‪@anandabhairavi5939‬

  Рет қаралды 59,262

Ananda Bhairavi Astrology and Manthras,ആനന്ദ ഭൈരവി

Ananda Bhairavi Astrology and Manthras,ആനന്ദ ഭൈരവി

Күн бұрын

‪@anandabhairavi5939‬ #astrology #ഉത്രാടം #jyothisham #malayalam #vedicastrology #uthradom #ജ്യോതിഷം #kerala #horoscope #horoscope #നക്ഷത്രം #മലയാളം #naal #stars #സ്റ്റാർ #vasthu #vasthuhome #naal #rasi #rasipalan #zodiac #zodiacsigns #universe ##world ##കേരള astrology #kerala astrology #prophet #astro guru #astrologer #astroloji #astro #astrologie ##thalkuri #ശുക്രൻ #shukrarashiparivartan #shukran #ശുക്ര മാറ്റം #sani #sanimattam #saturn #vyazham #jupitar #jupitertransit2023#world #worldwide world malayali

Пікірлер: 152
@radhaviswanadh9131
@radhaviswanadh9131 6 ай бұрын
പറഞ്ഞതെല്ലാം മുഴുവൻ എന്റെ കാര്യത്തിൽ സത്യമാണ് താങ്കൾക്ക് എന്നും നല്ലത് വരട്ടെ എന്ന് പ്രാത്ഥിക്കുന്നു.
@anandabhairavi5939
@anandabhairavi5939 3 ай бұрын
🙏🙏🙏🙏നന്ദി 😍
@sudheerkumar1499
@sudheerkumar1499 8 ай бұрын
Very good ❤❤
@AjesPathanamthitta
@AjesPathanamthitta 2 ай бұрын
എല്ലാം സത്യം
@sreekalak8185
@sreekalak8185 9 ай бұрын
Sreeja Uthradam -1 0.10.97.prarthikkuka
@NaliniNambiar-if8du
@NaliniNambiar-if8du 3 ай бұрын
Verigoodgurujinamaskaram
@anandabhairavi5939
@anandabhairavi5939 3 ай бұрын
🙏🙏🙏
@valsaladeviamma6966
@valsaladeviamma6966 21 күн бұрын
Paranjathellam valarey sathyamane
@valsaladeviamma6966
@valsaladeviamma6966 21 күн бұрын
Namaskarem
@AnjuzzAchuzz-u2h
@AnjuzzAchuzz-u2h 11 ай бұрын
Uthradam nakshathram barani yumi kaliyanm kazikkn pattumoo
@anandabhairavi5939
@anandabhairavi5939 11 ай бұрын
പറ്റും
@swathysudheer2822
@swathysudheer2822 9 ай бұрын
Utharadam dhanukoor paranjillalo madam
@GirijaPV-ic2hx
@GirijaPV-ic2hx Жыл бұрын
അനുഭവങ്ങളേ🙏🏻നന്ദി 🙏🏻🌹സത്യമായ കാര്യങ്ങൾ 🙏🏻🌹
@anandabhairavi5939
@anandabhairavi5939 Жыл бұрын
🙏🙏🙏
@beenavn3333
@beenavn3333 4 ай бұрын
@beenavn3333
@beenavn3333 4 ай бұрын
Shariyanu
@anandabhairavi5939
@anandabhairavi5939 4 ай бұрын
🙏🙏🙏
@lissylissy5091
@lissylissy5091 8 ай бұрын
Njan uthradam
@adithyamslalahalyamslal8576
@adithyamslalahalyamslal8576 7 ай бұрын
Good
@vijinamanoj64
@vijinamanoj64 Жыл бұрын
🙏🙏🙏, പറഞ്ഞത് എല്ലാം കറക്റ്റ് ആണ്
@anandabhairavi5939
@anandabhairavi5939 Жыл бұрын
🙏🙏🙏🙏
@SivasankaranvkSivasankaranvk
@SivasankaranvkSivasankaranvk 5 ай бұрын
Thanks👍❤🙏🙏🙏🙏🙏
@SivasankaranvkSivasankaranvk
@SivasankaranvkSivasankaranvk 5 ай бұрын
Super ❤very nice👍❤🙏
@krishnasnair6497
@krishnasnair6497 2 ай бұрын
Mam ഉത്രാടം മകരക്കൂർ ആണ് സ്ത്രീ ആണ് വിവാഹസമയം എപ്പോഴാണെന്നു പറയാമോ ഇപ്പോൾ 25 വയസുകഴിഞ്ഞു ചിലർ പറയുന്നുണ്ട് ഇനി 30 വയസ് കഴിഞ്ഞിട്ടേ സമയം ഒള്ളു എന്ന് സത്യമാണോ pls replay🙏🏼
@anandabhairavi5939
@anandabhairavi5939 2 ай бұрын
പൊതുവെ അങ്ങനെ ഒന്നുമില്ല ഒരു നാലിനും, പിന്നേ നിങ്ങളുടെ ജാതകത്തിൽ വിവാഹ സമയം എപ്പോൾ ഒക്കെ ആണ് എന്ന് ജാതകം നോക്കിയേ പറയാൻ സാധിക്കു
@shihabudeenshihabudeen553
@shihabudeenshihabudeen553 Жыл бұрын
Nicce..
