എന്റെ അഭിപ്രായത്തിൽ അനിഴക്കാർ വിവാഹം കഴിക്കാനെ പാടില്ല. ഇവർക്ക് ആരുമായും ഒത്തു പോകാൻ പറ്റില്ല. സ്വന്തം നിലപാട് ഉയർത്തിപിടിച്ചു നിൽക്കുന്നവരായതിനാൽ സുഹൃത്ബന്ധങ്ങൾ ആയാലും വിവാഹബന്ധങ്ങൾ ആയാലും അധികം നാൾ ഒത്തു പോകില്ല. അനിഴക്കാർക്ക് അനിഴക്കാർ മാത്രമേ പറ്റുള്ളൂ അത് കൊണ്ട് അനിഴക്കാരുടെ മാത്രം ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആണ് ഞാൻ 😊
@engineeri77Ай бұрын
😂😂😂😂
@resmiponnu8056 Жыл бұрын
കാത്തിരിക്കുകയായിരുന്നു ഈ ഒരു വിഷയത്തെ പറ്റിയുള്ള വിഡിയോ 🤗
@anzaryafzal123510 ай бұрын
Anizham Karthika pattumo
@sachunandu1028 Жыл бұрын
Aniyam ♥️ Revathi 🤍💯😚
@smijasivan1237 ай бұрын
Njanum, husbandum അനിഴവും പൂയം ആണ്. പരസ്പരം വിട്ടുവീഴ്ച ചെയ്യും. അല്ലാതെ ചാവാൻ പറ്റുമോ. വരാനുള്ളത് വഴിയിൽ തങ്ങില്ല ☹️
അനിഴം പുരുഷ നക്ഷത്രം പൂരാടം ശ്രീനക്ഷത്രം ഇവ തമ്മിൽ പൊരുത്തം ഉണ്ടോ ഒന്ന് പറഞ്ഞു തരണേ തിരുമേനി🙏🙏🙏 പുരുഷൻ 1984 ആഗസ്റ്റ് 6, സ്ത്രീ 1991 ജൂൺ 1 വിവാഹം കഴിക്കാൻ പറ്റുമോ എന്ന് പറഞ്ഞു തരൂ 🙏🙏🙏 place.... മറുപടി പ്രതീക്ഷിക്കുന്നു
അനിഴം പുരുഷൻ ഉത്രാടം സ്ത്രി ഇവ ചേരുമോ ഞങ്ങൾ പിരിഞ്ഞു ജീവിക്കുകയാണ്😂❤️
@SumeshSankar-j4j Жыл бұрын
നല്ല സമയം ആണ് എനിക്ക് ഇപ്പൊ 😢 ഞാനും അനിഴം ആണ്...
@sruthianeesh Жыл бұрын
അനിഴം അത്തം ചേരുമോ
@snehasreekanth4710 ай бұрын
തിരുമേനി അനിഴവും വിശാഖംവും തമ്മിൽ ചേരുമോ
@jibinrag57226 ай бұрын
ചേരുമോ?
@GeethaSivarajan Жыл бұрын
Boy anizham girl anizham cherumo
@shiji.s200211 ай бұрын
Yes❤ 🤗🤗
@AnshaYesudas2 ай бұрын
Cherumo😕but mandhima ranju preshnam ndann ketu😕
@vibinvibi5310 Жыл бұрын
പരിഹാരം ഉണ്ടോ
@GopikaSudharsan-kz4gz Жыл бұрын
Palaharam veno srange
@krishnannair8510 Жыл бұрын
Namaskaram tirumeni
@KesiyaPradeepsam11 ай бұрын
Anizham nakshatra kar parasparam vivaham cheyan pattile ?
@AnshaYesudas2 ай бұрын
Enikum atha ariyande🥲
@Satyabhamakrishnan1082 ай бұрын
@@KesiyaPradeepsam pattum ...
