എപ്പോൾ മീൻ കൊണ്ട് കൊടുത്താലും അപ്പൊ തന്നെ ക്ലീൻ ചെയ്ത് കറി ആക്കുന്ന അമ്മയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്കും സ്നേഹവും 👍🏻🥰
@eldhosebiju5814 ай бұрын
വലിയ മീനിനെ കിട്ടിക്കഴിഞ്ഞാൽ പുള്ളിക്ക് ഒരു പ്രത്യേക ചിരിയുണ്ട്, വേറൊരിടത്തും പുള്ളി ആ ചിരി ചിരിക്കില്ല
@Muhammadrazi104 ай бұрын
മുല്ല പെരിയാര്‍ പൊട്ടാതിരിക്കെട്ടേ എന്നുഉള്ളവർ 😢
@shidin4574 ай бұрын
കൊറേ വാണങ്ങൾ റീച്ചിനു വേണ്ടി പറയുന്നതാണ്. മുല്ലപെരിയാർ അങ്ങനെ ഒന്നും പൊട്ടില്ല
@Sulthanefxgamer4 ай бұрын
Google orr petition und paramavathi sigh chey
@Vishnumayakm904 ай бұрын
ഓ അങ്ങനെ പേടിയൊന്നും ഇല്ല. പോകുവാണെങ്കിൽ എല്ലാവരും ഒരുമിച്ചല്ലേ. ഒരാളേം ബാക്കിയക്കരുത് എന്ന് മാത്രം. കണ്ണീരും കൈയുമായി ഇരിക്കാൻ ആരും ബാക്കി ആവരുത്.
@കമന്റോളി4 ай бұрын
എന്തോന്നാടേയ്
@Techmannothree4 ай бұрын
കുനിഞ്ഞു നിക്കണോ
@JOJOPranksters-o6p4 ай бұрын
*sebin is back to old vibe💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@sanchari_broz4 ай бұрын
❤ അടിപൊളി 👌👌👌 മീൻ പിടിക്കാൻ പോകുന്നത് കാണാൻ തന്നെ നല്ല രസം ആണ് 💥💥👌👌👌❤️❤️ഞാൻ പണ്ട് തോട്ടിൽ മീൻ പിടിക്കാൻ പോകുമായിരുന്നു ചൂണ്ട കൊളുത്ത് കയ്യിൽ കൊള്ളിച്ചതിനാൽ... പിന്നീട് ചൂണ്ട ഇടാൻ വീട്ടിൽ നിന്നും വിട്ടില്ല 😂😂
@suhailm87754 ай бұрын
😂
@Ehh2_24 ай бұрын
ഇത് windsor castle അല്ലെ??
@NeyLover4 ай бұрын
0:46 uff Shot 👌
@AbhinavKrishna-cd4zx4 ай бұрын
winsor castle bruhh😌🔥
@justinjose85064 ай бұрын
Arokke vannalum poyalum siji chechi ishtam❤️❤️
@rredits19914 ай бұрын
Bro iganthe fishne kitiiyal valarthu ❤
@vappalajayarajmenon44174 ай бұрын
പണ്ട് തോട്ടിൽ ചേറ് മീൻപിടിക്കാൻ പോയതും മോട്ടോർ പുരയ്ക്കരുകിൽ എല്ലാരും നിരന്ന് നിന്ന് മീൻപിടിച്ചതും റിമോട്ട് ബോട്ടിൽ മീൻ പിടിച്ചതും എല്ലാം ഓർമ്മ വരുന്നു
@rajalekshmi99824 ай бұрын
നിങ്ങളുടെ ഇട്ടേപോലെത്തെ വീഡിയോ കാണുവാനാണ് ഇഷ്ടം. ആ അമ്മച്ചിയെ ഒരുപാട് ഇഷ്ടം ആണ്. അമ്മച്ചി മീൻ നന്നാക്കുന്ന കാണാൻ തന്നെ രസം ആണ്.നിങ്ങൾ ആദ്യം ചയ്തിരുന്ന പോലെ ഒത്തിരി മീൻ പിടിച്ചു കൊണ്ട് വയയോ. എന്നിട്ടു ഇങ്ങനെ ഉണ്ടാക്കി എല്ലാരും കൂടി കഴിക്കുന്ന കാണാൻ ആണ് ഇഷ്ടം
@vipinsethu25864 ай бұрын
Sebin ചേട്ടൻ ഉയിർ 🔥🥰
@felixphilip67774 ай бұрын
Windsor castle kottayam✌
@sparktyre81814 ай бұрын
അതിനെ വളർത്താമായിരുന്നു.. 🥲🙏🏻🙏🏻
@babukj78114 ай бұрын
പിടിച്ചിട്ട് വിടാൻ ആണെങ്കിൽ പിന്നെ എന്തിനാ പിടിക്കുന്നത്. അത് അവിടെയെങ്ങ>നും കിടന്നോളൂലെ.😊
@sujithjithu95354 ай бұрын
Ethine nammude monsterkulathilidatte pollikkum👍
@JOJOPranksters-o6p4 ай бұрын
*no one can replace sebin💯🔥*
@shifau18424 ай бұрын
Sebin chetta ini oru vahaye kittuvanel enikkorennathine thannekkavo live ayitt valathaana pond karyangal okke settan bt nammade nattil ee mothal kittoola shopsil okke 15k 20k aduppich rate und ! 😥 Big fan frm calicut 🦋😍 #loveyouhfishingfreaks🔥
@secrettipz4 ай бұрын
Bro family channelil അമ്മയുടെ Special cooking video post ചെയ്യ താൽ നന്നായിരിക്കും❤❤
@jojokuruvila86384 ай бұрын
Bro ethu thani നാടൻ ആറ്റിൽ ninu pidikamoo athinte feel ethi illa 😊 padathe pole onu eraghi oru cherumennu ketuu appo nghagade pazhaya fishing freaks therichuvarum
@susjohny66914 ай бұрын
Amma expert anu❤
@robinmathew62744 ай бұрын
Oru rc boat vangichoode arjun chettan medicha pole orennam
@bibinbaby58244 ай бұрын
Windsor Castle hotel❤❤
@sreerajs99334 ай бұрын
Clownfish aquarium setup chyo bro
@അജീഷ്ആറ്റിങ്ങൽ4 ай бұрын
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ 🤩
@mehsineeee4 ай бұрын
Oru lakshadeep fishing videos chyavooo broooo kurayaa days ayille
@ajanilkumar54694 ай бұрын
Otta thumbill oru meen pidich kaanikkk brooo.... It's a challenge 🤗
@dhyanb42134 ай бұрын
Ith pirates island alle avade Chumma poyi choonda idan avar sammadikuvo plz reply😢
@abhijithkannan93884 ай бұрын
Eth kandappo pazhe video's Oorma vannavar indo😄😄
@sreenusreenu68034 ай бұрын
സൂപ്പർ ❤
@Om_Shivam19934 ай бұрын
Waiting bro Tuesday 😮
@ramabhat74354 ай бұрын
Spa fish update bro please 😢❤❤❤❤
@ManjunsthThd4 ай бұрын
Pulivaha.nilavaha❤❤❤🎉🎉
@jaleel-uy8or4 ай бұрын
bro monster fish ഇന് feed kodukkaan fishing cheyamo
adipoliiiii,💛💛💛💛 still watching with curiosity!!!!! varshagalku shesham varraaal!!!!
@aswanthrs55984 ай бұрын
Athine eduth aquarium set chey
@sanusarmy4 ай бұрын
ഇന്നലെ പെട്രോൾ തീർന്നു വഴിയിൽ കിടന്നോ 😃
@biswasbichu4 ай бұрын
Ah meaning Kari vekunafinu pakaram valarthikoode😅
@WonderfulLiger-zt5xb4 ай бұрын
അമ്മ സൂപ്പർ
@Turbo_Boy_Gaming4 ай бұрын
Gypsy evide broo , gypsy miss aakunavar like adi
@Vishnumayakm904 ай бұрын
അപ്പൊ കഴിഞ്ഞ video കണ്ടില്ലല്ലേ
@Turbo_Boy_Gaming4 ай бұрын
@@Vishnumayakm90 eeth video
@Vishnumayakm904 ай бұрын
@@Turbo_Boy_Gaming കുളത്തിൽ ആമ്പൽ നടുന്നതിനു ആമ്പൽ പറിച്ചു കൊണ്ട് വന്നത് ജിപ്സിയിൽ ആണല്ലോ
@kichussssssss4 ай бұрын
@@Vishnumayakm90ath pajero aanu
@saleelsulthan76924 ай бұрын
Ethe evida place Oru pulivaha kittoooo
@akhilprakash82814 ай бұрын
Red snapper or barramundi pidikk next time
@KwtKw-m7r4 ай бұрын
❤️🌹🔥
@Reelsoli_chunk4 ай бұрын
Mudi vettaraayi😅😊
@Shawnfootballefx4 ай бұрын
Hi first
@thaninadan17614 ай бұрын
മീൻ വെട്ടുന്ന കത്തിഎവടെന്ന ഓൺലൈൻ ആണെകിൽ ലിങ്ക് തരുമോ 🙏
@ackdasmuhammed77344 ай бұрын
First comment 🥇 plzz pinn😅
@alexthomas70994 ай бұрын
First like 😂
@niyas14194 ай бұрын
😍😍😍😍😍
@RayanNalakath4 ай бұрын
Fast😂😂
@Rssgujkbb4 ай бұрын
Oru hi parayi bro
@mohammedzayan37634 ай бұрын
First
@mvkmonster51574 ай бұрын
Boat anno surprise
@drzkalkigaming8594 ай бұрын
Bro use aakkaatha pazhaya oru fishing rod tharumo Kure aayi vaagikkannam vijaarikkunne but ithuvare sahachariyam kaarannam onnum nadannillaa njan kannur aanu onnu help cheyyaamo❤😊
@SreeVinayak-ud1ii4 ай бұрын
No animals were harmed in the making of this vedio en koduk cheta😂
@devinecarlo68914 ай бұрын
Nallatha novichu kolluvanalle
@antuthomas66974 ай бұрын
❤❤❤❤❤❤❤❤❤❤❤
@TelmaJills4 ай бұрын
😮😅hi 😢🎉😮😅😊
@Aquapetsnature4 ай бұрын
ഞാനോർത്തു ഇന്ന് വീഡിയോ ഇല്ലെന്ന് വീഡിയോയ്ക്ക് വെയിറ്റ് ചെയ്തവർ ഉണ്ടോ