@holypunk12
@holypunk12 Жыл бұрын
Amma ❤
@valsaladeviamma6966
@valsaladeviamma6966 Жыл бұрын
Valarey correct ane paranjathe
@anandabhairavi5939
@anandabhairavi5939 Жыл бұрын
🙏🙏🙏🙏
@JayanT-k1u
@JayanT-k1u 6 ай бұрын
Digjayan. ഉത്രാടം
@seenasajeevan4978
@seenasajeevan4978 Жыл бұрын
🙏🙏🙏പറഞ്ഞത് 100%സത്യം 🙏🙏🙏
@anandabhairavi5939
@anandabhairavi5939 Жыл бұрын
🙏🙏🙏
@praseejap2445
@praseejap2445 Жыл бұрын
Madam ente makal uthradam avalude jivitham sugamakumo ippo nalla termsilalla makarakooru ege 27
@anandabhairavi5939
@anandabhairavi5939 Жыл бұрын
ഓൺലൈൻ കൻസൽറ്റേഷൻ ഉണ്ട് 8086119773
@dkathirchandran2100
@dkathirchandran2100 Жыл бұрын
100 percentage accurate,
@anandabhairavi5939
@anandabhairavi5939 Жыл бұрын
🙏🙏🙏
@bindupspachicodu6374
@bindupspachicodu6374 2 ай бұрын
നൂറ് ശതമാനം ശരിയാണ്
@anandabhairavi5939
@anandabhairavi5939 2 ай бұрын
🙏🙏🙏
@manjubhattathiri
@manjubhattathiri Жыл бұрын
98% sathyamanu 🙏🏻🙏🏻
@anandabhairavi5939
@anandabhairavi5939 Жыл бұрын
🙏🙏🙏
@kunju2110
@kunju2110 Жыл бұрын
Uthradam purushan Aayilyam nal cherile...?
