പറഞ്ഞത് വളരെ ശെരി ആണ്... 2012 കഴിഞ്ഞപ്പോൾ പിന്നെ കഷ്ടപ്പാട് തന്നെ 28/01/1976 1.00pm kochi, kerala... കഷ്ടപ്പാട് തന്നെ... 2025 കണ്ടകശനി യും...
@krishnadas83252 ай бұрын
എല്ലാ ധനുരാശിക്കാരും ഗണപതി ഭഗവാനെ പ്രാർത്ഥിക്കുക.. ഒരു പരിധിവരെ പ്രശ്നങ്ങൾ മാറിക്കിട്ടും
@unnikrishnanpallippattu33882 ай бұрын
2012 നെ പറ്റിയൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ അതെന്തിനാണെന്നു സംശയിച്ചു പക്ഷേ പിന്നീടാണ് മനസിലായത് . വളരെ നല്ല അവതരണം .
@jomonthomas284618 күн бұрын
സർ, ഞാൻ പൂരാടം നക്ഷത്രം ആണ്. താങ്കൾ പറഞ്ഞത് 100% കറക്റ്റ് ആണ്. ആരെയും സുഖിപ്പിക്കാൻ നോക്കാതെ ഇതുപോലെ സത്യ സന്ധമായി ഫലം പറയുന്നതിൽ അങ്ങേക്ക് അഭിനന്ദനങ്ങൾ. താങ്കളുടെ നമ്പർ കിട്ടുമോ.
@vijayalakshmi.k.g7055Ай бұрын
സത്യം 2012 മുതൽ 14 വരെ സാർ പറഞ്ഞത് വളരെ ശരി യാണ മൂലം നക്ഷത്രം
@AaBb-v9e6nАй бұрын
100 % Correct sir Puradam ANUBAVICHU POKUNUU LIFE 0000000000
@sudhakarank.k68802 ай бұрын
You explained in detail and was hundred percent correct.
@sandhyasunil73392 ай бұрын
മൂലം നക്ഷത്രം. തുലാം 6ആം തിയതി പിറന്നാൾ ആണ്. 47 വയസ്. 🙏
@rajan33382 ай бұрын
CORRECT..THANK YOU🙏🙏🙏🙏🙏
@syamkumarbc38622 ай бұрын
സൂപ്പർ, നല്ല വിവരണം
@chackokoshy53792 ай бұрын
💯 correct aanu paranjathu sir
@Ramram-bo4nr2 ай бұрын
ഇപ്പഴാ വിവരിച്ച് കേട്ടത്.. ഗുഡ് സാർ ❤️
@SabarneezBeeviParakasala2 ай бұрын
സത്യമായിട്ടുള്ള് കാര്യങ്ങൾ അറിഞ്ഞതിൽ സന്തോഷം തിരുമേനി
@varghesemathew62392 ай бұрын
മൂന്നിൽ ശനി വന്നിട്ട് ഒരു കാര്യവും ഉണ്ടായില്ല ദാ മാർച്ച് 29-ന് കണ്ടകനും അപ്പോൾ ഏപ്രിലിൽ വ്യാഴം 7 ൽ വരും ശനി നാലിൽ നില്കുന്നതിനാൽ വ്യാഴത്തിന്റെ ഗുണവും കിട്ടില്ല ചുരുക്കി പറഞ്ഞാൽ എല്ലാം സ്വാഹാ
@Janardhananpillai.Raghav-wn8ci2 ай бұрын
വ്യാഴം 7ൽവരുന്നതും ശനി4ൽ വരുന്നതും ഒരുഫലമല്ല തരുന്നത്.ശനിഅതിന്റെഫലംചെയ്യും വ്യാഴം അതിന്റെ ഫലംതരും
@Sanalsanu-o2s2 ай бұрын
പൂരാടം കട്ട പോക 😂😂😂 അനുഭവിച്ചു പണ്ടാരം അടങ്ങി ഇനി എന്ന് നല്ല കാലം വരാൻ 😂😂😂
@bluemoonjibu2 ай бұрын
മൂലമോ ????
@varghesemathew62392 ай бұрын
@@bluemoonjibu yes
@shajikandoth382 ай бұрын
Very true for me...
