അനിയത്തിപ്രാവ് Miss-ആയപ്പോൾ തുടങ്ങിയ സമയദോഷമാണ് ഇപ്പോഴും തുടരുന്നു | Actor Krishna Interview

  Рет қаралды 62,171

Behindwoods Ice

Behindwoods Ice

Күн бұрын

സ്മാർട്ടായ പുതിയ യാത്രകൾ ഇനി ആരംഭിക്കു നിങ്ങളുടെ ഹീറോയോടൊപ്പം.
ഏറ്റവും പുതിയ ന്യുതന സാങ്കേതിക സൗകര്യങ്ങളോടെ നിങ്ങളുടെ സ്വന്തം Hero Maestro Edge 125. ഏറ്റവും കരുത്തറ്റ സ്കൂട്ടർ
ബുക്ക് ചെയ്യുവാനും വിവരങ്ങൾ അറിയുവാനും
സന്ദർശിക്കുക eshop.heromoto...
Career Guru
Calicut
Website
www.careerguruo...
Instagram
...
Facebook
/ careerguruonline
Contact no
8606119991
8606119992
8606119993
8606119994
KZbin
/ careerguruonlinechannel
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#Krishna #Traffic #Behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 181
@BehindwoodsIce
@BehindwoodsIce 2 жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@saji981
@saji981 2 жыл бұрын
What kind of interview is this Veena? You keep on knocking him down, asking are you feeling sad? How many times you asked the same question?? Please don't go and interview with this much toxicity.. Shame on you... If you feel a person is complete failure why you go to interview him?
@saji981
@saji981 2 жыл бұрын
He is very positive... If his attitude was like Pritviraj or some one he would have slapped Veena
@vishnuaravind5550
@vishnuaravind5550 2 жыл бұрын
വീണയുടെ പ്രകടനം വളരെ ബോർ ആയി വരുന്നുണ്ട്. ഓവർ ആയി ക്ക ക്ക ന്ന് പറഞ്ഞുള്ള അവരുടെ അട്ടഹാസം മാത്രേ കേൾക്കാനുള്ളു. കുറച്ചൂടെ പ്രൊഫഷണൽ അയാൽ നല്ലതായിരിക്കും.
@Gokulgopakumar18
@Gokulgopakumar18 2 жыл бұрын
ഇത്രയും struggle ചെയ്തിട്ടും life നെ positive ആയി എടുക്കുന്ന attitude ആണ് ഇദ്ദേഹത്തിൽ കൂടുതൽ ഇഷ്ടമായത്. തില്ലാന തില്ലാന & സ്നേഹിതൻ ഒരുപാട് ഇഷ്ടമുള്ള സിനിമകളാണ് especially സ്നേഹിതനിലെ performance നല്ലതായിരുന്നു👌❤️ ആഗ്രഹം പോലെ നല്ലൊരു തിരക്കുള്ള സഹനടനായി തുടരാൻ കഴിയട്ടെയെന്നു ആഗ്രഹിക്കുന്നു. All the best 👍
@maheshnair12
@maheshnair12 2 жыл бұрын
ഒരുപാടു നാളുകൾക്കു ശേഷം ഹൃദയത്തിൽ നിന്ന് സംസാരിക്കുന്ന ഒരു നടൻ ❤
@jithinraj9657
@jithinraj9657 2 жыл бұрын
അവസരങ്ങൾ കിട്ടിയിരുന്നെങ്കിൽ ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട മനുഷ്യൻ 💞.. നല്ല ഹൃദത്തിന്റെ ഉടമ..
@sagarsuresh9451
@sagarsuresh9451 2 жыл бұрын
അഭിനയിക്കാൻ വലിയ കഴിവൊന്നുമില്ല
@thrillermovies7645
@thrillermovies7645 2 жыл бұрын
ഇവിടെ മമ്മൂട്ടി വരെ അവസരങ്ങൾ ചോദിക്കുന്നു
@Assy18
@Assy18 2 жыл бұрын
ഉയരങ്ങളിൽ പോകില്ല....ഈ ലുക്ക് സെറ്റ് അല്ല...പിന്നെ അഭിനയം പോര...ആ കാലത്തു ചിലപ്പോൾ അവസരം കിട്ടിയാൽ ഒരു സിനിമയൊകെ വിജയികുമായിരിക്കും അതിനു അപ്പുറത്തേക്കില്ല
@akkientertainments3287
@akkientertainments3287 2 жыл бұрын
@@sagarsuresh9451 മന്ദാരം എന്ന സീരിയലിൽ മികച്ച അഭിനയം ആയിരുന്നു...❤️
@senseprevails24
@senseprevails24 5 ай бұрын
He can act. He acts well. ​@@sagarsuresh9451
@sreeragssu
@sreeragssu 2 жыл бұрын
തില്ലാന തില്ലാന യെക്കാൾ ഇഷ്ടമാണ് സ്നേഹിതൻ എന്ന മൂവി. 😍❤ "വെളുത്ത പെണ്ണിന്റെ കറുത്ത കണ്ണിലെ പിടപിടക്കണ മീനോ " ആ പാട്ടിൽ oke അടിപൊളി 🎶👌🏻
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതെ
@kooeo9989
@kooeo9989 2 жыл бұрын
കൃഷ്ണ ഇഷ്ട്ടം... അഭിനയിച്ച സിനിമയിൽ എല്ലാം സൂപ്പർ സോങ്‌സ് ഉള്ള ഒരു നടൻ ആണ് 🥰🥰
@injunjoe760
@injunjoe760 2 жыл бұрын
simple actor 🔥സത്യസന്ധമായി എല്ലാം പറഞ്ഞു 🔥
@prasadka1004
@prasadka1004 2 жыл бұрын
ചേട്ടൻ സൂപ്പറല്ലേ കൊറേ നല്ല പാട്ടുകൾ ഉണ്ടല്ലോ ചേട്ടൻ അഭിനച്ചത് പിന്നെ ഇൻഡിപെൻഡൻസ് പോലെത്തെ നല്ല സിനിമകൾ 🥰🥰🥰
@user-fl5rb7zx1w
@user-fl5rb7zx1w 2 жыл бұрын
അനിയത്തിപ്രാവ് = ചാക്കോച്ചൻ + ശാലിനി 😍😍😍അതു മതി 😍😍😍😍😍😍
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അത് നമ്മൾ ചാക്കോച്ചനെ hero ആയി കണ്ടത് കൊണ്ട് തോന്നുന്നതാണ്. കൃഷ്ണയും അന്ന് ചാക്കോച്ചനെ പോലെ തന്നെ starting stagil ആയിരുന്നത് കൊണ്ട് കാണാൻ അന്ന് cute ആയിരുന്നു🥰
@Ebin_Edward
@Ebin_Edward 2 жыл бұрын
Pwoli manushyan ❤️
@manzuraman
@manzuraman 2 жыл бұрын
So true ♥️♥️♥️
@സൈക്കോറിഷു-ല6ണ
@സൈക്കോറിഷു-ല6ണ 2 жыл бұрын
ഒരു മുത്തം തേടി എന്നാ സോങ്ങിൽ ഉണ്ട്‌ ബട്ട്‌ ആരും ശ്രദിക്കില്ല എല്ലാരും ഇന്ത്രജയെ മാത്രം ശ്രദിക്കോ 🥰.
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
പക്ഷേ ആ പാട്ടിൽ കൃഷ്ണയും hot ആണ്. T-shirt കാറ്റത്ത് പറക്കുമ്പോൾ വയറൊക്കെ നന്നായി കാണാം😄
@streetgang4125
@streetgang4125 2 жыл бұрын
@@harikrishnankanakath2121 njangal anungalkku indrajaye mathi ningal pennungal krishnaye nokkikko....
@cobwebbedthoughts6062
@cobwebbedthoughts6062 2 жыл бұрын
90's കിഡ്‌സിന്റെ childhood crush ❤️
@aanishani1512
@aanishani1512 6 ай бұрын
Krishnaye othiri sneham thonnipokunnu god bless your family
@HithajoshiG
@HithajoshiG 2 жыл бұрын
He feels so genuine and sincere !! All the best for future
@class7g814
@class7g814 2 жыл бұрын
Luv this man's positive attitude ❤️❤️
@പനങ്ങോടൻ
@പനങ്ങോടൻ 2 жыл бұрын
ഇതിപ്പോ ഒരു hypothetical situation അല്ലെ. അതുകൊണ്ടു അനിയത്തിപ്രാവ് എന്നാൽ ചാക്കോച്ചൻ മതി.അതല്ലേ റിയാലിറ്റി.അതു workout ആവുകയും ചെയ്തു.
@SDR-eq4sk
@SDR-eq4sk 2 жыл бұрын
Enikk krishnaude snehithan movie aanu ishtam .velutha penninte karutha kannilu song orupad ishtam.
@anithaneeraj5890
@anithaneeraj5890 2 жыл бұрын
Krishna ....good hearted man ...
@Rockynopainnogain
@Rockynopainnogain 2 жыл бұрын
Krishna is a gentleman.. യേക്ഷി is back....with her loud ka kakaaà..
@jojocskariah51
@jojocskariah51 2 жыл бұрын
Daya enn cinemayil aa pavam payyane enik orupad ishittam ann💚
@highn773
@highn773 2 жыл бұрын
സിനിമ ഇഷ്ടപ്പെടുന്നവരോട് ചെയ്ത ഏറ്റവും മഹത്തായ കാര്യം അനിയത്തിപ്രാവ് ചെയ്യാത്തത് ആണ്....
@anirudh6386
@anirudh6386 2 жыл бұрын
ഇങ്ങേരും സുധിയെന്ന ക്യാരക്റ്ററിന് പെർഫെക്റ്റാണ്
@leah1142
@leah1142 2 жыл бұрын
🤣🤣
@abhiramiraveendran
@abhiramiraveendran 2 жыл бұрын
Chilapo career maari poyene
@highn773
@highn773 2 жыл бұрын
@@abhiramiraveendran ഇദ്ദേഹത്തെ കൊണ്ട് പറ്റും എന്ന് തോന്നുണ്ടോ
@abhiramiraveendran
@abhiramiraveendran 2 жыл бұрын
@@highn773 pattumayiirkum. ചാക്കോച്ചൻ ചെയ്ത് വച്ചതുകൊണ്ട് ആകും നമുക്ക് മറ്റൊരാളെ സങ്കല്പിക്കാൻ kazhiyathe.. രണ്ട് പേരുടെയും starting stage allarnno
@vipinp7607
@vipinp7607 2 жыл бұрын
Aniyathi prav film chackochanil batram ❣️❣️❣️
@Dr.Ijaz_ab
@Dr.Ijaz_ab 2 жыл бұрын
Super interview , Shajahan adipoli arnnu, nalla veshangal varatte
@adiza1830
@adiza1830 2 жыл бұрын
Pazhaya amul baby.Orupad eshttayrunnu.films varanel agottu thedi chellanam .Nalla pattukalil kanditund
@sharon1074
@sharon1074 2 жыл бұрын
Veena കുറച്ചു ഭേദം ആയിട്ടുണ്ട്. അസ്ഥാനത്തുള്ള ചിരി കൂടെ ഒഴിവാക്കണം
@jithinraj9657
@jithinraj9657 2 жыл бұрын
A nice person with a good heart💞
@Rangan1982
@Rangan1982 2 жыл бұрын
Chillies restaurant MG road, adipoli anu. Epo chenalum Krishnane kanam
@jobin2157
@jobin2157 2 жыл бұрын
Such a nice actor. Your day will come. God bless you!
@favouritemedia6786
@favouritemedia6786 2 жыл бұрын
തില്ലാന തില്ലാനാ... യുടെ 25ആം വർഷം നമുക്ക് ആഘോഷിക്കാം
@archanakp7536
@archanakp7536 2 жыл бұрын
real success is all about this positive attitude. such a genuine person👍👍👍
@thetruth1682
@thetruth1682 2 жыл бұрын
Wow.. A genuine personality. Last question nu oru star polim samathichu tarilla. Stars oke skin nanakanim young akanum, hair sookshikanim entha cheyune enu turanu paranjal oru pakshe confidence illatha matam undakanam enu ulla chilarku helpful akum.
