│ANIL KODITHOTTAM│©IBT MEDIA

  Рет қаралды 17,593

Anil Kodithottam

Anil Kodithottam

Күн бұрын

#Anil #Kodithottam #Anilkodithottam
Share & Subscribe
Anil Kodithottam
Kerala, India
Feel Free To Contact Us:
Call / Whatsapp
Email : anilkodithotam@gmail.com
★ Facebook - Anil Kodithottam : / anil.kodithottam
© ANTI-PIRACY WARNING
This content is Copyrighted to ©IBT MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Share
Subscribe
Like

Пікірлер: 277
@skjkv2429
@skjkv2429 2 ай бұрын
നന്മയും സ്നേഹവും ബഹുമാനവും ആദരവും പ്രചരിപ്പിക്കുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@harinarayananvasupillai4508
@harinarayananvasupillai4508 2 ай бұрын
Not just Anil kodithottam,All Pentecost people are extremists and blind believers.Not even Joseph mash would have abused prophet Muhammad the way, this pastor did.
@littleflower4477
@littleflower4477 2 ай бұрын
Excellent, excellent, excellent, excellent, excellent, excellent!! God bless you and use you in His Mighty Hands!!
@paulvarghese7585
@paulvarghese7585 2 ай бұрын
God bless you Pastor. Well done thank you.y💕👍
@sunilantony-mq4fq
@sunilantony-mq4fq 2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@sheejaBoss-if8mk
@sheejaBoss-if8mk 2 ай бұрын
അനിൽ പാസ്റ്റർ കലക്കി 👍👍👍
@MdRafi-es2hw
@MdRafi-es2hw 2 ай бұрын
ഭാരതത്തിലെ ക്രൈസ്തവർ തെറ്റിധരിപ്പിക്ക പെട്ട വിഭാഗം, ,,
@hawkingdawking4572
@hawkingdawking4572 2 ай бұрын
ആര് തെറ്റിദ്ധരിച്ചു? You are the self-appointed agents of Hindu establishment. 😂😂😂
@MdRafi-es2hw
@MdRafi-es2hw 2 ай бұрын
@@hawkingdawking4572 തെറ്റി ധരിച്ചതല്ല, മുസ്ലിങ്ങളും സിപിഎം കോൺഗ്രസ്‌, ഈ മൂന്നു വിഭവങ്ങൾ ചേർന്ന് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ക്രൈസ്തവരെ തെറ്റിധരിപ്പിച്ചു അതാണ് സത്യം
@hawkingdawking4572
@hawkingdawking4572 2 ай бұрын
അല്ല, അവർ ബ്രിട്ടീഷ് മാതൃക പിന്തുടർന്നു. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ നോക്കി. ഇന്ത്യ സ്വതന്ത്രമായാൽ ഏറ്റവും കൂടുതൽ നഷ്ടം അവർക്കെന്ന് ഏത് പൊട്ടനും തിരിയും.
@rinuthomas6754
@rinuthomas6754 2 ай бұрын
uvva​@@hawkingdawking4572
@RajyasnehiUm
@RajyasnehiUm 2 ай бұрын
ഒരു പ്രത്യേകതര രാജ്യസ്നേഹം ഉള്ള വിഭാഗം 😏... അവർ നൂറ്റാണ്ടുകളായിട്ട് അധികാര വർഗ്ഗത്തിന്റെ കൂടെയാണ് അവരാണ് മിടുക്കന്മാർ.. പോർച്ചുഗീസ് വന്നപ്പോൾ അവർ പോർച്ചുഗീസുകാരുടെ കൂടിയായിരുന്നു.. ഡച്ചുകാർ വന്നപ്പോൾ അവർ അവരുടെ കൂടിയിരുന്നു😄.. പിന്നെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ ബ്രിട്ടീഷുകാരുടെ കൂടിയായിരുന്നു... 🤣 പിന്നീട് അവരെല്ലാം പോയി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്നപ്പോൾ അതിന്റെ മെയിൻ സ്ഥാനങ്ങളിൽ എല്ലാം അവരായി... അവരും പോയി അന്ന് ഫാസിസ്റ്റ് പാർട്ടി എന്ന് പറഞ്ഞ ബിജെപി അധികാരത്തിൽ വന്നു ഇന്ന് അവർ അവരുടെ കൂടെയാണ്😅.. നാളെ കഷ്ടകാലത്തിന് എങ്ങാനും ഇസ്‌ലാമിസ്റ്റുകൾ ഈ രാജ്യം ഭരിക്കേണ്ടി വന്നാൽ അന്ന് അവർ സുരക്ഷിതരായിരിക്കും. കാരണം അന്ന് അവർ അവരുടെ ആയിരിക്കും ആരാണ് ആ വിഭാഗക്കാർ എന്ന് മനസിലായല്ലോ ല്ലേ.. 😄👆
@babyemmanuel853
@babyemmanuel853 2 ай бұрын
ഇൻഡ്യയിൽ ഒന്നാം നൂറ്റാണ്ടു മുതൽ ക്രൈസ്തവർ ഉണ്ടായിരുന്നു... ആരേയും ഉപദ്രവിക്കാതെ, സമാധാനത്തിൽ ജീവിച്ചിരുന്ന ഒരു ജനമായിരുന്നു ക്രൈസ്തവർ... എന്നാൽ ക്രൂരമായ മതപീഡനം കാരണം ക്രിസ്ത്യാനികൾ വളരെ കുറഞ്ഞുപോയി... ഇൻഡ്യയുടെ സ്വതന്ത്ര പോരാട്ടത്തിൽ ധാരാളം കഷ്ടത അനുഭവിച്ചവരാണ് ക്രൈസ്തവർ... എന്നാൽ പ്രചരണമോ, ആളുകളെ അറിയിക്കുന്നതിനോ അവർ വളരെ പിറകിലാണ്... കാരണം ' വലം കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്നാണ് യേശു ക്രിസ്തു വിൻറെ ഉപദേശം... അതുകൊണ്ട് പലതും ലോകം അറിഞ്ഞില്ല... അറിയിച്ചില്ല.
@KuttapiKuttan
@KuttapiKuttan 2 ай бұрын
വസ്കോഡ ഗാമയും മറ്റും ഇവിടെ വന്നു കാണിച്ചു കൂട്ടിയ തെമ്മാടിത്തരങ്ങൾ പറയിക്കരുത്....
@asofasrocking5279
@asofasrocking5279 2 ай бұрын
​@@KuttapiKuttanഅവർ ഇവിടെ ചെയ്തത് അവരുടെ താല്പര്യങ്ങൾക്ക് വേണ്ടിയാണ്. അല്ലാതെ മതം വളർത്താനല്ല.
@littleflower4477
@littleflower4477 2 ай бұрын
Very well said!!
@harris566
@harris566 2 ай бұрын
Goa inquisition, St Francis Xavier, 55000 non Christians നെ ഇല്ലാതാക്കി.
@georgeboban7153
@georgeboban7153 2 ай бұрын
​@@KuttapiKuttan വാസ്കോ ക്രിസ്തു ശിഷ്യനല്ല.
@santhanv4604
@santhanv4604 2 ай бұрын
Excellent Job , bring it more ❤️🙏🏽
@thankachenkizhakkedathu2135
@thankachenkizhakkedathu2135 2 ай бұрын
Bless you pastor our Lord has placed you in that position to protect our country Thank you for the service you are redering toour home land
@lucknow4920
@lucknow4920 2 ай бұрын
Correct observation Anil sir, ♥️♥️♥️
@thomasvarghese8049
@thomasvarghese8049 2 ай бұрын
ധൈര്യമായി മുന്നോട്ടുവന്നു ഖണ്ഡി ക്കുക
@PAGAN-
@PAGAN- 2 ай бұрын
നിൻറെ മുന്നിലിട്ട് നിൻറെ അമ്മയെ പണ്ണും അതോടെ നിൻറെ ധൈര്യം തീരും പൊലയാടി മോനെ എടാ വേശ്യക്ക് പിറന്ന ജാരസന്തതി ജൂത വേശ്യക്ക് പിറന്ന പൊലയാടി മോൻ ജാര പുത്രൻ സ്വന്തം അമ്മയെ പണ്ണിയ ജാര പുത്രൻ ആ നായിൻറെ മോനെ നീ എന്തിനാ പിൻപറ്റുന്നത്
@daisymathew4707
@daisymathew4707 2 ай бұрын
Well done Anil Pr. Great that you give excellent references You knowledge and confidence is is exemplary. I thank God for you. Thank you .
@baijubaijubabu4823
@baijubaijubabu4823 2 ай бұрын
താങ്ക് യു Sir 🙏🙏🙏🙏🙏🙏
@remarethi7883
@remarethi7883 2 ай бұрын
Well said 👍👍👍🙏
@mannalababujohnjohn9370
@mannalababujohnjohn9370 2 ай бұрын
True 👍
@sugukuruvilla708
@sugukuruvilla708 2 ай бұрын
Very good message. Praise God
@womensfellowshipskd7406
@womensfellowshipskd7406 2 ай бұрын
Well said, AnilKodithottom 💯🙏🏼💥
@joynm5414
@joynm5414 2 ай бұрын
Priya Anil sir go ahead God is always with you......
@womensfellowshipskd7406
@womensfellowshipskd7406 2 ай бұрын
Anil Kodithottom Sir ✌️🙏
@shajidanam5128
@shajidanam5128 2 ай бұрын
Excellent 🙏🙏
@varughesemg7547
@varughesemg7547 2 ай бұрын
ലോക സമ്പന്നരിൽ ഒന്നാമനാകാനുള്ളവരുടെ മത്സര ലോകത്തിൽ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം ഇതിനൊക്കെ പ്രായോഗീക തലത്തിൽ എന്തു പ്രസക്തിയാ ണുള്ളത് ? എന്നിരുന്നാലും അവിടെയും വചനത്തിൻ്റെ നിസ്തുല്യത അന്യാദൃശം എന്നത് നിസ്സംശയം തന്നെ . ഭാരതത്തിൻ്റെ മഹത്തായ ഭരണഘടന അതിനെ പ്രതിബിംബിപ്പിക്കാൻ പരിശ്രമിക്കുന്നുണ്ടു താനും . വിജയീ ഭവഃ
@thomasvarghese8049
@thomasvarghese8049 2 ай бұрын
ഹലോ
@harris566
@harris566 2 ай бұрын
മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്ന ഇടത്ത് വർഗ്ഗീയത വളരും മതേതരത്വവും ജനാധിപത്യവും തുല്യ നീതിയും തുല്യ അവസരവും ഇല്ലാതാകും.
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
ഡിയർ ഫാസ്റ്റർ❤❤❤❤❤❤❤❤
@harinarayananvasupillai4508
@harinarayananvasupillai4508 2 ай бұрын
This Pentecost pastor is a religious begot.Not even Joseph mash would have insulted prophet Muhammad the way this pastor did.
@harinarayananvasupillai4508
@harinarayananvasupillai4508 2 ай бұрын
This pastor Anil kodithottam is a religious begot and almost all Pentecost people are extremists.No one, not even Joseph mash,has abused prophet Muhammad the way this pastor did.
@harinarayananvasupillai4508
@harinarayananvasupillai4508 2 ай бұрын
This pastor is an extremist like other Pentecost believers.No one in India have abused prophet Muhammad, the way this pastor did.They are real fascists, they can't take criticism.They shamelessly deletes posts, that reveals their hypocrisy.Only they can criticize.
@alphypaul27
@alphypaul27 2 ай бұрын
Brave and excellent
@nishadominic3373
@nishadominic3373 2 ай бұрын
Well done Anilpastor❤❤❤
@jameskuttyabraham1388
@jameskuttyabraham1388 2 ай бұрын
Keep on saying TRUTH
@bibinpeter4932
@bibinpeter4932 2 ай бұрын
Excellent Sir 👍🏻
@benjamingdc7991
@benjamingdc7991 2 ай бұрын
👍Good knowledge.....
@jincyshaji2603
@jincyshaji2603 2 ай бұрын
God bless you paster...live long more and more for Jesus christ....
@gameg7210
@gameg7210 2 ай бұрын
Amen Hallelujah God bless
@lisathomas7743
@lisathomas7743 2 ай бұрын
Well said dear pastor 🙏❤️‍🔥🙌
@Spongevloger
@Spongevloger 2 ай бұрын
❤❤🎉🎉🎉❤❤
@sajicheriyan4205
@sajicheriyan4205 2 ай бұрын
❤❤❤❤
@SHEENAJAMES-on7is
@SHEENAJAMES-on7is 2 ай бұрын
Excellent , excellent god bless you paster
@Raju-od2ui
@Raju-od2ui 2 ай бұрын
🙏
@amalrajxavier123
@amalrajxavier123 2 ай бұрын
God bless you pastor 🙏
@ismailtk51
@ismailtk51 2 ай бұрын
Pastors version is 101 percent correct.
@sajininan8296
@sajininan8296 2 ай бұрын
👌👌👌
@sunnypoovathummannil8293
@sunnypoovathummannil8293 2 ай бұрын
Excellent 👍👍
@jose_raj
@jose_raj 2 ай бұрын
സ്തോത്രം
@jenir5984
@jenir5984 2 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻
@userAVJ
@userAVJ 2 ай бұрын
2022 യിൽ ആദ്യം ആയി ദേശീയ പതാക കണ്ടവന്മാർ ആണ് നമളെ ദേശസ്നേഹം പഠിപ്പിക്കുന്നത്
@GirishP.K
@GirishP.K 2 ай бұрын
ദേശീയ പതാക ഇയാളുടെവീട്ടിലാണോ അടിച്ചത്
@RajyasnehiUm
@RajyasnehiUm 2 ай бұрын
ഒരു പ്രത്യേകതര രാജ്യസ്നേഹം ഉള്ള വിഭാഗം 😏... അവർ നൂറ്റാണ്ടുകളായിട്ട് അധികാര വർഗ്ഗത്തിന്റെ കൂടെയാണ് അവരാണ് മിടുക്കന്മാർ.. പോർച്ചുഗീസ് വന്നപ്പോൾ അവർ പോർച്ചുഗീസുകാരുടെ കൂടിയായിരുന്നു.. ഡച്ചുകാർ വന്നപ്പോൾ അവർ അവരുടെ കൂടിയിരുന്നു😄.. പിന്നെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ ബ്രിട്ടീഷുകാരുടെ കൂടിയായിരുന്നു... 🤣 പിന്നീട് അവരെല്ലാം പോയി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്നപ്പോൾ അതിന്റെ മെയിൻ സ്ഥാനങ്ങളിൽ എല്ലാം അവരായി... അവരും പോയി അന്ന് ഫാസിസ്റ്റ് പാർട്ടി എന്ന് പറഞ്ഞ ബിജെപി അധികാരത്തിൽ വന്നു ഇന്ന് അവർ അവരുടെ കൂടെയാണ്😅.. നാളെ കഷ്ടകാലത്തിന് എങ്ങാനും ഇസ്‌ലാമിസ്റ്റുകൾ ഈ രാജ്യം ഭരിക്കേണ്ടി വന്നാൽ അന്ന് അവർ സുരക്ഷിതരായിരിക്കും. കാരണം അന്ന് അവർ അവരുടെ ആയിരിക്കും ആരാണ് ആ വിഭാഗക്കാർ എന്ന് മനസിലായല്ലോ ല്ലേ.. 😄👆
@RajyasnehiUm
@RajyasnehiUm 2 ай бұрын
ഒരു പ്രത്യേകതര രാജ്യസ്നേഹം ഉള്ള വിഭാഗം 😏... അവർ നൂറ്റാണ്ടുകളായിട്ട് അധികാര വർഗ്ഗത്തിന്റെ കൂടെയാണ് അവരാണ് മിടുക്കന്മാർ.. പോർച്ചുഗീസ് വന്നപ്പോൾ അവർ പോർച്ചുഗീസുകാരുടെ കൂടിയായിരുന്നു.. ഡച്ചുകാർ വന്നപ്പോൾ അവർ അവരുടെ കൂടിയിരുന്നു😄.. പിന്നെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ ബ്രിട്ടീഷുകാരുടെ കൂടിയായിരുന്നു... 🤣 പിന്നീട് അവരെല്ലാം പോയി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്നപ്പോൾ അതിന്റെ മെയിൻ സ്ഥാനങ്ങളിൽ എല്ലാം അവരായി... അവരും പോയി അന്ന് ഫാസിസ്റ്റ് പാർട്ടി എന്ന് പറഞ്ഞ ബിജെപി അധികാരത്തിൽ വന്നു ഇന്ന് അവർ അവരുടെ കൂടെയാണ്😅.. നാളെ കഷ്ടകാലത്തിന് എങ്ങാനും ഇസ്‌ലാമിസ്റ്റുകൾ ഈ രാജ്യം ഭരിക്കേണ്ടി വന്നാൽ അന്ന് അവർ സുരക്ഷിതരായിരിക്കും. കാരണം അന്ന് അവർ അവരുടെ ആയിരിക്കും ആരാണ് ആ വിഭാഗക്കാർ എന്ന് മനസിലായല്ലോ ല്ലേ.. 😄👆
@Maharshi642
@Maharshi642 2 ай бұрын
You ഞാനം is good. Lot of knowledge about history. I don't agree with u 100% but still your knowledge is very good.
@BinuMathai-cd8iu
@BinuMathai-cd8iu 2 ай бұрын
Super ❤
@Nathaniel369
@Nathaniel369 2 ай бұрын
🎉❤
@harivijayan8414
@harivijayan8414 2 ай бұрын
Ithinte part 2 pretheekshikkunnu. God bless you.
