Aniyathipraavinu HD 1080p | Shalini, Cochin Haneefa, Janardhanan - Aniyathipraavu

  Рет қаралды 2,455,336

Saina Music

Saina Music

Күн бұрын

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Aniyathipraavinu
Movie - Aniyathipraavu (1997)
Director - Fazil
Music - Ouseppachan
Lyricist - S Ramesan Nair
Singers - KS Chithra, Chorus
#SRamesanNair #Ouseppachan #KSChithra

Пікірлер: 697
@__nidhimolbaby4691
@__nidhimolbaby4691 2 жыл бұрын
എനിക്ക് ഇത് കാണുമ്പോൾ എന്റെ life ആണു കാണാൻ പറ്റുന്നത്.എനിക്ക് 6 ചേട്ടന്മാർ ആണ്.3 പേരുടെ കല്യാണം കഴിഞ്ഞു.2 പേർക്ക് കുട്ടികൾ ഉണ്ട്.kunjaunty എന്നുള്ള വിളിയും.ഏട്ടത്തിമാരും പൊന്നുപോലെയ നോക്കുന്നെ.ക്രിസ്മസ് ഒക്കെ ആയാൽ ഈ പാട്ട്‌ പോലെ same ആണ് ഞങ്ങടെ വീട്.ഇത്രയും സ്നേഹം ഉള്ള ഒരു വീട്ടൽ ജനിക്കാൻ പറ്റിയതിന് ദൈവത്തിനു നന്ദി.
@vipin_kurinji
@vipin_kurinji 2 жыл бұрын
ദൈവം എന്നും കൂടെ ഉണ്ടായിരിക്കട്ടെ ❤️❤️❤️
@thalibthalib4028
@thalibthalib4028 2 жыл бұрын
Bagyam☺️
@rohiniprrohinipr7352
@rohiniprrohinipr7352 2 жыл бұрын
Molu bhakyavathi aanu.. enikku 4 anghalamaar undu,,ellavarudeyum kalyanamum kazhinju,, pakshey oru neram polum enney snehikkan avarkku vayya ,,endey Ettathi maarum anghaney thanney,,, endhinu adhigam endey ammaye thanney avar nokkunilla,,, moldey bhakyam poley Ella aniyathigalkkum kittatey ennu prarthikkunu 💖💖💖💖💖💖💖💖💖💖💖💖💖
@__nidhimolbaby4691
@__nidhimolbaby4691 2 жыл бұрын
@@rohiniprrohinipr7352 vannukerunna ettathimarude swabhavam pole irikkum nammuk kittunna sneham.aa kaaryathil njan lucky aanu.3 ettathimaarum malsaricha snehikkunne.moonnamathe chettante wife pregnant aanu.ennitum parayum neeyanu njangalude first babie nnu.naalamathe chettante engagement kazhinju.aa chechiyum bhayankara sneham aanu.orikkkal avar pranayikkunna time il chettan chechiyude kayyil ninnu oru promise medichittund.orikkalum ennod vazhakkundakkillaannu.
@khaleelurahman100
@khaleelurahman100 2 жыл бұрын
@@vipin_kurinji Q Qmq ..wm22²ò1
@sumanchalissery
@sumanchalissery 4 жыл бұрын
മലയാളത്തിൽ ഒരു യുവ നടൻ തരംഗം സൃഷ്‌ടിച്ച ചിത്രം 🧡 ഔസേപച്ചൻ സംഗീതം 😍 അനിയത്തിപ്രാവ്..!!
@mrappu9652
@mrappu9652 4 жыл бұрын
ഈ സിനിമയുണ്ടക്കിയ ഓളമൊന്നും വേറൊരു പുതുമുഖ നായകന് സ്വപ്നം മാത്രം ഇന്നും അത് ഒരു സ്വപ്നം മാത്രം ❤️💯
@mrappu9652
@mrappu9652 4 жыл бұрын
Aaa👍
@shibululu8502
@shibululu8502 3 жыл бұрын
സത്യം
@jacobpc8338
@jacobpc8338 3 жыл бұрын
@@shibululu8502 Lll
@safurasafu426
@safurasafu426 3 жыл бұрын
@വെട്ടിച്ചിറ ഡയമൺ ite
@gouthamappu1470
@gouthamappu1470 3 жыл бұрын
🥰🥰🥰
@unnikrishanp9051
@unnikrishanp9051 4 жыл бұрын
My fav actress for ever. ഒരു പേരുദോഷവും കേൾപ്പിക്കാത്ത നായിക. zero haters..
@sanmusiclover06
@sanmusiclover06 4 жыл бұрын
@sarathksgd8034
@sarathksgd8034 4 жыл бұрын
Correct 😍😍
@aparna498
@aparna498 3 жыл бұрын
Sathyam😊
@ManuManu-up5gw
@ManuManu-up5gw 3 жыл бұрын
Oh pinne
@sajeeshtvalw4117
@sajeeshtvalw4117 3 жыл бұрын
Ys
@Swathyeditz133
@Swathyeditz133 4 жыл бұрын
*മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച പ്രണയ ചിത്രത്തിൽ ഒന്ന്* ❤️ _അനിയത്തിപ്രാവ്_ ❤️
@sanmusiclover06
@sanmusiclover06 4 жыл бұрын
😊😊
@sujithsujith9046
@sujithsujith9046 4 жыл бұрын
💯
@mazin2231
@mazin2231 4 жыл бұрын
കുടുംബമൊത്ത് കാണാൻ പറ്റുന്ന വേറെ ഏത് പ്രണയ ചിത്രമുണ്ട് ഇത് പോലെ.... അനിയത്തിപ്രാവിന്റെ തട്ട് താണ് തന്നെയിരിക്കും..
@gitanjalinair3688
@gitanjalinair3688 4 жыл бұрын
Classmates
@amruthraj4345
@amruthraj4345 4 жыл бұрын
Niram
@Sreelakshmi113
@Sreelakshmi113 3 жыл бұрын
Thalavattam
@Sreelakshmi113
@Sreelakshmi113 3 жыл бұрын
Kure films undallo.
@mazin2231
@mazin2231 3 жыл бұрын
എത്ര കുറെ ഉണ്ടായാലും ഇതിന്റെ അടുത്തേക്ക് എത്തുമോ
@ഞാനൊരുകില്ലാടി
@ഞാനൊരുകില്ലാടി 4 жыл бұрын
💕ആ....ആ....ആ.... ആ....ആ...... 💕അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് 💕ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ് നിറഞ്ഞുല്ലാസ മെല്ലാര്‍ക്കും നല്‍കീടും ഞാന്‍ 💕അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് 💕ലാ...ല്ലലലലാ...ലാലാലലാ.. ലാ...ല്ലലലലാ...ലാലാലലാ.. 💕സ്നേഹമെന്നും പൊന്നൊളിയായ് ഈ പൂമഖമെഴുതീടുന്നൂ ദീപനാളം പ്രാര്‍ഥനയാല്‍ മിഴിചിമ്മാതെ കാത്തീടുന്നൂ ദൈവം തുണയാകുന്നൂ ജന്മം വരമാകുന്നൂ രുചിഭേദങ്ങളും പിടിവാതങ്ങളും തമ്മിലിടയുമൊടുവില്‍ തളരും 💕ഇവളെല്ലാര്‍ക്കുമാരോമലായ് ഒളി ചിന്തുന്ന പൊന്‍ ദീപമായ് 💕അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് 💕കണ്ണുനീരും മുത്തല്ലോ ഈ കാരുണ്യതീരങ്ങളില്‍ കാത്തുനില്‍ക്കും ത്യാഗങ്ങളില്‍ നാം കാണുന്നു സൂര്യോദയം തമ്മില്‍ പ്രിയമാകണം നെഞ്ചില്‍ നിറവാ‍കണം കണ്ണില്‍ കനിവൂറണം നമ്മളൊന്നാകണം എങ്കില്‍ അകവും പുറവും നിറയും 💕ഇവള്‍ എന്നെന്നും തങ്കക്കുടം ചിരി പെയ്യുന്ന തുമ്പക്കുടം 💕അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് 💕ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ് നിറഞ്ഞുല്ലാസ മെല്ലാര്‍ക്കും നല്‍കീടും ഞാന്‍ 💕അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് 💕 *_2♡2♡_* 💕
@rizrizu4500
@rizrizu4500 4 жыл бұрын
ശാലിനി ഏതു ഡ്രെസ്സും suit ആവുന്ന flexible heroine ആയിരുന്നു .. അവർ OnScreen ഇട്ടിരുന്ന ഒട്ടു മിക്ക ഡ്രെസ്സും ആ കാലത്തു teenagers ഇടയിൽ വലിയ തരംഗം ഉണ്ടാക്കിയിരുന്നു ..! Festival seasonil Aniyathipraavu Churidar ഒക്കെ വലിയ ഹിറ്റ് ആയിരുന്നു.. #Style Icon of late 90s in Malayalam
@vazox6666
@vazox6666 3 жыл бұрын
നല്ല dressing sense ഉള്ള നടി
@fattthin
@fattthin 3 жыл бұрын
Divya unni too
@sreelakshmisajeev3962
@sreelakshmisajeev3962 3 жыл бұрын
Meera jasmine baby shalini 😍
@Dhaamu.x3
@Dhaamu.x3 3 жыл бұрын
Correct
@santheshk6757
@santheshk6757 2 жыл бұрын
Now also.
@vtsheaven013
@vtsheaven013 4 жыл бұрын
ഇതുപോലെ കുറേ ഏട്ടന്മാരും അവരുടെ ഭാര്യമാരും കുട്ടികളും. അവർക്കിടയിൽ അനിയത്തിയും ആന്റിയും ആയി... എന്ത് രസമായിരിക്കും അല്ലേ...😍
@sanmusiclover06
@sanmusiclover06 4 жыл бұрын
😊😊❤
@najminemi4932
@najminemi4932 4 жыл бұрын
🥰
@bindujabose5743
@bindujabose5743 4 жыл бұрын
Satyam🔥🔥
@vtsheaven013
@vtsheaven013 3 жыл бұрын
@@user-ky5gu2sx6u 👍😍
@anugrahohmz512
@anugrahohmz512 3 жыл бұрын
😊😊
@elizabethgomez4178
@elizabethgomez4178 4 жыл бұрын
ഒരുമാതിരിപ്പെട്ട എല്ലാ പ്രമുഖ actors നോടോപം അഭിനയിക്കാൻ പറ്റിയ നടി. ശാലിനി ❤️ Miss u a lot .
@99nibu
@99nibu 3 жыл бұрын
Lalettan kude ila
@acqulinrajesh7634
@acqulinrajesh7634 3 жыл бұрын
@@99nibu mammattykuttyamma il lalettan ondallo
@adwai8455
@adwai8455 3 жыл бұрын
@@99nibuമോഹൻലാലിനൊപ്പം കുറേ സിനിമകൾ ഉണ്ട്... എന്റെ എന്റേത് മാത്രം, ജീവന്റെ ജീവൻ etc.
@suryamathew7614
@suryamathew7614 3 жыл бұрын
@@99nibu ഉണ്ട്.മാമാട്ടി കുട്ടിയമ്മ.
@tomsytomy
@tomsytomy 3 жыл бұрын
@@99nibu ariyillenkil comment idaruthu
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ആദ്യം മമ്മാട്ടീ കുട്ടിയമ്മയായി വന്ന് മലയാളിക്കളുടെ മനം കവർന്നു💞 പീന്നീട് നായികയായി അനിയത്തിപ്രാവിലൂടേ വന്ന് മലയാളി മനസ്സിൽ ഇടം പിടിച്ച സുന്ദരി കുട്ടി ശാലിനി.💜
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@വെട്ടിച്ചിറ ഡയമൺ 😊😊😊ഇല്ല
@anilanoop9326
@anilanoop9326 3 жыл бұрын
aadyathe vesham mamattykutti allallo
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@anilanoop9326 🤔🤔അല്ലെ
@manutm1485
@manutm1485 3 жыл бұрын
Evideyum vannule oh
@fahadkadalayi7943
@fahadkadalayi7943 3 жыл бұрын
😊
@jithinm8048
@jithinm8048 4 жыл бұрын
ചിത്ര ചേച്ചിയുടെ എന്തൊരു ശബ്ദം മാണ് സ്വർഗീയ സംഗീതം കിടിലൻ വരികൾ ശാലിനി ചാക്കോച്ചൻ
@AkshayTAA
@AkshayTAA 4 жыл бұрын
ചിത്ര ചേച്ചിയുടെ ആലാപന മികവ് 💗💗💗
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
U🌹🌹
@ABINSIBY90
@ABINSIBY90 4 жыл бұрын
ചിത്ര ചേച്ചി എന്തൊരു ശബ്ദമാണ്.. സ്വർഗീയ സംഗീതം.. നല്ല കിടിലൻ വരികൾ.. ശാലിനി സൂപ്പർ..