@AnilRaj-ng2lo9 ай бұрын
സത്യം. അനിഴം. മകയിരം
@devikasid9743Ай бұрын
Cherilleee
@sumi621015 күн бұрын
@@devikasid9743cherilla.. അനുഭവസ്ഥ 🙏
@Shamna-sana2 ай бұрын
Anizham husband njan uthrattathi ❤
@durgascreation2895 Жыл бұрын
അനിഴം തിരുവോണം ഒരു ചേർച്ചയുമില്ല 😢😢
@Achudevarajan Жыл бұрын
Love marrage arunno
@durgascreation2895 Жыл бұрын
@@Achudevarajan alla...😊
@Achudevarajan Жыл бұрын
@@durgascreation2895 ethra ayi kalyanam kazhinjit
@durgascreation2895 Жыл бұрын
@@Achudevarajan കൊല്ലം കുറേ ആയി സഹിക്കുക അല്ലാതെ നിവൃത്തിയില്ലല്ലോ....😔😔
@sajinisvarma95659 ай бұрын
കറക്റ്റ് ആണ്
@GopikaSudharsan-kz4gz Жыл бұрын
Avide cherum ennu paranja nakshatram full evide cherulla😂😂😂nthuaday Swami arkkum ardem life alakkan akilla ithokke fakea only for money
@ASWATHY.Uaswathyu8 ай бұрын
അനിഴം അവിട്ടം cherumo😊
@singing___would3 ай бұрын
Njanum lvrum ithann 😁
@SanoopK-b5x15 күн бұрын
ചേരും 🥰
@Surendran.bhaskaran Жыл бұрын
ഒരിക്കലും ഗെതി ഇല്ലാത്ത. നാൾ
@neethuneethub733 Жыл бұрын
നീതു ❤ചോതി🤔🤔
@S-ruthi__guptha Жыл бұрын
Hus star?
@padminiviswanathan6829 Жыл бұрын
Sir anizham thiruvathira cherumo pls reply
@danybenedict1976 Жыл бұрын
Orikkalum cherilla
@deluna____ Жыл бұрын
Ella
@bijiss8065 Жыл бұрын
Anishavum moolavum cherumo
@sujivijiparu27129 ай бұрын
Enthenkilum problem undo
@ajithchandran78178 ай бұрын
@@danybenedict1976 ath ntha ?
@sreemohankumar4718 Жыл бұрын
Best ketta
@pratheekshasunil88907 ай бұрын
Anizham avittam cherumo
@greeshmam8142 Жыл бұрын
അനിഴം, മൂലം ചേരുമോ?
@sajusajumathew3340 Жыл бұрын
തട്ടിയും മുട്ടിയും ഒക്കെ അങ്ങ് പോകും എന്നാണ് പൊതുവേ പറയുന്നത്. പക്ഷേ എനിക്കതിൽ വിശ്വാസമില്ല. കാരണം ഞാൻ അനിഴവും എൻ്റെ ഭാര്യ മൂലം നക്ഷത്രവുമാണ് വിവാഹം കഴിഞ്ഞിട്ട് പത്തുകൊല്ലം കഴിഞ്ഞു . ദൈവകൃപയാൽ സന്തുഷ്ടമായ ജീവിതമാണ് .പിന്നെ അല്പസ്വല്പം പിണക്കങ്ങളും ഇണക്കങ്ങളും എല്ലാവരുടെയും ജീവിതത്തിലും ഉണ്ടാകും
@salumol8944 Жыл бұрын
മൂന്നാള് ആണെന്ന് പറയും. ദോഷം ആണെന്നും കേട്ടിട്ടുണ്ട് 🙏🙏എനിക്ക് വിശ്വാസം ഇല്ല. ഞാൻ അനിഴം ഹസ് മൂലം ആണ്. Love മാര്യേജ് ആരുന്നു. ❤️12 വർഷം ആണ് വിവാഹം കഴിഞ്ഞിട്ട്. ദൈവ കൃപയാൽ പ്രോബ്ലം ഇല്ലാതെ പോകുന്നു ❤️❤️