അനിൽകുമാർ പിണങ്ങി 🤣

  Рет қаралды 27,767

ABC TROLLS

ABC TROLLS

Күн бұрын

അനിൽകുമാർ പിണങ്ങി 🤣 #newsdebatetroll #newstroll #anilkumartroll #anilkumar #drarunkumartrol #cpimtroll #kammitroll #ldftroll #dyfitroll #malappuram #anilkumartroll #muslimleague

Пікірлер: 81
@sugathanp4578
@sugathanp4578 22 сағат бұрын
അനിൽകുമാറിന്റ വിടുവായത്തം പ്രേക്ഷകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിട്ടുണ്ട്. ഇയാളെ ചാനലുകൾ ഒഴിവാക്കുക.
@kumarana1252
@kumarana1252 20 сағат бұрын
ഇവനെ ആരാടാ ചർച്ചക്ക്.വിളിക്കുന്നത് അല്പമ്പോലും വിവരമില്ലത്തവൻ
@nirmalasoman281
@nirmalasoman281 Күн бұрын
അനിൽകുമാർ പുല്ലു തിന്നാത്തത് കന്നാലിയുടെ ഭാഗ്യം. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ വിധേയ അടിമ.
@mohandas.1952
@mohandas.1952 22 сағат бұрын
വല്ലോം നക്കാപ്പിച്ച കിട്ടിയാൽ ഇവൻ എന്തിനേം ന്യായീകരിക്കും.
@StanlyRodolf
@StanlyRodolf 22 сағат бұрын
ഇയാൾ ഒരു വക്കീൽ അല്ലേ പൊട്ടത്തരം വിളിച്ചുപറയുന്നത്
@ABCNair-dz2yg
@ABCNair-dz2yg Күн бұрын
കേരളത്തിലെ വോട്ടർമാർക്ക് ഇനിയൊരിക്കൽകൂടി അബദ്ധം പറ്റില്ല എന്ന് പ്രത്യാശിക്കാം!😅😅😅😅😅
@rajeevrajdeep3678
@rajeevrajdeep3678 4 сағат бұрын
അനിലിൻ്റെ വിവരക്കേട്, വില കുറഞ്ഞ വാക്കുകൾ....സഹിക്കാൻ ബുദ്ധിമുട്ട് തന്നെ....
@anilmathew3996
@anilmathew3996 Күн бұрын
എന്ന് ഒരു അടിമ 🤣🤣🤣
@johnchathanat8229
@johnchathanat8229 Күн бұрын
അവനു കിളി പോയി 😂
@pushpakumartk2548
@pushpakumartk2548 Күн бұрын
ഈ അനിൽകുമാർ ചോദിക്കുന്ന ചോദ്യം കാണുന്നതേ ഇല്ല. (ഇയാൾ അടുത്ത നിയമ മന്ത്രി. )
@SahadevanPalliyarakkal
@SahadevanPalliyarakkal Күн бұрын
ഞാൻ പറയട്ടെ ഞാൻ പറയെട്ടെ
@padmakshanaringalayan7778
@padmakshanaringalayan7778 Күн бұрын
അനിൽ കുമാറിനെ ഓടിച്ചു വിടൂ
@kpramachandran1688
@kpramachandran1688 Күн бұрын
Adima yude vilapam.
@thankachanpk8035
@thankachanpk8035 Күн бұрын
ക്യാപ്സൂൾ കഴിഞ്ഞു
@ViswonC
@ViswonC Күн бұрын
അനിൽസാറെ നിങ്ങൾ സംവാദിക്കുന്നത് ജനങ്ങളോടാണ് എന്ന ബോധം ഉണ്ടാക്കുന്നത് നല്ലതാണ് മാന്യമായ ഭാഷ ഉപയോഗിക്കാൻ (ശമിക്കുക
@abdusteps9881
@abdusteps9881 Сағат бұрын
ബെഹറെയെ വെച്ചത് ആര് ബെഹ്‌റ ആരുടെ അടിമ ആരാ ഉടമ ആരാ പറയൂ അനിൽകുമാർ
@adhamadhi7244
@adhamadhi7244 Күн бұрын
അതിപ്പോ മണ്ടത്തരം പറയാൻ ചിപിഎം ഒരളുപൊരെ😂😂😂😂
@AbdulSalam-pk1xj
@AbdulSalam-pk1xj Күн бұрын
ആരോട അരുണേ നിങ്ങൾ ചോദിക്കുന്നത്
@asvijayakumar3700
@asvijayakumar3700 Күн бұрын
ദിവസക്കൂലിക്ക് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന വാഴ്ത്തു പാട്ടുകാരെയും ദാസി പണിക്കാരെയും ചർച്ചയ്ക്ക് വിളിക്കാതിരിക്കുന്നത് ആണ് നല്ലത്😊
@YusufCherupuli
@YusufCherupuli Күн бұрын
അപ്പോൾ പിണറായി വിജയനും R. SS അടിമ അല്ലെ
@IND0707
@IND0707 20 сағат бұрын
ഇയാളെ മാറ്റരുത് ഇനിയും വിളിക്കണം സിപിഎം ഒരിക്കലും പച്ച പിടിക്കരുത് 😂
@kpramachandran1688
@kpramachandran1688 Күн бұрын
Anil enna antham kammi.
@KunjumolCd
@KunjumolCd 23 сағат бұрын
Anil pottan
@johnjosephbunglavan1811
@johnjosephbunglavan1811 4 сағат бұрын
ഭരണപക്ഷത്തിന്റെ അടിമ ആയാൽ നല്ലവൻ... 😁😂🤔🥺
@ajithramesh2434
@ajithramesh2434 23 сағат бұрын
Mandan kammi Anil don't call him
@premamenon7927
@premamenon7927 21 сағат бұрын
Ivanu nanam illa
@ramakrishnannambissan8446
@ramakrishnannambissan8446 Күн бұрын
Anil Kumar is simply talking bloody nonsense. He has no reply to whatever is asked and he goes on insulting every responsible people to shy away from the true reason. He should be sacked from the panel if the anchor wants a 8:16 serious discussion instead of allowing him to omitting dirty expletives 😂😂😂😂
@RameshKumar-hn2vz
@RameshKumar-hn2vz Күн бұрын
Ee alambane enthinu vilikkunnu
@kuriakosejoseph8298
@kuriakosejoseph8298 14 сағат бұрын
നിങൾ ഈ പാർട്ടിക്കാരെ ചർച്ചക്കു വിക്കരുത്, ഇവൻ എന്താണ് പറയുന്നത് നീ എടോ മോട്ടെ മാന്യന്മാരേ ചർച്ചക്കു വിളിക്കൂ
@alexandergeorge7564
@alexandergeorge7564 Күн бұрын
Eee kazhuveriyude mone thallaan aarumillallo
@abdulmajeedyonuskunju9785
@abdulmajeedyonuskunju9785 3 сағат бұрын
അനിൽകുമാർ പാർട്ടിക്ക് വേണ്ടി സംസാരിക്കു , അല്ലാതെ വിജയനുവേണ്ടി അടിമപ്പണി ചെയ്യാൻ നിൽക്കരുത് . അത് നിങ്ങളെന്നെ വ്യക്തിക്ക് നല്ലതല്ല . ഇപ്പൊത്തന്നെ നിങ്ങളെ ആളുകൾ വെറുത്തു .
@thresiaabraham2518
@thresiaabraham2518 20 сағат бұрын
Please avoid Anilkumar for coming debate
@VilasiniRajeev
@VilasiniRajeev 21 сағат бұрын
Iyaleyokke Enthinanu Charchakku Vilikknnathu . Njan Parayatte Parayatte . . Hahaha 😁 Hihihi 😁😁😁🙄🙄👺
@manjumalavika2
@manjumalavika2 23 сағат бұрын
CPM dayavaayi ee Anilkumar enna amanyane channel charchakku vidalle. Iyaalude oro divasathe performance kazhiyumbozhum CPMinte status kuthane thaazhukayaanu
@abdusteps9881
@abdusteps9881 Сағат бұрын
പെൺകേസ്സിൽ പാർട്ടിയിൽ നിന്ന് തരം taaytha ശശി, ssirajunisa വദം ഉണ്ടാക്കിയ shrivaastava, ഗുജറാത്ത്‌ കാലത്ത് ഉണ്ടായിരുന്നു ബെഹ്‌റയെ djp ആക്കി ആ പണി കഴിഞ്ച്ചപ്പോൾ കൊച്ചി മെട്രോ അതിൽ കരാർ കഴിഞ്ച്ചപ്പോൾ വീണ്ടും നീട്ടി കൊടുത്തിയ മഹാൻ ആരാ പറയൂ അനിൽ കുമാർ
@ArunKumar-jp2lx
@ArunKumar-jp2lx 21 сағат бұрын
Shafi Thani vargeeyatha pala charchayilum paranjittundu
@tintumontonysebastian6097
@tintumontonysebastian6097 16 сағат бұрын
Please ini ldf ninnum bhothamullavare viliku boradikunnu ellarkum
@RajasekharanNair-t2s
@RajasekharanNair-t2s Күн бұрын
😅
@radhikavp9553
@radhikavp9553 18 сағат бұрын
കരിംകുരങ്ങു അനിൽ കള്ളൻ
@Dhroupafhmm
@Dhroupafhmm Күн бұрын
ഇടതും വലതും കുടി rss നെ അങ്ങ് ഉണർത്തും ഒന്നു പോയെ
@shakeerkk8889.
@shakeerkk8889. Күн бұрын
വർഗീയവാദി
@kenzraheem5718
@kenzraheem5718 20 сағат бұрын
Karthaye niyamikkaan knotty ninna mukyan aaraanu
🕊️Valera🕊️
00:34
DO$HIK
Рет қаралды 3,4 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 642 М.
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 21 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,1 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 3,4 МЛН