@favouritemedia6786
@favouritemedia6786 2 жыл бұрын
ഷാജഹാൻ നിൽ വിജയ്യുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തവൻ... കൃഷണ 🔥🔥🔥
@lovetoday9635
@lovetoday9635 2 жыл бұрын
Kashttam........ Kullan fan analle
@favouritemedia6786
@favouritemedia6786 2 жыл бұрын
@@lovetoday9635 അല്ല... വിജു fen ആണ്
@lovetoday9635
@lovetoday9635 2 жыл бұрын
Thonni ne kullan puri fan anennu
@reshmareshreshmaresh810
@reshmareshreshmaresh810 2 жыл бұрын
Aah best entharnnu annaakkil.adich koduth krishna chythath..pyaavm nalla vishmam undllo😆
@harithaharitha4250
@harithaharitha4250 Жыл бұрын
Onnu poda kullan fan
@jessiepinkman861
@jessiepinkman861 2 жыл бұрын
Engane putchikkaathirikkum...ajjaadhi koora alle സീരിയലുകൾ
@Assy18
@Assy18 2 жыл бұрын
അനിയത്തിപ്രാവ് കുഞ്ചാക്കോ ബോബനെ അല്ലാതെ ഒരാളെ സങ്കല്പിക്കാൻ പോലും പറ്റില്ല....
@imuiscooking5767
@imuiscooking5767 2 жыл бұрын
Athe chilapo chakochan cheytha vech kondakum..athil.chakochan valiua abhinaya pradhanyamila.,athe krishnakum.cheyaan patunnathanu
@suchithrakk4505
@suchithrakk4505 2 жыл бұрын
കൃഷ്ണ അത് ചെയ്താൽ സൂപ്പർ ആണ്
@thrillermovies7645
@thrillermovies7645 2 жыл бұрын
അയ്യോ 😂😂😂😂 കൂടുതൽ ഒന്നും സങ്കൽപ്പിക്കല്ലേ
@Assy18
@Assy18 2 жыл бұрын
@@imuiscooking5767...ആവാം ...അനിയത്തിപ്രാവിന്റെ തമിഴ്ൽ വിജയ് ആണ് അതും നല്ല കാസ്റ്റിങ്ങാണ്...എന്നാലും കൃഷ്ണ ഒട്ടും പറ്റില്ല....
@Assy18
@Assy18 2 жыл бұрын
@@suchithrakk4505..... ആവില്ല പുള്ളിയുടെ മറ്റു സിനിമകളുടെ രോമാറ്റിക് സീൻ കണ്ടാൽ മനസിലാകും....
@favouritemedia6786
@favouritemedia6786 2 жыл бұрын
ദൃശ്യം 2ൽ പൊളി ആയിരിന്നു കൃഷ്ണ
@thrillermovies7645
@thrillermovies7645 2 жыл бұрын
ഏതു ദൃശ്യം 2
@GARUDA73679
@GARUDA73679 2 жыл бұрын
@@thrillermovies7645 D2 vil abhinayichittund oru cheriya role
@thrillermovies7645
@thrillermovies7645 2 жыл бұрын
@@GARUDA73679 ok
@4872387167
@4872387167 2 жыл бұрын
നിറം തമിഴ് തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയം പാട്ട് സീൻ ഷൂട്ടിൽ കണ്ടു
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
നിറത്തിന്റെ തമിഴ് remake ആയ പിരിയാത വരം വേണ്ടും സിനിമയിൽ പ്രകാശ് ആയി അഭിനയിച്ചത് കൃഷ്ണയാണ്
@devagivelan1880
@devagivelan1880 2 жыл бұрын
I like this guy very much. He is so handsome good height nice colour. He can act as well. Why the malayalam cinema never notice this to give him good main characters.
@kngjjxx0144
@kngjjxx0144 2 жыл бұрын
Nice colour??? excuse me!? so whats a bad colour then u clown?
@ajishthomas1956
@ajishthomas1956 2 жыл бұрын
@@kngjjxx0144 👍
@senseprevails24
@senseprevails24 10 ай бұрын
​​@@kngjjxx0144why so triggered? He only meant he liked his complexion. You are the clown here because you can't even understand someone's point without aggression. Chill out goofball.Not everyone can communicate properly in English.
@goldie7689
@goldie7689 7 ай бұрын
@@kngjjxx0144 Why didn't you pick on the "good height"? is he body shaming short people?Only triggered by the "good color" ?
@saleemkandoth6939
@saleemkandoth6939 2 жыл бұрын
ഏത് സിനിമയായാലും പെർഫോമൻസ് നന്നായിരുന്നെങ്കിൽ ഉയരങ്ങളിൽ എത്തുമായിരുന്നു.
@sreelekshmys4726
@sreelekshmys4726 2 жыл бұрын
Such a cool guy. Best wishes chetta...
@jenharjennu2258
@jenharjennu2258 2 жыл бұрын
തില്ലാന തില്ലാന ഇൻഡസ്ട്രിയൽ ഹിറ്റ്‌
@bindhusunilkumar354
@bindhusunilkumar354 2 жыл бұрын
Krishna Super...adipoli👌👌👌
@sreeshmasree2306
@sreeshmasree2306 2 жыл бұрын
😍😍പൊളിച്ചു
@sharon1074
@sharon1074 2 жыл бұрын
ഇടയ്ക്കിട്ക്ക് adv. ഭാര്യ ,ബികോം 1st class പോലെ
@tintocherian7715
@tintocherian7715 2 жыл бұрын
As he said, he came into the industry at a bad time when there was not much opportunities for young actors to grow. I think from that period, late 90s, Kunchacko is the only one who made a career and sustained as a hero, then in early 2000s, Prithviraj and Jayasurya but besides that no one, all other new gen actors came much later. I like what he said about Sukumari and Shobana...more than providing him with opportunities, being related to them gave him an address/name in the industry...I am sure that producers or directors who otherwise would never give him a second look, gave him some level courtesy and respect knowing that he was related to such legends. I think even that would go a long way for a young actor, just to be treated humanely in a industry as unforgiving as cinema.
@cosmos3-z7u
@cosmos3-z7u 2 жыл бұрын
Njan e pullitude pazhaya movies kanditt und ann onnum athra porariyirunnu adh kond thane aniyathiprav pole ulla oru character ann edhehathin pattumaayirunila. Edhin mattoru udhaharannom mammooty um mohanlal um onin onn mechem aayi epol abhinayikkum enal padayottem enna oru pazhaya movie il mohanlalinte abhinayem mamooty e kaal onn koodi mikech nilkunadh kaannaam.🙏🏼
@priyadarshan4258
@priyadarshan4258 2 жыл бұрын
Nice personality ❤️
@honeyk.a1649
@honeyk.a1649 2 жыл бұрын
Krishna chetaaaaa polichuuuuuu
@aanishani1512
@aanishani1512 6 ай бұрын
Krishnaye othiri eshtam
@nikhildev4502
@nikhildev4502 2 жыл бұрын
thalapathy.....12.10❤❤❤❤❤❤❤
@Lincyjaison111
@Lincyjaison111 2 жыл бұрын
തമിഴ് കുറെ സിനിമയിൽ ഉണ്ടല്ലോ
@punyaponnuz6768
@punyaponnuz6768 2 жыл бұрын
❤️simple Human❤️
@prijithgopalakrishnan3222
@prijithgopalakrishnan3222 2 жыл бұрын
Such a cool guy he is...
@saji981
@saji981 2 жыл бұрын
What kind of interview is this Veena? You keep on knocking him down, asking are you feeling sad? How many times you asked the same question?? Please don't go and interview with this much toxicity.. Shame on you... If you feel a person is complete failure why you go to interview him?
@jelinvarghese2104
@jelinvarghese2104 2 жыл бұрын
Mutheyyy Ann😘
@alekh7554
@alekh7554 2 жыл бұрын
Aniyathipravu chakochan allathe vere oral.. No way
@amaljayakumar1574
@amaljayakumar1574 2 жыл бұрын
Krishna n Dilu OHF same voice
@bambooskitchen600
@bambooskitchen600 2 жыл бұрын
Correct peranu,,,,krishnan
@suhaibvonline
@suhaibvonline 2 жыл бұрын
Very open minded
@aanishani1512
@aanishani1512 6 ай бұрын
Moviel kanana eshtam
@dilshaharis8364
@dilshaharis8364 2 жыл бұрын
Cheyanhadh nannayi......
@suchithrakk4505
@suchithrakk4505 2 жыл бұрын
കൃഷ്ണ സൂപ്പർ
@bowmicdecado4574
@bowmicdecado4574 2 жыл бұрын
Veena molude soundariyam veere level
@althaf93027
@althaf93027 2 жыл бұрын
പാവം മനുഷ്യൻ
@reshmareshreshmaresh810
@reshmareshreshmaresh810 2 жыл бұрын
Vijay😍 krishna❤❤
@tinsonmolath8337
@tinsonmolath8337 2 жыл бұрын
❤️ simple man
@RM-od1oz
@RM-od1oz 2 жыл бұрын
All the Best krishna Sir. 😊
@akhilta458
@akhilta458 2 жыл бұрын
Nice interview
@manu_the_malayali
@manu_the_malayali 2 жыл бұрын
Aakashagangayil hero aayittu Krishna mathiyaayirunnu ennu palappozhum thonniyittund
@bijo3494
@bijo3494 2 жыл бұрын
Orikalum thoneetilla..riyas anu super..
@racingedgemumbai7557
@racingedgemumbai7557 2 жыл бұрын
എന്റെ മോന്റെയും പേര് ശിവ് എന്നാണ്...
@vijilkumar2942
@vijilkumar2942 2 жыл бұрын
👍👍👍
@sajidne7114
@sajidne7114 2 жыл бұрын
അനിയത്തി. പ്രാവിൽ. ഇവനോ. ഉയ്യന്റെ. മോനെ.. 😂. എന്തായാലും. നിനക്ക്. ആ. സിനിമ. കിട്ടാതിരുന്നത്. മലയാള. സിനിമയുടെ. പുണ്യം. 🙏
@amruthasganesh7754
@amruthasganesh7754 2 жыл бұрын
Ettaaaaa🥰🥰🥰❤❤❤❤❤
@dhaneeshabraham3108
@dhaneeshabraham3108 2 жыл бұрын
Nannayi aniyathipravu cheyathathu
@Akshayaammus
@Akshayaammus 2 жыл бұрын
❤️😘❤️❤️❤️❤️
@oneandonly5975
@oneandonly5975 2 жыл бұрын
Anchor too bore vereuthe kidannu illikkaanu shavam
@vishalvs7265
@vishalvs7265 2 жыл бұрын
Chettan keri varum
@favouritemedia6786
@favouritemedia6786 2 жыл бұрын
അതെ വെറും...30വർഷം അല്ലെ ആയിട്ടൊള്ളൂ
@vishalvs7265
@vishalvs7265 2 жыл бұрын
Varathilonm karyamilla
@thrillermovies7645
@thrillermovies7645 2 жыл бұрын
നെഗറ്റീവ് റോൾ കൊടുത്താൽ പൊളിച്ചു
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതെ. അത് നന്നായിട്ട് ചെയ്യും👌
@Rtm.alb.01
@Rtm.alb.01 2 жыл бұрын
"My Father is Dead, my Mom has no job" "I play Well and Edit videos" "But no One Support" "I hope you will see this message 😢💔"tl
@kelwynchristianjames9576
@kelwynchristianjames9576 2 жыл бұрын
I can understand your pain bro! But telling your family issue and gaining followers is not a good thing. If you have caliber then like and followers will automatically come!
@sharandayanandan
@sharandayanandan 2 жыл бұрын
Are you looking for job?
@alekh7554
@alekh7554 2 жыл бұрын
@@kelwynchristianjames9576 100 %
@whaleshut2998
@whaleshut2998 2 жыл бұрын
Thalapathy ❤
@rekhasree3024
@rekhasree3024 2 жыл бұрын
🙏🙏🙏
@user-ld9bi9xg2q
@user-ld9bi9xg2q 2 жыл бұрын
Roshan👍
@hafsathhafsa5521
@hafsathhafsa5521 2 жыл бұрын
😍
@sureshcv4630
@sureshcv4630 2 жыл бұрын
Thillana thillana ❤🌹
@dhaneeshabraham3108
@dhaneeshabraham3108 7 ай бұрын
Aniyathipravu cheyathathu nannayi
@jenatjohnson4489
@jenatjohnson4489 7 ай бұрын
Aniyathi pravu kunjacho boban thanne cheiyenamsirunnu rishisrinhannkollila abhinayam
@anjus3000
@anjus3000 2 жыл бұрын
Krishna.... Aa film hit aayathu thanne kunjakko ayondaanu.. Bcz aa oru character inu ningalude atra glamour cherilla......
@GARUDA73679
@GARUDA73679 2 жыл бұрын
Kunchakkokk ivanekkal glamour und
@indu888
@indu888 2 жыл бұрын
ഒരു അഭിനയവും ഇല്ലാത്ത ആൾ.
@Ijasahammed-ev6mq
@Ijasahammed-ev6mq 7 ай бұрын
Frank aayittu samsaaricha aalu
@manubabu7249
@manubabu7249 2 жыл бұрын
💕30/03/2022💕
@viralmediaz
@viralmediaz 2 жыл бұрын
Drishyam 2 il undo?? Which character
@deepuappuzz5115
@deepuappuzz5115 2 жыл бұрын
Forensic officer ayit
@rejithpkd1723
@rejithpkd1723 2 жыл бұрын
ഒരു ജാടയും ഇല്ലാത്ത നടന്‍ ആണ്..ഈ ഇടക്ക് നേരിട്ട് കണ്ടാരുന്നു
@ദിലീപ്ഫേൻ
@ദിലീപ്ഫേൻ 2 жыл бұрын
മുഖത്തു ഒരു ഭാവവും വരാത്ത നടൻ
@manikarthu6700
@manikarthu6700 2 жыл бұрын
Ellaam mun nira naayikamaarudeyum naayakan aayi but rekshappedathe poyi
@WEARE-jp7vz
@WEARE-jp7vz 2 жыл бұрын
Samaya dhosham ennonnilla
@cloweeist
@cloweeist 2 жыл бұрын
Any Geetha ma'am maths tuition students here 😉?
@surume8697
@surume8697 2 жыл бұрын
Manakad ano
@advshadiya5208
@advshadiya5208 2 жыл бұрын
അഹങ്കാരം 🙏🙏🙏ഒരു കുറവുമില്ല......
@shejinshejin9233
@shejinshejin9233 2 жыл бұрын
Enthayalum aniyathipraavil abhinayikathath nannayi 😁🤭
@nihalwold3432
@nihalwold3432 2 жыл бұрын
😟🤨
@shareefsky213
@shareefsky213 2 жыл бұрын
കൃഷ്ണ എന്തൊക്കയോ കാണിച്ച് കൂട്ടുകയായിരുന്നു അഭിനയം പോര...
@Jasimmoidu
@Jasimmoidu 2 жыл бұрын
i watched his movies. he is handsome but acting :-( .......... his face expressions in movies are terrible
@senseprevails24
@senseprevails24 10 ай бұрын
No. He's a fine actor with good expressions now.
@jithinppjithu7028
@jithinppjithu7028 2 жыл бұрын
ഇതൊക്കെ ഇപ്പോ ആണോ വന്നു പറയണ്ടേ🤣🤣🤣🤣ചാക്കോച്ചൻ ആഹ് ബൈക്കു വാങ്ങിയപ്പോൾ ഓരോ തള്ളൽ ആയിട്ടു ഇറങ്ങിക്കോളും😎😜😂
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 90 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,3 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 63 МЛН
DHYAN SREENIVASAN | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
27:13
Ginger Media Entertainments
Рет қаралды 279 М.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15