💥അനകോണ്ട പിടിക്കാൻ പോയതാ കിട്ടിയത് കണ്ടോ?? | 32 Hours on a fishing boat

  Рет қаралды 949,627

Fishing Freaks

Fishing Freaks

Күн бұрын

Пікірлер: 835
@abdulsaleem3572
@abdulsaleem3572 11 ай бұрын
എന്തിനും കട്ടക്ക് കൂടെ നിൽക്കുന്ന ജിനോ ചാച്ചനാണ് യഥാർത്ഥ ഹീറോ 👍
@fiveminuteswithshehin
@fiveminuteswithshehin 11 ай бұрын
BOTH OF THEM ARE TALKING TO EACH OTHER LIKE A 15 AND 12 YEAR BROTHERS LOVELY GOD BLESS SEBIN AND JINOCHACHAN
@newtonlow928
@newtonlow928 11 ай бұрын
Nirthan ayillee ee dialogue onnum🥴
@abdulsaleem3572
@abdulsaleem3572 11 ай бұрын
@@newtonlow928 nirtharayille ee negative comments
@newtonlow928
@newtonlow928 11 ай бұрын
@@abdulsaleem3572 kett kett kindikk chithalu vann🚶🏻‍♂️
@tibin_mt_
@tibin_mt_ 11 ай бұрын
Correct
@jibinsunny5579
@jibinsunny5579 11 ай бұрын
ഇതു പോലെയൊരു ചേട്ടനെ കിട്ടിയതു തന്നെയാണ് ഭാഗ്യം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ✨🤍
@rinurahees3295
@rinurahees3295 2 ай бұрын
@RufusJames-rk8ej
@RufusJames-rk8ej 11 ай бұрын
മീൻ വെട്ടുന്ന ASMR Poli❤️😍
@Sa12q
@Sa12q 11 ай бұрын
ഇങ്ങനത്തെ ഒരു സ്ഥലത്ത് മീൻ പിടിക്കാൻ പോകുമ്പോൾ ഷൂസ് നിർബന്ധമായും ഉപയോഗിക്കണം പാമ്പുകൾ ഉണ്ടാവും അതുകൊണ്ടാണ്
@Jabbar-fh2xm
@Jabbar-fh2xm 11 ай бұрын
കുറേ ദിവസം കൂടി നടത്തിയ ഫിഷിംഗ് സൂപ്പർ ആയിട്ടുണ്ട് എല്ലാ വീഡിയോയും കാണാറുണ്ട് വളരെ നന്നായിട്ടുണ്ട്👍
@fishingcutzz4126
@fishingcutzz4126 11 ай бұрын
വിശന്നിരിക്കുമ്പോൾ എന്തെങ്കിലും Food മതി. ചിക്കൻ ബിരിയാണി😆
@jishnujn4392
@jishnujn4392 11 ай бұрын
സത്യം പറഞ്ഞാൽ sebineക്കലും ഇഷ്ടം jinochachaneആണ് ❤❤
@rdstudio5948
@rdstudio5948 11 ай бұрын
So
@susanvarghese4037
@susanvarghese4037 11 ай бұрын
എന്തേ മമ്മി ഇന്ന് മീൻ ഫ്രൈ ചെയ്യാൻ നേരം കറിവേപ്പിലയും, വെളുത്തുള്ളിയും ഇടാഞ്ഞത്, ഇഹാൻ മോൻ super, കുഞ്ഞു മാറിയയും ആക്റ്റീവ് ആയി വരുന്നുണ്ട്... പപ്പാ, മമ്മ, ജിനോ, സിജി, അഞ്ജു... അങ്ങനെ എല്ലാവരെയും ഇഷ്ടം ആണ്..ഈ കുടുംബം ഇങ്ങനെ തന്നെ സന്തോഷം ആയി, സഹോദര്യത്തോടെ മുൻപോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@shibujose4601
@shibujose4601 11 ай бұрын
ചേട്ട ഒരു ദിവസം ഞിങ്ങൾ ചേയുന്ന കര്യങ്ങൾ ഒരു day in my life നടത്തമോ
@LEGEND-bu6gg
@LEGEND-bu6gg 11 ай бұрын
😂
@Pranav_x3
@Pranav_x3 11 ай бұрын
Ella karyavum kanikkano? 😁
@blastoiseyt1848
@blastoiseyt1848 10 ай бұрын
