ഒരു ക്യാമറാമാൻ നെ എപ്പഴും കൂടെ കൂട്ടിക്കോ.... സെൽഫ് വീഡിയോ യെകാളും വേറൊരു ആളു എടുക്കുമ്പോ good viewing കിട്ടുന്നുണ്ട്..... omkv ഉണ്ണി ചേട്ടനെ പോലെ (stalin bro)
@fishingfreaks5 жыл бұрын
😍😍😍love buddy
@legithkumartlegithkumart91935 жыл бұрын
Intro dilaouge പൊളിച്ചു പണ്ട് എന്റെ കൂട്ടുകാരന്‍ ഇതുപോലെ എന്നെ ഒന്ന് കളിയാക്കിയ but ഈ ഡയലോഗ് അങ്ങ് പറഞ്ഞാൽ മതി ആരുന്നു..... 😁 As usual, പിന്നെ mummy, cooking, family, food kazhippu..... From first it's awsome.... ❤️❤️❤️❤️👌👌👌👌👌
@fishingfreaks5 жыл бұрын
Love you brother 🥰🥰🥰❤️❤️❤️❤️
@sanfeersha94723 жыл бұрын
Nalla supportive family
@muhammedfavaz67204 жыл бұрын
ജോമ്പിൻ്റെ അമ്മക്ക് ഒരുlike
@malluanglersbahrain31285 жыл бұрын
Yes we are addicted to fishing 🎣......Sabin bro keep going.....💐💐💐💐😍😍
@fishingfreaks5 жыл бұрын
Yes bro we are fishing freaks 😍😍😍😍
@viewfinder56825 жыл бұрын
Intro scene കണ്ടപ്പോഴേ മനസ്സിലായിരുന്നു ആശാൻ കൂടെയുണ്ടെന്ന്😁♥️👌
@justinyohannan37524 жыл бұрын
മീൻ വെക്കുന്ന മേക്കിങ് വീഡിയോ പൊളിച്ചു 😋😋😋💓💓💓💓💓
@naijalthalha98315 жыл бұрын
Jobin bro eduknna videos n oru International touch aannn....sthiram aakiyaa pwolikkm
@emmanualpaul99624 жыл бұрын
Thudakkam thanne mass dialogue
@ARJUN-uf6no4 жыл бұрын
Fishing+cooking+family ❤️
@aboobackerrazi96344 жыл бұрын
അദ്യത്തെ ഡയലോഗ് എദങ്കിലും വല്ല സിനിമയിൽ ഇട്ടങ്ങിൽ എപ്പോളെ ഹിറ്റ് ആയേനെ 👍👏
@sarath.s53565 жыл бұрын
Enne pole ulla oro fishing pranthanmarude inspiration aanu sibin chettai
@fishingfreaks5 жыл бұрын
Brooo we are all Fishing freaks 😍😘
@sanjupc87843 жыл бұрын
ഇതിൽ നിന്നും കിട്ടുന്ന സന്തോഷം ഒന്നും ഒരു മൊബൈൽ ഗെയിം കളിച്ചാലും കിട്ടില്ല 👌👌👌
@joyjoy-to6pi5 жыл бұрын
Camera menon polichu .....😍 Introduction commentary arkkokkeyooo ollaaa oru ethu anallooo 😂😂😂😂😂😂😂😂😂😂😂😂 Any way happy to see mummy today Stay blessed forever bro 😊
@fishingfreaks5 жыл бұрын
Hehehe love you too buddy
@reenasaji18443 жыл бұрын
@@fishingfreaks hello
@reenasaji18443 жыл бұрын
@@fishingfreaks hi
@reenasaji18443 жыл бұрын
Achcha number
@crazy_vlogger38963 жыл бұрын
Hello
@minhamoidu21124 жыл бұрын
ഇയാളെ വിട്ടുകളയരുത്.... ഇയാൾ നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും.. amazing videographer
@ananthapadmanabhan44615 жыл бұрын
Guys വിളി വേണ്ട ചേട്ടായി. ആ പഴയ മച്ഛാന്മാരെ എന്ന വിളി മതി😘
@fishingfreaks5 жыл бұрын
Machaneeeee 😍😍😍😍
@ananthapadmanabhan44615 жыл бұрын
@@fishingfreaks😘😘😘😘
@vineeshunni49204 жыл бұрын
#ചങ്കെ മലപ്പുറം കാരനാണ് വണ്ടൂർ നമ്മൾ പിടിച്ചു കഴിക്കുന്ന മീനിന്റെ രുചിയൊന്നും വേറൊരു മീനിനും കിട്ടൂല പിന്നെ അമ്മയ്ക്കു പകരം അമ്മതന്നെ നിങ്ങളുടെ ആ നിഷ്കളങ്കത കൂടി ആണ് നിങ്ങൾ ജനങ്ങളിലെത്തിക്കുന്നതു ഒരു പാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും മനസിലുണ്ടാവും
@midhilajibinushahab89234 жыл бұрын
Athu sheriya bro...choonda itt meen pidchu kitti athu porichu kyikkubol kittunna oru feel undallo ..vallatha feel thanneyaa..
@shield_tm4 жыл бұрын
Aa paranjath point 🔥🔥🔥
@aromal46505 жыл бұрын
Cinematic shots powly🔥❤❤💕
@fishingfreaks5 жыл бұрын
Brooo Kure ayallo kandit
@akhil_kr58825 жыл бұрын
ചെറിയ വരാലിനെ വിട്ടയച്ച നല്ല മനസ്സിന് 💘
@fishingfreaks5 жыл бұрын
Poi valarate Avan
@prettyvlog39294 жыл бұрын
ഡയലോഗ് കലക്കി ചേട്ടാ
@jojidavidpeter96855 жыл бұрын
Sooper camera man Sooper adipoli shots well wel👌👌👌👌
@ashikfrancis51445 жыл бұрын
Machaane pwolichu super 😍😍😍
@fishingfreaks5 жыл бұрын
Thank you brother 😍❤️🥰🥰😘
@vs-dt1el5 жыл бұрын
Intro പൊളി. . .😍😍😍😍
@fishingfreaks5 жыл бұрын
Hiiii
@GAMINGWORLD-yh5tn5 жыл бұрын
Fish lovers like
@vinodchandran49385 жыл бұрын
Adipoli Fishing! Adipoli fish curry and fry! Adipoli Sebin! Adipoli family
@fishingfreaks5 жыл бұрын
And Adipoli subscribers 😘😘😘😘😍😍😍
@nsanuraj4 жыл бұрын
മച്ചാനെ സ്ഥിരം പ്രേക്ഷകൻ ആണ് ഇതിന്റെ എഡിറ്റിംഗ് ആരാണ് ചെയ്യുന്നത്.. 👌👍
@legolas...5 жыл бұрын
*അമ്മച്ചിയുടെ കഴിപ്പ് കണ്ട് എന്റെ വായിലും വെള്ളം നിറഞ്ഞു😋😋😋*
@fishingfreaks5 жыл бұрын
😍😍😘😘😘
@aromal97193 жыл бұрын
@@fishingfreaks 😂
@aromalsabu4 жыл бұрын
6:25 da onnude vellathil ittitt pokkavoda 🤣🤣😂😂
@threekingsfishing5 жыл бұрын
Njan chettayeede oru fan anu chettayi poliyalleeee
@fishingfreaks5 жыл бұрын
Machaneee fan ennu parayathe we are fishing freaks
@DipinChemmannur10 ай бұрын
എനിക്കും ഒരുപാട് ഇഷ്ടം ആണ് സെബിൻ ചേട്ടനെ 👍
@manutvm51604 жыл бұрын
എന്റെ പൊന്നു ബ്രദർ നിങ്ങളുടെ അമ്മ കുക്കിംഗ് ചെയ്യുന്നത് കണ്ട ഞാൻ മീൻ കറി വെക്കാൻ തന്നെ പഠിച്ചത് വെച്ച കാറിയെല്ലാം അടിപൊളി ആകുകയും ചെയിതു 🥰🥰🥰👍😍😍😍
@sirajulliyeri79464 жыл бұрын
U r sound super and all over good perfomence i like it.
@manishciti4 жыл бұрын
Blessed family ...
@threebangles4 жыл бұрын
അമ്മേന്റെ പരൽ വെട്ടൽ pwoli ❤️😍
@ameenahsanpk19714 жыл бұрын
തുടക്കത്തിലെ ഡയലോഗ് പൊളി മച്ചാനെ 🔥🔥🔥🔥🔥😎🥰
@ManuAjuYanu4 жыл бұрын
തുടക്കത്തിലേ ഉള്ള മറുപടി അത് പൊളിച്ചു അതുതന്നെയാണ് എന്റെയും കാഴ്ചപാട് 👌👌😍👍🤝
@rv65005 жыл бұрын
God bless your family🙏
@fishingfreaks5 жыл бұрын
Thanks brother
@tlkombangaming91983 жыл бұрын
Poli🤤🤤🤤
@abincs62355 жыл бұрын
Chetta introduction polichu 😍
@fishingfreaks5 жыл бұрын
Thanksbrooo
@anandugovind82594 жыл бұрын
ഇതൊക്കെ ഞാൻ ഒരുപാട് miss ചെയ്യുന്നു ബ്രോ എന്നേ കൊച്ചിലെമുതൽ engottum വിട്ടിട്ടില്ല bro ഒക്കെ ഒരുപാട് lucky ആണ് ഈ കാര്യത്തിൽ
@fishingpsycho31873 жыл бұрын
മച്ചാനെ ഫിഷിങ്ന്റെ ഒപ്പം കുകിങ് വിഡിയോ ചെയുമ്പോൾ അടിപൊളി 👍❤❤🤩❤🤩❤
@nevinjoseph29815 жыл бұрын
Chettai intro adipoli
@fishingfreaks5 жыл бұрын
Thank you nevinnnnn
@gauthamjj54775 жыл бұрын
The total making changed bro ❤
@fishingfreaks5 жыл бұрын
Thanks budyyyy
@ഗണപതിവട്ടംസുര5 жыл бұрын
4:30 നീ ഒരു മാതിരി pastor മ്മാര് പറയുന്നത് പോലെ പറയുന്നേ 😀😀
@fishingfreaks5 жыл бұрын
Heheheh full troll anu bro
@dodsamariam29375 жыл бұрын
Ath polichh
@arjunlalachu89184 жыл бұрын
Machine polichu...meen pidikkan njanum koodeyullapole oru feel....
@fishingfreaks4 жыл бұрын
Hello brother thank you so much Pinne Entha avide situation? Safe alle?? 😕😕
@abinclal75363 жыл бұрын
6:24 ജോബിൻ : ഒന്നുടെ വെള്ളത്തിൽ ഇട്ടു പോക്കാവോ എന്ന് പറഞ്ഞത് 😆. I know his feeling because I'm also a camera man😄👍
@അന്യൻഅംബിറെമോയോയോ4 жыл бұрын
അമ്മാമ്മ poli 😍
@akshaykumar68645 жыл бұрын
വരാല് പിടുത്തം പൊളിച്ചു ട്ടാ
@fishingfreaks5 жыл бұрын
😘😘😘
@sajib70093 жыл бұрын
Thanks
@anjuannathomas42655 жыл бұрын
Sebicha super video
@fishingfreaks5 жыл бұрын
thank you anjuuuuuuuu
@akshayarackal73034 жыл бұрын
മച്ചനും ജോബിനും അടിപൊളി combo ആണ് 👌❤️🔥
@ManikantanManikantan-nf1xz4 жыл бұрын
ഞാൻ ചേട്ടൻറെ കട്ട ഫാനാണ് .എനിക്ക് വളരെ ഇഷ്ടമാണ് എനിക്ക് ഹരിക്കുട്ടനെയും ഇഷ്ടമാണ്
@itsmejosh74055 жыл бұрын
Jobin my brother name. എന്റെ പൊന്ന് സെമ്പിനേ തന്റെ വീഡിയോ എന്നെ അച്ചായന് ഞാൻ അയച്ചുകൊടുത്തു. ഇപ്പോ 2500 രൂപേടെ ചൂണ്ടയും വാങ്ങി മീനച്ചിലാറ്റിക്കോടെയും പാലായിലെ സകല തോട്ടിലും ആറ്റിലും മീൻ പിടുത്തമാ.
@fishingfreaks5 жыл бұрын
Hello Joslin 😂😂 check our channel story this is comment of the day sister 🤣🤣🤣