പോടാ.... ഓള് പൊളിയ.....ഉമ്മാൻ്റെ പാവടയാണ്ണ് ന്ന് പറഞ്ഞ ഓളെ എനിക്ക് പെരുത്ത് ഇഷ്ടായി.....
@nihamol4632 Жыл бұрын
🎉
@Kabak-i4oАй бұрын
🎉❤😂
@shamilshamil8457 Жыл бұрын
ഇനി അഥവാ എല്ലാം ശരിയാക്കാൻ അടുത്ത തിരഞ്ഞെടുപ്പിൽ നംറൂദ് പോയി ഫിർഔനും കൂട്ടരും വന്നാലും ആദ്യം ഖജനാവ് നോക്കും. ഈ കാലി കീസൂം വെച്ച് ഒന്നും ശരിയാക്കാൻ ആകൂലാ എന്ന് കണ്ടെത്തും. വീണ്ടും എല്ലാം ശരിയാക്കാൻ ഉള്ള പണി കറണ്ട് ബില്ലിൽ നിന്ന് തന്നെ തുടങ്ങും. തുടര്‍ന്ന് ഒരു സെക്കന്റിൽ 30 തവണയിൽ കൂടുതല്‍ വലിച്ചു കയറ്റുന്ന വായുവിന് സെസ് ഏർപ്പെടുത്തും. കാരണം ഇനി വിലയിടാൻ വായു മാത്രമേ ബാക്കി ഉള്ളൂ. അരി പച്ചക്കറി മുതല്‍ മുഴുവൻ അങ്ങനെ ശരിയാക്കി കയ്യില്‍ തരും. തിരഞ്ഞെടുപ്പിന്റെ കുറച്ചു മുമ്പായി ചില സാധനങ്ങള്‍ ഒരു രൂപ രണ്ട് രൂപ കുറക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 10 രൂപ കൂട്ടും. അങ്ങനെ വീണ്ടും ഒരു കിറ്റിൽ അതിൽ ഇടതു വലതു വ്യത്യാസം ഇല്ലാതെ വീണ്ടും കുടുങ്ങും. തലച്ചോറില്‍ പാര്‍ട്ടി പതാക പറപ്പിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ കൂട്ടായ്മ കൊണ്ട് ഈ ദുരന്തം ഇല്ലാതാക്കണം. പകരം പരിഹാരം കണ്ടെത്തണം. അഷ്റഫ് കരൂപ്പടന്ന.