മനോഹരമായ ഗാനം ♥️🙏🙏 സുദീപ് കുമാറിന്റെ മധുരമായ ആലാപനം ❤️❤️
@srvachanasicanu5657Күн бұрын
നിത്യപ്രകാശമായ യേശുനാഥനെ ലളിതമായി, സുന്ദരമായി, കാവ്യാത്മകമായി അവതരിപ്പിക്കുന്ന വരികൾ ... മാനവ ഹൃദയം സ്നേഹ സുരഭിലമാക്കണേ... ഇത്രയും ഹൃദ്യമായ മറ്റെന്തു പ്രാർത്ഥനയാണുള്ളത്.... ദൈവവും മനുഷ്യനുംപ്രകൃതിയും ഒന്നിക്കുന്ന സംഗമ വേദിയായി മാറുകയാണീ സർഗ്ഗ സൃഷ്ടി. ദൈവ പുത്രനെ നിരന്തരം ധ്യാനിക്കുന്ന ഒരു ഹൃദയത്തിൽ നിന്ന് മാത്രമേ ഇത്തരമൊരു കാവ്യം ഉദയം ചെയ്യുകയുള്ളൂ. ഹൃദ്യമായ വരികൾ സുന്ദരമായ സംഗീതം മനോഹരമായ ആലാപനം. എൻ്റെ പ്രീയപ്പെട്ട ഓണക്കൂർ സാറിനും ടീമിനും പ്രാർത്ഥനാശംസകൾ
@svmusic7431Күн бұрын
തിരമാലകൾ പോലെ, പ്രാർത്ഥനാത്മകമായ ഗാനം . ഹൃദയത്തെസ്പർശിക്കുന്നമനോഹരമായ വരികൾ . ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അലിഞ്ഞ് ചേരുന്ന സംഗീതം,ഹൃത്ത്യമായ ആലാപനം. ഓരോ ഹൃദയത്തിലും തുളച്ചുകയറി സ്നേഹം നിറയട്ടെ . എല്ലാവർക്കും ആശംസകൾ❤