അഖിൽമാരാ ഉള്ളതുകൊണ്ടാണ് ബിഗ് ബോസ് സീസൺ ഫൈവ് കണ്ടത് ബ്രില്യന്റ് ആണ് നല്ലൊരു എന്റർടൈനർ ആണ്. പുള്ളി എല്ലാവരെയും ചിരിപ്പിക്കും പുള്ളിയും ചിരിക്കും😄😄😄 അത് അഖിലിന്റെ ഏറ്റവും നല്ലൊരു ക്വാളിറ്റി ആണ്. ഒരു വിധം ആളുകൾക്ക് ഇല്ലാത്ത ക്വാളിറ്റി 👍👍❤️❤️❤️❤️🙏
@abhiachuaadhu3603 Жыл бұрын
ഇതുവരെയും ഒരു വീഡിയോ പോലും skip അടിക്കാതെ കണ്ടിട്ടില്ല... ഇത് ആദ്യം ആയിട്ടാണ് ഒരു വീഡിയോ skip അടിക്കാതെ ഫുൾ ഇരുന്നു കണ്ടത്.. അഭിമാനം മാത്രം.. Good personality
@v.a2979 Жыл бұрын
അഖിൽ തന്നെ പറഞ്ഞിട്ടുണ്ട് എന്റെ ശക്തിയും എന്റെ സംസാരമാണ് എന്റെ ബലഹീനതയും എന്റെ സംസാരമാണ് . ഇപ്പോൾ സംസാരത്തിൽ ശ്രദ്ധയും പക്വതയും വന്നിട്ടുണ്ട് Thank you Bigg boss❤❤
@jayasreeparthasarathy6161 Жыл бұрын
"മധുവിൻ്റെ അവസ്ഥ വരും " എന്ന് മാരാർ പറഞ്ഞതിനെ വളച്ചൊടിച്ച് പിന്നെയും പിന്നെയും ചോദ്യം ചെയ്യപ്പെടുമ്പോഴും അതിലെ സത്യാവസ്ഥ മാരാർ എത്ര കൃത്യമായി പറയുന്നുണ്ട് അതു നമുക്ക് കൃത്യമായിത്തന്നെ മനസ്സിലാകുന്നുണ്ട്. വെറുതെ കുറ്റപ്പെടുത്താനായി കുറ്റപ്പെടുത്തി മാപ്പു പറയിപ്പിക്കുകയായിരുന്നുBB യിൽ.അതിപ്പോൾ മാരാർ വീണ്ടും ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. അഖിൽ താങ്കൾ പുലിയല്ല പുപ്പുലിയാണ്. സംസാരത്തിലെ സംസ്കാരം മാത്രം മതി അഖിലിൻ്റെ ആരാധകരായി മാറാൻ❤❤❤❤
@rhythmoflove8313 Жыл бұрын
വളച്ചൊടിച്ചെന്ന് പറയുന്നത് എത്ര പേർക്ക് മനസിലാവും സാധാരണക്കാർ കേൾക്കുന്നത് അങ്ങനല്ല അതിന്റെ ക്ലാരിഭികേഷന് വേണ്ടിയാണ് 😢ചോദിക്കുന്നത്. അതൊരു സാമൂഹിക പ്രശ്നം കൂടിയാണ് സ്വർണം മോഷ്ടിച്ചതിന് തല്ലിക്കൊന്ന വ്യക്തിയല്ല മധു . ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ജീവൻ കൊടുത്ത വ്യക്തിയാണ് മധു . മധുവിന്റ പേര് തമാശക്കു പോലും ഉപയോഗിക്കാൻ പാടില്ല
അയാളെ സംസാരിച്ച് തോൽപ്പിക്കാനാവില്ല🔥100% genuine ⚡mind gamer⚡ complete entertainer⚡ അഖിൽ മാരാർ🏆🔥
@PesKing-ht6mn Жыл бұрын
തീപ്പൊരി ഇൻ്റർവ്യൂ💥 ഇതായിരിക്കണം ഇൻ്റർവ്യൂ🔥💯 അല്ലാതെ ഗസ്റ്റിനെ സുഗിപിച്കൊണ്ടല്ല... Akhil marar💎♥️😍
@niyaskochi1967 Жыл бұрын
ബിഗ്ബോസ് ഇൽ ചെയ്ത കാര്യത്തിൽ ബിഗ്ബോസ് ഇൽ സോറി പറഞ്ഞു, അത് ബിഹൈൻഡ് വുഡ്സ് ഇൽ സോറി പറയേണ്ട കാര്യം ഇല്ല, അത് പൊളിച്ചു❤ ഒരു ബാലചന്ദ്രമേനോൻ ടച്ച് ഫീൽ ആയി ഇവിടെയൊക്കെയോ, അഖിൽ മാരാർ👍👍👍😍😍
@Trending_status- Жыл бұрын
Yes അതാണ് 🔥😍❤🥰
@kunjambujoppu1785 Жыл бұрын
❤❤s
@haristar3689 Жыл бұрын
🔥❤❤❤
@KollamKaran247 Жыл бұрын
👍👍💪💪
@soumyashibu7525 Жыл бұрын
അതാണ് ❤
@rajasreev7454 Жыл бұрын
മധുവിനെ കുറിച്ചല്ല അയാൾ പറഞ്ഞതെന്ന് അന്ന് കണ്ടവർക്കും ഇപ്പോ കണ്ടവർക്കും ഒക്കെ അറിയാം.. ഭക്ഷണത്തിന്റെ പേരിൽ ഒരാളെ തല്ലി കൊന്ന നാട്ടുകാരാണ് ഇവടെ ഉള്ളത്.. അത്പോലെ സാഗരിനും സംഭവിച്ചേക്കാം എന്നാണ് അയാൾ അന്നും ഇന്നും പറഞ്ഞത്.. അതിലെന്താണ് പ്രശ്നം എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല
@annlukose5317 Жыл бұрын
Angane alla paranjethu enkilum ayal already mappu paranja vishyam anu pinneyum mappu paryan paranjethu ….enthu te adisthnathil anu??? Behindwoods now a days oru waste ayikondirikkeyanu
@essavlog. Жыл бұрын
നല്ല മനസ്സിന് ഉടമയാണ് അഖിൽ മാരാർ. 👌👌❤️❤️
@sindhumolv8167 Жыл бұрын
സ്ത്രീകളെ respect ഇല്ലാത്തവൻ. കൊള്ളാം
@ikkrumon3258 Жыл бұрын
ചേച്ചിയും
@kukkupillai5551 Жыл бұрын
അഖിലേ മോനെ നീ ഒരു നിധി ആണ് കുടുംബത്തിനും പൊതുജനങ്ങൾക്കും ഇത് എന്നും നിലനിൽക്കട്ടെ
ഇത് എന്തു കോപ്പിലെ അവതാരകൻ ഇവന്ടെ മുന്നിൽ എന്തിനു അഖിൽ സോറി പറയണം 😂😂ഈ you ട്യൂബ് ചാനെൽ കാരന്ടെ അഹങ്കാരം 😂😂വലിയ പ്ലറ്റ് ഫോം ൽ വെച്ചു പറഞ്ഞു തീർത്ത കാര്യം വളച്ചൊടിച്ചു cash വാരാൻ നോക്കിയ അവതരാകന്ടെ അണ്ണാക്കിൽ
@akhilaanu960 Жыл бұрын
എത്ര വ്യക്തമായിട്ടാണ് സംസാരിക്കുന്നതു. അയാളുടെ ശെരികൾ അയാളെ വിജയിപ്പിച്ചു ഗെയ്മിലും ഇപ്പൊ ജീവിതത്തിലും ❤❤❤മാരാ റുടെ തട്ട് താണ് തന്നെ ഇരിക്കട്ടെ എന്നും ❤❤
@subithakp Жыл бұрын
The original human...... സാധാരണക്കാരൻ എന്ന് പറഞ്ഞാൽ ഇതാണ് best platformil പോയി കപ്പെടുത്തു എന്നുള്ളത് ന്റെ അഹങ്കാരമേ ഇല്ല.... 😍😍👍🏼👍🏼❣️❣️❣️❣️❣️
@ANANTHUH-ci1qk Жыл бұрын
ആദ്യമൊക്കെ ഇയാളുടെ വീഡിയോ കാണുന്നത് തന്നെ ഇഷ്ടമല്ലായിരുന്നു എന്നാൽ ഇന്ന് തിരഞ്ഞു പിടിച്ചു വീഡിയോ കാണുന്ന ഞാൻ. നല്ലൊരു മനുഷ്യൻ എന്ന് മനസിലാക്കാൻ വൈകി പോയി ❤️❤️😍 അഖിൽ മാരാർ 🔥🔥
@vishnusubrahmannian Жыл бұрын
❤
@sreejithhalfmoon1597 Жыл бұрын
ഞാനും
@anoobyjayesh7634 Жыл бұрын
Correct .endho e mudhaline eppo kanathirikkan vayyannaayi
@VinuVinu12345 Жыл бұрын
Yes correct aanu
@jujujuju9427 Жыл бұрын
Robin ne patti idu thanne kure ennam paranjadu
@dd-pv1hp Жыл бұрын
Interview നിർത്തുന്നത് ആണ് akhil bro ക്ക് നല്ലത് എന്ന് എനിക്ക് തോന്നുന്നു,work ലോട്ടു പോകൂ ഇത് വേറെ തലത്തിൽ പോകും sure 💯
@srfamily2224 Жыл бұрын
ഒരു chair ഇട്ടു കൊടുത്തു സംസാരിക്കരുന്നു ..ഇത് chair ഉണ്ടന്ന് പേരും കോടതി സെറ്റപ്പും ആയി പോയി കണ്ടിട്ട് എന്തോപോലെ പാവം തോന്നി..
@rhythmoflove8313 Жыл бұрын
ചെയർ അവിട ഉണ്ടായിരുന്നു ഇരിക്കുന്നെങ്കിൽ ഇരുന്നു സംസാരിക്കാമെന്ന് പറഞ്ഞല്ലോ അദ്ദേഹം എല്ലാ വർക്കും കാണാൻ വേണ്ടിയാണ് നിന്നു സംസാരിക്കുന്നത്.
@sana_sabik5869 Жыл бұрын
സത്യത്തിൽ ഇന്റർവ്യൂ ആണോ അതോ കോടതിയോ. മനഃപൂർവം പ്രശ്നം സൃഷ്ഠിക്കാൻ വല്ലാതെ പാടുപെടുന്നു. താങ്കൾ ഉദ്ദേശിച്ച ആളല്ല ഇതു മാരാർ ആണ് വാക്ചാത്തൂര്യത്തിന്റെ രാജാവ് ✨️
@salini3707 Жыл бұрын
അഖിലിന്റെ വായിൽ നിന്ന് എന്തെങ്കിലും വീണ് കിട്ടി അഖിലിനെ ഒന്ന് നെഗറ്റീവ് ആകാൻ നമ്മുടെ അവതാരകൻ പരമാവധി ശ്രെമിച്ചു.... പക്ഷെ ഏറ്റില്ല..... ഇത് മൊതല് വേറെയാ 🔥
@sreejasuresh1893 Жыл бұрын
അത് നമുക്ക് തോന്നുന്നതാണ് പ്രെക്ഷകർക്ക് തോന്നിപ്പിക്കുക എന്നതാണ് അഭിമുഖത്തിന്റെ വിജയം. കപ്പ് എടുത്ത അന്ന് ഹോട്ടലിൽ വച്ച് അനിയാ എന്നൊരു വിളിയുണ്ട് രജനീഷ് ചേട്ടന്റെ അതിൽ മനസിലാക്കാം അവർ തമ്മിൽ ഉള്ള ബന്ധം.നല്ല ഇന്റർവ്യൂ അല്ലേ.
@@salini3707 🙏 BB യിൽ ഒരാൾ ഉണ്ടായി എന്റെ ഫ്രണ്ട് വേറാരോടും സംസാരിക്കാൻ പാടില്ല എന്ന് പറയുന്നത്. അതുപോലെ തോന്നുന്നു..🙏 🤦♀️
@princes437 Жыл бұрын
മോഹൻലാലിനെ കൊണ്ട് നടന്നിട്ടില്ല....😂😂😂
@saimpact2972 Жыл бұрын
പറയുന്ന കാര്യങ്ങൾ എത്ര വർഷം കഴിഞ്ഞാലും അതുപോലെ പറയുന്നത് തന്നെയാണ് അയ്യാളുടെ പ്ലസ് പോയിന്റ് 🥰👌കാരണം പറയുന്നത് സത്യം ആണെന്ന് പുള്ളിക്ക് പൂർണമായ ബോധമുണ്ട് 😍👌
@gireesh7726 Жыл бұрын
ഞാൻ ബിഗ് ബോസ് വേദിയിൽ മാപ്പ് പറഞ്ഞിട്ടുണ്ട്. ബീഹൈന്റ് വുഡിന്റെ വേദിയിൽ പറയില്ല. മുഖം അടിച്ചുള്ള മറുപടി 🔥🔥🔥🔥🔥
@vaishnavita Жыл бұрын
ഈ മനുഷ്യനോടുള്ള ബഹുമാനവും സ്നേഹവും കൂടിവരുന്നു 😊🙏 സംസാരം 🔥🥰
@farseenaac5837 Жыл бұрын
നല്ല വരെ അഗീകരിക്കാൻ സമയം എടുക്കും എന്ന് പറയുന്നത് ശെരി അന്ന്..... 💥💥ഇനിയും ഒരുപാട് uyargailil എത്തട്ടെ 🥰🥰🔥🔥
@sanissani1356 Жыл бұрын
വിശന്നപ്പോൾ ഒരു പിടി ഭക്ഷണം മോഷ്ടിച്ച നിസ്സഹായനായ ഒരാളെ തല്ലിക്കൊന്ന ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു എന്ന് ഉദ്ദേശിച്ചതിലൂടെ സത്യത്തിൽ മധുവിനോപ്പം നിൽക്കുകയാണ് അന്നും മാരാർ ചെയ്തത് എന്ന് ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാകും. 🔥🔥
സംസാരിച്ചു തോല്പിക്കാൻ ആവില്ല സർ...... ഇത് അഖിൽ മാരാർ ആണ് 🔥
@lituarunima9413 Жыл бұрын
തന്റെ യഥാർത്ഥ വിജയം തന്റെ കഴിവ് കൊണ്ടല്ല. മറിച്ചു തനിക്കൊപ്പം നല്ല എതിരാളികൾ ഇല്ല. ശെരിക്കും അതു പുറത്തു ചർച്ച നടന്ന കാര്യം ആണ്. അല്ലാതെ ശക്തമായ എതിരാളികളെ ഞാൻ എന്റെ മിടുക്കു കൊണ്ട് തോൽപ്പിച്ചു. എന്റെ കഴിവാണെന്ന അഹങ്കാരം കാണിച്ചു ജനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ഒരാളല്ല മാരാർ. അവിടെ ആണ് ഈ മനുഷ്യൻ മറ്റുള്ളരിൽ നിന്നും വ്യത്യസ്തനായി ജനങ്ങടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞത്. വളരെ ആത്മാർത്ഥത ഉള്ള വെക്തി മാരാർ 🔥🔥🔥❤️
@abhiachuaadhu3603 Жыл бұрын
വേറെ ലെവൽ.... ഉയരങ്ങളിൽ എത്തട്ടെ.. അഭിമാനം തോന്നുന്നു.. താങ്കളുടെ ഒരു ആരാധിക ആയതിൽ... അഖിൽ മാരാർ 💯 Genuine human been
@_________KING_________________ Жыл бұрын
ബുദ്ധിയുള്ള , ഒരു കാര്യത്തിന്റെ ശെരിയായ ഭാഗം വളച്ചൊടിക്കാൻ വിടാതെ വ്യെക്തമായി ഇറങ്ങി ക്ലിയർ ചെയ്യാൻ മടി കാണിക്കാത്ത വ്യെക്തി - അതാണ് അഖിൽ...... ♥️♥️♥️♥️
@sreelathasharma975 Жыл бұрын
ഇത്ര വലിയ തെറ്റ് അഖിൽ ചെയിതിട്ടില്ല അഖിൽ ഞങ്ങടെ മുത്താണ് ❤❤❤❤❤❤
@rejithabrijeesh539 Жыл бұрын
ചോദ്യങ്ങൾക് നിലവാരമില്ലെങ്കിലും മറുപടി മാസ്സ് ആണ് 😊
@unnikallada6848 Жыл бұрын
അഖിൽ മാരാർ 🔥🔥 റിയൽ ഹീറോ 🔥🔥
@wingsoffire_ignitedminds Жыл бұрын
Felt like the anchor was asking very harsh questions to akhil .... but he did managed it well ....Akhil Marar is undoubtedly the best product of bb malayalam ever had .... unlike other season, ppl loved this man so much because of his talent n intelligence ....he never used the sympathy card ..
@saralageorge7536 Жыл бұрын
Get a emotional high when I see his interview over & over again. Such class & gift of speech . May he reach the highest ladder in all that he attempts & may he enjoy his life with his family till the end. He has got a sensible wife & two cute kids. 31:05
@sup_riya5849 Жыл бұрын
Akhil need to take care on these channels. They were pet for season 4 fames..they may try to trigger akhil ..
@basheergroup3032 Жыл бұрын
Marare miss ചെയ്യാത്ത ഒരു സമയവും ഇല്ല, miss u akhiletta
@blueangelz23 Жыл бұрын
Akhil is different from others , his thinking and perception is just unique .. he is a gem 💎.. well answered 👏 God bless in ur future endeavors ❤❤
@Sandeepck-bw4nq Жыл бұрын
അഖിൽ മാരാർ നെ സംസാരിച്ചു തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല കാരണം അയാൾക്ക് സത്യം ഉണ്ട് 🥰❤️♥️😍😍
@devankunj-sb9yx Жыл бұрын
അതെ 🥰🥰
@sojajibeesh8379 Жыл бұрын
Eyal ഇതിനും വേണ്ടി അഖിലേട്ടനെ ചോടി പ്പിക്കുന്നത് എന്തിന് മധുവിന്റെ കാര്യം ഇത്രയും പൊക്കിപ്പിടിക്കുന്നത് എന്തിനു ഇനി ഇതും പറഞ്ഞു അദ്ദേഹത്തെ സമൂഹത്തിൽ negative പറയിക്കാനാണോ അദ്ദേഹം ഒരിക്കലും മധു എന്ന മനുഷ്യനെ അപമാനിച്ചിട്ടില്ല അഖിലേട്ടൻ ഒരുപാട് ഇഷ്ടം
@kingfishers6156 Жыл бұрын
ബിഗ്ബോസിൽ മാപ്പ് പറഞ്ഞ കാര്യം എന്തിനാ behindwoods vannu മാപ്പ് parayunnath 🤣ഇവൻ ആരാ മാപ്പ് പറയിപ്പിക്കാൻ. കിട്ടേണ്ടത് kittiyapo അവനു തൃപ്തിയായി.. അഖിൽ ❤️🔥
@sushmab5044 Жыл бұрын
Contentum caption um thumbnail um vende. Ennale views um paisayum kittum. Exclusive alle trend
മാരാർ ഒരു സത്യസന്ധനായ വ്യക്തിയാണ് നല്ലമനുഷ്യനാണ് വിജയം 100% right
@paulthomas2685 Жыл бұрын
മധുവിൻ്റെ case ൽ അഖിൽ മാരാർ തമാശ രൂപേണ പറഞ്ഞത് എന്ത് കൊണ്ട് വളച്ചൊടിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല. മാരാർ ചിന്തിച്ചത് തന്നെയാണ് ഞാനും മനസിലാക്കിയത്. എന്തിനിങ്ങനെ വളച്ചൊടിക്കുന്നു?
