നിങ്ങൾക്ക് നിങ്ങൾ ശരി , കച്ചവടത്തിന് ഒരു പാട് വലിയ ഒരിടമുണ്ട് നിങ്ങളത് ഒരിക്കലും തിരിച്ചറിയുകയും ഇല്ല, ആരോടും പറയുകയും ഇല്ല
@rajeevrajan6098 Жыл бұрын
ബിസിനസ്സിന്റെ ലക്ഷ്യം ലാഭം ഉണ്ടാക്കുകയാണ് ചില ബിസിനസ്സുകൾ വിജയിച്ചതിന് ശേഷം ലക്ഷ്യം മറന്നു പോകുന്നവർക്ക് ഗുണകരമാണ്
@thomasalex2716 Жыл бұрын
Always remember there is a better coach. കൂടുതൽ തണ്ട് കാണിച്ചാൽ ആരും സഹകരിക്കില്ല അനിലേ. അത് ഓർക്കണം 👍
@sabstalks7 ай бұрын
ഇത് സത്യമായി
@thomaskakkassery4994 Жыл бұрын
തന്ത്രങ്ങളും , കുതന്ത്രങ്ങളും . ഓഫറുകളും സെറ്റ് ചെയ്ത് വിജയിക്കുന്നവൻ ആയിരിക്കണം ഒരു ബിസ്നസ്സ് ക്കാരൻ ......
@santhoshv5447 Жыл бұрын
അങ്ങിനെ പറയരുത്. അത് തെറ്റാണ് പരാജയ പെട്ട് നിൽക്കുന്നിടത്തു നിന്ന് സ്വയം തന്റെ പരാജയം എന്തുകൊണ്ടാണ് എന്ന് പഠിച്ച് തിരുത്തി വീണ്ടും business ചെയ്തു നല്ല രീതിയിൽ ഉയർന്നു വന്നവർ ധാരാളം ഉണ്ട്.
@007nishadpt Жыл бұрын
പരാജയപ്പെട്ടവനേ വിജയിക്കൂ 😊
@bijulawrence46307 ай бұрын
Ivanu vattanu
@ajmalsajiacupuncturist Жыл бұрын
ഇയാൾ വലിയ സംഭവമാണൊ എന്നൊക്കെ എഴുതി വിടുമ്പോൾ എഴുതുന്ന നമ്മൾ ആരാണെന്ന് ചിന്തിക്കണം. ഇദ്ദേഹത്തെ പറ്റി ഫോർബ്സ് മാഗസിനിൽ വരെ ലേഖനങ്ങൾ വന്നതാണ്. ട്രെയിനിങ്ങ് കൊണ്ട് ഒരുപാട് പേർക്ക് നേട്ടം കൊണ്ടുവന്നിട്ടുമുണ്ട്
@nadheerkc4485 Жыл бұрын
അങ്ങിനെ പെരുവന്നു എന്ന് വിചാരിച്ചു നമുക്ക് അയാളെ പറ്റി എഴുതാൻ പറ്റില്ല എന്നുണ്ടോ?
@user-oy6oz6uj7p Жыл бұрын
അതിൽ പെരുവന്നാൽ വലിയ സംഭവമാണ് 😂
@sujithkeerthiveedu5263 Жыл бұрын
മലയാളി അല്ലെ ആരെയായാലും മോശമായി രണ്ടു കമെന്റ്സ് ഇട്ടാൽ പിന്നെ മനസമാധാനം ആയി ഉറങ്ങാലോ 😂
88 ലക്ഷം കടത്തിൽ മുങ്ങി പാളീസായ നേരത്ത് ഇപ്പറഞ്ഞ 13 ൽ 1 റൂൾസ് എങ്കിലും ഓർത്തിരുന്നെങ്കിൽ.
@sreejithsivanandan23909 ай бұрын
നിങ്ങൾ എന്തൊക്കെയാ പറയുന്നത്........ഇതാണ് താങ്കളുടെ വിജയവും നാട്ടുകാര അഭിമാനം തോന്നുന്നു(തോന്നിപ്പിച്ചു എടുത്തി)❤❤❤❤❤❤
@VadakkayilVadakkayil Жыл бұрын
ബിസിനസ് ആയാലും പൊളിറ്റിക്സ് ആയാൽ സാഹചര്യങ്ങൾ അനുസരിച്ച് തന്ത്രങ്ങൾ ഉപയോഗിക്കണം
@JMian Жыл бұрын
Strategy and rules are different
@jaya2rajanraj811 Жыл бұрын
ബിസിനസമായി മാർക്കറ്റിൽ ഇറങ്ങുമ്പോൾ റൂൾസ് മൊത്തം പൊളിച്ചടുക്കും നമ്മുടെ കാസ്റ്റമർ
@abdulazeezazeezazeez1268 Жыл бұрын
ദയ, കാരുണ്ണ്യം, ദീനനുകമ്പ, ആർദ്രദ ഇതൊന്നുമില്ലാത്ത ഒരു പ്രത്യേക ജീവി വർഗ്ഗം. അതാണ് നമ്മുടെ ലക്ഷ്യം...
@thegodxxxx Жыл бұрын
ബിസിനസ്സിൽ ലാഭം ആണ് പ്രധാനം... അങ്ങനെ ലഭിക്കുന്ന ലാഭത്തിൽ നിന്ന് ഒരു ഭാഗം എടുത്ത് ഇപ്പറഞ്ഞ ദയ കാരുണ്യം എന്നിവയ്ക്കൊക്കെ ചെലവാക്കാം...
@dinudinu1396 Жыл бұрын
കക്കണ്ട കള് പറയണ്ട തോപ്പിച്ചോ എന്ന് ആരോ പറഞ്ഞപോലെ 🥸
@thuglifee Жыл бұрын
@@thegodxxxx onum cheyan pattathavante oru theera rothanamai kootiya mathi 😂😂
@legeshkumarmk7515 Жыл бұрын
Athinu Charity ennoru bhagam Matti vekkam.....Businessil Labham venam❤😂
@aneeshkumark7130 Жыл бұрын
ഇങ്ങനെ പറയാമെങ്കിലും ഇദ്ദേഹം ദയയുള്ള ആളാണ് എന്നത് ഷുവർആണ്
@PraseedK-rz5wc4 ай бұрын
ഞാൻ എപ്പോഴും പരാജിതന്റെ കൂടെയാണ് നിൽക്കുന്നത്
@jamsheerpathiyil3193 Жыл бұрын
ദയവുചെയ്ത് ഇതൊന്നും ആരും അനുകരിക്കരുത് നമുക്ക് എല്ലാവരും വേണം പണം പണം എന്ന ചിന്ത മാത്രം ആകരുത് മറ്റുള്ളവരെയും നമ്മൾ സഹായിക്കണം എല്ലാവരോടും നല്ല സൗഹൃദത്തിൽ പെരുമാറണം പണം ഇന്ന് ദൈവം നമുക്ക് തരുന്നുണ്ടെങ്കിൽ നാളെ അത് നമുക്ക് തരാൻ സാധ്യതയില്ല പക്ഷേ സൗഹൃദബന്ധം അങ്ങനെയല്ല അത് എന്നും നിലനിൽക്കും സൗഹൃദബന്ധം നിലനിർത്തിയാൽ പണമില്ലെങ്കിലും മറ്റുള്ളവർ നമ്മളെ സഹായിക്കാൻ ഉണ്ടാവും
@kumarsaudi3904 Жыл бұрын
ഉവ്വ ഉവ്വാ
@anoopkumar446 Жыл бұрын
കോപ്പാണ്. ബിസിനസ്സിൽ ലാഭം മാത്രം ആണ് മുഖ്യം.
@JabuAnu9 ай бұрын
Mone panam undo inne arume kude yundavu panam ille inne arum undavulla kude ethra chunge ayallum 👍
@hemanthanrr82298 ай бұрын
ഒഴിഞ്ഞ പാത്രം ആർക്കും വേണ്ട. പിന്നെ ഓട്ട വന്നാൽ ആക്രിക്കാർക്ക് കൊടുക്കും..ഓട്ട പാത്രമായ മനുഷ്യരാണെന്ന് കണ്ടാൽ ആരും ശ്രദ്ധിക്കില്ല. അതുകൊണ്ടു ഐശ്വര്യത്തെ എപ്പോഴും കൂടെ നിർത്തണം.
@RanjithPilicode-xk9uk6 ай бұрын
നീ പോയെ ചങ്ങായി
@MUDRAINTERIORSandDEVELOPERS Жыл бұрын
വളരെ കറക്റ്റായ 100% ശരിയായ നിരീക്ഷണം 👌👌👌
@unniyettan_2255 Жыл бұрын
Salimka എതാണ്ട് തീരുമാനം ആവും ഉറപ്പ്
@creativehub7610 Жыл бұрын
Rule no 2 👎🏻= (താങ്കളും ഒരു പരാജയത്തിൽ നിന്ന് വന്നവൻ ആണു എന്ന് പലവെട്ടം പറഞ്ഞിട്ടുണ്ടല്ലോ.
@KADAVURESTAURANTDUBAI Жыл бұрын
അനിലേട്ട… നിങ്ങൾ ശരിക്കും ശ്വസിക്കുന്നതു തന്നെ buissneess……ആണ് ❤❤❤❤
@traveling6753 Жыл бұрын
ഇയാൾ പറയുന്ന ചില കാര്യങ്ങൾ വളരെ പൊട്ടത്തരം അണ് 😵💫
@lince.s.kottaram7268 Жыл бұрын
ഒന്ന് പറഞ്ഞേ ഏതൊക്കെയാ..?
@manusree9920 Жыл бұрын
കോമഡി കമന്റ് ഇടുന്നവരോട്.. ഇവിടെ പണം ഉണ്ടാക്കാൻ ആണ് പഠിപ്പിക്കുന്നത്.... സ്നേഹം ദയ കരുണ തുടങ്ങിയ വികാരങ്ങൾ അല്ല..... അത് വല്ല മതപണ്ഡിതന്മാരും പഠിപ്പിക്കും ✌️
13 മണ്ടൻ rules..... ഈ rules follow ചെയ്തിട്ട് ഒരുത്തനും രക്ഷപ്പെടില്ല...... എന്തൊക്കെയാ ഈ പൊട്ടൻ പറയുന്നത് 🤔... ഇത് കേട്ടോണ്ടിരിക്കുന്നവർക്ക് വെളിവില്ലേ 🤔🤔🤔
@ThambanSuresh-gn2ou Жыл бұрын
പരാജയത്തിൽ നിന്നും ഏറ്റവും ഉയരത്തിൽ കയറിയവർ ഒരുപാട് പേരുണ്ട്....
@muhammadanas6180 Жыл бұрын
നമ്മുടെ byjus ഇങ്ങനെ ഒക്കെയാണ് തുടങ്ങിയത്... പക്ഷേ ഇപ്പൊ പണികള്‍ കിട്ടുന്നത് എല്ലാവരും കാണുന്നുണ്ടല്ലോ അല്ലേ...
@sj9918 Жыл бұрын
ഈ ഡോക്ടറേറ്റ് എവിടുന്നു വാങ്ങിയത് ആണോ ആവോ..
@labistaytuned Жыл бұрын
ഈ നിയമങ്ങൾ ഒക്കെ അനുസരിച്ച് buisness ചെയ്താൽ Rule 14 ല് applicable ആകും Rule14- കടക്ക് ഗോതേരജിൻ്റെ പൂട്ട് ഇടണം
@jamsheerpathiyil3193 Жыл бұрын
പണം പണം എന്ന ചിന്ത മാത്രം ഉള്ള ആളുകളെ വയസ്സ് കാലത്ത്സഹായിക്കാൻ ആരും കൂടെ ഉണ്ടാവില്ല
@designation50189 ай бұрын
കുറച്ചു പൈസ കൊടുത്താൽ നോക്കാൻ ഹോം നേഴ്സിനെ വയ്ക്കാം
@100kuttu7 ай бұрын
ഏതെങ്കിലും ബിസിനെസ്സ്കാർ അവർ വിജയിച്ചത് ഇങ്ങനെയാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ.... ഇല്ല... കാരണം ഓരോ സാഹചര്യങ്ങളിൽ ഓരോന്ന് ചെയ്തു അത് വിജയിച്ചു.... മാറ്റങ്ങൾക്ക് അനുസരിച്ചു തീരുമാനങ്ങൾ എടുക്കാൻ കഴിവ് വേണം അത്രമാത്രം....
@prasanthbnair59007 ай бұрын
At the end customer is the king ✌️
@kollammiracles25657 ай бұрын
വിണ് കിടക്കുന്നവനെ കൈപിടിച്ച് കയറ്റുന്നവനാണ് മനുഷ്യൻ . ആദ്യം മനുഷ്യനാവണം . മണി ദൈവം തരും .
@gopinadhhari7 ай бұрын
സമൂഹത്തിൽ തീവ്രത വളർത്തുന്നു. സാമ്പത്തുള്ളവന് അനുകമ്പ ഇല്ലാതാകുന്ന speach
@keralatechnician5483Ай бұрын
😂😂
@abybencent399 Жыл бұрын
1. 0:42 Focus only on people with money. 2. 1:56 Don't try to make losers win rather help winners win more 3. 2:30 99% services are free 4. 3:11 Raise your value , thereby raise your price. 5. 3:46 More people spend, more they value. 6. Leave your financial freedom with fewer customers. 7. 4:39 Deal only with those who want to deal with you. 8. 4:59 Always remember there is another client. 9. 5:32 Business is a game of profit not revenue 10. 6:05 Can't guarantee your success if you are not committed. 11. 6:41 Time, knowledge, and energy are my most valuable assets 12. 7:09 Business without enough margin is just another charitable society 13. 7:32 Anything that designate my time is free
എല്ലാ type business നും ഈ റൂൾ ബാധകമല്ല. ഓരോ business type നും unique rules ആണ് വേണ്ടത്. Flexible ആവണം 👍🏿
@JMian Жыл бұрын
Flexible aya business pottum
@naseeraasees27877 ай бұрын
ഇയാൾക്ക് വിവരം കുറവാണ്. ഒരുപാട് തോറ്റവർ ആണ് പിന്നീട് വിജയം വരിച്ചിട്ടുള്ളത്. ഇന്ന് ജയിച്ചു എന്ന് കരുതി എന്നും അങ്ങനെ ആവണം എന്നില്ല.
@mkharrisabdullagrowlife63447 ай бұрын
The idea is to motivate those who aspire , be they rich or poor. Making the rich even richer no motivator is required, they are self motivated. Creating fresh leaders grows the community.
@alanantony5390 Жыл бұрын
Always remember. Customer ഇന്റെ മുമ്പിൽ താങ്കൾ മാത്രം അല്ല ബിസ്സിനെസ്സ് ചെയ്യുന്നത്
@h98884 Жыл бұрын
പൊളിഞ്ഞു പാളീസാകാനുള്ള 13 നിയമങ്ങൾ
@manhaanwer1656 Жыл бұрын
കറക്റ്റ്,, എന്ത് ഓള മോട്ടിവേഷൻ
@anoopkumar446 Жыл бұрын
പൊട്ടി പൊളിഞ്ഞ ആളുകളുമായി കൂട്ട് കൂടിയാൽ അവരുടെ നെഗറ്റിവിറ്റി നമുക്ക് വരും. ഈ സങ്കടം പറയുന്ന ആളുകളെ ഒക്കെ ഒഴിവാക്കണം. നമ്മൾ കഷ്ട്ടപെട്ടു ഉണ്ടാക്കുന്ന പണം കൊണ്ട് ചാരിറ്റി പോലും ചെയ്യേണ്ട കാര്യമില്ല.
@raveendrentheruvath5544 Жыл бұрын
ഇത്രയും അഹങ്കാരമൊക്കെ ആകാമോ ??
@nishadnazeer-mw5pc Жыл бұрын
Confident😎😎😎😎
@trader3877 Жыл бұрын
Indirect ആയി പറയൂന്നത് . Dream selling business കോസ്റ്റ്‌ലി അണ് .എല്ലാവരും വാങ്ങിക്കണം എന്നാണ് 😂
@Anikuttan-x9p Жыл бұрын
വേണം 👍
@IlovemyIndia-q5o7 ай бұрын
4 lac tendi
@muhammedalavi5552 Жыл бұрын
Hai i am not a king maker, i believe I can make profit , i am working @Dubai. .
@satharak2357 Жыл бұрын
എങ്ങനെയെങ്കിലും അങ്ങ് ജീവിച്ചു പോകട്ടെ
@shyamjithchinchu7410 Жыл бұрын
Saleemka ente boss aaayirunnu❤
@rasheedcv1975 Жыл бұрын
ആരോഗ്യം മാണ് സമ്പത്
@jaapeecvm7 ай бұрын
-ve motivational teaching......
@balaramanbalaraman7290 Жыл бұрын
ബിസ്സിനസ്സിൽ എത്ര ബുദ്ധിയും അറിവും ഉത്സാഹവും ഉണ്ടെങ്കിലും ഭാഗ്യം ഇല്ലെങ്കിൽ നിഷ്പ്രഭമാണ്
@arshzmuhammed Жыл бұрын
Bagyam enna onnundooo
@saleem5278 Жыл бұрын
@@arshzmuhammedഉണ്ട് മോനെ
@arshzmuhammed Жыл бұрын
@@saleem5278 are you sure
@MuhammadAdhilA-jc4eg Жыл бұрын
എല്ലാം ധൈര്യത്തോടെ മുന്നോട്ട് പോകുന്നവന്റെ കൂടെ ഭാഗ്യം പോലും തുണയുണ്ടാകും
@vishnuxr4426 Жыл бұрын
Finally I foundd the right channel!!!
@Raju_krishna___ Жыл бұрын
അദ്ദേഹം പറഞ്ഞതിനെ positive ആയി മാത്രം എടുക്കണം.... Internally ഉൾകൊള്ളാൻ ഉള്ള കാര്യങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്.... അല്ലാതെ human nature or ഫീലിംഗ്സ് or qualities implement ചെയ്യണ്ട എന്നല്ല അദ്ദേഹം mean ചെയ്തത്.... പറഞ്ഞ കാര്യങ്ങൾ എക്സ്പീരിയൻസ് ഉള്ളവർക്ക് ഉള്ളിൽ പതിയും..... 👌👌👌👌👌👌👌🌹🌹🌹🌹🔥🔥🔥🔥🔥
@nidheeshengineer Жыл бұрын
Correct
@paulsonrappai87510 ай бұрын
❤
@akhilroman4679 Жыл бұрын
പരാജയപ്പെടുന്നവരെ ദൈവം തമ്പുരാൻ പോലും രക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ പരാജയപ്പെടുന്ന ഭയം തോന്നിയിട്ട് താങ്കൾ അടുത്ത വരുന്നവർക്ക് എന്തിനാ മോട്ടിവേഷൻ ക്ലാസ് എടുക്കുന്നത് 😅
@thomasalex2716 Жыл бұрын
കൂടുതൽ ആളുകളുടെ മുഖത്തും ഒരു പുച്ഛം ആണ്. അവർക്ക് കാര്യം മനസിലായി 😃
@wv334210 ай бұрын
ഹക്കും ബാത്തിലും നോക്കി മാന്യമായിട്ട് ഒരാൾ ബിസിനസ് ചെയ്താൽ മറ്റൊരാളെ പറ്റിക്കാതെയും വഞ്ചിക്കാതെയും ബിസിനസ് ചെയ്താൽ അയാൾ ഒരുകാലത്തും പൊളിയില്ല
@BinoyJayadevan Жыл бұрын
200 grams whole black pepper available in Abu Dhabi for Dhs. 18.99....Dhs14.......and DHS. 6.50. Who will survive in the market ? All same quality. One shop colour print 1.50....best quality...competitor 90 fils only. Your theory applicable here. Quality of service product is important.
@inetmankav Жыл бұрын
വിജയിക്കുന്നവനെ വീണ്ടും വിജയിപ്പിക്കാൻ ഇവന്റെ ആവശ്യമില്ല. ഇവനെയൊക്കെ എങ്ങനെ സഹിക്കുന്നു ഈ മുന്നിലിരിക്കുന്ന vഡികൾ
@mahendramachandran22428 ай бұрын
Anil sir, എല്ലാ ബഹുമാനവും നില നിർത്തി പറയട്ടെ , ആദ്യം പറഞ്ഞ റൂൾസ് അത് സാറിന് കഴിവില്ല എന്ന് സർ തന്നെ സമ്മതിക്കുന്ന പോലെ ആയിപോയി. ബ്രഹ്മ ബിസിനസ് കോൺസൾട്ടൻസി യുടെ ഒരു കേസ് സ്റ്റഡി ഉണ്ട്. തകർന്നു പോയ ഒരു കോസ്മെറ്റിക് കമ്പനി ലാഭത്തിൽ ആകിയതിനെ കുറിച്ച് , അത് പ്രോചോദിപ്പിച്ചു.
@Shan-Russia Жыл бұрын
നിങ്ങൾ പൊട്ടി പൊളിഞ്ഞു പാളീസായി അപ്പോൾ ഒരു പണക്കാരനെ കൂട്ടുപിടിച്ച് വളർന്നു, ഇനി മറ്റാരും അങ്ങനെ വളരേണ്ട😂
@REJIN675 Жыл бұрын
No.1 class in KZbin
@user-oy6oz6uj7p Жыл бұрын
ജനങ്ങളെ കൊള്ളയടിക്കാനും വിലകൂട്ടാനും ഇങ്ങനെ ചിലക്കുമ്പോൾ . അതിൽ നീയും നിന്റെ കുടുംബവും customer ആണ് എന്ന് ഓർക്കുക
@sam-sy3it7 ай бұрын
Correct. You are intelligent...
@ayishabeegam3906 Жыл бұрын
Your Suuuuuuuper ❤❤❤❤❤❤
@shajiarackal48336 ай бұрын
ദയവു ചെയ്തു ഇതുപോലുള്ള ആളുകളുടെ Class കേൾക്കാതിരിക്കുക......... നിങ്ങളുടെ ബിസ്സിനസ്സിൽ നന്മകൾ ഇല്ലാ എങ്കിൽ എത്ര ലാഭം ലഭിച്ചാലും സന്തോഷം ലഭിക്കില്ല, ബിസ്സിനസ്സ് നിലനിൽക്കില്ല ......... ഇയാളുടെ അകകാരം ഒന്നു കൊണ്ടു മാത്രം ഇയാൾ ഫീൽഡിൽ നിന്നും അപ്രത്യക്ഷനാകും ........ പിന്നെ ഒരു മുറുക്കാൻ കട നടത്തി വിജയിപ്പിക്കില്ല ....
@flowers-wm7qs Жыл бұрын
ഞാനെന്ന ഭാവം
@noushadn.k678 Жыл бұрын
ആയിരിക്കാം ..but അതിനേക്കാൾ വലുതാണ് എന്റെ rules...
@al_shah_al_ahmd Жыл бұрын
Athenthaa❤
@hareshkottavattom88328 ай бұрын
പൊട്ടിപോയവനെ ദൈവം വിചാരിച്ചാലും രക്ഷപെടുത്താൻ കഴിയില്ല എന്നത് വേണ്ടിയിരുന്നില്ല അവരും ഈ സൊസൈറ്റിയുടെ ഭാഗം തന്നെ അല്ലെ,
അഹങ്കാരം എന്ന കാറ്റ് ഇപ്പോഴേ ബലൂണിൽ നിറച്ചു തുടങ്ങി കോഴിക്കോട് അത് പൊട്ടി
@maohsselr Жыл бұрын
നിങ്ങളുടെ കമ്പനി ഏതാണ്...സർവീസ് സെക്റ്ററിൽ ആണോ? അവിടെ ചിലപ്പോൾ ഇത് നടക്കുമായിരിക്കും 🙏🏻
@traveling6753 Жыл бұрын
100%
@ratheeshnd7511 Жыл бұрын
Karaku company alla pinne ivan parayunnathu kettu kachavadam cheytha theernnu
@SouthernDiaries Жыл бұрын
Ithu tanne anu iddehathinte business
@Bibinkishor9998 ай бұрын
Enthokkyo ahankaram.
@100kuttu7 ай бұрын
ഇവൻ ഇവനെ തന്നെ വിളിക്കുന്നത് കിങ് മേക്കർ എന്നാണ് 😂😂😂PAKP
@LubabaLubu-b2d Жыл бұрын
ഇവനെ കുറിച്ച് ഇപ്പൊ ട്രോൾ വരാൻ തുടങ്ങിയല്ലോ
@MedihealOsteocare Жыл бұрын
Thanks
@fmox887 ай бұрын
അതേ... എന്നെ ഇന്നത്തെ ഞാൻ ആക്കിയ 13 rules. അത് കാരണം കോഴിക്കോട് നിന്ന് നാട്ടുകാർ കൂകി ഓടിപ്പിച്ചു 😂😂😂
@ummeru61047 ай бұрын
ഇയാൾ അധികകാലം മുന്നോട്ട് പോവില്ല മനുഷ്യത്വമില്ല അത് ഇല്ലാത്തവർ ഒരിക്കലും വിജയിക്കില്ല പണം തരുന്നത് ദൈവമാണ് അത് തിരിച്ച് എടുക്കാനും അവനറിയാം കെട്ടോടാ
@islamicmedia1666 Жыл бұрын
Service ബിസിനെസ്സ് എത്ര വില കൂട്ടിയാലും നടക്കും.. ചായക്കും പരിപ്പ് വടയ്ക്കും വില കൂട്ടിയാൽ കുത്ത് പാളയെടുക്കും 😁😂😂
@anoopsasidhars2130 Жыл бұрын
മാളിൽ പോയി ചായ കുടിക്കാൻ 50-100 കൊടുക്കുന്നവർ അതെ വാട്ട ചായ പുറത്തു 5 രൂപയ്ക്കു കിട്ടും എന്നറിയാഞ്ഞിട്ടല്ലല്ലോ?. അവിടെ പരിപ്പുവടയ്ക്ക് 30 പുറത്തു 5-10. എന്നാലും മാളിൽ കേറി ചായ കുടിച്ചു എത്ര കൊള്ളാത്തതാണേലും ഒന്നും മിണ്ടാതെ പോകുന്നവരാണ് ഇവിടെ കമന്റ് പറയുന്നത്. അനിൽ അയാളുടെ റൂൾസ് ആണ് പറയുന്നത്. നമുക്ക് വേണമെങ്കിൽ എടുത്താൽ മതി. ചായയ്ക്കും പരിപ്പുവടയ്ക്കും ഈ നിയമം പാലിക്കാം എന്ന് അങ്ങേര് പോപ്കോണിന്റെ ഉദാഹരണം വച്ചു പറയുന്നുണ്ട്.
@santhoshv5447 Жыл бұрын
Motivation business കൾക്കും, service business കൾക്കും investment വേണ്ട. വരുമാനം മാത്രമേ ഉള്ളു. Invest ment ഉള്ള Product business ചെയ്യുന്നവർ ഇയ്യാൾ പറയുന്നത് പോലെ ചെയ്താൽ ഉള്ള business കൂടി പൊട്ടി പാളിസ്സാവും ഉറപ്പ്. ഇയ്യാളും product business ചെയ്തു പൊളിഞ്ഞു പാളീസായതാണ്.
@sensoriumschool77247 ай бұрын
ഇയാളെയൊക്കെ ഗുരുവായി കാണുന്നവരെയാണ് പറയേണ്ടത് !
@arunjose9808Ай бұрын
സൗണ്ട് ഇല്ലേ?
@ashbelfelix41087 ай бұрын
4:40 ippa ellarum cut aayallo$$
@shajiarackal48336 ай бұрын
ഒരു കാര്യം ഉറപ്പു തരാം , വരുന്ന ആറു മാസം . പിന്നെ ഒരു Class കേരളത്തിൽ ഉണ്ടാവില്ല
@shabirahmadshebi9531 Жыл бұрын
ഇതൊന്ന്7മല്ലഡോ യഥാർത്ഥ ബിസിനസ്... Mr. Marakkayhuthe ഇങ്ങനെ എന്തിനാ ജീവിക്കക്കുന്നത്
@ahan007 Жыл бұрын
💯 correct 😅
@zaninmariyam6245 Жыл бұрын
Endho…oru ahangarathinte samsarm
@torchlight2617 Жыл бұрын
ബിസ്സിനെസ്സ് ലാഭം.. എന്റെണ്ണ ഇത് കേട്ടുകൊണ്ടിരിക്കുന്നവന്റെ ഒരവസ്ഥ 🙏ഡെഡിബോറടിക്കും സർവീസ് ചാർജ് വാങ്ങുന്ന ഹോസ്പിറ്റൽ മോലാളിക്കും ഇവനാവും ക്ലാസ് എടുക്കുന്നത് 😁
@sudhisudheesh49728 ай бұрын
സാർ ഞാനും ഈ നിയമങ്ങൾ തുടരാൻ തീരുമാനിച്ചു
@uvaisuvaisk2760 Жыл бұрын
അതിൽ സാർ , അഹങ്കാരവും ആത്മവിശ്വാസവും തമ്മിൽ ചെറിയ വ്യത്യാസമെ ഉള്ളൂ , അഹങ്കാരമാണെങ്കിൽ അത് നിലം പതിക്കുക തന്നെ ചെയ്യും ,be careful
@Sonusam611 Жыл бұрын
Njan Oru kayamkulam karan ayathil Eppol abhimanikkunnu. U are really a brilliant player.more than words. Orikkyal ningale lokam ariyum. No doubt bro.
@jasirmedjasir4845 Жыл бұрын
Customer is king 👎👎 I totally disagree with this
@rahulasokan3938 Жыл бұрын
Money is the real king
@vineeshbaby4103 Жыл бұрын
Ayal business ownersinanu class edukkunnathu allathe customersinalla
@albingabrahamabraham Жыл бұрын
പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ്❤
@dithinkumar6981 Жыл бұрын
Itharanu?
@sreerajps2964 Жыл бұрын
Anil sir king njan peruthal mannayil vechu sir ne thottu photoyum eduthu
@nasarup2670 Жыл бұрын
അയിന് എന്താ
@HazilAhamedKattali Жыл бұрын
Haha thottoo... ijjathi bhaagyam 🤣✌️
@minhajn1665 Жыл бұрын
😅😅
@anthonyissac67677 ай бұрын
Ni oru udaypu😊
@SuhaibatSk-uo3sp Жыл бұрын
Saikko
@ashiq1141 Жыл бұрын
Psycho de spelling polum ariyatha nee aano iyaale psycho enn vilikunne? Poy chaavada
@ufom Жыл бұрын
Orru doctork business okke ario, I don't thin he's a good business man, pStorine pole udayipano?
Do you have any idea how to improve our nation (Bharath) financially sound like US. Stop your jimics in public.ok???
@drradharamanan4076 Жыл бұрын
പോട്ടെന്മാർ മാത്രം കേൾക്കുക
@shadilyshajahan91727 ай бұрын
Chekuthante rool
@istanbulrealestatebahrain28499 ай бұрын
Great 👍🏻
@noufal3203 Жыл бұрын
🙏
@manidhanpp1745 Жыл бұрын
Kshamikkanam Pinthudaran thatparyam illa
@sanuashokdon9833 Жыл бұрын
ഇയാളേതാ? സർവ്വീസ് ആണോ , പ്രൊഡക്ടാന്നോ വിൽക്കുന്നത്?
@muzafir5371 Жыл бұрын
ഞാൻ 4 ബിസിനസ് ചെയ്തു അതെല്ലാം തകർന്നു, ഇപ്പോൾ O ൽ നില്കുന്നു.താങ്കളുടെ വീഡിയോസ് കാണാറുണ്ട്, താങ്കളുടെ ചങ്കുറപ്പുള്ള വാക്കുകൾ എനിക്ക് ഇഷ്ടമാണ്, ഈ വിഡിയോയിൽ പറയുന്ന ഒന്നാമത്തെ നിയമത്തിൽ പറയുന്ന കാര്യം ശരിയാണോ....? പണം ഞാൻ തരാം പക്ഷേ വിജയിപ്പിക്കുമെന്ന് താങ്കൾക്ക് ഉറപ്പുണ്ടോ...?
@sujusujeesh3451 Жыл бұрын
Rull no 2🤣🤣🤣
@santhoshpjohn Жыл бұрын
ഈ പറയുന്നത് business കാർക് മാത്രം മനസിലാകുന്നത്.. സാദാരണകാരൻ കുറ്റം പറയും