@harinarayananvasupillai4508
@harinarayananvasupillai4508 2 ай бұрын
No one has abused prophet Muhammad the way this pastor,Anil kodithottam had done.Only they can criticize others.Any Post that reveals their hypocrisy, they shamelessly delete it.Real fascists.
@zarakuttyy
@zarakuttyy 2 ай бұрын
Criticize? He was only quoting the verses
@markosekjacob9085
@markosekjacob9085 2 ай бұрын
Very Good sir,
@santhoshsanthoshkumar586
@santhoshsanthoshkumar586 2 ай бұрын
എപ്പോഴും ഇത് പറയണ്ട കാര്യമില്ല c m s കോളേജ് ലെ ആദ്യ ബാച്ച് പട്ടക്കുട്ടികൾ ഓല ക്കുട ചൂടി നിൽക്കുന്ന ഫോട്ടോ കാണാത്തവർ വിരളം
@pramodvayanattu3885
@pramodvayanattu3885 2 ай бұрын
Thank you !!!❤️👍
@Sabu-Konodiyel.
@Sabu-Konodiyel. 2 ай бұрын
അവരുടെ കൈയിൽ രേഖ ഉണ്ട്, വിയറ്റ്നാം കോളനിയിലെ ശങ്കരാടി കാണിച്ച രേഖ 😂🤣😄
@JS-qm3jh
@JS-qm3jh 2 ай бұрын
❤❤👍👍
@littleflower4477
@littleflower4477 2 ай бұрын
Bible is the basis of the all freedom and blessings we enjoy today! Imagine if we were under the Hinduism or Islam. It will be hell for the poor people in the society.
@harris566
@harris566 2 ай бұрын
Bible is also the basis of European Christians colonisation and loot of all former countries .
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
ഇപ്പോഴുള്ള എല്ലാ കുഴപ്പങ്ങൾക്കും കാരണം. മോദി അമിട്ട്
@ponnusdumbiesadikarilla3232
@ponnusdumbiesadikarilla3232 2 ай бұрын
ഞമ്മന്റെ മുത്തിന്റെ കിതാബ്
@hawkingdawking4572
@hawkingdawking4572 2 ай бұрын
​@@ponnusdumbiesadikarilla3232 നമ്മക്ക് കിതാബ് പോയിട്ട് കടലാസോ സ്കൂളോ ഉടുക്കാൻ തുണി പോലുമില്ല. നടക്കുന്ന ശ്മശാനം എന്ന പദവി മിച്ചം. 😂😂😂😂
@thealchemist9504
@thealchemist9504 2 ай бұрын
​@@hawkingdawking4572ആര് ആരെയാണ് സ്കൂൾ ഇല്ല എന്നൊക്കെ പറഞ്ഞിട്ട് ആക്ഷേപിക്കുന്നത്. നിന്റെ പൊട്ടൻ നബിക്ക് എഴുത്തും വായനയും അറിയുമായിരുന്നോ?
@thealchemist9504
@thealchemist9504 2 ай бұрын
​@@hawkingdawking4572നീ പുസ്തകം എന്നൊക്കെ പറയാൻ തുടങ്ങിയോ 🤣🤣🤣. നിന്റെ നബിക്ക് എഴുത്തും വായനയും അറിയുമോ?
@HarinarayananVpillaiVspillai
@HarinarayananVpillaiVspillai 2 ай бұрын
No one in India has insulted prophet Muhammad the way this pastor did.Rhis man is a religious begot.Not some one to be respected the way,say a Bishop or a Father.
@poovenilavu4353
@poovenilavu4353 2 ай бұрын
ഭാരത്തോടു കൂറില്ലാത്തവർ സ്വമേധയാ രാജ്യം വിട്ടു പോകുക, പോകാൻ മടിക്കുന്നവരെ പുറത്താക്കുക. 🤔😉✌️
@hawkingdawking4572
@hawkingdawking4572 2 ай бұрын
"ഭാര" ത്തോട് ആർക്കും കൂറില്ല. പിന്നെ ഭാരതം എന്ന സാധനം 19 ആം നൂറ്റാണ്ടിൽ യൂറോപ്യൻ /മിഷനറി / ഓറിയൻ്റലിസ്റ്റുകൾ തട്ടിക്കൂട്ടിയ ഹിന്ദുമതം, ഹിന്ദി, ദേശീയത എന്നിവയൊക്കെ പോലെ പുതിയ സാധനമാണ്. പിന്നെ പുറത്താക്കും എന്നൊക്കെ വീമ്പിളക്കുന്ന ഇറാനിയൻ ബ്രോമെൻമാരുടെ ദാസൻമാർക്ക് നല്ല ഗൽവാൻ ട്രീറ്റ്മെൻ്റ് കൊടുക്കാനും മടിയില്ല കെട്ടോ. ഉണ്ട കുണ്ടിക്ക് തന്നെ കിട്ടിയാൽ ഏത് ശൂദ്ര സൈനികനും തൻ്റെ നിലവാരം ഓർമ്മ വരും.
@georgethomas736
@georgethomas736 2 ай бұрын
Breath analyzer പോലെ എന്തെങ്കിലും ഉപകരണം ഉണ്ടാവും രാജ്യക്കൂറ് കണ്ടു പിടിക്കാനും, തോത് അളക്കാനും.
@user-lr8jk6lc3b
@user-lr8jk6lc3b 2 ай бұрын
ദ്രാവിഡർ അല്ലാത്ത എല്ലാവരും രാജ്യം വിട്ടുപോകേണ്ടതാണ്.
@TomJerry-xg6lk
@TomJerry-xg6lk 2 ай бұрын
God bless you
@shajics6157
@shajics6157 2 ай бұрын
Hi sir ✨💖
@augustinekj9765
@augustinekj9765 2 ай бұрын
👍🤚
@danicletus7486
@danicletus7486 2 ай бұрын
British PM Rishi Sunak is an Indian
@kannad520
@kannad520 2 ай бұрын
Where was his Childhood and Education 🎉
@vimalasathyan1877
@vimalasathyan1877 2 ай бұрын
Godblaspaster🙏🙏🙏🙏🎉
@Newhopes123
@Newhopes123 2 ай бұрын
ഇന്ത്യക്ക് ദേശീയ ഭാഷ ഇല്ല പാസ്റ്റർ.
@phoenixvideos2
@phoenixvideos2 2 ай бұрын
പോകും മുമ്പ് വല്ലതും തന്നിട്ട് പോണേ 😂
@user-kg3jm7eb4p
@user-kg3jm7eb4p 2 ай бұрын
കുരുപൊട്ടുന്ന എല്ലാ കൃമികൾക്കും മറുപടി കൊടിത്തോട്ടം സാറും, അനിൽ അയ്യപ്പനും, സെബാസ്റ്റനും വായിൽ തിരുകി തരും, പക്ഷേ നിങ്ങൾ താങ്ങില്ല
@tennysamzachariah9180
@tennysamzachariah9180 2 ай бұрын
Marunadan kelkaruthu 9:25
@GopalakrishnanVk-cv8op
@GopalakrishnanVk-cv8op 2 ай бұрын
മറുനാടൻ ക്രിസ്ത്യൻ പേര് സ്വീകരിച്ച സംഘി ഒരു സംശയവും വേണ്ട പേര് മാറ്റി വല്ല നമ്പൂതിരിയുടെയും പേരിടും
@ak18101
@ak18101 2 ай бұрын
ഗോപിയെ ജയിപ്പിച്ചട്ജ് നസറാണികൾ എന്നു കേൾക്കുന്നു
@jayananandan4742
@jayananandan4742 2 ай бұрын
2000വർഷം പഴക്കം മാത്രമല്ലെ ക്രിസ്ത്രവസ്‌ഥക്കൊള്ളു അതിനു മുൻപ് ഇവിടെ ഹിന്ദുക്കൾ ഇല്ലേ ഒന്ന് 😅😅😅😅
@sampakkil
@sampakkil 2 ай бұрын
അതിനും മുമ്പേ ഉള്ളവനാണ് എൻെറ കുലം - ദ്രാവിഡ കുലം. നിങ്ങളുടെ അക്രമം കാരണം നിവൃത്തികേട് കൊണ്ടു ക്രിസ്ത്യാനി ആയ എനിക്ക് നഷ്ടമായത് എൻെറ സത്വമാണ്. അതിന് പരിഹാരം?
@mathensamuvel5624
@mathensamuvel5624 2 ай бұрын
ചിരിപ്പിക്കല്ലേ 300 കൊല്ലം ഹിന്ദു മതത്തിനു ഇരുമ്പു വാളും പരിജയും 😂 ഇരുമ്പ് കണ്ട് പിടിച്ച നൂറ്റാണ്ട് അറിയാമോ
@anilkumariks9266
@anilkumariks9266 2 ай бұрын
ലോകത്ത് ഏത് രാജ്യമായാലും..X or Y ..​ആ രാജ്യത്തിന്റെ സംസ്ക്കാരമോ പാരമ്പര്യമോ (ഭൂരിപക്ഷത്തിന്റെ) അത് ശരിയോ തെറ്റോ.. അനുസരിക്കാത്തവര്‍ ആരായാലും പുറത്തേക്ക് പോകണം ! ! അതാണ് ഇന്ന് ..യു.കെയിലും ജര്‍മ്മനിയിലും,ഫ്രാന്‍സിലും മുഴങ്ങി കേള്‍ക്കുന്നത് !! അതേ ഇനി നടക്കൂ ! അല്ലാതെ പഴയ ലെഫ്റ്റ് ലിബറല്‍ ആശയങ്ങളോ ലെഫ്റ്റ് ലിബറലുകള്‍ എഴുതിയ ഭരണഘടനയോ ഇനി ലോകത്ത് ഒരു രാജ്യത്തും ചിലവാകില്ല !😌
@rasikan-ig4px
@rasikan-ig4px 2 ай бұрын
Titus Ji, CF Andrews...etc
@jesuschristtheonlysavior.8478
@jesuschristtheonlysavior.8478 2 ай бұрын
🎉🎉🎉🎉❤❤🙏🏼🙏🏼🙏🏼🙏🏼
@ManmadhanS-cb6bw
@ManmadhanS-cb6bw 2 ай бұрын
G.b.u
@thomasvarghese8049
@thomasvarghese8049 2 ай бұрын
ന്യൂക്ലീർ ബോംബിന്റ മുന്നിൽ മിസൈലുകൾക്കെന്തു പ്രസക്തി
@ShalomSherin
@ShalomSherin 2 ай бұрын
Pastor election prediction cheetipoyi, Vishakalanam pora pastor 😂 Party class attend cheyyanam 😢
@KuttapiKuttan
@KuttapiKuttan 2 ай бұрын
അധികാരം എവിടെ ഉണ്ടോ അവിടെ നിങ്ങൾ ഉണ്ട്.... പണ്ട് ബ്രിട്ടീഷ്.. പിന്നെ കോൺഗ്രസ്‌.. ഇപ്പോൾ ബിജെപി...
@RajyasnehiUm
@RajyasnehiUm 2 ай бұрын
ഒരു പ്രത്യേകതര രാജ്യസ്നേഹം ഉള്ള വിഭാഗം 😏... അവർ നൂറ്റാണ്ടുകളായിട്ട് അധികാര വർഗ്ഗത്തിന്റെ കൂടെയാണ് അവരാണ് മിടുക്കന്മാർ.. പോർച്ചുഗീസ് വന്നപ്പോൾ അവർ പോർച്ചുഗീസുകാരുടെ കൂടിയായിരുന്നു.. ഡച്ചുകാർ വന്നപ്പോൾ അവർ അവരുടെ കൂടിയിരുന്നു😄.. പിന്നെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ ബ്രിട്ടീഷുകാരുടെ കൂടിയായിരുന്നു... 🤣 പിന്നീട് അവരെല്ലാം പോയി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്നപ്പോൾ അതിന്റെ മെയിൻ സ്ഥാനങ്ങളിൽ എല്ലാം അവരായി... അവരും പോയി അന്ന് ഫാസിസ്റ്റ് പാർട്ടി എന്ന് പറഞ്ഞ ബിജെപി അധികാരത്തിൽ വന്നു ഇന്ന് അവർ അവരുടെ കൂടെയാണ്😅.. നാളെ കഷ്ടകാലത്തിന് എങ്ങാനും ഇസ്‌ലാമിസ്റ്റുകൾ ഈ രാജ്യം ഭരിക്കേണ്ടി വന്നാൽ അന്ന് അവർ സുരക്ഷിതരായിരിക്കും. കാരണം അന്ന് അവർ അവരുടെ ആയിരിക്കും ആരാണ് ആ വിഭാഗക്കാർ എന്ന് മനസിലായല്ലോ ല്ലേ.. 😄👆
@anilkumariks9266
@anilkumariks9266 2 ай бұрын
ലോകത്ത് ഏത് രാജ്യമായാലും..X or Y ..​ആ രാജ്യത്തിന്റെ സംസ്ക്കാരമോ പാരമ്പര്യമോ (ഭൂരിപക്ഷത്തിന്റെ) അത് ശരിയോ തെറ്റോ.. അനുസരിക്കാത്തവര്‍ ആരായാലും പുറത്തേക്ക് പോകണം ! ! അതാണ് ഇന്ന് ..യു.കെയിലും ജര്‍മ്മനിയിലും,ഫ്രാന്‍സിലും മുഴങ്ങി കേള്‍ക്കുന്നത് !! അതേ ഇനി നടക്കൂ ! അല്ലാതെ പഴയ ലെഫ്റ്റ് ലിബറല്‍ ആശയങ്ങളോ ലെഫ്റ്റ് ലിബറലുകള്‍ എഴുതിയ ഭരണഘടനയോ ഇനി ലോകത്ത് ഒരു രാജ്യത്തും ചിലവാകില്ല !😌
@RajyasnehiUm
@RajyasnehiUm 2 ай бұрын
ഒരു പ്രത്യേകതര രാജ്യസ്നേഹം ഉള്ള വിഭാഗം 😏... അവർ നൂറ്റാണ്ടുകളായിട്ട് അധികാര വർഗ്ഗത്തിന്റെ കൂടെയാണ് അവരാണ് മിടുക്കന്മാർ.. പോർച്ചുഗീസ് വന്നപ്പോൾ അവർ പോർച്ചുഗീസുകാരുടെ കൂടിയായിരുന്നു.. ഡച്ചുകാർ വന്നപ്പോൾ അവർ അവരുടെ കൂടിയിരുന്നു😄.. പിന്നെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ ബ്രിട്ടീഷുകാരുടെ കൂടിയായിരുന്നു... 🤣 പിന്നീട് അവരെല്ലാം പോയി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്നപ്പോൾ അതിന്റെ മെയിൻ സ്ഥാനങ്ങളിൽ എല്ലാം അവരായി... അവരും പോയി അന്ന് ഫാസിസ്റ്റ് പാർട്ടി എന്ന് പറഞ്ഞ ബിജെപി അധികാരത്തിൽ വന്നു ഇന്ന് അവർ അവരുടെ കൂടെയാണ്😅.. നാളെ കഷ്ടകാലത്തിന് എങ്ങാനും ഇസ്‌ലാമിസ്റ്റുകൾ ഈ രാജ്യം ഭരിക്കേണ്ടി വന്നാൽ അന്ന് അവർ സുരക്ഷിതരായിരിക്കും. കാരണം അന്ന് അവർ അവരുടെ ആയിരിക്കും ആരാണ് ആ വിഭാഗക്കാർ എന്ന് മനസിലായല്ലോ ല്ലേ.. 😄👆
@anilkumariks9266
@anilkumariks9266 2 ай бұрын
@@RajyasnehiUm വേറെ ഒരു പ്രത്യേക വിഭാഗം ഉണ്ട്.. ലോകത്ത് എവിടെചെന്നാലും പ്രശനം ആ വിഭാഗം 50 % ആകും വരെ മതേതരത്തിന് വേണ്ടി പോരാടും !😌 എന്നാല്‍ ആ വിഭാഗം 50% ആയല്‍ ഉടന്‍ അത് മത രാജ്യം ..😡
@anilkumariks9266
@anilkumariks9266 2 ай бұрын
@@RajyasnehiUm വേറെ ഒരു പ്രത്യേക വിഭാഗം ഉണ്ട്.. ലോകത്ത് എവിടെചെന്നാലും പ്രശനം ആ വിഭാഗം 50 %ആകും വരെ മതേതരത്തിന് വേണ്ടി പോരാടും !😌 എന്നാല്‍ ആ വിഭാഗം 50% ആയല്‍ ഉടന്‍ അത് മത രാജ്യം ..😡
@Suraminsar
@Suraminsar 2 ай бұрын
Ok boss 😂😂
@MrNoel2512
@MrNoel2512 2 ай бұрын
പിന്നെ ക്രിസ്ത്യാനികളുടെ നേതൃത്വത്തിൽ നടത്തിയ അടിമ കച്ചവടത്തെ എങ്ങനെ ന്യായീകരിക്കും?
@georgeboban7153
@georgeboban7153 2 ай бұрын
ക്രിസ്തു ശിഷ്യന്മാരല്ല.
@RajyasnehiUm
@RajyasnehiUm 2 ай бұрын
ഒരു പ്രത്യേകതര രാജ്യസ്നേഹം ഉള്ള വിഭാഗം 😏... അവർ നൂറ്റാണ്ടുകളായിട്ട് അധികാര വർഗ്ഗത്തിന്റെ കൂടെയാണ് അവരാണ് മിടുക്കന്മാർ.. പോർച്ചുഗീസ് വന്നപ്പോൾ അവർ പോർച്ചുഗീസുകാരുടെ കൂടിയായിരുന്നു.. ഡച്ചുകാർ വന്നപ്പോൾ അവർ അവരുടെ കൂടിയിരുന്നു😄.. പിന്നെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ ബ്രിട്ടീഷുകാരുടെ കൂടിയായിരുന്നു... 🤣 പിന്നീട് അവരെല്ലാം പോയി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്നപ്പോൾ അതിന്റെ മെയിൻ സ്ഥാനങ്ങളിൽ എല്ലാം അവരായി... അവരും പോയി അന്ന് ഫാസിസ്റ്റ് പാർട്ടി എന്ന് പറഞ്ഞ ബിജെപി അധികാരത്തിൽ വന്നു ഇന്ന് അവർ അവരുടെ കൂടെയാണ്😅.. നാളെ കഷ്ടകാലത്തിന് എങ്ങാനും ഇസ്‌ലാമിസ്റ്റുകൾ ഈ രാജ്യം ഭരിക്കേണ്ടി വന്നാൽ അന്ന് അവർ സുരക്ഷിതരായിരിക്കും. കാരണം അന്ന് അവർ അവരുടെ ആയിരിക്കും ആരാണ് ആ വിഭാഗക്കാർ എന്ന് മനസിലായല്ലോ ല്ലേ.. 😄👆
@rahim4514
@rahim4514 2 ай бұрын
താങ്കളെ കാർത്തിക് സൂര്യ തിരക്കുന്നുണ്ട്..
@sampakkil
@sampakkil 2 ай бұрын
ആരാണ് കാർത്തിക്? വല്ലയിടത്തും തെരെഞ്ഞു നടക്കാതെ കോട്ടയത്തിന് വണ്ടി കേറാൻ പറ.
@paperdragon48
@paperdragon48 2 ай бұрын
Europe ഇല് church ജനങ്ങളെ ദ്രോഹിച്ച ചരിത്രവും അതിനു എതിരെ ജനം പോരാടിയതും മറന്നു പോയോ , church tax ന്നും പറഞ്ഞ്‌ Duke, Lords മാരെ appointment നടത്തി പാവപ്പെട്ട കര്‍ഷകരെ പിഴിഞ്ഞ് എടുത്തു
@tonypandavarkulam4803
@tonypandavarkulam4803 2 ай бұрын
ഈ പറഞ്ഞതൊന്നും ബൈബിൾ പറഞ്ഞിട്ടല്ല അന്നത്തെ സഭ ചെയ്തത്
@VincentPaul-jh5zt
@VincentPaul-jh5zt 2 ай бұрын
RSS had not any contribution in the India's freedom struggle . But now they claim that India is there own country . But Trissur Christians forgot Manipur , Kandahar , Graham Stains, Stan Swami .
@user-vw9vv2hl4v
@user-vw9vv2hl4v 2 ай бұрын
they think only their financial profit. later they understand the truth by the time gopi varakkum
@user-vw9vv2hl4v
@user-vw9vv2hl4v 2 ай бұрын
But as the word of God says Peay for the authorities. God is appointing them . God has a plan His will has to be done.
@babyemmanuel853
@babyemmanuel853 2 ай бұрын
മണിരത്നത്തിൽ കാണിച്ചത് ശരിയാണെന്നു, ലോകത്തിൽ ആരും പറയില്ല... അതുപോലെ മേൽപറഞ്ഞ വിഷയങ്ങളും... എന്നാൽ സുരേഷ് ഗോപിയും, ജോർജ് കുര്യനും.... അങ്ങനെയാണന്നു കരുതിയോ??? അവരാരും, ക്രൈസ്തവരെ എങ്ങനെയെങ്കിലും ദ്രോഹിച്ചിട്ടുണ്ടോ, ??? എന്നുമാത്രമല്ല അവരിൽനിന്നും നാടിന് , കേരളത്തിന് നന്മ ലഭിച്ചാൽ... അതും ഓർക്കണം...
@vimalvk5039
@vimalvk5039 2 ай бұрын
​@@babyemmanuel853😂 ഈ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെട്ടാൽ എന്ത് പ്രയോജനം എന്ന് യേശു പറഞ്ഞു 🤔പക്ഷെ വിശ്വാസികൾ എന്ന് നടിക്കുന്നവർക് വലുത് സാമ്പത്തു കൊള്ളാം നല്ല ക്രിസ്ത്യനി 😂
@irfanss2210
@irfanss2210 2 ай бұрын
They unfortunately go towards their financial benefits!!! Social Stability/Equilibrium is secondary for them!
@muralimekm8019
@muralimekm8019 2 ай бұрын
Those who have no love for the motherland are a burden in society, Mr Kodithottam. Love for motherland includes the quality of not being a traitor. It was for the baseless, troublesome and irresponsible statement that "I am King of Jews" that a certain person was sentenced to death, at least in the concocted story (There is no reason to believe the tale to be a historical fact). The State and the society expects some minimum commitment and social responsibility from each citizen. Those who are not ready to perform according to that expectation will have to quit the society and the State.
@georgethomas736
@georgethomas736 2 ай бұрын
Sir, what is the yardstick to measure the degree of the so called 'love for the motherland?' ... and who's fixing the minimum requirement? Let no one judge his/her neighbor or compatriots. By the way, would you please explain what in your opinion is 'the love for the motherland?
@muralimekm8019
@muralimekm8019 2 ай бұрын
@@georgethomas736 From your terming "so-called love for motherland" and "yardstick" and the general tone of your argument it is amply clear that patriotism is not your cup of tea. Love for anything is not something to be measured and marked so as to need some yardstick. Not is any authority for it to give command and issue papal bulls. Love is a natural feeling. Those who have not become slaves of foreign religious overlords will feel and understand that feeling in the natural way.
@georgethomas736
@georgethomas736 2 ай бұрын
@@muralimekm8019 You need not gauge my tone. You are right when you say 'love is a natural thing' and that's it. Why is it that you want to see others through a smoked glass and with bias of epic proportion!!? You are not alone and this is the unfortunate and dangerous predicament of our beloved nation has become! It's very sad to see some folks see and treat their fellow country men with prejudice and hate. And this is exactly why i would like to know the yardstick. Who knows .... i might 'improve' and become a deshpremi if i am clear about the prescribed stadards to be certified as one. So, either you explain in clear terms or please stop judging and branding your compatriots. Thanks.
@muralimekm8019
@muralimekm8019 2 ай бұрын
@@georgethomas736 Dear Brother, I was not passing any judgement. Your query regarding yardstick for love for motherland seems to be funny enough. One can just laugh at such ideas. Where is the question of judging anything on such irrelevant stuff? I have other fish to fry. By the way, as a person I, like any other person, have the full right to evaluate a person's statement / opinion when it is expressed in public. That is all what I have done. Not even the slightest intention to belittle anyone, much less you, who seem to be an honest, outspoken and potentially good person. After all, you are my compatriot, my brother.
@Narasimham.
@Narasimham. 2 ай бұрын
അനിൽ പ്ലാസ്റ്റർ ഒരു കാര്യം ചെയ്യൂ ഹിന്ദു മതത്തെ പുച്ഛിച്ചു നടക്കുന്നതിനു പകരം ആദത്തിനെയും ഹാവ്വയുടെയും പെണ്മക്കൾക്ക് ആര് ലൈംഗിക ബന്ധപ്പെട്ടു ഗർഭം ഉണ്ടാക്കി കൊടുത്തു ആണ് കുട്ടികൾ ഉണ്ടായി മനുഷ്യ കുലം വളർന്നത് എന്നു കണ്ടു പിടിക്ക്... ചിലപ്പോൾ ആദത്തിന്റെ ആൺ മക്കൾ തന്നെ പെങ്ങന്മാരും ഉണ്ടാക്കി കൊടുത്തേക്കാം അല്ലെങ്കിൽ ആദം തന്നെ ഉണ്ടാക്കി കൊടുക്കാനും സാധ്യത ഉണ്ട്..അതിനു ഉത്തരം കണ്ടെത്തിയാൽ കുറെ ചോദ്യങ്ങൾ പിറകെ തരാം. സോത്രം
@peepee2763
@peepee2763 2 ай бұрын
ശ്രീമാൻ രാഹുൽ ഗാന്ധിയെ പറ്റിയുള്ള അനിൽ കൊടിത്തോട്ടത്തിൻ്റെ അഭിപ്രായം മാറിയോ എന്ന് അറിയാൻ താൽപര്യമുണ്ട്😊
@user-sd4km9hr9y
@user-sd4km9hr9y 2 ай бұрын
6:53
@user-vt4to6ny4z
@user-vt4to6ny4z 2 ай бұрын
കൃത്യവും സത്യവും ആയി പറഞ്ഞതുകൊണ്ട് അച്ഛന് ദൈവംഉയരങ്ങൾ നൽകട്ടെ..
@user-sd4km9hr9y
@user-sd4km9hr9y 2 ай бұрын
Amt
@womensfellowshipskd7406
@womensfellowshipskd7406 2 ай бұрын
Actually, what's meant by ' Sanadana dharmam '🙄 and 'Arsha Bharatha Samskaram '🙄 All good ideas are taken from the Bible 💥✌️
@thealchemist9504
@thealchemist9504 2 ай бұрын
Who said this non sence? Ahimsa is the great message came from bharath about 3000 years ago. Gouthama budha coined this message.Bible copied that message in their new testiment.Have you ever heard about Nalanda, Thakshashila universities?Are you really a fool?
@mrtonymr432
@mrtonymr432 2 ай бұрын
വിഷം കലക്കുന്ന ഒരു അനിൽ നിഷ്പക്ഷനും ഇതേ ഡയലോഗ് കലക്കുന്നുണ്ട് ,
@hawkingdawking4572
@hawkingdawking4572 2 ай бұрын
അയാൾ ജിഹാദിയാണെന്ന് തന്നെ വയ്ക്കുക. പറഞ്ഞത് കാര്യമല്ലേ? ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത് കൊണ്ട് ഏറ്റവും കോട്ടം ഉണ്ടാവുക ആർക്കെന്ന് നോക്കുക. അത് ക്രിസ്ത്യാനികൾ തന്നെ. അത് കൊണ്ട് അവർ സ്വാതന്ത്രരാഷ്ട്ര വാദം ഉയർത്തിയില്ല. ഇപ്പോൾ ഹൈന്ദവ എസ്റ്റാബ്ലിഷ്മെൻ്റിനെ സുഖിപ്പിക്കാൻ വിവിധ ജിഹാദ് നാടകങ്ങളും ഖുർആൻ ആയത്തുകളും കഥകളുമൊക്കെ വിവിധ കറക്കുകമ്പനികളെ വച്ച് പ്രചരിപ്പിക്കുന്നു.
@ashokc6054
@ashokc6054 2 ай бұрын
The blacks in Africa used to say that they received the Bible and lost their land
@selat2005
@selat2005 2 ай бұрын
Africayil ippol africans അല്ലേ?
@thealchemist9504
@thealchemist9504 2 ай бұрын
​@@selat2005പുറമ്പോക്ക് ആയിട്ട് ഉണ്ട്.
@malabargazette2809
@malabargazette2809 2 ай бұрын
സാറേ വല്ലാതെ ന്യായീകരിക്കല്ലേ
@user-pv1mw9tg9i
@user-pv1mw9tg9i 2 ай бұрын
ബ്രിട്ടീഷ് കാർക്കെതിരെ സമരം ചെയ്തവരെ തൃശൂർ ക്രിസ്ത്യൻ നേരിട്ടത് ഏത് രാജ്യ സ്നേഹം കൊണ്ടാണ്.
@RajyasnehiUm
@RajyasnehiUm 2 ай бұрын
ഒരു പ്രത്യേകതര രാജ്യസ്നേഹം ഉള്ള വിഭാഗം 😏... അവർ നൂറ്റാണ്ടുകളായിട്ട് അധികാര വർഗ്ഗത്തിന്റെ കൂടെയാണ് അവരാണ് മിടുക്കന്മാർ.. പോർച്ചുഗീസ് വന്നപ്പോൾ അവർ പോർച്ചുഗീസുകാരുടെ കൂടിയായിരുന്നു.. ഡച്ചുകാർ വന്നപ്പോൾ അവർ അവരുടെ കൂടിയിരുന്നു😄.. പിന്നെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ ബ്രിട്ടീഷുകാരുടെ കൂടിയായിരുന്നു... 🤣 പിന്നീട് അവരെല്ലാം പോയി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്നപ്പോൾ അതിന്റെ മെയിൻ സ്ഥാനങ്ങളിൽ എല്ലാം അവരായി... അവരും പോയി അന്ന് ഫാസിസ്റ്റ് പാർട്ടി എന്ന് പറഞ്ഞ ബിജെപി അധികാരത്തിൽ വന്നു ഇന്ന് അവർ അവരുടെ കൂടെയാണ്😅.. നാളെ കഷ്ടകാലത്തിന് എങ്ങാനും ഇസ്‌ലാമിസ്റ്റുകൾ ഈ രാജ്യം ഭരിക്കേണ്ടി വന്നാൽ അന്ന് അവർ സുരക്ഷിതരായിരിക്കും. കാരണം അന്ന് അവർ അവരുടെ ആയിരിക്കും ആരാണ് ആ വിഭാഗക്കാർ എന്ന് മനസിലായല്ലോ ല്ലേ.. 😄👆
@MrNoel2512
@MrNoel2512 2 ай бұрын
സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യൻ ക്രിസ്ത്യാനികളുടെ പങ്ക് എന്തായിരുന്നു എന്ന് കൂടെ വിശദീകരിക്കണം
@mythoughtsaswords
@mythoughtsaswords 2 ай бұрын
X'ns ധാരാളം നല്ല കാര്യങ്ങൾ ചെയ്യുന്നു- അവർ ദേശ സ്നേഹികളുമാണ്- അതൊന്നും നിഷേധിക്കുന്നില്ല- പക്ഷേ പല കാരണങ്ങൾ പറഞ്ഞ് conversions നടത്തുന്നു എന്നത് ഒരു വസ്തുത തന്നെയാണ്- ഇത്തരുണത്തിൽ ഒരു African ഗോത്ര തലവന്‍ പറഞ്ഞത് ഓര്‍മ വരുന്നു- when they came here (X'n missionaries) they had the Bible n we had the land, but after some time they had the land n we had the Bible 😅😅😊😮😢😮😮😅
@pysolos
@pysolos 2 ай бұрын
അല്ല സഹോ ....... നിങ്ങളുടെ ആരുടെ land ആണ് പോയത് ? അങ്ങയുടെ അച്ഛന്റെ ? മുത്തച്ഛന്റെ ? ഒന്ന് വ്യക്തമാക്കാമോ ? വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പറും തരാമോ ? സംസാരിക്കാനാണ്, സംശയ നിവാരണം നടത്താനാണ്
@RajyasnehiUm
@RajyasnehiUm 2 ай бұрын
ഒരു പ്രത്യേകതര രാജ്യസ്നേഹം ഉള്ള വിഭാഗം 😏... അവർ നൂറ്റാണ്ടുകളായിട്ട് അധികാര വർഗ്ഗത്തിന്റെ കൂടെയാണ് അവരാണ് മിടുക്കന്മാർ.. പോർച്ചുഗീസ് വന്നപ്പോൾ അവർ പോർച്ചുഗീസുകാരുടെ കൂടിയായിരുന്നു.. ഡച്ചുകാർ വന്നപ്പോൾ അവർ അവരുടെ കൂടിയിരുന്നു😄.. പിന്നെ ബ്രിട്ടീഷുകാർ വന്നപ്പോൾ അവർ ബ്രിട്ടീഷുകാരുടെ കൂടിയായിരുന്നു... 🤣 പിന്നീട് അവരെല്ലാം പോയി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വന്നപ്പോൾ അതിന്റെ മെയിൻ സ്ഥാനങ്ങളിൽ എല്ലാം അവരായി... അവരും പോയി അന്ന് ഫാസിസ്റ്റ് പാർട്ടി എന്ന് പറഞ്ഞ ബിജെപി അധികാരത്തിൽ വന്നു ഇന്ന് അവർ അവരുടെ കൂടെയാണ്😅.. നാളെ കഷ്ടകാലത്തിന് എങ്ങാനും ഇസ്‌ലാമിസ്റ്റുകൾ ഈ രാജ്യം ഭരിക്കേണ്ടി വന്നാൽ അന്ന് അവർ സുരക്ഷിതരായിരിക്കും. കാരണം അന്ന് അവർ അവരുടെ ആയിരിക്കും ആരാണ് ആ വിഭാഗക്കാർ എന്ന് മനസിലായല്ലോ ല്ലേ.. 😄👆
@SurprisedDahliaFlower-kf9yt
@SurprisedDahliaFlower-kf9yt 2 ай бұрын
താങ്കൾ പരന്റെ സെരി യാണ് പക്ഷക്ശഷണ mada
@chackoxavier5835
@chackoxavier5835 2 ай бұрын
😂😂😂😂😂😂😂😂😂😂😂
@ashokc6054
@ashokc6054 2 ай бұрын
Slavery was prevalent in Christian countries such as USA till 150 years ago. What happened to the Christian values before that
@babyemmanuel853
@babyemmanuel853 2 ай бұрын
നൂറുവർഷം മുന്നേ ഇൻഡ്യയിൽ, തിരുവിതാംകൂറിൽ, കൊച്ചിയിൽ, മലങ്കരയിൽ ഉണ്ടായിരുന്നു... അപ്പോൾ...
@gopala3539
@gopala3539 2 ай бұрын
പ്രചാരണമല്ല. പരിവർത്തനവും പൈസയും വരുന്നുണ്ട്. ഉദാ. കെപിയോഹന്നാൻ
@sachbcomputer6184
@sachbcomputer6184 2 ай бұрын
ഇവിടെ ആര്യൻമാർ ഇല്ല. അവർ ഉണ്ടാക്കിയിട്ട് പോയവർ അവരാന്നു പറഞ്ഞു നടക്കുവാ
@babyemmanuel853
@babyemmanuel853 2 ай бұрын
കേരള ചലച്ചിത്രം പഠിക്കണം...(അപ്പോൾ അറിയാം)
@nixonjoseph8345
@nixonjoseph8345 2 ай бұрын
പണ്ട് കാലത്തുള്ളവർക്കും ഇന്നത്തെക്കാലത്ത് വടക്കേ ഇൻഡ്യയിലുള്ളവർക്കും പശുവിനുള്ള പ്രാധാന്യം കാശുകൊടുത്ത് പാൽ വാങ്ങിക്കുടിക്കുന്ന കേരളീയർക്ക് മനസ്സിലാവില്ല. അവരെ നില നിർത്തുന്ന സമസ്തവും അവർക്ക് പശുവാണ്. കൃഷി ചെയ്യാനുള്ള ചാണകം തൊട്ട് പണവും ആഹാരവും ജീവനും ജീവിതവും എല്ലാം ദരിദ്രരായ അവർക്ക് പശുവാണ്. ഭൂമി അമ്മയാണെന്ന് നമ്മൾ പറയും പോലെയാണത്. പണ്ട് എത്ര പശു ഉണ്ടന്ന് നോക്കിയാണ് ഒരാളുടെ സോഷ്യൽ സ്റ്റാറ്റസ് തീരുമാനിച്ചിരുന്നത്. വടക്കേ ഇൻഡ്യക്കാരെ ചാണക സംഘി എന്നൊക്കെ വിളിച്ച് ആക്ഷേപിക്കുമ്പോൾ ഓർക്കേണ്ട കാര്യം നമ്മളെ വളർത്തി വലുതാക്കിയ അമ്മമാരെ ചിലർ വൃദ്ധ സദനങ്ങളിൽ കൊണ്ടു ചെന്നാക്കി അവർക്ക് പണം കൊടുത്ത് നല്ല സൗകര്യത്തിൽ വാഴിക്കുമായിരിക്കും. പക്ഷേ സാധാരണ മനുഷ്യർക്ക് അമ്മ എത്ര പഴകിയതായാലും കൂടെ വേണമെന്ന് തോന്നും ഒരു കാലത്ത് എല്ലാം തന്നത് ആ അമ്മയാണ്. അതുപോലെപശു ആ പാവപ്പെട്ടവർക്ക് ഒരു passion ആവുന്നത് ആ അർത്ഥത്തിലാണ്. മുക്കുവന് കടൽ അമ്മയാണ്. അതുപോലെ ചെലർക്ക് പശു മാതാവ് എന്നുള്ളത് കാല്പനികമായ അർത്ഥത്തിലാണ്. നന്ദിയാണ് അതിൻ്റേയും കാമ്പ്. വിദ്യാഭ്യാസവും വിവരവും കുറഞ്ഞ പഴയ കാലത്ത് അനീതിയും അസമത്വങ്ങളുമൊക്കെ എല്ലായിടത്തും., ഭാരതത്തിലുമുണ്ടായിരുന്നു. എന്നുകരുതി ഭാരതത്തെ താങ്കൾ എപ്പോഴുമിങ്ങനെ കുറ്റം മാത്രം പറയേണ്ടതുണ്ടോ? യഹോവ ത്രികാലജ്ഞാനിയായിരുന്നില്ലേ? ആ ദത്തേയും ഹവ്വയേയും സൃഷ്ടിച്ചപ്പോൾത്തന്നെ അദ്ദേഹത്തിനറിയാമായിരുന്നല്ലോ സംഭവിക്കാൻ പോകുന്നതെന്താണെന്ന്! അദ്ദേഹം പ്രിക്കോഷനെടുത്തിരുന്നെങ്കിൽ സ്വന്തം മകന് കുരിശിൽ മരിക്കേണ്ടി വരുമായിരുന്നോ? സ്വന്തം പിടിപ്പു കേടിന് മകൻ കുരിശിൽക്കയറിക്കോണം.! ഒരു വിദ്യാഭ്യാസവും വിവരവും ലോക പരിചയവുമില്ലാത്ത ദൈവമെന്താന്ന് മനസ്സിലാക്കാൻ പോയിട്ട് സ്വയം ആരെന്നു പോലും അറിവില്ലാത പ്രാകൃതരായ രണ്ട് ഗുദ്ധാത്മാക്കൾ. ദൈവത്തെ അനുസരിക്കേണ്ട ബാധ്യതയെന്താണന്ന് അതുങ്ങൾക്ക് അറിവില്ല. 3 വയസ്സുള്ള കുട്ടിയോട് കിണറിനടുത്ത് പോകരുതെന്ന് ഉപദേശിച്ചിട്ട് നമ്മൾ കിടന്നുറങ്ങിയിട്ട് അത് അനുസരിക്കാതെ കിണറ്റിൽ വീണാൽ അത് കുട്ടിയുടെ കുറ്റമാണോ നമ്മുടെ കുറ്റമാണോ? കുട്ടിക്ക് എന്തുമാത്രം വിവരമുണ്ടന്ന് നമ്മളല്ലേ മനസ്സിലാക്കേണ്ടത്? അവരെക്കാൾ ബുസിമാനായ ചെകുത്താൻ കളത്തിലുണ്ടെന്നും വഴി പിഴപ്പിക്കാൻ സാധ്യതയുണ്ടന്നും ത്രികാലജ്ഞാനമുണ്ടായിട്ടും മനസ്സിലാക്കി പ്രിക്കോഷനെടുക്കാതെ സർവ്വവ്യാപിയായ അദ്ദേഹം അവർക്ക് അബന്ധം പറ്റുന്നത് കണ്ടുകൊണ്ട് നിന്നു. തന്നെ അനുസരിക്കാതെ കുട്ടി കിണറിൻ്റെയടുത്തേക്ക് നിങ്ങുന്നത് നോക്കി നിന്ന് വീണു കഴിയുമ്പോൾ ശിക്ഷിക്കാൻ വെമ്പൽ പൂണ്ടു നിൽക്കുന്ന അപ്പനെപ്പോലെ . എത്ര നല്ല അപ്പൻ ! മനുഷ്യർക്ക് തെറ്റു ചെയ്യാനും ശരി ചെയ്യാനും ദൈവം സ്വാതന്ത്ര്യം കൊടുത്തത്രേ! അതിനേക്കാൾ വലിയ അനീതിയുണ്ടോ പാസ്റ്റർ? വിവരം ആകുന്നതിനുമുമ്പ് സ്വാതന്ത്ര്യം കൊടുത്താൽ കൊടുക്കുന്നയാളാണ് തെറ്റുകാരൻ . 18 വയസ്സ് ആക്കാതെ വണ്ടിയോടിക്കാൻ സർക്കാർ പോലും ലൈസൻസ് കൊടുക്കില്ല. പക്ഷപാതപരമായി സംസാരിക്കരുത് പാസ്റ്റർ. ബൈബിളിലായാലും ഭാരത സംസ്കാരത്തിലായാലും നന്മകളും തിന്മകളുമുണ്ട്. പറയുമ്പോൾ രണ്ടും പറയണം പക്ഷപാതമരുത്.
@tonypandavarkulam4803
@tonypandavarkulam4803 2 ай бұрын
ഭാരതസംസ്കാരത്തിൽ തിന്മകളുണ്ടെന്ന് താങ്കൾ സമ്മതിച്ച സ്ഥിതിക്ക് ഒരു ചോദ്യം :പശുവിനെ മാതാവായി കണക്കാക്കാത്ത വലിയ ഒരു കൂട്ടം ജനങ്ങളുണ്ട് ഇന്ത്യയിൽ. അവർ അവരുടെ പശുവിന്റെ മാംസം കഴിക്കുന്നതിനു താങ്കളെപ്പോലെ പശുവിനെ ആരാധിക്കുന്നവർ ആൾക്കൂട്ടകൊലപാതകം നടത്തുന്നതും ഇങ്ങനെയുള്ളവരുടെ ഭക്ഷണസ്വാതന്ത്ര്യത്തിന്മേൽ നിങ്ങളുടെ വിശ്വാസങ്ങൾ നിയമമായി അടിച്ചേല്പിക്കുന്നതുമാണോ ആ തിന്മകളിലൊന്ന്? മറ്റൊന്ന് :യഹോവയെ കുറ്റം പറയാൻ വേണ്ടി പ്രായപൂർത്തിയായ ആദമിനെ ഒരു കുട്ടിയോട് ഉപമിച്ചത് ശരിയായില്ല. ദൈവം മനുഷ്യനെ സ്വാതന്ത്ര്യം ഉള്ളവനായി സൃഷ്ടിച്ചു. തെറ്റ്‌ ചെയ്‌താലുള്ള അപകടം മുൻകൂട്ടി പറഞ്ഞതാണ്. ദൈവം തന്റെ പുത്രനെ കുരിശിലേറുവാൻ അയച്ചത് താങ്കൾ നരകത്തിൽ പോകാതിരിക്കാൻ വേണ്ടിയാണ്. പാപത്തേക്കുറിച്ച് ബോധ്യം ഉള്ളവർ അത് വിശ്വസിക്കും. ബൈബിൾ ലോകാവസാനത്തെക്കുറിച്ച് പറഞ്ഞ അടയാളങ്ങളെല്ലാം നടന്നു കൊണ്ടിരിക്കുന്നത് താങ്കൾക്ക്‌ നോക്കിയാൽ കാണാൻ കഴിയും. അത് കൊണ്ട് താങ്കൾ മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കാൻ അഭ്യർത്ഥിക്കുന്നു.
@anilkumariks9266
@anilkumariks9266 2 ай бұрын
ലോകത്ത് ഏത് രാജ്യമായാലും..X or Y ..​ആ രാജ്യത്തിന്റെ സംസ്ക്കാരമോ പാരമ്പര്യമോ (ഭൂരിപക്ഷത്തിന്റെ) അത് ശരിയോ തെറ്റോ.. അനുസരിക്കാത്തവര്‍ ആരായാലും പുറത്തേക്ക് പോകണം ! ! അതാണ് ഇന്ന് ..യു.കെയിലും ജര്‍മ്മനിയിലും,ഫ്രാന്‍സിലും മുഴങ്ങി കേള്‍ക്കുന്നത് !! അതേ ഇനി നടക്കൂ ! അല്ലാതെ പഴയ ലെഫ്റ്റ് ലിബറല്‍ ആശയങ്ങളോ ലെഫ്റ്റ് ലിബറലുകള്‍ എഴുതിയ ഭരണഘടനയോ ഇനി ലോകത്ത് ഒരു രാജ്യത്തും ചിലവാകില്ല !😌
@nixonjoseph8345
@nixonjoseph8345 2 ай бұрын
മഹാജ്ഞാനി അനിൽ പാസ്റ്റർ! സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു .കാലേ വര്‍ഷതു പര്‍ജന്യ: പ്രിഥ്വി സസ്സ്യ ശാലിനീ ദേശോയം ക്ഷോഭ രഹിതോ ബ്രാഹ്മണാ സന്തു നിര്‍ഭയാ: അപുത്രാ : പുത്രീണ സന്തു പുത്രീണ: സന്തു പൌത്രിണ: അധനാ: സധനാ: സന്തു ജീവന്തു ശരദ ശതം ഓം ശാന്തി ശാന്തി ശാന്തി...ഭൂമിയില്‍ പര്‍ജന്യന്‍ യഥാ സമയം വേണ്ട മഴ പെയ്യിക്കട്ടെ..അങ്ങിനെ ഭൂമി സസ്യങ്ങളാല്‍ സംപുഷ്ടമാകട്ടെ.ഈ ദേശം ക്ഷോഭരഹിതമായിത്തീരട്ടെ.ബ്രാഹ്മണര്‍,(ആചാര്യന്മാര്‍),) നിര്ഭായരായിതീരട്ടെ (ഇപ്പോള്‍ അറിവുള്ളവന്‍ പേടിച്ചു മിണ്ടാതെ ഇരിക്കുന്ന അവസ്ഥയാണ്‌ എന്നതോര്‍ക്കണം).അപുത്രര്‍(,(മക്കള്‍ ഇല്ലാത്തവര്‍),) പുത്രരോടും പൌത്രാദികളോടും (പേര കുട്ടികള്‍),) കൂടിയവരായി ഭവിക്കട്ടെ..നിര്‍ധനര്‍ സമ്പന്നന്മാരായി ഭവിക്കട്ടെ..എല്ലാവരും നൂറു വര്ഷം സുഖമായി ജീവിച്ചിരിക്കട്ടെ........ ഇതിലും മനോഹരമായ സങ്കല്‍പം ലോകത്തോട് നല്കാന്‍ കഴിയുമോ?ഏതൊരു വ്യാഖ്യാനവും നീതിപൂര്‍വകമാണോ എന്ന് പരിശോധിക്കാന്‍ വലിയ പഠിപ്പോ അറിവോ ഒന്നും വേണ്ട, വീയെസ് പറഞ്ഞത് പോലെ അരിയാഹാരം കഴിച്ചാല്‍ മതി.പദച്ഛേദോ പദാര്‍ത്തോക്തി വിഗ്രഹോ വാക്യയോജനാ ആക്ഷേപസ്യ സമാധാനം വ്യാഖ്യാനം പഞ്ച ലക്ഷണം. ഓരോ പദത്തിന്റെയും അര്‍ഥം പറയുക, സമസ്ത പദങ്ങളെ വിഗ്രഹിക്കുക, വാക്യങ്ങളെ ശരിയായി യോജിപ്പിക്കുക, ആക്ഷേപങ്ങള്‍ക്ക് സമാധാനം പറയുക എന്നീ അഞ്ച് ലക്ഷണങ്ങളും ഒത്തു ചേര്‍ന്നാല്‍ മാത്രമേ ഒരു വ്യാഖ്യാനം പൂര്‍ണമാകൂ. ഈ ശ്ലോകം നമുക്ക് നല്‍കുന്നത് ഒരു വിശാലമായ സന്ദേശമാണ്. അതായത് ഒന്നാമത്തെ വരിയില്‍ പറയുന്നു, പ്രജകള്‍ സുഖമായിരിക്കട്ടെ (പണ്ഡിത/പാമര/ഉന്നതര്‍/താഴ്ന്നവര്‍/സ്ത്രീ/പുരുഷന്‍ എന്നാ വ്യത്യാസം ഒന്നുമില്ലാതെ എല്ലാവരും സുഖമായിരിക്കാട്ടെ). ഇതൊരു ഇടുങ്ങിയ സന്ദേശം ആണെന്ന് ആരും പറയില്ല. ഇനി രണ്ടാമത്തേതില്‍ പറയുന്ന, ന്യായമായ മാര്‍ഗത്തില്‍ കൂടി രാജാകന്മാര്‍ ഭരിക്കട്ടെ. ഇതിലും വിശാലമായ സന്ദേശം ഇല്ലെന്നു ആരും പറയില്ല. നാലാമത്തെ വരിയില്‍ പറയുന്നു, ഈ ലോകത്തിലെ സമസ്തവും സുഖം ആയി ഇരിക്കട്ടെ (ഈ വാക്കില്‍ ശത്രുക്കള്‍ പോലും പറയില്ല ഇടുങ്ങിയ സന്ദേശം എന്ന്). എത്ര വിശാലമായ ഒരു സങ്കല്പത്തെ ആണ്, ദുഷ്ചിന്തകര്‍ വികലമാക്കി പ്രചരിപ്പിക്കുന്നത് എന്ന് നോക്കുക. ബ്രാഹ്മണൻ എന്നാൽ ബ്രഹ്മത്തെ അറിയുന്നവൻ എന്നേ കവി ഉദ്ദേശിക്കുന്നുള്ളു.
@kunjumonsharonkunjumonshar1094
@kunjumonsharonkunjumonshar1094 2 ай бұрын
മാപ്പെഴുതി കൊടുത്തു , ഇന്ത്യ രാജ്യത്തെ ഒറ്റിയവർ, ചെരുപ്പ് നക്കികളായി വിദേശ ശക്തികളെ സേവിച്ചവർ, രാജ്യദ്രോഹികളായി അന്നും ഇന്നും പ്രവർത്തിച്ചുoകൊണ്ട് ഇന്ത്യയെന്നു പേർ കൊണ്ടവരായ ദ്രാവിഡ ജനതയെ ദേശസ്നേഹം പഠിപ്പിക്കാൻ വന്നിരിക്കുന്നു , നിയൊക്കെ പോയി ബലുശേരിയെ പൊലുള്ളവൻമ്മാരെ ദേശസ്നേഹം പഠിപ്പിക്കാൻ നോക്ക്....
@sujothomas4933
@sujothomas4933 2 ай бұрын
ബിജെപി യോടുള്ള കലിപ്പ് തീരുന്നില്ല അല്ലെ,അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വരും വിഷമിക്കാതെ.
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
ആ മനുഷ്യൻ നീ തന്നെ...Joby Halwin
32:30