ഉത്രട്ടാതി... എപ്പോ നോക്കിയാലും ശനി... ജോലി പോയി.. വീട് പോയി.. ലൈഫിൽ ഒറ്റപെട്ടു.. ക്യാഷ് കയ്യിൽ നിൽക്കുന്നെ ഇല്ല.. മനസ് അറിയാത്ത കാര്യത്തിന് പോലും പഴി കേൾക്കുന്നു.. അച്ഛൻ അമ്മ കൂടപ്പിറപ്പുകൾ വരെ ഒറ്റപ്പെടുത്തി.. രോഗദുരിതം.. ഇനി ഒന്നും അനുഭവിക്കാൻ ബാക്കില്ല... 🚶♀️🚶♀️🚶♀️വെറുത്തുപോയി ഒടുക്കത്തെ ഉത്രട്ടാതി 🥲
@AA-mu6ht20 күн бұрын
@@Jinudevbinublackdevilഎന്റേം...ഒരിക്കലും ഗതി പിടിക്കാത്ത നക്ഷത്രം ഉത്തൃട്ടാതി.
@akhilapradeep321019 күн бұрын
ഞാനും ഉത്രട്ടാതി യാണ് ഇതേ അനുഭവം തന്നെയാണ് എനിക്കും.
@akhilapradeep321019 күн бұрын
ഞാനും ഉത്രട്ടാതി യാണ് ഇതേ അനുഭവം തന്നെയാണ് എനിക്കും.
@jeevanmichael23567 күн бұрын
ഞാനും ഉത്രട്ടാതി... ഒരു ഗതിയും ഇല്ലാത്ത നാളാണ് ...
@SreekalaMohang2 күн бұрын
ഞാനും ഉത്രട്ടാതി യാണ് ഗതി കെട്ട നാൾ
@jijonvv809027 күн бұрын
സത്യം പറഞ്ഞ രേവതികയു ജീവത്തിലെ രക്ഷപെടാൻ പറ്റില്ല കാരണം ജനിച്ചു കഴിഞ്ഞ് ഇന്ന് varre senni തന്നെ
@rajeshmohan253124 күн бұрын
100%
@alone5960Ай бұрын
2023 muthal ജീവിതം മാറി മറിഞ്ഞു സർ. ഒരു ദിവസം പോലും സമാദാനം കിട്ടിയിട്ടില്ല. ഇന്നും കണ്ണീരുമായി ജീവിക്കുന്നു.
@VG2229Ай бұрын
ഞാനും
@anoopsreekantan6652Ай бұрын
Same here
@ajithadevadasdas753Ай бұрын
Same@@anoopsreekantan6652
@aamy4244Ай бұрын
Same 😭😭😭
@NeethuKiran-ej3owАй бұрын
Revathi nakshatram aaannoo
@AA-mu6ht22 күн бұрын
ഉത്തൃട്ടാതി പോലെ എരണം കെട്ട നക്ഷത്രം വേറെ ഇല്ല 😬 എന്റെ മാത്രം അനുഭവം
@DanyakhaDanwakaКүн бұрын
Satyam 😔
@nxminatoyt1795 күн бұрын
ജനിച്ച വർഷംമുതൽ ഇന്നുവരെ എൻ്റെ കഷ്ട്ടകാലം മാറിയിട്ടില്ല അതുകൊണ്ട് തന്നെ ഞാൻ വളരെയധികം ഈശ്വരഭക്തിയോടെ മുന്നോട്ട് പോകുന്നു എല്ലാം അറിയുന്ന ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാവും അതാണ് ഏക വശ്വാസവും ആശആശ്വാസവും ഓം നമോ ഭഗ തേ വാസുദേവായ
@smithasmitha756918 күн бұрын
നന്ദി
@divyasasi22419 күн бұрын
22/6/1984 മിഥുനമാസം ഉത്രട്ടാതി നക്ഷത്രമാണ് ഞാൻ.2022 ൽ തുടങ്ങിയ കഷ്ടകാലമാ. ഉള്ള വേദന മുഴുവൻ തിന്നു. സർജറിയും കഴിഞ്ഞു. 2024 വലിയ ദുരിതങ്ങളില്ല.പക്ഷേ അതല്ലാത്ത മനസ്സമാധാനക്കേട് ഇഷ്ടംപോലെ ഉണ്ട്.2025 ൽ സമാധാനമുണ്ടാവും എന്ന് കരുതി. ഇനി രോഗവും ദുരിതവും തരുന്നതിലും നല്ലത് മരണമാ ,😢
@sudheeshp3203Ай бұрын
വളരെ നന്ദി
@DurgaDevi-nr1bfАй бұрын
Thank you sir
@geethas2586Ай бұрын
ഞാനും
@kalamudeena3730Ай бұрын
എൻ്റെയും മോഹൻലാലിൻ്റെയും നാൾ രേവതി യാണ്. മോഹൻലാൽ തൊട്ടതെല്ലാം പൊന്നാക്കുന്നു. ഞാൻ നശിച്ചു കുത്തുപാളയെടുക്കുന്നു
@sudheeshp320326 күн бұрын
@@kalamudeena3730 ഇപ്പോ ലാലിനും മോശം സമയം ആണ്
@rekhaeaswar967228 күн бұрын
നല്ല അറിവ്❤ സൂര്യനമസ്കാര മന്ത്രം എഴുതി കാണിച്ചാൽ ഉപകാരമാക്കും ശനി മന്ത്രവും പറഞ്ഞ് തരണേ😂
ഓം സൂര്യ പുത്രനായ വിദ്മഹേ , ശനൈശ്ചരായ ധീമഹി തന്നോ മന്ദ: പ്രചോദയാത്. ഓം. ശം. ശനൈശ്ചരായ നമഃ . ഓം ഭൂതനാഥായ വിദ്മഹേ ഭവപുത്രായ ധീമഹി തന്നോ ശാസ്താ: പ്രചോദയാത് ഭൂതനാഥ സദാനന്ദ സർവ്വഭൂത ദയാപര രക്ഷ രക്ഷ മഹാബാഹോ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമ:.
@Janardhananpillai.Raghav-wn8ci28 күн бұрын
രക്ഷ രക്ഷ മഹാബാഹോ (ഒരു പ്രാവശ്യം മതി" മഹാബാഹോ" എന്നത്)
@sandhyasreekumar2401Ай бұрын
🙏
@sasidharanpr5882Ай бұрын
എനിക്ക് മീനത്തിൽ വ്യാഴവും ചന്ദ്രനും ആണ്.
@rkthelegendlove6101Ай бұрын
2/8/1988 Ethan varia. 4: 30 pm
@AnilKumar-if7qnАй бұрын
ഏഴരണ്ട ശനി അല്ല കൊണ്ടേ പോകുന്നത്, കണ്ടകശനിയാണ് കൊണ്ടേ പോകുന്നത്, താങ്കളുടെ പറച്ചിലിൽ 2025 മുതൽ 2027 നകം എല്ലാ ഉത്രട്ടാതിക്കാരും ഈ ലോകത്ത് നിന്നും വിട പറയും എന്നാണ്മനസ്സിലാക്കുന്നത്.
@Janardhananpillai.Raghav-wn8ciАй бұрын
പറയുന്നത് ശ്രദ്ധയോടെ കേൾക്കുക, ഒരു നക്ഷത്തിൽ ലോകത്ത് കോടികണക്കിന് ആളുകൾ കാണും, എല്ലാവരും ഒരുപോലെ ജീവിക്കുന്നില്ല,അത് ജനനസ മയത്തിന്റ ഗുണം,ശനി നല്ലനിലയിൽ ജാതകത്തിലുളളവർക്ക് ചിലപ്പോൾ ഗുണംകാണും.മീനംരാശിക്കൂറുകാർക്ക് വരാൻ പോകുന്നത് കണ്ടകശനി യാണ്.ഉളളതുപറഞ്ഞാൽ പിടിക്കില്ല,ഉടനേ രാജയോഗം വരുമെന്ന് പറഞ്ഞ് വെറുതേ തള്ളി മറീച്ചാൽ സന്തോഷമാകും ആയിരക്കണക്കിന് ആളുകൾ കാണുകയും ചെയ്യും , അങ്ങനെയുള്ള ത് എനിക്ക് വേണ്ട.
@@AnilKumar-if7qn kandaka shaniyile jayicha modiyooooo first belive that this astrology is a shit
@AnilKumarp-p3qАй бұрын
ഇത് കേട്ട ഞാൻ snanapettu ക്രിസ്ത്യാനി ആയി പുതിയ ജന്മം സ്വീകരിച്ചു
@Janardhananpillai.Raghav-wn8ciАй бұрын
മറ്റ് സുഖിപ്പിക്കൽ വീഡിയോ പലരും ഇഷ്ടംപോലെ കാണുന്നുണ്ട്,അത്തരം വീഡിയോ കണ്ടതിന് ശേഷംഉടൻ രാജയോഗം വരുന്നു എന്നുകേട്ടാൽ വീണ്ടും മതം മാറുമോ?
@ambikakr2522Ай бұрын
@@Janardhananpillai.Raghav-wn8ci 😂😂😂
@HariVishnu-l9cАй бұрын
@@Janardhananpillai.Raghav-wn8ciits alwys better christian there this asrology not there
@minisomi2483Ай бұрын
🤔😆😃
@anjalianoop3748Ай бұрын
ആത്മഹത്യ ചെയ്താലോന്ന് ഓർക്കുവാ കേട്ടിട്ട് പേടിയാകുവാ എല്ലാം കൈവിട്ടുപ്പോയി
@Janardhananpillai.Raghav-wn8ciАй бұрын
വ്യാഴം മാർച്ച് മാസത്തിൽ മാറും അതവരെ സഹിക്കുക ദൈവത്തോട് പ്രാർഥിക്കുക ഒരു മാറ്റം വരും.
@HariVishnu-l9cАй бұрын
@@anjalianoop3748 ente ponnu chechi eee mandan parayunnthum nooki nilkalle eee coronayum tsunami okke vannapomm ivamare evidayarunnu povaan paraa
@anjalianoop3748Ай бұрын
@@HariVishnu-l9c 😔
@manitechy123Ай бұрын
@@HariVishnu-l9c😂😂😂
@sudheeshp3203Ай бұрын
ഈ ഏഴര ശനിക്ക് ശേഷം പിന്നെ ഇപ്പോ അടുത്ത് അടുത്ത ശനി വരുന്നുണ്ടോ
@Janardhananpillai.Raghav-wn8ciАй бұрын
മീനം രാശിക്ക് ഏഴരാണ്ടൻ ശനീയുടെ ഒന്നാംഘട്ടം കഴിഞ്ഞ് രണ്ടാംഘട്ടം 2025മാർച്ച് 29ന് തുടങ്ങും ഓരോ ഘട്ടവും രണ്ടര വർഷം സഞ്ചരിക്കും
@sudheeshp3203Ай бұрын
@Janardhananpillai.Raghav-wn8ci അത് മനസിലായി അത് 2027 വരെ ഉണ്ട് അതിനു ശേഷം 2.5 വർഷം കൂടി കഴിയുമ്പോഴേ അത് പൂർത്തിയാവൂ. അതിനു ശേഷം പിന്നെ സമയം എങ്ങനെ ആണെന്ന് ആണ് ഉദേശിച്ചത് ഉത്രട്ടാതി ആണ് നാൾ
@sandhyasanthosh7019Ай бұрын
അഞ്ചര വർഷം കൂടിയുണ്ട് ഏഴര ശനി
@NAVINROS26 күн бұрын
Haha 😅
@valsancp563417 күн бұрын
ഏഴരാണ്ട് ശനിക്കാലം പൂർത്തിയായാൽ പിന്നീട് നല്ല കാലം വരുമൊ.ദുരിതം പേറി മടുത്തു
@kalamudeena3730Ай бұрын
എൻ്റെ നാൾ രേവതി. എല്ലാം കൊണ്ടും കണ്ടകശ്ശനിയാണ്. എന്നു മാറും
@Janardhananpillai.Raghav-wn8ciАй бұрын
എല്ലാം വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ഒന്നുകൂടി ശ്രദ്ധിച്ചു കാണുമല്ലോ അല്ലേ.
@rajeshmohan253124 күн бұрын
1967 മുതൽ ഇന്ന് വരെ ഒരു സമാധാനവും കിട്ടിയിട്ടില്ല..
@vijayanpillai9912Ай бұрын
Sir, a very good explanation. Shall I get your contact number please. Thanks.