@anandabhairavi5939
@anandabhairavi5939 Жыл бұрын
മധ്യമം, 5/10
@AjesPathanamthitta
@AjesPathanamthitta 2 ай бұрын
ചേരുന്ന നാൾ ഏതാ
@sijithkk3613
@sijithkk3613 Жыл бұрын
മകരം രാശി ഉത്രാടം നല്ല സമയം ഉണ്ടോ വയസു 41
@anandabhairavi5939
@anandabhairavi5939 Жыл бұрын
നല്ലസമയം വരുന്നല്ലോ.. വിഷു ഫലം മുഴുവൻ കേൾക്കു 🙏🙏🙏
@anandabhairavi5939
@anandabhairavi5939 Жыл бұрын
വിഷുഫലം മുഴുവൻ കേൾക്കു 🙏🙏🙏
@sheejamanoj9807
@sheejamanoj9807 Жыл бұрын
രാശി ennal എന്താന്ന് പറഞ്ഞു തരാവോ
@veenacn1496
@veenacn1496 Жыл бұрын
Njanum same makaram uthradam 40
@anandabhairavi5939
@anandabhairavi5939 Жыл бұрын
@@sheejamanoj9807 അത് കാല ചക്രത്തെ അഥവാ ഭൂമിക്ക് ചുറ്റുമുള്ള നക്ഷത്ര സമൂഹത്തെ കണക്കു കൂട്ടലി ന് വേണ്ടി 12നക്ഷത്ര മണ്ഡലംങ്ങളായി വിഭജിച്ചിരിക്കുന്നു, അവക്ക് സ്വഭാവം ആകൃതി കാലയളവു, വിസ്ത്രീതി ഇവ നിശ്ചയിച്ചിരിക്കുന്നു, ആയിരക്കണക്കിന് വർഷം മുൻപുള്ള മഹാ ഋഷിമാർ, ആ നക്ഷത്ര സമൂഹംങ്ങൾക്ക് പേരും സ്വഭാവവും കണ്ടുപിടിച്ചിരുന്നു, ആ 12 കഷ്ണംയുള്ള വിഭാജിച്ച ഭാഗങ്ങളെ രാശി എന്ന് പറയുന്നു, ഓരോ രാ ശിയിലും രണ്ടേ കാൽ നക്ഷത്രം, അത് ചിലപ്പോൾ നക്ഷത്രങ്ങളുടെ കൂട്ടം ആകാം, ആ നക്ഷത്രം ത്തിലൂടെ ചന്ദ്രൻ സം ചരിക്കുമ്പോൾ ഒരാൾ ജനിച്ചാൽ അയാളുടേത്‌ ആ നക്ഷത്രം ആണെന്നുപറയുന്നു, അയാൾക്ക്‌ ആ നക്ഷത്രത്തിന്റെ സ്വഭാവം, റാഷിയുടെ സ്വഭാവം ഇവ വന്നേക്കാം.
@Adarxh.__x
@Adarxh.__x Жыл бұрын
Entta husband utharom nagan chathayo eppol court casenadakkuva divoce akkumoo
@anandabhairavi5939
@anandabhairavi5939 Жыл бұрын
ജാതകം നോക്കേണ്ടി വരുമല്ലോ
@sreejeshgovind2409
@sreejeshgovind2409 Жыл бұрын
Midhuna koor nalla time indo, age 43 aavarayi
@anandabhairavi5939
@anandabhairavi5939 Жыл бұрын
വിഷു ഫലം കാണൂ 🙏🙏
@bhagyan3094
@bhagyan3094 Жыл бұрын
Uthradam naalum pooyyam nakshatravum vivahaporutham undo.. uthradam sthreeyudeyum pooyyam purushanteyum aan..onn parayamo
@anandabhairavi5939
@anandabhairavi5939 Жыл бұрын
ഉണ്ടല്ലോ 5.5/10🙏🙏🙏
@bhagyan3094
@bhagyan3094 Жыл бұрын
@@anandabhairavi5939 Thank you...vivaham nadakkumo illayo enna veshamathilanu enth aakumennariyatha situationloode pokukayanu ipol🥲
@anandabhairavi5939
@anandabhairavi5939 Жыл бұрын
@@bhagyan3094 വിവാഹ തടസ്സം മാറാൻ എന്നാ വീഡിയോ കാണു
@abrahamk.p.88
@abrahamk.p.88 Жыл бұрын
എനിക്ക് 72 വയസ്സ് കാലം നല്ലതാണോ എന്തെങ്കിലും ഭാവി എന്ത് .....നല്ല കാലം വരുമോ.....
@anandabhairavi5939
@anandabhairavi5939 Жыл бұрын
🙏🙏🙏 വരുമല്ലോ
@harinandhu9809
@harinandhu9809 Жыл бұрын
Uthradam purushanum revathi shriyum vivaha porutham undo
@anandabhairavi5939
@anandabhairavi5939 Жыл бұрын
ചേരും 🙏🙏🙏
@harinandhu9809
@harinandhu9809 Жыл бұрын
@@anandabhairavi5939 താങ്ക്സ്
@Nut_bolt_pravasi
@Nut_bolt_pravasi Жыл бұрын
ഉത്രാടം പുരുഷൻ സ്ത്രീ ചിത്തിര ചേരുമോ
@anandabhairavi5939
@anandabhairavi5939 Жыл бұрын
ചേരും 🙏🙏🙏
@rejithrejith7775
@rejithrejith7775 Жыл бұрын
Rejith uthradam 29-10-1987 7am eniku eppozhanu nalla Samayam onnu Parayumo
@anandabhairavi5939
@anandabhairavi5939 Жыл бұрын
ഓൺലൈൻ കൺ സൽ റ്റേഷൻ ഉണ്ട് 8086119773.
