"Anas Perumbavoorനെ അറിയില്ലെന്ന് പറയുന്നത് കള്ളം; Shiyas Kareemന് Goldൻ്റെ പരിപാടിയുണ്ട്" | Kochi

  Рет қаралды 19,997

News18 Kerala

News18 Kerala

Күн бұрын

Пікірлер: 32
@mansusetup3480
@mansusetup3480 8 ай бұрын
ഇവരെയൊക്കെ അറിയാൻ പാടില്ലാത്ത ഒരുപാട് പേർ കേരളത്തിലുണ്ട്.. അവരൊക്കെ ഇതെന്ത് ന്യൂസ്‌ എന്ന് വിജ്ജാരിക്കുന്നുണ്ടാവും 😀🤣.. ഇത് തീർച്ചയായും paid ന്യൂസ്‌ ആണ്.. അത് അവതാരകന്റെ സംഭാഷണത്തിൽ നിന്നും അറിയാൻ പറ്റുന്നുണ്ട് 😀🤣
@jamunajamuna5419
@jamunajamuna5419 8 ай бұрын
Up പോലീസ് വേണം
@manoj.mankind8582
@manoj.mankind8582 8 ай бұрын
mattanchery മാഫിയ സിനിമയിൽ ഉണ്ട്.മതം വളർത്തൽ ഒരു സൈഡിലൂടെ പോകുന്നു....എല്ലാത്തിനും സപ്പോർട്ട് ഇത് പോലെ ഉള്ള ക്വാറ്റേഷൻ സംഘങ്ങളും
@AbduRahman-n2u
@AbduRahman-n2u 8 ай бұрын
അദാനി അംബാനി എന്നിവരിൽ നിന്നും ഇലക്ഷൻ ബോർഡ് ബിജെപിയിലേക്ക് ഒഴുകിയതായി വാർത്ത
@AbduRahman-n2u
@AbduRahman-n2u 8 ай бұрын
പോലീസ് എന്ന് കേൾക്കുമ്പോൾ നിക്കറയിൽ മുള്ളുന്ന അനസിന്റെ കഥയാണോ താങ്കൾ ഇപ്പോൾ കേരളത്തിൽ പടർത്തി വിടുന്നത് വിടുന്നത്
@Preemaa-v8x
@Preemaa-v8x 8 ай бұрын
ഇവന്മാർ ഇവിടെ ഇത് തന്നെ പണി 👍👍
@AbduRahman-n2u
@AbduRahman-n2u 8 ай бұрын
ഇ ഡി ബിജെപി എസ്ബിഐ എല്ലാം ഒരു കുടുക്ക് കുടുങ്ങാൻ പോകുമ്പോൾ നിങ്ങൾ കേരളത്തിൽ ശ്രദ്ധ തിരിക്കുന്നത് ശരിയല്ല
@mcprasanth76
@mcprasanth76 8 ай бұрын
comedy aanalloda mone.....
@shaheemshazz9414
@shaheemshazz9414 8 ай бұрын
Avne kollanam athale nallath🎉
@smart123735
@smart123735 7 ай бұрын
ഒരു വിഭാഗം എന്ത് ക്രിമിനൽ പ്രവർത്തനം നടത്തിയും ഇവിടെ വലിയ പണക്കാർ ആകുകയാണ്. അധികാരികൾ കണ്ണടയ്ക്കുകയാണ്.
@kingsreeraj
@kingsreeraj 8 ай бұрын
മാധ്യമങ്ങൾ ഇവരെ ഒക്കെ ഉയർത്തി കൊണ്ട് വരാൻ ഉള്ള പരിപാടികൾ
@AmalSivan-ku1sc
@AmalSivan-ku1sc 8 ай бұрын
Le shiyas.... ന്റെ പൊന്നളിയ എന്നെ ഇതിന് ഒന്ന് ഒഴിവാക്കിതാ..... 😂
@JabJabseer
@JabJabseer 8 ай бұрын
എന്ത് കൊണ്ട് കൊടും ക്രിമിനൽ നാട്ടിൽ നടക്കുന്നു
@sacredbell2007
@sacredbell2007 8 ай бұрын
കൊച്ചിയിൽ അധോലോകമോ? ചിരി വരുന്നു. ഷെഡ്‌ഡിക്കുള്ളിൽ കഞ്ചാവ് കടത്തുന്നവനും മണല് കടത്തുന്നവനും മസ്സാജ് പാർലർ നടത്തുന്നവനും ഒക്കെ സിനിമയിലെ പോലെ അംഗരക്ഷകരുമായി ''റീൽ'' ഇറക്കുന്നു. പരസ്പരം പുകഴ്ത്തി സോഷ്യൽ മീഡിയയിൽ ഇമേജ് വളർത്താൻ ശ്രമിക്കുന്നു. കുരയ്ക്കും പട്ടികൾ കടിക്കില്ല എന്നതാണ് യഥാർത്ഥ വസ്തുത. .
@clem346
@clem346 8 ай бұрын
Shiyadinte nedave vinay forttane avane ni odukkiyo enth kitti
@alenz0750
@alenz0750 8 ай бұрын
Ee methanmar kanichu kootunna kollarithymakal oru kanakkum lla
@basheerqureshy1472
@basheerqureshy1472 8 ай бұрын
ഇബ്‌റാഹീം കുട്ടിയും പെട്ടു
@sk70001
@sk70001 8 ай бұрын
Al Kerala
@sulekhad2619
@sulekhad2619 8 ай бұрын
Now shiyas rich man aanu
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 8 ай бұрын
Hi
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 8 ай бұрын
Up police coming ok
@JabJabseer
@JabJabseer 8 ай бұрын
അനസിനെ തൊടില്ല ആരും കാരണ അനസ് കേന്ദ്ര സഹായം കിട്ടുന്നുണ്ട് നന്നായി
@sreeranjm7221
@sreeranjm7221 8 ай бұрын
മോദിജിയുടെ ചാരൻ ആയിരിക്കും.😂😂😂
@muhammedmusthafanp3348
@muhammedmusthafanp3348 8 ай бұрын
News18 വേറെ പണിയൊന്നുമില്ലേ
@Ijasahammed-ev6mq
@Ijasahammed-ev6mq 8 ай бұрын
Anaisnte aaalanoda
@jobindjohnson5534
@jobindjohnson5534 8 ай бұрын
Shiyas pidichu akath idu sirree
@സുനിത454
@സുനിത454 8 ай бұрын
Loga fraud aan
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 116 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 29 МЛН
Anas Perumbavoor Gunda ? Unda ?
26:50
Secret Agent
Рет қаралды 141 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 116 МЛН