വീണ്ടും ജനനവും നിത്യജീവൻ പ്രാപിക്കുന്നതും വിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് കർത്താവ് സംസാരികുന്നത്.
@varghesescaria9180Ай бұрын
15 “അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിനുതന്നെ.” 16 ✽“തന്റെ ഏകജാതനായ പുത്രനിൽ✽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”
@antonyabraham833Ай бұрын
ഇത് വചനവിരുദ്ധ പഠിപ്പിക്കലാണ്. കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിക്കുമ്പോഴല്ല ഒരുവൻ വീണ്ടും ജനിക്കുന്നത്. മറിച്ച് പരിശുദ്ധാന്മിവിനാൽ വീണ്ടും ജനിക്കപ്പെട്ടവൻ യേശുവിൽ വിശ്വസിക്കുന്നു ( യോഹന്നാൻ 3:8 ).
@xavierpanachy4227Ай бұрын
വീണ്ടും ജനനത്തിന് ആധാരമായ ദൈവകൃപയുടെ പ്രവർത്തനത്തിൽ ദൈവിക നിർണ്ണയവും പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനവും വിശ്വാസവും എല്ലാം ഉണ്ടല്ലോ... വിശ്വാസത്താൽ രക്ഷ എന്ന കാര്യം ഊന്നിപ്പറയുമ്പോൾ മതങ്ങൾ പറയുന്നതുപോലെ പ്രവൃത്തിയാലല്ല എന്ന് വ്യക്തമാക്കുകയാണല്ലോ ഉദ്ദേശ്യം - അല്ലാതെ ദൈവിക പരിപാടികൾ ഒന്നുമില്ലാതെ കേവലം വിശ്വാസം രക്ഷ തരും എന്നല്ലല്ലോ. വിശ്വാസത്തിൻ്റെ Content ശരിയായിരിക്കണം; അതിലുള്ള trust ഉം ഉണ്ടായിരിക്കണം... സന്ദർഭത്തിൽ നിന്ന് അടർത്തിയും പ്രസംഗിക്കുന്ന ആളുടെ വേദശാസ്ത്ര ബോധ്യം അറിയാതെയും വിധിക്കുന്നതും വിമർശിക്കുന്നതും അല്പം കടന്ന ആവേശം ആണല്ലോ. കർത്താവിനേക്കാൾ കർതൃഭക്തി!