@ramyap1485
@ramyap1485 Жыл бұрын
Same to same
@swarnalathaswarnalatha4905
@swarnalathaswarnalatha4905 Жыл бұрын
@@anandabhairavi5939 ak
@anjumadathilthodymadathilt4025
@anjumadathilthodymadathilt4025 Жыл бұрын
Same date of birth....
@aswathivanaja8095
@aswathivanaja8095 Жыл бұрын
ചിങ്ങത്തിലെ ഉത്രാടം നക്ഷത്രം ദോഷമാണോ
@anandabhairavi5939
@anandabhairavi5939 Жыл бұрын
ചില നാളും തിഥിയും വാരവും ഒക്കെ ചേർന്ന് വന്നാലേ ദോഷമാകു
@greeshmarajeev8312
@greeshmarajeev8312 Жыл бұрын
Correct 💯
@anandabhairavi5939
@anandabhairavi5939 Жыл бұрын
🙏🙏🙏
@santhakumari7803
@santhakumari7803 9 ай бұрын
എന്റെ കാര്യം കറക്ട് ആണ് എല്ലാം
@anandabhairavi5939
@anandabhairavi5939 8 ай бұрын
🙏🙏🙏🙏
@godisgreat3387
@godisgreat3387 Жыл бұрын
🙏🌹🌹🌹
@anandabhairavi5939
@anandabhairavi5939 Жыл бұрын
🙏🙏🙏
@NishaRajan-j1v
@NishaRajan-j1v 9 ай бұрын
😊0..😊 Pollo pĺ
@agraj6831
@agraj6831 Жыл бұрын
Uthradam dhanukoor paranjillallo
@anandabhairavi5939
@anandabhairavi5939 Жыл бұрын
വിഷു ഫലത്തിൽ പറയാം... വിട്ടുപോയി
@umeshsivadasan4573
@umeshsivadasan4573 Жыл бұрын
ഉമേഷ്‌, ഉത്രാടം, ധനുരാശി 18-12-1982 നല്ല സമയം ഉണ്ടാകുമോ
@anandabhairavi5939
@anandabhairavi5939 Жыл бұрын
ഇപ്പോൾ നല്ലതല്ലേ
@umeshsivadasan4573
@umeshsivadasan4573 Жыл бұрын
@@anandabhairavi5939 ബഹ്‌റൈനിൽ ജോലി കിട്ടിയിട്ട് ആറുമാസമായി പക്ഷെ ശമ്പളം കുറവാണ് കടം കൂടുന്നു നാട്ടിലേക്കു തിരികെ പോകാനുള്ള തയാറെടുപ്പിലാണ്
@syamraj9074
@syamraj9074 Жыл бұрын
ഞാനും ധനു ആണ് വിദേശത്താണ് നിറുത്തി പോകണം എന്ന് ആഗ്രഹിച്ച് നിക്കുവാണ്
@jayasreeharidas-kx9us
@jayasreeharidas-kx9us Жыл бұрын
Very corret
@anandabhairavi5939
@anandabhairavi5939 Жыл бұрын
😍🙏🙏🙏
@reshmanaresh4587
@reshmanaresh4587 Жыл бұрын
🥰🥰🥰
@anandabhairavi5939
@anandabhairavi5939 Жыл бұрын
😍🙏🙏🙏
@sasikumark1305
@sasikumark1305 Жыл бұрын
🙏🏻
@anandabhairavi5939
@anandabhairavi5939 Жыл бұрын
🙏🙏u
@SujaP-xr2ik
@SujaP-xr2ik Жыл бұрын
എന്റെ മോന്റെ നാൾ ഉത്രാടം ആണ്
@beenavn3333
@beenavn3333 6 ай бұрын
Abhijithil pedunnu
@anandabhairavi5939
@anandabhairavi5939 2 ай бұрын
കുഴപ്പം ഒന്നുമില്ല അതുകൊണ്ട്
@shobhasharma5667
@shobhasharma5667 Жыл бұрын
Correct
@anandabhairavi5939
@anandabhairavi5939 Жыл бұрын
🙏🙏🙏
@sandhyapmbabu638
@sandhyapmbabu638 Жыл бұрын
ഉത്രാടം നാൾ ഉള്ള പെൺകുട്ടിക്ക് മകയിരം നാൾ കല്യാണം കഴിക്കാൻ പറ്റുമോ?
@anandabhairavi5939
@anandabhairavi5939 Жыл бұрын
നാൾ പൊരുത്തം തീരെയില്ല കുട്ടി, 3.5/10, അത്രേയുള്ളൂ 🙏🙏🙏
@ammuapzz
@ammuapzz Жыл бұрын
Njnum uthradam aanu entte hus makariym aa u
@ammuapzz
@ammuapzz Жыл бұрын
Porutham kuravanu but manaporutham und nannayi pokunu
@amrithapillai7746
@amrithapillai7746 10 ай бұрын
Njn uthradam aanu hus makryam aanu porutham kuravanu but marriage kazhikam
@anooptnair112
@anooptnair112 Жыл бұрын
ചിങ്ങ മാസത്തിലെ ഉത്രാടം ശൂന്യം എന്നു പറഞ്ഞു. . അതിന്റെ അർത്ഥം എന്താണ്
@anandabhairavi5939
@anandabhairavi5939 Жыл бұрын
വിശദമായി ഈ നാളിന്റെ മറ്റൊരു കമെന്റിൽ പറഞ്ഞിട്ടുണ്ട്, ഒന്ന് നോക്കു 🙏🙏🙏
@Mayoori..
@Mayoori.. Жыл бұрын
Uthradam 32 age ayyiii ...job ayitt illa marriage ayilaa Amma marichu poiii...annum sagdam kashtaa ....janicha mutal tudagita ..maduth onu maricha mati tonun...😢😢😢😢..govt job kittuvo marrige akuvoooo...onnu paryuvvoooo.😢😢😢😢😢😢
@anandabhairavi5939
@anandabhairavi5939 Жыл бұрын
പ്രശ്നം പരിഹാരംങ്ങൾക്കും ജാതകം നോക്കുന്നതിനും ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട്. Mob: 8086119773 വാട്സാപ്പ് ചെയ്യുക.
@anandabhairavi5939
@anandabhairavi5939 Жыл бұрын
ജാതകം കാണാതെ ഒന്നും മുഴുവൻ പറയാൻ പറ്റില്ല. 🙏🙏🙏
@kankammanair
@kankammanair Жыл бұрын
Online consultation free anno
@amrithapillai7746
@amrithapillai7746 10 ай бұрын
Marriage akum pedikenda job kittan kurach time edukum enikku job ayittilaa uthradam aanu
@sajithakumarkv9534
@sajithakumarkv9534 Жыл бұрын
സംസാരിക്കുമ്പോൾ കുറച്ചു ഉച്ചത്തിൽ വേണം. ശബ്ദം കുറവാണ്.
@anandabhairavi5939
@anandabhairavi5939 Жыл бұрын
, തീർച്ചയായും ശ്രദ്ധിക്കാം 🙏🙏🙏
@NishaReji-yq2qk
@NishaReji-yq2qk Жыл бұрын
ഉത്രം നാള്കാരെ ഉത്രാടം കാര് വിവാഹം ചെയ്യാമോ
@anandabhairavi5939
@anandabhairavi5939 Жыл бұрын
ജാതകത്തിലെ പാപ സാമ്യം, ദശ സന്ധി, എന്നിവയാനുബാദ്യസം നോക്കേണ്ടത്, പിന്നെയാണ് നക്ഷത്ര പൊരുത്തം വരുന്നത്. മാധ്യമം ആയികിട്ടിയാൽ എടുക്കാം.
@lavu5980
@lavu5980 Жыл бұрын
Karthika uthradam cherumo
@anandabhairavi5939
@anandabhairavi5939 Жыл бұрын
സ്ത്രീ പുരുഷൻ എ തൊക്കെ
@lavu5980
@lavu5980 Жыл бұрын
Karthika പുരുഷൻ.ഉത്രാടം gril
@mhd_mahi
@mhd_mahi Жыл бұрын
ഞാനും കെട്ട്യോളും ഉത്രാടം ഉത്രം ആണ്.. ഡബിൾ ഓക്കേ 😊
@syamkrishana3656
@syamkrishana3656 Жыл бұрын
ഉത്രാടം നക്ഷത്രക്കാരിയായ സ്ത്രീയും ഉത്തരം നക്ഷത്രക്കാരനായ പുരുഷനും തമ്മിൽ വിവാഹ പൊരുത്തം ഉണ്ടോ
@anandabhairavi5939
@anandabhairavi5939 Жыл бұрын
👌👌ചേരും 🙏🙏
@Adhivava12
@Adhivava12 Жыл бұрын
​@@anandabhairavi5939Arya, uthradam , 1996, December 13, Friday, 5.20 pm.
@aamisworld665
@aamisworld665 Жыл бұрын
ഉത്രാടം സ്ത്രീയും പൂരാടം പുരുഷനും നാൾ പൊരുത്തം ഉണ്ടോ
@anandabhairavi5939
@anandabhairavi5939 Жыл бұрын
ഉണ്ടല്ലോ 7/10
@sreelathagangadharan8553
@sreelathagangadharan8553 11 ай бұрын
🙏🙏🙏🙏🗯🗯
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
ഉത്രാടം നാളു കർക്ക് ഉത്രാടം നാള് കാരെ വിവാഹം കഴിക്കാൻ പറ്റുവോ 🙏
@anandabhairavi5939
@anandabhairavi5939 Жыл бұрын
പൊരുത്തം ഉണ്ട്,പറ്റും.ജാതകത്തിലെ പാപസാമ്യം ആണ് പ്രധാനം അത് നോക്കണം 🙏🙏🙏
@radhamony916
@radhamony916 Жыл бұрын
ഈ ചിങ്ങമാസത്തിലേ ഉത്രാടം ശൂന്യമാണെന്ന് പറയുന്നത് എന്താണ് മാഡം ഒന്ന് പറയു
@anandabhairavi5939
@anandabhairavi5939 Жыл бұрын
ഒരു മാസത്തിൽ ഒരു നക്ഷത്രം രണ്ടു ദിവസമായി വന്നാൽ ആദ്യത്തെ ദിനം ശ്രദ്ധത്തിനും രണ്ടാമത്തേത് പിറന്നാളിനും എടുക്കുന്നു അപ്പോൾ ആദ്യത്തേത് ശൂന്യം, മറ്റൊന്ന് ശൂന്യം എന്നാൽ അകത്തു ഒന്നുമില്ലാത്തതു, അതൊരു ദോഷത്തിൽ പെടുന്നു, ആ ദിവസം മംഗള കർമ്ങ്ങൾക്ക് ഒ ഴിവാക്കുന്നു, മുഹൂർത്തം എടുത്താൽ അതിന്നു വ്യാഴാതിന്റെയോ ബുധന്റെയോ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കിൽ പരിഹരമാകുന്നു. ശൂന്യ രാശി, മാസം,വാരം , തിഥി ഒക്കെയുണ്ട്.. മുഹൂർത ദോഷങ്ങളിൽ പെടും ഇതെല്ലാം.
@sherlymohanan6985
@sherlymohanan6985 Жыл бұрын
ഉത്രാടം സ്ത്രീയ്ക്ക് രേവതി പുരുഷൻ ചേരുമോ
@anandabhairavi5939
@anandabhairavi5939 Жыл бұрын
5.5/10മധ്യമം, എടുക്കാം
@Adhivava12
@Adhivava12 Жыл бұрын
​@@anandabhairavi5939uthradavum chithirayum cherumo
@sreenap3311
@sreenap3311 Жыл бұрын
👌😄axc average 😢
@anandabhairavi5939
@anandabhairavi5939 Жыл бұрын
🙏🙏🙏
@anurajkr9697
@anurajkr9697 5 ай бұрын
പറഞ്ഞത് പോലെ സമുദായത്തിന്റെ സ്റ്റേറ്റ് കമ്മിറ്റി അംഗം ആണ്. 😄
@anandabhairavi5939
@anandabhairavi5939 5 ай бұрын
😊😊
@saraswathir8817
@saraswathir8817 Жыл бұрын
😅
@tecyworld6716
@tecyworld6716 Жыл бұрын
വിവാഹത്തിന് പുണർതം ചേരില്ലേ
@anandabhairavi5939
@anandabhairavi5939 Жыл бұрын
വേധ നക്ഷത്രം ആണ് എടുക്കാറില്ല. 🙏🙏🙏
@geepee6615
@geepee6615 Жыл бұрын
ഈ പറഞ്ഞത് മുഴുവനും ശരി ആണ്...... ഇന്ദിരാ ഗാന്ധി, യേശുദാസ്, പി ടി ഉഷ, ഒക്കെ ഈ നക്ഷത്ര ക്കാർ ആണ് എന്ന് പറയപ്പെടുന്ന യു.....
@anandabhairavi5939
@anandabhairavi5939 Жыл бұрын
🙏🙏🙏😍
@AbdulshefeequePA
@AbdulshefeequePA Жыл бұрын
Indira Gandhi uthradam😂😂 adipoli aa birth date um koodi aanu
@krishnasnair6497
@krishnasnair6497 2 ай бұрын
Athentha Indira gandhikk nakshathram ille date of birth poi Google ill nokku chirikkanumvndi onnum aarum paranjittilla boomiyil undaavunnap oro vasthuvinum nakshtram und ningalkk und ath sanatana dharamathe follow cheyyunnavar vishwasikkunna vishwasam aanu athukond ningalkk dosamonnum illallo njngalkk ithokke comedy aanell ningal ningalde vishwasam follow cheyyunna vedio poi kaanu ivide vannu kinikkathe​@@AbdulshefeequePA
@satheesans2346
@satheesans2346 2 ай бұрын
അല്ലേ, അറിയാത്തതുകൊണ്ട് ചോദിക്കുകയാ. കയ്യിൽ. കാൽ കാശ്പോലും ഇല്ലാത്തവൻ എങ്ങിനാ താങ്കൾ പറഞ്ഞ പൂജാ കർമങ്ങൾ ചെയ്യുന്നത്. ഞാനും ഉത്രാടം തന്നെ. ഇത്രയും നശിച്ച ഒരു നാൾ ഇല്ലാ. പിന്നേ വരുന്നത് വരുന്നിടത്തു വച്ച് കാണാം എന്നതാ എന്റ രീതി. ആർക്കും എന്തിനെങ്കിലും ഗാറന്റി പറയാനാവുമോ. ഉദാഹരണം വയനാട് ദുരന്തം.
@anandabhairavi5939
@anandabhairavi5939 2 ай бұрын
പൂജ ചെയ്യണം എന്ന് എനിക്ക് ഒരു നിർബന്ധം ഇല്ലല്ലോ, സഹസ്ര നാമം ചൊല്ലാനും ജപിക്കാനും പറയുന്നുണ്ടല്ലോ. പിന്നേ ഇതിൽ ഒന്നും ഒട്ടും താല്പര്യം വിശ്വാസം ഇല്ലാത്തവർ ആ വഴിക്കുന്പോകാതെ ഇരിക്കുക, കേൾക്കാതെ ഇരിക്കുക. ഹിന്ദു ധർമം ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ലല്ലോ.
@ സാധകൻ
7:02
വിശ്വബ്രഹ്മ സമൂഹ മഠം
Рет қаралды 109
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,7 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
#ശനിശ്വരനും #ഏഴര ശനി #കണ്ടക ശനി #അഷ്ടമ ശനി #
15:02
Heramba jothisha samhitha ഹേരംബ ജ്യോതിഷസംഹിതയും
Рет қаралды 7 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН