ഇപ്പോഴത്തെതും പോലെ ശാസ്ത്രീയ അവലോകനം. മികച്ച അവലോകനം. പ്രണാമം
@anugrahaanu109526 күн бұрын
Namaskaram sir 🙏
@Chakki222225 күн бұрын
Karkidaga koorinu engane
@Suji240525 күн бұрын
നമസ്കാരം തിരുമേനി അഷ്ടമാ ശനിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏🏻
@astromediacompleteastrolog81224 күн бұрын
ചെയ്യാം
@Suji240524 күн бұрын
@astromediacompleteastrolog812 Thanks 🙏🏻
@ajitharenjith504225 күн бұрын
നമസ്കാരം, സർ 🙏🙏🙏
@kavi6425726 күн бұрын
നമസ്കാരം🙏🙏
@sunilkumarsunil399626 күн бұрын
🙏🙏🙏🙏🙏
@damayanthiamma959722 күн бұрын
ഈ ശ്വര ഭജനം നിത്യവും ചെയ്യുന്നവർക്കും ക്ഷേത്ര ദർശനം നടത്തുന്നവർക്കും ധർമ നിഷ്ട്ട യോടെ ജീവിക്കുന്നവർക്കും ഒരു ദോഷവും വരില്ല ....നവഗ്രഹ ങ്ങൾക്ക് പൂജ കൊടുക്കുക ....ശിവ ക്ഷേത്ര ദർശനം നല്ലത് ..വഴിപാടുകൾ ചെയ്യുക .. ഒരാപതും വരില്ല .
@JayaRekha-p8v25 күн бұрын
sir chinga koor astama sani alle athentha paryathirunne
@vidyasasi723324 күн бұрын
വേറൊരു channel ൽ dhanu അടുത്ത relative ൻ്റെ death പറയുന്നതു കേട്ടു അതു ശരിയാവുമോ
@akshainm4 күн бұрын
ശനി മാറാൻ പോവുന്ന ആളുകൾ പേടിക്കില്ല 😂😌
@remadevi756426 күн бұрын
അഷ്ടമ ശനി കുഴപ്പം ഇല്ലേ... അങ്ങ് വിട്ടു പോയതാണോ ഇപ്പോൾ അനുഭവിക്കുന്നു... 🙏🙏🙏
@valsancp563426 күн бұрын
മറ്റു പലരും പറഞ്ഞതിൽ നിന്നും തികച്ചും വ്യത്യസ്തം.കുംഭക്കൂറിന് ശനിയുടെ മൂന്നാം ഘട്ടം പറഞ്ഞപ്പോൾ ഇവിടെ രണ്ടാം ഘട്ടം.ആരെ വിശ്വസിക്കണം
വായിൽ തോന്നിയത് എന്ന് ഞാൻ പറഞ്ഞിട്ടില്ല. തന്റെ വീഡിയോ വിശ്വസിക്കണോ വേണ്ടയൊ എന്ന് ഞാൻ തീരുമാനിച്ചോളാം.
@jayeshmullachery302025 күн бұрын
കുംഭ കൂറിന് രണ്ടിൽ ( അതായത് കുംഭകൂറിൻ്റെ രണ്ട് മീനം) ആണ് ശനി. Ok കുംഭ കൂറിൻ്റെ ഏഴര ശനി ( മകരം കുംഭം മീനം). മൂന്നാം ഘട്ടം മീനത്തിൽ. മനസ്സിലായോ.
@astromediacompleteastrolog81225 күн бұрын
ഞാന്‍ ആരുടെയും വിശ്വാസം പിടിച്ചെടുക്കാൻ താല്പര്യപ്പെടുന്നില്ല. വർഷങ്ങളായി എന്നെ കേൾക്കുന്ന ആളുകള്‍ക്ക് അറിയാം കാര്യങ്ങള്‍
@astromediacompleteastrolog81225 күн бұрын
ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണുന്നു.
@nairbeena303625 күн бұрын
സർ ഇടവക്കൂർ ശനിദോഷം കൂടുമോ പുതിയ agreement വയ്ക്കാൻ മാർച്ച് മുന്നേ സാധിക്കുമോ
@astromediacompleteastrolog81225 күн бұрын
ജാതകം ഒന്ന് നോക്കിക്കോളൂ
@sijibabu24326 күн бұрын
അവിട്ടം അവസാന നാഴികയാണ് കുംഭക്കൂറിൽ വരുമ്പോൾ, ആദ്യ നാഴിക മകരത്തിൽ ആണ് ഉള്ളത്, അങ്ങ് പറഞ്ഞത് അവിട്ടം ആദ്യനാഴിക എന്നാണ്, കൂടാതെ കുംഭം മാർച്ചിൽ ജന്മശനി കഴിയുന്നു, മാർച്ചിന് ശേഷം മീനത്തിനാണ് ജന്മക്കൂർ
@astromediacompleteastrolog81225 күн бұрын
കുംഭക്കൂറ് (അവിട്ടം അവസാനത്തെ 30 നാഴിക ചതയം പൂരോരുട്ടാതി അവസാനത്തെ 45 നാഴിക )ഇപ്പോൾ ജന്മശ്ശനി ,ഇനിരണ്ടിലേക്ക് വരും
@Chakki222225 күн бұрын
Karkidaga koorinu engane
@astromediacompleteastrolog81225 күн бұрын
അഷ്ടമശനി വീഡിയോ ചെയ്യാം
@unnikrishnanmv628625 күн бұрын
അവിട്ടം രണ്ടാം പാതി എന്നാണ് പറഞ്ഞത്. അതായതു മൂന്നും നാലും പാദങ്ങൾ കുംഭകൂർ
@preethap19276 сағат бұрын
കന്നി കൂറിനു ശനി ആറിൽ ആയിട്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല