മേളങ്ങളിൽ കൊട്ടുവാൻ ഏറ്റവും പ്രയാസമുള്ള ançhadantha
@manavan19502 жыл бұрын
വാദ്യ കലാകാരന്മാർക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ ❤️ 🕉️🙏🙏🙏
@hemanthp48168 ай бұрын
Thanks for posting this video Ganesh.
@shankarnarayanan7145 жыл бұрын
Melamahathmiyam 1 prize winner is Aylur akhil marar. Congratulations akhil
@devarshvenuganan90935 жыл бұрын
Thankyou for recording rare melam
@Mr.T-Mapogo-9992 жыл бұрын
റെയർ ഒന്നുമല്ല ഹേ
@jaushalbabu81532 жыл бұрын
വളരെ നന്നായി
@വിശ്വഎം3 жыл бұрын
അഞ്ചടന്ത ആഹാ ആവേശം 😍👌
@08amalkc944 жыл бұрын
Ashaan❤️❤️pallipuram vysakh🔥🔥
@gokulgoku28234 жыл бұрын
Quality video🙂🔥
@Mr.T-Mapogo-9992 жыл бұрын
ചെമ്പട കലാശം ഏറെ ഇഷ്ടം 😍🖐️
@k.r.seetharam40542 жыл бұрын
Very good
@arunanil5 жыл бұрын
Awaited.. Thank you ❤️
@sribalamanikandanvaadhyaka94652 жыл бұрын
Super vyshag
@Anapuzha Жыл бұрын
Ganesh, Please post Adantha as well and share Pallippuram Vysakh's contact
@jithuraju78494 жыл бұрын
സൂപ്പർ
@arunkumarka9702 жыл бұрын
❤️thanks❤️
@Anapuzha4 жыл бұрын
Excellent
@Mythoughtsbiljo5 ай бұрын
പാഞ്ചരിയും ഇതും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്
@vasudevan9a109Ай бұрын
പഞ്ചാരിയും,അടന്തയും,അഞ്ചടന്തയും,ചെമ്പട മെളവുമെല്ലാം ചെമ്പട താളത്തിൽ ആയതിനാൽ അവ തമ്മിൽ നല്ല സാമ്യതയുണ്ട്,എന്നാൽ അവ തമ്മിൽ ഉള്ള വ്യത്യാസം അക്ഷരകാലത്തിൽ ആണ്.....പഞ്ചാരി 96,48,24,12,6 എന്ന രീതിയിൽ ആണ് അങ്ങനെ 5 കാലങ്ങൾ, അഞ്ചടന്ത മേളത്തിൽ 64,32,16,8 അങ്ങനെ മൊത്തത്തിൽ 4 കാലങ്ങൾ ആണ്
@badrinarayanan83672 жыл бұрын
Haipoli
@mallumarar4460 Жыл бұрын
51:43
@abinkakkanad11864 жыл бұрын
കൊമ്പും കുഴലും സൈഡിലേക്ക് നിക്കായിരിന്നു ഇത് ഒരു സ്റ്റേജ് പ്രോഗ്രാമല്ലേ....
@Anapuzha Жыл бұрын
Only problem is the Kuzhal is the person signalling Kalaashams for the Pramani thats Y he needs to be in the front
@Am_b4_dy Жыл бұрын
kalasham kanikande bro
@mallumarar4460 Жыл бұрын
34:10
@vijithtv22964 жыл бұрын
Melam super kuzhal,kombu staginte sidileku Mari nikamayirunnu view kittunilla
@@devarshvenuganan9093 പഞ്ചാരി കൃത്യമായി അറിയാത്തത് കൊണ്ടാണ് അങ്ങനെ പറയുന്നത്. എല്ലാ മേളങ്ങളും ചമ്പട ആസ്പദമാക്കി ചിട്ടപ്പെടുത്തിയതിനാൽ അശ്രദ്ധയോടെ ഉള്ള ആസ്വാദനത്തിൽ ഒന്നും രണ്ടും കാലമൊക്കെ പഞ്ചാരിയും അടന്തയും ചമ്പയും അഞ്ചടന്തയും എന്നുവേണ്ട എല്ലാ താളങ്ങളും പഞ്ചാരി എന്ന് തോന്നിക്കും (പഞ്ചാരി പ്രസിദ്ധൻ ആകയാൽ).
@kulappulliappanthamburan86864 жыл бұрын
Eda bayankaraaa
@Anapuzha Жыл бұрын
This is not panchari, It is anjadantha Divided into 4 kaalams - Divided into 64, 32 , 16 & 8 Akashara kaalams.
@sarathr51175 жыл бұрын
Eth pancharimellam allae
@ganesh.narayanan5 жыл бұрын
അടന്ത, അഞ്ചടന്ത എല്ലാം പഞ്ചാരിയുമായി സാമ്യത തോന്നാറുണ്ട്..
@surendranr36505 жыл бұрын
alla..anchadantha
@Anapuzha Жыл бұрын
@@ganesh.narayanan This Anjadantha, of course there are similarities, difference is mainly in the aksharakaalams(64, 32, 16 & 8 in this case across the 4 kaalams) and the way valamthala is played. Adantha is 56, 28, 14 & 7 akshara kaalas across 4 kaalams)