എനിക്ക് ഒത്തിരി ഇഷ്ടമയി. വളരെ നല്ലൊരു ആശയത്തെ ഹ്രസ്വമായി ശബ്ദത്തിലൂടെ വരച്ചൊരു ചിത്രം🙏👍❤️❤️❤️❤️
@sureshkumars829516 күн бұрын
മനോഹരം🌹 നിഷ്കളങ്ക ജീവനുകൾ വെളിച്ചം കാണും മുൻപേ വിട പറയുന്ന ദുഃഖം അനിർവചനീയമാണ്. മാതാപിതാക്കളുടെ പ്രതീക്ഷകളുടെ, വാത്സല്യത്തിൻ്റെ താലോടൽ ഏൽക്കാൻ പോലും ഭാഗ്യമില്ലാതെ അനേകം ജന്മങ്ങൾ ഇവിടെ ദിനംപ്രതി ഇല്ലാതാവുന്നു. ശ്രീ മനോജിൻ്റെ ഈ കന്നി സംരംഭം ഹൃദയവേദനയോടെയെ കണ്ടിരിക്കാൻ പറ്റുകയുള്ളൂ. ഇനിയും തിളക്കമുള്ള സൃഷ്ടികൾ അങ്ങയിൽ നിന്നും ഉണ്ടാകട്ടെ ......💐🌹👍
@AKCreations-o5n16 күн бұрын
❤
@sheebamadhu76516 күн бұрын
ഈ ലോകത്തു ജനിക്കുവാൻ വിധിയില്ലാത്ത കുഞ്ഞുമനസ്സിന്റെ നൊമ്പരങ്ങൾ. മനോഹരം