@shibukaramullil50942 ай бұрын
ഇന്നേവരെ ഞാൻ കേട്ടതിൽ ഏറ്റവും സത്യസന്തമായ ഫലം പറഞ്ഞു കേട്ടത് ഇപ്പോഴാണ് നമസ്കാരം
08-04-1977 മൂലം, ശാലിനി -രോഹിണി, അധിദേവ് -രോഹിണി, പ്രാർത്ഥിക്കണം
@Janardhananpillai.Raghav-wn8ciАй бұрын
Ok
@sudarsanangurukripa73702 ай бұрын
🇮🇳 🇮🇳 🇮🇳 ലോകാ സമസ്ത സുഖിനോ ഭവന്തു..
@sajikurian10902 ай бұрын
Correct anu🙏🏼
@unnikrishnan17252 ай бұрын
ആകെ മുഞ്ചി
@umeshK-w6uАй бұрын
Sir, Pooradam star, Ettavum mosham. Job polum nashtapettu August 2023. Oru gati yum kittatha star ano pooradam?
@Janardhananpillai.Raghav-wn8ciАй бұрын
ഒരു ഗതിയും കിട്ടാത്ത നക്ഷത്രമല്ല പൂരാടം ഇപ്പോൾ വ്യാഴം അനുകൂലമല്ല അതിന്റെ പ്രശ്നങ്ങളാണ്.
@mykittens73632 ай бұрын
ശനിയുടെ വക്രസഞ്ചാരം പറഞ്ഞില്ലല്ലോ
@Deepa-b9c2 ай бұрын
23/6/1994 time 11.20am marriage nadannittilla nadakkan sadiyathaundo sir
@Janardhananpillai.Raghav-wn8ci2 ай бұрын
ഇപ്പോൾ സമയം നല്ലതല്ല,2025-മെയ്മാസംമുതൽ 7ൽ വ്യാഴം വരുന്നത് ഗുണം ചെയ്യും. കണ്ടകശനി ക്ക് ദോഷപരിഹാരം ചെയ്യണം
@prasanthpj50922 ай бұрын
Than entha cheyyunnath. Veed ethu district anu. Ende marriage nokkunnund. Njan gvt employee anu. Than entha cheyyunnath.
@kunjumonar82324 күн бұрын
08-04-1977 kunjumon -aresseril,moolam.age47 ente eppozhathe avastha engane
@indhunanukuttan6382Ай бұрын
Oru paniyum ellea sir onnum nadakarella.
@pmcnair51842 ай бұрын
2025/മാർച്ച്, 29/,ഇപ്പോൾ പറയണോ, മൂലം, നാൾ ആണ് കണ്ടകാൻ, കൊണ്ട് പോകു
@sajikurian10902 ай бұрын
നവംബർ 15 മുതൽ മാറ്റം ഉണ്ടാകും 🙏🏼
@unnikrishnan17252 ай бұрын
ഒരു ചുക്കം ഉണ്ടായില്ല ആകെ മുഞ്ചി ഇനി എന്ന ശരി ആവും
@Janardhananpillai.Raghav-wn8ci2 ай бұрын
@unnikrishnan1725 ധനു രാശിക്ക് കണ്ടകശനി മാർച്ച് കഴിയുമ്പോൾ തുടങ്ങും,വ്യാഴം ഇപ്പോൾ അനുകുലമല്ല,ശനി ജാതകത്തിൽ ഗുണമില്ലാത്തവർക്ക് വ്യാഴവും മോശമാണെങ്കിൽ ഒരു ഗുണവും ഉണ്ടാകില്ല അത് ഈ വീഡിയോ മുഴുവൻ കാണുമ്പോൾ മനസ്സിലാകും.
ഒരുപാട് വീഡിയോ ഇട്ടിട്ടുണ്ട്,ശനിമാത്രമല്ല പലതിനെക്കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട്, കാണുക.
@sudhakarank.k68802 ай бұрын
ജാതകം ഇല്ല. ഈ വരുന്ന ധനുവിൽ 61 വയസ്സാകും. പൂരാടം നക്ഷത്രം. ഈ വീഡിയോയിൽ പറഞ്ഞത് 99 ശതമാനവും ശരിയാണ്. 2020 ൽ എനിക്ക് എല്ലാം നഷ്ടപ്പെട്ടു. വീടും കുടുംബവും എല്ലാം ' മരിക്കില്ല എന്ന വാശിയിൽ ഇങ്ങനെ പോകുന്നു. കുടുംബം തിരികെ വരാൻ എന്തെങ്കിലും സാധ്യത ഉണ്ടോ..
@Janardhananpillai.Raghav-wn8ci2 ай бұрын
2025ഏപ്രിൽ മുതൽ വ്യാഴം 7,ൽ വരുന്ന ഒരു വർഷം നല്ല സമയമാണ് ശനി ദോഷം കുറയും
@thankappannair1300Ай бұрын
Enthina ethu parayunnathay? Thanikkay veray oru paniyum ellay?
@Janardhananpillai.Raghav-wn8ciАй бұрын
ഇഷ്ടമില്ലെങ്കിൽ കാണണ്ട,കാണാൻ ആഗ്രഹിക്കുന്നവരുണ്ട് അവരുകണ്ടാമതി. ഇപ്പോൾ എനിക്ക് അന്തസ്സുള്ള ഒരു സർക്കാർ ജോലി ഉണ്ട്.
@amalkp4934Ай бұрын
ശനി ഏതിൽ നിന്നാലും വ്യാഴം അഞ്ചിൽ നിന്നിട്ട് പോലും മൂലം രക്ഷ ഇല്ല രക്ഷ പെടില്ല
@jerinmjohn-hr7qm2 ай бұрын
വന്ന് വഴി ഞാൻ മറക്കത്തിലാ
@jalazmani48422 ай бұрын
എന്റെ ജാതകത്തിൽ ലഗ്നം (ധനു) രാശിയിൽ ചന്ദ്രനും, ശനിയും യോഗം ചേർന്ന് നിൽക്കുന്നു. ജ്യോതിഷഗ്രന്ഥത്തിൽ "വ്യാഴത്തിന്റെ രാശിയിൽ വരുന്ന ഇത്തരമൊരു ചന്ദ്ര-ശനി സംയോഗം വിശേഷമെന്ന് പറയണം" ഇങ്ങനെ ആണ് എഴുതിയിരിക്കുന്നത്. എന്റെ ജാതകത്തിൽ വ്യാഴം അഞ്ചാം ഭാവമായ മേടത്തിൽ ആണ്. ഈ സ്ഥാനങ്ങൾ അനുകൂലമാണോ പ്രതികൂലമാണോ എന്നൊന്ന് പറയുമോ 🙏🏻?
@Janardhananpillai.Raghav-wn8ci2 ай бұрын
ലഗ്നം ധനു ചന്ദ്രൻ ശനി യോഗം,ഏതുഗ്രന്ഥത്തിലാണ് വളരെ നല്ലതാണെന്ന് പറയുന്നത്, ചന്ദ്രൻ അഷ്ടമാധിപൻ,അത് ലഗ്നത്തിൽ വന്നാൽ രോഗലക്ഷണം പറയണം. വ്യാഴത്തിന്റെ ദൃഷ്ടി ലഗ്നത്തിന് നല്ലതാണ്, ലഗ്നാധിപൻ ലഗ്നത്തെ നോക്കുന്നു.ചന്ദ്രൻ മനസ്സ് ,ശനി അലസൻ,മടിയൻ മനസ്സിന് തൃപ്തി തരീല്ല പ്രയാസം ഉണ്ടാക്കും
@jalazmani48422 ай бұрын
@@Janardhananpillai.Raghav-wn8ci വളരെ നല്ലതെന്ന് പറഞ്ഞെന്ന് പറഞ്ഞില്ലാലോ? 🤔.
@prasanthpj50922 ай бұрын
@@jalazmani4842 എന്റെ ജാതകത്തിലും correct ഇതുപോലെ ആണ്. ധനു രാശി, ധനു ലഗ്നം. ചന്ദ്രനും ശനിയും ലഗ്നത്തിൽ യോഗം ചെയ്തു നിൽക്കുന്നു. വ്യാഴം അഞ്ചിൽ മേടത്തിൽ 👍😇❤️
@Janardhananpillai.Raghav-wn8ci2 ай бұрын
ഇത് നല്ലതാണ് കാരണം ലഗ്നാധിപന്റെ ദൃഷ്ടിയിൽ ആ ഭാവം മെച്ചപ്പെടുന്നു. ലഗ്നാധിപൻ ഏതുരാശിയായാലും ലഗ്നത്തിൽ നോക്കുന്നത് ലഗ്നത്തിന് നല്ലതാണ്
@shajikp43312 ай бұрын
താങ്കളുടെ രാശി യിൽ രാജയോഗം കാണുന്നു
@jaiskurup60372 ай бұрын
എന്റെ ധനു രാശി ഉത്രാടം കുംഭ ലെഗ്നം ശനി 11 ൽ ധനുവിൽ നിൽക്കുന്നു ദോഷം കുറയുമോ സാർ
@Janardhananpillai.Raghav-wn8ci2 ай бұрын
കുറയും
@geethanjaliganeshkumar3112 ай бұрын
Enik joli nallathu uae gov il kituvan sadhyathayundo thirumeni Geethanjali 21 august 1991 pooradam 5.39 am
@Janardhananpillai.Raghav-wn8ci2 ай бұрын
ഗവ: ജോലിക്ക് യോഗമുണ്ടോ? ഒരു വീഡിയോ ചെയ്തിട്ടുണ്ട് കാണുക.
കഷ്ടതയിൽ നിന്ന് ഉയരങ്ങളിലേക്ക് 3രാശികൾ വീഡിയോ കാണുക മകരംരാശി അതിലുണ്ട്
@DeepaMohan-dx2zs2 ай бұрын
Thank you sir@@Janardhananpillai.Raghav-wn8ci
@lekshmirevu45722 ай бұрын
അമ്പട വ്യാഴമേ അപ്പോ നീ ആണ് അല്ലെ ഇതിന്റെ ഒക്കെ പുറകിൽ, ശെരിക്കും പറഞ്ഞാൽ ജീവിതം തേച്ച്, 😄
@pramodpanakal86192 ай бұрын
ശനി എന്നാണ്. ഒന്ന് തിരിയുക..?🙆
@Janardhananpillai.Raghav-wn8ci2 ай бұрын
@@pramodpanakal8619 വീഡിയോ മുഴുവൻ കാണുക
@sudarsananbabu23622 ай бұрын
എന്നും ശനി ദോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ
@Janardhananpillai.Raghav-wn8ci2 ай бұрын
ശനിയുടെ ദോഷത്തിന് പറ്റുന്ന പരിഹാരം ചെയ്യൂ, വലിയ പണം മുടക്കി ചെയ്യുന്നതല്ല ഉദ്ദേശിച്ചത്.
@rajaninair37122 ай бұрын
🙄🙄
@RadhakrishnanRadhakrishnan-p3v2 ай бұрын
ശനി എന്നു പറയുന്നത് ആഴ്ച മാത്രം മാണ് കേട്ട ബ്ലാക് ആണ് പറയുന്നത്
@Janardhananpillai.Raghav-wn8ci2 ай бұрын
@@RadhakrishnanRadhakrishnan-p3v ഏഴു ദിവസത്തിനും ഏഴു ഗ്രഹങ്ങളുടെ പേരാണ് നൽകിയത്, ശനി ഗ്രഹമാണ് ആ പേരിൽ അറിയപ്പെടുന്ന ദിവസമാണ് ശനിയാഴ്ച. കേട്ട ഒരു ചെറിയ നക്ഷത്രകൂട്ടമാണ്.
@sajithvaranam42862 ай бұрын
പറയുന്നത് എല്ലാം വിവരീതം മൂല നക്ഷത്രത്ത
@Janardhananpillai.Raghav-wn8ci2 ай бұрын
ജനനസമയം വച്ച് നക്ഷത്രം ഒന്ന് കുടി പരിശോധിക്കുക.
@bindhus58392 ай бұрын
Ente daivame appo onnum theernnille😂 thudangheette ulloo alle eppo thanne 40 aayi😂
@BhuvenachandranBhuvenachandran2 ай бұрын
Ioopesntseriynu
@Janardhananpillai.Raghav-wn8ci2 ай бұрын
ഭാഷ മനസിലായില്ല
@jayakumarjayabhavan12772 ай бұрын
3 മൂഞ്ചി തിർന്നു കൊണ്ടിരിക്കുന്നു
@Malayalavaanijyam2 ай бұрын
കിളയ്ക്കാൻ പോയ്ക്കു ടെ
@Janardhananpillai.Raghav-wn8ci2 ай бұрын
അതായിരുന്നില്ലോ നല്ലത്,ഒരാഴ്ചകൊണ്ട് ജീവിതം പിടിച്ചാൽ കിട്ടില്ല രാജാവായി വാഴാം എന്നൊക്കെ തള്ളി മറിക്കുന്ന ചാനലാണെന്ന് വിചാരിച്ചത് തെറ്റി.ഇത് ജ്യോതിഷം പറയുമ്പോൾ ഗുണവും ദോഷവും പരിഹാരവും പറയും. എനിക്ക് ജോലിയുണ്ട് കേന്ദ്ര സർക്കാരിന്റെ ജോലിചെയ്യുന്നയാളാ ഞാൻ.