Vanam vittenn varum athum kaanikano 😂
@jayadevanPurushothaman
@jayadevanPurushothaman 11 ай бұрын
അമ്മച്ചിയുടെ മീൻ കട്ടിങ്ങ് ഒരു രക്ഷയും ഇല്ല😊
@menappadanvlogs
@menappadanvlogs 11 ай бұрын
കള്ളിയങ്കാട്ടു നീലിപ്ലമ്പിങ് പണിക്കു പോയി ജീവിതം നയിച്ച ഒരു ആളാ എന്ന് തോന്നുന്നു 😂😂😂❤സൂപ്പർ വൈബ് വീഡിയോ ❤❤🥰🥰🥰
@navas-
@navas- 11 ай бұрын
കുറച്ചു കാലത്തിന്റെ ഷെയഷമാണ് നല്ല സൂപ്പർ ഫിഷിങ് വീഡിയോ മുഴുവനായി കാണുന്നത് 🎉👍👍
@_GAMER_404_
@_GAMER_404_ 11 ай бұрын
Oru 5000 like tharo 😢
@mrunknown265
@mrunknown265 11 ай бұрын
Enthinu
@souravcasok7581
@souravcasok7581 11 ай бұрын
For what?
@instaclips.
@instaclips. 11 ай бұрын
Myr tharum💩
@fawasnalakath1993
@fawasnalakath1993 11 ай бұрын
😂😂
@Justme7x
@Justme7x 11 ай бұрын
Bloody beggar 🗣️
@Shaniz32
@Shaniz32 11 ай бұрын
വേറെ ലെവൽ വീഡിയോ... എനിക്ക് ഈൗ ഒരു ടൈപ് വീഡിയോസ് ആണ് ലൈക്‌!
@JOJOPranksters-o6p
@JOJOPranksters-o6p 11 ай бұрын
*sebin deserves more than 10 million subscribers for his hardwork & dedication💯🔥*
@JOJOPranksters-o6p
@JOJOPranksters-o6p 11 ай бұрын
*the youtuber with zero haters💯🔥*
@JOJOPranksters-o6p
@JOJOPranksters-o6p 11 ай бұрын
*sebin is back to old vibe💯🔥*
@maryjacob2261
@maryjacob2261 11 ай бұрын
I like the way aunty cleans the fish..never knew that for karimeen we could peel the skin..awesome
@jayjinx2591
@jayjinx2591 11 ай бұрын
Karimeen Tholi polich 😢😮😳😳😳 my god … wow Loved it
@habeebullasubair4630
@habeebullasubair4630 11 ай бұрын
Njanum njetti😂
@gopikrishnaa_
@gopikrishnaa_ 11 ай бұрын
8:55 കരിപിടി തൃശൂർ
@sainu3338
@sainu3338 11 ай бұрын
Mammy yude meen vettal kanan nalla rasamanu💗
@SijuRaj-x5m
@SijuRaj-x5m 6 ай бұрын
Njagllude nattil kayitha kora ennu paryam 👍😅
@cruel_moto
@cruel_moto 5 ай бұрын
Kollam ano place
@subairkarumalloor6254
@subairkarumalloor6254 11 ай бұрын
പണ്ട് നിങ്ങളുടെ വീഡിയോ ഓർമ്മ വന്നു കണ്ടപ്പോൾ സൂപ്പർ 🥰🥰
@asifhfz5582
@asifhfz5582 11 ай бұрын
8:50 കല്ലട❎സിലോപ്പി✅
@nedik6547
@nedik6547 11 ай бұрын
സെബിച്ചായന്റെ വലിയൊരു fan ആണ് എന്റെ മോൻ നേദിക്.. അവനു 5 വയസ്സ് ആണ്... കുറെ ദിവസായി എന്നോട് ഒരു comment ഇടാൻ നിർബന്ധിക്കുന്നു.... അവനു fish pets orupad ഇഷ്ടം ആണ്.... അവനു 2 fish ne തരുമോ nu ചോദിക്കാൻ പറഞ്ഞു 😁😁😊.ബ്രാൽ മീനിനെ ആണ് പോലെ.... എന്റെ മോന്റെ ഒരു ആഗ്രഹം ആണ്...ഞാൻ ഇവിടെ comment aayt idanee... 🤗☺️
@RKRFISHINGVLOG
@RKRFISHINGVLOG 11 ай бұрын
ഫിഷിങ്ങിൽ വെറൈറ്റി കൊണ്ടുവന്ന മനുഷ്യനിൽ ഒരാൾ സെബിൻ ബ്രോ...❤❤❤❤ ഫോൺ കംപ്ലന്റ് ആയതുകൊണ്ട് ഒത്തിരിനാളോട് കൂടിയാണ് വീഡീയൊസ് കാണുന്നത് സൂപ്പർ ..,,👌🏽
@salmankm3184
@salmankm3184 4 ай бұрын
Sebin chettaa.. Njn sthiram aayitt... Chettande.. Video ellam kaanarund..... Sebin chetta.. Meen muttaa enikkum ishttam aan..
@mohamedrazik4170
@mohamedrazik4170 11 ай бұрын
+1,+2 FULL Pothichor ayirunnu athum 5/6 per koodi oru pothiyil nin kazhikum❤❤❤
@Sinankkd5692
@Sinankkd5692 11 ай бұрын
ഇപ്പോൾ ഉള്ള വണ്ടികളുടെ മൊത്തം ഓരോ വണ്ടിയുടെ ബഡ്ജറ്റ് കാണിക്കുന്ന ഒരു വീഡിയോ ഇടുമോ plz
@Sinankkd5692
@Sinankkd5692 11 ай бұрын
യെസ് ശെരിക്കും വേണം
@sherlyjesson
@sherlyjesson 11 ай бұрын
Hi ,we like to see mummy's fish preparation. When we see mum's hands. it's exactly like my mum's hands. We will never miss any of your videos.
@beluuga007
@beluuga007 11 ай бұрын
Ithrakk budhimutti enthina Englishil parayunne
@JIPINVFC
@JIPINVFC 11 ай бұрын
മീൻ പിടിക്കാൻ പോവുമ്പോൾ അവിടെ ഇരുന്ന് food kayikumbol uf 🥰💞😊
@techmeetvlogger7905
@techmeetvlogger7905 11 ай бұрын
അടിപൊളി Fishing🎣✨❤
@annammachacko9604
@annammachacko9604 11 ай бұрын
Ammas fish cutting is super,with sissors🎉🎉
@the_wicked_mottoman2628
@the_wicked_mottoman2628 11 ай бұрын
Siji chechide familyde koode oru oru 1 day vlog agraham ullavar comment cheyyuu ❤❤❤
@adhithyanadhithyan4982
@adhithyanadhithyan4982 11 ай бұрын
Sebina chetta innu full comedy parchill annu alluo ❤️😂
@mohammedarshadbinhamza3825
@mohammedarshadbinhamza3825 11 ай бұрын
Sebin bro oru advice ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഒരു safety shoe ഇടാൻ വേണ്ടി ശ്രെദ്ധിക്കണം with love ❤️ Arshad
@myvision5056
@myvision5056 11 ай бұрын
Fishing cheythu aa meen Cook cheythu kanikkunna aaa vdo anu super... different places poi fishing cheyyu
@maimoona6147
@maimoona6147 11 ай бұрын
Bro poyappol drone um koodi kondu poyikoode nalla visuals edukkamayirunnu
@tastethemagicfooding2242
@tastethemagicfooding2242 11 ай бұрын
Engane fishing videos eniyum poratte ❤
@mehruanwar8078
@mehruanwar8078 11 ай бұрын