@remizmanjeri7925
@remizmanjeri7925 4 жыл бұрын
മലയാളത്തിലെയും തമിഴ്ലെയും രണ്ട് മികച്ച പകരം വെക്കാൻ ഇല്ലാത്ത പ്രണയം സിനിമകളിലെ നായിക ആകാൻ ഭാഗ്യം ലഭിച്ച ശാലിനി അലൈ പായുതേ, അനിയത്തി പ്രാവ് ♥️♥️♥️
@ebrahimmoosa7644
@ebrahimmoosa7644 3 жыл бұрын
❣️❣️
@vidyachandrak6450
@vidyachandrak6450 Жыл бұрын
Yes
@nishakaipully3218
@nishakaipully3218 Жыл бұрын
Nammude swantham maamaattikuttiyamma..❤❤
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
ഈ സിനിമയിലെ ചാക്കോച്ചൻ തന്നെയല്ലേ നിറത്തിലും... ഇതിൽ ഒരു പാവത്താൻ... നിറത്തിൽ ആണെങ്കിൽ പക്കാ 🔥🔥😍
@sanmusiclover06
@sanmusiclover06 4 жыл бұрын
😊😊
@anugrahohmz512
@anugrahohmz512 3 жыл бұрын
😍😍
@nusaibachinnuz4975
@nusaibachinnuz4975 3 жыл бұрын
Both
@sumellikaradhakrishn3862
@sumellikaradhakrishn3862 3 жыл бұрын
Chackochan shalini uyir
@KaNnaN98.
@KaNnaN98. 3 жыл бұрын
Shaliniyum
@vazox6666
@vazox6666 3 жыл бұрын
ഈ സിനിമയിൽ ശാലിനി skin fit jeans ഉം Palazo Pant ഉം Midi dress ഉം ഇടുന്നുണ്ട്. പക്ഷേ ഈ അടുത്ത കാലത്താണ് ഇതൊക്കെ ഫാഷനായത്. ശാലിനിയുടെ dressing sense അപാരം ❤️❤️
@sumiyaadam9581
@sumiyaadam9581 3 жыл бұрын
Shalinik munne amala akkineni oke ith ittirunnu
@jobiem4706
@jobiem4706 3 жыл бұрын
Dress sense.NB not dressing sense.FYI.
@aaryag5315
@aaryag5315 2 жыл бұрын
Palazzo Pants with Short Kurti with a dupatta was a fashion during 2005-09 times. I used to have 3 sets of it. The pants didn't have too much width, like the Palazzos we see it now It was the teenagers who wore it then. College goers was mostly with Churidars itself. Skin fit Jeans were also used during those times
@userfrndly32
@userfrndly32 Ай бұрын
​@@aaryag5315shot top, kaiyethum doorath എന്നൊക്കെ അല്ലെ അതിന് പറഞ്ഞിരുന്നത്
@Podiyanvlogs
@Podiyanvlogs 4 жыл бұрын
ചാക്കോച്ചൻ ഒരു ചോക്ലേറ്റ് ഹീറോ ആയി മലയിലകൾടെ ഇടയിലേക്ക് എത്തിയ സിനിമ. ശാലിനി and ചാക്കോച്ചൻ.. 💛💛💛💛
@shameerkhan-namearts7487
@shameerkhan-namearts7487 4 жыл бұрын
അടി ഇടാനും സ്നേഹിയ്ക്കാനും ഇണങ്ങാനും പിണങ്ങാനും അനിയത്തി ഉള്ളവർക്ക് ഈ പാട്ടിന്റെ ഫീൽ ശരിയ്ക്ക് മനസ്സിലാവും.. ഈ പാട്ട് ഇപ്പോ കേക്കുമ്പോ 4 വർഷം മുമ്പ് കല്യാണം കഴിഞ്ഞുപോയ എന്റെ അനിയത്തിയെ ശരിയ്ക്കും miss ചെയ്യുന്നു
@shijaashnashijaashna2703
@shijaashnashijaashna2703 2 жыл бұрын
Athu ശരിയ chachi
@amal_b_akku
@amal_b_akku 4 жыл бұрын
ഇനി എത്ര തവണ കേട്ടാലും വീണ്ടും കേൾക്കും ഈ പാട്ടൊക്കെ അല്ലേ...... "🔥 അനിയത്തിപ്രാവ് ♥️!!!!!""
@raheembava2761
@raheembava2761 3 жыл бұрын
M
@mazin2231
@mazin2231 4 жыл бұрын
ഈ സിനിമയിൽ ശാലിനി ഉണ്ടാക്കിയ ഓളമൊന്നും ഇനി ഒരു നടിയും ഉണ്ടാക്കാൻ പോകുന്നില്ല....
@faseelapp596
@faseelapp596 3 жыл бұрын
Moosamazin, shaliniku karyagouravam undu, athalle ajithinte wife aayi ipolum oru cottavum thattathe jeevikunnathu
@mazin2231
@mazin2231 3 жыл бұрын
@@faseelapp596 അതെന്താ കുഞ്ചക്കോ ബോബൻ മോശമാണോ.ജീവിതത്തിൽ പണം മാത്രം മതിയോ 😌
@faseelapp596
@faseelapp596 3 жыл бұрын
@@mazin2231 moosaka njan udyeshichathu vere igal chodichathu vere, njan udyeshichathu kudumbajeevitham anu, pala actress fail avunnathu avidenu
@vinusarea8320
@vinusarea8320 4 жыл бұрын
ഇതിൽ ശാലിനിയുടെ കൂടെ ഡാൻസ് കളിക്കുന്ന കുട്ടി ആണ് actress ശരണ്യ മോഹൻ.
@vazox6666
@vazox6666 3 жыл бұрын
ys
@ashlinvpeter3968
@ashlinvpeter3968 3 жыл бұрын
ഇപ്പോൾ ശ്രെദ്ധിച്ചത്
@ayshabinthnoor
@ayshabinthnoor 3 жыл бұрын
Aa കുട്ടിക്ക് ഒരു കുട്ടി ആയി. 21 കൊല്ലം പിന്നിട്ടു...❤️ Still fav.
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
Yes ഇപ്പോൾ ആണ് മനസ്സിൽ ആയത് 😀😀
@ratheeshrdd8255
@ratheeshrdd8255 3 жыл бұрын
Aaaaaaaaaaaaaa
@vishnubhadran4889
@vishnubhadran4889 3 жыл бұрын
90's കിഡ്‌സിനെപോലെ അന്നത്തെ സിനിമകളും പാട്ടുകളും പരിശുദ്ധമായിരുന്നു, ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല. ചാക്കോച്ചൻ ശാലിനി 💚
@safnasjannath1274
@safnasjannath1274 2 жыл бұрын
സത്യം ആ കാലമൊന്നും ഇനി തിരിച്ചു കിട്ടില്ലല്ലോ
@jaaazzz5340
@jaaazzz5340 2 жыл бұрын
❤️
@vidyachandrak6450
@vidyachandrak6450 Жыл бұрын
Good olden days. Sweet memories alle
@vidyachandrak6450
@vidyachandrak6450 Жыл бұрын
I was in teenage that time. Kunchacko same age. 1976 anu date of birth
@kshathriyan8206
@kshathriyan8206 4 жыл бұрын
അനിയത്തിപ്രാവിനു പ്രിയരിവർ നൽകും ചെറുതരി സുഖമുള്ള നോവ് അതിൽ തെരു തെരെ ചിരിയുടെ പുലരികൾ നീന്തും മണിമുറ്റമുള്ളൊരു വീട് ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴി പൂട്ടുമോർമ്മയുടെ താരാട്ടുമായ് നിറഞ്ഞുല്ലാസ്സമെല്ലാർക്കും നൽകീടും ഞാൻ ...❤️
@jibinoffl
@jibinoffl 4 жыл бұрын
ശാലിനി ! ❤️ അന്ന് എന്ത് ഭംഗി ആയിരുന്നു ! 👌 ചിത്ര ചേച്ചിയുടെ സോങ് ! 😍
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
ഇപ്പോൾ എന്താ മോഷമോ???🤭🤭🤭🤭
@bipinchandran4041
@bipinchandran4041 Жыл бұрын
Ya
@athirareghunath8638
@athirareghunath8638 4 жыл бұрын
കണ്ണുനീരും മുത്തല്ലോ ഈ കാരുണ്യ തീരങ്ങളിൽ....... വരികൾ❤️👌
@abhi_hari
@abhi_hari 2 жыл бұрын
😍
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
എല്ലാത്തിനുമുണ്ട് പല പാട്ടുകൾ. പ്രണയത്തിന് ഒരായിരം, വിരഹത്തിനു പതിനായിരം, മരണത്തിനു ഒരുനൂറ്, മകൾക്കായി ഭാര്യയ്ക്കായി അച്ഛനും അമ്മയ്ക്കുമായി നൂറുകൾ വേറെയും. എന്നാൽ കുഞ്ഞുപെങ്ങൾക്കായി ഒരു പാട്ടു മൂളാൻ ശ്രമിച്ചാൽ ഓർമയെ കട്ടെടുക്കുക ആ പാട്ടു തന്നെയല്ലേ. അനിയത്തി പ്രാവിനു പ്രിയരിവർ നൽകും. ഇതു പോലൊരു അനിയത്തിയാകാൻ, ഇതുപോലൊരു സഹോദരിയെ കിട്ടാൻ കൊതിച്ചവരും ഏറെ. പ്രിയമുള്ള കുഞ്ഞുപെങ്ങൾ വീടിന് അനിയത്തിപ്രാവാണെന്ന പ്രയോഗം തന്നെ ഈ ഗാനം പുറത്തിറങ്ങിയ ശേഷം ഉണ്ടായി. നിറഞ്ഞ ഉല്ലാസം എല്ലാവർക്കും നൽകുന്ന, വീടിന്റെ നടുമുറ്റത്ത് കുസൃതിയായി നിറയുന്ന കൊച്ചനുജത്തി.
@shafaft2517
@shafaft2517 Жыл бұрын
ഈ ഗാനത്തിൽ നിന്നാണ് അനിയത്തിപ്രാവ് എന്ന പേര് ഫാസിൽ സിനിമക്കായി തെരഞ്ഞെടുത്തത്.
@prasadpk8444
@prasadpk8444 4 жыл бұрын
ഇതിൽ ശാലിനിയോടൊപ്പം ഡാൻസ് ചെയ്യുന്ന ചെറിയ പെൺകുട്ടി 'ശരണ്യ മോഹൻ ' ആണ് 😍😍😍😍👍👍👍 saina....tnx For upload
@tomsytomy
@tomsytomy 3 жыл бұрын
Athu njangalkku kandal ariyam
@prajimuralika7484
@prajimuralika7484 3 жыл бұрын
അനിയത്തിപ്രാവ് ചുരിദാർ അന്നൊരു ട്രെൻഡ് ആയിരുന്നു..എന്റെ ചേച്ചിമാർ അച്ഛനോട് പറഞ്ഞു വാങ്ങിപ്പിച്ചതൊക്കെ ഇന്നും ഒരുപാട് ഓർമ്മകൾ ആണ് എനിക്ക് ❤
@bipinchandran4041
@bipinchandran4041 Жыл бұрын
അതു എല്ലാം ഓർമ്മകൾ 90"
@malutomy5047
@malutomy5047 3 жыл бұрын
സ്കൂളിൽ പഠിക്കുന്ന സമയത്ത് കുറെ stickers collection ഉണ്ടായിരുന്നു... ശാലിനി.. ചാക്കോച്ചൻ...👌😍😍👌epo കണ്ടാലും ഇഷ്ടം തോന്നുന്ന സിനിമ....
@sarath5347
@sarath5347 3 жыл бұрын
ഔസപ്പച്ചൻ സർ -ചിത്ര ചേച്ചി 1997 ലെ സൂപ്പർഹിറ്റ് സോങ് ❤️ ശാലിനി ക്യൂട്ട് 🤩
@siljojacob
@siljojacob 2 жыл бұрын
രമേശൻ nair🔥🔥
@sarathksgd8034
@sarathksgd8034 4 жыл бұрын
ശാലിനിയെ പോലെ ഇത്ര മനോഹരമായി പാവമായി പ്രണയിച്ച് അഭിനയിക്കാൻ ഒരു നടിക്കും കഴിയുമെന്ന് തോന്നുന്നില്ല.😍😍😘😘💕💕
@Sbrnath
@Sbrnath 3 жыл бұрын
Ever Green list ❤... ഇടക്ക് വരണം, കേൾക്കണം പോയകാലത്തിലേക്ക്, ഓർമ്മകളിലേക്ക്... ഒന്നിറങ്ങി നടക്കണം.. തിരികെ ഇറങ്ങണം ❤
@poojaashok6751
@poojaashok6751 4 жыл бұрын
ശരിക്കും ഭാഗ്യം വേണം അത്രയും ആങ്ങളമാരുടെ ഓരേയൊരു പെങ്ങളായി ജനിക്കാൻ ☹️...
@emmanuelasramam4073
@emmanuelasramam4073 3 жыл бұрын
Pooja ji Good morning.. wish. You a happy December
@poojaashok6751
@poojaashok6751 3 жыл бұрын
@@emmanuelasramam4073 same to u💕.. Hope u this month will be a wonderful month to u..❣️
@hudanasrin8871
@hudanasrin8871 3 жыл бұрын
Nikk kittti sisssssss...😍
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
😀😀😀😀😀😀😀😀😀🤭🤭🤭🤭🤭🤭🤭🤭🤭🤭🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕💕💕💕💕💕
@angelmariyareji2359
@angelmariyareji2359 3 жыл бұрын
Njn 2 chettayimarude oreoru pengala
@nithin2255
@nithin2255 4 жыл бұрын
മിനിയും സുധിയും മലയാളികൾക്ക് മറക്കാൻ പറ്റാത്ത പ്രണയജോഡികൾ
@mohammadarafath3611
@mohammadarafath3611 3 жыл бұрын
കെ.എസ് ചിത്രൻറെ വോയിസ്‌ എന്തു വോയിസ്‌ രസമല്ലെ😘
@RifasrifuRifazitself
@RifasrifuRifazitself 4 жыл бұрын
സുധി. മിനി ഫാൻസുകാർ ഇവിടെ കമോൺ
@abinmnair2312
@abinmnair2312 3 жыл бұрын
ബോളിവുഡിൽ srk-കാജോൾ ജോടി മോളിവുഡിൽ ചാക്കോച്ചൻ-ശാലിനി Irreplacable pairs
@yousufyaz5170
@yousufyaz5170 3 жыл бұрын
അനിയത്തിപ്രാവ് എന്ന പേരാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്
@faseelapp596
@faseelapp596 3 жыл бұрын
Yousuf correct anu paranjathu
@harisbeach9067
@harisbeach9067 2 жыл бұрын
ഒരു കാലത്ത് കേരളത്തിൽ യൂത്തന്മാരുടെ ഇടയിൽ ഓളം ഉണ്ടാക്കിയ പാട്ടും...സിനിമയും 💓അനിയത്തി പ്രാവ്💓
@athiraathi4424
@athiraathi4424 4 жыл бұрын
ഇത്രേം പഞ്ചപാവം പിടിച്ച മിനി യെ കാണിച്ചു തന്ന ശാലിനി പിന്നീട് തന്റേടി ആയ strong ആയ മിനി ആയത്❤️❤️❤️ Chithraammayude ആലാപനം😍😍😍
@jihadmariyavarudenumbertha5002
@jihadmariyavarudenumbertha5002 4 жыл бұрын
👍
@ananduachu7275
@ananduachu7275 4 жыл бұрын
😍
@prasadpk8444
@prasadpk8444 4 жыл бұрын
Mm... ഇവിടേം എത്തിയല്ലേ 👍👍👍👍
@ammu797
@ammu797 4 жыл бұрын
Mini ena name shalini rand characters cheythitundo
@taesangel
@taesangel 4 жыл бұрын
അനിയത്തിപ്രാവ് - മിനി കളിയൂഞ്ഞാൽ - അമ്മു കൈക്കുടന്ന നിലാവ് - വേണി നക്ഷത്രത്താരാട്ട് - ഹേമ പ്രേം പൂജാരി - ഹേമ സുന്ദരകില്ലാടി - ദേവയാനി നിറം - സോനാ
@sreeragssu
@sreeragssu 3 жыл бұрын
എസ് . രമേശന്‍ നായര്‍ ♥ അവസരം ലഭിച്ചപ്പോഴെല്ലാം മനസില്‍ തങ്ങി നില്‍ക്കുന്ന വരികള്‍ എഴുതിയ ഗാനരചയിതാവ്, അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ യാത്രയായ് ആദരാഞ്ജലികൾ sir..🌹🌹. 18-06-2021
@vishnumtrivandrum9722
@vishnumtrivandrum9722 3 жыл бұрын
അതെ .അദ്ദേഹം എഴുതിയ എല്ലാ ഗാനങ്ങളും ശ്രദിക്കപ്പെട്ടു
@hashimkollam9522
@hashimkollam9522 3 жыл бұрын
Hai sree
@shafaft2517
@shafaft2517 Жыл бұрын
എനിക്കേറ്റവും അത്ഭുതം തോന്നുന്ന കാര്യം എന്റെയൊക്കെ കുട്ടിക്കാലത്ത് തന്നെ കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, ബിച്ചു തിരുമല, പൂവച്ചൽ ഖാദർ എന്നിവരുടെയൊക്ക പേരുകളൊക്കെ കേട്ടിരുന്നു. പക്ഷേ മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ഉൾപ്പടെ അറുന്നൂറോളം പാട്ടുകൾ എഴുതിയ ഇങ്ങനെയൊരു വ്യക്തിയെപ്പറ്റി ഞാനറിഞ്ഞത് ആറോ എഴോ വർഷം മുമ്പ് മാത്രം ആണ്. അതും ഏതോ ഒരു പാട്ടിന്റെ രചയിതാവ് ആരാണെന്ന് അറിയാൻ വേണ്ടി സെർച്ച്‌ ചെയ്തപ്പോയോ മറ്റോ ആണ്. അദ്ദേഹത്തിന്റെ പേര് കേട്ടതുമുതൽ അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചു. മലയാളത്തിലെ ഞാനടക്കം ഇഷ്ട്ടപ്പെടുന്ന നിരവധി ഗാനങ്ങളുടെ രചയിതാവ് ആണ് ഇദ്ദേഹം എന്ന് എനിക്ക് മനസ്സിലായി.ഒരുപക്ഷേ അദ്ദേഹം മരിച്ചപ്പോൾ ഒക്കെ ആയിരിക്കും ഇങ്ങനെ ഒരു ആൾ ഉണ്ടായിരുന്നു എന്ന് കുറേ പേരൊക്കെ അറിഞ്ഞത്.
@NandhaKumar-gv7bx
@NandhaKumar-gv7bx 2 жыл бұрын
ശാലിനിയുടെയും ചാക്കോച്ചന്റെയും അഭിനയ ജീവിതം മാറ്റിമറിച്ച പടം 🔥🔥🔥🔥❤
@nishanthpk9401
@nishanthpk9401 Жыл бұрын
Shalini is my favorite actress still now, what a wonderful actress, any one can't beat her 🥰
@thansira8574
@thansira8574 3 жыл бұрын
ശാലിനി യെ തന്നെ നോക്കിഇരിക്കാൻ തോന്നാ...ന്ത് ഭംഗിയാണ് കാണാൻ..💕
@rahulsyad
@rahulsyad 4 жыл бұрын
Each word nu expression kodukuka , ethanu perfect example
@shyamu2255
@shyamu2255 3 жыл бұрын
ശാലിനിയുടെ കോസ്റ്റ്യൂംസ് ഒക്കെ കിടു ആയിരുന്നു.
@kovid1912
@kovid1912 4 жыл бұрын
മലയാളി സിനിമാ പ്രേമികൾക്ക് മുന്നിൽ പിച്ചവെച്ച് സൂപ്പർ ഹിറ്റുകൾ മാത്രം സമ്മാനിച്ച് വളർന്ന് വലുതായ നടി ഒരു പക്ഷേ ശാലിനി മാത്രം ആയിരിക്കും
@sulfasulfa6560
@sulfasulfa6560 3 жыл бұрын
♥♥
@sumellikaradhakrishn3862
@sumellikaradhakrishn3862 3 жыл бұрын
❤❤❤❤❤❤
@vishnulalification
@vishnulalification 3 жыл бұрын
Samyuktha varma👌
@akhilva9466
@akhilva9466 2 жыл бұрын
K.s.Chithra excellent rendition 😍😍🥰❤️
@ABINSIBY90
@ABINSIBY90 Жыл бұрын
ചിത്രചേച്ചിയുടെ അതിമനോഹരമായ ആലാപനം. വരികളിൽ സ്നേഹം ഒഴുകുകയാണ്. സ്വർഗീയ സംഗീതം.. അനിയത്തിപ്രാവിനെ മലയാളക്കര നെഞ്ചിലേറ്റിയ വർഷം 1997.
@martinthomas2384
@martinthomas2384 2 жыл бұрын
സ്‌പ്ലെണ്ടറിലേറി ചാക്കോച്ചൻ നമ്മുടെ ഹൃദയത്തിലേക്ക് വന്നിട്ട് ഇന്നേക്ക് 25 വർഷം♥️ 26-03-2022
@vidyachandrak6450
@vidyachandrak6450 Жыл бұрын
March 261997, njan degree 2nd year
@motionbeatzz4763
@motionbeatzz4763 2 жыл бұрын
ചിത്ര ചേച്ചി ഉള്ളത് കൊണ്ടല്ലേ ശെരിക്കും ആ വീട്ടിലെ രാത്രി മനോഹരമായത്...
@arunarunv831
@arunarunv831 2 жыл бұрын
ചിത്ര ചേച്ചി യുടെ മാന്ത്രിക ശബ്ദം ❤❤❤❤❤...
@akhilabhaskar5592
@akhilabhaskar5592 3 жыл бұрын
പണ്ട് ഈ പാട്ടു കേൾക്കുമ്പോൾ എപ്പോഴും ചിരി വരും. കാരണം ഞാനും ഏട്ടന്മാരും പരസ്പരം മുട്ടൻ അടിയായിരുന്നു...😂😂😂 വർഷങ്ങൾക്കിപ്പുറം മറക്കാനാവാത്ത ബാല്യം...🤗🤗🤗
@mythoughts6646
@mythoughts6646 4 жыл бұрын
ഈ പാട്ടിൽ ശരണ്യ മോഹനെ ശ്രദ്ധിച്ചവർ ഉണ്ടോ?
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
🤭🤭🤭
@raheembava2761
@raheembava2761 3 жыл бұрын
M
@sadikpt4116
@sadikpt4116 2 жыл бұрын
Yes
@angelofheaven4006
@angelofheaven4006 4 жыл бұрын
ചാക്കോച്ചൻ❤️ശാലിനി❤️🔥🔥..................................no words🤷👍🏼👍🏼😊😊😊😊
@sanmusiclover06
@sanmusiclover06 4 жыл бұрын
😊😊❤
@angelofheaven4006
@angelofheaven4006 4 жыл бұрын
@@sanmusiclover06 😊😊😊
@sumellikaradhakrishn3862
@sumellikaradhakrishn3862 3 жыл бұрын
True
@renjurajan2546
@renjurajan2546 3 жыл бұрын
ആദ്യത്തെ humming.കേൾമ്പോൾ പഴേ സിനിമകളിലെ പ്രേത പാട്ട് ഓർമ്മ വരും
@eleplover4002
@eleplover4002 4 жыл бұрын
10 വർഷം മുൻപ് അനിയത്തിപ്രാവ് കണ്ടോണ്ടിരുന്നപ്പോൾ ആണ് അടുത്ത വീട്ടിലെ ചേച്ചി ഒളിച്ചോടി പോയത് അറിയുന്നത്🤣
@perfectlyimperfect537
@perfectlyimperfect537 4 жыл бұрын
😂
@alanjosam
@alanjosam 4 жыл бұрын
🤣🤣
@prasadpk8444
@prasadpk8444 4 жыл бұрын
അവരിപ്പോ എവിടെയാ.... അവരുടെ ക്ലൈമാക്സ്‌ എന്തായി?😄😛
@eleplover4002
@eleplover4002 4 жыл бұрын
@@prasadpk8444 goa യിൽ ആയിരുന്നു ഇപ്പോൾ നാട്ടിൽ ഉണ്ട്
@prasadpk8444
@prasadpk8444 4 жыл бұрын
@@eleplover4002 ഗോവയിൽ ആണെന്നറിഞ്ഞപ്പോൾ മനോഹരമായ മറ്റൊരു പാട്ട് ഓർമ്മ വന്നു ഗോവ movie യിലെ 'ആകാശമേഘജാലകം തുറന്നു സായാഹ്നം....'
@harikrishnanm4679
@harikrishnanm4679 4 жыл бұрын
KS Chithra❤️ 1:14 Ouseppachan touch❤️
@ajaythankachanvlogs6091
@ajaythankachanvlogs6091 4 жыл бұрын
ബേബി ശാലിനിയും കുച്ചക്കോ ബോബൻ തങ്കർത്തു അഭിനയിച്ച ഒരു റൊമാന്റിക് മൂവി ആയിരുന്നു ഇതിലെ പാട്ടും സിനിമയും എത്രകണ്ടാലും ബോറടിക്കില്ല അതുപോലെ ഇതിലെ സോങ്‌സ് ദാസേട്ടൻ പടിയപ്പോൾ തന്നെ നല്ല ഒരു ഫിലിം ആയി ഈ സിനിമയും അതിലെ പാട്ടും സിനിമയും ഇന്നത്തെ യുത്ത് ഇഷ്ട്ടം പെടുന്ന ഒരു മൂവി തന്നെ ആണ്❤️😘 1997 ഇറങ്ങി പടം ആണ് എന്നു പറയില്ല ഈ ഫിലിമം സോങ്‌സും ഇഷ്ട്ടം ഉള്ളവർ ലൈക്ക് ആൻഡ് കമന്റ് 😁❤️❤️❤️❤️❤️
@nikhilantonyn2480
@nikhilantonyn2480 4 жыл бұрын
Not 1999 1997 vishu release
@anzsfn4672
@anzsfn4672 3 жыл бұрын
ഒരു പെങ്ങൾ ഇല്ലാത്തതിന്റെ വിഷമം വരും ഈ പാട്ട് കേൾക്കുമ്പോ 😥❤ മിസ്സ്‌ u my still not borned sister 🙄❤😍💞
@manesh7372
@manesh7372 3 жыл бұрын
സ്‌നേഹമാണ് ❤ലോകത്തിലെ ഏറ്റവും വലിയ നിധി
@prajooshchandrababu1769
@prajooshchandrababu1769 4 жыл бұрын
Industry hit on a debut movie,one and only chakochan for you.
@niharanichu1800
@niharanichu1800 10 ай бұрын
എപ്പോഴും climax കാണുമ്പോള്‍ കണ്ണ് niranj പോകുന്ന film ,,, happy end
@suneeshsuneesh2361
@suneeshsuneesh2361 3 жыл бұрын
ജീവിതത്തിൽ ഈ സിനിമയിലെ പോലെ ഒരു ക്ലൈമാക്സ്‌ ആഗ്രഹിച്ചവരും ആഗ്രഹിക്കുന്നവരും ഒന്ന് ലൈക്‌ തരണേ ❤️
@shabeermahamood638
@shabeermahamood638 4 жыл бұрын
പുല്ല് വലുതാവണ്ടായിരുന്നു miss 😪😪😪😪😪😪😘😘😘😘😘😘😘
@vian6040
@vian6040 2 жыл бұрын
കാലത്തിനൊത്ത് കോലം മാറുക എന്ന് പറയുന്നത് പോലെയാണ് ഹനീഫ്ക്കാ, നസീറിന്റെ കാലം മുതൽ തന്റെ അവസാനം വരേ അതാത് കാലത്തെ റോളുകൾ അദ്ദേഹം മനോഹരമായി ചെയ്തിരുന്നു.... ഈ പാട്ടിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഒരുപാട് miss ചെയ്യുന്നു 😩😩
@tharuzzcuts3426
@tharuzzcuts3426 3 жыл бұрын
ശാലിനി ചേച്ചി ഇഷ്ട്ടം 💞 ചാക്കോച്ചൻ &ശാലിനി ചേച്ചി combo superb💖
@DavisTomson-ue3dq
@DavisTomson-ue3dq 10 ай бұрын
ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ എനിക്ക് സങ്കടം ആണ് കാരണം എനിക്ക് ഒരു ചേട്ടൻ ഉണ്ട്. ചേട്ടന്റെ കല്യാണത്തിന് ശേഷം ഇങ്ങനെയൊരു അനിയത്തി ഉണ്ടോ എന്ന് പോലും അറിയില്ല😢😢😭😭
@siva90s45
@siva90s45 4 жыл бұрын
Chithrachechhhi 🥰 Cute🧡🧡 song
@nandhuneelambharannandhu4275
@nandhuneelambharannandhu4275 3 жыл бұрын
ചിത്ര ചേച്ചി.... സൂപ്പർ... വോയിസ്‌
@jaisilbenny3695
@jaisilbenny3695 3 жыл бұрын
ചാക്കോച്ചൻറെ സൗന്ദര്യത്തിന് യോജിച്ച നായിക ശാലിനി
@vijeshk7477
@vijeshk7477 2 жыл бұрын
No chackochhan very beautiful
@anukavila
@anukavila 4 жыл бұрын
തിരിച്ചുവരാത്ത കാലം❤️❤️beautiful memories only
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
0.26 മുതൽ 0.48 വരെ ..... വർക്കി അടിച്ചു പൊളിക്കുന്നു😀😀😀...... ഗിത്താറിന്റെ എല്ലാ strings ഉം അളളിപ്പിടിച്ച് Play ചെയ്യാൻ അങ്ങേർക്കേ പറ്റൂ ... ആഹാ .... ആ മൊതലാണ് ഈ പാട്ടിലെ രാജാവ് .... Really he steals the show
@ABINSIBY90
@ABINSIBY90 13 күн бұрын
Varkey enna summava
@liyababy3305
@liyababy3305 2 жыл бұрын
25 years of aniyathipravu 😍
@avanthikack9905
@avanthikack9905 2 жыл бұрын
25 years of aniyathipravu 😍
@arjunrajpr8685
@arjunrajpr8685 3 жыл бұрын
2021യിൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ കൊറോണ കാലം 😍😍😍😍😍😍😍
@ananthurgopal9868
@ananthurgopal9868 4 жыл бұрын
90's ന്റെ അവസാന കാലത്ത് മലയാളത്തിനു ലഭിച്ച 3 അതുല്യ നായികമാർ - മഞ്ജു , ശാലിനി , സംയുക്ത 3 പേരുടെയും career പക്ഷെ അധിക നാൾ നീണ്ടു നിന്നില്ല . മഞ്ജു വാര്യർ പിന്നീട് നല്ല ഒരു തിരിച്ചു വരവ് നടത്തി
@sarath5347
@sarath5347 4 жыл бұрын
നന്ദിനി കൂടെ ഉണ്ട്
@abc-ru2mw
@abc-ru2mw 3 жыл бұрын
ദിവ്യ ഉണ്ണി
@rafimotiv2762
@rafimotiv2762 2 жыл бұрын
@@sarath5347 nandiniyude valiya fan aanallooo🤗🤗💓💓
@fayisafayisa8012
@fayisafayisa8012 Жыл бұрын
Ente life thanne...enik 3 brothers aanu...ente ettavum valiya support avaran😊happy family
@arjentinafans4148
@arjentinafans4148 3 жыл бұрын
Chithra cheechiyude song ishtamullavar like Aadi
@akshay5672
@akshay5672 3 жыл бұрын
കുട്ടികാലം മനോഹരം ആക്കിയ ഗാനം.. മറക്കാൻ ആവില്ല 😘
@anveshdommati3360
@anveshdommati3360 3 жыл бұрын
From past 4 years I’m watching Malayalam movies more than my native language Telugu. Malayalam movies have great content, story, emotions and acting. Heartfelt happiness watching Aniyathipravu and Niram movies 😍. Shalini and kunchacko are amazing. Can anyone please recommend similar movies.
@anjalithadeus390
@anjalithadeus390 2 жыл бұрын
Home
@jacobgeorge6468
@jacobgeorge6468 11 ай бұрын
Nakshathratharattu, Mazhavillu
@nikhilraj5762
@nikhilraj5762 4 жыл бұрын
Ennale kandulu climax dhe vannu apolekyum ... One of the best climax in Malayalam cinima .. sreevidhya chumma polichadukiya scenes ❤️❤️❤️
@paachujr1178
@paachujr1178 3 жыл бұрын
ഈ... പാട്ടും അതുനുപരി.. ഈ ഫിലിംമും.. കണ്ടിട്ട് പുതിതീരാത്തവർ ഇവിടെ ലൈക്‌ 🥰
@akshayrpillai4638
@akshayrpillai4638 3 жыл бұрын
2021ലും ഈ പാട്ടുകൾ കേൾകുന്ന വേറേ ആരെങ്കിലും ഉണ്ടോ ഇവിടെ , ഈ സിനിമയും ഇതിലെ പാട്ടുകളും ❤️
@albinvd4961
@albinvd4961 3 жыл бұрын
Enikk ettavum eshtamulla nadi......... Shalini Onnu kananamennu thonniya ore oru Nadi.... Shalini
@nazninaworld3068
@nazninaworld3068 2 жыл бұрын
ഓർമകളുടെ വസന്ത കാലമായിരുന്നു 1997 ഒരിക്കലും മറക്കാൻ പറ്റാത്ത ഗ്രാമീണ വിശുദ്ദിയുടെ നിറമുള്ള കാലം .. സന്തോഷത്തിന്റെ സ്നേഹത്തിന്റെ നാളുകൾ എന്തു രസായിരുന്നു അന്നൊക്കെ .... ബാല്യം ...മഴ..വെള്ളം നിറഞ്ഞ ...പാടങ്ങൾ ചെറുമീനുകളും ... മനസ്സും ശരീരവും മണ്ണും ഒന്നായി ചേർന്ന ഗ്രഹാതുരത്വവും .. ഇന്ന് ഓർമിക്കിമ്പോൾ മനസ്സിലൊരു വിങ്ങലാണ് ...തിരിച്ചു കിട്ടില്ലലോ ദൈവമേ ആ പൂക്കാലം 🙏💕💕😥😥😥
@mallu_shortzzz
@mallu_shortzzz 3 жыл бұрын
ചിത്ര ചേച്ചി 🥰🥰🥰🥰
@sanmusiclover06
@sanmusiclover06 4 жыл бұрын
Beautiful song 😍😍😍
@varshanandhan5535
@varshanandhan5535 Жыл бұрын
കുട്ടികാലം മനോഹരമാക്കിയ songs❤️
@haridasmurali8673
@haridasmurali8673 3 жыл бұрын
90" കളിലെ romatic jodi chakkochan shalini 🤩pattukal ellam powli😘
@0arjun077
@0arjun077 4 жыл бұрын
അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ് നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍ അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് [ലാ ലല ലലലല......(2)] സ്നേഹമെന്നും പൊന്നൊളിയായ് ഈ പൂമുഖം മെഴുകീടുന്നൂ ദീപനാളം പ്രാര്‍ഥനയാല്‍ മിഴിചിമ്മാതെ കാത്തീടുന്നൂ ദൈവം തുണയാകുന്നൂ ജന്മം വരമാകുന്നൂ രുചിഭേദങ്ങളും പിടിവാദങ്ങളും തമ്മിലിടയുമൊടുവില്‍ തളരും (chorus) ഇവളെല്ലാര്‍ക്കുമാരോമലായ് ഒളി ചിന്തുന്ന പൊന്‍ ദീപമായ് അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് [ലാ ലല ലലലല......(2)] കണ്ണുനീരും മുത്തല്ലോ ഈ കാരുണ്യതീരങ്ങളില്‍ കാത്തുനില്‍ക്കും ത്യാഗങ്ങളില്‍ നാം കാണുന്നു സൂര്യോദയം തമ്മില്‍ പ്രിയമാകണം നെഞ്ചില്‍ നിറവാ‍കണം കണ്ണില്‍ കനിവൂറണം നമ്മളൊന്നാകണം എങ്കില്‍ അകവും പുറവും നിറയും (chorus) ഇവള്‍ എന്നെന്നും തങ്കക്കുടം ചിരി പെയ്യുന്ന തുമ്പക്കുടം അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് ഈ വീട്ടിലെന്നുമൊരു പൊന്നോമലായ് മിഴിപൂട്ടുമോര്‍മ്മയുടെ താരാട്ടുമായ് നിറഞ്ഞുല്ലാസമെല്ലാര്‍ക്കും നല്‍കീടും ഞാന്‍ അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും ചെറുതരിസുഖമുള്ള നോവ് അതില്‍ തെരുതെരെ ചിരിയുടെ പുലരികള്‍ നീന്തും മണിമുറ്റമുള്ളൊരു വീട് -------------------------------------------------------------------- Aniyathi praavinu priyarivar nalkum cheruthari sukhamulla novu athil theruthere chiriyude pularikal neenthum manimuttamulloru veedu ee veettilennumoru ponnomalaay mizhi poottumormmayude thaaraattumaay niranjullasamellaarkkum nalkeedum njaan aniyathi praavinu priyarivar nalkum cheruthari sukhamulla novu athil theruthere chiriyude pularikal neenthum manimuttamulloru veedu [laa lala lalalala....(2)] snehamennum ponnoliyaay ee poomukham mezhukeedunnoo deepanaalam praarthanayaal mizhi chimmaathe kaatheedunnoo daivam thunayaakunnoo janmam varamaakunnoo ruchi bhedangalum pidi vaadangalum thammilidayumoduvil thalarum (chorus) ivalellaarkkum aaromalaay oli chinthunna pon deepamaay aniyathi praavinu priyarivar nalkum cheruthari sukhamulla novu athil theruthere chiriyude pularikal neenthum manimuttamulloru veedu [laa lala lalalala....(2)] kannuneerum muthallo ee kaarunya theerangalil kaathu nilkkum thyaagangalil naam kaanunnu sooryoodayam thammil priyamaakanam nenchil niravaakanam kannil kanivooranam nammalonnaakanam enkil akavum puravum nirayum (chorus) ival ennennum thankakkudam chiri peyyunna thumbakkudam aniyathi praavinu priyarivar nalkum cheruthari sukhamulla novu athil theru there chiriyude pularikal neenthum manimuttamulloru veedu ee veettilennumoru ponnomalaay mizhi poottumormmayude thaaraattumaay niranjullasamellaarkkum nalkeedum njaan aniyathi praavinu priyarivar nalkum cheruthari sukhamulla novu athil theru there chiriyude pularikal neenthum manimuttamulloru veedu
@vishakmv4714
@vishakmv4714 4 жыл бұрын
❤️
@sanmusiclover06
@sanmusiclover06 4 жыл бұрын
❤💕❤
@vishakmv4714
@vishakmv4714 4 жыл бұрын
@@sanmusiclover06 👍
@Noomuslogam501
@Noomuslogam501 4 жыл бұрын
🥰☺️😍
@vishakmv4714
@vishakmv4714 4 жыл бұрын
@@Noomuslogam501 👍
@KaNnaN98.
@KaNnaN98. 2 жыл бұрын
ശാലിനിയുടെ കൂടെ ഡാൻസ് കളിക്കുന്ന കുട്ടി ശരണ്യ മോഹൻ ആണ്
@sijupv8814
@sijupv8814 2 жыл бұрын
ഫാസിൽ സാറിന്റെ ടിസ്റ്റ് മാല 👌🥰
@Anijerrys
@Anijerrys 4 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് സമയം രാത്രി 12 കഴിഞ്ഞത് ശ്രെദ്ധിച്ചത് .. !! ഇനി ഉറങ്ങിയേക്കാം.
@kichukichu3048
@kichukichu3048 Жыл бұрын
Can't beileve its almost 30 years💔
@bijeshnair1007
@bijeshnair1007 2 жыл бұрын
ഇതൊക്കെ 90's ന്റെ ഫേവറേറ്റ് ആയിരുന്നു.... ഞങ്ങളുടെ നൊസ്റ്റാൾജിയ 😔😔😔
@akshay1737
@akshay1737 Жыл бұрын
ഈ പാട്ട് ഒരു മാസം 60 തവണയെങ്കിലും കണ്ടുകാണും
@witnesslee7365
@witnesslee7365 4 жыл бұрын
എന്നെന്നും പുതുമയുള്ള ഗാനം ...
@vishakhv4564
@vishakhv4564 4 жыл бұрын
Fazil sirnte ettavaum mikacha family entertiner
@_nabeel__muhammed
@_nabeel__muhammed 4 жыл бұрын
വീണ്ടും നൊസ്റ്റാൾജിയ 😍
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 55 МЛН
ПРЯМОЙ ЭФИР. Золотой мяч France Football 2024
4:41:06
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 806 М.
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН