"ആർക്കും ഒരപഹാസ്യ പാത്രം...കർണ്ണൻ ഇടറാത്തൊരിതിഹാസ പാത്രം"...ഈ വരികളിൽ കർണ്ണൻ ജീവിക്കുന്നു 🙏🙏🙏
@jyothyparameswaran5584 Жыл бұрын
🤍💮
@ashrafrawther12498 ай бұрын
ഞാൻ എന്നും ഇഷ്ടപെടുന്ന കഥപാത്രം കർണൻ..... ചതിക്കപ്പെട്ടവൻ.. എന്നിട്ടും വിജയിച്ചവൻ... കർണൻ
@vijeeshgokulam85948 ай бұрын
@@ashrafrawther1249 പക്വത ഇല്ലാത്ത പ്രായത്തിൽ കുന്തിക്ക് പറ്റിയ അബദ്ധം ആണ് ....കർണ്ണ ജനനം ...ചതി എന്ന് അതിനെ പറയാമോ ?!!!!!
@MadhuM-fq8pe6 ай бұрын
മഹാഭാരത യുദ്ധവും രണ്ട് എന്ന് കഴിച്ചതും ആര് ഇവിടെ ധർമയുക്തം ആണോ നടത്തി യത് അല്ല ആണേൽ ഇന്നും ഭാരതം ആയേനെ പോയി ഇന്ത്യാ സായിപ്പിന്റെ പേര് അത് മാറ്റാൻ വന്നു വീണ്ടും നമ്മുടെ രാജാവ് സർ മോദി 🌹🌹🌹🌹🌹🌹 വീണ്ടും വരും ഭാരതം
@anilkumars28136 ай бұрын
കണ്ണുനീർ ഉതിർന്ന വരികൾ
@AjayaKumar-o6o11 ай бұрын
മഹാഭാരത കഥയിൽ 'ഭാരത വർഷം - വാഴാൻ യോഗ്യനായവനെ- വർണ്ണത്തിൻ്റെ പേരിൽ അകറ്റി നിർത്തിയ - വർ ഇന്നിൻ്റെയും കാലത്ത് അത് ഏറ്റെടുക്കുന്ന ദുരന്തമാണ് - കർണ്ണൻ എന്ന മഹാരഥനായ മഹാഭാരത കഥയിലെ - ഭീഷ്മർ പോലും - കൃഷ്ണൻ പോലും - ആദരിച്ച - കർണ്ണൻ്റെ- മഹിമ - 'ഈ തലമുറയും - വരും തലമുറയും - മഹാഭാരത കഥയിൽ നിന്ന് കർണ്ണൻ്റെ-കഥകൾ മാത്രം വായിച്ചറിഞ്ഞാൽ - ജീവിതത്തിൽ - ഒരുപാട് പ്രതിസന്ധികളിൽ പെട്ടുലയുന്ന നവയൗവ്വനങ്ങൾക്ക് കർണ്ണ നിലപ്പുറം - മഹാഭാരതത്തിൽ ഒരു - ഉജ്വല കഥാപാത്രമുണ്ടായിരുന്നില്ല എന്ന് മനസ്സിലാവും - അതാണ് കർണ്ണൻ - സൂര്യപുത്രനായി ജനിച്ച് - സൂതപുത്രനായി വളർന്ന് തനിക്കു മാത്രം - അവകാശപെട്ടതിനെ - നിഷ്കരുണം - വലിച്ചെറി ഞ്ഞ് എന്നും - മഹാനായ കർണ്ണൻ്റെ- ഗാഥകൾക്ക് ഇന്നലെയുടേയും ഇന്നിൻ്റെയും നാളെയുടേയും - പ്രസക്തിയുണ്ട് -
@sangeethanair2704 Жыл бұрын
അതെ ഞാനാണ് കർണൻ ♥️
@salinishiju15502 жыл бұрын
നിങ്ങൾക്ക് പകരം വെക്കാൻ ആരും ഇല്ല സർ
@shajikj6453 Жыл бұрын
മഹാഭാരതത്തിൽ നോവ് ഉള്ള കഥാത്രം
@WonderfulParrotfish-qg5rw9 ай бұрын
Lpp
@wilderness97436 ай бұрын
karnan analysed unbiased,there is a segment of population who prove to be the beneficiaries of kind hearted and selfless people lke KARNAN
@sreeprakashps Жыл бұрын
അതുകൊണ്ട് കുന്തിതൻ കാനീനസന്തതി ഗംഗതൻ ഓളത്തിലോഴുകി.... ♥️♥️♥️
@ThulaseedharanJt11 күн бұрын
ഞാൻ ഈ പാട്ട് full ളും പഠിച്ചു കൊറെ അമ്പലങ്ങളിലും വേദികളിളും പാടി
@that_mystical_singer Жыл бұрын
Ente ammoo .. ഒരു രക്ഷയുമില്ല... 🔥🔥🔥
@greensky281410 ай бұрын
ഞാൻ ഈ പാട്ട് പഠിച്ചു ഒരുപാട് വേദികളിൽ പാടി❤
@legithalegitha11702 жыл бұрын
കർണ്ണൻ 🙏🙏🙏🙏🙏ദളിതന്റെ ചൊടിയിൽ ഞാൻ......
@sivadasankm5791 Жыл бұрын
കൗമുദി കെ.ബാലകൃഷ്ണൻ സാറിന്റെ എന്റെ കർണ്ണൻ എന്ന പുസ്തകം ... കുറച്ചക്ഷരങ്ങൾ കൊണ്ട് കുറിച്ച പ്രിയ കവിയ്ക്ക് ആദരാജ്ഞലികൾ ....❤❤
@AjayaKumar-o6o11 ай бұрын
പി കെ ബാലകൃഷ്ണൻ്റെ- ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലെ കർണ്ണൻ - ശരിയല്ലേ?
@sabnaabhilash8141 Жыл бұрын
ഈ കവിത ഒരു കവിതാലാപന മത്സരത്തിൽ ചൊല്ലിയപ്പോൾ കാസറ്റ് കവിത എന്ന് പറഞ്ഞ് mark തന്നില്ല ഈ കവിതയുടെ ആശയത്തിന്റെ ആഴം തിരിച്ചറിയാൻ പറ്റാത്ത ആളുകളുടെ മുന്നിൽ എന്തിന് ഈ കവിത ചൊല്ലി??? തെറ്റായി പോയി
@shaibyharilal1702 Жыл бұрын
ചിലബുദ്ധി ജീവികള്‍ അങ്ങനെയാണ്
@mariyakutty5142 Жыл бұрын
മഹാ കവേ അങ്ങയും അങ്ങയുടെ വരികളും മായുന്നില്ലല്ലോ മനസ്സിൽ നിന്ന് ... സ്വസ്തി.
@rupeshkrishnan43412 жыл бұрын
വാക്കുകൾ ഇല്ല സർ 👍❤️❤️❤️
@CHANDRAKANTH-pk6dg Жыл бұрын
പിച്ചയായ് വാങ്ങേണ്ടിവന്നു സ്നേഹം..... പുനർജനിക്കൂ മഹാകവേ ഒരുജന്മമെങ്കിലും... പ്രണാമം.......... അനിൽ കുന്നത്തൂർ.....
@kupana110 ай бұрын
വൈരം മറന്നെന്റെ ശപഥം മറന്നെന്റെ ജന്മകവചത്തിൻ രഹസ്യം മറന്നെന്റെ സർവവും ദാനം നടത്തി
@unnikrishnanav19063 ай бұрын
മഹാഭാരതം സ്റ്റാർ എന്നു കർണ്ണൻ മാത്രം
@BichuDeepa8 ай бұрын
സവർണ്ണ സദ്സ്സകളിൽ അവർണ്ണനായ കർണ്ണൻ എത്രയോ തവണ തല കുനിക്കേണ്ടി വന്നു അപ്പോഴും എതിർ വാക്ക് പറയാൻ കഴിയാതെ പോകുന്ന നിസ്സഹായാവസ്ഥ.. ഇനിയും ഉണ്ടാകുമോ നമ്മുടെ നാട്ടിൽ കർണ്ണന്മാർ ഇനി നമ്മുടെ നാട് തിരിച്ചു അങ്ങോട്ട് ആണോ പോകുന്നത്.. അവർണ്ണൻ സവർണ്ണന്റെ മുന്നിൽ കീഴളനായി ജീവിക്കേണ്ടി വരുമോ..?
@SunilKumar-mi9pj2 ай бұрын
He is a good friend 🙏
@subrahmanyanpotty4159 Жыл бұрын
കഥയിൽ മരിച്ച ഞാൻ കർണ്ണൻ
@kkmgvhssormacheppu69417 ай бұрын
അച്ഛനും അമ്മയും ആരെന്നറിയാതെ സ്നേഹം പിച്ച യായി വാങ്ങേണ്ടിവന്നു,😢😢
@vijayana432 жыл бұрын
അഭിവാദ്യങ്ങൾ...
@swapnakolothara1287 Жыл бұрын
ആരാണ് ചന്ദ്ര? അറിയാവുന്നവർ പറയോ plz. അനിൽ sir ഇഷ്ടം 🥰🥰🙏
@raleeshraviravindran1702 Жыл бұрын
Chandra ഭാര്യ ആണ്. Please read, shivaji savanth's കർണൻ .മലയാളം avaailable,ശോ touching
@swapnakolothara1287 Жыл бұрын
@@raleeshraviravindran1702 thank uu sir❤. Vrushali and supriya ആണ് ഭാര്യമാർ എന്നും അറിഞ്ഞു