What our advantage/disadvantage,who Will rule america or anywhere,if they hv a good leader thats good for them,byGods grace My country got an excellent leader, I'm happy for that.
@footballanalysismalayalam735710 күн бұрын
ഗുജറാത്തിൽ നിന്നാണ് കൂടുതൽ പേര്..😊
@sunnythomas535911 күн бұрын
അനധികൃത കുടിയേറ്റക്കാരിൽ ഇന്ത്യക്കാർക്ക് എന്തു പ്രത്യേകത ?? വെറുതെ ഓരോന്ന് തട്ടിവിടുന്നു. കണ്ടില്ലേ വിവേക് രാമസ്വാമിയുടെ സ്ഥിതി. വെറുതെ അതുമിതും പറഞ്ഞു ഇല്ലാത്ത മേനി നടിക്കുന്നത്കൊണ്ട് എന്തു ഗുണം??
@abdul.basheer10 күн бұрын
നരേന്ദ്രമോഡി ട്രംപ് അധികാരത്തിൽ വരാൻ വേണ്ടി ഒരിക്കൽ പ്രചരണത്തിന് അമേരിക്കയിൽ പോയി ഇലക്ഷൻ സമയത്ത് ട്രംപ് വീണ്ടും അധികാരത്തിൽ വന്നപ്പോൾ പ്രധാനമന്ത്രിയെ ക്ഷണിച്ചതും ഇല്ല സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാൻ പറ്റും ഇന്ത്യയെ ട്രംപ് ഇപ്പോൾ എങ്ങനെയാണ് കാണുന്നത് എന്ന് മാധ്യമങ്ങൾക്ക് ആയിരം ന്യായങ്ങൾ പറയാൻ ചിന്തിക്കുന്നവർക്ക് കാര്യങ്ങൾ മനസ്സിലാകും
@manojauth11 күн бұрын
മലയാളി മാത്രം ആണ് വിദ്യാഭ്യാസം ഉള്ളവർ, പ്രബുദ്ധർ എന്നൊക്കെയുള്ള മിഥ്യധാരണ ആദ്യം മാറ്റി വെക്കൂ. ബാക്കിയുള്ളവർ ബഹുദൂരം മുന്നേറിക്കഴിഞ്ഞു...