ഇത് കണ്ടപ്പോൾ ഉള്ളിൽ ഒരു വിങ്ങൽ പോലെ... ഇനിയും ഉണ്ടാകുമോ ഇതുപോലൊരു സുവർണക്കാലം ❤❤
@joseettan32392 жыл бұрын
ലോകത്തെ എല്ലാ പുരുഷന്മാരുടെയും സ്വകാര്യ അഹങ്കാരമാണ് കുഞ്ചാക്കോബോബൻ. സ്ത്രീകൾ ഇത്ര ആരാധിക്കുന്ന വേറൊരു നടൻ ഇല്ല.
@anjanahari54422 жыл бұрын
അന്നും ഇന്നും എന്നും ചാക്കോച്ചൻ ഇഷ്ട്ടം 😘😘😘😍😍😍😍🥰🥰🥰
@shabeermahamood6382 жыл бұрын
പുല്ല് വലുതാവണ്ടായിരുന്നു 😪❤️❤️
@honeydropsfood.travelling12282 жыл бұрын
സ്വന്തം വീട്ടിൽ ടിവി ഇല്ലാത്തപ്പോൾ അടുത്ത വീട്ടിലെടിവിയിലൂടെഈ പാട്ട്കണ്ടു ഞാൻ അന്നെനിക്ക് ഏഴാം ക്ലാസ്വിദ്യാർഥിയുടെ പ്രായംഇന്നെനിക്ക് ഏഴാം ക്ലാസിൽ പഠിക്കുന്നഒരു കുട്ടിയുടെ പിതാവിൻറെ പ്രായംഅന്നത്തെ കാലഘട്ടം അതൊരു കാലംഞായറാഴ്ച ദൂരദർശനിലെ സിനിമ അടുത്ത വീട്ടിൽ പോയികാണുംനൂറായിരം ഓർമ്മകൾ പണവും സുഖസൗകര്യങ്ങളും ഇല്ലെങ്കിലും അന്നത്തെ ജീവിതം ഒരുപ്രത്യേകസുഖമായിരുന്നു
@usmanhadikakkadan89922 жыл бұрын
S👌😔😊
@ARG_90sKID2 жыл бұрын
Just 6 years old when it was released. The first movie saw via VCR!! As a 90's kid, Chackochan was almost every little girl's favourite actor Malayalam!! ❤️😍 The love he receives is defenitely from, 80's, 90's and Early 2k kids...
@behappy9182 жыл бұрын
Epo 31 alle😊
@adv.anusha35532 жыл бұрын
എനിക്ക് 5 വയസ്സ് ഉള്ളപ്പോൾ ഇറങ്ങിയ സിനിമ...ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ...ആരു ചോദിച്ചാലും ഇതിലെ അനിയതിപ്രാവിന് എന്നു തുടങ്ങുന്ന പാട്ട് ഒരു മടിയും കൂടാതെ പാടിയിരുന്ന ഒരു കാലം...ഇതിലെ പാട്ടുകൾ taperecorder ഇൽ വെച്ചു തന്നാൽ മാത്രം ഉറങ്ങുമായിരുന്ന ഒരു കാലം...ഇതിലെ പാട്ടുകളുടെ ആ കാസറ്റ് ഇപ്പോഴും വീട്ടിൽ ഉണ്ട്...25 കൊല്ലം ആയി എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല...
@JoyalAntony2 жыл бұрын
എസ്. രമേശൻ നായർ എന്ന പ്രതിഭയുടെ തൂലികയിൽ വിരിഞ്ഞ സൂപ്പർഹിറ്റ് പാട്ടുകൾ മലയാളികളുടെ മനസിനെ കീഴടക്കി ഇന്നും യാത്ര തുടരുന്നു
@muhammadhazinm46112 жыл бұрын
ഹോ.. ഇതിലെ ക്ലൈമാക്സ് 😍എപ്പോ കണ്ടാലും കണ്ണ് നനയും 🙂☺️👍🏻
@sulfinoorashibi68522 жыл бұрын
ഓ പ്രിയേ പ്രിയേ...... നിനക്ക് ഒരു ഗാനം നൊസ്റ്റാൾജിയ 😍❤🌹🌹
@subin2212 жыл бұрын
അനിയത്തി പ്രാവ് ലെ കളർ ഫോട്ടോസ് ഉണ്ടായുന്നവർ ആരൊക്കെ...എൻ്റെ ഒരു കസ്സിൻ കുഞ്ചാക്കോ ബോബൻ്റെ ഫോട്ടോയിൽ കിസ്സ് ചെയ്യുന്നത് ഇപ്പോഴും ഓർമ്മയുണ്ട്
@hannap52272 жыл бұрын
Shalini entha paade ithokke vitt poyath..avare ishtappedunna praksharkk vendi idakkoke ividokke vannude...miss her a looottt...
@sabukx77362 жыл бұрын
ചാക്കോച്ചൻ super❤❤
@najavibes11232 жыл бұрын
അന്ന് വയസ്സ് 18 ആദ്യമായി ടൈറ്റ് ഫിറ്റ് ജീൻസ് ധരിക്കാൻ തുടങ്ങിയ നാളുകൾ ബസ് കയറി പോയി ഞാനും എന്റെ രണ്ട് ആത്മസുഹൃത്തുക്കളും ഒന്നിചായിരുന്നു അനിയത്തിപ്രാവ് കാണാൻ പോയത് അതിൽ ഒരു സുഹൃത് ഇപ്പൊ ജീവിച്ചിരിപ്പില്ല ആ നല്ല നാളുകൾ ഇപ്പൊ ഓർക്കുമ്പോഴും മനസ്സിനൊരു വിങ്ങൽ
@Aparna_Remesan2 жыл бұрын
ഇനി എത്ര പ്രണയ സിനിമയുടേ തട്ട് എടുത്താലും അനിയത്തി പ്രാവിന്റേ തട്ട് താണ് തന്നെ ഇരിക്കും.❤️🥰🥰
@Prasanth3222 жыл бұрын
Ivdeyum und alle 😃😃😃😃
@najavibes11232 жыл бұрын
കറക്റ്റ് കൂടെ അതിലെ ഒരു രാജമല്ലി വിടരുന്ന പോലെ എന്ന ഗാനവും 😍
@ShafeequeHanan2 жыл бұрын
👍😍
@Wisdom8092 жыл бұрын
ബേബി ശാലിനിയുടെ അഭിനയമികവ്.. സൌന്ദര്യ൦ .. ഊർജ്ജം.. ഇതൊന്നുമില്ലാത്ത വെറു൦ ശാലിനി.. ഇതായിരുന്നു ,"അന്നത്തെ" ഞങ്ങളുടെ കണ്ടെത്തൽ... ❤❤
@abinjames84752 жыл бұрын
സൗന്ദര്യം ഇല്ലേ 🤔
@rahulrahuladiparambu62142 жыл бұрын
വല്ലാത്തൊരു സിനിമയാണ് ❤❤❤❤❤❤🥰🥰🌹🌹🌹🌹
@behappy9182 жыл бұрын
2 classil vech adyamay theatre il poy kanda film...enn ente 31 birthday😊kalam ethra peten aan kaalam kadannu poyath.
@itsme-of8my2 жыл бұрын
Annenikki 2 vayas😂😂😂😅😌😌😌🤣
@behappy9182 жыл бұрын
@@itsme-of8my 😀epo 27 vayas alle
@jithinchemben71362 жыл бұрын
Great narration, 80s kids nu, real, 90s kids nu as kids, connection,...
@Rufainanishad-fv2si Жыл бұрын
സത്യം നിങ്ങൾ പറഞ്ഞത് എല്ലാം സത്യം 90നൊസ്റ്റാൾജിയ അന്നും ഇന്നും എന്നും ഒരു വികാര ❤️❤️👌👌😄🫶🫶🫶love and love only ❤️ശാലിനി ചാക്കോച്ചൻ
@sudeepa12322 жыл бұрын
25 വർഷം ആഘോഷിക്കുബോൾ ചാക്കോച്ചന്റെ സെലിബ്രെഷനിൽ പങ്കെടുക്കാൻ പറ്റി 💓💓💓💃💃
@sulfinoorashibi68522 жыл бұрын
ആ സ്പെൻഡർബൈക്ക് ചക്കൊച്ചൻ സ്വന്തം ആക്കി 😍
@AYISHASHIFA82 жыл бұрын
Chakkochanu kittiyo bike?
@sulfinoorashibi68522 жыл бұрын
@@AYISHASHIFA8 mm kitti പുതിയ ബൈക്ക് വേടിച്ചു കൊടുത്തു
@AYISHASHIFA82 жыл бұрын
Aru?
@sulfinoorashibi68522 жыл бұрын
@@AYISHASHIFA8 ആലപ്പുഴയിൽ ഉള്ള ഒരു വർക്ഷോപ്പ് നടത്തുന്ന ആളുടെ കൈവശം ഈ ബൈക്ക് ഉണ്ടന്ന വിവരം അറിഞ്ഞു ചക്കൊച്ചൻ വിളിച്ചു ചോദിച്ചു എനിക്ക് ഈ ബൈക്ക് തരുമോ പകരം എന്ത് വേണമെങ്കിലും ചോദിച്ചാൽ തരാം എന്ന് അദ്ദേഹം പറഞ്ഞു എനിക്ക് ഇത്പോലുള്ള ഒരു പുതിയ സ്പെൻഡർ ബൈക്ക് വേടിച്ചു തന്നാൽ മതിയെന്ന് അങ്ങനെ ചക്കൊച്ചൻ അതിന് സമ്മതിച്ചു
@AYISHASHIFA82 жыл бұрын
Aaa njaan kandu enn video yil bike kittiya kaaryam
@AASHWORLD2 жыл бұрын
90s kid❤most fvrt movi n songs❤❤❤spcly movi climax 🔥
@rvp86872 жыл бұрын
ഒരു ഫാസിൽ മാജിക് 😘😍😘✌️ ചാക്കോച്ചൻ 😘❤️
@beenadilipbeenadilip24042 жыл бұрын
എത്ര എത്ര ഓർമ്മകൾ 🥰🥰🥰🥰🥰❤❤❤❤❤❤❤
@sajeerskidz76762 жыл бұрын
90 kiDs ethuthannaya പ്രണയം 💕
@manikutty83412 жыл бұрын
I still remember ,it was during the onam festival when aniyathiprav came to our near by theater. And I was only 6 years old. We had pass because the theater owner was my uncle and I could easily enter in to the theater.When the show started I just thought will wait few minutes scene and will go out it's going to be more dark .But I couldn't come out with its flow I just immersed inside the movie. Time passed my parents started searching me out everywhere while I was inside the hall watching movie . They went on searching everywhere finally some one said them that I m inside the hall . That day I could never forget in my life. With all that memories. It's still feel like happend just yesterday. Though I was 6 I was very much deep in to it with its emotional impact. Love you chakocha from then and until now.
@lovelovee59002 жыл бұрын
Love & love only... காதல் & காதல் மட்டுமே...❤️❤️❤️❤️💕80 s Life
@geethikamv4512 жыл бұрын
My fvrt movie ❤️ Chakochan 💜 Shalini 🥺💗
@jithu91562 жыл бұрын
Kuchokoban I love u....😘😘😘😘😘
@vk189882 жыл бұрын
ഞാൻ 2ൽ പഠിക്കുമ്പോൾ അപ്സര തിയേറ്റർ ചങ്ങനാശ്ശേരി യിൽ കണ്ട പടം 😘😘😘😘😘😘❤️❤️
@ramyaprasanthmymon20362 жыл бұрын
ഞാനും 2 padikkumbol chalakudy surabhiyil kanda padam
@kavithakamaladas40352 жыл бұрын
25 varsham.... 💞💞80' kid me.... ♥️
@muhammedfavaz52572 жыл бұрын
Inik orma varunnath niram aahn , niram kazhinjate ollu inik vere eth padom 🙂 ,one and only favourite.
@jasminnisar11752 жыл бұрын
Superb presentation and beautiful words
@anilapn18232 жыл бұрын
Thiraki teatreil poyi kanda film..ennum manasil orkunna film.nostaglic felling..❣️❣️❣️
@sudeepa12322 жыл бұрын
എന്റെ പ്രണയ കാലം 💓💓💓
@bijeeshchethana78192 жыл бұрын
റിപ്പോർട്ടർ 😍
@rafeedqsalmaansalman26842 жыл бұрын
Fazil sir magic❤❤❤❤❤❤
@neetzzzme2 жыл бұрын
Love m love only....music timeless❤️
@incarnationcharls2 жыл бұрын
One of the best movies 🥰🥰🥰
@vishnutl84252 жыл бұрын
ന്യൂ ജെൻ പ്രണയ മൂവീസ് ആയ പ്രേമം, ഹൃദയo ഒക്കെ ഈ സിനിമക്കു മുമ്പിൽ ഒന്നും അല്ല....
@anurajpillai072 жыл бұрын
Love you chakocha,shalini,every body in that film loveyou .............orikalum marakkan patatha film.
@jealouseyesrijokthomas30002 жыл бұрын
Goosebumps 😍😍😍🥰🥰🥰♥️♥️😘😘😘😘😘
@naseemam4396 Жыл бұрын
ശാലിനി ❤️❤️❤️❤️
@ajithchandra90152 жыл бұрын
What a words manorama..👌🏻
@niyasnpniyasnp98312 жыл бұрын
സുധിയും മിനിയും മറക്കാൻ പറ്റാത്ത കഥാ പാത്രം 🥰
@aswathypk30132 жыл бұрын
ഞാനൊക്കെ ജനിച്ചു അന്ന് 😜 എനിക്കും ഒരുപാട് ഇഷ്ട്ടമായിരുന്നു ഇവരുടെ combo 🥰🥰
@deepakmt92 Жыл бұрын
When I saw the movie in theatres, I was a 5 year old kid who didn't understand anything and mostly slept during the movie. But, years later, when I see the movie as an adult, I realised that it is truly a gem. All the songs as well as romance is really something❤. Even a progressive concept like interfaith relationship is discussed in it. The movie shows how romance happened before smartphones or even feature phones came into the scene. Blessed are those who were able to have a romantic relationship before mobile phones
@Thriloknandhu2 жыл бұрын
Love&love only❤❤❤
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ Жыл бұрын
90 s kid, ഒരുപാട് നാൾ ചാക്കോച്ചൻ പെണ്ണുങ്ങളുടെ ഫേവറേറ്റ് ആക്ടർ ആയിരുന്നു
@vtk58812 жыл бұрын
ഇതിലും നല്ല എത്ര സിനിമ ഉണ്ട് ഇതിന് മാത്രം ഒരു പ്രത്യേകത അതും പ്രണയ സിനിമകൾ
@jaisygeorgr98452 жыл бұрын
Classic love .that bgm
@Sjmalluediting2 жыл бұрын
Super movie
@muhammedriyas2082 жыл бұрын
Yaaaaa mwone...❤❤❤❤
@chithra89852 жыл бұрын
ചാക്കോച്ചൻ ❤ശാലിനി
@neethuneethu46592 жыл бұрын
ഞൻ 4 ൽ ❤️
@ratheeshpkd11132 жыл бұрын
♥️♥️♥️💐
@GAMERROBIN..2 жыл бұрын
Chakochan ❤️ shalini
@subin2212 жыл бұрын
ഇരിട്ടി ന്യൂ ഇന്ത്യ തീയറ്ററിൽ സിനിമ കണ്ടവർ ഉണ്ടോ
@Rahul-zs4yv2 жыл бұрын
❤️🥰🥰
@jgmj9732 жыл бұрын
Bgm❤
@ballackballack36972 жыл бұрын
❤️❤️❤️❤️❤️❤️😘😘😘
@shahana66322 жыл бұрын
❤❤❤
@Sjmalluediting2 жыл бұрын
😔
@KRJ3693 ай бұрын
കാലം എത്ര പെട്ടന്ന് കടന്നു പോകുന്നു. വെക്കേഷൻ റിലീസ് ആയ പടം ജൂൺ ജൂലൈ മഴ കാലം.... ഓർമകൾക്ക് എന്ത് സുഗന്ധം..അന്നത്തെ യൂത്തൻ മാറുടെ ആത്മാവിൻ നഷ്ട സുഗന്ധം