Ente ക്ലാസ്സിൽ ഏറ്റോം last എനിക്ക് ആയിരുന്നു. കൂട്ടുകാരികൾ ഓരോന്ന് പറയുമ്പോൾ ഞാൻ കരഞ്ഞു പോയിട്ടുണ്ട്. എന്റെ കൂട്ടുകാരി പറഞ്ഞിട്ടുണ്ട് നീ ഇങ്ങനെ ഇരുന്നാൽ പ്രസവിക്കില്ലന്ന്. അന്ന് ഞാൻ ഒരുപാട് കരഞ്ഞു. Last അമ്മയോട് വിഷമം പറഞ്ഞു,പോയി സ്കാൻ ചെയ്തു അപ്പോ dr പറഞ്ഞു കുഴപ്പം ഒന്നും ഇല്ലന്ന്. പതിയെ വന്നോളും എന്ന്. എന്റെ അമ്മ അന്നൊക്കെ എപ്പോഴും പറയുമായിരുന്നു അതിനൊക്കെ ഓരോ സമയം ഉണ്ടെന്ന്. ശെരിയാവും എന്ന്. കൂട്ടുകാർ പറയണ ഒന്നും മോളു കാര്യം ആക്കണ്ട എന്നും പറയുമായിരുന്നു.🥰🥰 പക്ഷെ ഞാൻ അന്ന് കുട്ടി ആയിരുന്നോണ്ട് അമ്മ എത്ര ആശ്വസിപ്പിച്ചാലും ഞാൻ പിന്നേം ഇരുന്ന് കരയും. നമ്മളെക്കാളും വീട്ടുകാരെക്കാളും പ്രശ്നം ആണ് മറ്റുള്ളവർക്ക്.
@DevikaManoj-h1cАй бұрын
എൻ്റെ ക്ലാസിലും ഞാൻ ആയിരുന്ന് last periods ആയത്. പക്ഷെ എനിക്ക് അതിൽ സന്തോഷം ആയിരുന്നു.നല്ല വേദന ആയിരിക്കും എന്നൊക്കെ കേട്ടത് കൊണ്ട് ആയിരുന്ന് അത്.എനിക്ക് 16 വയസ്സ് ആകാൻ അയ്പോഴാണ് എൻ്റെ first periods
@Wedland1234Ай бұрын
ഇതൊക്കെ നാട്ടുകാരോട് പറഞ്ഞിട്ട് അല്ലെ അവര് അറിയുന്നെ 😢
@ShahidNajeenaАй бұрын
Sathyam
@Its-me-maluzzzАй бұрын
Sathyam
@athiravinu499Ай бұрын
അതെ, ചില വീട്ടുകാർ അങ്ങനെ ആണ് സ്വന്തം വീട്ടിലെ കാര്യങ്ങൾ എല്ലാരോടും തുറന്നു പറയും അത് ന്ത് പ്രശ്നം ആണേലും, അവർക്കൊക്കെ മിണ്ടാതെ ഇരുന്നോടെ
@Fathimafidha84729 күн бұрын
Sathyam
@devikarageshdevika1oo9Ай бұрын
എനിക്കും ഇതേ അവസ്ഥ വന്നിട്ടുണ്ട് 17 വയസ്സായപ്പോൾ periods ആയത് epol രണ്ട് കുട്ടികളും ഉണ്ട്
@NadhuNafu5 күн бұрын
10 vayassil aayavar nda😢
@devasree5766Ай бұрын
സത്യം ആണ്, ഇത്രേം ഒന്നും ഇല്ലെങ്കിലും എനിക്ക് അനുഭവം ഉണ്ട്, എന്നക്കാളുംഒരു വയസ്സ് ഇളയത് ആയ വലിയമ്മയുടെ മോൾക് 10 വയസ്സിൽ ആയപ്പോ മെലിഞ്ഞിരുന്ന എന്നാപ്പറ്റി ഓർത്തു എന്റ അമ്മക്കഉം അമ്മമ്മക്കും ഭയങ്കര ആധി ആയിരുന്നു, എനിക്ക് 14 വയസ്സിൽ ആണ് ആയെ, അതുവരെ കുറേ കേട്ടു
@alinajacob3127Ай бұрын
😊😊😊
@bharathenterprises2727Ай бұрын
Same avstha ente ammakk achanum oru pediem illarnu but ente mamante wife enne ennum ithinte perr paranja karayippikkum aayirunnu😢
@Anu-p7sАй бұрын
നേരെത്തെ periods ആവുന്നത് അത്ര. നല്ലത് അല്ല എന്നുവച്ചാൽ ഒരു 9,10,11 age. ഇൽ അവർക്ക് cancer വരാനുള്ള സാധ്യത. കൂടുതൽ aan
@RisvenaRisvenamuhiyudeen-k3vАй бұрын
ശെരിക്കും 😮എനിക്ക് 8 വയസ്സിൽ ആണ് ആയത് 🥺@@Anu-p7s
@asmuasma47Ай бұрын
എനിക്ക് 16 വയസ്സിലാണ് പെരീഡ്‌സ് ആയെ എന്റെ ക്ലാസ്സിൽ ഏറ്റവും ലാസ്റ്റ്. ബട്ട് enikkum വീട്ടുകാർക്കും ഒരു പ്രശ്നം ഇല്ലായിരുന്നു. ഞാൻ ആവുന്നതിനു മുന്പും ഹാപ്പി ഇപ്പഴും
@Faru_nafiАй бұрын
ചേച്ചിയുടെ ബിഗ് fan ആണ് ❤❤
@mstatusforyou2246Ай бұрын
Njan Aniyathiya, enikan aadyam periods aayath. Athin ellarum enne kaliyakkukayayirunnu including ente chechi 😢
@itzzsivuАй бұрын
I will turn 14 in this december but didnt get periods
@JunuAnithАй бұрын
Still anubavikanne onne periods ayamathi anne ayi friendsinta amma chodikum nattukaru veetukare migrain ayitte doctora kanikkan poyi ethane chodikkunathe thyrodum unde onne vegam ayamathi ette kelkadalo
അതൊക്ക ആയിക്കോളും നേരത്തെ ആവുന്നത് അത്ര നല്ലതല്ല. 9, 10, വയസിൽ. ഒക്കെ periods ആവുന്നവർക് cancer വരാനുള്ള. സാധ്യത. കൂടുതൽ. ആണ് താമസിച്ച. ആവുന്നത് ആണ് നല്ലത് എനിക്ക് 13 വയസിൽ ആണ് ആയെ എന്റെ ഒരു കൂട്ടുകാരിക്ക് 16 ആം വയസിൽ. ആണ് ആയെ എന്റെ അമ്മയ്ക്കും 16 വയസിൽ ആണ് ആയെ
@thejalakshmipbАй бұрын
Ente oru frnd avl 10thil padichapozhanu ayath...pine ente cousin chechik plus one il padicha apozhanu aye....so don't worry dear...time indallo
@RajiRajesh-h2h8 күн бұрын
10 vayass ayappoll aya njan😢
@rafimohd3835Ай бұрын
Ente class enikom ayittilla 😢😢 alavarom perarthikanam 😢❤❤
@mhdhasan2301Ай бұрын
Enikk 16 vayassayi idhuvare enikkum aayilla
@vivekunni7762Ай бұрын
Second part veenam idhin.
@RamsiyaNazim-x8gАй бұрын
Chechi Matte video part 2 ithuvere ittillalo😢 Ethra vettam kond parayunnu Kadam vanna elder brother gulf il ulla younger brother Plz onn iduvo chechi Please😢
@LiyaMathewАй бұрын
Post ചെയ്യാട്ടോ ❤️
@RamsiyaNazim-x8gАй бұрын
@@LiyaMathew ok
@ishadevik18998 күн бұрын
Sheriya enik 16 vayasil aaye Enik kozhappuland height um weight um okke ullond 6th ne paranju aaralo vegam aavumn pinje classile ellarum aayi pinja parayano Veetil ammamyum amma yum samadanam thanita last njan karanj pinja enja dr kanich oru kuzhappu illa paranj 18 vayasvare aayile pinja nokiyamath athu vara normal aaan Palathum parayim karyamakanda 😅
@vasanthakumartv7912Ай бұрын
Chechi chechiyum aniyathiyum orrumichu periods ayal ulla situation cheyyu liya chechi❤
@Fathimafidha13Ай бұрын
Ethinntee part 2 vannam periods akkunnee
@bijubpl785816 күн бұрын
Athe ❤😊
@sajithav7614Ай бұрын
Chechi periods day in my lif chyyo adutha video athakumo. And first periods experience cheyyu please ❤
@nurut6884Ай бұрын
Enikk 13 ente ente chechikk 15
@ShamnaCk-de8ttАй бұрын
Chechi supper ❤️❤️❤️❤️❤️
@JP-eg9zxАй бұрын
Hi chechi
@RamsiyaNazim-x8gАй бұрын
Chechi Ithuvere matte video part 2 ittillalo Ethra vettam aayi parayunnu😢 Kadam vanna elder brother gulf il ulla younger brother Plz onn iduvo