@rhythmoflove8313 Жыл бұрын
മധുവിന്റെ കേസ് തമാശ രൂപേണ എടുക്കേണ്ട കാര്യമാണോ അദ്ദേഹം ഒരു വിശപ്പിന്റെ പേരിൽ കുറച്ച് സാമൂഹികദ്രോഹികൾ തല്ലിക്കൊന്നതല്ലെ അതു കൊണ്ടാണ് അത് ചോദ്യം ചെയ്യപ്പെട്ടത്. അതിനെയൊന്നും തമാശയായി കാണാൻ പറ്റില്ല. അല്ലാതെ ജുവലറിയിൽ കയറി സ്വർണ്ണം മോഷ്ടിച്ച ആളല്ല മധു .
@maluuuuu579 Жыл бұрын
വളച്ചൊടിക്കാൻ മൈരാർ അല്ലെ മിടുക്കൻ..... എന്നിട്ട് പറയും തമാശ ആണെന്ന് 😂
@shanekylerfoxx5978 Жыл бұрын
When political correctness becomes fascism
@tqxxx Жыл бұрын
സത്യം
@alfredgoneliving707 Жыл бұрын
Because its bigboss
@sulajashaji2013 Жыл бұрын
Akhil താങ്കളെ എന്ത് പറഞ്ഞു വിശേഷിപ്പിക്കണം എന്നറിയില്ല... അത്രയ്ക്ക് നിങ്ങൾ ഞങ്ങൾക്കൊക്കെ എല്ലാമാണ് ഇപ്പോൾ... 🙏🙏🙏🙏🙏♥️♥️💕💕♥️
@nidhiponnuz Жыл бұрын
അഖിലേട്ടാ നിങ്ങൾക്ക് വേണ്ടി ഞാൻ ഒത്തിരി സപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിൽ ഇന്ന് ഒത്തിരി സന്തോഷമേ ഒള്ളു ❤ ചേട്ടൻ ഈ കമന്റ് കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല എന്നാലും ഞാൻ പറയുവാ ഒത്തിരി ഇഷ്ടം ആണ് ചേട്ടനെ സ്വന്തം ചേട്ടനെ പോലെ 🥰 അഖിലേട്ടന്റെ ഫാമിലിയോടൊപ്പം നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് 🥰
@HariS-fg5oj Жыл бұрын
mm 😍
@sujathasudev8651 Жыл бұрын
ഒരിക്കൽ അതോർത്ത് നി തലയിൽ മുണ്ടിട്ട്🏃🏃😂😂
@SujithaSanju Жыл бұрын
നല്ല മറുപടി നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തി ,,💜💥💥💥💥💥
@josnajoy8933 Жыл бұрын
Bigg boss houseil എല്ലാരേയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത് ഒരേ ഒരു വ്യക്തി Akhil Marar 💕😚
@helenmary1201 Жыл бұрын
ഒരു മനുഷ്യൻ ! ❤
@ikkrumon3258 Жыл бұрын
ഒരു കാര്യം ചെയ്യാം അഖിലിനെ അടുത്ത സീസണിലും കൊണ്ട് വരു ജയിക്കാൻ പറ്റുന്നവരെ കൊണ്ട് വാ 😅
@lekshmilechu7685 Жыл бұрын
Next time challenger aayi vannal polikkum😁
@Trending_status- Жыл бұрын
Sathyam
@gloryansal4495 Жыл бұрын
😂😂😂
@siniratheesh1991 Жыл бұрын
Jasmine.varatte...😂
@samsusamsu2991 Жыл бұрын
ഉത്തരം മുട്ടാതെ ആൻസർ 👍🏽👍🏽👍🏽👍🏽👍🏽💪💪💪💪 എനിക്ക് ഒരു അപ്പനെ ഒള്ളു 💪💪👍🏽👍🏽💪👍🏽💪👍🏽
@jyothiprakashr1403 Жыл бұрын
അഖിലിന്റ് interview തിരഞ്ഞു പിടിച്ചു കാണുന്നതാ എന്റെ ഹോബി❤❤❤❤❤
@haristar3689 Жыл бұрын
Thank uu❤
@SayanaSanthosh-vm3jk Жыл бұрын
എന്റെയും ഹോബി അത് തന്നെ 😄
@drishyam675 Жыл бұрын
ലോകത്ത് ആദ്യമായി ഭാര്യയെ തല്ലിയ ആൾ അഖിലാണ് എന്നാണ് ഇന്റർവ്യു നടത്തിയ ആൾ.പറഞ്ഞു വരുന്നത്. എടോ അഖിലിന്റെ അടുത്ത് തന്റെ കളി എടുക്കേണ്ട .കാരണം അഖിൽ മാരാർ വേറെ ലെവലാണ്. താൻ തോറ്റുപോകത്തെ ഉള്ളു .അഖിൽ❤❤❤❤❤❤❤
@myangelsworld5926 Жыл бұрын
Bigg boss season 5 ആദൃം കണ്ടപ്പോ ഇഷ്ടം ആയിരുന്നില്ല പിന്നെ വലിയfan ആയി നല്ല മനുഷ്യനും പോരാളിയും love you marar ❣️❣️💗
@_________KING_________________ Жыл бұрын
അഖിൽ ആരെയും ഒരാളെയും അറിഞ്ഞുകൊണ്ട് വേണം എന്ന് വെച്ചുകൊണ്ട് വേദനിപ്പിക്കാൻ നോക്കില്ല..... 💯💯💯 ഇനി അങ്ങനെ മനസ്സറിയാതെ മാറി വന്നിട്ടുണ്ട്, മാറിയിട്ടുണ്ട് എങ്കിൽ അത് മനസിലാക്കി അഖിൽ ക്ഷമ പറയും , ശെരിയായ ഭാഗം ക്ലിയർ ആക്കും.... ♥️♥️♥️
@nidheeshpvm Жыл бұрын
രായാവ് അല്ല....The Real രാജാവ് 👑😊❤️ Marar fans assemble
@jsMedia-k6t Жыл бұрын
ജാനങ്ങളെ ഊബാൻ ആക്കുന്നെ മൈരൽ അംഗറെ
@anandu7487 Жыл бұрын
Akhil Marar Cup Adichuu Content Undakiyath Akhil,Shobha,Junaiz ayirinnn Ee Season Opposite Shobhayum Junaiz Illenkil Season Flop akkumm💯 Bakki Ellarum Akhil Fans Pole anuuu....
എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഒരു പയ്യൻ മിടുക്കൻ നല്ലൊരു മനസ്സിനുടമ ഇനിയും ഉയരങ്ങളിലെത്തട്ടെ . ഏത് അമ്മയും കൊതിക്കുന്ന മകൻ 🙏🙏👌
@libinmv6479 Жыл бұрын
ഹെറ്റേഴ്സിനെ ഫാൻസ് ആക്കിയ മുതൽ ❤🔥
@Spider708-qv6bg Жыл бұрын
Vah reh vah.... Akhil rocks. Love you man. You stand by your words.
@Crazykids3765 Жыл бұрын
ഇഷ്ടപ്പെട്ട അവതാരകനും ഇഷ്ടപ്പെട്ട bb താരവും ഒരുമിച്ച് കണ്ടതിൽ സന്തോഷം ❤ഇമേജ് നോക്കാതെ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതുമാണ് അഖിലിന്റെ പ്രത്യേകത... എത്ര തുരപ്പൻ ചോദ്യവും വെറുപ്പിക്കാതെ ചോദിക്കാനുള്ള കഴിവാണ് രാജനീഷ് സാറിന്റെ പ്രത്യേകത.. എങ്കിലും ഹൗസിനാകാത്ത നടന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ചർച്ച വിഷയമാക്കുന്നതിൽ വിഷമം തോന്നി.
@anusreet.k1341 Жыл бұрын
P🤣
@youdeservetobehappy9981 Жыл бұрын
Rajaneesh sir 😂..shobente PR alle 😂😂😂
@Crazykids3765 Жыл бұрын
@@youdeservetobehappy9981 ശോഭയോട് ചായ്വ് ഉള്ളതുപോലെ എനിക്കും തോന്നിയിട്ടുണ്ട്.. പക്ഷേ, behind woods ഇന്റെ ഇന്റർവ്യൂവർ മാരിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ഇദ്ദേഹത്തെയാണ്. വ്യക്തിപരമായ ഇഷ്ടങ്ങൾ അവർക്കും ആവാമല്ലോ. പക്ഷേ അവരുടെ ഷോകളിൽ അത് മുഴച്ചു നിൽക്കുന്നുണ്ടെങ്കിൽ ശരിയല്ല.
@bindhudas8999 Жыл бұрын
💯❤
@sreejithem3932 Жыл бұрын
ഹൈദർ അലി എങ്ങനെ? 😉
@Gayathri-- Жыл бұрын
ഇതുകൊണ്ട് തന്നെയാണ് press meet റൗണ്ടിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് വില ഇല്ലാഞ്ഞതും marar ടെ ഉത്തരങ്ങൾക്ക് മൂർച്ച ഉണ്ടായതും🔥 മാപ്പ് പറഞ്ഞും കഴിഞ്ഞ് പോയതുമായ വിഷയം എടുത്ത് കുത്തി കുത്തിയുള്ള ചോദ്യം ചെയ്യൽ fans meet എന്നൊരു നല്ല കാര്യത്തിനിടക്ക് എന്തിന് വേണ്ടിയെന്ന് മനസിലായില്ല. വളരെ മോശമായി പോയി. Court ലെ പോലെ നിർത്തിയത് വെറും അനാവശ്യമായി🤷🏻♀️
@sayana9961 Жыл бұрын
Yes
@anitajose6656 Жыл бұрын
Sathyam
@sajnashamnad8014 Жыл бұрын
അഖിൽ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ 💪💪💪💪💪💪💪💪💪💪💪💪💪
@Roaming.Chronicles Жыл бұрын
നിലവിൽ ഓൺലൈൻ മീഡിയയിലെ ക്വാളിറ്റിയുള്ള ഒരു അവതാരകൻ.
@irfanippu3774 Жыл бұрын
വെറുത്തവർ പോലും വാഴ്ത്തി പറഞ്ഞ മുതല് അഖിൽ മാരാർ 🔥❤️
ആവശ്യമില്ലാത്ത കാര്യങ്ങളിൽ അഖിലിനെ വലിച്ചിഴച്ചു വായീന്ന് വല്ലോം വരുത്താൻ നോക്കുന്ന അവതാരകൻ.....എതിരെ അഖിൽമാരാരാണ്❤❤❤❤മറക്കരുത്
@aswathip2784 Жыл бұрын
THE REAL KING EVER AKHIL MARAR 🔥🔥🔥
@VaradharajTk Жыл бұрын
നിങ്ങളിൽ നിന്ന് മറ്റുള്ളവർക്ക് പഠിക്കാൻ കുറെ നല്ല അറിവുകൾ ഉണ്ട്.
@Abhishek-hy2rf Жыл бұрын
This anchor is awesome and marars replies are 🔥🥵
@jinilkumar3393 Жыл бұрын
മധുവിന്റെ കാര്യത്തിൽ അവതാരകന്റെ കിളി പോയി
@kannansworld2969 Жыл бұрын
Big Boss ന് ഉള്ളിൽ നിൽക്കുമ്പോൾ പലതും പറഞ്ഞിട്ടുണ്ടാകും അത് അപ്പോഴത്തെ മാനസികാവസ്ഥയെ അനുസരിച്ചാണ്. പുറത്ത് വന്നിട്ടും അതിനെ കുറിച്ച് ചോദിച്ച് ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ല. വേറെ എന്തെല്ലാം കാര്യങ്ങൾ ചോദിക്കാം.
@rhythmoflove8313 Жыл бұрын
സാമൂഹികമായ പ്രശ്നങ്ങൾ മാത്രമേ ചോദിക്കുള്ളു. അല്ലാതെ അവിട ഗയിം കളിച്ച കാര്യം ചോദിക്കുമോ.
@varshasam620 Жыл бұрын
അപ്പോൾ അഭിമുഖങ്ങളൊന്നും നടത്താൻ കഴിയില്ല😂
@izzamariyam1646 Жыл бұрын
Bhaaryaye thalli enn paranjath enth maanasikaavasthayude parithiyil aan ?
@kannansworld2969 Жыл бұрын
@@izzamariyam1646 അത് അല്ല. ബാക്കി കാര്യങ്ങൾ ആണ് ഉദ്ദേശിച്ചത്. Cup കിട്ടി വിജയിച്ച ഒരാളെ പരസ്യമായി അയാളുടെ കുറ്റങ്ങൾ മാത്രം എണ്ണി എണ്ണി ചോദിക്കുന്നത് ശരിയാണോ?
@izzamariyam1646 Жыл бұрын
@@kannansworld2969 cup kittiyenn karuthi ayaaal parasyamaayi paranja thettukal illaathaavuo? Athilonnum ayaalkk ipozhum oru regretum illa..
@jishnukumar3866 Жыл бұрын
അവതാരകനെ കുറ്റം പറയണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.ബിഗ്ബോസ് കാണാതെ തന്നെ അഖിലിനെ വിമർശിക്കാൻ ആളുകൾ ഉപയോഗിച്ച എല്ലാ കാര്യങ്ങളും നിരത്തി ഫുൾ ക്ലാരിഫൈ ചെയ്യാൻ ഈ interview കൊണ്ടു സാധിച്ചു.
@irfanippu3774 Жыл бұрын
ഇതു വരെയുള്ള എല്ലാ സീസണിലും ഏറ്റവും സമ്മർതൻ അഖിൽ മാരർ തന്നെ സംശയമില്ല orginal genuine good personality മാരാർ ❤️❤️❤️
മുകളിലോട്ടു പോകും തോറും വിനയം ഉണ്ടാവാൻ കഴിയട്ടെ...
@AmalAmal-bw2bw Жыл бұрын
വിമാനത്തിൽ പോകുമ്പോഴോ 😂😂
@sreejiths7865 Жыл бұрын
@@AmalAmal-bw2bwഎയറിൽ കേറുമ്പോൾ
@sobhashaji9932 Жыл бұрын
രുചി കൂടും ( മോഹൻലാൽ😅
@മാളൂട്ടി Жыл бұрын
@@AmalAmal-bw2bw അപ്പോളും വേണം എളിമ.... എങ്ങാനും താഴെ വീണാലോ 😊
@Sssamma4640 Жыл бұрын
Aaavo
@samonsikki4360 Жыл бұрын
മാരാർ പൊളി തന്നെ.... എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി വ്യക്തമായി വിശദീകരിച്ചു കൊടുക്കുന്നു.... പൊളിച്ചു മച്ചാനെ നിങ്ങൾ പൊളി ആണ്.... മറ്റൊരു സെലിബ്രിറ്റിക്കും ഇല്ലാത്ത കുറെ പോസിറ്റീവ് ചിന്തകൾ ഉണ്ട് കുറേ വൈബ് ഉണ്ട്....100% ബ്രില്ല്യന്റ് പ്ലയെർ and ബ്രില്ല്യന്റ് പേഴ്സൺ
@someone-tm6bi Жыл бұрын
ഇന്നലത്തെ എക്സാമിന് കുത്തിയിരിന്ന് പഠിച്ച കാര്യങ്ങൾ പോലും ഇന്ന് ചോദിച്ചാ നമുക്ക് ഓർമയില്ല.. 100 ദിവസത്തെ സംഭവങ്ങളും സംഭാഷണങ്ങളും കൃത്യമായി ഓർത്ത് മറുപടി കൊടുക്കുന്നത് 😮😮❤
@hexxor2695 Жыл бұрын
*ഇവരെന്താ നിർത്തി കുറ്റവാളികളെ ചോദ്യം ചെയ്യുന്നത് പോലെ🤌,അദ്ദേഹം ഒരു Bബി winner and ഒരുപാട് ആളുകൾ ഇഷ്ട്ടപെടുന്ന ആളല്ലേ Behindwoods 😡👎🏽👎🏽👎🏽👎🏽*
@kunjambujoppu1785 Жыл бұрын
S too bad,
@annavarghese6508 Жыл бұрын
B4 reading your comment I message same thing as this guy is questing in police station
@ananthanc2646 Жыл бұрын
ചോദ്യങ്ങൾക്ക് ശരിയായ മറുപടികൾ കൊടുക്കുമ്പോൾ അദ്ദേഹം വീണ്ടും വിജയിക്കുകയേ ഉള്ളൂ....
അഖിൽ നിങ്ങളെക്കാൾ വലിയ പോരാളി ഇനി ഇല്ല വാക്കുകൾ കൊണ്ട് അമ്മാനം ആടുന്ന ഒരു മനുഷ്യൻ 🙂
@Trending_status- Жыл бұрын
Sathyam💯
@techfacts424 Жыл бұрын
If sabu enters the chat💀
@Amal_9378 Жыл бұрын
@@techfacts424 oombitharam enters the chat too🥲👍🏻
@ajitha3497 Жыл бұрын
മാരാർ നല്ല മനസാ ♥️♥️♥️♥️പിന്നെ എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് കാണുമ്പോൾ ഞാൻ ചിരിക്കുമ്പോൾ ഒന്ന് എന്നോടും ചിരിക്കാൻ മറക്കരുത് അത്രേ ആഗ്രഹമുള്ളൂ 🙏❤️❤️❤️❤️❤️❤️❤️❤️
ഇപ്പൊ ചെയ്തു കൊണ്ടിരിക്കുന്ന ഇൻ്റർവ്യൂ മുഴുവനും paid ആണ്
@enthaale_avastha Жыл бұрын
@@shaggy9824aaaru paranj?
@akshaya.sajeevan Жыл бұрын
@@enthaale_avasthapinnilathe ella celebrities inteyum interview paid aanu😂
@anilab2473 Жыл бұрын
മുഖം മൂടി അഴിഞ്ഞു വീഴു०😂
@_________KING_________________ Жыл бұрын
ഇപ്പോൾ ഒരു കാര്യം തെറ്റായിട്ട് സമൂഹത്തിൽ പോയിട്ടുണ്ട് , മാറിയിട്ടുണ്ട് എങ്കിൽ കൂടുതൽ വഷളാക്കാതെ അഖിലിനോട് തന്നെ ചോദിച്ചാൽ വ്യക്തമായ മറുപടി , ശെരിയായ ഭാഗം കറക്ട് ആയിട്ട് മനസ്സിലാകും..... 💯💯
@lijuunni9544 Жыл бұрын
Rinosh oru bb material alla njn yogikunnu👏
@leenasanthosh6586 Жыл бұрын
ഇതെന്താണ് കോടതിയോ!!അഖിൽbb യിൽ ചെയ്തത് ഭൂരിഭാഗം പേർക്കും ഇഷ്ടം ആയതുകൊണ്ടാണ് winner ആയതു.ഇത്തരം ചോദ്യം ചെയ്യൽ മോശമായിപ്പോയി
@babumadavan9879 Жыл бұрын
ആങ്കർ ആയ താങ്കൾ ജീവിതത്തിൽ ഇന്നേ വരെ ഭാര്യയോടായാലും സമൂഹത്തോടായാലും ഒരു തെറ്റും ചെയ്യാത്ത പുണ്യവാളൻ ആണെന്ന് തോന്നുന്നു.
@smithabiju6863 Жыл бұрын
Sathyam
@lekshmilechu7685 Жыл бұрын
അതെ 😄
@priyaraju5235 Жыл бұрын
👍👍👍👍👍
@rhythmoflove8313 Жыл бұрын
അങ്ങനയാന്നേൽ യേശു ക്രിസ്തു വിനെ കൊണ്ടു നിർത്തി ചോദിക്കണമോ. പബ്ലിക് ഫിഗർ ആ കുമ്പോൾ ഇങ്ങനെ പലതും ഇനിയും നേരിടേണ്ടിവരും.
@sanissani1356 Жыл бұрын
എല്ലാവരും തെറി പറയും എല്ലാവരുടെയും വീടുകളിൽ വഴക്കുകൾ ഉണ്ടാകും. എല്ലാവരും ചില പ്രത്യേക നിമിഷങ്ങളിൽ തെറി പറയും.ഇതൊന്നും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല എന്ന് ഒരാൾക്കും സത്യസന്ധമായി പറയാൻ കഴിയില്ല. പക്ഷെ ഇതൊക്കെ മറച്ച് വച്ച് മാന്യതയുടെ മുഖം മൂടി ഇട്ടു നടക്കാം ന്ന് മാത്രം. അഖിലിന് ഈ മുഖം മൂടി ഉണ്ടായിരുന്നില്ല. അയാൾ ഒറിജിനൽ ആയ ഒരു ശരാശരി നാട്ടിൻപുറത്തു കാരൻ ആയിരുന്നു. ഇനി എത്ര സീസൺ വന്നാലും പോയാലും ഇതുപോലെ വ്യക്തിത്വം ഉള്ള ഒരു മനുഷ്യനെ കണ്ടു കിട്ടില്ല മാരാർ 🔥🔥🔥🔥🔥🔥
@Gayathri-- Жыл бұрын
നിങ്ങൾക്ക് ഇപ്പോ ഒരു വിലയുണ്ട് Mr. Rajanish. അത് കൊണ്ട് കളഞ്ഞ് കുളിക്കരുത്. I thought you was a genuine and good human. വളച്ചൊടിക്കുന്നത് മഹാ ബോറാണ് bro. ഈ segment കാണാൻ തന്നെ അരോചകമായി തോന്നി..
@sujathas2419 Жыл бұрын
നിലപാടുകളുടെ രാജാവ് അഖിൽ മാരാർ ❤️❤️
@neethuvgneethuvg Жыл бұрын
Nalla vivaramulla oru manushyan... akhil marar ❤️❤️❤️❤️❤️
@nithinvijayakumar1991 Жыл бұрын
Marar Fans Like Button👍🏼❤❤❤
@jibinjoyvalukarikathil74 Жыл бұрын
ഇ മനുഷ്യനെ അങ്ങനെ ഒന്നും തോൽപിക്കാൻ പറ്റില്ല ...തീയിൽ കുരുത് വന്ന മുതൽ ആണ് ...നല്ലത് പോലെ ശ്രെമിച്ചു ഏതെകിലും മാരാർയുടെ വായിൽ നിന്ന് വീഴാൻ! പക്ഷെ നടന്നില്ല ...hats of Marar ! ഒരേ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു 🤩😍
@saboonasaboona3211 Жыл бұрын
ഈ അവതാരകൻ സൂപ്പർ ആണ് ❤️❤️❤️❤️❤️❤️
@nasifasafa.235 Жыл бұрын
ബിഗ്ബോസിൽ പലരും രായാവ് എന്നു പറഞ്ഞു കളിയാക്കിയിരുന്നു. ഇപ്പോൾ ഒർജിനൽ രാജാവായി. എല്ലാവരും അംഗീകരിച്ചു. ഇനിയും അങ്ങോട്ട് അങ്ങെനെ തന്നെ പോവട്ടെ. അഖിൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻
എന്തിനാ ആ പാവത്തിനെ ഇങ്ങനെ നിർത്തി ബുദ്ധിമുട്ട് ഉണ്ടാകുന്നെ പാവം മാരാർ ❤❤❤❤❤❤❤❤❤കണ്ടിട്ട് സങ്കടം വന്നു 😢😔
@Dreamdress1 Жыл бұрын
Athu sathyam enikum thonni
@JoyJovlog Жыл бұрын
ലക്ഷ്മി ചേച്ചി ഈ അവതാരകൻ അഖിലേട്ടനെ കുറ്റക്കാരൻ ആക്കാൻ നോക്കുവാ.
@LakshmiLakshmi-ne1gk Жыл бұрын
അതെ @ജോയ് ചേട്ടാ എനിക്ക് ഭയങ്കര ദേഷ്യം സങ്കടം വന്നു
@JoyJovlog Жыл бұрын
@@LakshmiLakshmi-ne1gk ലക്ഷ്മി ചേച്ചി ഈ അവതാരകൻ എന്തോ അജണ്ട വെച്ചാണ് പെരുമാറുന്നത്.
@LakshmiLakshmi-ne1gk Жыл бұрын
@@JoyJovlog അയക്ക് മാരാർ നെ വർത്താനം പറഞ്ഞു തോൽപ്പിച്ചു കാണിക്കണം അതിനു വേണ്ടി യാ അയാൾ marare ഇങ്ങനെ ദ്രോഹികുനെ. ഇത് പോലെ ഉള്ളവർ ആണ് ഓരോ കുത്തിത്തിരുപ്പു ഉണ്ടാകുന്നെ. പാവം മാരാർ 🧡❤️❤️❤️❤️❤️🧡❤️❤️
@Shanimolkr1999 Жыл бұрын
ഇപ്പോ എല്ലാരും അഖിലിനെ സ്നേഹിക്കും കുറച്ചൂടെ കഴിഞ്ഞോട്ടെ ഇയാൾക്കു നേരെ ആയിരിക്കും സൈബർ ബുളിങ് അതാണ് സോഷ്യൽ മീഡിയ
@priyaraju5235 Жыл бұрын
Ayal eni munot engne ano athupole erikum..verte aarum areyum onnum parayilllalo...
@farseenaac5837 Жыл бұрын
@@priyaraju5235crct👌
@akhilabAb-nu2um Жыл бұрын
ശോഷിയൽ മീഡിയ അല്ല അങ്ങേർക്കു ഇത്രേം നാൾ ചിലവിനു കൊടുത്തത്
@jeenarajeevan7929 Жыл бұрын
😂
@vyshakh123456 Жыл бұрын
Behindwoods ice nte anchors ellam controversy undakan aanu kooduthalum nokunnath... every question has a hidden agenda to create a controversy... i feel very pitty for them to strategise these questions and using it for their promotions... hats off to Akhil for humorously answering them and not falling in for their trap... never seen big boss yet, but Loved this character very much. ❤
@shhanashirin1892 Жыл бұрын
True..
@nimishavs37 Жыл бұрын
Ahankaram ellathey erikatte .... He is ultra a normal man .... Orupad arivukal ulla aalaanu so jeevithaanubhavangal kooduthalaanu...💕
@Rockynarachisector3by9 Жыл бұрын
കഷ്ടപ്പെട്ട് ജീവിച്ചു വളർന്നവരിൽ അഹങ്കാരം ഇണ്ടാവില്ല, കോൺഫിഡൻസ് ഇണ്ടാവും 🤘🏼, അഖിലൊരു പക്കാ മനുഷ്യൻ ആണ് നല്ല കിടിലൻ തലയുള്ള സാധാരണ മനുഷ്യൻ, വേണ്ട വിധം മലയാള സിനിമ യൂസ് ചെയ്യേണ്ട ഒന്നൊന്നര തലയുടെ ഉടമ 🥳🤘🏼😍
@AkhilMararArmytheonemanshow Жыл бұрын
അഹങ്കാരം ലെവ ലേശം ഇല്ലാത്ത മനുഷ്യൻ അതാണ് നമ്മുടെ അഖിൽ അണ്ണൻ ❤❤❤
@prathibahari3172 Жыл бұрын
Akhil real hero❤❤❤❤❤
@UMERSAALI Жыл бұрын
എല്ലാ interview യിലും മികച്ചു നിൽക്കുന്ന അവതാരാകൻ ഇവിടെ മുട്ടു കുത്തി
@maluuuuu579 Жыл бұрын
അഖിൽ marar അല്ലെ ഉത്തരം മുട്ടി തറയിൽ കിടന്നു ഉരുണ്ടു കളിക്കുന്നെ..... പലതിലും പെർഫെക്ട് rply കൊടുക്കാൻ അഖിലിന് കഴിയുന്നില്ല...,... എന്തൊക്കെയോ ഉടായിപ്പ് ഞായങ്ങൾ paranju പിടിച്ചു നിൽക്കുന്നു 😂
@maluuuuu579 Жыл бұрын
Bhariye അടിക്കും എന്ന് പറഞ്ഞ ഇവൻ.... ഇപ്പൊ പറയുന്നു.... അടിക്കിടക്കാണ് ഭാര്യ കയറി വന്നതെന്ന് 😂....... ഇവനെ പോലെ വളച്ചൊടിക്കാൻ ആരും illa
@@maluuuuu579adikkumnnalla adichitund nna paranje.. Ath oru preshnathinte idayil pattiyathanannum anu paranje
@keerthiramesh5852 Жыл бұрын
@@maluuuuu579ammade achantem vazhakinte edel avasyam illathe keriyapol adich poi nu ahnu avan paranjath....vere interview lum paranjithanu avan
@tindupk8625 Жыл бұрын
Akil parngath 100% correct Anchor manasilayilaa
@Sabith-Rizwan Жыл бұрын
WELL SAID AKHIL MAARAR ❣❣❣❣
@myworld8900 Жыл бұрын
അവതാരകൻ അങ്ങ് വെറുപ്പിക്കൽ ആണല്ലോ ....ഈ സെക്ഷൻ കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ....mr.അഖിൽ ബിഗ്ബോസിൽ ചെയ്തത് ജനങ്ങൾ കണ്ടതാണ് ...പിന്നെ വീണ്ടും വീണ്ടും എന്തിനാണ് ഇവിടെ പറയിപ്പിക്കുന്നത് .....Akhil is always a brilliant MAN.....
@SharpTalks Жыл бұрын
Who is this journalist മധുവിൻ്റെ അവസ്ഥ ഉണ്ടാകും എന്ന് പറഞ്ഞതിൽ എന്താണാവോ തെറ്റ്. അത് അയാൾക് ഉണ്ടായ ഭീകരമായ അവസ്ഥ അല്ലേ അതിൽ മധുവിനെ അല്ലാലോ അപമാനിക്കുന്നത് ഈ സമൂഹത്തെ അല്ലേ.. ഇവൻ്റെ ഇഷ്ടത്തിന് ആണോ അഭിപ്രായം ആളുകൾ പറയേണ്ടത്.
@chindhulohinandh6947 Жыл бұрын
Havooo awsaasam oralenkilum ente pole chindhichu ....eee karyam annu njan paranjapo full friends um enikethirayi....
@________athira_________ Жыл бұрын
Same opinion ayal samoohathe anu paranjath athengane madhuvine kaliyakkiyathakum
@renjumathew9282 Жыл бұрын
Same opinion..enikum aa samoohathine paranjathu pole anu thoniyathu..not madhu
@appuns2969 Жыл бұрын
ഇങ്ങേരുടെ സംസാരവും പ്രവർത്തിയും കാണാൻ വേണ്ടി മാത്രം bb കണ്ട ഞാൻ... ഇതുപോലെ ഇഷ്ടം തോന്നിയ ഒരു മനുഷ്യൻ bbയിൽ മുൻപ് ഉണ്ടായിട്ടില്ല....മാരാർ 🥰❤
@anoopmanjuanoopmanju9906 Жыл бұрын
സൂപ്പർ അഖിൽ 🤝🤝👍👍❤️❤️😍😍സപ്പോർട്ട് ചെയ്തത് വെറുതെ ആയില്ല സന്തോഷം മരാരെ 🤝🤝👍👍
@prajina4375 Жыл бұрын
പൃഥ്വിരാജ് കഴിഞ്ഞാൽ സംസാരിച്ചു തോല്പിക്കാൻ കഴിയാത്ത ഒരാളായി ഞാൻ കണ്ടത് അഖിൽ ആണ്... 😍👌🏻 എവിടെ എന്ത് പറയണം എന്നത് രണ്ടുപേർക്കുമറിയാം...