വരില്ല അതാണ് സത്യം 💪😍 Dangerous പാട്ട് ഉണ്ടാക്കിയ ഓളം ❤️❤️❤️❤️
@Adithpr2004
@Adithpr2004 3 жыл бұрын
Bts കൊള്ളാം കുഴപ്പമൊന്നുമില്ല പക്ഷേ അവരുടെ ഫാൻസ് ആണ് വെറുപ്പിക്കുന്നത്, army🤮
@sajeevea7223
@sajeevea7223 3 жыл бұрын
😡😡😡😡😡😡 bts നെ പറയരുത് 😡😡😡😡😡
@sanupk8678
@sanupk8678 3 жыл бұрын
Dont compare those two... MJ is MJ and BTS id BTS
@sanukrishna1681
@sanukrishna1681 3 жыл бұрын
@@sajeevea7223 poda
@sanukrishna1681
@sanukrishna1681 3 жыл бұрын
@@sajeevea7223 podi. You comparing mj with Bts. Don't compare mj with anyone
@greeshmapradeep715
@greeshmapradeep715 3 жыл бұрын
Love you mj forever ❤️❤️❤️❤️
@yoyorio8838
@yoyorio8838 3 жыл бұрын
Legends never give up🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪
@amonk4206
@amonk4206 3 жыл бұрын
വല്ലാത്തൊരു കഥ ഫാൻ...
@NishaNisha-dl9gq
@NishaNisha-dl9gq 3 жыл бұрын
Real hero❤😍
@adarshvenugopal9109
@adarshvenugopal9109 3 жыл бұрын
MJ Forever 😘❤️❤️
@radhulraj4631
@radhulraj4631 3 жыл бұрын
Mj never die ❤
@gopu2519
@gopu2519 3 жыл бұрын
Legends never die ❤️
@harikrishnansuresh3121
@harikrishnansuresh3121 3 жыл бұрын
The greatest showman🔥🔥🔥
@Jeeez_Marie
@Jeeez_Marie 3 жыл бұрын
Such a pure soul 🎈💔
@id2801
@id2801 3 жыл бұрын
King of pop💕🌠
@michaellover6838
@michaellover6838 3 жыл бұрын
King of pop ❣️ Love you❤❤
@jithuraj2438
@jithuraj2438 3 жыл бұрын
*അയാൾ സംഗീതത്തിന്റെ രാജാവാണ്*
@bhagyalakshmimanoj4891
@bhagyalakshmimanoj4891 3 жыл бұрын
Happy' birthday ❤️Michael Jackson
@anoojkumar8609
@anoojkumar8609 3 жыл бұрын
King of pop.... ❤ Mj❤
@afeed581
@afeed581 3 жыл бұрын
2001 il oru album koodi irakkiyirunnu, INVINCIBLE
@anupamafrancis5515
@anupamafrancis5515 3 жыл бұрын
MJ forever❤️
@peaceout1989
@peaceout1989 3 жыл бұрын
Miss u The Greatest 😭😭😭
@afro2678
@afro2678 3 жыл бұрын
King MJ 😘😘😘 love you
@adils2657
@adils2657 3 жыл бұрын
Miss u you. Michael jackson
@shahidmuhammad2475
@shahidmuhammad2475 3 жыл бұрын
B A D * Born a dancer ❤️
@RK-fi7ek
@RK-fi7ek 2 жыл бұрын
Thankyou. Let him sleep while we can enjoy his music. He was a great humanitarian with heart of Gold. We will se him in paradise
@kinjaxx
@kinjaxx 3 жыл бұрын
We Remember MJ ♥️
@truespotgamar5713
@truespotgamar5713 3 жыл бұрын
💥
@luizanandb1198
@luizanandb1198 3 жыл бұрын
King of pop MJ❤
@vipinkumarnk6752
@vipinkumarnk6752 3 жыл бұрын
ഒരെ ഒരു രാജാവ്
@shilpasurendran9577
@shilpasurendran9577 3 жыл бұрын
M.j ♥️♥️♥️
@Gkm-
@Gkm- 3 жыл бұрын
Mj 🤩🤩💕💕
@albink.j3185
@albink.j3185 3 жыл бұрын
Happy birthday m j 🎈🎂
@musicismysoul8702
@musicismysoul8702 11 ай бұрын
Give some updates regarding the new biopic of Michael Jackson which is gonna hit theatres on 18th April 2025.
@therings5091
@therings5091 2 жыл бұрын
Thriller my favourite album
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Grammy Legends Awards 1993'- Superbowl 1993' Spectacular
17:00
Rodney Clarence
Рет қаралды 6 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН