ANGANE JAN ANGU POVATENGINE..Katkakali Song.

  Рет қаралды 341,853

Sadasivan Nair

Sadasivan Nair

Күн бұрын

Shri. KOTTAKKAL MADHU performs in "JUGAL BANDI" (- a fusion of Carnatic, Kathakali & Film songs of similar Ragas ) @ Koankulangara Temple,Tripunitura on 15-1-2017.

Пікірлер: 242
@kishorkumar9989
@kishorkumar9989 Жыл бұрын
കുട്ടിക്കാലത്ത് കേട്ടപ്പോൾ ഏതോ ഒരു തിരുവാതിരപ്പാട്ട് മാത്രമായിരുന്നു ഇത്. വളർന്നപ്പോൾ ഈ പാട്ടും വളർന്നുകൊണ്ടിരുന്നു. മലയാളം അധ്യാപകനായപ്പോഴാണ് ഇത് കഥകളിപ്പദമാണെന്ന തിരിച്ചറിവുണ്ടായത്. പിന്നെ പതിവായി കേൾക്കും. ഹൈദരാലി ആശാനെക്കാളും ഞാൻ കേൾക്കുന്നത് മധു സാറിനെത്തന്നെയാണ്.
@SreejithR-s8q
@SreejithR-s8q 2 ай бұрын
എന്നാല് ഇനി ഗംഗാധരൻ അശൻ്റ് പാട്ടും കൂടി കേൾക്കുക
@unnikrishnank5891
@unnikrishnank5891 Жыл бұрын
കഥകളിയെ കുറിച്ച് എനിക്ക് വലിഗ്ര്യാഹമില്ലെങ്കിലും ശ്രീ കോട്ടക്കൽ മധു വിന്റെ ആലാപനം എത്ര കേട്ടാലും മതിവരില്ല....
@ksramani8712
@ksramani8712 4 жыл бұрын
I forgot myself- I am tamilan from Madurai hearing the song - I can say - sage parasuraman blessed kottakal madhu & troupe for rendering these songs - divine pattern mix flows on our mind
@manonmaninair889
@manonmaninair889 3 жыл бұрын
Excellent rendering !!!
@ashokan3672
@ashokan3672 Жыл бұрын
എത്ര പ്രാവശ്യം കേട്ടന്ന് അറിയില്ല അത്ര മാധുര്യം 🙏.. 🚩
@narayanankuttymenon9811
@narayanankuttymenon9811 3 жыл бұрын
നെടുമ്പിള്ളി രാംമോഹൻ... കോട്ടയ്ക്കൽ മധു... കഥകളി പദം പാടാൻ.... സംഗീതത്തിന്റെ... സർവ്വ ഗുണങ്ങളും ഒരുമിച്ച് അനുഭവിക്കാൻ.... ഇവർ രണ്ടു പേരും ആലപിക്കുന്നത് കേട്ടാൽ മതി.. മറ്റൊരാൾ ഉണ്ടായിരുന്നു... കലാമണ്ഡലം ഹൈദരാലി.... ഭക്തിയോടെയുള്ള ഹൈദരാലിയുടെ പാട്ട് കേട്ടാൽ... കണ്ണു നിറഞ്ഞൊഴി കിപ്പോകും... എനിക്ക്...... ഇപ്പോഴും...
@krishnankutty2662
@krishnankutty2662 3 жыл бұрын
ഇദ്ദേഹത്തെ അന്വേഷിച്ചു നടക്കയാണ് ഇപ്പോൾ എന്റെ പണി!!!
@venugopalpillai1154
@venugopalpillai1154 7 ай бұрын
How sweet and neaningful the kathakali padangal of Nalacharitham. Great Great poet Unnayi varrior Sir Big salute
@renumenon5265
@renumenon5265 3 жыл бұрын
അതിമനോഹരം... എത്ര കേട്ടാലും മതിവരാത്ത ശബ്ദവും, ഭാവവും 🙏
@willsonpp4493
@willsonpp4493 2 жыл бұрын
പക്കമേളക്കാർക്കും പാട്ടുകാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@kshariharansmovieuttarache3629
@kshariharansmovieuttarache3629 5 жыл бұрын
അംഗനേ എന്തൊരു ഭാവപ്രപഞ്ചമാണ് ശ്രീ മധുവിന്റെ ആലാപനത്തിൽ വന്നു ഭവിച്ചത്
@gopakumar1978
@gopakumar1978 5 жыл бұрын
കഥകളിയും കഥകളിസംഗീതവവുംമെന്ന് ഒക്കെ കേൾക്കുമ്പോൾ തന്നെ നമ്മളെ പോലെ ഉള്ളവർക്ക് മടുപ്പാണ്.അതുകൊണ്ട് തന്നെ അതു ശ്രദ്ധിക്കാറെയില്ലാ.ഈ അടുത്തിടെ ജനം ടിവിയിൽ നടൻ ശരത് പാടിയത് കേട്ടാണ് ഞാൻ കഥകളി സംഗീതം ശ്രദ്ധിക്കാൻ തുടങ്ങിയത്.വളരെ വ്യത് സതമായ ഒരു അനുഭവം തന്നെയാണ് ഇത് കേട്ടപ്പോൾ തോന്നിയത്.അതിഗംഭീരം.
@krishnadaskk9441
@krishnadaskk9441 4 жыл бұрын
മടുപ്പ് എന്ന് തോന്നാൻ കാരണം അത് ഒന്നു ശെരിക്കും കേട്ട് നോക്കാത്തതു കൊണ്ടാണ്...
@Ajithkumar-gq2js
@Ajithkumar-gq2js 6 жыл бұрын
Kottakkal Madhu is an amazing artist.
@radhikamenon7121
@radhikamenon7121 Жыл бұрын
ഈശ്വരൻ ന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
@mohandasvarier464
@mohandasvarier464 6 жыл бұрын
Dear Madhu,You are second to none .Great singing
@minubarua6813
@minubarua6813 3 жыл бұрын
So true ❤️
@venugopalkp5528
@venugopalkp5528 2 жыл бұрын
500 thavana innu kettu, marvles the sound of madhu.
@vishnupreghunathreghunath
@vishnupreghunathreghunath 4 ай бұрын
1000തവണ
@sukumarannair3588
@sukumarannair3588 3 жыл бұрын
നല്ല അവതരണം അസൂയ തോന്നുന്നു.ചിലർക്ക് മാത്രം ഈശ്വരൻ കൊടുക്കുന്ന വരം.
@sharmishthabasu3955
@sharmishthabasu3955 6 жыл бұрын
I have become a kathakali padam addict
@remavarma8831
@remavarma8831 3 жыл бұрын
Excellent sound and nice song thanks
@sanjoopkakat6579
@sanjoopkakat6579 8 ай бұрын
We don’t have many ways to experience the divine. This is one of them ❤
@renssankar7546
@renssankar7546 7 жыл бұрын
It was a marvellous program at Kodamkulangara temple. 3 hours was nothing​ when we listened to these maestros. Thanks for publishing.
@solyshaju1050
@solyshaju1050 3 жыл бұрын
ഞാനും കഥകളിയുടെ ആരാധിക ആയി എങ്കില്‍ അതിനു കാരണം താങ്കളുടെ മാസ്മരിക ആലാപനം മാത്രം.
@venugopalkp5528
@venugopalkp5528 2 жыл бұрын
Thangal 100 sathamanam sariyanu.
@vnbhattathiri6007
@vnbhattathiri6007 2 жыл бұрын
@@venugopalkp5528 nalacharitathile yanu
@janardanasarma1719
@janardanasarma1719 2 жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല.. മധുവേട്ടാ 🙏
@salmansoman7711
@salmansoman7711 6 жыл бұрын
അംഗനേ, ഞാനങ്ങു പോവതെങ്ങനെ? അനുപല്ലവി. ഇങ്ങനേകം മനോരാജ്യം, എങ്ങനെയെന്നെല്ലാം കേൾ നീ. എങ്ങനെയെന്മതമെന്നാ- ലങ്ങനെയെന്നുറയ്ക്ക നീ. ചരണം. 1 സങ്കടമെനിക്കുണ്ടു, സദയത വേണമെന്നിൽ, മംഗലഗാത്രീ, നീയെന്തിങ്ങനെ തുടങ്ങുന്നു? മങ്കമാർ മൗലിമാലേ, മഹിതഗുണങ്ങൾ നിന്നിൽ തിങ്ങിയിണങ്ങിയഭംഗുരഭംഗി വിളങ്ങീ പുകൾപൊങ്ങീ, അതു മങ്ങീ ഗുണമംഗീകരിയാതെ പോകിൽ. ചരണം. 2 പങ്കജബാണനൊരു പകയായ്‌ ചമഞ്ഞിതെന്നിൽ, എങ്ങനെയെല്ലാമവനെയ്യുന്നിതെന്നെ വെൽവാൻ, അങ്ങോടിങ്ങോടുഴന്നിന്നംഗം നിറം കെടേണ്ടാ, ശങ്ക തുടങ്ങുകിലെങ്ങു സുഖങ്ങളൊതുങ്ങും? മനമങ്ങും മിഴിയിങ്ങും, ഇനിയെങ്ങു നീ ചൊല്ലു പോവത്‌? ചരണം. 3 താഴ്ചവരാതെ വാഴ്ക തരുണീ നീ എനിക്കുണ്ടു ചോർച്ചകൂടാതെ കെട്ടിച്ചുമരും വച്ചൊരു വീട്‌, വാഴ്ച നമുക്കിവിടെ വന സുഖമാരറിഞ്ഞു! വേഴ്ചയിലീശ്വരനാശ്രിതവത്സലനല്ലേ? ഓർച്ചയില്ലേ?ചേർച്ചയില്ലേ? തീർച്ചചൊല്ലേണ്ടതുമറ്റെന്തോന്നിനി
@syamharippad
@syamharippad 4 жыл бұрын
അങ്ങയുടെ ഈ മഹാമനസ്കതക്ക് വളരെ നന്ദി....
@ponnammaregu3825
@ponnammaregu3825 4 жыл бұрын
Ennum njn kettuttitanu uragarullu God bless you
@jayanpblm
@jayanpblm 4 жыл бұрын
നന്ദി.
@krishnadaskartha5399
@krishnadaskartha5399 2 жыл бұрын
ചെണ്ട ആരാണ്?? അതും super
@henavn9120
@henavn9120 2 жыл бұрын
മധു സർ padiyathe തൃപ്പൂണിത്തുറ ഉത്സവത്തിനു കൊറേ കണ്ടിട്ടുണ്ട് Tpra സീമ ഓഡിറ്ററിയാത്തിൽ വച്ചു ഞാൻ കാണാറുണ്ട് ende rasa കേൾക്കാൻ മതിയാവുന്നില്ല രമോഹൻടെയും നല്ലോണം kettittunde നല്ല രസം തപസ്യാക്കുമുമ്പിൽ namikkunnu
@syamharippad
@syamharippad 4 жыл бұрын
എന്താണ് ഫീൽ... മധുച്ചേട്ടൻ സൂപ്പർ....റാംജിയും സൂപ്പർ...
@prashanthkp5083
@prashanthkp5083 3 жыл бұрын
കഥകളിയോട് അടുത്തതിന് താങ്കൾ മാത്രം ആണ് കാരണം.... 🥰നമസ്തേ 💘👏👏👏👏👏
@babua.p716
@babua.p716 2 жыл бұрын
കഥകളിയെ, കഥകളി സംഗീതത്തെ സാധാരണക്കാരുടെയും, കഥകളിയെ കുറിച്ച് വലുതായി ഒന്നുമറിയാത്തവരുടെയും ഇടയിൽ ആസ്വാദ്യകരമായ ഒരു കലാരൂപമായും , അനുഭൂതി പകരുന്ന സംഗീതമായും മാറ്റിയ മഹത് വ്യക്തിയാണ് ശ്രീ കോട്ടക്കൽ മധു.. എത്ര കേട്ടാലും മതിയാവുന്നില്ല....
@vimalavarma1473
@vimalavarma1473 Жыл бұрын
Excellent
@ajithakumarirajeev245
@ajithakumarirajeev245 3 жыл бұрын
എല്ലാം മറക്കുന്ന മാസ്മരിക ആലാപനം ഈശ്വരന് നന്ദി
@henavn9120
@henavn9120 3 жыл бұрын
നല്ല രസം എന്ത് പാടിയാലും മനസ്സിനെ തൊട്ടുണർത്തുന്നു
@radamaniamma749
@radamaniamma749 2 жыл бұрын
സമാനതകളില്ലാത്ത ആ ലാപനം - അഭിനന്ദിക്കാൻ മാത്രം അറിവില്ലാത്ത ഞങ്ങൾക്ക് അ ങ്ങയുടെ ആലാപനം ഒത്തിരി ഇഷ്ടമാണ് എന്നെ പറയാൻ കഴിയുന്നുള്ളു
@umasankarradhakrishnan1037
@umasankarradhakrishnan1037 4 жыл бұрын
What a rendition. No words 🙏🙏🙏🙏
@ഇളമുറതമ്പുരാൻമാർ
@ഇളമുറതമ്പുരാൻമാർ Жыл бұрын
ഞാൻ കഥകളിയെ ഇപ്പൊ അടുത്താണ് കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത്, അതിനു കാരണം മധുവാശാൻ ആണ് കാരണം. ഇപ്പൊ അശാൻ്റെ ശിഷ്യനാകാൻ പറ്റിയതിൽ ഞാൻ ഭാഗ്യവാനാണ്
@asharamachandran3792
@asharamachandran3792 6 жыл бұрын
Engane.....what a great of emotions....great
@unnikrishnan.p.k.krishinan2877
@unnikrishnan.p.k.krishinan2877 3 жыл бұрын
Very excellent. Actually the back support is very excellent especially the chenda.
@Mani-dp5pw
@Mani-dp5pw 6 жыл бұрын
Unnayi varrier is is unique.His kattalan even when a minor character in the story turns out a challenging charector in Nalacharitham.
@udayakumar3380
@udayakumar3380 2 жыл бұрын
Stupendous performance by Madhu Chettan, & Ram Mohan.
@rajisoman2329
@rajisoman2329 5 жыл бұрын
Great great . Ee sabdha madhuryathinu parayan vakukal illa sir. Namikunnu. Easwaran anugrahikatte.
@manjuhari511
@manjuhari511 2 жыл бұрын
കഥകളിപ്പദങ്ങൾ റെക്കോഡിക്കലായി കേട്ടപ്പോൾ മുതൽ കഥ അറിയാതെ ആട്ടം കാണുന്നവനേ പോലെ കഥകളി കണ്ടു തുടങ്ങി ആലാപനം കേൾക്കാൻ വേണ്ടി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajanvelayudhan7570
@rajanvelayudhan7570 Жыл бұрын
മധുരതരം💐💐💐 ഈ ജോഡി വളരെ നന്നായിട്ടുണ്ട്. നല്ല ഗാംഭീര്യമുള്ള ശബ്ദം. നമസ്കാരം.
@shivakumarmenon6457
@shivakumarmenon6457 3 жыл бұрын
I have lost count of the number of times i heard this...Kottakal Madhu....Anugrahitha gayakan! Vakugal illa!
@jagguvijay3734
@jagguvijay3734 3 жыл бұрын
അതിമനോഹരം no words
@balasubramanianiyer1312
@balasubramanianiyer1312 11 ай бұрын
Best rendition.
@Padmaja60-jp7nh
@Padmaja60-jp7nh 7 ай бұрын
Great. No words. God's blessings 🙏❤️
@0manakuttankuttan922
@0manakuttankuttan922 2 жыл бұрын
അനുഗ്രഹീത കലാകാരന്മാർ.
@radhakavi6724
@radhakavi6724 3 жыл бұрын
Super. Covers the heart.congrats to the team for giving a chance to hear the songs
@kshariharansmovieuttarache3629
@kshariharansmovieuttarache3629 6 жыл бұрын
Kottakkal madhu is great.... Angane njan Angy....
@rathnamkdas203
@rathnamkdas203 Жыл бұрын
Njan Kadhakaliyude oru aaradhikayanu , Super , Manoharam.
@0manakuttankuttan922
@0manakuttankuttan922 2 жыл бұрын
മധു ചേട്ടാനും, നെടുംമ്പള്ളി രാം മോഹൻ . Absolutely Amazing.
@ramadasgopalapillai1563
@ramadasgopalapillai1563 5 жыл бұрын
Marvelous Performance Sweet voice Thank you sir
@padmanabhanmarar3592
@padmanabhanmarar3592 Жыл бұрын
Madhuetaa pranamam
@Thevanomkode
@Thevanomkode 5 жыл бұрын
Beautiful!
@drivenhome3257
@drivenhome3257 Жыл бұрын
His voice put me in a trance, amazing range.
@drrsrajeev1
@drrsrajeev1 5 жыл бұрын
അതിമനോഹരം
@jayasankargopinathan9947
@jayasankargopinathan9947 8 ай бұрын
My God..! Nothing to write dear Mr. Madhu sir n party.
@remyaraj1622
@remyaraj1622 5 жыл бұрын
Both legends
@harimohanan
@harimohanan 4 жыл бұрын
മനസിലേക് ഇറങ്ങി ചെല്ലുന്ന ആലാപന മാധുര്യം
@bhagyalekshmicraft9829
@bhagyalekshmicraft9829 3 жыл бұрын
മനസിന് കുളിർമയും, ഭക്തിസാന്ദ്രവും നൽകുന്ന ആലാപന ശക്തി . മധു സാർ അഭിനന്ദനങ്ങൾ
@mohandasvarier464
@mohandasvarier464 5 жыл бұрын
master piece from Madhu and friend
@arjunkrish2656
@arjunkrish2656 6 жыл бұрын
Superbb Classic😍
@a.p.krishnan4909
@a.p.krishnan4909 3 жыл бұрын
Ha..Sundaram..Manoharam.....
@jagguvijay3734
@jagguvijay3734 3 жыл бұрын
Great great. . God bless മധുച്ചേട്ടാ
@anugeethumohan2806
@anugeethumohan2806 11 ай бұрын
So sweey🙏❤️Thanq🙏
@gameplaysandtips1216
@gameplaysandtips1216 7 жыл бұрын
ആഹാ എത്ര മനോഹരം thank u sir for uploading
@sadasivannair5998
@sadasivannair5998 7 жыл бұрын
Yes was very beautiful song. Thanks for the comment
@srijitabose6907
@srijitabose6907 Жыл бұрын
Divine. 🙏🙏🙏 From Kolkata
@muraleedharannairmuraleedh7992
@muraleedharannairmuraleedh7992 6 жыл бұрын
Thank you sir, please add another songs also
@KrishnaKumar-xt8yw
@KrishnaKumar-xt8yw 6 ай бұрын
രണ്ടാമതു പാരായണം ചെയ്ത ചേച്ചിയുടെ വായന കുറച്ചു നേരം കൂടി കേൾക്കുവാൻ വേറെ വല്ല വീഡിയോയും ഉണ്ടോ
@bhaskarankadaly4552
@bhaskarankadaly4552 5 жыл бұрын
മധുവിനും കൂട്ടുകാർക്കും ആയിരം പ്രണാമങ്ങൾ🔔🔔🔔
@ponnammaregu3825
@ponnammaregu3825 4 жыл бұрын
Angane njan agnupovathagane........super
@manjumahadev2967
@manjumahadev2967 8 ай бұрын
അതിമനോഹരം 🌹🌹🌹
@mohandasvarier464
@mohandasvarier464 6 жыл бұрын
great rendering
@MaitreyaMaitreya-hc5tf
@MaitreyaMaitreya-hc5tf 4 ай бұрын
Veri good
@dineshm.v.valakolam8757
@dineshm.v.valakolam8757 7 жыл бұрын
അതിഗംഭീരം
@sreelathas1131
@sreelathas1131 Жыл бұрын
ഗംഭീരം🙏🏻🙏🏻
@jijinlalnanminda8986
@jijinlalnanminda8986 3 жыл бұрын
Team work. Especially main singer and pinnani
@manojmanasthanath541
@manojmanasthanath541 3 жыл бұрын
Kongadu,madhuvetta,,kalakki
@padmanabhapillai2553
@padmanabhapillai2553 Жыл бұрын
Edathu,vasathirikunna,randu,perum,guruthullyaranu,,Athariyathe,camment,edaruthu,Athu,sree,Madhusarinu,eshtamavilla,Please,,,,,!
@saradamoni1818
@saradamoni1818 Жыл бұрын
Super
@RadhakrishnanKuttan-h1q
@RadhakrishnanKuttan-h1q 10 ай бұрын
🙏🙏🙏🙏🙏🙏🙏
@henavn9120
@henavn9120 3 жыл бұрын
Nalla rasam kelkkan
@yethukrishna2476
@yethukrishna2476 Жыл бұрын
കോട്ടക്കൽ മധു ചേട്ടൻ 🔥🔥
@kalesanmp9850
@kalesanmp9850 2 жыл бұрын
ശങ്കരൻ തിരുമേനി അനങ്ങുന്നില്ലല്ലോ
@radhakrishnank7211
@radhakrishnank7211 4 жыл бұрын
Very good god bless u
@pvnamboodiri
@pvnamboodiri 7 жыл бұрын
Well sung Congratulations
@henavn9120
@henavn9120 3 жыл бұрын
Abheri ethra kettalum mathiyavinnillya athrayum hridyam
@dileepkumarkb4580
@dileepkumarkb4580 3 жыл бұрын
മനോഹരം. മാസ്മരികം 🌹🌹🙏
@minubarua6813
@minubarua6813 3 жыл бұрын
Wow ! ❤️
@subha3002
@subha3002 3 жыл бұрын
Amazing
@mohankumarc1791
@mohankumarc1791 3 жыл бұрын
Namaskarikkunnu
@sreevalsammusic6322
@sreevalsammusic6322 8 ай бұрын
🙏🙏🙏🙏
@manojnair4000
@manojnair4000 Жыл бұрын
അനുഗ്രഹീതർ.. ❤🙏
@aneeshachary
@aneeshachary 7 жыл бұрын
please sir full program videos upload god bless you
@mbnair5919
@mbnair5919 5 жыл бұрын
excellent
@ashokan3672
@ashokan3672 Жыл бұрын
അന്ഘനെ... ഞാൻ.. അങ്ങു പോവതെങ്ങനെ.......ആഹ്.... 👍
@krishnadaskartha5399
@krishnadaskartha5399 2 жыл бұрын
നേരത്തെ ഈ പാട്ടിന്റെ ലിറിക്സ് ഉണ്ടായിരുന്നു ഇപ്പോൾ അത് കാണുന്നില്ല ആർക്കെങ്കിലും ഒന്ന് ഇടാൻ പറ്റുമോ
@tylosdigitalstudiocasino8030
@tylosdigitalstudiocasino8030 3 жыл бұрын
SUPER
@VRGMenon
@VRGMenon 7 жыл бұрын
Wonderful
@unniharitha8131
@unniharitha8131 2 жыл бұрын
Madhu ettan 😇
@sreekku100
@sreekku100 3 жыл бұрын
Wow...
@shaffikhuraishi9070
@shaffikhuraishi9070 2 жыл бұрын
manoharam
@eldhosepp9776
@eldhosepp9776 5 жыл бұрын
Superb.
@abinab7146
@abinab7146 Жыл бұрын
😍😍ufff
@as4050
@as4050 3 жыл бұрын
രാഗം: മദ്ധ്യമാവതി താളം: ചെമ്പട ആട്ടക്കഥ: നളചരിതം രണ്ടാം ദിവസം കഥാപാത്രങ്ങൾ: കാട്ടാളൻ പല്ലവി. അംഗനേ, ഞാനങ്ങു പോവതെങ്ങനെ? അനുപല്ലവി. ഇങ്ങനേകം മനോരാജ്യം, എങ്ങനെയെന്നെല്ലാം കേൾ നീ. എങ്ങനെയെന്മതമെന്നാ- ലങ്ങനെയെന്നുറയ്ക്ക നീ. ചരണം. 1 സങ്കടമെനിക്കുണ്ടു, സദയത വേണമെന്നിൽ, മംഗലഗാത്രീ, നീയെന്തിങ്ങനെ തുടങ്ങുന്നു? മങ്കമാർ മൗലിമാലേ, മഹിതഗുണങ്ങൾ നിന്നിൽ തിങ്ങിയിണങ്ങിയഭംഗുരഭംഗി വിളങ്ങീ പുകൾപൊങ്ങീ, അതു മങ്ങീ ഗുണമംഗീകരിയാതെ പോകിൽ. ചരണം. 2 പങ്കജബാണനൊരു പകയായ്‌ ചമഞ്ഞിതെന്നിൽ, എങ്ങനെയെല്ലാമവനെയ്യുന്നിതെന്നെ വെൽവാൻ, അങ്ങോടിങ്ങോടുഴന്നിന്നംഗം നിറം കെടേണ്ടാ, ശങ്ക തുടങ്ങുകിലെങ്ങു സുഖങ്ങളൊതുങ്ങും? മനമങ്ങും മിഴിയിങ്ങും, ഇനിയെങ്ങു നീ ചൊല്ലു പോവത്‌? ചരണം. 3 താഴ്ചവരാതെ വാഴ്ക തരുണീ നീ എനിക്കുണ്ടു ചോർച്ചകൂടാതെ കെട്ടിച്ചുമരും വച്ചൊരു വീട്‌, വാഴ്ച നമുക്കിവിടെ വന സുഖമാരറിഞ്ഞു! വേഴ്ചയിലീശ്വരനാശ്രിതവത്സലനല്ലേ? ഓർച്ചയില്ലേ?ചേർച്ചയില്ലേ? തീർച്ചചൊല്ലേണ്ടതുമറ്റെന്തോന്നിനി? അർത്ഥം: സാരം: സുന്ദരീ, ഞാൻ അങ്ങനെയങ്ങു പോകുന്നതെങ്ങനെ? എനിക്കു വളരെ മനോരാജ്യങ്ങളുണ്ട്‌. എന്തൊക്കെയാണവ എന്നു കേൾക്കുക. എന്റെ അഭിപ്രായമെന്തോ അത്‌ അങ്ങനെ എന്നുതന്നെ ഉറയ്ക്കുക. എനിക്കു വല്ലാത്ത സങ്കടമുണ്ട്‌. എന്നിൽ ദയയുണ്ടാകണം. നീ എന്താണ്‌ എങ്ങനെ തുടങ്ങുന്നത്‌? സുന്ദരീമകുടമേ, അനേകം ഗുണങ്ങൾ നിന്നിലുണ്ട്‌. അതിന്റെ പ്രയോജനം അംഗീകരിച്ചില്ലെങ്കിൽ അതിന്റെ സൽപ്പേര്‌ മങ്ങിപ്പോകും. കാമദേവൻ പകയോടെ എന്നെ പരാജയപ്പെടുത്താനായി എങ്ങനെയെല്ലാം എയ്യുന്നെന്നറിയാമോ? കാട്ടിൽ അലഞ്ഞ്‌ നിന്റെ ശരീരം ക്ഷീണിക്കണ്ട. ശങ്കയുണ്ടായാൽ സുഖങ്ങൾ എങ്ങനെയുണ്ടാകും? നിന്റെ മനം അങ്ങും മിഴി ഇങ്ങുമാണ്‌. നിനക്ക്‌ ഇനി എവിടെ പോകാൻ കഴിയും? തരുണീ, നിനക്കു വിഷമിക്കാതെ വസിക്കാൻ എനിക്ക്‌ ചോർച്ച കൂടാതെ മേഞ്ഞ്‌ ചുവർ കെട്ടിയ ഒരു വീടുണ്ട്‌. നമുക്കവിടെ വസിക്കാം. വനത്തിലെ സുഖം ആരറിഞ്ഞു? പ്രണയസാദ്ധ്യത്തിന്റെ കാര്യത്തിൽ ആശ്രയിക്കുന്നവരോട്‌ ഈശ്വരനു വാത്സല്യമാണുള്ളത്‌. അതോർക്കുക. നമ്മൾ തമ്മിൽ ചേർച്ചയില്ലേ? ഇനി തീർച്ച തൊല്ലേണ്ടതു മറ്റെന്തോന്നാണ്‌?
@chandralekha274
@chandralekha274 5 жыл бұрын
Ella maathapithakkalum kuttikale ethupolulla karyangal padippikkanam. Jimikki kammal alla padikkendath
@sureshkumarg576
@sureshkumarg576 Жыл бұрын
Superb ❤️
Ajitha Hare Jaya | Kottakkal Madhu | Kathakali Padam | Muringoor Shankaran Potti
14:46
Carnatic Classical Manorama Music
Рет қаралды 2,5 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,5 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,9 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 69 МЛН
AJITHAHAREJAYA ||അജിതാഹരേ
16:46
Moothedam Sreejith videos
Рет қаралды 578 М.
ajitha hare jaya | അജിതാ ഹരേ |
20:17
Ranjith S K M
Рет қаралды 80 М.
Kadhakali Padangal Vol 1 | JUKEBOX | Kottakkal Madhu
39:50
Hindu Devotional Manorama Music
Рет қаралды 43 М.
KOTTAKKAL MADHU - AJITHA HARE
7:50
KATHAKALI VARTHAMANAM കഥകളി വർത്തമാനം
Рет қаралды 89 М.
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,5 МЛН