അനന്തപുരി ഹിന്ദു മഹാസമ്മേളനം |ചിദാനന്ദപുരി സ്വാമി

  Рет қаралды 10,852

icam Malayalam

icam Malayalam

Күн бұрын

Пікірлер: 38
@Ibrahim-ld8ls
@Ibrahim-ld8ls 2 жыл бұрын
മനുഷ്യഹൃദയത്തിൽ ക്രോധം വളർത്തുന്നവൻ ഈ പ്രപഞ്ചത്തിന്റെ ശത്രുക്കൾ ആണ് മനുഷ്യസമൂഹത്തിന്റെയും ശത്രുക്കൾ അവർ തന്നെ
@pankajavally-rf6dy
@pankajavally-rf6dy 5 ай бұрын
ഓംസദ്ഗുരവേനമഹ
@pcjanardhan2456
@pcjanardhan2456 2 жыл бұрын
സ്വാമിജി നമസ്കാരം,,
@maneeshkumar5461
@maneeshkumar5461 2 жыл бұрын
നമസ്തേ സ്വാമിജീ...
@palakkadvasi1412
@palakkadvasi1412 2 жыл бұрын
ഇഴവ ഹൃദയപക്ഷം. . . ഇടതുപക്ഷം
@sulaimansulai3245
@sulaimansulai3245 2 жыл бұрын
സമ്മേളനത്തിൽ ഒരു ദളിതനെ കാണുന്നില്ലല്ലോ
@bijucbijuc125
@bijucbijuc125 2 жыл бұрын
സുന്നി ,മുജാഹിദ്, അഹമ്മദീയ, ഷിയാ '''ect
@prince90864
@prince90864 2 жыл бұрын
ഈ സമ്മേളത്തിൽ ഒരു ദളിതനെ തിരയുന്ന ആ ഒരു മനസ്സ്.... 😂
@anilk5873
@anilk5873 2 жыл бұрын
ശരിയാ.... മുഴുവൻ ഹിന്ദുക്കൾ മാത്രം ആണ് 🔥👍🏽
@santhoshkumaracs7243
@santhoshkumaracs7243 2 жыл бұрын
മനുഷ്യരാണ്...... മുഴുവൻ...... നാ.....
@samraj1448
@samraj1448 2 жыл бұрын
അത് കാണില്ല തള്ളൽ മാത്രമേയുള്ളു.
@ajwaraseem2305
@ajwaraseem2305 2 жыл бұрын
Gulfilulla nallavaraya hindukalku manasilay ningalude irattathappu.... Kmcc polullla sangadankal venamennu parayan thudangi. Ningalanu aapath... Hindukkal nallavaranu...
@soorajks1774
@soorajks1774 2 жыл бұрын
പ്രണാമം സ്വാമിജി
@ashokthoniyil9516
@ashokthoniyil9516 2 жыл бұрын
🙏
@muhammedtk6428
@muhammedtk6428 2 жыл бұрын
ലോകോ സമസ്തോ സുഖിനോ ഭവന്തു. വേദങ്ങളിൽ പറയുന്നു. മുസൽമാനും ക്രൈസ്തവനും കമ്മ്യൂണിസ്റ്റുകാരനും ഉന്മൂലനം ചെയ്യണമെന്ന് ആർഎസ്എസും പറയുന്നു. നിങ്ങൾ ആരുടെ കൂടെയാണ്
@thinkerthinker3274
@thinkerthinker3274 2 жыл бұрын
കാഫിറുകളെ കൊല്ലേണമെന്നു ഖുർആൻ പറയുന്നു. നിങ്ങൾ ആരുടെ കൂടെയാണ്?
@muhammedtk6428
@muhammedtk6428 2 жыл бұрын
@@thinkerthinker3274 കാഫിർ എന്ന് പറഞ്ഞാൽ രാജ്യദ്രോഹി സാമൂഹ്യ വിരുദ്ധൻ എന്നൊക്കെയാണ് അർത്ഥം.യുദ്ധ സന്ദർഭത്തിലെ കാര്യമാണ് പറയുന്നത്.രാജ്യദ്രോഹികളുടെ കാര്യവും.
@thinkerthinker3274
@thinkerthinker3274 2 жыл бұрын
@@muhammedtk6428 അവിശ്വാസികൾ എന്നു കൂടി അർത്ഥമുണ്ട്, സോദരാ. അല്ലെങ്കിൽ തന്നേ IS തീവ്രവാദികൾ എന്തിനാണ് മനുഷ്യരുടെ തല വെട്ടിയത്? അവർ രാജ്യദ്രോഹികൾ? സാമൂഹ്യ വിരുദ്ധ൪?
@muhammedtk6428
@muhammedtk6428 2 жыл бұрын
@@thinkerthinker3274 ഞങ്ങളുടെ കൂട്ടത്തിലെ ആർഎസ്എസ് ആണ് ഐഎസ്. ഞങ്ങൾ അവരെ തള്ളിപ്പറയുന്നു. അവർക്കെതിരെ പൊരുതുന്നു. ഹിന്ദുക്കളിലെ 80 ശതമാനവും ആർഎസ്എസിന് എതിരാണ്. അതുകൊണ്ടാണ് ഇന്ത്യയിൽ മുസ്ലിങ്ങൾ നിൽക്കുന്നത്.
@Ibrahim-ld8ls
@Ibrahim-ld8ls 2 жыл бұрын
@@muhammedtk6428 കാഫിർ എന്നാൽ പ്രപഞ്ച സൃഷ്ട്ടാവിൽ പങ്കു ചേർക്കുന്നവൻ എന്നാണ് അർത്ഥം.. യഥാർത്ഥ യുദ്ധം സ്വന്തം ശരീരത്തോട് തന്നെ യാണ് തത്വ മസി.. തന്നെ തിരിയുക
@cdjheadnotes734
@cdjheadnotes734 2 жыл бұрын
Sir why you didn’t invite Ali Akbar ?
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
Hindu മഹാ സമ്മേളനവും ഇപ്പൊ സന്യാസി മേളനവും എന്താണ് മുന്നോട്ടു വക്കുന്നത്? മുന്നോട്ടു വച്ച തുടർനടപടിയെ കുറിച്ച് ഒരു വിവരവും ഇല്ലല്ലോ. വെറുതെ സംസാരിച്ചു വീട്ടിൽ പോയി ഇരിക്കുകയാണോ പണി...? ഇതു കണ്ടു ശത്രു പ്രവർത്തനം ശക്തമാക്കുന്നു... നമ്മൾ ലക്ഷ്യമില്ലാതെ അലയുന്നു... ഈ സന്യാസിമാർക്ക് ഇപ്പോളെങ്കിലും ബോധം വന്നത് നന്നായി.. പക്ഷെ ലക്ഷ്യത്തിലേക്കു എങ്ങനെ എടുക്കാം എന്നതിനെ കുറിച്ച് ലവലേശം IDEA യുമില്ല . ☹️
@radhakrishnanparambilradha5459
@radhakrishnanparambilradha5459 2 жыл бұрын
7.35 Qur'an പറഞ്ഞതാണ്.
@refi8853
@refi8853 2 жыл бұрын
പെട്രോളിന് 40രൂപ ആവോ 😄
@സുൽത്താൻ-ഗ1ഝ
@സുൽത്താൻ-ഗ1ഝ 2 жыл бұрын
മുസ്ലിം വിദ്വെഷം വിളമ്പി ഹിന്ദു സമ്മേളനം നേരെ തിരിച്ചു ഒന്ന് ആലോചിച്ചു നോക്കൂ
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
പുരി സ്വാമികൾക്ക് തുല്യം swami തന്നെ ..
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
എന്നാൽ ഇതൊന്നും ഉൾകൊള്ളാൻ SEMITTIC നായ്ക്കൾ തയ്യാറായില്ല... ഇനി അവർക്കു മറുപടി ആയുധം കൊണ്ട് ആയിരിക്കണം... ഇവരെ ഇനി വെറുതെ വിടരുത്... ഇവർ പരിഗണന അർഹിക്കുന്നില്ല... 😡
@mamminibala6471
@mamminibala6471 2 жыл бұрын
🙏🙏🙏
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
KLF Vadakara | Edition 2 | Session: ഗാന്ധി
28:37
klfvatakara
Рет қаралды 324
Why is Malayalam so MYSTERIOUS?
25:51
India in Pixels by Ashris
Рет қаралды 602 М.
ഷൗക്കത്ത് പ്രഭാഷണം
11:50
Changampuzha Talkies
Рет қаралды 66
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН