ശനിമാറ്റം ജൂൺ 29,2024

  Рет қаралды 8,471

RK TECHNIQUES

RK TECHNIQUES

19 күн бұрын

ശനിമാറ്റം ജൂൺ 29,2024#astrology Malayalam #jyothisham ‎@rktechniques810

Пікірлер: 222
@SureshTK-ji6ht
@SureshTK-ji6ht 16 күн бұрын
05/10/1962 രാത്രി 12 മണി 20 മിനിറ്റ് ചെന്നപ്പോൾ തൃക്കേട്ട നക്ഷത്രം
@rktechniques810
@rktechniques810 7 күн бұрын
2020 ഒക്ടോബർ മുതൽ 2038 ഒക്ടോബർ വരെ രാഹുദശയാണ്. കാര്യതടസ്സങ്ങൾ, ധനനാശം, മന:ക്ലേശം ഒക്കെ കാണുന്നുണ്ട്. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടു നടത്തുക. നക്ഷത്ര ദേവൻ ശ്രീകൃഷ്ണഭഗവാനാണ്. വ്യാഴാഴ്ച പാൽപായസം ശ്രീകൃഷ്ണ/ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ നടത്തുക.
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 16 күн бұрын
Valare. Satyam
@jeesvillagefood4101
@jeesvillagefood4101 15 күн бұрын
വളരെ ശരിയാണ് 😃
@raveendranrr5760
@raveendranrr5760 17 күн бұрын
തുലാം 💞വിശാഖം 🙏👏👌... ♥️♥️♥️.
@manojmanu8092
@manojmanu8092 8 күн бұрын
നമസ്കാരം 🙏🏼🙏🏼🙏🏼 മനോജ്‌ -തൃക്കേട്ട 🙏🏼🙏🏼
@kannurtheyyam3531
@kannurtheyyam3531 14 күн бұрын
വളരെ ശരിയാ 👌🏻👌🏻ബേബിമനോജ്ഞ- 20. സെപ്റ്റംബർ രാത്രി 1.49am അനിഴം(സ്ത്രീ ജാതകം )1974
@rktechniques810
@rktechniques810 2 күн бұрын
തന്ന വിവരങ്ങൾ വെച്ച് വിശാഖമാണ് നക്ഷത്രം. അനിഴമല്ല. തെറ്റ് പരിശോധിക്കുക.
@LijineshkpLiji
@LijineshkpLiji 16 күн бұрын
Lijinesh kp Anizham ❤️
@kannanben100
@kannanben100 14 күн бұрын
രഞ്ജിത്ത് - തൃക്കേട്ട 🙏🏻
@saradhamovieproductionhous1297
@saradhamovieproductionhous1297 16 күн бұрын
രഞ്ജിത്ത് അനിഴം 24/8/1985 3:15 am സ്ഥലം ഈരാറ്റുപേട്ട ഇപ്പോൾ 15 വർഷമായി ഇടുക്കി ജില്ലയിൽ മുട്ടം എന്ന സ്ഥലത്താണ്
@user-jw4zl6ju3t
@user-jw4zl6ju3t 8 күн бұрын
Sunitha,thriketta
@suneshsahadevan7919
@suneshsahadevan7919 16 күн бұрын
🙏🙏🙏
@user-rf1kb6hz4l
@user-rf1kb6hz4l 5 күн бұрын
1977-ൽ ജൂൺ -5 തീയതി - വൈകിട്ട് 630 -ന് ജനനം ത്യകേട്ട നക്ഷത്രംജയപ്രകാശ്
@aswathiachu9360
@aswathiachu9360 17 күн бұрын
അശ്വതി- തൃക്കേട്ട 29/11/1989, 3.50 PM. 7 വർഷമായി ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നു😰
@rktechniques810
@rktechniques810 16 күн бұрын
2023 മെയ് 13 മുതൽ 2029 മെയ് 13 വരെ സൂര്യദശയാണ്. നക്ഷത്രപ്രകാരം സന്താന സൗഭാഗ്യ കുറവ് പറയുന്നുണ്ടെത്തലും തീരെയില്ലെന്നില്ല. 2025 ജനുവരി മുതൽ അതിനുള്ള സമയമാണെന്ന് പറയാം. മാത്രവുമല്ല, 2029 മെയ് മാസത്തിന് ശേഷം വരുന്ന ചന്ദ്രദശ കാലത്ത് 10 വർഷം സന്താന സൗഭാഗ്യത്തോടുകൂടിയ കുടുംബ ജീവിതവും കാണുന്നുണ്ട്. പൂർവ്വികമായി തറവാട്ടുവക പാമ്പുംകാവ് - ബ്രഹ്മരക്ഷസ് ഇവിടങ്ങളിൽ മുടങ്ങിയ വഴിപാടുകൾ ചെയ്യുക. പാമ്പുമേക്കാട്ടും മണ്ണാറശ്ശാലയിലുമാവാം. ശ്രീകൃഷ്ണഭഗവാന് ഭാഗ്യസൂക്തം പുഷ്പാഞ്ജലി, സന്താനഗോപാലാർച്ചന, പാൽപായസം വ്യാഴാഴ്ച നടത്തുക. ഒക്കെ ശരിയാകും. നല്ലതുവരട്ടെ.
@fayisapachi8380
@fayisapachi8380 15 күн бұрын
Vayarinu gas problem undo
@arunthompil886
@arunthompil886 15 күн бұрын
അരുൺ തൃക്കേട്ട, 21/3/1987 . 11.57 AM
@rktechniques810
@rktechniques810 2 күн бұрын
2009 ആഗസ്റ്റ് മുതൽ 2029 ആഗസ്റ്റ് വരെ ശുക്രദശയാണ്. നല്ല സമയമാണ്.
@aravindakshannnambulli8622
@aravindakshannnambulli8622 17 күн бұрын
നമസ്ക്കാരം തിരുമേനി അരവിന്ദാക്ഷൻ വിശാഖം ജനനം 19-2-1960 സമയം 8-21- പി എം ജില്ല പാലക്കാട് താങ്കളുടെ നിർദ്ദേശത്തിനു വേണ്ടി കാത്തിരിക്കുന്നു......നന്ദി
@rktechniques810
@rktechniques810 16 күн бұрын
2004 ഡിസംബർ 19 മുതൽ 2024 ഡിസംബർ 19 വരെ ശുക്രദശയാണ്. ഏറ്റവും നല്ല സമയം. ചെറിയ ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. നല്ലതുവരട്ടെ.
@crazyworld6444
@crazyworld6444 16 күн бұрын
26-09-1998 2:30pm ROHITHMOHANT
@anilkumarmr2589
@anilkumarmr2589 16 күн бұрын
Anilkumar.. M. R, 1968-9-27വെള്ളി അനിഴം 4.30. മണിക്ക് 5.50ഇടക്ക് 1144-മണ്ടു കന്നി 12-തിയതി വെള്ളി, മൂന്നാം പാദഉം
@rktechniques810
@rktechniques810 12 күн бұрын
2021 ജൂലൈ മുതൽ 2027 ജൂലൈ വരെ സൂര്യദശയാണ്. അത്ര നന്നല്ല. ചെറിയ ആരോഗ്യപ്രശനങ്ങൾ, മനോവ്യഥ, ധനനാശം കാണുന്നുണ്ട്. ജൂൺ മാസത്തിന് ശേഷം അനുകൂല മാറ്റം വരും.
@AneeshAdangampurath
@AneeshAdangampurath 15 күн бұрын
❤❤❤
@ashinasanish7109
@ashinasanish7109 15 күн бұрын
💯
@unnikrishnant1326
@unnikrishnant1326 11 күн бұрын
1967 വെള്ളിയാഴ്ച്ച നവംബർ 3 നു വൈകീട്ട് 06.45 നു ജനനം നക്ഷത്രം അനിഴം
@vijayant9924
@vijayant9924 13 күн бұрын
വിജയൻ ടി 1960 ഒക്ടോബർ 23-1136 തുലാം 7 - തിയതി രാത്രി 12 മണി 2 മിനിറ്റിൽ ജനനം വിജയൻ ടി തളിപ്പറമ്പ് കണ്ണുർ ജില്ല= താങ്കാ ളുടെ നിർദേശത്തിനായി കാത്തിരിക്കുന്നു നന്ദി
@rktechniques810
@rktechniques810 Күн бұрын
അനിഴം 2020 ജൂൺ മുതൽ 2026 ജൂൺ വരെ സൂര്യദശ . അത്ര നല്ല സമയമല്ല. ആരോഗ്യപരമായി പ്രശ്നങ്ങൾ, ധനനഷ്ടം, മനോവ്യഥ ഒക്കെയുണ്ട്. ദേവീ ക്ഷേത്രത്തിൽ പായസം വഴിപാട് നടത്തുക. ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ ശനിയാഴ്ച എള്ളുത്തിരി കത്തിക്കുക. നല്ലതുവരട്ടെ.
@ThankamRajagopal
@ThankamRajagopal 17 күн бұрын
Thankam 26.4.1967 vishakam, Time: 3.30am
@rktechniques810
@rktechniques810 15 күн бұрын
2012 ആഗസ്റ്റ് മുതൽ 2032 ആഗസ്റ്റ് വരെ ശുക്രദശയാണ്. എങ്കിലും ചെറിയ ആരോഗ്യ പ്രശ്നങ്ങൾ കാണുന്നുണ്ട്. അവഗണിക്കാതിരിക്കുക.
@shadananan.v.bshadananan5299
@shadananan.v.bshadananan5299 16 күн бұрын
1965August 7. 6 nazhika 57 vinazhika. 3.56 Am thrikketta.കൂർ ദശ ടൈം
@rktechniques810
@rktechniques810 11 күн бұрын
2019 മാർച്ച് മുതൽ 2026 മാർച്ച് വരെ ചൊവ്വദശയാണ്. നന്നല്ല. ധനനാശം മന:ക്ലേശം, ആരോഗ്യപ്രശ്നങ്ങൾ ഒക്കെയുണ്ട്. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക.
@vinu4149
@vinu4149 16 күн бұрын
Ethu Graham marialum anizham tinu eppozhum kashta kalam tanna
@sukriyavinod829
@sukriyavinod829 16 күн бұрын
Supriya anizham 1983
@rktechniques810
@rktechniques810 10 күн бұрын
Time?
@user-nk8ci6fg5z
@user-nk8ci6fg5z 12 күн бұрын
Anizham 1981 myi 2o💯
@jijojose3759
@jijojose3759 17 сағат бұрын
ജിജോ 22/03/1984 , 06:20PM തൃക്കേട്ട
@reenajoyce7214
@reenajoyce7214 16 күн бұрын
Reena 04/03/1075 Time evening 3 നു. 3.30 ഇടയിൽ Anizham nakshathram
@rktechniques810
@rktechniques810 7 күн бұрын
2022 ജൂലൈ മുതൽ 2028 ജൂലൈ വരെ സൂര്യദശയാണ്. അത്ര നല്ല സമയമല്ല. ചെറിയ ആരോഗ്യപ്രശ്നങ്ങൾ, മനഃസുഖക്കുറവ് ഒക്കെയുണ്ട്. ആശയവിനിമയങ്ങൾ നടത്തുമ്പോൾ വാക്കുതർക്കങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. പ്രാർത്ഥന കൊണ്ടും, വഴിപാടുകൾ കൊണ്ടും ദൈവപ്രീതി വരുത്തുക. ഈ ദശ കഴിഞ്ഞുവരുന്ന ചന്ദ്രദശ 10 വർഷക്കാലം ഗുണകരമാണ്.
@premarajan1255
@premarajan1255 12 күн бұрын
Premarajan,thirkata
@guppyvlogs841
@guppyvlogs841 14 күн бұрын
Bindu anizham 1977 , 5.30am
@rktechniques810
@rktechniques810 2 күн бұрын
DOB ?
@user-dy4ur4rw3s
@user-dy4ur4rw3s 17 күн бұрын
Anitha. Anizham 1971. Vrichikam.
@rktechniques810
@rktechniques810 14 күн бұрын
Time?
@binukumarvijay1148
@binukumarvijay1148 11 күн бұрын
Binukumar 17-03-1982 01:15am Cherthala
@latharaju299
@latharaju299 15 күн бұрын
Ajay അനിഴംവിവാഹ തടസ്സം 1992 മാർച്ച് 23 സമയം 2.45
@rktechniques810
@rktechniques810 2 күн бұрын
2021 ജനുവരി മുതൽ 2028 ജനുവരി വരെ കേതു ദശയാണ്. നല്ല സമയമല്ല. എങ്കിലും 2024 ഡിസംബറോടുകൂടി വിവാഹസമയം അടുത്തിരിക്കുകയാണ്. ജാതകത്തിൽ ലഗ്നാൽ അഷ്ടമത്തിൽ ചെറിയ ദോഷമുള്ളതുകൊണ്ട് നല്ലപോലെ പൊരുത്തം നോക്കി വേണം വിവാഹം നടത്താൻ. പൂർവ്വികമായുള്ള പാമ്പും കാവ്, ബ്രഹ്മരക്ഷസ്സിന് വഴിപാടുകൾ നടത്തുക. ഭദ്രകാളി / ദേവി ക്ഷേത്രത്തിൽ പായസം വഴിപാടു നടത്തുക. ശ്രീവിഘ്നേശ്വരന് 21 ചെറുനാരങ്ങകൊണ്ട് മാല അർപ്പിക്കുക. നല്ലതുവരട്ടെ.
@rktechniques810
@rktechniques810 2 күн бұрын
ഇതിന് ശേഷം വരുന്ന 20 വർഷക്കാലത്തെ ശുക്രദശ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരിക്കും.
@user-xk5gl1jy5o
@user-xk5gl1jy5o 16 күн бұрын
നമസ്കാരം തിരുമേനി ആ തിര വിശാഖം. 25.9.98, 10:45 . pm
@rktechniques810
@rktechniques810 9 күн бұрын
2017 ഒക്ടോബർ മുതൽ 2034 ഒക്ടോബർ വരെ ബുധദശയാണ്. പഠിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസപരമായും, ജോലി ചെയ്യുന്നവർക്കും നല്ല സമയമാണ്. ജോലിയന്വേഷിക്കുന്നവർക്ക് ലഭിക്കും. വ്യാഴാഴ്ച ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ/ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തുളസിമാല, പാൽപായസം വഴിപാടു നടത്തുക. നല്ലതുവരട്ടെ.
@harshanarayanan6560
@harshanarayanan6560 16 күн бұрын
Harsha -11.11.1988 morning 9.45 Star-Anizham
@rktechniques810
@rktechniques810 10 күн бұрын
2016 ഒക്ടോബർ മുതൽ 2036 ഒക്ടോബർ വരെ ശുക്രദശയാണ്. വളരെ നല്ല സമയമാണ്.
@narayanankuttyputhiyaveeti8078
@narayanankuttyputhiyaveeti8078 15 күн бұрын
17. july 1959 Ketta star ,, time 5: 35 pm tellicherry kannur sir pls doit a favour Narayanan kutty
@rktechniques810
@rktechniques810 2 күн бұрын
2016 മെയ് മുതൽ 2034 മെയ് വരെ രാഹുദശയാണ്. അത്ര നല്ല സമയമല്ല. എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. എന്തെങ്കിലും നടക്കുകയാണെങ്കിലും മനുഗതിയിലാണ്. ആരോഗ്യ പ്രശ്നങ്ങൾ വെച്ച് നീട്ടാതെ അപ്പോൾത്തന്നെ പ്രതിവിധി തേടണം. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക. പൂർവ്വകമായി തറവാട്ടുവക പാമ്പും കാവ്, ബഹ്മരക്ഷസ്സ് എന്നീ മൂർത്തികൾക്ക് വഴിപാടുകൾ നടത്തുക. വ്യാഴാഴ്ച ദിവസം ശ്രീകൃഷ്ണ/ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ പാൽപായസം വഴിപാടു കഴിക്കുക. നല്ലതുവരട്ടെ.
@sreesanthvs
@sreesanthvs 15 күн бұрын
Sreesanth Vs 10-08-1989 4:04 pm (Sharjah) Vishakam nakshathram
@rktechniques810
@rktechniques810 5 күн бұрын
തന്ന വിവരങ്ങൾ വെച്ച് വിശാഖമല്ല, പൂരാടമാണ് നക്ഷത്രം. തിയ്യതിയിലോ, സമയത്തിലോ ഉള്ള തെറ്റ് പരിശോധിക്കുക.
@jayadasjayan1352
@jayadasjayan1352 16 күн бұрын
Jayadas Therekatta 1 3 1970 7pm to7,30pm
@rktechniques810
@rktechniques810 13 күн бұрын
2022 മാർച്ച് മുതൽ 2029 മാർച്ച് വരെ ചൊവ്വ ദശയാണ്. നല്ല സമയമാണെന്ന് പറയാൻ കഴിയില്ല. കാര്യതടസ്സങ്ങളും, ആരോഗ്യപ്രശ്നങ്ങളും കാണുന്നു. 2024 ജൂൺ 29 മുതൽ മാറ്റങ്ങളുണ്ടാകും. വിഘ്നേശ്വരന് കറുകമാല വഴിപാടു നടത്തുക. നല്ലതുവരട്ടെ.
@preethakuttan2946
@preethakuttan2946 16 күн бұрын
പ്രീത, അനിഴം. 15-9-1980 Night 11.30.pm
@rktechniques810
@rktechniques810 12 күн бұрын
2016 ജനുവരി മുതൽ 2036 ജനുവരി വരെ ശുക്രദശയാണ്. നല്ല സമയമാണ്. പ്രത്യേകിച്ച് ഈ ജൂൺ 29 ന് ശേഷം.
@Deepusivan4
@Deepusivan4 15 күн бұрын
Deepak Anizham 6 April 1988 - 4.55 PM
@rktechniques810
@rktechniques810 5 күн бұрын
2020 ജനുവരി മുതൽ 2040 ജനുവരി വരെ ശുക്രദശയാണ്. നല്ല സമയമാണ്.
@RajuRaj-gi1fk
@RajuRaj-gi1fk 3 күн бұрын
26.12.1951wednesday.4:23.am.thriketta..kollam
@masterstudy3129
@masterstudy3129 16 күн бұрын
Abhirami Anizham DOB- 9 march 1999 Time - 12:20 pm
@rktechniques810
@rktechniques810 12 күн бұрын
2021 ഡിസംബർ മുതൽ 2028 ഡിസംബർ വരെ കേതുദശയാണ്. നല്ലതല്ല. വിദ്യാഭ്യാസപരമായും തൊഴിൽപരമായും തടസ്സങ്ങൾ. മനഃസുഖം കുറയും. എന്നാൽ 2028 ന് ശേഷം വരുന്ന ശുക്രദശ 120 വർഷം ഏറ്റവും നല്ല സമയമായിരിക്കും. .
@lighink7157
@lighink7157 12 күн бұрын
16/05/1984 time 11.10am anizham
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 16 күн бұрын
Rajendra prasad. Trikketta. Wednesday. Morning. 8:27. & 8:30. 17. 04. 1968.
@fayisapachi8380
@fayisapachi8380 15 күн бұрын
Vayarinu gas problem undo
@rktechniques810
@rktechniques810 14 күн бұрын
2020 മാർച്ച് മുതൽ 2038 മാർച്ച് വരെ രാഹുദശയാണ്. നന്നല്ല. കാര്യങ്ങൾ മന്ദഗതിയിൽ. തടസ്സങ്ങളുമുണ്ട്. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടു നടത്തുന്നത് ഉത്തമം. അടുത്തുള്ള ക്ഷേത്രത്തിൽ ആയില്യപൂജ നടത്തുക. നല്ലതുവരട്ടെ.
@rajankainoor5470
@rajankainoor5470 16 күн бұрын
Thriketta 04-08-1958 3.05 pm
@rktechniques810
@rktechniques810 10 күн бұрын
തന്ന വിവരങ്ങൾ വെച്ച് തൃക്കേട്ടയല്ല, ഉത്രട്ടാതിയാണ് നക്ഷത്രം. തെറ്റ് പരിശോധിക്കുക.
@chandranpp9173
@chandranpp9173 15 күн бұрын
1957 April 17 ,, 4.02am Anizham
@rktechniques810
@rktechniques810 2 күн бұрын
2023 ഡിസംബർ മുതൽ 2033 ഡിസംബർ വരെ ചന്ദ്രദശയാണ്. നല്ല സമയമാണ്.
@rohanjohnjacob3008
@rohanjohnjacob3008 15 күн бұрын
Rohan May 8 vishakam 2001 8:54 am
@rktechniques810
@rktechniques810 2 күн бұрын
2023 ജൂൺ മുതൽ 2040 ജൂൺ വരെ ബുധദശയാണ്. വിദ്യാഭ്യാസ പരമായും, തൊഴിൽപരമായും ഏറ്റവും നല്ല സമയമാണ്. സ്വതവേയുള്ള അലസത ഉപേക്ഷിച്ച് കൂടുതൽ ശ്രമിച്ചാൽ ഉന്നതങ്ങളിലെത്താം. നല്ലതുവരട്ടെ.
@beenarajesh4768
@beenarajesh4768 16 күн бұрын
Beena--anizham-7-11-1972, time -10.30pm
@rktechniques810
@rktechniques810 10 күн бұрын
2006 ആഗസ്റ്റ് മുതൽ 2026 ആഗസ്റ്റ് വരെ ശുക്രദശയാണ്. ഏറ്റവും നല്ല സമയമാണ്.
@beenarajesh4768
@beenarajesh4768 14 күн бұрын
Puruttathi--18-2-1969 . time-5.27am
@rktechniques810
@rktechniques810 2 күн бұрын
2017 ജൂലൈ 30 മുതൽ 2024 ജൂലൈ 30 വരെ കേതുദശയാണ്. നല്ല സമയമല്ല. കാര്യതടസ്സങ്ങൾ, മന:ക്ലേശം ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ ഫലങ്ങൾ, എന്നാൽ ഇതിന് ശേഷം വരുന്ന 20 വർഷക്കാലത്തെ ശുക്രദശ വളരെ ഗുണകരമാണ്. നല്ലതുവരട്ടെ.
@rojimani7582
@rojimani7582 15 күн бұрын
റോജി അനിഴം 13/10/1980 time 6am
@rktechniques810
@rktechniques810 5 күн бұрын
2015 നവംബർ മുതൽ 2035 നവംബർ വരെ നിങ്ങൾക്ക് ശുക്രദശയാണ്. ഏറ്റവും നല്ല സമയമാണ്. എന്നാൽ കണ്ടകശ്ശനി കൂടിയുള്ളത് കൊണ്ട് പൂർണ്ണഫലങ്ങൾ കിട്ടിയെന്നു വരില്ല. എങ്കിലും താരതമേന്യ നല്ല സമയമാണ്.
@jessybabu3827
@jessybabu3827 15 күн бұрын
ഷേർലി അനിഴം സൺഡേ 7_30am 25/5/1975
@rktechniques810
@rktechniques810 5 күн бұрын
2012 ഫെബ്രുവരി മുതൽ 2032 ഫെബ്രുവരി വരെ ശുക്രദശയാണ്. ഏറ്റവും നല്ല സമയമാണ്. കണ്ടകശ്ശനി അനിഴക്കാർക്കുള്ളത് കൊണ്ട് പൂർണ്ണ ശുക്രദശ ഫലങ്ങൾ കിട്ടിയെന്ന് വരില്ല.
@sujithmenon294
@sujithmenon294 14 күн бұрын
S Menon DOB 10.10.64, 8.45 am Anizham please check my time
@rktechniques810
@rktechniques810 2 күн бұрын
അനിഴം നക്ഷത്രം. 2017 ജൂൺ മുതൽ 2027 ജൂൺ വരെ ചന്ദ്രദശയാണ്. പൊതുവെ നല്ല സമയമാണ്.
@anilacr7951
@anilacr7951 9 күн бұрын
Akhilesh Anizham 21/03/1995 10.55pm
@user-jm3pq2xu5p
@user-jm3pq2xu5p 15 күн бұрын
Arya blessy .thrikketta 7 May 2004 11.43am Padana thadassamanu Admissionuvendi prardhikkane
@rktechniques810
@rktechniques810 2 күн бұрын
2015 ജൂലൈ മുതൽ 2035 ജൂലൈ വരെ ശുക്രദശയാണ്. വളരെ നല്ല സമയമാണെങ്കിലും കണ്ടകശ്ശനിയാണ്. കാര്യങ്ങൾക്ക് തടസ്സമുണ്ടാകും. നക്ഷത്ര ദേവൻ ശ്രീകൃഷ്ണഭഗവാനാണ്. പായസം വഴിപാട് നടത്തുക. വിദ്യാരാജഗോപാല മന്ത്രാർച്ചന നടത്തുക. നല്ലതുവരട്ടെ.
@aryasreedhar8333
@aryasreedhar8333 16 күн бұрын
ദിവ്യ 24/2/2002 സമയം 1 10 pm
@rktechniques810
@rktechniques810 9 күн бұрын
പുണർതം നക്ഷത്രം. 2007 ജൂൺ മുതൽ 2026 ജൂൺ വരെ ശനിദശയാണ്. അത്ര നന്നല്ല. കാര്യതടസ്സങ്ങളുണ്ട്. ശ്രീ വിഘ്നേശ്വരന് കറുകമാലയും, ശനിപ്രീതിക്കായ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ശനിയാഴ്ച എള്ളുത്തിരി കത്തിക്കുക. നല്ലതുവരട്ടെ.
@sabithababu6756
@sabithababu6756 17 күн бұрын
3.11.2005, time 5.32 വൈകുന്നേരം.
@rktechniques810
@rktechniques810 16 күн бұрын
അനിഴം നക്ഷത്രം. 2022 ജൂൺ മുതൽ 2039 ജൂൺ വരെ ബുധദശയാണ്. വിദ്യാർത്ഥികൾക്കും, ജോലി അന്വേഷിക്കുന്നവർക്കും ഏറ്റവും നല്ല സമയമാണ്. എന്നാൽ നിങ്ങളെ സംബന്ധിച്ച് അലസത / മടി കാണുന്നുണ്ട്. കണ്ടകശ്ശനിയുള്ളതുകൊണ്ടാണത്. ഗ്രഹനില പ്രകാരം നല്ല വിദ്യാഭ്യാസവും ജോലിയും പറയുന്നുണ്ട്. മടി ഉപേക്ഷിച്ച് കഠിനശ്രമം ചെയ്താൽ ഉയരങ്ങളിലെത്താം. വിദേശത്തുപോകാൻ യോഗം കാണുന്നുണ്ട്. ശ്രീകൃഷ്ണക്ഷേത്രത്തിൽ വിദ്യാരാജഗോപാല മന്ത്രാർച്ചന വഴിപാടു നടത്തുക. കദളിപ്പഴ വഴിപാടും. നല്ലതുവരട്ടെ.
@sabithababu6756
@sabithababu6756 16 күн бұрын
🙏🏻🙏🏻
@Sobha-ic8sr
@Sobha-ic8sr 14 күн бұрын
Rahuraju,pooruttathi,1996 October 24 , 4.51am
@rktechniques810
@rktechniques810 2 күн бұрын
2016 ഏപ്രിൽ മുതൽ 2033 ഏപ്രിൽ വരെ ബുധദശയാണ്. വിദ്യാഭ്യാസപരമായും ജോലി സംബന്ധിച്ചും വളരെ നല്ല സമയമാണ്. കൂടെ നല്ല പരിശ്രമം കൂടിയുണ്ടെങ്കിൽ ഉന്നതിയിലെത്താം.
@user-rf1kb6hz4l
@user-rf1kb6hz4l 12 күн бұрын
1977 ൽ ജൂൺ 5 തിയതി വൈകിട്ട് -6.15 ന് .ത്യ കേട്ട.ജയപ്രകാശ്
@rktechniques810
@rktechniques810 Күн бұрын
തന്ന വിവരങ്ങൾ വെച്ച് തൃക്കേട്ടയല്ല. തിരുവോണമാണ്. തെറ്റ് പരിശോധിക്കുക.
@enjoyvideos6539
@enjoyvideos6539 15 күн бұрын
മഹേഷ്‌ അനിഴം 09/06/1979 വൈകുന്നേരം 5 മണിക്ക്
@rktechniques810
@rktechniques810 5 күн бұрын
2011 ഏപ്രിൽ മുതൽ 2031 ഏപ്രിൽ വരെ ശുക്രദശയാണ്. ഏറ്റവും നല്ല സമയാണ്.
@Mementosvava
@Mementosvava 17 күн бұрын
1987 dec 19 anizham 5.30 am
@rktechniques810
@rktechniques810 14 күн бұрын
2022 ഡിസംബർ മുതൽ 2042 ഡിസംബർ വരെ ശുക്രദശയാണ്. ഏറ്റവും നല്ല സമയം. പ്രതേകിച്ച് ജൂൺ 29 ന് ശേഷം.
@joicyreha1331
@joicyreha1331 4 күн бұрын
Thirkatta 1981August 9
@fayisapachi8380
@fayisapachi8380 15 күн бұрын
Trikketta 2nd may 1991…uchayk 12.30 Ente 76 pavan nashtapettu…sathyam ente side aayitum case njan thottu…divorcee aayi… Enik ini nalla kaalam varumo? Khandaka shani mari ennu jyolsyaru paranju…ennitum oru matavum illa…full ottapedal…ente nashathinu vendi ex hus koodothram cheyyunnu… 2nd marriage nokiyit nadakunnilla…
@rktechniques810
@rktechniques810 2 күн бұрын
2023 ജൂലൈ മുതൽ 2029 ജൂലൈ വരെ സൂര്യദശയാണ്. അത്ര നല്ല സമയമല്ല. നിങ്ങളുടെ മതാചാരപ്രകാരമുള്ള വഴിപാടുകൾ ചെയ്യുക. എന്നാൽ ഇത് കഴിഞ്ഞ് വരുന്ന ചന്ദ്രദശ 10 വർഷക്കാലം ഗുണകരമാണ്.
@fayisapachi8380
@fayisapachi8380 2 күн бұрын
@@rktechniques810 njAn oru jyolsyane kandu…ayal kabadi nirathi orupad karyangal paranju…pariharangal oke cheythu…jyolsyaru paranju Enik nalla kalam aanennu…but ningal parayunnu 2029vare Enik mosham aanennu…ithil aaru parayunnadan viswasikendath 😳😳😳😳😳😳😳😳
@udeshbalu4260
@udeshbalu4260 16 күн бұрын
Thriketta 21.7.1983 8:30 am
@rktechniques810
@rktechniques810 10 күн бұрын
2021 ഏപ്രിൽ മുതൽ 2027 ഏപ്രിൽ വരെ സൂര്യദശയാണ്. അത്ര നന്നല്ല. ധനനഷ്ടം, ആരോഗ്യപ്രശ്നങ്ങളൊക്കെയുണ്ട്. ശ്രീധർമ്മശാസ്ത്രാക്ഷേത്രത്തിൽ എള്ളുതിരികത്തിക്കുക. ശ്രീമഹാവിഷ്ണു/ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വ്യാഴാഴ്ച പാൽപായസം വഴിപാട് കഴിക്കുക.
@user-rk2tt9mo3f
@user-rk2tt9mo3f 14 күн бұрын
ശാന്ത കുമാരി.അനിഴം. 1972.7എ.എം.ഓഗസറ്റ്
@rktechniques810
@rktechniques810 2 күн бұрын
DOB & Time ?
@rajukumaran9130
@rajukumaran9130 16 күн бұрын
1961 ഒക്ടോബർ 13 ഏഴര വെളുപ്പിന് അനിഴം 🙏
@rktechniques810
@rktechniques810 9 күн бұрын
2022 ആഗസ്റ്റ് മുതൽ 2028 ആഗസ്റ്റ് വരെ സൂര്യദശയാണ്. അത്ര നല്ല സമയമല്ല. എങ്കിലും വ്യാഴം, വക്രഗതിയിലുള്ള ശനി അനുകൂലമായത് കൊണ്ട് ചെറിയ ഗുണ ങ്ങളുണ്ടെന്ന് മാത്രം. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണം. ധന്വന്തരീ മൂർത്തിക്ക് വഴിപാടുകൾ നടത്തുക.
@reshminalakath3374
@reshminalakath3374 17 күн бұрын
സത്യം 😂
@praseethapanicker
@praseethapanicker 15 күн бұрын
പ്രസീത - അനിഴം 04-07-1990,11.40 AM. ജോലി തടസം ഉണ്ട് 🙏
@rktechniques810
@rktechniques810 5 күн бұрын
2022 ആഗസ്റ്റ് മുതൽ 2029 ആഗസ്റ്റ് വരെ കേതുദശയാണ്. അത്ര നല്ല സമയമല്ല. കാര്യതടസ്സങ്ങൾ, മന:ക്ലേശം, ധനനാശം ഒക്കെ ഫലങ്ങൾ. ശ്രീവിഘ്നേശ്വരന് കറുകമാല, വ്യാഴാഴ്ച ശ്രീ കൃഷ്ണ | ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ പാൽപായസം. ഭദ്രകാളിയാണ് നക്ഷത്രദേവത. ദേവീ ക്ഷേത്രത്തിൽ പായസം വഴിപാടു നടത്തുക. കണ്ടകശ്ശനിയുണ്ട്. ശനിയാഴ്ച ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എള്ളുത്തിരി കത്തിക്കുക. നല്ലതു വരട്ടെ.
@praseethapanicker
@praseethapanicker 4 күн бұрын
@@rktechniques810 Thank you 🙏🙏🙏
@abhinsurendran7062
@abhinsurendran7062 16 күн бұрын
12/11/1996 വൈകുന്നേരം 4:40 അനിഴം
@rktechniques810
@rktechniques810 13 күн бұрын
2019 ഫെബ്രുവരി മുതൽ 2026 ഫെബ്രുവരി വരെ കേതുദശയാണ്. അത്ര നല്ല സമയമല്ല. കാര്യതടസ്സങ്ങൾ എല്ലാ മേഖലയിലും കാണുന്നുണ്ട്. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. എന്നാൽ ഇതിന് ശേഷം വരുന്ന ശുക്രദശ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരിക്കും. കണ്ടകശ്ശനിയുടെ കാലമാണിപ്പോൾ. ശനിപ്രീതി വരുത്തുവാൻ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച എള്ളുത്തിരി കത്തിക്കുക.
@user-dp8ii4ng1g
@user-dp8ii4ng1g 16 күн бұрын
രതീഷ് അനിഴം 1983 ഫെബ്രുവരി 6 tim 12:55 am
@rktechniques810
@rktechniques810 10 күн бұрын
2017 സെപ്തംബർ മുതൽ 2024 സെപ്തംബർ വരെ കേതു ദശയാണ്. അത്ര നന്നല്ല. എന്നാൽ ഇതു കഴിഞ്ഞുവരുന്ന 20 വർഷക്കാലം ശുക്രദശയാണ് ജീവിതത്തിലെ ഏറ്റവും നല്ല സമയം.
@binoybilal6958
@binoybilal6958 16 күн бұрын
നമസ്കാരം തിരുമേനി ബിനോയ്‌ ബി അനിഴം നക്ഷത്രം തീയതി, 4/8/1987 സമയം 4.50pm പാലക്കാട്‌
@rktechniques810
@rktechniques810 10 күн бұрын
2022 ജൂലൈ മുതൽ 2042 ജൂലൈ വരെ ശുക്രദശയാണ്. നല്ല സമയമാണ്.
@binoybilal6958
@binoybilal6958 6 күн бұрын
@@rktechniques810 വളരെ നന്ദി തിരുമേനി
@binoybilal6958
@binoybilal6958 6 күн бұрын
@@rktechniques810 കുറച്ചു വിശദമായി പറഞ്ഞു തരാൻ പറ്റുമോ, തിരുമേനി
@dineeshkumar1880
@dineeshkumar1880 13 күн бұрын
1982.1.20.5am.5vinazika
@rktechniques810
@rktechniques810 Күн бұрын
അനിഴം. 2017 ജൂലൈ മുതൽ 2037 ജൂലൈ വരെ ശുക്രദശയാണ്. വളരെ നല്ല സമയമാണ്.
@Letschillwith_Sanikas
@Letschillwith_Sanikas 16 күн бұрын
30.12.2002-8:37 PM വിശാഖം
@rktechniques810
@rktechniques810 13 күн бұрын
2022 നവംബർ മുതൽ 2039 നവംബർ വരെ ബുധദശയാണ്. വിദ്യാഭ്യാസപരമായും ജോലി സംബന്ധിച്ചും നല്ല സമയമാണ്. നല്ല ശ്രമം കൂടി ഉണ്ടായാൽ ഉന്നതിയിലെത്താം നല്ലതുവരട്ടെ.
@user-tp4xx7wy3g
@user-tp4xx7wy3g 16 күн бұрын
1966ജൂൺ 30 time 9.38 AM
@rktechniques810
@rktechniques810 13 күн бұрын
2021 സെപ്തംബർ മുതൽ 2031 സെപ്തംബർ വരെ ചന്ദ്രദശയാണ്. തരക്കേടില്ലാത്ത സമയമാണ്.
@sreenathrv
@sreenathrv 16 күн бұрын
1984 November 22 ; 8 52 pm TVM
@rktechniques810
@rktechniques810 12 күн бұрын
വിശാഖം നക്ഷത്രം. 2021 ഒക്ടോബർ മുതൽ 2028 ഒക്ടോബർ വരെ കേതുദശയാണ്. അത്ര നന്നല്ല. കാര്യങ്ങൾക്ക് തടസ്സം. ധനനാശം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. എന്നാൽ 2028 ഒക്ടോബറിന് ശേഷം വരുന്ന ശുക്രദശ - 20 വർഷം ഏറ്റവും നല്ല സമയമാണ്.
@ArdraaradhyaNair-dw2ct
@ArdraaradhyaNair-dw2ct 16 күн бұрын
Good morning sir 17 April 1987 Time 7.40 pm Friday
@rktechniques810
@rktechniques810 7 күн бұрын
2008 ജൂൺ മുതൽ 2028 ജൂൺ വരെ ശുക്രദശയാണ്. നല്ല സമയമാണ്.
@rktechniques810
@rktechniques810 7 күн бұрын
നിങ്ങളുടെ നക്ഷത്രം തൃക്കേട്ട.
@SeeliammaJose-ex6lg
@SeeliammaJose-ex6lg 16 күн бұрын
സിലിയമമ അനിഴം 15./3/1982 സമയം 11:45 ഉച്ചയ്ക്ക് ഇപ്പൊ ഏതു ദശാകാലം ആണ്
@rktechniques810
@rktechniques810 9 күн бұрын
2024 ഏപ്രിൽ മുതൽ 2044 ഏപ്രിൽ വരെ ശുക്രദശയാണ്. വളരെ നല്ല സമയമാണ്.
@RajeevRajeev-dy6lb
@RajeevRajeev-dy6lb 16 күн бұрын
Rajeev anizham.1.11.1989 time 2.pm.koallm
@rktechniques810
@rktechniques810 13 күн бұрын
സമ്പൽ സമൃദ്ധിയോടെ കുടുംബ ജീവിതം നയിക്കേണ്ട കാലമാണ്. പ്രത്യേകിച്ച് ഈ ജൂൺ 29 ന് ശേഷം.
@ArunnarayananNarayanan-wc6ce
@ArunnarayananNarayanan-wc6ce 16 күн бұрын
Arun. Narayanan Thrikketta 5/7/1990 12:45pm
@fayisapachi8380
@fayisapachi8380 15 күн бұрын
Vayarinu gas problem undo
@ArunnarayananNarayanan-wc6ce
@ArunnarayananNarayanan-wc6ce 14 күн бұрын
@@fayisapachi8380 yes
@ArunnarayananNarayanan-wc6ce
@ArunnarayananNarayanan-wc6ce 12 күн бұрын
Yes
@fayisapachi8380
@fayisapachi8380 12 күн бұрын
@@ArunnarayananNarayanan-wc6ce ella trikettakarkum undalle vayarinte asukam
@rktechniques810
@rktechniques810 11 күн бұрын
2012 ഫെബ്രുവരി മുതൽ 2032 ഫെബ്രുവരി വരെ ശക്രദശയാണ്. നല്ല സമയമാണ്.
@vivekrem6367
@vivekrem6367 16 күн бұрын
20/09/1985 morning 12.48 am Anizham
@rktechniques810
@rktechniques810 7 күн бұрын
2017 ഫെബ്രുവരി മുതൽ 2037 ഫെബ്രുവരി വരെ ശുക്രദശയാണ്. നല്ല സമയം.
@vivekrem6367
@vivekrem6367 7 күн бұрын
@@rktechniques810 ethu pande ariya...
@veenamukundrangan2703
@veenamukundrangan2703 15 күн бұрын
03/03/1986 രാത്രി 12മണി veena
@rktechniques810
@rktechniques810 2 күн бұрын
2021 ഒക്ടോബർ മുതൽ 2041 ഒക്ടോബർ വരെ ശുക്രദശയാണ്. പൊതുവെ വളരെ നല്ല സമയമാണ്. കണ്ടകശ്ശനിയുള്ളതുകൊണ്ട് പൂർണ്ണഫലങ്ങൾ കിട്ടിയെന്നു വരില്ല എങ്കിലും 2024 നവംബർ 15 വരെ കുറച്ചുകൂടി നല്ല സമയമാണ്.
@sureshrajendran2960
@sureshrajendran2960 16 күн бұрын
സുരേഷ് 1981 ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 6.10 ജനനം... സ്വന്തമായി വീട് എപ്പോൾ സാധ്യമാകും.. വിവാഹം എന്ന് നടക്കും...
@rktechniques810
@rktechniques810 13 күн бұрын
2019 നവംബർ മുതൽ 2039 നവംബർ വരെ ശുക്രദശയാണ്. ഈ ദശയിൽ സകലവിധ ഐശ്വര്യങ്ങളോടുകൂടിയ കുടുംബ ജീവിതം കാണുന്നുണ്ട്. പ്രത്യേകിച്ച് ജൂൺ 29 ന് ശേഷം.
@user-md5hv9ge2f
@user-md5hv9ge2f 17 күн бұрын
Sunny varghese, 13/07/1962,ഉച്ചക്ക് 12:15,അനിഴം നാൾ എന്നുപറയുന്നു, തിരുമേനി പറഞ്ഞത് എല്ലാം നടന്നു കേസ്,കോടതി, കടം, ജപ്തി പോലീസ് സ്റ്റേഷൻ എല്ലാം ഇപ്പൊ കോടതിയിൽ നിന്നും വന്നതേഉള്ളു. ഞാൻ എന്ത് വഴിപാട് ചെയ്യണം പറയു തിരുമേനി..
@rktechniques810
@rktechniques810 14 күн бұрын
2023 ഡിസംബർ മുതൽ 2029 ഡിസംബർ വരെ സൂര്യദശയാണ്. നല്ല സമയമല്ല. കൂടാതെ കണ്ടകശ്ശനിയും. എന്നാൽ ഈ ജൂൺ 29 മുതൽ അനുകൂലമായ ചെറിയ മാറ്റങ്ങൾ കാണാം. ശനിപ്രീതിക്കായ് ധർമ്മശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച എള്ളുത്തിരി കത്തിക്കുന്നത് ഉത്തമം. നക്ഷത്ര ദേവത ഭദ്രക്കാളിയാണ്. ദേവീ ക്ഷേത്രത്തിൽ പായസം വഴിപാടു നടത്താണ്. നിങ്ങളുടെ മതാചാര പ്രകാരമുള്ള വഴിപാടുകളും നടത്താവുന്നതാണ്. അനിഴം നക്ഷത്രം. നല്ലതുവരട്ടെ.
@SudhaKs-w2c
@SudhaKs-w2c 16 күн бұрын
Sudha thirkketta 9/5/1975, Akhil rohini 10/5/2005
@rktechniques810
@rktechniques810 7 күн бұрын
Time ?
@SudhaKs-w2c
@SudhaKs-w2c 7 күн бұрын
@@rktechniques810 Akhil morning 9,15 ,sudha arriyilla
@rktechniques810
@rktechniques810 7 күн бұрын
Akhil - ഏറെ കുറെ ശുദ്ധജാതകമാണെന്ന് പറയാം. എന്നാൽ 2017 ഏപ്രിൽ മുതൽ 2035 ഏപ്രിൽ വരെ രാഹുദശയാണ്. അത്ര നല്ല സമയമാണെന്ന് പറയാൻ കഴിയില്ല. കാര്യതടസ്സങ്ങൾ കാണുന്നുണ്ട്. വിദ്യാഭ്യാസപരമായി കുറച്ചുകൂടി ശ്രദ്ധിക്കണം. അലസത ഉപേക്ഷിക്കണം. പൂർവ്വികമായി പാമ്പും കാവും ബ്രഹ്മരക്ഷസ്സും മൂർത്തികളായുണ്ടെങ്കിൽ വഴിപാടുകൾ നടത്തുക. നവഗ്രഹ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും നടത്തുക. ദുർഗ്ഗാദേവിയും, ഭദ്രകാളിയുമാണ് നക്ഷത്രദേവതകൾ വെള്ളിയാഴ്ച ദേവീ ക്ഷേത്രത്തിൽ ദശനവും പായസവും കഴിക്കുക. Sudha - കണകശ്ശനിയുണ്ടെങ്കിലും വ്യാഴം അനുകൂലമാണ്. മനോവ്യഥയുണ്ട്. ശ്രീകൃഷ്ണ ക്ഷേത്രത്തിലോ / ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലോ വ്യാഴാഴ്ച പാൽപായസവും, തുളസി മാലയും കഴിക്കുക. നല്ലതു വരട്ടെ.
@user-fi2hd8en4h
@user-fi2hd8en4h 13 күн бұрын
ഷീജ ഉത്രാടം. 1975. ധനു 18 ജനുവരി 2 എന്നാണ് പക്ഷെ ഇംഗ്ലീഷ് മാസത്തിന്റെ കാര്യത്തിൽ സംശയം ഉണ്ട് വൈകുന്നേരം . 5 നും 6 നും ഇടയ്ക്ക് വെള്ളി ആഴ്ച
@rktechniques810
@rktechniques810 Күн бұрын
ജനുവരി 12 ആണെങ്കിലാണ് ഉത്രാടം കിട്ടുന്നത്. നിങ്ങൾ തന്ന തിയ്യതി - 2 അനുസരിച്ച് പൂരം ആണ്. ഉത്രാട പ്രകാരം നിങ്ങൾക്ക് 2014 നവംബർ മുതൽ 2030 നവംബർ വരെ വ്യാഴദശയാണ്. പൊതുവേ നല്ല സമയമാണ്. എങ്കിലും ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ശ്രീ പരമശിവന് കൂവളമാല വഴിപാടും, ശ്രീ മഹാവിഷ്ണുവിന് വ്യാഴാഴ്ച പാൽപായസവും വഴിപാടു കഴിക്കുക.
@anamikavs1524
@anamikavs1524 12 күн бұрын
Dhanya 18-3-1990 11.32am
@rktechniques810
@rktechniques810 Күн бұрын
തൃക്കേട്ട. 2011 ആഗസ്റ്റ് 2031 ആഗസ്റ്റ് വരെ ശുക്രദശയാണ്. വളരെ നല്ല സമയമാണ്.
@rajeshk7399
@rajeshk7399 18 күн бұрын
28/11/1970. 07.42 pm. RAJESH. K
@rktechniques810
@rktechniques810 17 күн бұрын
അനിഴം നക്ഷത്രം. 2006 ജനുവരി 14 മുതൽ 2026 ജനുവരി 14 വരെ ശുക്രദശയാണ്. ഏറ്റവും നല്ല സമയം. കണ്ടകശനിയുള്ളതുകൊണ്ട് വേണ്ടത്ര ഗുണം കിട്ടിയിട്ടുണ്ടാകില്ല. എന്നാൽ ജൂൺ 29 ന് നവംബർ 15 വരെ ശനി വക്രഗതിയിൽ വരുന്നതുകൊണ്ട് വളരെ ഗുണകരമായ സമയമാണ്. നല്ലതുവരട്ടെ.
@RajeevanMamballi
@RajeevanMamballi 16 күн бұрын
Rajeevan m 1965 January 27 11.2opm ketta
@rktechniques810
@rktechniques810 9 күн бұрын
2019 ഡിസംബർ മുതൽ 2026 ഡിസംബർ വരെ ചൊവ്വദശയാണ്. അത്ര നന്നല്ല. ധനനഷ്ടം, മന:ക്ലേശം, ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. ഈശ്വര പ്രീതി വരുത്തുക.
@Madhusudhanan-kk1qm
@Madhusudhanan-kk1qm 13 күн бұрын
Veruthe thallelle panikkare Iam sajini,thrikkketta July 1 daughter hospitalised ICUvil critical aanu
@santhoshpremier7952
@santhoshpremier7952 13 күн бұрын
5 September 1981, time 10.25 pm, ദയവായി ഒന്ന് അറിയിക്കണേ, വളെരെ ബുദ്ധിമുട്ട് ആണ്, ജോലി ഇല്ല
@rktechniques810
@rktechniques810 7 күн бұрын
2015 ജനുവരി മുതൽ 2035 ജനുവരി വരെ ശുക്രദശയാണ്. നല്ല സമയമാണ്. പ്രത്യേകിച്ച് ജൂണിന് ശേഷം. ഇപ്പോൾ ജോലിക്ക് സാദ്ധ്യതയുള്ള സമയമാണ്.
@anilacr7951
@anilacr7951 9 күн бұрын
Vivaham Business
@swamyfacility8944
@swamyfacility8944 17 күн бұрын
Shajith Maroli, Place of birth: kannur Time of birth: 27/07/1966 at 8:13 pm
@rktechniques810
@rktechniques810 15 күн бұрын
അനിഴം നക്ഷത്രം' 2018 ജനുവരി മുതൽ 2028 ജനുവരി വരെ ചന്ദ്രദശയാണ്. പൊതുവെ നല്ല സമയമാണ്. എങ്കിലും ശാരീരിക പ്രയാസങ്ങൾ ഉണ്ടാകാം. അവഗണിക്കാതിരിക്കുക.
@sureshkumarkk5365
@sureshkumarkk5365 17 күн бұрын
സുരേഷ് അനിഴം. ജനനം 26--5-1964
@rktechniques810
@rktechniques810 14 күн бұрын
Time ?
@dhaneshdk924
@dhaneshdk924 17 күн бұрын
17 / 08 / 1983 4.30 pm dhanesh
@rktechniques810
@rktechniques810 14 күн бұрын
2019 ഡിസംബർ മുതൽ 2025 ഡിസംബർ വരെ സൂര്യദശയാണ്. അത്ര നല്ല സമയമല്ല. കാര്യങ്ങൾ നടന്നു പോകുന്നു. എന്നാൽ 2025 ന് ശേഷം വരുന്ന 10 വർഷക്കാലത്തെ ച്രന്ദ്രദശ ഗുണപ്രദമാണ്. നല്ലതുവരട്ടെ.
@ratheeshkr6418
@ratheeshkr6418 15 күн бұрын
5-8-1984 time 6.30 am ജോലി ഒന്നും ശരിയാവുന്നില്ല
@rktechniques810
@rktechniques810 5 күн бұрын
2023 മെയ് മുതൽ 2030 മെയ് വരെ കേതുദശയാണ്. അത്ര നല്ല സമയമല്ല. കാര്യതടസ്സങ്ങൾ, മന:ക്ലേശം, ധനനഷ്ടം ഒക്കെ ഫലങ്ങൾ. ശ്രീവിഘ്നേശ്വരന് കറുകമാലയും , ശ്രീകൃഷ്ണസ്വാമി / ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പാൽപായസവും വ്യാഴാഴ്ച ദിവസം നടത്തുക. ഇതിന് ശേഷം വരുന്ന ശുക്രദശ - ഇരുപതു വർഷം - ഏറ്റവും നല്ല സമയമാണ്.
@ShylajaP-pm8lg
@ShylajaP-pm8lg 16 күн бұрын
30/05/1965
@rktechniques810
@rktechniques810 7 күн бұрын
Time?
@malavikamadhavak1091
@malavikamadhavak1091 16 күн бұрын
Ranjith kumar A k Thrkettaka 23, 5 , 1959 11 ,07 A m .
@rktechniques810
@rktechniques810 11 күн бұрын
2017 സെപ്തംബർ മുതൽ 2024 സെപ്തംബർ വരെ ചൊവ്വദശയാണ്. നല്ല സമയം എന്ന് പറയാൻ പറ്റില്ല. ആരോഗ്യപരമായാലും ധനപരമായാലും 'മന:സുഖം കുറയും. നവഗ്രഹ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക.
@user-ym1dv3ee4r
@user-ym1dv3ee4r 17 күн бұрын
ശ്രീജ, അനിഴം, 3/7/1982 time 1.30 പിഎം. ഇപ്പോൾ ഏത് ദശാകാലം ആണെന്ന് പറയാവോ തിരുമേനി. ഒരു ജോലി ക്ക് വേണ്ടി ശ്രമിക്കുന്നു. ഒന്നും ശെരിയാകുന്നില്ല. വഴിപാട് നടത്താൻ ഉണ്ടോ. പറഞ്ഞു തരണേ 🙏
@rktechniques810
@rktechniques810 16 күн бұрын
2008 സെപ്തംബർ 25 മുതൽ 2028 സെപ്തംബർ 25 വരെ ശുക്രദശയാണ്. ഇതിനകം നിങ്ങൾക്ക് ജോലി കിട്ടിയിരുന്നു. പക്ഷെ പ്രതീക്ഷക്കനുസരിച്ചായിരുന്നില്ല. ജൂൺ 29ലെ ശനി മാറ്റത്തോടെ ജോലിക്ക് ശ്രമിക്കുക. സാദ്ധ്യത കാണുന്നു. നക്ഷത്രദേവതയായ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പായസം നടത്തുക. വിഘ്നേശ്വരന് 21 ചെറു നാരങ്ങ കൊണ്ടുള്ള മാലയും നടത്തുക. ശനീശ്വരപ്രീതിക്കായി ധർമ്മശാസ്താ ക്ഷേത്രത്തിൽ എള്ളുതിരി കത്തിക്കുക. നല്ലതുവരട്ടെ.
@user-ym1dv3ee4r
@user-ym1dv3ee4r 14 күн бұрын
ശരി തിരുമേനി 🙏
@arunr515
@arunr515 16 күн бұрын
16/4/1968അനിഴം
@rktechniques810
@rktechniques810 14 күн бұрын
Time ?
@shaletk271
@shaletk271 15 күн бұрын
29.09.1987 time 10.35am thriketta
@rktechniques810
@rktechniques810 2 күн бұрын
2020 ജനുവരി മുതൽ 2026 ജനുവരി വരെ സൂര്യദശയാണ്. അത്ര നല്ല സമയമല്ല. ശ്രീകൃഷ്ണക്ഷേത്രത്തിലോ / ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലോ വ്യാഴാഴ്ച പായസവും പുഷ്പാഞ്ജലിയും വഴിപാടുകൾ നടത്തുക.
@mulloorsreebhadrakali3186
@mulloorsreebhadrakali3186 13 күн бұрын
26.02.1981, വെളുപ്പിന് 2.21. വിശാഖം
@rktechniques810
@rktechniques810 Күн бұрын
2021 മെയ് മുതൽ 2027 മെയ് വരെ കേതുദശയാണ്. അത്ര നല്ല സമയമല്ല. കാര്യങ്ങൾ മന്ദഗതിയിലാണ്. തടസ്സങ്ങളുമുണ്ട്. ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ പാൽപായസം വ്യാഴാഴ്ച വഴിപാടു നടത്തുക. ഇത് കഴിഞ്ഞ് വരുന്ന ശുക്രദശ 20 കൊല്ലം ഏറ്റവും നല്ല സമയമാണ്.
@mulloorsreebhadrakali3186
@mulloorsreebhadrakali3186 Күн бұрын
@@rktechniques810 നന്ദി 🙏
@sathidevi1036
@sathidevi1036 16 күн бұрын
1966 നവംബർ 14 തിങ്കളാഴ്ച ഭാമ്പത്യ ജീവിതം മുന്നോട്ട് സന്തോഷമാകുമോ Husband dateof birth 1964 March 9 തിങ്കൾ 1
@rktechniques810
@rktechniques810 13 күн бұрын
തീർച്ചയായും. ശ്രമം തുടരുക.
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 52 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН
Uthram Attham Chitthira August masaphalam
20:14
Vijayan kuttu
Рет қаралды 6 М.
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 52 МЛН