പറഞ്ഞത് ശെരിയാണ് മീനും മുട്ടയും ഒക്കെ വറുത്തത് ക്ലാസ്സിൽ പോകുമ്പോ ചോറ്റുപാത്രത്തിനു താഴെ വെച്ച് ചോറ് കൊണ്ടുവന്നാൽ, പലപ്പോഴും പാത്രം കമഴ്ത്തി പിടിച്ചു ചോറുപാത്രം പതുക്കെ തുറന്നു, കേക്ക് പോലെ ഒട്ടിയിരിക്കുന്ന ചോറിനടിയിലെ മീനും മുട്ടയും ഒക്കെ കക്കാൻ കഴിവുള്ള വേന്ദ്രന്മാറുള്ള ക്‌ളാസ്സായിരുന്നു എന്റേത് 🙏🙏🙏
@OceanicBlue-23
@OceanicBlue-23 11 ай бұрын
പഴയ ക്വാളിറ്റി വന്നു വിഡിയോകൾക്ക്.. 👌👌
@Sreezzzz917
@Sreezzzz917 11 ай бұрын
Videos എല്ലാം പഴയ vibe തിരിച്ചു വന്നതുപോലെ❤
@juvlogz7963
@juvlogz7963 11 ай бұрын
Njanokke avilum omanappodiyum pazhavumethra kondooyathaa 😊 choondayidumbol madukkilla , visakkilla .. . Oru vibuthanneyaa broiiii ath❤❤❤
@Tonny_10
@Tonny_10 11 ай бұрын
Meen murikknna sound enthoru satisfaction ahnn 😂
@sureshbabu9118
@sureshbabu9118 11 ай бұрын
വാഴയിലയിൽ പൊതിഞ്ഞ ചോറ്. ഹ എന്ത് രസം 😂😅😅
@adharshprakash3700
@adharshprakash3700 11 ай бұрын
I wait for this ❤❤❤
@ArjunSanthosh2007
@ArjunSanthosh2007 11 ай бұрын
The best brothers 😍
@switchon2646
@switchon2646 11 ай бұрын
ചെമ്മീൻ കൊടുത്തു കല്ലട പിടിക്കുന്നോ.. എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 🎉🎉🎉
@Shibil_Sabu
@Shibil_Sabu 11 ай бұрын
കുറച്ച് മുന്നേ UFO കണ്ടെന്നു പറഞ്ഞ സ്ഥലമാണ്😮 തണ്ണീർമുക്കം ബണ്ട് 😊 Such a beautiful place.
@SajimonChirayil
@SajimonChirayil 11 ай бұрын
പെണ്ണാർത്തോട് വഴി കായലിലേക്ക്..കല്ലട പിടുത്തം 👌
@mukeshdevil109
@mukeshdevil109 11 ай бұрын
ഇതിപ്പോ നേരത്തെ എല്ലം അവിട കൊണ്ട് ഇട്ടത്തനോ❤❤❤❤
@sumeshs7759
@sumeshs7759 11 ай бұрын
നാളുകൾക്ക് ശേഷം ആ പഴയ fishing freak തിരിച്ചു വന്നു.. Thanks 🥹
@Im_NATO
@Im_NATO 11 ай бұрын
Bigg fan bro,,, ഏട്ടൻ അനിയൻ combo വേറെ LeveL
@PoliVa-ns1mb
@PoliVa-ns1mb 11 ай бұрын
മീൻ മുട്ടക്ക് പഞ്ഞി എന്നാണ് നമ്മൾപറയാറ്...❤ ഭയങ്കര ഇഷ്ടമാണ് അത് കഴിക്കാൻ... ഈ ഫിഷിങ് ഭയങ്കര എക്സ്പീരിയൻസ് ആയി കിടിലം ❤
@krishnaappu3323
@krishnaappu3323 11 ай бұрын
മീൻ വെട്ടുന്ന എഡിറ്റിംഗ് 🔥🔥🔥
@KADUKUMANIONE
@KADUKUMANIONE 11 ай бұрын
Vere level🎉❤
@sachutrilokh6348
@sachutrilokh6348 9 ай бұрын
Chettante koode varanamenn ind ithoke onnu kaanan vendi ❤️‍🩹☺️
@ashishxavier6914
@ashishxavier6914 11 ай бұрын
ഇനിയും ബോട്ട് ഫിഷിങ് ചയ്യുമോ
@dragogaming348
@dragogaming348 11 ай бұрын
Enthaannu ariyilla pandu muthale sebin chettante video kaanumbol manasinu oru sugavaa
@chaalusshaalu
@chaalusshaalu 11 ай бұрын
ഇത്തവണ ലീവിന് പോയപ്പോ ഏറ്റവും കൂടുതൽ പിടിച്ചു കഴിച്ച മീൻ 😋😋 മലപ്പുറത്തോട്ടു വായോ മച്ചാനെ powlikkum
@rahul-l3y
@rahul-l3y 11 ай бұрын
കല്ലട ❌ഇറച്ചിപൊട്ടാ ✅
@CoolChef28
@CoolChef28 11 ай бұрын
16:01 what a vibe machu
@lethakasthuri2038
@lethakasthuri2038 11 ай бұрын
Finally oru fishing video
@PraveenkgPraveenkg
@PraveenkgPraveenkg 11 ай бұрын
ബോട്ടിന്റെ ഫ്രണ്ടിൽ ഗ്ലാസ്‌ ഫിറ്റ്‌ ചെയ്യു കാറ്റ് കുറച്ചു കൊണ്ടാൽ മതിയാലോ
@nisana7895
@nisana7895 11 ай бұрын
കിളി കയ്യിൽ ഒണ്ടോ 😂😂
@JOJOPranksters-o6p
@JOJOPranksters-o6p 11 ай бұрын
*no one can replace sebin💯🔥*
@sreeranjinib6176
@sreeranjinib6176 11 ай бұрын
മീൻമുട്ട ഇഷ്ടം, കായൽ മീൻഇഷ്ടം
@hunterop8634
@hunterop8634 11 ай бұрын
Ithupole boat poi olla fishing video inyum idumo ath kand irekkan thanne nalla resavaa
@Kരാവണൻ
@Kരാവണൻ 11 ай бұрын
എനിക്കും അതെ സാമ്പാർ ഇണ്ടങ്കിൽ പിന്നെ വേറെ കറി ഒന്നും venda 😊😊😊😊
@rishad_razz
@rishad_razz 10 ай бұрын
Mom sherikkum oru kalakaari thanne enthu rasa fish clean cheyyne kaanaan
@AnfasA-cj7by
@AnfasA-cj7by 11 ай бұрын
le- kalyangattuneeli nirthiyangu apanikkuva😂
@manavalan.z
@manavalan.z 11 ай бұрын
Masana kudi vazhi ootik poyit valiya meen annallo kittiye. Uff Polich
@Priya_12352
@Priya_12352 11 ай бұрын
Aunty de fish cutting ,fry idaku idaku idane athu kanan orupadu ishts
@Gokul09780
@Gokul09780 11 ай бұрын
Ippalum vazhayilayil aanu konduvaaru❤
@graceesther5109
@graceesther5109 11 ай бұрын
Loved today's vlogs... my all time favourite is your fishing videos
@im_akhiil
@im_akhiil 11 ай бұрын
after a long time. love to watch 💞 bro month il 1 or 2 times ethupole fishing idan nokkanneee
@muhammadyaseen486
@muhammadyaseen486 11 ай бұрын
1st Nan ❤❤🎉
@vpvlogs2083
@vpvlogs2083 11 ай бұрын
One day Ningade koode fishing cheyyan oru chance kittumo??❤
@s_square3094
@s_square3094 11 ай бұрын
CHETTA AA WAEST BIN ILE WAEST ENGOTTA POGUNNE 🤣🤣😅 ATHU VAZHI BOAT INDE ADILE VELLATHILEKKANO😅hPINNE JINO CHACHAN FULL SUPPORT AANALLO ENNUM VICHARICHU SEBINE CHETTAN VESHAMIKKANDATTO 😅🤣😂
@codmobyt4585
@codmobyt4585 11 ай бұрын
Next kilikkood videos venam 😊❤
@adharshprakash3700
@adharshprakash3700 11 ай бұрын
Superb❤❤❤🎉🎉🎉🎉🎉
@mahadevs2186
@mahadevs2186 11 ай бұрын
Drone view um koodi include cheyyamaarnnu.... 😢😢😢😢😢😢
@ll-px8hz
@ll-px8hz 11 ай бұрын
Mummy de cooking wow 🥰
@Zed_bro
@Zed_bro 11 ай бұрын
Fishing freaks 🎣 daily kanunna preshakar indoo ❤🔥
@codmobyt4585
@codmobyt4585 11 ай бұрын
Katta fan alya ❤❤❤❤
@vappalajayarajmenon4417
@vappalajayarajmenon4417 11 ай бұрын
കുറച്ച് നാളായി കാത്തിരുന്ന വീഡിയോ ആണ്
@ratheesh.tratheesh8818
@ratheesh.tratheesh8818 11 ай бұрын
വീഡിയോ അടിപൊളി 🙏🏻🙏🏻♥️♥️
@abi-rb9ry
@abi-rb9ry 11 ай бұрын
ചൂണ്ടയിൽ കുരുങ്ങാത്ത മീനിനെ വിളിച്ചു വരുത്തി കുരുങ്ങാൻ പഠിപ്പിക്കുന്നു...😂 😂😂
@Rc_mech
@Rc_mech 11 ай бұрын
😂😂
@abi-rb9ry
@abi-rb9ry 11 ай бұрын
@@Rc_mech 🥰
@nikkzantonio
@nikkzantonio 11 ай бұрын
+2 il padikumbol school il oral vazhayilla konduvarum.enit njangal kurachu friends choru ellam athileku ettu kazhikum❤….oru jathiyum mathavum ellathe njangal ellavarum orumichu ella ammamarum undakiya curry kooti oru kazhikal undu…ahh..haaa..anthas..❤❤
@sreeragkallerisreeragkalle4358
@sreeragkallerisreeragkalle4358 11 ай бұрын
At last got the fish happy 🥰 happy to see this video
@noobkerala
@noobkerala 11 ай бұрын
Bro, please use life jackets for safety ❤
@jinumj3539
@jinumj3539 12 күн бұрын
Bro video clarity 1440 atleast iduu.. clarity kittunilaaa😢
@abuthahir3118
@abuthahir3118 11 ай бұрын
bro boat kond aluvakk vaaaa🙂❤️
@jimmyjacob8891
@jimmyjacob8891 11 ай бұрын
❤❤❤❤❤ adipoli bro
@a.dhhiii
@a.dhhiii 11 ай бұрын
Eppolum vazha illayil thanne ann kazhikunne bro ❤
@joshyjose2492
@joshyjose2492 11 ай бұрын
Marumakalku meen kodukunna ammyiamma kidu
@sujithps329
@sujithps329 11 ай бұрын
Nice bro❤❤🎉❤❤
@Hishamvillan
@Hishamvillan 11 ай бұрын
മാഷാ അള്ളാ, ഫ്രഷ് മീൻ👍😋
@PMD-THOR
@PMD-THOR 11 ай бұрын
Fish cut Cheyunna mommy anne nthe hero❤
@techworld927
@techworld927 11 ай бұрын
Poli🎉
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
🎁A lot of Boxes from AMAZON 😍 | What is inside ❓❓
15:52
Fishing Freaks Family
Рет қаралды 104 М.
EP-05🔥Hand feeding “GIANT” arapaima in Thailand 🇹🇭
15:49
Fishing Freaks Family
Рет қаралды 703 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН