ശനി വക്രം ജൂൺ 30മുതൽ നവംബർ 15വരെ മകരകൂർ (ഉത്രാടം തിരുവോണം അവിട്ടം )ഫലങ്ങൾ.

  Рет қаралды 7,798

Ananda Bhairavi Astrology and Manthras,ആനന്ദ ഭൈരവി

Ananda Bhairavi Astrology and Manthras,ആനന്ദ ഭൈരവി

Күн бұрын

ശനി വക്രം ജൂൺ 30മുതൽ നവംബർ 15വരെ മകരകൂർ (ഉത്രാടം തിരുവോണം അവിട്ടം )ഫലങ്ങൾ.‎@anandabhairavi5939

Пікірлер: 16
@lakshmigm5429
@lakshmigm5429 2 ай бұрын
താങ്കൾ പറഞ്ഞതെല്ലം എൻ്റെ കാര്യത്തിൽ 💯 correct aanu... thank you ❤
@anandabhairavi5939
@anandabhairavi5939 2 ай бұрын
🙏🙏🙏
@jayasreeajayan1459
@jayasreeajayan1459 2 ай бұрын
എനിക്ക് ജന്മനാ തന്നെ ശനി കൂടെ ഉള്ളത് കൊണ്ട് ഇപ്പോൾ എല്ലാം ഒരു പോലെയാണ് നല്ലത് പ്രവചിച്ചാലും മോശമായി ആണെങ്കിലും ഒരു മരവിച്ച അവസ്ഥ 😌
@sitharasunilkumar9605
@sitharasunilkumar9605 2 ай бұрын
Correct
@Devuvichu
@Devuvichu 2 ай бұрын
സത്യം 100%👍
@haridas4690
@haridas4690 2 ай бұрын
അല്പം മാറ്റമുണ്ട് എന്നതൊരു സത്യമാണ്, എങ്കിലും ഇടക്കൊരോ മുടക്കം, 🤔😔. എന്തോ? ഒരല്പം ആശ്വാസം ഉണ്ടുത്താനും, 👍
@Honeymol-hd1oc
@Honeymol-hd1oc 2 ай бұрын
🙏🙏🙏🙏 ഹണി തിരുവോണം
@Sreekuttan-f5m2p
@Sreekuttan-f5m2p 3 ай бұрын
🙏🙏🙏
@sebastianjoseph1733
@sebastianjoseph1733 2 ай бұрын
60%👍👏
@GIRIVASAN543
@GIRIVASAN543 2 ай бұрын
@Karma10-d8t
@Karma10-d8t 2 ай бұрын
ഇതൊക്കെ എവിടെ നോക്കിയാ പ്രവചിക്കുന്നത്... 2023 ൽ 141 ദിവസം ശനി വക്രത്തിൽ ആയപ്പോൾ... മകരത്തിന് ജന്മ ശനി പോലെ യുള്ള അനുഭവം വന്നതാണ്.... ഇപ്പോൾ ശനി വക്രം ആവുന്നത് കുംഭത്തിൽ പൂരുട്ടാതി നക്ഷത്രിൽ ആണ്..... നേർ രേഖയിൽ സഞ്ചരിക്കുന്ന ശനി നാളിലും എട്ടിലും നേരിട്ട് ദൃഷ്ടി ചെയ്യുന്നത് കൊണ്ട് ഒന്നര കൊല്ല ത്തോളം അർദ്ധഷട്ടമ ശനി യും ആഷ്ട്ടമ ശനിയും ഞങ്ങൾ അനുഭവിച്ചു.... ഇപ്പൊ ശനി വക്രം ആയപ്പോൾ അതിൽ നിന്നും കുറച്ച് ആശ്വാസം ഉണ്ട്.... ശനി രണ്ടിൽ നിൽക്കുമ്പോൾ ധനത്തിന് എപ്പോളും പ്രശനം തന്നെ ആണ്.......... പിന്നെ ജന്മ ശനിയിൽ അനുഭവിച്ച പോലെ ഉള്ള അനുഭവം ഇനി ഉണ്ടാവില്ല.....
@anandabhairavi5939
@anandabhairavi5939 2 ай бұрын
അത്രയും ഉണ്ടാവില്ല ഓർമ്മകൾ ഉണർത്തും എന്നാണല്ലോ പറഞ്ഞത്, കേട്ടിട്ട് മനസ്സിൽ ആക്കു. വായിൽ വരുന്നത് പറയാതെ
@Karma10-d8t
@Karma10-d8t 2 ай бұрын
@@anandabhairavi5939 ഓർക്കാൻ തൽക്കാലം സൗകര്യം ഇല്ല
ചതയം 2024 ഒക്ടോബർ മാസം |ഉപാസകൻ
11:33
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 10 М.
അനിഴം 2024 ഒക്ടോബർ മാസം |ഉപാസകൻ
10:09
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 4,8 М.