Angu Vaana Konilu (Malayalam)|ARM|Tovino Thomas|Jithin Laal|Dhibu Ninan Thomas |Vaikom Vijayalakshmi

  Рет қаралды 45,169,397

Think Music India

Think Music India

Күн бұрын

Пікірлер: 13 000
@hareeshbalakrishnan5305
@hareeshbalakrishnan5305 4 ай бұрын
മലയാളത്തിൽ പേരും പ്രശസ്തിയും എടുത്ത ഒരുപാട് ഗായിക ഗായകർ ഉണ്ടായിട്ടും വൈക്കം വിജയലക്ഷ്മിയെ പോലെയുള്ള ഒരു സാധാരണക്കാരിക്ക് തന്നെ ഈ പാട്ട് പാടാൻ അവസരം നൽകിയവർക്ക് ഒരായിരം നന്ദി...❤
@vjneditz3856
@vjneditz3856 4 ай бұрын
വൈക്കം വിജയലക്ഷ്മി mam ൻ്റെ range അറിയണം എങ്കിൽ തമിഴ് നാട്ടിൽ പോണം... ഇവിടെ യാണ് അവർ സാധാരണകാരി യായ പാട്ടുക്കാരി... തമിഴിൽ അവിടത്തെ പ്രശസ്തയായ ഗായികയാണ് അവർ ..❤
@sasikannanbekal5321
@sasikannanbekal5321 4 ай бұрын
❤❤❤❤
@brahmadesignspops2776
@brahmadesignspops2776 4 ай бұрын
machanu pullikkariye vendapole ariyillanu thonunnuj
@rajeevrajan1116
@rajeevrajan1116 4 ай бұрын
@itz-eshereebsha3555
@itz-eshereebsha3555 4 ай бұрын
❤❤
@dineshneelambari9148
@dineshneelambari9148 4 ай бұрын
ഈ പാട്ടിനു വേറൊരു ശബ്ദം ചിന്തിക്കാൻ പോലും വയ്യ 🔥.. വൈക്കം വിജയലക്ഷ്മി ❤️❤️
@dennisthomas7857
@dennisthomas7857 4 ай бұрын
Yes
@CMFCMOBILE
@CMFCMOBILE 4 ай бұрын
💯
@abhijithjoshy2118
@abhijithjoshy2118 4 ай бұрын
Sathyam
@selbup1705
@selbup1705 4 ай бұрын
Satyam ❤
@arunasokan2540
@arunasokan2540 4 ай бұрын
Correct 🎉👍🥰
@sivabalajiraj
@sivabalajiraj 20 күн бұрын
Understanding 80% Vibing 100% Emotinal 200% Thank you ARM team and Vaikkam Vijayalakmi mam... Love from TamilNadu...
@Snyderislive4747
@Snyderislive4747 18 күн бұрын
I am from Kerala , I love tamilnadu very much❤❤❤❤
@swethar7430
@swethar7430 13 күн бұрын
​@@Snyderislive4747❤❤❤
@aravindakshanpm9445
@aravindakshanpm9445 8 күн бұрын
3:28 😅
@babyjacob1760
@babyjacob1760 7 күн бұрын
sathyam
@remixtamizhan295
@remixtamizhan295 7 күн бұрын
Sorry bro. Here Understand 20% Vibing 50% Motivated 1000%%% I don't know why.
@MajeeshMA
@MajeeshMA 28 күн бұрын
Understand 💯% Emotional 50000% Vibe 70000000% Love from Kerala Alappuzha 😊😊😊😊😊❤
@RamaniSudhan
@RamaniSudhan 2 күн бұрын
@ssgroupkadapa3536
@ssgroupkadapa3536 4 ай бұрын
Understanding 0% Vibing 100% Love from Andhra Pradesh ❣️
@Arjuneditsofficial7
@Arjuneditsofficial7 3 ай бұрын
I’m also Andhra ----------->
@neymarfan7523
@neymarfan7523 3 ай бұрын
Thank youu❤
@jinsonkunju5770
@jinsonkunju5770 3 ай бұрын
Ko kozoxj9xeodkoxi8edios92idiw98ri8⁸ieikdi888x88888888ikpofkodo3ittoio9wodrod9o38fidi8sidixood
@jinsonkunju5770
@jinsonkunju5770 3 ай бұрын
​@@Arjuneditsofficial7oinoa8si!=, ((×{×=×÷`44
@squadyt4312
@squadyt4312 3 ай бұрын
Love you bro🥹🫶
@AnimeAk22
@AnimeAk22 2 ай бұрын
Understand 100%😃 Emotional 500%🥹 Vibing 1000%🥳 Love From தமிழ்நாடு ❤️🏴‍☠️
@R.SANDEEP.R.s
@R.SANDEEP.R.s 2 ай бұрын
Tvk
@bheemeshmudhiraj2243
@bheemeshmudhiraj2243 2 ай бұрын
Movie rating 10000000%
@BALAMURUGANS-xo5tb
@BALAMURUGANS-xo5tb 2 ай бұрын
Bro movie name enaa bro
@SaSa-n6q
@SaSa-n6q 2 ай бұрын
​@@BALAMURUGANS-xo5tbഅത് അറിയില്ലേ ARM എന്ന് ആണ് movie name
@sreekumarik-w7s
@sreekumarik-w7s 2 ай бұрын
Help me please 😮
@shyamprasadam
@shyamprasadam 2 ай бұрын
സിനിമ കണ്ടു കഴിഞ്ഞാലേ ഈ പാട്ടിന്റെ യഥാർത്ഥ അർഥം മനസ്സിലാവുകയുള്ളു.. മനു രഞ്ജിത്.. You are Amazing..❤️❤️ പഞ്ചഭൂതങ്ങൾ ആയ ഭൂമി, ആകാശം, വായു, വെള്ളം, അഗ്നി എന്നിവ നിന്റെ രക്ഷക്ക് ഉണ്ടാകും എന്നുള്ളതാണോ ചില വരികളുടെ അർഥം... നീ നടന്നു പോകുമാ, നീണ്ടു നീണ്ട പാതയിൽ, കൈവിരൽ പിടിക്കുവാൻ കൂടയാരിനീ.. എതിരെ നിന്നതേതുമേ താനെ അങ്ങ് നീക്കുവാൻ, ചാല് തീർത്തുമെത്തുമെ നീരൊഴുക്കുകൾ, (വെള്ളം) തൊട്ടു തലോടിക്കൊണ്ട് കാറ്റ്ഇല്ലേ, നൊമ്പരം മാറ്റിടുവാൻ, (വായു) ആകാശ നക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും (ആകാശം) മൂടുന്നൊരിരുട്ടകറ്റാൻ തീയെന്നും മുന്നിൽ തെളിഞ്ഞുണരും (അഗ്നി) നീയന്ന വിത്തെടുത്തു മണ്ണൊരു കാടാക്കി മാറ്റിത്തരും (ഭൂമി).. എന്റെ ഒന്നാം ക്ലാസിലുള്ള മകളെ പഠിപ്പിക്കാൻ വേണ്ടി വരികൾ കേട്ട് എഴുതിയപ്പോൾ എനിക്ക് തോന്നിയതാണ്..❤❤
@allwynraju2647
@allwynraju2647 2 ай бұрын
I think you are right.
@shyamprasadam
@shyamprasadam 2 ай бұрын
@allwynraju2647 thanks ❤️❤️
@drabhigam66
@drabhigam66 2 ай бұрын
Nice
@aravindanaravi6962
@aravindanaravi6962 2 ай бұрын
ഒരു അർത്ഥവും ഇല്ലാത്ത പാട്ട് വെറ്റില ചെല്ലം അമ്പിളിയുടെ ഉള്ളിൽ ആമകുഞ്ഞനോ 🤣😁
@anooshasopanam
@anooshasopanam 2 ай бұрын
​@@aravindanaravi6962സിനിമ കണ്ടോ
@HemanthHanuman-z1u
@HemanthHanuman-z1u Ай бұрын
Understanding 0% Vibe 100% Song levele 100% Love from karnataka❤❤
@rijochalakudy5
@rijochalakudy5 2 ай бұрын
ഇതു കേട്ടു പഠിച്ചു പാടി ഞങ്ങളുടെ മനസ് നിറച്ച വൈക്കം വിജയലക്ഷ്മിക്ക് സ്നേഹത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി
@Jayan.TJayan-ry3sm
@Jayan.TJayan-ry3sm Ай бұрын
🎉🎉
@Jayan.TJayan-ry3sm
@Jayan.TJayan-ry3sm Ай бұрын
😮😮😮😮
@vichus9998
@vichus9998 Ай бұрын
@Abhii-wr9hq
@Abhii-wr9hq 4 ай бұрын
എല്ലാവരും വൈക്കം വിജയലക്ഷ്മിയെ മാത്രം പുകഴ്‌ത്തുമ്പോൾ മറന്ന് പോകുന്ന രണ്ട് ആൾക്കാരുണ്ട് *Music:Dibu Ninan Thomas 🎼* *Lyrics:Manu Manjith ✍️* ഈ പാട്ട് ഇത്ര അധികം hit ആയെങ്കിൽ അതിൽ ഇവരുടെ പങ്ക് ചെറുതല്ല♥️🔥 *THE* *BACKBONE* *OF* *THE* *SONG🎵♥️*
@arjunn4371
@arjunn4371 4 ай бұрын
Lyrics was in the script written by sujith nambiar , he has said in interview where manu has taken some lines from it. Expect quality films if same team unite once again.
@SinijeyathevanSini
@SinijeyathevanSini 4 ай бұрын
​@@arjunn4371😢😢😢😢😢😢😢
@ramakrishnanp4682
@ramakrishnanp4682 4 ай бұрын
വായിക്കാൻ കഴിയാത്ത.... കണ്ണ് കാണാത്ത ഒരു പെൺകുട്ടി അത് കാണാതെ കേട്ട് പഠിച്ചു പാടുന്നത് ചെറിയ കാര്യം ആണ് ല്ലേ...
@ABHIRAMI.S.P8D
@ABHIRAMI.S.P8D 4 ай бұрын
🎉
@lekshman1137
@lekshman1137 4 ай бұрын
❤.
@ashash-x3v
@ashash-x3v 4 ай бұрын
അങ്ങ് വാനക്കോണില് മിന്നി നിന്നൊരമ്പിളി അമ്പിളിക്കലയ്ക്കുള്ളില് ചോരക്കൺമുയൽ ഇങ്ങ് നീലത്തുരുത്തില് നീർ പരപ്പിൽ നിഴലിടും അമ്പിളിക്കലക്കുള്ളില് ആമക്കുഞ്ഞനോ ആമക്കുറുമ്പനന്ന് നെഞ്ചത്ത് വെറ്റിലച്ചെല്ലവുമായ് താനേ വലിഞ്ഞു കേറി തുരുത്തിൽ എങ്ങോ പതുങ്ങിയല്ലോ താരക്കൊളുത്തുള്ളൊരാ ചേലൊക്കും വെറ്റിലച്ചെല്ലത്തിലോ ഭൂമിയപ്പാടെ മൂടും അത്രയും വെറ്റിലയിട്ടു വെക്കാം..... കുഞ്ഞിളം വാവേ കഥകേട്ട് മെല്ലേ മിഴിപൂട്ട് മാറിൻ ചൂടിൽ ഉറങ്ങ്.... ഉറങ്ങ്.... പൊന്നേ തളരാതേ ഓമൽ ചിരിയോടെ കൊഞ്ചീ കളിയാടി വളര്.... വളര്.... ഹ്... ഹ്..... ഹ്....ഹ്...... ഉറങ്ങ്...... ഉറങ്ങ്... ഹ്... ഹ്..... ഹ്....ഹ്...... ഉറങ്ങ്...... ഉറങ്ങ്... നീ നടന്ന് പോകുമാ നീണ്ടു നീണ്ട പാതയിൽ കൈവിരൽ പിടിക്കുവാൻ കൂടെയാരിനീ..... എതിരെ നിന്നതേതുമേ താനെയങ്ങു നീക്കുവാൻ ചാലു തീർത്തുമെത്തുമേ നീരൊഴുക്കുകൾ.... തൊട്ടുതലോടിക്കൊണ്ട് കാറ്റില്ലേ നൊമ്പരം മാറ്റിടുവാൻ ആകാശനക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും മൂടുന്നിരുട്ടകറ്റാൻ തീയെന്നും മുന്നിൽ തെളിഞ്ഞുണരും നീയെന്ന വിത്തെടുത്ത് മണ്ണൊരു കാടാക്കി മാറ്റിത്തരും... കുഞ്ഞിളം വാവേ കഥകേട്ട് മെല്ലേ മിഴിപൂട്ട് മാറിൻ ചൂടിൽ ഉറങ്ങ്.... ഉറങ്ങ്.... പൊന്നേ തളരാതേ ഓമൽ ചിരിയോടെ കൊഞ്ചീ കളിയാടി വളര്.... വളര് .... ഉയർന്ന് വാ.... ഉയർന്ന് വാ..... തടകളേ നീ ഉടച്ചു വാ.... ഉയർന്ന് വാ.... ഉയർന്ന് വാ..... ഉലകിതേ... നീ ജയിച്ചുവാ... ❤
@abin2000
@abin2000 4 ай бұрын
Effort ❤
@neenakoshy5020
@neenakoshy5020 4 ай бұрын
@athirasarath3379
@athirasarath3379 4 ай бұрын
❤❤❤
@ejishnugmail
@ejishnugmail 4 ай бұрын
🥰
@RDXCREATIONS-555
@RDXCREATIONS-555 4 ай бұрын
Ninakku vayyeda ethrem adhikam type cheyyunne 😅
@stylepill
@stylepill 25 күн бұрын
This song evokes a profound sense of longing, as though I have lost something precious that was never truly mine to begin with. It stirs a bittersweet blend of emotions bringing both tears and a quiet smile. As I sit on my balcony at 3 a.m. in Dhaka, Bangladesh 🇧🇩, I am deeply moved by its beauty and artistry. It feels like a gift to the world 🌍 a masterpiece. Thank you to everyone involved; your work is truly remarkable.
@Iceon156
@Iceon156 3 күн бұрын
🤍enjoys piece🤍
@3456kiwi
@3456kiwi 3 ай бұрын
From Tamilnadu Understanding 100% Vibe 100% Thats tamil malayalam bond..
@abhirkrishnan1693
@abhirkrishnan1693 3 ай бұрын
🫂♥️
@Ichappizzworld
@Ichappizzworld 3 ай бұрын
🎉❤
@shafiullahFM-dd4tn
@shafiullahFM-dd4tn 3 ай бұрын
Tamizhanda.... ❤
@revaskitchenhomedecor7371
@revaskitchenhomedecor7371 3 ай бұрын
❤❤❤
@renjeesht3127
@renjeesht3127 3 ай бұрын
Rfjfj​@@abhirkrishnan1693
@Lovestatus-m4h
@Lovestatus-m4h 3 ай бұрын
Understanding 0% Vibe 100% Song levele 100% Love from Odisha ❤
@bibhuprasad4688
@bibhuprasad4688 Ай бұрын
Vai same
@swatikmahapatra7061
@swatikmahapatra7061 Ай бұрын
Me too
@Technoking_jp
@Technoking_jp Ай бұрын
Jay odisha ❤❤
@suadasuadajaleel9400
@suadasuadajaleel9400 Ай бұрын
This is the power of india 💀😂
@SurendraGosala
@SurendraGosala Ай бұрын
Erri puka
@kozhikkodebeach5084
@kozhikkodebeach5084 4 ай бұрын
ഏറ്റവും ഇഷ്ട്ടപെട്ട വരികൾ ❤കുഞ്ഞിളം വാവേ... കഥ കേട്ട്... മെല്ലെ മിഴിപൂട്ട്... മാറിൻ ചൂടിൽ ഉറങ്ങ്... ഉറങ്ങ്... പൊന്നേ തളരാതെ... ഓമൽ ചിരിയോടെ.. കൊഞ്ചി കളിയാടി വളര്...വളര്.....❤ ഈ ഭാഗം എത്തിയപ്പോൾ തിയേറ്ററിൽ നിന്നും രോമാഞ്ചം വന്നു.. 😍❤️
@shijithjithu6049
@shijithjithu6049 4 ай бұрын
40 വയസ് ഉള്ള ഞാൻ എന്റെ അമ്മേയെ ഓർത്തു 😭
@sudheerb1754
@sudheerb1754 4 ай бұрын
❤❤❤
@sudheerb1754
@sudheerb1754 4 ай бұрын
@@kozhikkodebeach5084 🥺🥺🥺
@rajitijo74
@rajitijo74 4 ай бұрын
@prakashnayanu
@prakashnayanu 4 ай бұрын
@jitendraverma9380
@jitendraverma9380 25 күн бұрын
I didn't understand a single word ...but keep listening ...what a soulful voice ...👌👌👌👌it's therapy ...love 💗💗💗
@shijokoshy23
@shijokoshy23 4 ай бұрын
ഈ പാട്ടിനു വിജയലക്ഷ്മിയേ select ചെയ്തവന് ഇരിക്കട്ടെ കുതിര പവൻ 🎉❤
@nissymolmb899
@nissymolmb899 4 ай бұрын
😍👌👏👏
@ajeeshstoneferry2496
@ajeeshstoneferry2496 4 ай бұрын
😊😊
@shijokoshy23
@shijokoshy23 4 ай бұрын
@@nissymolmb899 ❤️
@shijokoshy23
@shijokoshy23 4 ай бұрын
@@ajeeshstoneferry2496 ❤️
@Psctalk
@Psctalk 3 ай бұрын
Dhinu thomas
@vivekvivu7121
@vivekvivu7121 4 ай бұрын
ക്ലൈമാക്സിൽ ഇ പാട്ട് വരുമ്പോൾ എന്റെ മോനെ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു feel ആണ്. വൈക്കം വിജയ്ലക്ഷമി നിങ്ങളുട voice അല്ലാതെ വേറെ ഒന്ന് സങ്കല്പിക്കാൻ പോലും പറ്റുന്നില്ല അത്രക്കും feel ഇണ്ട് 💯🥰🔥🙌🏼
@ASHWIN..-db2bb
@ASHWIN..-db2bb 2 ай бұрын
😘
@ananyashree4967
@ananyashree4967 2 ай бұрын
What's the movie's name?
@nishananasaree5679
@nishananasaree5679 2 ай бұрын
@sreekalaim848
@sreekalaim848 2 ай бұрын
​@@ananyashree4967A R M
@sujajs9407
@sujajs9407 2 ай бұрын
​@@ananyashree4967ARM ajayante randam moshanam
@vjneditz3856
@vjneditz3856 4 ай бұрын
അടുത്ത വർഷത്തിലെ.. മലയാളത്തിലെ Best Playback Singer ന് ഉള്ള അവാർഡ് എല്ലാം വൈക്കം വിജയലക്ഷ്മി mam കൊണ്ട് പോകും ....❤❤❤❤
@vineethep2938
@vineethep2938 4 ай бұрын
Correct 💯
@vjneditz3856
@vjneditz3856 4 ай бұрын
​@@vineethep2938❤
@ranjitha7848
@ranjitha7848 4 ай бұрын
😂😂,,,,,,,,,,,,
@vjneditz3856
@vjneditz3856 4 ай бұрын
@@ranjitha7848 ചിരിക്കണ്ട അമ്മച്ചി .... അടുത്ത വർഷം നോക്കിക്കോ
@saranyaroopesh6997
@saranyaroopesh6997 3 ай бұрын
Athumathramo best lyrics best music enthokke kodukkamo athellam kodukkanam
@sujithk2784
@sujithk2784 20 күн бұрын
Understanding 100% Emotional 100% Vibing 100% Love from TULUNAD( Udupi to Kasargod)
@Eyyyahhh
@Eyyyahhh 4 ай бұрын
മലയാള സിനിമ ഉപയോഗിക്കാൻ മറന്നു പോയിരുന്ന magical voice.. VAIKOM VIJAYALAKSHMI 💎🔥
@vjneditz3856
@vjneditz3856 4 ай бұрын
പക്ഷേ തമിഴ് സിനിമ അത് ഉപയോഗിച്ചു... ഇവിടത്തെക്കാൾ പ്രശസ്തി അവർക്ക് തമിഴ്നാട്ടിൽ ആണ്
@BilbertAntony
@BilbertAntony 3 ай бұрын
❤❤
@RamlaAli-r9n
@RamlaAli-r9n 3 ай бұрын
,❤❤
@sreevisakhklm8601
@sreevisakhklm8601 3 ай бұрын
Malayalathil paadiya pattellam httanu
@subingeorge2798
@subingeorge2798 Ай бұрын
എല്ലാ പാട്ടും പാടിക്കാൻ പറ്റില്ലല്ലോ. ഓർക്കാൻ കുറെ ഉണ്ടല്ലോ.❤❤
@gireeshbabu4622
@gireeshbabu4622 Ай бұрын
4 മാസം പ്രായമുള്ള എൻ്റെ മകൾക്ക് ഒരു ദിവസം 10-20 തവണ എങ്കിലും ഈ പാട്ട് കേൾക്കണം വൈക്കം വിജയലക്ഷ്മിയുടെ ഏത് പാട്ട് കേട്ടാലും കരച്ചിൽ നിർത്തും അനുഗ്രഹീത ഗായികയ്ക്ക് എല്ലാവിധ ആശംസകളും ❤
@SivaKumar-np3pg
@SivaKumar-np3pg 4 ай бұрын
വർഷത്തിൽ 1 ഗാനം മതി ലോകം മുഴുവൻ ശ്രദ്ധിക്കാൻ ഇത്രയും മനോഹര ഗാനം തന്ന ലക്ഷ്മിക്കും അണിയറ പ്രവർത്തകർക്കും നന്ദി
@sruthi7530
@sruthi7530 4 ай бұрын
Awwasas
@sruthi7530
@sruthi7530 4 ай бұрын
😊
@balakrishnasibyala7967
@balakrishnasibyala7967 3 ай бұрын
yes bro
@siddup5041
@siddup5041 3 ай бұрын
100 % correct sir
@lakshmisoman9431
@lakshmisoman9431 3 ай бұрын
She is not Lakshmi She is VijayaLekshmi
@aamarnath6923
@aamarnath6923 17 күн бұрын
Vaikom Vijayalakshmi Mam .... What a voice..... Emotion at it's peak. Cannot understand the lyrics meaning. But watched 100 times
@luthfinasser928
@luthfinasser928 3 ай бұрын
Listening to this after loosing my mother last month has been very difficult. Sometime its difficult to hold my tears in . My mother was my greatest strength and she left us at the young age of 53 after fighing cancer . Hope anyone who is reading this would remember my dear mother in their prayers .
@Aditya_65318
@Aditya_65318 3 ай бұрын
Love you brother 🥹 don't know what to say
@Vaishnav-w6x
@Vaishnav-w6x 3 ай бұрын
Stay strong 💪 ❤😥
@SobhaSantosh-z5k
@SobhaSantosh-z5k 3 ай бұрын
Love you brother
@SobhaSantosh-z5k
@SobhaSantosh-z5k 3 ай бұрын
Stay strong
@SobhaSantosh-z5k
@SobhaSantosh-z5k 3 ай бұрын
Brother ❤❤❤😢😢😢😢
@batthulamuthyam6645
@batthulamuthyam6645 3 ай бұрын
Understanding 0% Vibing 100% Love❤️ from Telangana
@SaiGodavarthi-et6qx
@SaiGodavarthi-et6qx 3 ай бұрын
Same Bro Chala saarlu vinnanu vintune unnanu
@divyam3026
@divyam3026 3 ай бұрын
Hi-fi 🙌 tamilnadu
@_king_of_evil_y
@_king_of_evil_y 3 ай бұрын
❤ from Telangana
@Foxklaasen
@Foxklaasen 3 ай бұрын
anthe Kadha Bro
@SivaramanTk-u5p
@SivaramanTk-u5p 3 ай бұрын
P​@@SaiGodavarthi-et6qx
@sumanroy2042
@sumanroy2042 2 ай бұрын
Understand - 0% Vibe - 100% Love from West Bengal ❤
@Ebinkanakaraj
@Ebinkanakaraj Ай бұрын
From Kerala in Kolkata right now
@sumanroy2042
@sumanroy2042 Ай бұрын
@Ebinkanakaraj ❤
@JeenaK-zu6zj
@JeenaK-zu6zj Ай бұрын
😊😊😊😊
@JeenaK-zu6zj
@JeenaK-zu6zj Ай бұрын
Masiknakaraj
@praveenk3309
@praveenk3309 Ай бұрын
Music has no language...
@thayakavi4500
@thayakavi4500 19 күн бұрын
என்ட கண்ணில கண்ணீர் வந்து கன காலம் 😢 அவ்ளோ காயப்பட்டிற்றன். ஆனா இப்ப இரவு 1:35 இந்த பாட்ட headphones 🎧போட்டு கேட்டு என்னய அறியாம அழுனறன்😢. உங்க குரல், பாடல் வரிகள் 😢 நெஞ்சமே நொருங்கிற்று😢😢😢😢😢😢 Malayalam பாடல் தமிழ விட என்ட மனச உருக்கி எடுத்திட்டுமா❤😢😢😢😢😢😢😢 நன்றி மா😢😢😢😢😢
@venkatesanvenkat6776
@venkatesanvenkat6776 5 күн бұрын
Adhey time la ஹெட் செட் la kekuren nice voice
@Iceon156
@Iceon156 3 күн бұрын
🤍
@Jithxin
@Jithxin 4 ай бұрын
Cimaxinte നട്ടെല്ല് 😍💥 വൈക്കം വിജയലക്ഷ്മി!!!!!❤️❤️
@Archi.x002
@Archi.x002 4 ай бұрын
കൂരിരുട്ടിൽ കാൽ കുളമ്പടി ആയിരുന്നു നല്ലത്
@s.v.devika2618
@s.v.devika2618 4 ай бұрын
👍
@SleepyJetSki-yi5xz
@SleepyJetSki-yi5xz 3 ай бұрын
😔💝💝
@stephyjames7859
@stephyjames7859 3 ай бұрын
Super this is the best,song
@jintumathew-oo6bd
@jintumathew-oo6bd 3 ай бұрын
Paver
@student-yl7pg
@student-yl7pg 2 ай бұрын
Understand = 0% Emotions , vibe = 1000000% Addicted from srilanka ❤
@Aydin-t4c
@Aydin-t4c Ай бұрын
Gudak Hondhai song...
@mindrelaxbgm2531
@mindrelaxbgm2531 Ай бұрын
Me 2 😂
@crafterkavita
@crafterkavita Ай бұрын
Me too
@akn-31
@akn-31 Ай бұрын
Thank you
@geethar2212
@geethar2212 Ай бұрын
Samething
@ajitheyyyy
@ajitheyyyy 4 ай бұрын
ഒറ്റ പേര് vaikom vijayalakshmi🔥❤️
@rcb1490
@rcb1490 4 ай бұрын
Vittil vilikana perum kode indattooo
@ajitheyyyy
@ajitheyyyy 4 ай бұрын
​@@IIIIIIIIIIIII..അണ്ണനെ ഉക്കുന്നോട 😡
@ajitheyyyy
@ajitheyyyy 4 ай бұрын
Viju അണ്ണനെ ഉക്കുന്നോട 😡
@ajitheyyyy
@ajitheyyyy 4 ай бұрын
@IIIIIIIIIIIII..​Viju Pans കോളനി ഇപ്പൊ ഇളകും😂
@കുള്ളൻകൂതിSFC
@കുള്ളൻകൂതിSFC 4 ай бұрын
🔥
@SausiSausi-y4h
@SausiSausi-y4h Күн бұрын
നെഞ്ചു പൊട്ടി തകർന്നു ഈ പാട്ട് കേട്ടിട്ട് ജീവിതത്തിലാദ്യ പാട്ട് കേൾക്കുന്നു പൊട്ടിത്തെറിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤
@Karnaa.12345
@Karnaa.12345 4 ай бұрын
0:58എന്തൊരു ശബ്ദമാണ് ദൈവമേ ... ദൈവം അനുഗ്രഹിച്ച കലാകാരി❤... ഇതിനേക്കാൾ നന്നായി ഈ പാട്ടുപാടാൻ മറ്റാരെയും ചിന്തിക്കുകയും വേണ്ട...വിജയലക്ഷ്മി 💗
@NadiyaLineesh
@NadiyaLineesh 3 ай бұрын
Karate 😊
@kanhangad77
@kanhangad77 3 ай бұрын
correct വൈക്കം വിജയലക്ഷമിക് പകരo ആര് പാടിയാലും ശരിയാവില്ല
@ShijiSreeju6440ShijiSreeju
@ShijiSreeju6440ShijiSreeju 3 ай бұрын
🥰🥰🥹🥹
@RishikeshPradhan-g5d
@RishikeshPradhan-g5d 3 ай бұрын
Super🎉❤❤❤
@Mubeenamuhsina
@Mubeenamuhsina 3 ай бұрын
@shineraveendran6973
@shineraveendran6973 4 ай бұрын
ഈ പാട്ടില് ആ കുഞ്ഞിളം വാവ ആയി അഭിനയിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം ആയി എനിക്ക്.... Junior Ajayan..... Sreerang Shine
@rijoff7403
@rijoff7403 4 ай бұрын
@jyothikleeladharan1436
@jyothikleeladharan1436 4 ай бұрын
❤️
@jithuzyt
@jithuzyt 4 ай бұрын
Nee poliyann muthe....🤍💎
@vaishakhant.6928
@vaishakhant.6928 4 ай бұрын
❤❤❤
@AmmusNest
@AmmusNest 4 ай бұрын
😍😍😍😍
@Eyyyahhh
@Eyyyahhh 4 ай бұрын
This song + climax scene in theater 😩❤️ 1:48 Cinima peaked here 📈❤
@rijilgopi5814
@rijilgopi5814 4 ай бұрын
Actually from 1:54
@lijorachelgeorge5016
@lijorachelgeorge5016 4 ай бұрын
It's cinema actually
@LikhitaPrasad-gc9uv
@LikhitaPrasad-gc9uv 4 ай бұрын
Which cinema
@muneeravibeesh3255
@muneeravibeesh3255 4 ай бұрын
​@@LikhitaPrasad-gc9uv ARM
@APEX_HRZ
@APEX_HRZ 4 ай бұрын
Movie name: Ajayante Randam Moshanam
@Vipulzala1989
@Vipulzala1989 9 күн бұрын
Understanding 0% Vibing 100% Love From GUJARAT❤️❤️
@mrasmy...8158
@mrasmy...8158 3 ай бұрын
Understanding 0% Vibing 100% Love from Sri lanka ❤
@കേരളം_1
@കേരളം_1 3 ай бұрын
Macha sukama
@LeonelSony-of4hy
@LeonelSony-of4hy 3 ай бұрын
International viewer ❤🎉
@monikakrish24
@monikakrish24 3 ай бұрын
Exactly 😅😅
@mrasmy...8158
@mrasmy...8158 3 ай бұрын
@@കേരളം_1 yes machaa
@mrasmy...8158
@mrasmy...8158 3 ай бұрын
@@LeonelSony-of4hy ❤️
@m.k.muhammedfazil2675
@m.k.muhammedfazil2675 3 ай бұрын
ഞാനൊരു കാഴ്ചയില്ലാത്ത ആളാണ് ഞങ്ങൾ കാഴ്ചയില്ലാത്തവരുടെ അഭിമാനമാണ് വൈക്കം വിജയലക്ഷ്മി ചേച്ചി ഒരുപാട് ആശംസകൾ
@harilal2105
@harilal2105 2 ай бұрын
❤ukg ❤😂
@anishkmrk
@anishkmrk 2 ай бұрын
🥰
@SaruVishnu-f4l
@SaruVishnu-f4l 2 ай бұрын
Apo engna type cheyyum bro 😢
@Cp-qg3uc
@Cp-qg3uc 2 ай бұрын
എങ്ങനെ type ചെയുന്നത് ബ്രോ???😊😊😊
@kinkY_TaiL_MapogO
@kinkY_TaiL_MapogO Ай бұрын
🥰🥰
@Sivaperumanm0346
@Sivaperumanm0346 3 ай бұрын
Understanding.. 50% Vibe.. 100% From... Tamilnadu✨😫
@Iceon156
@Iceon156 3 ай бұрын
@UMAP-m6w
@UMAP-m6w 3 ай бұрын
Yes I also Tamilnadu fan ❤
@karthickmuthu1654
@karthickmuthu1654 3 ай бұрын
Sorry Understanding 80% Emotional 200%
@athavans6561
@athavans6561 3 ай бұрын
Same 😢⚡❤️
@gomathiganesh8724
@gomathiganesh8724 3 ай бұрын
Same here tamil with no malayalam but loving the song 😢
@aradikas8811
@aradikas8811 27 күн бұрын
As tamizhan i was able to understand most of the malayalam lyrics in this song because its very close to sangam tamizh . Beautiful song ❤
@BlackPanther-py2ih
@BlackPanther-py2ih 4 ай бұрын
Brilliant lyrics 😍. സിനിമ കണ്ടു കഴിഞ്ഞു കാണുമ്പോൾ വേറെ ഒരു ഫീലാണ്. ഈ പാട്ടാണ് സിനിമ. ഇതിന്റെ പാട്ട് എഴുതിയ ആൾക് ഇരിക്കട്ടെ ❤️❤️.
@zack-love-rose
@zack-love-rose 2 ай бұрын
Understanding 0% Enjoying 100% Vaikom vijaylakshmi mam ur voice is heavenly ❤ From 🇧🇩
@ashik9493-u8v
@ashik9493-u8v 2 ай бұрын
its a lullaby and lullaby contains so many motivational and rebellious words
@Shani-jq3sd
@Shani-jq3sd 2 ай бұрын
Hi Sr
@Anacondasreejith
@Anacondasreejith 2 ай бұрын
Stop hurting innocent Hindus in your country
@zack-love-rose
@zack-love-rose 2 ай бұрын
​@@Shani-jq3sdHello dear
@gokulgokulshajikumar3877
@gokulgokulshajikumar3877 3 ай бұрын
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഓർമ്മവരുന്നത് നമ്മുടെ അർജുന്റെ body കേരളത്തിൽ എത്തിച്ചപ്പോൾ എല്ലാരും ചേർന്ന് സ്വീകരിച്ചതാണ് 😭😭😭ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ അർജുനെ ഓർമ്മവരുന്ന എത്രപേർ ഉണ്ട് 😭
@KavithaSunil-r3z
@KavithaSunil-r3z 3 ай бұрын
Athe
@ravisharavi6153
@ravisharavi6153 2 ай бұрын
Ayyyoo undoubtedly 😢😢😢😢😢
@MoiseenP
@MoiseenP 9 күн бұрын
സാധാരണ കാണാറും കേൾക്കാറുള്ള കാര്യങ്ങൾ ഒന്നിൽ കൂടുതൽ വളരെ അപൂർവമായ അനുഭവിക്കാറുള്ളൂ ഈ പാട്ട് പലതവണ ഞാൻ കേട്ടു
@beingnoverage810
@beingnoverage810 3 ай бұрын
Understanding 100% Vibing 100% Love from Kerala ❤
@Adarshhe_
@Adarshhe_ 3 ай бұрын
Bro built different😂
@sreecine
@sreecine 3 ай бұрын
Same
@hibashirinkm
@hibashirinkm Ай бұрын
😂
@chozhaempire6282
@chozhaempire6282 3 ай бұрын
ஒரு வழியாக பாடலை கண்டுபிடித்துவிட்டேன். என்ன ஒரு இதமான தாலாட்டு!!!! ❤❤❤ இப்பாடலை ஒரு நாளைக்கு குறைந்தது 7,8 முறையாவது கேட்டு விடுகிறேன்.
@zakeerhussen-bz1ju
@zakeerhussen-bz1ju 3 ай бұрын
நான் இப்ப... 😊
@cinykxavier
@cinykxavier 2 ай бұрын
😢😢😢😢😢😢
@murugaperumalt3449
@murugaperumalt3449 Ай бұрын
Movie name bro
@murugaperumalt3449
@murugaperumalt3449 Ай бұрын
Movie name please
@chozhaempire6282
@chozhaempire6282 Ай бұрын
@@murugaperumalt3449 ARM
@sureshkumar-th4rt
@sureshkumar-th4rt 4 ай бұрын
ഈ പാട്ട് സൃഷ്ടാക്കളെ ഒരിക്കലും മറക്കാൻ പറ്റില്ല. ഈ പാട്ട് വിജയലക്ഷ്മിക്ക് കൊടുത്ത ഗാനസൃഷ്ടാകൾക്ക് എന്റെ അഭിനന്ദനങ്ങൾ
@bineeshg
@bineeshg 3 ай бұрын
അവർക്കാണ് നന്നി പറയേണ്ടത്
@_Movies_editz07
@_Movies_editz07 Ай бұрын
Understanding 0% Vibing 100% Love from Chhattisgarh ❣
@grishannixon
@grishannixon 2 ай бұрын
Understand :0% Emotional :100% Vibing :1000% Love from Canada 🇨🇦❤️🥹
@mrbeanset1925
@mrbeanset1925 2 ай бұрын
@agieshantony3058
@agieshantony3058 2 ай бұрын
I mean a person from Canada can't understand 😅😂
@agieshantony3058
@agieshantony3058 2 ай бұрын
Love Canada Love from kerala
@shabnarafi5536
@shabnarafi5536 2 ай бұрын
Poda nai everything is 100%
@ramseenanazer
@ramseenanazer 2 ай бұрын
No canada😅😅
@denindk4233
@denindk4233 4 ай бұрын
ഈ ഒരൊറ്റ പാട്ട് കാരണം 2 വെട്ടം ടിക്കറ്റ് എടുത്ത് പടം കണ്ടൂ 🔥🏆ARM 🔥🔥🔥🔥
@dhaneeshmohanan2702
@dhaneeshmohanan2702 4 ай бұрын
ഞാനും ❤️
@athira3199
@athira3199 4 ай бұрын
❤🙌🏻
@gokuldaskalarikkal9307
@gokuldaskalarikkal9307 4 ай бұрын
@FMCBOSSYT
@FMCBOSSYT 4 ай бұрын
Enik oru ticket edth theruvo njan kandila paisa ila 😂
@radhikarajeev-x3i
@radhikarajeev-x3i 4 ай бұрын
Nalla super pattu❤❤
@mim577
@mim577 8 күн бұрын
Understand 0% Emotional,100%🥺 Love from 🇮🇳🇮🇳
@Sandy-to7oo
@Sandy-to7oo 7 күн бұрын
This is Indian song only 😑😑..
@mim577
@mim577 7 күн бұрын
​@@Sandy-to7oo Pta hai mujhe but comment me north, South East,west sabhi ne likha but kisi ne India nhi likha so maine likh diya,,
@Sumeshgvr
@Sumeshgvr Ай бұрын
My 3 year son like this song .he started to sing little lyrics .I wonder how much intensity this song delivered.great singing mam
@ashtamivineeth3504
@ashtamivineeth3504 Ай бұрын
Same here!! My brother is 3, he started singing this song little by little!! Fascinating!!🥹
@lillykrt8429
@lillykrt8429 26 күн бұрын
Seems like mostly all are addicted to thos song also me 👍🏻❤️
@malavikarv7755
@malavikarv7755 24 күн бұрын
Same here 6months aaytullu .eee paat vacha mindathe kidann urangikolum❤
@NarayaniNM
@NarayaniNM 22 күн бұрын
You son = 😂😂
@NarayaniNM
@NarayaniNM 22 күн бұрын
​@@malavikarv7755 you have a son..
@sharankumars5764
@sharankumars5764 2 ай бұрын
நான் தமிழன், இது மலையாள மொழி பாடல், வைக்கம் விஜயலட்சுமி குரலில் கேட்க மிகவும் அருமையாக உள்ளது ❤
@veluchamykarthikeyan1085
@veluchamykarthikeyan1085 Ай бұрын
ஏன் மலையாள பாடல் என்று கூறிப் பிட்டு எழுதி உள்ளீர்கள், ஏன்.
@vichus9998
@vichus9998 Ай бұрын
Ya meaningful ❤
@rasheedmanjeri2579
@rasheedmanjeri2579 Ай бұрын
😅😊😊 3:02 3:03 3:03
@mariappanm2907
@mariappanm2907 Ай бұрын
அன்பு சகோதர மலையாள மொழி என்பது வேற்று மொழி கிடையாது அதுவும் தமிழே தமிழ் மொழியில் சமஸ்கிருதம் கலந்ததால் மலையாளம் என்று ஆனது ஆதலால் அதுவும் தமிழே​@@veluchamykarthikeyan1085
@anusreedhar876
@anusreedhar876 28 күн бұрын
' അകലു
@NoushadMaideenkunje
@NoushadMaideenkunje 3 ай бұрын
Today is my birthday 0 like 😢
@Jayachandran-fh5qp
@Jayachandran-fh5qp 3 ай бұрын
Super
@ManirajkSRLY
@ManirajkSRLY 3 ай бұрын
Happy birthday bro ❤️‍🩹 sorry for late wishes 🎉❤
@JeevaJeeva-st3ou
@JeevaJeeva-st3ou 3 ай бұрын
Soory bro happy birthday
@JeevaJeeva-st3ou
@JeevaJeeva-st3ou 3 ай бұрын
Love from Tamil Nadu
@sreelusvlog7505
@sreelusvlog7505 3 ай бұрын
Belated happy birthday
@anshisherin-u7r
@anshisherin-u7r Ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഈ പാട്ട് ഞാൻ എപ്പോഴും ഈ പാട്ട് പാടാറുണ്ട്നിങ്ങളും പാടുന്നു ഞാൻ വിചാരിക്കുന്നു❤❤❤
@anshisherin-u7r
@anshisherin-u7r Ай бұрын
🎉🎉🎉🎉
@MAHI-hk4ss
@MAHI-hk4ss 4 ай бұрын
ദൈവം നേരിട്ട് തൊട്ട് അനുഗ്രഹിച്ച് ശബ്ദം നൽകി അയച്ചതാണ് വൈക്കം വിജയലക്ഷ്മി എന്ന ഗായികയെ. ഇങ്ങനെ ഒരു ഗായികയെ മലയാളത്തിന് തന്ന ദൈവത്തിന് നന്ദി. ❤❤
@anakham707
@anakham707 4 ай бұрын
ARM എന്ന സിനിമയുടെ മുഴുവൻ ആത്മാവും ഈ ഒരൊറ്റ പാട്ടിൽ അടങ്ങിയിട്ടുണ്ട് ❤️
@anikets4699
@anikets4699 20 күн бұрын
What is this song about?
@ayishuuuuuuu
@ayishuuuuuuu 4 ай бұрын
ഈ പാട്ട് ഇപ്പോൾ കേൾക്കുബോൾ അർജുൻ ചേട്ടനെയാണ് ഓർമ വരുന്നത്🥺😢
@smithageorge8797
@smithageorge8797 4 ай бұрын
Sathyam 😢
@Adrijajamjali
@Adrijajamjali 4 ай бұрын
സത്യം
@simiumesh7884
@simiumesh7884 4 ай бұрын
Sathyam 🥺🥺🥺❤😢😢😢😢😢😢😢😢😢❤❤
@sajeevs3725
@sajeevs3725 4 ай бұрын
😢
@saranyapt613
@saranyapt613 4 ай бұрын
😢
@kkststudio2111
@kkststudio2111 22 күн бұрын
Understand :0% Emotional :100% Vibing :1000% Love from Odisha❤
@RohitRohit-b5v
@RohitRohit-b5v 3 ай бұрын
Understanding 0% Relief 100% Happy 100% Much love from karunadu ❤
@Iceon156
@Iceon156 2 ай бұрын
@Iam_talkerboy
@Iam_talkerboy 4 ай бұрын
Anyone Listening Headphones …❤🎧 0:24
@chrisjoseph7809
@chrisjoseph7809 4 ай бұрын
Oh brooooo😮
@PRANAV-2011-PG
@PRANAV-2011-PG 4 ай бұрын
Me
@devilmonster2293
@devilmonster2293 4 ай бұрын
Talker boyy❤❤
@RajeevVk-k9m
@RajeevVk-k9m 3 ай бұрын
I am your subscriber
@ShamejKallingal
@ShamejKallingal 3 ай бұрын
I am your subscriber❤❤
@Praz619
@Praz619 2 ай бұрын
Ammomma was basically giving directions to the treasure for her grandson thru this lullaby. Genius lyrics
@shambhavi1106
@shambhavi1106 Ай бұрын
Can you pl translate
@OrdinaryMallu
@OrdinaryMallu Ай бұрын
​@@shambhavi1106I'm a malayali and I understand most of it The ammuma said angu aama thurthille. Which means in an island, she mentions small tortoise. The idol was in between the tortoise island in a river and it was unlocked by a small tortoise. So yeh the ammuma literally tells where the treasure is to the boy when he was only a small kid
@avnikgouri6147
@avnikgouri6147 Ай бұрын
@KeraliteGamer its angu neela thuruthile not aama.
@rajravi9739
@rajravi9739 Ай бұрын
​@KERAL1TE thank you bro... Awesome story for a perfect song
@tessyxavier807
@tessyxavier807 17 күн бұрын
Thanks for the information
@honydeepak2449
@honydeepak2449 20 күн бұрын
Understand: 100% Vibe: 100% Love to kerala 😍 Listening from New Zealand😍
@rameshkavadi1182
@rameshkavadi1182 2 ай бұрын
Understandaing o% Vibing 100% Love from ❤Karnataka
@manilr4333
@manilr4333 2 ай бұрын
Even I am From Karnataka Bro😊❤
@abhirami.v.s3220
@abhirami.v.s3220 2 ай бұрын
Support from kerala ❤😊
@GoldenCat-g3n
@GoldenCat-g3n 2 ай бұрын
From Karnataka ☝🏻 🇮🇳🙏🏻🕉️🙏🏻🇮🇳
@MohammedJavahir-rx2lm
@MohammedJavahir-rx2lm 2 ай бұрын
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉😢😢😢
@Salim-dw7iz
@Salim-dw7iz 2 ай бұрын
​@@manilr4333Allen Yy5
@sgyash5067
@sgyash5067 2 ай бұрын
Understanding 0% Vibing 100% Love from Maharashtra🚩
@anamtstories4602
@anamtstories4602 Ай бұрын
Me too
@ajk9233
@ajk9233 6 күн бұрын
Good film. Watch
@RamaniAngappan
@RamaniAngappan 3 ай бұрын
ஒரு வழியா இந்த பாடலை கண்டுபிடித்து விட்டேன் என்ன ஒரு அருமையான பாடல் ❤❤
@MohanRaj-my8vj
@MohanRaj-my8vj 3 ай бұрын
Seri oombu
@SunilKumar-uy8dm
@SunilKumar-uy8dm 3 ай бұрын
❤😊
@amruthamkm1775
@amruthamkm1775 3 ай бұрын
ഘഗ്ഗദ്ബഹധ്വിടഭഭബ്ർണ്ണഗ്ഗദൻ 🥹😂😂​@@SunilKumar-uy8dm
@dineshkumar-gq2xt
@dineshkumar-gq2xt 3 ай бұрын
I was also searching for this song, music has no limit of language.
@shincythoms-hn1bl
@shincythoms-hn1bl 3 ай бұрын
😢❤
@Telugustatus00143
@Telugustatus00143 2 күн бұрын
Understand 0 % Vibing 100% Emotional 200% Love from andhra ❤❤❤
@mrajay3246
@mrajay3246 3 ай бұрын
2:11 high peak 🥺📈💆💮Vera 11 vibe uh
@sarathsadasivan5405
@sarathsadasivan5405 4 ай бұрын
അർജുന് വേണ്ടി എഴുതിയത് പോലെ ഒരു ഫീൽ 😥😥😥 പാവം 😓
@sarathsanku3445
@sarathsanku3445 4 ай бұрын
😢
@bijujoseph4054
@bijujoseph4054 4 ай бұрын
😢
@doordie6408
@doordie6408 4 ай бұрын
😢
@AK_Gaming_100-k
@AK_Gaming_100-k 4 ай бұрын
❤😢
@TravelByHeart1983
@TravelByHeart1983 4 ай бұрын
അത് റീൽസിലും shorts ലും ജീവിക്കുന്നതുകൊണ്ട് തോന്നുന്നതാണ്
@Howitfeels__whencatbites
@Howitfeels__whencatbites 4 күн бұрын
Understanding 0% Emotional 100% Vibe 1000% Love from chattisgarh ❤
@MaheswariK-k6u
@MaheswariK-k6u 3 ай бұрын
അന്ധതയെ തോൽപ്പിച്ച ഗായിക 🙏🙏🙏🙏🙏🙏🙏 എന്തൊരു feel ആയിട്ടാണ് പാടുന്നത്. കേൾക്കുമ്പോൾ ഉള്ളിൽ നിന്ന് ഒരു കരച്ചിൽ വരുമ്പോലെ....
@nishmolp.tnishmol5704
@nishmolp.tnishmol5704 3 ай бұрын
സത്യം.... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ❤
@NISHAUNNIKRISHNAN-ky9kc
@NISHAUNNIKRISHNAN-ky9kc 3 ай бұрын
Same to you❤
@AboobakerAhmed
@AboobakerAhmed 3 ай бұрын
Sure🥹💗
@pesgaming007
@pesgaming007 3 ай бұрын
❤❤sure
@kozhikkodebeach5084
@kozhikkodebeach5084 4 ай бұрын
നല്ലൊരു താരാട്ട് പാട്ട്.. വൈക്കം വിജയലക്ഷ്മിയുടെ ശബ്ദം ഈ പാട്ടിന് അനുയോജ്യം ആണ്... 👍
@JOJOPranksters-o6p
@JOJOPranksters-o6p 4 ай бұрын
*tovino is not simply acting,he is just living in that character💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Samay83
@Samay83 11 күн бұрын
If Angels have Voice it would sound same. Emotions in this song due to her voice🙏.. love from North...
@seythappaseythan9752
@seythappaseythan9752 3 ай бұрын
Iam a Tamilian.. I love Mallu songs.. Love from Trichy ❤️
@ShathammaSurendran-w5r
@ShathammaSurendran-w5r 3 ай бұрын
😊
@sdpltcr6313
@sdpltcr6313 2 ай бұрын
Youplayinparkuyt😮😢😮😅🎉 😢❤😂🎉😮😊😅
@Iceon156
@Iceon156 2 ай бұрын
@HemakowriHemakowri
@HemakowriHemakowri 2 ай бұрын
Me also Trichy
@seldom44
@seldom44 2 ай бұрын
But I don't like pandi songs
@DilipDilip-wl7zt
@DilipDilip-wl7zt 3 ай бұрын
Understanding 0% Vibing 100% Love from chennai ❤
@srinathtanishq9586
@srinathtanishq9586 2 ай бұрын
If you are Tamil and studied Tamil you will understand 60-70 percent of this song !!
@srinathtanishq9586
@srinathtanishq9586 2 ай бұрын
If you are Tamil and studied Tamil you will understand 60-70 percent of this song !! For say Ambili means Moon is Tamil language but we don’t use it often. Maarin Choodil urangu - In Tamil Maarbu Soodil Urangu 😅. Uyirthu vaa thadaigalai Thandi Udaichi vaa .. don’t you understand any of this lol 😂?
@SoumyaClassess
@SoumyaClassess 2 ай бұрын
Understanding 0% Vibing 100% Love from odisha ❤
@jagdishsundarjena69
@jagdishsundarjena69 2 ай бұрын
Love from Odisha Jajpur bro ❤
@ramshirazz7411
@ramshirazz7411 2 ай бұрын
May be even malayalees understood the meaning at the climax 🤗💕🔥
@babyjacob1760
@babyjacob1760 Күн бұрын
night time +moon light+ cool wind+travelling...... a cool vibe ❤😊❤❤
@babyjacob1760
@babyjacob1760 Күн бұрын
thak you for like
@-jesriya
@-jesriya 4 ай бұрын
കേട്ടുകൊണ്ടേ irikkyan തോന്നും.... What a nice voice 👍👍
@maniyamkadKayal
@maniyamkadKayal 4 ай бұрын
After OTT release North indians ന്റെ സംസ്ഥാന സമ്മേളനം ആവും ഈ പാട്ടിനെ പുകഴ്ത്താൻ 🤌🏻🔥🔥 അന്ന് വരാം ❣️
@anmolnsoni
@anmolnsoni 4 ай бұрын
Haha I came across this song on Spotify and just loved it ❤
@maniyamkadKayal
@maniyamkadKayal 4 ай бұрын
@@anmolnsoni 😁❣️
@B..._598
@B..._598 3 ай бұрын
Nothing like that
@Veetkaikondaan
@Veetkaikondaan 3 ай бұрын
I'm Tamizh from Sri Lanka. Understanding is 80% What a great art 🥹🥹
@BinuKumar-q7y
@BinuKumar-q7y 3 ай бұрын
Luv u bro
@dhanushayyapan7046
@dhanushayyapan7046 3 ай бұрын
Eelam 😮😮
@shivarajnatikar8813
@shivarajnatikar8813 3 ай бұрын
Movie nema tell me bro
@Guugugaaga
@Guugugaaga 3 ай бұрын
​@@shivarajnatikar8813ARM newly released malayalam movie
@aestheticwrites8724
@aestheticwrites8724 3 ай бұрын
​@@shivarajnatikar8813 ARM
@MishaRajan
@MishaRajan Сағат бұрын
Excellent song ❤❤
@aswinj3444
@aswinj3444 Ай бұрын
Understanding 80% 😯 Vibing 1000%😵‍💫🫠😇 Love from Tamil Nadu❤ Listening from Muscat 🇴🇲 ❤
@mallikaaameeting6191
@mallikaaameeting6191 8 күн бұрын
😢🕴️ ❤🎉😅😊🕔🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁
@shobhasreejith8033
@shobhasreejith8033 2 ай бұрын
0:56 ആ feel വേറെ ഒരു പാട്ടിനും കിട്ടില്ല 👏🏼👏🏼❤️❤️
@sairaam9572
@sairaam9572 Ай бұрын
Happy birthday
@SageethaLalgi
@SageethaLalgi 10 күн бұрын
🎉🎉🎉🎉👍🏻💝👌🏻🥰🥰
@Suchithraarun-m6s
@Suchithraarun-m6s Күн бұрын
Yes 🎉🎉🎉
@arunpradh1300
@arunpradh1300 4 ай бұрын
അമ്മ എന്താണെന്ന് പല വരികളും കണ്ണ് നനയിച്ചുകൊണ്ട് സ്രോതാവിനെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കും വിധം എന്താ അവരുടെ ഒരു ഫീൽ 🥰🥰🥰🥰
@shijuguru8833
@shijuguru8833 14 күн бұрын
Understanding 80% Vibing 100% Emotional 200% Thank you ARM team and vaikkam vijaylakshmi❤❤❤ Love from kerala
@Manikumari_1987
@Manikumari_1987 2 ай бұрын
Love ❤ from Andhra Pradesh Understanding 0% Vibing 100% Vijaya Lakshmi garu ur voice is amazing 🤩😍❤
@Iceon156
@Iceon156 2 ай бұрын
@soumya2847
@soumya2847 2 ай бұрын
100😢😮😅
@dhandapanikali3474
@dhandapanikali3474 2 ай бұрын
but all tamiliyans easy understud❤ all words puretamil
@psuryaprabhakar2488
@psuryaprabhakar2488 2 ай бұрын
telugu lo kooda undhi
@Jayachandran-fh5qp
@Jayachandran-fh5qp 2 ай бұрын
👍
@konnikkaranentertainmentme7837
@konnikkaranentertainmentme7837 4 ай бұрын
0:58 എന്റെ പൊന്നോ ഇജ്ജാതി ഫീൽ 🥺💝
@nishasanthosh1530
@nishasanthosh1530 4 ай бұрын
സത്യം... ആ പോഷൻ വളരെ ഫീൽ ചെയ്യുന്നു
@jeevanjose4454
@jeevanjose4454 3 ай бұрын
Manasine pidichu Nirthan budimutunnu a portion
@Jayachandran-fh5qp
@Jayachandran-fh5qp 2 ай бұрын
സൂപ്പർ
@MusicKl1912
@MusicKl1912 3 ай бұрын
1:15 magical voice portion ❤
@panankoddai
@panankoddai 20 күн бұрын
Understanding 0% Emotional 100% Vibe 1000% Love from sri lanka 🇱🇰
@akshathsanyal7727
@akshathsanyal7727 20 күн бұрын
Chuttamaley ommb
@milindgaikwad6293
@milindgaikwad6293 2 ай бұрын
Understanding 0% Vibing 100% Love from Maharashtra❣
@akshathsanyal7727
@akshathsanyal7727 20 күн бұрын
Maharashtra baapkaa pichodhaaaaaaaa
@facelessvispers
@facelessvispers 2 ай бұрын
Voice from the heavens! മറ്റൊന്നും പറയാൻ പറ്റില്ല ഈ ശബ്ദം കേൾക്കുമ്പോൾ. ദൈവം കനിഞ്ഞു നൽകിയ ശബ്‍ദം.
@Ningappa_poojar18
@Ningappa_poojar18 Ай бұрын
Understand 0% Vibing 💯% Love from Karnataka
@Sivi1988
@Sivi1988 26 күн бұрын
Watch this song also in Kannada♥️
@vetrivelt9721
@vetrivelt9721 18 күн бұрын
Tovino is the next superstar of malayalam ...love from tamilnadu♥️♥️
@arunsundaran8574
@arunsundaran8574 4 ай бұрын
What a Song ♥️♥️♥️ വൈക്കം വിജയലക്ഷ്മി ടെ ഈ പാട്ടാണ് ആണു സുരഭിടെ Character ന് ജീവൻ തന്നെ കൊടുത്തത് ♥️♥️
@saranyamukeshsaranyamukesh8119
@saranyamukeshsaranyamukesh8119 4 ай бұрын
Yes. All
@Innovationsinuae
@Innovationsinuae 4 ай бұрын
sure
@hemanthraj-fp1bd
@hemanthraj-fp1bd 4 ай бұрын
തീയേറ്ററിൽ നിന്ന് കേൾക്കുമ്പോൾ കിട്ടിയ ഒരു ഫീൽ ഉണ്ട്!!📈💎>>>>>
@FathimaFahasila
@FathimaFahasila 4 ай бұрын
Which movie???
@hemanthraj-fp1bd
@hemanthraj-fp1bd 4 ай бұрын
@@FathimaFahasila njj cinemate peru ariyathe aano athinte pattu kelkkan vannath!!
@SanuElano_2
@SanuElano_2 4 ай бұрын
​@@FathimaFahasilaarm
@SanuElano_2
@SanuElano_2 4 ай бұрын
​@@hemanthraj-fp1bd😢😮
@alby-6742
@alby-6742 4 ай бұрын
സത്യം
@jastinbon1350
@jastinbon1350 3 ай бұрын
Understanding 0% Vibing 100% Feeling 🦋🦋🫠🫰 Love from jharkhand❤
@Iceon156
@Iceon156 2 ай бұрын
@RobloXxxx-w7d
@RobloXxxx-w7d 7 күн бұрын
💗🎀
@Sairam-d5s
@Sairam-d5s 5 күн бұрын
Dhibu Ninan Thomas & Vaikam Vijaylakshmi needs an Oscar 🙏
@Shyla-c7v
@Shyla-c7v 4 ай бұрын
ഈ പാട്ടിന്റെ ഓരോ വരികൾ കേൾക്കുമ്പോഴും നമ്മുടെ അർജുനെ ആണ് ഓർമ വരുന്നത് 😢
@Nanduzzvlogs77
@Nanduzzvlogs77 4 ай бұрын
ശരിയാണ് 😢 അർജുൻ, 😟
@Shjdjdjdh
@Shjdjdjdh 4 ай бұрын
Sherikkum 😢
@SarathSony
@SarathSony 3 ай бұрын
😢😢😢😢
@SarathSony
@SarathSony 3 ай бұрын
😭😭😭😭
@KRISHNAPRASAD-h5v
@KRISHNAPRASAD-h5v 3 ай бұрын
Sharikkum
@bijobsebastian
@bijobsebastian 4 ай бұрын
3-4 ദിവസം ആയി daily ഈ പാട്ട് കേൾക്കുന്നു❤
@lintoraju8677
@lintoraju8677 4 ай бұрын
ഞാനും 😍
@lijimv6217
@lijimv6217 4 ай бұрын
Me too
@udhayakumar5655
@udhayakumar5655 4 ай бұрын
Me also.....❤
@sajinanoushad7916
@sajinanoushad7916 4 ай бұрын
ഞാനും
@sarikasubhash5432
@sarikasubhash5432 4 ай бұрын
അതെ...❤
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН