"Anil Kumarന് ക്ലിഫ് ഹൗസിൽ നിന്ന് കോൾ വന്നു'; Chamakkala അനിൽ പൊരിഞ്ഞ തർക്കം

  Рет қаралды 197,470

News18 Kerala

News18 Kerala

2 ай бұрын

Prime Debate : Kerala Liquor Policy : മദ്യ നയത്തിലെ ഇളവിന് കോഴ നൽകണമെന്നു ശബ്ദരേഖ പുറത്ത്. ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് Federation Of Kerala Hotels Association Stata Vice President അനിമോന്റെ ശബ്ദരേഖയിൽ പറയുന്നത്.
#keralaliquorpolicy #barinkerala #liquorpolicy #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 576
@a.jrobyjoseph6778
@a.jrobyjoseph6778 2 ай бұрын
ഈ അനിൽ ഏത് ചാനലിൽ വന്നാലും അലുമ്പുണ്ടാക്കും അത് ഇവൻ്റെ തന്ത്രമാണ്
@bennykp4921
@bennykp4921 2 ай бұрын
ജയ്ക്ക്
@zillionaire23
@zillionaire23 2 ай бұрын
എല്ലാ അന്തം കമ്മികളും ഇങ്ങനെ തന്നെ
@gopinadhankalappurakkal5206
@gopinadhankalappurakkal5206 2 ай бұрын
ഇത്തരെ ക്കാരെയെ പാർട്ടി ചർച്ചക്ക് വിട്ടു😂😂😂
@kvsukumaransukumash545
@kvsukumaransukumash545 2 ай бұрын
😂😂
@kvsukumaransukumash545
@kvsukumaransukumash545 2 ай бұрын
,, അനിലി നെ പങ്കെടുപ്പിക്കരുത് എന്നും അലമ്പാണ്.
@bijusi9432
@bijusi9432 2 ай бұрын
അനിൽ കുമാർ ..... വിവരം കെട്ടവൻ
@thomasvarghese9754
@thomasvarghese9754 2 ай бұрын
24 മണിക്കൂർ ചർച്ച വെച്ചാലും C. P. M. ന്റെ പ്രതിനിധികൾ ഇങ്ങനെ അലമ്പ് ആക്കികൊണ്ടിരിക്കും
@sarayu_02
@sarayu_02 2 ай бұрын
തൊണ്ടപൊട്ടിക്കാതെ മൈക്ക് off ചെയ്തൂടെ
@user-xe7gg7rr1m
@user-xe7gg7rr1m 2 ай бұрын
അനില്‍കുമാറിനെ പോലുള്ള അപ്പകാളകളെ ചര്‍ച്ചക്കു വിളിക്കരുത്
@nikidale1
@nikidale1 2 ай бұрын
Really very appropriate and appreciable comment❤
@santhoshvadasseril
@santhoshvadasseril 2 ай бұрын
ഈ അനിൽകുമാറിനെപ്പോലുള്ള പരട്ടകളെ ചർച്ചക്കുവിളിക്കരുത്. ഈ മേനോനെ എന്തുകൊണ്ട് mute ചെയ്യുന്നില്ല.
@edfredson
@edfredson 2 ай бұрын
മലംകുമാർ കാരണവാണന്റെ മരപ്പട്ടിമൂത്രം കിട്ടാതെ കിടന്ന്‌ ഞെരിപിരി കൊള്ളുന്നു😂😂
@lijokgeorge7239
@lijokgeorge7239 2 ай бұрын
എന്നാ പിന്നെ നിൻറെ പപ്പായ വിളിച്ചു കൊണ്ടിരുന്നത്
@prabhakarankhd8389
@prabhakarankhd8389 2 ай бұрын
മറുപടി ഉണ്ട്. ഉണ്ട് . തൊള്ള തുറക്കും. പിന്നെ ചോദ്യവും ബന്ധമില്ലാത്ത കാര്യം. വലിയ ഉച്ച 'അലംബും മാത്രം
@santhoshvadasseril
@santhoshvadasseril 2 ай бұрын
@@lijokgeorge7239അങ്ങയുടെ പപ്പയായാലും കുഴപ്പമില്ല.
@rasiklove6154
@rasiklove6154 2 ай бұрын
​@@lijokgeorge7239akg center adimakal unarnnallo
@user-rp7tg7hn8v
@user-rp7tg7hn8v 2 ай бұрын
അനിൽ 40 വർഷം കഴിഞ്ഞു മന്ത്രി സ്ഥാനം സ്വപ്നം കണ്ടു ഇരിക്കുകയാണ്,,,,
@Skumar27276
@Skumar27276 2 ай бұрын
അനിൽ കുമാറിന് അറിയാവുന്ന ഇംഗീഷ് ഒന്നു മാത്രം നോ നൊ നോ നൊ😂
@achuachu-on2bq
@achuachu-on2bq 2 ай бұрын
😂
@user-eb6kn4ey3n
@user-eb6kn4ey3n 2 ай бұрын
ന്യൂസ് 18 ചാനലിനോട് ഒരു അപേക്ഷ ചർച്ച അലമ്പാക്കുന്ന രാഷ്ട്രീയക്കാരുടെ മൈക്ക് ഓഫ് ചെയ്യാൻ നിങ്ങൾക്ക് എന്താണ് ഇത്ര ബുദ്ധിമുട്ട് ഞങ്ങളുടെ പരീക്ഷിക്കരുത്
@veeranpk7604
@veeranpk7604 2 ай бұрын
അനിൽ കുമാറിനെ കൊണ്ട് തോറ്റു ഇയാൽ വാതുറന്നാൽ അനാവിശ്യം മാത്രം സംസാരിക്കുന്ന ലോക പരാജയം
@joshipn1307
@joshipn1307 2 ай бұрын
അനിൽ കുമാർ ചർച്ചയിൽ വന്നാൽ ഞങ്ങൾ ചാനൽ മാറ്റും
@user-yw3bl3lo9t
@user-yw3bl3lo9t 2 ай бұрын
Ingane oru myran😂
@kunjumont2374
@kunjumont2374 2 ай бұрын
ഇനി melal അനില്‍ poomar മോനെ churchaku വിളിക്കരുത് കള്ളത്തരം മാത്രമേ പറയൂ ഇവനാണ് champu തിന്നിട്ട് വന്നതാ
@geethaayappan9231
@geethaayappan9231 2 ай бұрын
മറ്റൊരളെയു൦ സ൦സാരിക്കാ൯ അനുവദിക്കാതിരിക്കുന്നത് ശരിയാണൊ... അപ്പോൾ mute ചെയ്യാൻ പാടില്ലേ....
@HTR9174
@HTR9174 2 ай бұрын
അനിൽകുമാറൊക്കെ പോങ്ങനാണ്.ഇവനെയൊക്കെ ചർച്ചക്ക് വിളിക്കുന്ന നിങ്ങളെയാണ് ആദ്യം പറയേണ്ടത്......
@shebaabraham687
@shebaabraham687 2 ай бұрын
അനിൽകുമാർ സംസാരിക്കുമ്പോൾ ആരെങ്കിലും ഇടയ്ക്ക് കയറി പറഞ്ഞാൽ അയാൾ അപ്പോൾ ഭയങ്കര ബഹളമാണ്
@radhakrishnankonattuparamb7273
@radhakrishnankonattuparamb7273 2 ай бұрын
പാർട്ടി ഈ അനിൽകുമാറിനെ തരംതാഴ്ത്തി വല്ല കവലപ്രസംഗത്തിനും വിടൂ നാട്ടുകാർ കൈകാര്യ ചെയ്തുകൊള്ളും!
@satheeshmuriyamangalath3429
@satheeshmuriyamangalath3429 2 ай бұрын
തലക്ക് വെളിവുള്ളവരെ ചർച്ചക്ക് വിളിച്ചുകൂടെ? തനി പോത്ത്.
@gopakumar.g693
@gopakumar.g693 2 ай бұрын
അനിൽകുമാറിനെ കാണുമ്പോൾ ഒളിവ് ജീവിതം ഓർമ വരുന്നു.
@ramesanr123
@ramesanr123 2 ай бұрын
B അനിൽകുമാറിനെ മ്യൂട്ട് ചെയ്യൂ
@libinlibin733
@libinlibin733 2 ай бұрын
കിളി പോയാൽ പിന്നെ എന്നാ ചെയ്യാന്ന
@anoopvargheseabraham1356
@anoopvargheseabraham1356 2 ай бұрын
😂😂🤣🤣
@rajanpillai8610
@rajanpillai8610 2 ай бұрын
അനിൽ കുമാറെന്നു പറയുന്ന പെരും കളളനെ ചർച്ചക്കു വിളിക്കുന്ന നിങ്ങളെ വേണം.... ബാക്കി പറയുന്നില്ല.
@malayalam1484
@malayalam1484 2 ай бұрын
ഇതോടെ അനിൽകുമാർ പങ്കെടുക്കുന്ന ചർച്ച കാണുന്നത് ചർച്ച നിർത്തി. വല്ലാത്ത അറുബോറൻ
@KRISHNAKUMAR-ts3qi
@KRISHNAKUMAR-ts3qi 2 ай бұрын
എന്തിനാ ജ്യോതികുമാറെ പോത്തിന്റെ ചെവിയിൽ വേദം ഓതുന്നെ
@user-eb6xp4re3n
@user-eb6xp4re3n 2 ай бұрын
അനിൽ കുമാർ ,പ്രകാശൻ മാഷ് രണ്ടാളും ഉണ്ടായാൽ ചർച്ച കാണാൻ മൂഢില്ല
@noushadnoushad1724
@noushadnoushad1724 2 ай бұрын
Vivaramkettaval
@santharamachandran7209
@santharamachandran7209 2 ай бұрын
Nhi
@mafathlal9002
@mafathlal9002 2 ай бұрын
അനിൽകുമാർ വരുന്നത് ചർച്ചഅലമ്പാക്കാനാണ്. അനിൽകുമാറിനെ വിളിക്കാതിരിക്കുന്നതാണ് ഏറ്റവും ഭംഗി. സിപിഎമ്മിന്റെ പരിപാടിയാണ് ചർച്ച അലമ്പാക്കാനുള്ളത് അവരുടെ അജണ്ടയാണ്
@t.k.gopalakrishan.thoompum5520
@t.k.gopalakrishan.thoompum5520 2 ай бұрын
ഇവനെ, പോലെയുള്ളവർ ആണ് ഈ പാർട്ടിയെ നശിപ്പിക്കുന്നത്.
@sasidharanputhiyottil8849
@sasidharanputhiyottil8849 2 ай бұрын
ചാമക്കാലയും BJP യുടെ നേതാവും ഇറങ്ങി പോകണം അവൻ അവിടെ കിടന്ന് ചിലക്കട്ടെ.
@MrHellblazerr
@MrHellblazerr 2 ай бұрын
അതാണ് ചെയ്യേണ്ടിരുന്നത് 😂😂
@bettyjacob6281
@bettyjacob6281 2 ай бұрын
😄
@rkm8702
@rkm8702 2 ай бұрын
അതിനുവേണ്ടിയാണ് ആ നാ@@@ മോന്റെ കളി. സത്യം ആരുപറഞ്ഞാലു൦ അത് കേൾക്കുകയുമില്ല, പറയാൻ സമ്മതിക്കുകയുമില്ല. ആ കൂരാച്ചുണ്ട് ചുമരിൽ ഉരക്കാ൯ തോന്നും കാണുന്നവന് 👊👊
@BinuNair-gs1qc
@BinuNair-gs1qc 2 ай бұрын
എന്നിട്ട് വേണം congress ഉം BJP യും സഖ്യമാണെന്ന് ഈ കമ്മി കിടന്ന് തൊള്ളകീറാൻ
@shyamalanair4355
@shyamalanair4355 2 ай бұрын
അനിൽകുമാറുള്ള ചർച്ചകളിൽവെ റെ ഒരു പാർട്ടിക്കാരും പങ്കെടു'ക്കരുത്
@ummeru6104
@ummeru6104 2 ай бұрын
ഒരു പണിയും ഇല്ലാതെ നടന്ന അനിൽ കുമാറിനെ ചർച്ചക്ക് വിളിച്ച ചാനൽ😂😂
@sakeerhussainsakeerhussain7103
@sakeerhussainsakeerhussain7103 2 ай бұрын
Chanoru. C PM karananu Anil Kumar enthinanu chrchaku vilikunath Alambu u ndakananoo
@sudarsanank2395
@sudarsanank2395 2 ай бұрын
വിവരം കെട്ടവൻ
@Kcm45
@Kcm45 2 ай бұрын
ഈ കണ്ണാടിയെ എന്തിന് വിളിക്കുന്നു. ഇവൻ ഉള്ള ഒരു ചർച്ചയും കാണാതിരുന്നാൽ തീരുന്ന പ്രശ്നമേയുള്ളൂ
@anoopvargheseabraham1356
@anoopvargheseabraham1356 2 ай бұрын
അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല 🤣🤣🤣😂😂
@anithapm5661
@anithapm5661 2 ай бұрын
😆😆😆
@vijayakrishnanp5536
@vijayakrishnanp5536 2 ай бұрын
എന്തു പറഞ്ഞാലും മറുപടി മെഴുകും... 🤣🤣🤣
@eesakooran9100
@eesakooran9100 2 ай бұрын
പത്മകുമാർ സാറിൻ്റെ aa ചിരിയാണ് highlight ...
@prakash.b2307
@prakash.b2307 2 ай бұрын
Koppanu cha nakam
@bijunambiar4995
@bijunambiar4995 2 ай бұрын
നമ്മുടെ പാർട്ടിക്ക് അപമാനം ആണ് ഈ അനിൽകുമാർ എന്ന പരട്ടയെ ചർച്ചയ്ക്ക് വിടുന്നത്
@bennykp4921
@bennykp4921 2 ай бұрын
അങ്ങിനെ ഉള്ളആൾക്ക് CPM സ്ഥാനം ങ്ങളുടെ കുമ്പാരം അനിൽ കുമാറിനെ കാണാമ്പോൾ ചർദ്ധിക്കാൻ വരുന്നു
@rajanpaul3477
@rajanpaul3477 2 ай бұрын
ഇത്രമാ 3:05 ത്രം നാണം കെടാൻ അനിൽകുമാർ അല്ലാതെ വേറെ ആരും ഈ ഭൂമുഖത്ത് കാണുക ഇല്ലാ.
@smilejmaru633
@smilejmaru633 2 ай бұрын
ല ല്ലല്ലല്ലല്ലല്ല അനില....
@pddavis2551
@pddavis2551 2 ай бұрын
അല്ലല്ല ഇല്ലല്ല എന്നീ വാക്കുകൾ നിരോധിക്കണം
@edfredson
@edfredson 2 ай бұрын
ണോണോണോണോണോ😂😂
@jijosamuelaniyan9733
@jijosamuelaniyan9733 2 ай бұрын
അനിൽ കുമാർ ഈ പാർട്ടിയുടെ ഐശ്വര്യം 😂😂
@rasheedvly1213
@rasheedvly1213 2 ай бұрын
മഞ്ജുഷേ ഒരു മാഷാഅല്ലാഹ് സ്‌ക്കർ ഉള്ള ഇന്നോവ താങ്കളെ തേടി വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@somarajanneelakantan4338
@somarajanneelakantan4338 2 ай бұрын
ഇത് എന്തൊരു ചർച്ച ഒരാൾ മാത്രം സംസാരിക്കുന്നു ഇ അനിൽകുമാറിനെ ഇറക്കിവിടു
@pbiju7371
@pbiju7371 2 ай бұрын
ചർച്ചയ്ക്ക് വരുന്ന എല്ലാവരും ഇയാളെ എടുത്തിട്ട് അലക്കിയാലും യാതൊരു ഉളുപ്പുമില്ലാതെ വീണ്ടും വീണ്ടും ചർച്ചയ്ക്ക് വരും🙄🙄🙄 പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നo നേതൃത്വ ദാരിദ്ര്യമാണ് 🙄🙄 ഇയാള് സീനിയർ എഡിറ്റർ അല്ല 🤔 ചർച്ച പോലും നേരാവണ്ണം നിയന്ത്രിക്കാൻ അറിയാത്ത ആളാണ്🤔 അതുകൊണ്ട് ഈ ചാനൽ കാണുന്നത് ഇന്ന് മുതൽ നിർത്തി🙄 അധികം വൈകാതെ ഈ ചാനൽ അടച്ചുപൂട്ടും എന്ന് നമുക്ക് പ്രതീക്ഷിക്കാം 🙄
@joelschannel5813
@joelschannel5813 2 ай бұрын
അനിൽ കുമാറിനെ എത്രയും വേഗം ഒരു ഡോക്ടറെ കാണിക്കണം... ആള് കൈവിട്ടു പോയി... എത്രയും വേഗം ചികിത്സിക്കണം
@thomasvarghese9754
@thomasvarghese9754 2 ай бұрын
ചർച്ചക്ക് വിളിക്കുമ്പോൾ C. P. M. ന്റെ പ്രതിനിധികളും അവതാരകാണും മാത്രം മതി
@drideshpadikkal7900
@drideshpadikkal7900 2 ай бұрын
എന്തിനാ ഈ കമ്യൂണിസ്റ്റ് വേശ്യാമക്കളെ ചർച്ചയ്ക്ക് വിളിക്കുന്നത്
@raghavankrishnan6820
@raghavankrishnan6820 2 ай бұрын
മൈക്ക് ഓഫാക്കാൻ എന്താണു തടസ്സം. അപ്പിയിട്ട് നാറുന്ന അനിൽ?
@jamalmm2888
@jamalmm2888 2 ай бұрын
അനിൽകുമാറിൻ്റെ സ്ഥിരം പരിപാടി'ബഹളം ഉണ്ടാക്കി ചർച്ച അലങ്കോലപ്പെടുത്തുന്നു
@user-ep5nd3ns1h
@user-ep5nd3ns1h 2 ай бұрын
അനിൽ, കള്ളുഷാപ്പിൽ, മീൻകറിവെച്ചോ
@roypynadath5820
@roypynadath5820 2 ай бұрын
ദയവു ചെയ്ത് നിങ്ങൾ അനിൽകുമാറിനെ ചർച്ചക്കു വിളിക്കാതിരിക്കുക .
@binupln
@binupln 2 ай бұрын
മറുപടി ഇല്ലാതെ വരുമ്പോൾ ചെയുന്ന അവസാനഅടവാണ്.
@davistr6032
@davistr6032 2 ай бұрын
മഞ്ജുവിനെ ചർച്ച നടത്തിക്കൊണ്ടു സാധിക്കുന്നില്ലെങ്കിൽ മഞ്ജുഷ ഈ പണി വേണ്ടാന്ന് വയ്ക്കണം അല്ലെങ്കിൽ അനിൽകുമാറിന്റെ മൈക്ക് ഓഫാക്കണം
@vimalemmanuel4514
@vimalemmanuel4514 2 ай бұрын
ഈ അലമ്പിൻ്റെ എന്തിനാ നിങ്ങൾ ചർച്ചയ്ക്ക് വിളിക്കുന്നേ
@jayakumarkuttappannair131
@jayakumarkuttappannair131 2 ай бұрын
ചർച്ചനയിക്കാൻ മഞ്ജുഷ് പ്രാപ്താനല്ലെന്നു തെളിയിച്ചുകൊണ്ടിരിക്കുന്നു
@kprakash3936
@kprakash3936 2 ай бұрын
കറക്റ്റ്.ആ മരമാക്രി അനിലിനെ പിടിച്ചു പുറത്താക്കുകയാണ് വേണ്ടത്.അതിനു കഴിവില്ലാത്ത ആങ്കർ ഒരു പരാജയം തന്നെ.
@raju9330
@raju9330 2 ай бұрын
മജ്ജൂഷെ കുറച്ചൊക്കെ നട്ടെല്ലൊടുകൂടി ചർച്ച ചെയ്യണം താങ്കൾ എന്തുകൊണ്ടു് മ്യൂട്ടു ചെയ്തില്ല ? ഭയം ഒരു പരിധി വരെ നല്ലതാണ്, ഇന്നോവാ !
@varugheseabraham9705
@varugheseabraham9705 2 ай бұрын
ഇവൻ്റെ സ്ഥിരം പരിപാടി ആണ് ഇത്
@Prakashkumar-vi2ix
@Prakashkumar-vi2ix 2 ай бұрын
ലാ ലാ ലാ I ഈ പരിപാടി നടക്കില്ല 😂😂😂പച്ച കള്ളം 😂😂😂😂😂ഇതല്ലേ പറയാന്‍ ഉള്ളത് 😂😂😂😂
@kunjumon176
@kunjumon176 2 ай бұрын
ദയവ്ചെയിതു ചാനൽകാർ ഈ അനിൽകുമാറിനെ വിളിക്കരുത് ഏത് ചർച്ചയിൽ വന്നാലും ചർച്ച അലമ്പാക്കും.
@judearthassery
@judearthassery 2 ай бұрын
ഇയാളുടെ അമ്മ വല്ല ഡാൻസ് ടീച്ചർ ആണോ.... എല്ലാ ചാനലിലും വന്നിരുന്നു ലല്ല.... ലല്ല...ലല്ല... ലല്ല... എന്ന് പറയാൻ 😜
@Narayanan2024
@Narayanan2024 2 ай бұрын
😂😂😂😂😂😂 Super
@bijuv1820
@bijuv1820 2 ай бұрын
ഡാൻസ് അല്ല 🧶🧶🧶
@joshy5505
@joshy5505 2 ай бұрын
ഡ്രൈ ഡേയ്യുമായി ഹൗസ് ബോട്ട്കാർക്ക് എന്തു ബന്ധം എന്ന് അനിൽകുമാർ ചോദിക്കുന്നു എന്നാൽകേട്ടോ ഒന്നാം തീയതി ഡ്രൈഡേ ആയതിനാൽ മദ്യം കിട്ടില്ല അതുകൊണ്ട് ടുറിസ്റ്റ്കൾ വരില്ല
@Mastermindz9087
@Mastermindz9087 2 ай бұрын
ജയ് അന്ധം 🤣
@ganeshbabuganeshbabu7395
@ganeshbabuganeshbabu7395 2 ай бұрын
അലമ്പുണ്ടാക്കുന്നവരുടെ മൈക്ക് ഓഫ് ചെയ്യണം. തമ്മിലടി കാണുന്ന പ്രേക്ഷകരെ വിഢികളാക്കരുത്.
@gamingunit3.013
@gamingunit3.013 2 ай бұрын
മഞ്ജുഷനോട് ഒന്നേ പറയാനുള്ളൂ... എല്ലാവരും ഒരു സ്കൂൾ പഠിച്ചതല്ല ഇങ്ങനെയുള്ള ആൾക്കാരൊക്കെ ചർച്ചയ്ക്ക് വിളിക്കണോ..... ചുവപ്പ് തുണി വെള്ളത്തിൽ ഇട്ടാൽ ആ വെള്ളം കുടിക്കുന്ന ഇങ്ങനെയുള്ളവരൊക്കെ വിളിച്ചിട്ട് എന്താ കാര്യം. തലക്കകത്ത് ആൾതാമസമുള്ളവരെ ആരെങ്കിലും വിളിക്കൂ...
@sajithreghu1
@sajithreghu1 2 ай бұрын
അല്ലല്ലല്ലല്ലല്ല. ..ല. .ലാ. .ല. .ല
@mohananramakrishnan9177
@mohananramakrishnan9177 2 ай бұрын
LDF ൻ്റെ ഏതൊരു പ്രതിനിധി ചർച്ചക്കു വന്താലും ആചർച്ച അലമ് മ്പാക്കുന്ന പ്രവണത സ്ഥിരം പതിവാണ്
@bijuvaradhanam1617
@bijuvaradhanam1617 2 ай бұрын
ഇല്ലില്ല........ ഇല്ലില്ല ''...... വിവരംകെട്ടവൻ
@fantasticworld123-v1x
@fantasticworld123-v1x 2 ай бұрын
അനിലല്ലല്ലല്ലല്ലല്ലല്ലല്ല
@prasanths2386
@prasanths2386 2 ай бұрын
അല്ല്ല്ല്ല്ല്‌ല്ല.....കളവു്പറഞ്ഞു....
@k.balachandran2769
@k.balachandran2769 2 ай бұрын
അടിമച കാക്കൾ ന്യായീകരിച്ചു നടക്കും. മൂത്തവർകട്ടുകൊണ്ടേ നടക്കും
@tesaheesh
@tesaheesh 2 ай бұрын
അനിൽ കുമാർ ശരിക്കും കോട്ടപ്പള്ളിയുടെ പ്രതിരൂപമാണ്. 'കെ' എന്നത് "കോട്ടപ്പള്ളി " എന്നുതന്നെയാണെന്ന് തോന്നുന്നു.
@user-bt6cw6cx4d
@user-bt6cw6cx4d 2 ай бұрын
No no-no no nnonno
@technologyworld8477
@technologyworld8477 2 ай бұрын
Mdma അടിച്ചട്ട വരുന്നവരാണ് ഇവനൊക്കെ
@ratheeshpallipoyil
@ratheeshpallipoyil 2 ай бұрын
അല്ലല്ലല്ലല്ല അല്ലല്ലല്ല അനില്‍കുമാര്‍ വന്നോ...😂😂😂
@frphilipthayil5129
@frphilipthayil5129 2 ай бұрын
അല്ലല്ല അല്ലല്ല അല്ലല്ല ലാലലാല ലാല
@doubleheartan
@doubleheartan 2 ай бұрын
അനിൽ ചർച്ചക്ക് വരാൻ തുടങ്ങിയതിൽ പിന്നെ പാർടി ക്ലച്ച് പിടിച്ചിട്ടില്ല. ജയിക്കിന് നല്ല അനുഭവം ഉണ്ട് 😂❤
@deepakarat706
@deepakarat706 2 ай бұрын
മന്ദബുദ്ധി അനിൽ..
@minhaasminhaas4107
@minhaasminhaas4107 2 ай бұрын
സർക്കാരിന് പ്രശ്നമുള്ള ചർച്ചക്ക് അനിൽ കുമാറിനെയോ ജയ്ക്കിനെയോ വിടും എന്നിട്ട് ചർച്ച അലമ്പാക്കും. ഇത് സിപിഎം ന്റെ സ്ഥിരം പരിപാടിയാണ് 😃😃😃😃
@lalithaayyappan7000
@lalithaayyappan7000 2 ай бұрын
😂😂😂😂
@sasidharanpk7412
@sasidharanpk7412 2 ай бұрын
മൈക്ക് ഓഫാക്കു അറിൽ കുമാർചർച്ച അലവാക്കയാണ്
@user-lq6gv4nv8d
@user-lq6gv4nv8d 2 ай бұрын
നോ നോ നോ😂
@Cbdevieng
@Cbdevieng 2 ай бұрын
അനിലേ മോശമല്ലേ ഇങ്ങനെ കുട്ടികളെപ്പോലെ നാണക്കേട് ആയില്ലേ ee രീതി. അഡ്വക്കേറ്റ് അല്ലെ താങ്കൾ മലയാളികൾ ഇത് കാണുകയല്ലേ കരച്ചിൽ നിറുത്താത്ത പിള്ളേരെ പോലെ 😍
@babusureshjb
@babusureshjb 2 ай бұрын
ല ല്ല ല്ല ല്ല ല്ല ല്ല ......നോ നോ നോ നോ നോ ണോ ണോ ...😂😂😂😂
@RajanValsan
@RajanValsan 2 ай бұрын
അല്ലല്ല അല്ലല്ല ഇല്ലി ലില്ല എത്ര കാലമായിരണ്ടു മൂന്നു പാർട്ടിക്കാർ വന്നിരുന്നു പരസ്പരം വായടിക്കുന്നു എന്തെങ്കിലും ഗുണം ജനങ്ങൾക്ക്‌ ഉണ്ടോ
@vincentmathew2954
@vincentmathew2954 2 ай бұрын
കാളമൂത്രം ബഹുകേമം 👌കുട്ടയെന്നു പഴമക്കാർ പറയും 😜😜😜
@sivanpilla6762
@sivanpilla6762 2 ай бұрын
ഇപ്പോൾ രാത്രിയാണെന്ന് പറഞ്ഞാലും അനിൽകുമാറിന് ന്യായീകരണമുണ്ടാകും സംശയമുള്ളവർ കണ്ണടച്ചു നോക്കിക്കോ എന്ന് പറയും
@AMBIKAD-xd7jb
@AMBIKAD-xd7jb 2 ай бұрын
അനുസരിക്കാത്തവരെ mute ചെയ്യാൻ അറിയില്ലേ?
@SureshKumar-ej1ek
@SureshKumar-ej1ek 2 ай бұрын
അനിൽകുമാറിന് പരിചയമോ ശീലമോ തീരെയില്ലാത്തകാര്യം കാണിക്കണം എന്നുപറഞ്ഞാൽ എങ്ങനെ കാണിക്കാനാണ്
@shamsudheenpm2956
@shamsudheenpm2956 2 ай бұрын
എല്ലാ സൈബർ സഖാക്കളുടേയും അവസ്ഥ ഇതുതന്നെ അവസാനം വരേയും അളുമ്പ് ഉണ്ടാക്കുക എന്നുള്ള നിർദേശം എ.കെ.ജി. സെൻ്ററിൽ നിന്നും കൊടുക്കും എങ്ങിനെയെങ്കിലും പരമാവതി കോഴയും വേറെ വിദേനയും കുറച്ച് പണം ഉണ്ടാക്കണം ഇതോടുകൂടി കേരളത്തിലെ ഭരണവും ക്ഴിഞ്ഞു😂😂😂😂😂😂
@rajvelayudham3192
@rajvelayudham3192 2 ай бұрын
ഒരുപാട് വൃത്തികെട്ടവൻമാരേ പറ്റി കേട്ടിട്ടുണ്ട് / കുറേ കണ്ടീട്ടുമുണ്ട്, എന്നാൽ ഇതുപോ ലൊരെണ്ണം -- ഹൊ! ഇവർ മനുഷ്യ ജന്മം തന്നെയാണോ? കാണ്ടാമൃഗം ഇതിലും ഭേദം ! നമ :ശിവായ❤
@jayaprakash9193
@jayaprakash9193 2 ай бұрын
മറുപടി പറയാം 10 തവണ പറഞ്ഞു ലാലാ 10 തവണ no no no 10 തവണ അപ്പോളേക്കും സമയം കഴിഞ്ഞു
@vinodmp8197
@vinodmp8197 2 ай бұрын
മഞ്ജുഷ് സൂപ്പർ!! കാര്യങ്ങൾ ഇങ്ങനെ വേണം ചോദിക്കാൻ!!
@krishnadascherukunnam9163
@krishnadascherukunnam9163 2 ай бұрын
ചർച്ചയിൽ പങ്കെടുക്കുന്നവരുടെ മൈക്ക് ഓഫ് ചെയ്യാനുള്ള സംവിധാനം അവതാരകന് കൊടുക്കണം കൊട്ൺൺ
@sevenstars8196
@sevenstars8196 2 ай бұрын
ഇങ്ങനെ ആർക്ക് വേണമെങ്കിലും ഓഡിയോ ഇറക്കാം.... ഒരു ചർച്ച ഉണ്ടാക്കി ചാനലുകൾക്ക് ആഘോഷിക്കാം.... ഈ രണ്ടുപേരും കണക്കാണ്..... രാഷ്ട്രീയം എന്നാൽ ഇക്കാലത്തു ജനങ്ങളെ പറ്റിക്കലാണ്. ജനങ്ങളുടെ ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപെടുത്തരുത്..
@bhanumathytv9769
@bhanumathytv9769 2 ай бұрын
ദയവു ചെയ്ത് ഈ കലക്കിയേ ഒഴിവാക്ക്
@prabhakarankhd8389
@prabhakarankhd8389 2 ай бұрын
എഷ്യനെറ്റ്' അറിയാൻ ' ചർച്ചകൾ കാണാൻ ലക്ഷക്കണക്കിന് ആൾക്കാർക്ക് ' ഇത്തരം കേൾക്കാൻ ''തർക്കം ആവാം. എന്നാൽ 'വിഷയത്തിൻ്റെ മറുപടി കേൾക്കാൻ പറ്റുന്നില്ല🤔
@sasidharanpk7412
@sasidharanpk7412 2 ай бұрын
ഫോൺ വന്നു. അനിൽ കുമാറിന് ചർച്ച യിൽ നിന്ന് പുറത്ത് പോകാൻ സമയമായി
@poulosepaily2927
@poulosepaily2927 2 ай бұрын
ഇവനെ ചർചക്ക് വിളിക്കല്ലേ
@vijuthachamkulamvinayakan9315
@vijuthachamkulamvinayakan9315 2 ай бұрын
അനിൽകുമാറിനെ ആരാണ് വിളിക്കുന്നത് കഷ്ടം
@karnan2552
@karnan2552 2 ай бұрын
ജയ് ക്ക്.അനിൽകുമാർ.ആയൂർവിജു😂😂😂
@yousafac9035
@yousafac9035 2 ай бұрын
❤❤❤
@BijuJohn-xo7tx
@BijuJohn-xo7tx 2 ай бұрын
പിന്നെ കേരള ഒട്ടാകെ മഴപെയ്തുകൊണ്ടിരിക്കുന്ന തൊഴില ആശുപത്രിയിലേക്കുള്ള ചർച്ചപിന്നെ കേരള ഒട്ടാകെ മഴപെയ്തുകൊണ്ടിരിക്കുന്ന തൊഴില ആശുപത്രിയിലേക്കുള്ള ചർച്ചകൾ സംഭവിക്കുന്നുണ്ട്
@pratapnair1449
@pratapnair1449 2 ай бұрын
Y they can't mute Anil
@balagopalr5167
@balagopalr5167 2 ай бұрын
ചർച്ചയിൽ എല്ലാവർക്കും തുല്യ സമയം നൽകൂ. ഇതിനിടയിൽ അവർ പറഞ്ഞോട്ടെ. സമയം കഴിഞ്ഞാൽ മൈക്ക് ഓഫ്‌ചെയ്യണം. അല്ലെങ്കിൽ ഇതുപോലുള്ള മരപ്പട്ടികൾ അലമ്പാക്കും. അവർക്ക് ഇതേ അറിയൂ
@babyantony5432
@babyantony5432 2 ай бұрын
കള്ളം പുറത്ത് വരുമ്പോൾ ഇത് ഇവരുടെ സ്ഥിരം പരിപാടി ആണ്,
@maheshraj2771
@maheshraj2771 2 ай бұрын
Mute aakkado anchore..kashtam
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 15 МЛН