വിവാഹതടസ്സമുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമ്മേ🙏🌹🙏
@saranyapala32873 күн бұрын
🙏🙏
@Sajan-hh5xb3 күн бұрын
അമ്മേ കൃപാസനം മാതാവേ അമ്മ എപ്പോഴും എൻ്റെ കൂടെ ആയിരിക്കണമെ 🙏🙏🥰
@UdhayakumarKumar-vc3nfКүн бұрын
അമ്മ മാതാവേ ഉടമ്പടിയെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ ദൈവമക്കളെയും അമ്മയുടെ ഉടമ്പടി സാക്ഷിയാക്കി മാറ്റണമേ എന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു
@bernardkm90792 күн бұрын
മാതാവേ ഈ മകനെയും കുടുംബത്തെയും ഇനിയും അനുഗ്രഹിക്കണമേ
@sumijohnson55313 күн бұрын
അമ്മേ എനിക്ക് ഇന്നലെ കാണിച്ചു തന്ന സ്വപനത്തിന്റെ അർത്ഥം മനസിലാക്കി തരേണമേ അമ്മേ 🙏🙏എനിക്ക് പ്രാതിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@ancychrispin89503 күн бұрын
അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട് വരുമ്പോൾ എന്റെ പേര് മെയിൻ ലിസ്റ്റിൽ ഉണ്ടായിരിക്കണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്റെ തലയെ കുനിപ്പിക്കരുതേ
@nalinirajan88713 күн бұрын
സഞ്ചാരി മാതാവേ ഇപ്പോൾ കൊടുത്തിട്ടുള്ള പേപ്പറുകൾ കൊണ്ട് തന്നെ കോർപ്പറേഷൻ പ്ലാൻ പാസാക്കി കരം തീർന്നു തരണേ അമ്മേ🙏🙏🙏🙏
@joshibindu3123 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ എന്റെ മകനെ തൊട്ട് സുഖപ്പെടുത്തേണമേ. അവനെ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു സൂക്ഷിക്കണേ 🙏
@Sony-h7t2 күн бұрын
അമ്മേ എല്ലാം മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏 അനുഗ്രഹിക്കേണമേ 🙏🙏🙏
@SajimolBiju-of6zb3 күн бұрын
മാതാവേ ഈ അപ്പനും അമ്മയ്ക്കും ഇത്രയും നല്ലൊരു മകനെ കൊടുത്തതിനു നന്ദി പറയുന്നു... പ്രിയ സഹോദരാ താങ്കൾ ഒത്തിരി ഉയരങ്ങളിൽ എത്താൻ കർത്താവും പരിശുദ്ധ അമ്മയും സഹായിക്കും.... 🙏🙏🙏
അമ്മേ, എന്നെ ഹൃദ്രോഗത്തിന്റെ പ്രശ്നങ്ങൾ ഉണ്ടാകാതെ കാത്തുകൊള്ളണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@reejarajesh2612 күн бұрын
വരുമാനമാർഗം തുറന്ന്തന്ന് സാബത്തിക ബുദ്ധിമുടിടിൽ നിന്ന് രക്ഷിക്കണമേ അമ്മേ
@minithomas40643 күн бұрын
❤ മാതാവേ ഈ മകനേ അനുഗ്രഹിച്ചതുപോലെ എല്ലാ യുവതി യുവാക്കളേയും വിശ്വാസത്തിലും ഭക്തിയിലും ആ ത്മീയതയിലും വിശുദ്ധിയിലും ജീവിക്കുവാൻ കൃപ നൽകി അനുഗ്രഹിക്കണമേ. ഈശോയുടെ അമ്മ യുടെ മക്കളായി വളരുവാൻ ജീവിക്കുവാൻ ഈശോയുടെ വഴിയിലൂടെ കൈ പിടിച്ചു നടത്ത ണമേ ആമേൻ ആ വേമരിയ ഹാലേലുയ❤❤❤❤❤
@dollybinoy75143 күн бұрын
ഈ മോനെ അനുഗ്രഹിച്ച ഈശോക്ക്, അമ്മക്ക് ഒരായിരം നന്ദി 🙏
@minijoy21033 күн бұрын
അമ്മേ മാതാവേ ഈ മകനെ അനുഗ്രിച്ച കൃപയക്കായി നന്ദി, തുടർന്നും വിശ്വാസത്തിൽ ജീവിക്കാൻ സഹായിക്കണമേ
@SudarmaShivashankar2 күн бұрын
ഈ മകനെ അമ്മ മാതാവേ അനുഗ്രഹിക്കേണമേ
@alansuresh54683 күн бұрын
അമ്മേ.. അനന്തുവിന്റെ അടുത്ത് ചെന്നതുപോലെ ഞങ്ങളുടെയും അടുത്ത് വരണേ... ഞങ്ങൾ കാത്തിരിക്കുന്നു.. 🙏
@jollysabu8983 күн бұрын
കൃപാസനം അമ്മേമാതാവേ കൈവിടല്ലേ എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ലാ എല്ലാ മക്കളെയും കാത്തുക്കൊള്ളണമേ❤️🙏❤️😥
@rjsoumyauniversevlogs763 күн бұрын
എന്റെ മാതാവേ.. ഏട്ടൻ റൂട്ടിൽ ആണ് മാതാവ് കൂടെ ഉണ്ടാകണേ. നല്ല ഓർഡർ കിട്ടണേ. ആമേൻ 🙏🏻
@abhinandhufamilyvlog66643 күн бұрын
ഇന്നത്തെ ഞങളുടെ മീൻ കച്ചവടം ഒന്ന് റെഡിയാകിതരണേ മാതാവേ 🙏🙏
അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ എന്റെ ജോലിയുടെ സമയം അനുസരിച്ചു എന്റെ മകന് ജനുവരി 1 നു സ്കുളിൽ അഡ്മിഷൻ നൽകണേ. ജനുവരി 26 നു മുൻപ് മോൾക്ക് b2 എക്സാം ഡേറ്റ് കൊടുത്തു ദൈവഹിതം അവളിൽ നിറവേറ്റാണെ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാനും ഏപ്രിൽ 6 നു മുൻപ് വിസ കൊടുത്തു അവളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ. സഞ്ചാരി മാതാവേ എന്റെ കൂടെ വന്നു എന്റെ ജോലിയിൽ ഇടപെടണമേ 🙏
@JG-ub2tf3 күн бұрын
ഈ സഹോദരനെയും കുടുംബത്തെയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🏻🌹 ആവേ മരിയ🙏🏻🌹
@ANILAXAVIER3 күн бұрын
അമ്മേ എന്റെ കൂടെ ഉണ്ടാവാണേ അമ്മേ.. എന്റെ ഡെലിവറി നന്നായി നടക്കണേ.. സ്കാനിങഇൽ ഞങ്ങളോട് ഡോക്ടർമാർ പറഞ്ഞത് പോലെ ഒരു വൈകല്യവും എന്റെ കുഞ്ഞിന് ഉണ്ടാവല്ലേ...പേടിച്ചത് പോലെ ഒന്നുമില്ലാതെ പൂർണ ആരോഗ്യമുള്ള കുഞ്ഞിനെ എനിക്ക് നൽകി അനുഗ്രഹിക്കണേ അമ്മ മാതാവേ.. എനിക്ക് അമ്മേടെ അടുത്ത് വന്നു സാക്ഷ്യം പറയാനുള്ള അനുഗ്രഹം തരണേ അമ്മ മാതാവേ.. അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റാണമേ.. സഞ്ചാരി മാതാവേ.. എന്റെ കൂടെ വരണേ
@ShintoVG-n6q2 күн бұрын
Amma mathavu sahayikatte
@shinujennis61913 күн бұрын
അമ്മേ കാത്തോളണേ അമ്മേ 🙏🙏
@Melvi-l4k2 күн бұрын
അമ്മേ ഈശോപ്പാ കോടാനുകോടി നന്ദി 🙏🙏🙏🙏എന്റെ ഉടമ്പടി അമ്മ ഏറ്റടുത്തല്ലോ അമ്മേ 🙏🙏നന്ദി അമ്മേ 🥰🥰🙏🙏🙏🙏
@vijiviji75923 күн бұрын
അമ്മേ എന്റെ പേടി മാറ്റി തരണമേ എന്റെ ഡെലിവറി ഒരു കുഴപ്പവും ഇല്ലാതെ നടക്കണമേ അമ്മേ 😭😭😭😭🤲🤲🤲എനിക്ക് അമ്മയല്ലാതെ ആരും ഇല്ല അമ്മ എന്റെ കൂടെ വേണം 🙏🙏🙏🙏🙏
@nimaniljo83663 күн бұрын
അമ്മ ഒപ്പം ഉണ്ടാകും...പേടിക്കണ്ട 🙏🙏
@sudhysudhy9333 күн бұрын
ജപമാല ചൊല്ലി പ്രാർത്ഥിക്ക് 🙏 അമ്മ കൈവിടില്ല 🙏
@sanilas61183 күн бұрын
🙏🙏🙏🙏
@kunju_kuttu233 күн бұрын
Amen
@soumyasoumya68973 күн бұрын
ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@SoumyCs3 күн бұрын
അമ്മേ എല്ലാം മറന്നു ദൈവസ്നേഹ്സത്തോടെ ജീവിക്കാൻ ഉള്ള കൃപ നൽകണമേ 🙏🏼മറ്റൊന്നും ഇനി എന്റെ മനസ്സിൽ വരാതെ സമാധാനം നിറഞ്ഞ ഒരു ജീവിതത്തിനു കൃപ നൽകണമേ 🙏🏼🙏🏼🙏🏼
@anjalisuresh91513 күн бұрын
എന്റെ പരിശുദ്ധമ്മേ ഈശോയെ ഇന്ന് നിന്റെ ഹിതം നിറവേറട്ടെ.
@rejikuriakose76363 күн бұрын
എൻ്റെ ജീവിതത്തിലും സംഭവിക്കട്ടെ.🙏🙏🙏🙏🙏😭😭😭😭😭😭
@Lincyvinu-z1o3 күн бұрын
അമ്മ മാതാവേ എനിക്ക് ഒരു നല്ല ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏ചേട്ടന് സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏
അമ്മേ ഇതുപോലെ സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണേ 🙏
@ashakamal70073 күн бұрын
അമ്മയും തിരുകുമാരനും എൻ്റെ അടുത്ത് വന്ന് എൻ്റെ ആവശ്യങ്ങൾ നേടി തരേണമേ.. നിങ്ങളല്ലാതെ ആരും എനിക്ക് ഇല്ല. അമ്മേ അമ്മയുടെ മക്കൾക്ക് വിഷമം വന്നാൽ അമ്മയുടെ മനസ്സ് നോവില്ലേ. കൂടെ കാണണേ
അമ്മ മാതാവേ എന്റെ പാപങ്ങള പൊറുക്കണേ കരുണ തോന്നണേ ,വിശുദ്ധിയില്‍ ജീവിക്കുവാന്‍ അനുഗ്രഹം നല്‍കണം
@sinithelly1033 күн бұрын
🙏🙏🙏
@alansuresh54683 күн бұрын
അമ്മേ എന്റെ ജീവിതപങ്കാളി അവിടത്തെ പുത്രനിൽ മാത്രം വിശ്വസിക്കാനുള്ള കൃപ കൊടുക്കണേ... 🙏 മറ്റു വിശ്വാസങ്ങളിൽ നിന്നും പിന്മാറ്റണമേ.... ആമേൻ.. എന്റെ പ്രാർത്ഥന കേൾക്കണേ... ഈശോയെ സ്തോത്രം, നന്ദി, ഹല്ലേലുയ.....❤
മാതാവേ മകളുടെ രണ്ട് മക്കളുടെ മനസ് മാറ്റി മാതാവേ ഡൈവൊസിൽ നിന്ന് മാതാവ് മാറ്റി തരണമ ഒന്നര വർഷ മായി മകൾ പിണങ്ങി നിൽക്കു ന്നു മരുമകൻ ഉടബടി എടുത്തു അഞ്ചാമത്തേ ഉടബടിയാണ് മാതാവേ ആ കുടുംബത്തേ അനുഗ്രഹിക്കണമെ🙏🙏🙏❤️❤️
@vinojvs74273 күн бұрын
Amme.Parishuda.Amme..Rashikkane❤❤❤🙏🙏🙏
@lalichanlalichan93043 күн бұрын
അമ്മേ മാതാവേ ജോലി യുടെ തടസം മാറ്റാണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@mikhaelprayergorup83443 күн бұрын
ഞങ്ങളുടെ വസ്തു എത്രയും പെട്ടെന്ന് വിറ്റ് തരണെ മാതാവെ
@anjusyam94683 күн бұрын
അമ്മേ ഈശോയെ കൂടുതൽ ഞങ്ങളെ ചേർത്ത് നിർതണേ 🙏ആമേൻ
@PratheepK-y9wКүн бұрын
അമ്മേ എന്റെ മാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ അമ്മ ഞങ്ങളേ കാത്തു കൊളളണമേ
@sindhumolcm29783 күн бұрын
അമ്മേ ഈ മകനെയും കുടുംബത്തെയും അമ്മയുടെ ഉള്ളം കൈയിൽ പൊതിഞ്ഞു സൂക്ഷിച്ചൊണേ എന്നും എപ്പോഴും 🙏🙏🙏🙏🙏
@akhilatomy34053 күн бұрын
അമ്മേ മാതാവേ ഇന്ന് ഞാൻ പോകുന്ന വഴിയിൽ എന്റെ കൂടെ അമ്മയും ഉണ്ടാകണം 🙏🏼🙏🏼
@IvanaAgish3 күн бұрын
അമ്മേ ഈശോയെ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കേണമേ എല്ലാ നന്ന ജാതി മതസ്ഥർ അനുഗ്രഹിക്കണമേ സഹായിക്കണമേ
@AnithaPv-bn3bh2 сағат бұрын
അമ്മേ പരിശുത്ത ദെയിവ മാതാവേ ഇനിയും അമ്മയുടെ അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാവാണേ 🙏🙏🙏🙏🙏
@dishadinesh93063 күн бұрын
അമ്മേ ഞങ്ങളുടെ വസ്തുവിൻ്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
Amma mathave ente bharthavinu manassinum, sareerathinum sakthi kodukkane
@abhinandhufamilyvlog66643 күн бұрын
കഷ്ട്ടപാടുകൾ എല്ലാം മാറ്റിത്തരണമേ മാതാവേ 🙏🙏
@nikhithasingh25883 күн бұрын
അമ്മ മാതാവ നിഖിതയ്ക്ക് നാളെ പരീക്ഷയാണ് അമ്മ അവ ജ കൂടെ ഉണ്ടായിരിക്കേണമേ
@TelmaBiju3 күн бұрын
അമ്മേ ഞങ്ങളെ കടഭാരത്തിൽ നിന്നും രക്ഷിക്കേണമേ
@Reena-l3q3 күн бұрын
Amen Amen Amen 🙌🏻🙌🏻🙌🏻🙏🏻🙏🏻🙏🏻
@rejikochumolrejikochumol94973 күн бұрын
🙏🌹🌹ആമേൻ 🌹🌹🙏
@AnushaManoj-st4kj3 күн бұрын
Amme mathave allavarkkum നല്ലത് മാത്രം varuthane
@narmadhacomputers91423 күн бұрын
Ammamathave njagalude veedu ethryum pettennu vilpana akkitahraname amen. Husband deshyam mari najgalumai sahakarikaname amen. Ente menses order akkitharaname amen
@limajose58983 күн бұрын
Amme പരിശുദ്ധ അമ്മേ ഞങ്ങളുടെ ജീവിതത്തിൽ കനിയേണമേ 🙏🙏 മക്കളുടെ പഠനത്തിൽ ഇടപെടണമേ 🙏🙏
@stephenbinu15283 күн бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@abhinandhufamilyvlog66643 күн бұрын
ഞങളുടെ വസ്തു വേഗം വിറ്റു തരേണമേ മാതാവേ 🙏🙏
@മിനിതോമസ്തോമസ്3 күн бұрын
അമ്മേ എന്റെ മക്കളുടെയും ജോലീടെ കാര്യം ഒന്നു റെഡി ആക്കി തരണമേ 🙏
@jayamalus23403 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കഷ്ടപ്പാടിലൂടെ കഴിഞ്ഞു പോകുന്ന മക്കൾക്ക് അമ്മ കൃപ ഉണ്ടാവണമേ 🙏
@RetypeRetype-on5bz3 күн бұрын
Matheve achan innu erangan pattane🙏🏻🙏🏻🙏🏻🙏🏻🥺🥺🥺🥺
@sherryjobit9943 күн бұрын
അമ്മേ മാതാവേ ജീവിതത്തിൽ ഇടപെടനെ
@LinuNaveen3 күн бұрын
Yeshuve na🤣yeshuve sthuthi 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mariajacob77313 күн бұрын
Enteamma
@UshaGeorge-rv1ye3 күн бұрын
അമ്മേ ഞങ്ങളുടെ വസ്തു ഡിസംബർ 31ന് മുൻപ് നടത്തി കടം വീട്ടാൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു
@remanath6613 күн бұрын
അമ്മേ എന്റെ സഹോദരി യുടെ അസുഖം പൂർണ്ണ സുഖം ആക്കി. തരേണമേ
@SindhiuКүн бұрын
Sindhu❤️❤️🙏❤️🙏❤️🙏
@aadhamskitchen82303 күн бұрын
അനന്ദുവിൻ്റെ സാക്ഷ്യം അടിപൊളി❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mariajacob77313 күн бұрын
Krupasanamamma
@rajanichandran32403 күн бұрын
അമ്മേ ക്യപാസന മാതാവേ ഈശോയെ 🙏🙏🙏🙏🙏🙏
@lillyjoseph74993 күн бұрын
ആവേ മര്യയ ആവേ ആവേ ആവേ മരിയ🌹🌹🌹🌹🌹
@ranithomas42133 күн бұрын
Amma mathave oru veedu nalki anugrahikaname amen
@elenaelanjikkal57972 күн бұрын
ദൈവം മോനെ ഒരുപാട് അനുഹൃഹി കും 🙏🏼🙏🏼🙏🏼
@Abel_x_ab3 күн бұрын
Amme mathave anugrahikkaname
@sajivarkey38353 күн бұрын
അമ്മേ നന്ദി
@nirmalajacob92403 күн бұрын
Eshoye mathave
@sreejithr1823 күн бұрын
അമ്മേ എനിക്ക് സ്ഥിരനിയമനം നൽകണേ 🙏🙏🙏🙏🙏എന്നെ ഉപേക്ഷിക്കല്ലേ 🙏🙏🙏🙏🙏
@JespinbylonJespinbylon3 күн бұрын
മാതാവേ 🙏😘🥰🌹
@SomiShibun3 күн бұрын
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