No video

അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന വിസ്ഡം വിഭാ​ഗം | Ali Madani Morayur

  Рет қаралды 9,206

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

Күн бұрын

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in

Пікірлер: 93
@justonetime8939
@justonetime8939 Ай бұрын
നിഷ്പക്ഷമായിട്ട് പറയുകയാണെങ്കിൽ.. വിസ്ഡം മികച്ച പ്രവർത്തനമാണ് കേരളത്തിൽ കാഴ്ചവയ്ക്കുന്നത് ❤❤❤
@aboobackerareekal1866
@aboobackerareekal1866 Ай бұрын
മികച്ചതാകണമെങ്കിൽ, തൗഹീദാകണമെന്ന പ്രാഥമിക വിവരം പോലാമില്ലാതായിപ്പോയല്ലോ!!!!? വിസ്ഡം കാര്യം കഷ്ടം....
@user-cc3mf4sz9x
@user-cc3mf4sz9x Ай бұрын
Not water goldel liquid
@user-cc3mf4sz9x
@user-cc3mf4sz9x Ай бұрын
Wisdom no one
@user-cc3mf4sz9x
@user-cc3mf4sz9x Ай бұрын
Wisdom number one, not fake play
@AbdulNazar-mv4li
@AbdulNazar-mv4li Ай бұрын
ആദർശമില്ലാത്ത പ്രവർത്തനങ്ങൾ കൊണ്ട്എന്ത്കാരൃം
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സത്യം പറഞ്ഞാൽ... മുജാഹിടിലെ WISDOM മാത്രമേ ശരിയായ ദീന് പറയുന്നുള്ളൂ.... ഇത് ഇപ്പോൾ നടക്കുന്ന സത്യാവസ്ഥയാണ് ഈ പറഞ്ഞത്. Markaz ദഅവക്കാരനായിരുന്ന ഞാൻ നിസ്പക്ഷമായി നിരീക്ഷിച്ചു പഠിച്ചു മനസ്സിലാക്കിയ അനുഭവമാണ്. മറ്റുള്ള മുജാഹിദ് സംഘടനകളായ knm ഉം Markaz വിഭാഗവും തൗഹീദ് മാറ്റിയും, ഹദീസുകൾ തള്ളിയും ബഹുദൂരം ഇസ്ലാമിൽ നിന്നും അകന്ന് പോയത് 100% സത്യമാണ്. ഞാൻ markaz വിഭാഗം വിട്ട കാരണം തന്നെ ഹദീസ് നിഷേധങ്ങൾ ഇവർ പച്ചക്ക് നിഷേധിക്കുന്ന കാരണം കൊണ്ടാണ് . ഹദീസ് നിഷേധങ്ങൾ സ്ഥാപിക്കാൻ ഖുർആന്റെ നേർക്ക് നേർ അർത്ഥം പോലും Markaz വിഭാഗം ഇറക്കുന്ന താഫ്സീറിൽ പോലും നേർക്ക് നേർ അർത്ഥം മാറ്റി എഴുതിയവരാണ്. വിശ്വാസികൾ ഇത്തരക്കാരിൽ നിന്ന് അകലം പാലിച്ചില്ലെങ്കിൽ പരലോകം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ഈയിടെ WISDOM ലെ ഫൈസൽ മൗലവിയും Markaz വിഭാഗത്തിലെ അബ്ദുൽ മജീദ് മദനിയും തമ്മിൽ സിഹിറിനെ സംബന്ധിച്ചു നടന്ന സംവാദം മാത്രം കണ്ടാൽ ആർക്കും ബോധ്യമാകും , ഭയഭക്തിയുള്ള ഒരു സത്യ വിശ്വാസിക്കും Markaz, KNM വിഭാഗത്തിൽ തുടരാൻ ഒരിക്കലും സാധിക്കില്ല.
@kas7146
@kas7146 Ай бұрын
തെറ്റ് ധരിപ്പിക്കൽ
@AbdulNazar-mv4li
@AbdulNazar-mv4li Ай бұрын
അഭിനവഖുറാഫികളാണ്വിഷ്ടം
@user-tm8tk3md3y
@user-tm8tk3md3y 28 күн бұрын
നുണപ്രചാരണം
@saleem-gx8xs
@saleem-gx8xs Ай бұрын
വിസ്ഡം പ്രവർത്തനം 100 % ശരിയാണ്
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സത്യമാണ്. നിസ്പക്ഷമായി പഠിച്ചാൽ WISDOM ആണ് ശരിയായ ദീന് പറയുന്നവർ എന്നത് ബോധ്യമാകും.
@ummertk1560
@ummertk1560 Ай бұрын
ഞാൻ ഒരു മുജാഹിദ് ഗ്രൂപ്പിൻ്റെയും ഭാഗമല്ല. പക്ഷെ ഇസ്ലാമിന് ഉപകരിക്കുന്ന എല്ലാ ഗ്രൂപ്പിൻ്റെയും പരിപാടികൾ വീക്ഷിക്കാറുണ്ട്. വിസ്ഡം ഗ്രൂപ്പിന്റെ പ്രവർത്തനം നല്ല രീതിയിൽ പോകുന്നു എന്ന ബോധ്യമാണ് ഉള്ളത്! യുക്തിക്കനുസരിച്ച് ഹദീസിനെ തള്ളുകയും കൊള്ളുകയും ചെയ്യുന്ന മർകസു കാരുടെ നിലപാട് ശരിയല്ല! മുസ്തഫയെപോലുള്ള സർവമത സത്യവാദികളെ താലോലിക്കുന്ന ചില മർകസ് പണ്ഡിതരുടെ(?)നിലപാടും അംഗീകരിക്കാനാവില്ല!
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സത്യമാണ്. ഒരു പക്ഷവും പിടിക്കാതെ വിഷയങ്ങൾ സത്യ സന്ധമായി പഠിച്ചാൽ wisdom പറയുന്നതാണ് ശരിയെന്നു ബോധ്യമാകും. അവർ ദീനിൽ എവിടെയും തിരിമറി നടത്തിയിട്ടുമില്ല.
@mohammedalim3933
@mohammedalim3933 Ай бұрын
പിന്നെ ചെങ്ങാതിമാരെ നിങ്ങളുടെ ജിന്ന് ഇപ്പോ എന്തായി. ? വിസദംക്കാരുടെ പിന്നാലെ നടക്കുന്ന അയഞ്ഞാകുഴഞ്ഞ മുജാഹിദുകളേ ഇതൊന്നും നിങ്ങൾ കേൾക്കുന്നില്ലേ???
@kavungalkavungal8822
@kavungalkavungal8822 Ай бұрын
ഇന്ന് റസൂലിന്റെ ചര്യ 100 ശതമാനം പിന്തുടരുന്നത് വിസ്ഡം... നീയൊക്കെ വെറും ഫിത്ന.....
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സത്യമാണ്. മുജാഹിടിലെ WISDOM മാത്രമേ ശരിയായ ദീന് പറയുന്നുള്ളൂ.... മറ്റുള്ള മുജാഹിദ് സംഘടനകളായ knm ഉം Markaz ഉം തൗഹീദ് മാറ്റിയും, ഹദീസുകൾ തള്ളിയും ബഹുദൂരം ഇസ്ലാമിൽ നിന്നും അകന്ന് പോയത് സത്യമാണ്. ഞാൻ markaz വിഭാഗം വിട്ട കാരണം തന്നെ ഹദീസ് നിഷേധങ്ങൾ പച്ചക്ക് നിഷേധിക്കുന്ന കാരണം കൊണ്ടാണ് . ഹദീസ് നിഷേധങ്ങൾ സ്ഥാപിക്കാൻ ഖുർആന്റെ നേർക്ക് നേർ അർത്ഥം പോലും Markaz വിഭാഗം മാറ്റി എഴുതിയവരാണ്. വിശ്വാസികൾ ഇത്തരക്കാരിൽ നിന്ന് അകലം പാലിച്ചില്ലെങ്കിൽ പരലോകം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ഈയിടെ WISDOM ലെ ഫൈസൽ മൗലവിയും Markaz വിഭാഗത്തിലെ അബ്ദുൽ മജീദ് മദനിയും തമ്മിൽ നടന്ന സംവാദം മാത്രം കണ്ടാൽ മതി , ഭയഭക്തിയുള്ള ഒരു സത്യ വിശ്വാസിക്കും Markaz, KNM വിഭാഗത്തിൽ തുടരാൻ ഒരിക്കലും സാധിക്കില്ല.
@dheenkuttyvk185
@dheenkuttyvk185 Ай бұрын
Nee koodothra vaadiya
@dheenkuttyvk185
@dheenkuttyvk185 Ай бұрын
⁠need thavheed polichu
@yousufkc6924
@yousufkc6924 Ай бұрын
ഖുർആൻ പിഞ്ഞാണത്തിൽ എഴുതി കലക്കി കുടിച്ചാൽ സിഫയാണെന്നും വിസടം മൗലവി പ്രസംഗിക്കുന്നുണ്ട്
@trueseaker332
@trueseaker332 Ай бұрын
Wisdom പ്രഭാഷകന്മാരുടെ പ്രഭാഷണം മുഴുവൻ കേട്ടതാണ്. നിങ്ങൾ പറയുന്നത് കളവാണ്. നിങ്ങൾ പറഞ്ഞൊപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
@AbdulSalam-rm9mt
@AbdulSalam-rm9mt 27 күн бұрын
ആയിരം ആളുകൾ visdom പറയുന്ന ത് ശെരി യാണ് എന്ന് ങ്ങനെ പറഞ്ഞതുകൊണ്ട് സത്യം ആവണം എന്നില്ല മറ്റുള്ളവരുടെ ബുദ്ധിയെ പിടിച്ചു കേട്ടുകയാണ് visdom അന്ധ വിശ്വാസം പ്രചരണം ചെയ്യാൻ വളരെ വ്യക്തമാക്കാൻ ഈ പ്രസംഗം ഗുണം ചെയ്യും
@zakkariyack2871
@zakkariyack2871 Ай бұрын
ഇയ്യാളിൽ നിന്നും പിശാചിൽ നിന്നും ജനങ്ങളെ കാക്കേണമേ റബ്ബേ
@AbdulNazar-mv4li
@AbdulNazar-mv4li Ай бұрын
ഇയാൾപറഞ്ഞതിൽഎവിടെയാണ്തെറ്റ്
@zakkariyack2871
@zakkariyack2871 29 күн бұрын
@@AbdulNazar-mv4li കാതലായ ഭാഗം അറിവ് കേടിൽ നിന്ന് നിർമ്മിച്ചത്
@noufalkokkur2128
@noufalkokkur2128 Ай бұрын
അല്ലാഹുവേ..., ഇയാളുടെ ഫിത്നയിൽ നിന്നും കേരളത്തിലെ മുസ്ലിംകളെ സംരക്ഷിക്കണേ....
@mohammedbasheer8618
@mohammedbasheer8618 Ай бұрын
Please don't make a statement without any supportings. These kind of blind statement not at all suitable for a believer in Allah
@latheefparly4978
@latheefparly4978 Ай бұрын
അവരേക്കാൾ കൂടുതൽ അറിവ് എനിക്കാണ് എന്ന അഹങ്കാരമാണ് നിങ്ങളെ പല തട്ടുകളിലാക്കിയത്. അതുകൊണ്ട് അഹങ്കാരം ഉപേക്ഷിക്കുക.
@SalamSalam-yo2tt
@SalamSalam-yo2tt Ай бұрын
എന്റെ വീക്ഷണം ശരിയാണെങ്കിൽ പ്രമാണം നിരത്തി യഥാർത്ഥ തൗഹീദ് പറയുന്നത് wisdom വിഭാഗമാണ്..
@ismailismail51
@ismailismail51 Ай бұрын
മുജാഹിദ് പ്രസ്ഥാനം പിളരുന്നതിന് മുമ്പ് ഈ പ്രസ്ഥാനത്തിൽ ഉള്ള ആൾ എന്ന നിലക്ക് എനിക്കു മനസ്സിലായത് നമ്മുടെ മുൻ നേതാക്കന്മാർ കൊണ്ടുനടക്കുന്ന മുജാഹിദ് പ്രസ്ഥാനം ഇപ്പോൾ ഉള്ളത് സിപി ഉമ്മർ സുല്ലമി കൊണ്ടുനടക്കുന്ന പ്രസ്ഥാനത്തിന്റെ കയ്യിലാ ഉള്ളത് മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് എന്തെല്ലാം അടിച്ചു പുറത്താക്കിയ അതിനെല്ലാം വീണ്ടും കൊണ്ടുവരുന്ന ഒരു ഗ്രൂപ്പാണ് സിഡി ടവർ വിഷ്ടം ഗ്രൂപ്പ് ആടു മുജാഹിദ് ജിന്ന് മുജാഹിദ് ഈ കാണുന്ന എല്ലാ ത്വരീഖത്ത് മുജാഹിദ് ജിന്ന് കൂടുന്ന മുജാഹിദ് സിഹ്റു പ ലിക്കുന്ന മുജാഹിദ് കണ്ണേറ് തട്ടുന്ന മുജാഹിദ് എന്തെല്ലാം മുജാഹിദ് പ്രസ്ഥാനത്തുനിന്ന് അടിച്ചു ഒഴിവാക്കിയോ അതെല്ലാം വീണ്ടും കൊണ്ടുവരികയാണ് ഇവരെ പണി നമ്മുടെ കൊക്കിന് ജീവനുള്ള കാലത്തോളം നിങ്ങളെ ഒരു അന്ധവിശ്വാസവും കേരളക്കരയിൽ ഇറക്കാൻ സമ്മതിക്കില്ല💪 നിങ്ങളെ കയ്യിൽ പണം ഉണ്ടെങ്കിൽ ഞങ്ങളെ കൈയിൽ ആദർശം ഉണ്ട്
@ashfakibnmoideen9360
@ashfakibnmoideen9360 Ай бұрын
ഫിത്ന ഉണ്ടാക്കല്ലേ ? ഒക്കെ അസ്ഥാനത്താണ് ഓതുന്നത്
@vasim544
@vasim544 Ай бұрын
നമ്മെ ആര് സഹായിക്കുന്നുണ്ടെങ്കിലുo അല്ലാഹുവിന്റെ അറിവോടെയാണ് ലഭിക്കുന്നത് സർവ്വ കഴിവും അല്ലാഹുവിന് മാത്രം മനസ്സിലായ
@subairwandoor5632
@subairwandoor5632 Ай бұрын
ഇത്. എല്ലാം.visdam. ചെയ്യുകയും.ചെയ്യാൻ.പ്രേരിപ്പിക്കുകയൂം.ചെയ്യുന്നുണ്ടോ. പറപ്പൂര്.ബാലുശ്ശേരി.മാലികി സലഫി.റഫീഖ്.സലഫി..etc. പ്രഭാഷണങ്ങൾ.കേട്ടിട്ടു. തോഹീതിന്നു.ഏതിരായി. പറയുന്നത. കേട്ടില്ല
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
സത്യത്തിൽ ഇവർ അവരെ തെറ്റിദ്ധരിപ്പിക്കയാണ്. ഒരു പക്ഷവും പിടിക്കാതെ വിഷയങ്ങൾ സത്യ സന്ധമായി പഠിച്ചാൽ wisdom പറയുന്നതാണ് 100% ശരിയെന്നു ബോധ്യമാകും. അവർ ദീനിൽ എവിടെയും തിരിമറി നടത്തിയിട്ടുമില്ല. അതു കൊണ്ടാണ് അവർക്ക് അല്ലാഹുവിന്റെ വിജയവും, ജന സ്വീകാര്യതയും നന്നായി ലഭിക്കുന്നത്.
@MohammedNajeeb-j6v
@MohammedNajeeb-j6v Ай бұрын
Wisdom 👍❤
@user-cc3mf4sz9x
@user-cc3mf4sz9x Ай бұрын
Yes wisdom is actual wisdom
@sbtabbas1
@sbtabbas1 Ай бұрын
നിങ്ങൾ sahihul bukari/ sahihul Muslim ഹദീസുകളിൽ പല തും നിഷേധിക്ക്നവരാണ്.
@MuhammadIrshad-dl9xk
@MuhammadIrshad-dl9xk Ай бұрын
ശരിയായ ആദർശ പ്രഭാഷണം
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
നിസ്പക്ഷമായി പഠിച്ചാൽ WISDOM ആണ് ശരിയായ ദീന് പറയുന്നവർ എന്നത് ബോധ്യമാകും.
@user-ep8vn9hq9s
@user-ep8vn9hq9s Ай бұрын
വിസ്റ്റത്തെക്കൾ. മികച്ചരീതിയിൽ. അന്താവിശുവാസം പ്രജരിപ്പിക്കുന്നവർ വേറെയില്ല
@mirshadm2221
@mirshadm2221 Ай бұрын
ഇയാളുടെ മുമ്പിൽ ഇരുന്ന് കൊടുക്കുന്ന പാവം മനുഷ്യരുടെ അവസ്ഥ
@user-cc3mf4sz9x
@user-cc3mf4sz9x Ай бұрын
Wisdom in actual wisdom to the high intelluctuals
@salihkt4298
@salihkt4298 Ай бұрын
Yukthivatham
@user-jm7ej7of7b
@user-jm7ej7of7b Ай бұрын
ഗുഡ്
@MuhammatheMishab-wl6yv
@MuhammatheMishab-wl6yv Ай бұрын
ഈ മുജാഹിദ് കളിൽ പെട്ടുപോയവരുടെ ഒരു അവസ്ഥ
@shafeequeahmed4272
@shafeequeahmed4272 Ай бұрын
സുഹൃത്തുക്കളെ, നിങ്ങൾ എന്ത് വേണമെങ്കിലും ആയിക്കോളൂ. പക്ഷെ "ചേകവന്നൂർ" വഴി "യുക്തിവാതം", "നിരീശ്വരവാതം", "കുതന്ത്രചിന്ത" എന്നിവിടങ്ങളിൽ ചേക്കാറാതിരിക്കുക. അല്ലെങ്കിൽ അവിടേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാതിരിക്കുക. കുറഞ്ഞ പക്ഷം പടച്ചവനിലും പ്രവാചകനിലും വിശ്വസിക്കുക. കമന്റുകളിൽ നിന്നു ജനങ്ങൾ നിങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്ന് വ്യക്തമാണല്ലോ. ഞാനൊരു പക്ഷത്തിന്റെയും ആളല്ല. കമാൻഡർ ചേകവന്നൂർ സഖാവും ജാതിമത ടീച്ചറും ഒക്കെ ഇങ്ങനെയാണ് തുടങ്ങിയത്.
@KasimPp-cq6dx
@KasimPp-cq6dx Ай бұрын
🤲🤲👍
@mirshadm2221
@mirshadm2221 Ай бұрын
വ്യഭിചാരം ശിർക്കല്ല എന്ന് പറഞ്ഞാൽ കണ്ടോ വ്യഭിചരിക്കാം എന്നാണ് ഇക്കൂട്ടർ പറയുന്നത് എന്ന് ഗവേഷണം നടത്തുന്നു സ്വന്തം പോരായ്മകളെ മറച്ച് വെക്കാൻ മറ്റുള്ളവരുടെ മേൽ ശിർക്ക് ആരോപിക്കുന്നു
@ashrafmakkah6608
@ashrafmakkah6608 Ай бұрын
ഇയാളുടെ മുന്നിൽ വച്ച് അല്ലെ? ഫൈസൽ മൗലവി ചോദ്യം ചോദിച്ചിട്ട് മാസ്കിട്ട് കുത്തിരിക്കുകയായിരുന്നു കാമാ എന്ന് മിണ്ടിയില്ല
@user-ov6tm8op1n
@user-ov6tm8op1n Ай бұрын
Puthan.vadikalellam.thalkalikam Islamine.allahu.nila.nirthum
@FareedC
@FareedC Ай бұрын
അന്നത്തെ മക്കയിലെ ബഹുദൈവ വിശ്വാസികളോട് ആണ് ആ പറഞ്ഞത്.
@rileeshp7387
@rileeshp7387 Ай бұрын
തന്നെ മാത്രമേ ആരാധിക്കാൻ പറ്റൂ എന്ന് ഒരു നല്ല മനുഷ്യൻ പറയില്ല ഏകാധിപതികൾ പറയും
@ashrafelaymattail2428
@ashrafelaymattail2428 Ай бұрын
ഇയാൾ ഫിത്നയാണ് ഒരു വിഷ്‌ടം പണ്ഡിതനും അള്ളാഹു അല്ലാത്ത വരെ വിളിച്ചു പ്രാർത്ഥിക്കാം എന്നുപറഞ്ഞതായി ഞാൻ കേട്ടിട്ടില്ല, അള്ളാഹു വിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കാനേ പാടുള്ളൂ എന്ന് ധാരാളം കെട്ടി ടുണ്ട്
@noorudheenlabba8326
@noorudheenlabba8326 Ай бұрын
كشف الضر عنكم
@abuamathilwadhoodh4587
@abuamathilwadhoodh4587 Ай бұрын
മർക്കസു ദഅവ വിഭാഗത്തിനാണ് തെറ്റുപറ്റിയത് നിങ്ങൾക്ക് പ്രമാണമില്ല നേരിട്ട് വിസ്ഡം വിഭാഗത്തോട് മുട്ടാൻ ത്രാണിയില്ല ഉദാ. നന്തി സംവാദം, മജീദ് മദനിയുമായി നടത്തിയ സംവാദം ,നിഷ്പക്ഷമായി പറ ...ഫൈസൽ മൗലവി ചോദിച്ച 10 ചോദ്യങ്ങളിൽ ഏതിനാണ് നിങ്ങൾ മറുപടി പറഞ്ഞത് എത്രണം വിഴുങ്ങി .. എന്നിട്ടും ഉളുപ്പില്ലാതെ വന്ന് പറയാണ് വെള്ളം ചേർത്തിയെന്ന്. പരലോകം പറഞ്ഞ് കാശ് വാങ്ങാനല്ല അനുഭവിക്കാനാണ് ബാക്കി അവിടുന്ന് കാണാ....
@TheSanmathi
@TheSanmathi Ай бұрын
ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹാർഥനകളിൽ ശിർക്ക് അല്ലാത്തതുണ്ട് എന്ന തൗഹീദീ വിരുദ്ധ വാദം തെളിയിക്കാൻ പാടുപെടുന്ന വിസ്ഡം കഷ്ടം തന്നെ
@kunhammedmuhammed6340
@kunhammedmuhammed6340 Ай бұрын
ഈ മനുഷ്യ കഴിവിനെ ദിനമായത് എന്നത് എവിടെ നിന്ന് കിട്ടിയതാ ❓
@smkli703
@smkli703 Ай бұрын
സുന്നികളുടെ പേരിൽ ശിർക്ക് ആരോപിക്കുന്നതിന് മുൻപ് മുജാഹിദ് ഗ്രൂപ്പുകൾക്ക് ഇടയിൽ ഏത് ഗ്രൂപ്പാണ് യഥാർത്ഥ തൗഹീദിൻ്റെ ഗ്രൂപ്പ
@sbtabbas1
@sbtabbas1 Ай бұрын
Hadish nishedhum നിങ്ങളെ ചെക്കന്നൂരിസത്തിലേക്കു എത്തിക്കും
@muhammedkunhipallikkal1787
@muhammedkunhipallikkal1787 Ай бұрын
ഇന്ന് കേരളത്തിൽ യഥാർത്ഥ ദീൻ പറയുന്നത് ഈ വിസ്ഡം കാർ മാത്രമേയുള്ളൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നത് . ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക .
@abdulkhader6665
@abdulkhader6665 Ай бұрын
അന്നു മക്കത്തും മദീനത്തും ഉള്ളവർക്ക് വേണ്ടിയാണ് ഖുർആൻ ഇറങ്ങിയതെങ്കിൽ ഇന്ന് ഇവിടെ കേരളത്തിൽ ഉള്ളവർക്ക് ഇറങ്ങിയ ആയത്ത് ഏതൊക്കെ? മേപ്പടി വാദങ്ങൾ മതനിരാസത്തിലാണ് ചെന്നെത്തുക
@thayseerulquran8228
@thayseerulquran8228 Ай бұрын
വിസ്ഡം പേടിക്കണം സൂക്ഷിക്കണം
@azeeeskp102
@azeeeskp102 Ай бұрын
ആരെയും വെളിച്ച പ്രാർത്തേക്കുന്നെല്ലേഖൽ. രണ്ടാൾക്കും. ഒന്നിക്കാമല്ലോ. Endenavashepedekunnad
@sideeqav9985
@sideeqav9985 Ай бұрын
തനിക്കൊന്നും വേറെ പണി യില്ലാടെ. ജനങ്ങൾക് തൗ ഹീദ് പറഞ്ഞു കൊടുക്ക്
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഇവർ മുഴുവനും തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു പക്ഷവും പിടിക്കാതെ വിഷയങ്ങൾ സത്യ സന്ധമായി പഠിച്ചാൽ wisdom പറയുന്നതാണ് 100% ശരിയെന്നു ബോധ്യമാകും. അവർ ദീനിൽ എവിടെയും തിരിമറി നടത്തിയിട്ടുമില്ല. അതു കൊണ്ടാണ് അവർക്ക് അല്ലാഹുവിന്റെ വിജയവും, ജന സ്വീകാര്യതയും നന്നായി ലഭിക്കുന്നത്.
@hamsakollath5600
@hamsakollath5600 Ай бұрын
വയസ്സ് കാലത്ത് നരകം വിലക്ക് വാങ്ങണോ മൗലവി !! 100 % ഹക്കിന്റെ ഭാഗത്ത് വിസ്ഡം മാത്രമേയുള്ള ഒരു വരിയോ ഒരു വാക്കോ വിസ്ഡത്തിന്റെ ഏതെങ്കിലും ഒരു പണ്ടിതൻ നിങ്ങൾ പറയുന്ന കാരക്കക്കുരുവിന്റെ പാടയോളം വിളിച്ചു തേടാം എന്ന് പറഞ്ഞത് കാണിക്കൂ മാലി എന്നിട്ട് --..എന്നിട്ട് കുരക്കു !!
@muhamedziyad4166
@muhamedziyad4166 Ай бұрын
ജിന്നുകളോടുള്ള സഹായത്തേട്ടത്തിൽ ശിർക്കല്ലാത്തത് ഉണ്ട് എന്ന് പറഞ് 3 സംവാദങ്ങൾ നടത്തിയവരാണ് വിസ്ടം കാർ, അവരുടെ ഉദ്ദേശം മുജാഹിതുകളെ ശിർക്കിലേക്കും, ജിന്നിറക്കൽ, സിഹ്ർ ഒഴിപ്പിക്കൽ, കണ്ണേറിനു പ്രതിവിധി ചെയ്യൽ ഒക്കെയായി നടക്കുന്ന ഒരു വിവരം കെട്ട ജനതയെ സൃഷ്ടിക്കലാണ്.. ജൂനിയർ വിസ്ടം പണ്ഡിതന്മാർ പോലും ജിന്നിറക്കൽ ഒക്കെ യായി നടക്കുന്നത് എത്രയോ വിഷമകരമാണ്.???
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
താങ്കൾ കേട്ടത് മുഴുവനും തെറ്റിദ്ധരിച്ചിട്ടാണ്. ഒരു പക്ഷവും പിടിക്കാതെ വിഷയങ്ങൾ സത്യ സന്ധമായി പഠിച്ചാൽ wisdom പറയുന്നതാണ് 100% ശരിയെന്നു ബോധ്യമാകും. അവർ ദീനിൽ എവിടെയും തിരിമറി നടത്തിയിട്ടുമില്ല. അതു കൊണ്ടാണ് അവർക്ക് അല്ലാഹുവിന്റെ വിജയവും, ജന സ്വീകാര്യതയും നന്നായി ലഭിക്കുന്നത്.
@muhamedziyad4166
@muhamedziyad4166 Ай бұрын
@@user-jz6ze6xu2v wisdom ഉണ്ടാക്കിയ പ്രധാനപ്പെട്ട നേതാക്കളാണ്, kk sakkariya, ശംസുദ്ധീൻ പാലത്ത്, Dr. സുബൈർ എന്നിവർ, പിന്നീട് ഇവരെ സൗകര്യപൂർവ്വം ഒഴിവാക്കുകയുമാണുണ്ടായത്. ഇവരുടെ മുൻ കാല വീഡിയോകൾ യൂ ടൂബിൽ കിടപ്പുണ്ട്, താങ്കൾ അത് കണ്ടു നോക്കൂ,പകരയുടെ കറാമത്ത് കഥകളെക്കാൾ നിലവാരം കുറഞ്ഞ, വിദ്യഭ്യാസമോ, വിവരമോ അശേഷം തീണ്ടിയിട്ടില്ലാത്ത, മായാവി, ഡിങ്കൻ കഥകളായിരുന്നു wisdom എന്ന സംഘടനയുടെ ആവിർഭാവത്തിന് വേണ്ടി ഉപയോഗപ്പെടുത്തിയത്. എന്ത് രോഗം വന്നാലും ജിന്ന്, എന്ത്‌ ശബ്ദം കേട്ടാലും ജിന്ന് എന്ന് ആളുകളെ പറഞ് പറ്റിച്ചാണ് wisdom പടുത്തിയർത്തിയത്... ശരിക്കും ധാരാളം wisdom പ്രവർത്തകർ 100% അന്ധ വിശ്വാസികളാണ് ഇന്നും..!!അവർക്കു ലഭിക്കുന്ന ജന സ്വീകാര്യത, അതിനേക്കാൾ സമസ്തക്കാർക്ക് ലഭിക്കുന്നുണ്ടല്ലോ?? ആളുകളുടെ എണ്ണം നോക്കിയാൽ അധികമാളുകളും നരകത്തിലാണെന്ന് വി. ഖുർആൻ പറഞ്ഞതല്ലേ???
@basheermaruthayil4470
@basheermaruthayil4470 Ай бұрын
സുന്നികളെക്കാൾ അപകടം ജിന്ന്
@user-ph6gr4di3q
@user-ph6gr4di3q Ай бұрын
​മുജാഹിദ് പ്രസ്ഥാനം പിളർന്നത് തന്നെ അത് വരേ പരിചയം ഇല്ലാത്ത ജിന്ന് ബാധ സിഹ്ർ ബാധ ജിന്നിനോട് സഹായം തേടാം എന്നൊക്കെ തുടങ്ങിയ വിതനണ്ട വാദം കൊണ്ട് വന്നവർ കൂടി ചേർന്ന് ഉണ്ടായത് ആണ് വിസ്‌ടോം
@aboobackerp1302
@aboobackerp1302 Ай бұрын
വിസ്ഡംക്കാർ സമസ്തക്ക് പഠിക്കയാണ്
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
താങ്കൾ നിസ്പക്ഷമായി പഠിച്ചാൽ WISDOM ആണ് ശരിയായ ദീന് പറയുന്നവർ എന്നത് ബോധ്യമാകും.
@abdurahimanPurayil
@abdurahimanPurayil Ай бұрын
വഹാബിസം പിരിച്ചു വിട്ടു തൗബ ചെയ്തു യതാർത്ഥ സുന്നിസത്തിലേക്ക് തിരിച്ചു പോരൂ
@user-ph6gr4di3q
@user-ph6gr4di3q Ай бұрын
മടവൂർ ഭക്തിയിലേക്കോ, സുന്നത്ത് ഇല്ലാത്ത സമസ്ത shia യിസത്തിലേക്കോ
@sfinnan88
@sfinnan88 Ай бұрын
സംവാദത്തിൽ മാസ്ക് ഇട്ട് മിണ്ടാതെ ഇരുന്നു.. ഇപ്പൊ പറഞ്ഞു കൊണ്ടേയിരിക്കുന്നു.. വല്ലാത്ത ഒരു കഥ. ഇതിപ്പോ knm കാരോട് സംവാദത്തിന്ന് ഒളിച്ചോടിപ്പോയ ap കാരെ പോലെ ആയല്ലോ 😂😂..
@ibrahimibrahim1478
@ibrahimibrahim1478 Ай бұрын
ഇവനൊരു അബു ജാഹിലാണ് ' ഹമുക്ക് വാക്ക് ചെവിക്ക് പുറത്ത്
@aonetag1689
@aonetag1689 Ай бұрын
ദയവായി നല്ല വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.
@ARvengara19062
@ARvengara19062 Ай бұрын
പൊട്ടൻ. അലീ ദീൻ പഠിക്കൂ
@Noushad-zs4pi
@Noushad-zs4pi Ай бұрын
വിസ്‌ടം പിരിച്ചു വിടുക
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
ഒരു പക്ഷവും പിടിക്കാതെ വിഷയങ്ങൾ സത്യ സന്ധമായി പഠിച്ചാൽ wisdom പറയുന്നതാണ് ശരിയെന്നു ബോധ്യമാകും. അവർ ദീനിൽ എവിടെയും തിരിമറി നടത്തിയിട്ടുമില്ല.
@Noushad-zs4pi
@Noushad-zs4pi Ай бұрын
@@user-jz6ze6xu2v ദീനിൽ തിരുമറി നടത്തിയാണ് പുതിയ ഗ്രൂപ്പ്‌ ഉണ്ടാക്കിയത്
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 20 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
Кадр сыртындағы қызықтар | Келінжан
00:16
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 20 МЛН