OLATHUMBATHU COVER | SOLO SEASON 2 | ANJU JOSEPH | JINCE MATHEW

  Рет қаралды 2,747,711

Anju Joseph

Anju Joseph

Күн бұрын

Hi guys,
Here is the fourth track from the second season of my SOLO series, which is an attempt to create covers for famous tracks.This is a cover version of the evergreen track Olathumbathu from the film Pappayude Swantham Appus. Hope you guys will enjoy!!!
Do watch, Subscribe, Like, Comment and Share it with all your loved ones!!!
The original song is composed by Ilayaraja sir, lyrics by Bichu Thirumala and sung by S. Janaki for the film Pappayude Swantham Appus.
Production : Anju Joseph & Team
Vocals : Anju Joseph
Music Production, Mix & Master : Jince Mathew, RJ Media
DOP : Sunil Karthikeyan
Editor : Shafeeque VB
Colorist : Bilal, Studio 24se7en
Recorded at : My Studio
Recording Engineer : Sai Prakash
Special Thanks : Blesson, Midhun Pepperfry, Xavy.
My Official Facebook Page :
/ singeranjujoseph
Instagram :
/ anjujosephofficial
#Mammootty #malayalamlullaby #anjujoseph

Пікірлер: 870
@bijupappachan9566
@bijupappachan9566 5 жыл бұрын
ചിരിച്ചുകൊണ്ട് ഇത്രയും മനോഹരമായി പാടാൻ കഴിയുന്നത് അഞ്ജു ജോസഫ് നു മാത്രം ആണ് 😊
@anjujoseph1075
@anjujoseph1075 5 жыл бұрын
Thankuttooo
@alwinabraham7876
@alwinabraham7876 5 жыл бұрын
Ethu shooting alle.. Record cheythath vereyaa
@unnikuttanunnikuttan6383
@unnikuttanunnikuttan6383 5 жыл бұрын
Athanu KANJERAPALLYKKAR
@centumshippingllcdubai7686
@centumshippingllcdubai7686 5 жыл бұрын
appo nammude chithra chechiyooo
@giripai
@giripai 5 жыл бұрын
@@anjujoseph1075 parichayapetta kollamennund
@akshayskumar7604
@akshayskumar7604 5 жыл бұрын
whatsapp status കണ്ടു വന്നവർ ഇവിടെ ഒന്ന് കുത്തിയേച്ച് പോയ്ക്കോ... :D
@വർഷകൃഷ്ണ-ഢ5ഝ
@വർഷകൃഷ്ണ-ഢ5ഝ 4 жыл бұрын
Kutti pore
@AdamRubiks
@AdamRubiks 4 жыл бұрын
Po pazhe
@akshayskumar7604
@akshayskumar7604 4 жыл бұрын
Adam Rubiks poda poora
@AdamRubiks
@AdamRubiks 4 жыл бұрын
@@akshayskumar7604 ippazano reply therune
@renjithasebastian5028
@renjithasebastian5028 4 жыл бұрын
Can you subscribe my channel if you like it
@chippi2609
@chippi2609 5 жыл бұрын
Anju chechi music fans like here....
@renjithasebastian5028
@renjithasebastian5028 4 жыл бұрын
If u like my music channel..plz subscribe
@hasbullakollam
@hasbullakollam 4 жыл бұрын
അഞ്ജു അത്ഭുതവും ആനന്ദവും അതിശയവും ആരാധനയും ആവേശവും കൂട്ടുന്നു ഈ അനുഗ്രഹീത ശബ്ദം ❤️♥️
@sujeeshts3198
@sujeeshts3198 Жыл бұрын
VVV
@ajnarafi9135
@ajnarafi9135 2 жыл бұрын
2 yearsinu ശേഷം ഞാനിപ്പോഴാണ് ഇത്രയും മനോഹരമായ വീഡിയോ കണ്ടത് ............വല്ലാതൊരു feeling നിങ്ങളുടെ പാട്ട് കേൾക്കാൻ🥰പാട്ട് കേൾക്കുന്നതിനോടൊപ്പം എന്റെ കുട്ടിക്കുറുമ്പനെ മനസ്സിൽ ഓർക്കുമ്പോൾ പാട്ടിന് ഒന്നൂടെ ചൊർക്ക് കൂടുന്നത്പോലെ....🥰🥰🥰എനിക്ക് ആദ്യമായിട്ടൊരു cmnt ഇടാൻ തോന്നിയത് ഈ vdeokkaan .അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ...
@Who_R_uuu
@Who_R_uuu 3 жыл бұрын
2021ൽ കേൾക്കുന്നവർ ഉണ്ടോ ❤❤😂😂😂
@saleempk2672
@saleempk2672 3 жыл бұрын
Illa
@shylajak6437
@shylajak6437 3 жыл бұрын
Und
@daydairiesadhneya
@daydairiesadhneya 2 жыл бұрын
ഞാൻ pregnant ആയപ്പോൾ തൊട്ട് കേൾക്കുന്നതാണ്, ഇപ്പോൾ എന്റെ മോളെ ഉറക്കാനും അവൾടെ കരച്ചില് മാറ്റനും ഈ song തന്നെ വേണം 🥰
@nithinnellikkal7508
@nithinnellikkal7508 Ай бұрын
😢😢😢😢😢😢😢😢❤❤❤
@kranjith11
@kranjith11 4 жыл бұрын
പാട്ടിനെക്കാൾ കൂടുതൽ പേരും ശ്രദ്ധിക്കുന്നത് ആഹ് ചിരി ആയിരിക്കും. 👌👌👌
@moniyarijo1381
@moniyarijo1381 3 жыл бұрын
Ya
@Hxdufxgxigcjhcu._.
@Hxdufxgxigcjhcu._. 2 жыл бұрын
സത്യം
@rajivinayak5770
@rajivinayak5770 2 жыл бұрын
upbn
@vaishnaviravindran8217
@vaishnaviravindran8217 Жыл бұрын
Sathyam😍
@binlatheefismail3276
@binlatheefismail3276 5 жыл бұрын
Voice + Expression = Anju Chechi Anju chechi ishtam❤❤💞💞
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
അഞ്ചു മനോരമ ഓൺലൈനിൽ അവതാരകയായി എത്തിയ ഇന്റർവ്യൂ ആരെങ്കിലും കണ്ടോ ....എന്തായാലും സംഭവം പൊളിച്ചൂ ....ഗായികയായും അവതാരകയായും മിന്നി തിളങ്ങുന്ന അഞ്ജുവിന് എത്രയും പെട്ടെന്ന് സിനിമയിലും വെട്ടി തിളങ്ങും താരകമാവാൻ അവസരം ഒരുങ്ങട്ടെ ....എല്ലാ വിധ ആശംസകളും ❤️❤️❤️❤️
@anjujoseph1075
@anjujoseph1075 5 жыл бұрын
Thankuttoo😍😍
@rahulvarghese7522
@rahulvarghese7522 5 жыл бұрын
interview polichadukilleeeeeee😍😍😍
@megharose3325
@megharose3325 4 жыл бұрын
Anju ente naattukaariya... paavam kuttiyaa aval always chirikkum
@abimonks680
@abimonks680 5 жыл бұрын
ഈ video ൽ Dislike അടിച്ച അവറ്റകളുടെ മനസ്സ് ആരും കാണാണ്ട് പോവല്ല്...shame on them😡
@et8853
@et8853 5 жыл бұрын
Manoharamayirikkunnu expecting more covers nd 80s 90s mashups too.Acapella yekkalum nikkishtam ithupoley simple instrument sounds background vechu simple aayi paadi covers cheyyunnathanu.. So best wishes for ur team.
@anjujoseph1075
@anjujoseph1075 5 жыл бұрын
Sure sure😍😍😍
@ട്രോൾമോൻട്രോൾമോൻ-സ9ര
@ട്രോൾമോൻട്രോൾമോൻ-സ9ര 5 жыл бұрын
ആ ചിരി ആണ് നിങ്ങളുടെ ഹൈലൈറ്റ് 👍👍👍👍👍👍 എന്നും അതുപോലെ നിലനിൽക്കട്ടെ... Songine നെക്കുറിച്ച് പിന്നെ പറയുന്നില്ല..👍👍👍👍
@anjujoseph1075
@anjujoseph1075 5 жыл бұрын
😍😍😍
@SLEEPINGBOY500
@SLEEPINGBOY500 2 жыл бұрын
Iiygfff hjjjhghhbb mp n
@ajithsudheer5487
@ajithsudheer5487 2 жыл бұрын
💕
@jas.mine.109
@jas.mine.109 2 жыл бұрын
ആനന്ദതേനിമ്പ തേരിൽ ഞാനെ... Those lyrics❤️❤️❤️❤️
@meenakshypradeep91
@meenakshypradeep91 5 жыл бұрын
ചേച്ചി, പൂക്കാലം വരവായി എന്ന മൂവിയിലെ "ഏതോ വാർമുകിലിൻ" എന്ന സോങ് പാടുവൊ.....
@Meera490
@Meera490 5 жыл бұрын
Yesss njnum waiting. Please do a cover for that. Also manasin madiyile man thalliril
@renjithasebastian5028
@renjithasebastian5028 4 жыл бұрын
Plz subscribe to my channel also if you like
@BhaavanaParuzz
@BhaavanaParuzz 11 ай бұрын
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ് (ഓലത്തുമ്പത്തിരുന്നൂയലാടും...) കുരുന്നു ചുണ്ടിലോ പരന്ന പാല്‍ മണം വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും നുറുങ്ങു കൊഞ്ചലില്‍ നിറഞ്ഞൊരമ്മയും ഒരമ്മ തന്‍ മനം കുളിര്‍ന്ന ഹാസവും ആനന്ദ തേനിമ്പ തേരില്‍ ഞാനീ മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ ഓലത്തത്തേ ഞാനും നിന്നോടൊപ്പം ചാഞ്ചക്കം ചാഞ്ചക്കം ചാടിക്കോട്ടെ പൂങ്കവിള്‍ കിളുന്നില്‍ ഞാന്‍ ചാന്തു കൊണ്ടു ചാര്‍ത്തിടാം എന്നുണ്ണിക്കെന്‍ ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാന്‍ (ഓലത്തുമ്പത്തിരുന്നൂയലാടും....)
@betsyantony3596
@betsyantony3596 9 ай бұрын
Having a newborn by my side and listening to this song Feels like heaven ❤
@princetun
@princetun 5 жыл бұрын
90s kids will always have a special love for this song...
@Josna22870
@Josna22870 Жыл бұрын
2k kids too
@swafvanjafar313
@swafvanjafar313 5 жыл бұрын
നിങ്ങളെ പാട്ടിനേക്കാൾ എനിക്കിഷ്ട്ടം ഇങ്ങളെ aa ചിരിയാണ് anju ചേച്ചി 😘
@abimonks680
@abimonks680 5 жыл бұрын
പാട്ട് കേട്ട് രോമാഞ്ചം കേറിയിരിക്കുവാ... അപ്പളാ ആ ചിരിയും... പൊന്നേ കിളി പോയി.. ചേച്ചി പൊളിച്ച്😘
@anjuelsathomas7188
@anjuelsathomas7188 5 жыл бұрын
Anju chechi Wow its awesome.... Powliii God bless you Ennaa feel anenoo kidilokilammmm ❤💖💕💕💕❤❤❤💖💕💕💕💕💕❤💖💖💕💕💕❤💖💕
@muhammedrafeeqpp2631
@muhammedrafeeqpp2631 5 жыл бұрын
എന്തൊരു ചിരിയാടോ ഇത് ഇങ്ങനെ ഒന്നും ചിരിക്കല്ലെ പാട്ട്‌ ഒക്കെ മറന്ന് പോവുന്നു
@whatsappdata3833
@whatsappdata3833 5 жыл бұрын
I don't know this language..but when I see anju madam and her voice my stress will be relieved...this song is again done magic
@prasanthvarma1269
@prasanthvarma1269 4 жыл бұрын
Happy 1 year anniversary for OLATHUMBATHU COVER, which melts our heart whenever listened. Should have wished 2 days before. Sorry for the delay. Consider a mass beat like "Ramayanakatte" as well. Good luck.
@akashnath8789
@akashnath8789 4 жыл бұрын
Thank you for the cover of this lullaby..It makes some of our baby sitting jobs easier😀
@radhabharathidhandapani6906
@radhabharathidhandapani6906 4 жыл бұрын
Am Tamil and this is my most loved song in malayalam. You have done complete justice, and the accompanist was amazing as well. Kudos team.
@parissbound8535
@parissbound8535 3 жыл бұрын
വെള്ളം കോരികുളിപ്പിച്ചു കിന്നരിചോമാനിച് "അയ്യയ്യ " so sweet humming ,and the smile ..no words dear avahyathiz 🥰0:32
@MUSICBERRY
@MUSICBERRY 4 жыл бұрын
Ee dislike okke KZbin thanne idunnathaano🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️.....chechi pwolichu tto cutest voice aanu🥰🥰🥰🥰🥰big fan aanu tto
@മാലാഖകുട്ടി-ച7ര
@മാലാഖകുട്ടി-ച7ര 5 жыл бұрын
*allelum nammude anju chechi nthu paadiyaalum ath hit aakum*
@naval3432
@naval3432 4 жыл бұрын
Actually I understand 70% but your voice stunning sis lots love from tamilnadu
@ronjanvarghees6778
@ronjanvarghees6778 3 жыл бұрын
Kurunnu chundilooo😍😍😍😍ufff feeel👌👌👌💖💖💖💖Anju jospeh ishtam😘😘😘💕💕💕💗💗💗💗
@shamseedkp397
@shamseedkp397 5 жыл бұрын
Ijjathy ചിരിയും ശബ്ദവും 😍😍😍 Heavy feel 👌👌👌👌💞
@Journey_with_Anna
@Journey_with_Anna 2 жыл бұрын
Olathumpathirunnooyalaadum Chellappainkili Ente Baalagopalane Enna Theppikkumpam Paadadee Vellam Korikkulippichu Kinnarichomanichayyayyaa Ente Maarippalunkippam Raajappoomuthaay Poyedee Cholli Naaveraruthe Kandu Kanneraruthe Pilla Dosham Kalayaan Moolu Pullonkudame Hoy Olathumpathirunnooyalaadum Chellappainkili Ente Baalagopalane Enna Theppikkumpam Paadadee Kurunnu Chundilo Paranna Paalmanam Vayampu Naavilo Nurungu Konchalum Nurungu Konchalil Niranjorammayum Oramma Than Manam Kulirnna Haasavum Aananda Thenimpa Theril Njaanee Maanathoodangingonnodikkotte Olathathe Njaanum Ninnodoppam Chaanchakkam Chaanchakkam Chaadikkotte Poonkavil Kilunnil Njaan Chaanthu Kondu Chaarthidaam Ennunnikken Chollum Kannum Kondaapathonnettidaathidaan Olathumpathirunnooyalaadum Chellappainkili Ente Baalagopalane Enna Theppikkumpam Paadadee
@muhdbilal110
@muhdbilal110 4 жыл бұрын
ശേ ഞാൻ കുറച്ചു നേരത്തേ ജനിക്കണ്ടതായിരുന്ന് , ആ ചിരി എന്റെ സാറേ...
@fasiansar3984
@fasiansar3984 5 жыл бұрын
Cute Anju Chechi....😍😍😘😘😘Aa chettane kaanan Siju Wilson Chettane pole und...😃
@mathjince
@mathjince 5 жыл бұрын
Fasi Faseeha 🤪
@fasiansar3984
@fasiansar3984 5 жыл бұрын
@@mathjince ❓
@anjujoseph1075
@anjujoseph1075 5 жыл бұрын
Haha...jinceeee😍😍😇😇😇🤣🤣🤣
@mathjince
@mathjince 5 жыл бұрын
Anju Joseph nee pwoliya
@jithukannur
@jithukannur 5 жыл бұрын
അടിപൊളി ഈ പാട്ട് കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ആ
@ayishaahammed3399
@ayishaahammed3399 4 жыл бұрын
തന്റെ ഫേസ് കണ്ടിരിന്നാൽ തന്നെ ആ പാട്ട് കേട്ടുപോകുമെടോ അത്രക്ക് സൂപ്പർ ആണ്
@shyjuchavasserykaran
@shyjuchavasserykaran 3 жыл бұрын
എന്തൊരു വോയ്സാണ്
@sajithaminisathyan6504
@sajithaminisathyan6504 5 жыл бұрын
🎻🎹🎹🎹🎹🎹🎷🎺🎸🎤〽very nice anju 💃
@louie4437
@louie4437 5 жыл бұрын
I started watching your videos very recently.. started with kannam thumpi poramo ❤️... loved it... my friends they r from Odisha after listening to that ...jot it down the lyrics... now they r ur ardent fans...
@rosmiantony1352
@rosmiantony1352 5 жыл бұрын
Anju chechi so cute...chiri 😍😍 Ithenta fav paatum ... Nannaaiyittund 😊
@thrijualprajesh6135
@thrijualprajesh6135 3 жыл бұрын
വോയിസ്‌ 🤦‍♂️എന്റെ സാറെ 😆🤟💘😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍💘💘😍😘😘😘😍💘🤟😍💘😍💘🤟🤟🤟🤟🤟🤟🤟💘😍😍😍😍😍😍💘💘😍💘💘😍💘💘💘💘💘💘😍😍💘💘🤟💘😍😍😍😍💘💘💘💘😍💘💘🤟🤟😘😍😍😍😍💘💘💘😍😍😍🤟🤟💘😘😍😍💘💘😍😍😍💘🤟💘💘💘💘💘🤟💘😍😘😍😍😍💘💘💘💘💘💘😘😍💘💘💘😘😘😍💘🤟😍😍😘💘💘🤟🤟💘💘💘💘💘
@shibilck2714
@shibilck2714 4 жыл бұрын
കാഞ്ഞിരപ്പള്ളിക്കാരി അച്ചായത്തി കുട്ടി .... പോളിയാണ് ട്ടോ ... പാട്ടും പിന്നെ ...........😍
@anjujoseph1075
@anjujoseph1075 4 жыл бұрын
Thanku❤
@shikhanairshikhanair2104
@shikhanairshikhanair2104 5 жыл бұрын
Cheachikutteee adipoli.....no wrdz...sprbbbbbbbb😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗
@raviponnathota1286
@raviponnathota1286 5 жыл бұрын
Uff...thanks anju for come back with a beautiful song.....I irritated with skits 😂😅🤣 Hey hai keerthana.....
@TheKatChat47
@TheKatChat47 5 жыл бұрын
Anju Chechi de cuteness nu patiya song 😘😘cuteness overloaded
@anjujoseph1075
@anjujoseph1075 5 жыл бұрын
😘😘😘
@rahulrameshan6464
@rahulrameshan6464 4 жыл бұрын
Song polichu nalla rasam und kelkkan oru like tharamo comment nu.... 😊
@renjithasebastian5028
@renjithasebastian5028 4 жыл бұрын
Plz watch my music channel..if you like it subscribe plz
@nlxmedia7179
@nlxmedia7179 5 жыл бұрын
Super Chechi enikku orubatu eshda patta song aanu eee song Background music ennum konjam magical la erunthu erunthaal ennum pakkava erunthirukkum
@anjujoseph1075
@anjujoseph1075 5 жыл бұрын
😍😍😍😍
@abhilal8829
@abhilal8829 4 жыл бұрын
അഞ്ചു ചേച്ചിയുടെ പാട്ട് എല്ലാം പൊളി അല്ലേ. പിന്നെ പ്രത്യേകിച്ച് പറയണോ😊😊
@aiswaryags6752
@aiswaryags6752 5 жыл бұрын
What a mesmerizing voice Anju. My kid didn’t take his eyes off when I played this on TV. I wish I could send that video to you. Beautiful cover. 🤗 to you
@positivecritic5077
@positivecritic5077 5 жыл бұрын
Joe Johnson and Jince Mathew are two magicians on keyboard.
@mathjince
@mathjince 4 жыл бұрын
Positive Critic Thank you bro
@Vandipranthan
@Vandipranthan 5 жыл бұрын
Adipoli
@theerthamol4599
@theerthamol4599 3 жыл бұрын
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ വെള്ളം കോരിക്കുളിപ്പച്ച് കിന്നരിച്ചോമനിച്ചയ്യായ്യാ എന്റെ മാരിപ്പളുങ്കിപ്പം രാജപൂമുത്തായി പോയെടീ ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ പിള്ളദോഷം കളയാൻ മൂള് പുള്ളോൻ‌കുടമേ ഹോയ് ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ കുരുന്നു ചുണ്ടിലോ നിറഞ്ഞ പുഞ്ചിരീ വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും നുറുങ്ങു കൊഞ്ചലിൽ വളർന്ന മോഹവും നിറം മറഞ്ഞതിൽ പടർന്ന സ്വപ്നവും ആനന്ദ തേനിമ്പത്തേരിൽ ഞാനീ മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ മാനത്തെങ്ങോ പോയി പാത്തുനിൽക്കും മാലാഖ പൂമുത്തേ ചോദിച്ചോട്ടെ പൂങ്കവിൾ കിളുന്നിൽ നീ പണ്ട് തേച്ച ചാന്തിനാൽ എന്നുണ്ണിക്കെൻ‌ ചൊല്ലും കണ്ണും പെട്ടുണ്ടാകും ദോഷം മാറുമോ ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ സരസ്വതീവരം നിറഞ്ഞു സാക്ഷരം വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം അറിഞ്ഞു മുമ്പനായ് വളർന്നു കേമനായ് ഗുരുകടാക്ഷമായ് വരൂ കുമാരകാ അക്ഷരം നക്ഷത്ര ലക്ഷമാക്കൂ അക്കങ്ങളെക്കാൾ കണിശമാകൂ നാളത്തെ നാടിന്റെ നാവു നീയേ നാവ് പന്തങ്ങൾ തൻ നാമ്പ് നീയേ ഏത് ദേശമാകിലും ഏത് വേഷമേകിലും അമ്മതൻ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ വെള്ളം കോരിക്കുളിപ്പച്ച് കിന്നരിച്ചോമനിച്ചയ്യായ്യാ എന്റെ മാരിപ്പളുങ്കിപ്പം രാജപൂമുത്തായി പോയെടീ ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ പിള്ളദോഷം കളയാൻ മൂള് പുള്ളോൻ‌കുടമേ ഹോയ് ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ
@SonyMohan
@SonyMohan 5 жыл бұрын
Wooww chechii. .it's superbb😘😘😘😍😍
@aryasubhashachusubu4910
@aryasubhashachusubu4910 3 жыл бұрын
Ente chechide vava anju chechinte pattu ketta urangunnea orupadishtta, 😍🥰😘😘😘❤️
@batmanfromusa4711
@batmanfromusa4711 3 жыл бұрын
so near to heart 💕 Jincechayan super as always .. man ❤ @R J MEDIA HOUSE (◣◢)
@anjuraj3620
@anjuraj3620 5 жыл бұрын
Pure 😍
@christyannjacob9178
@christyannjacob9178 2 жыл бұрын
Magical........really magical........ God's blessings just like that is your voice and that cutest smile.........the best cover this song can ever it........soooooo heart filling one.........from idea star singer till now you are one of that singers whom I admire the most.......and now to many more.....may lord bless you and keep you happy and healthy
@devikavb
@devikavb 5 жыл бұрын
Magical voice sissy😍😭💖
@sikhasreejit2559
@sikhasreejit2559 5 жыл бұрын
You sing so sweetly dear Anju!
@tonyvarghese9170
@tonyvarghese9170 5 жыл бұрын
മനസ്സിന് ഒരു വല്ലാത്ത സന്തോഷം... അഞ്ചു ചേച്ചി... അടിപൊളി 🥰🥰🥰😍
@saljujose5280
@saljujose5280 3 жыл бұрын
Wow. What a beautiful way to sing this awesome song. All praises to your voice. Stay safe and blessed 👍
@sussansoumya5283
@sussansoumya5283 5 жыл бұрын
I think the instrument is in love with anjus voice...❤
@arjunjdas1703
@arjunjdas1703 5 жыл бұрын
Chechi ur voice is soo adorable ❤😘 and ur facial reactions makes it even sweeter 😄❤💞😘😍
@josnaakhi608
@josnaakhi608 5 жыл бұрын
Fever okke marya.. amazing composition sis❤done it well❤❤
@cleetusjames5217
@cleetusjames5217 5 жыл бұрын
No words to say😍😍superb voice chechi ....god bless you😘😘😘
@aswinajay1537
@aswinajay1537 5 жыл бұрын
Anju Chechi polichu 😍❤️😍
@anki933
@anki933 5 жыл бұрын
Wow Sprb... Vallathoru feeling... Song kelkmpl... Cute voice... 😍😍😍😍😍👌
@anjujoseph1075
@anjujoseph1075 5 жыл бұрын
Thankuuuu😍
@anjudasant2501
@anjudasant2501 2 жыл бұрын
Nte 3.1/2 masam prayamulla monu Anju nte e pattu oru padu ishtama... Avan urangan vaashi pidikumbol e pattu vechitanu njan thottilil kidathi urakkaru Orupadu thanks..
@Amalms07
@Amalms07 5 жыл бұрын
Whatsappum Instayum fbyum onnum illatha enne pole arelum undo...?
@aneeshpvlive
@aneeshpvlive 4 жыл бұрын
മലയാളി കേട്ട് വളരുന്ന ഗാനം...❤️ നൊസ്റ്റാൾജിയയുടെ ദൈവം
@charmer6115
@charmer6115 2 жыл бұрын
anju ❤ new cover kanan vannatha ( nadodi poothinkal...) Eni okke onnude kanditt ey pokunulloo😁
@shasiyamehanas1648
@shasiyamehanas1648 5 жыл бұрын
Makeup sooper aaytund😻😻..adorable
@minujacob1959
@minujacob1959 5 жыл бұрын
Anju suppppppppeeeeeerrrrrr song
@skybirds3851
@skybirds3851 4 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല......❤️❤️❤️❤️❤️😍😍😍😍😍😍😘😘😘😘😘😘💗💗💗💗💞💞💞💓💓💕💕💕💖💖💖💖💋💋💋💋💋💝💝💝💝♥️♥️♥️❣️💘💘💘💟💟💟💟
@keerthiann238
@keerthiann238 5 жыл бұрын
chettan n chechy pwolichuuu 😍😍😍😍😍😍 always addicted to ur voice.. A big fan f uuuu...ur singing style s always unique.....
@anjana.a.s9882
@anjana.a.s9882 2 жыл бұрын
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ് (ഓലത്തുമ്പത്തിരുന്നൂയലാടും...) കുരുന്നു ചുണ്ടിലോ പരന്ന പാല്‍ മണം വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും നുറുങ്ങു കൊഞ്ചലില്‍ നിറഞ്ഞൊരമ്മയും ഒരമ്മ തന്‍ മനം കുളിര്‍ന്ന ഹാസവും ആനന്ദ തേനിമ്പ തേരില്‍ ഞാനീ മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ ഓലത്തത്തേ ഞാനും നിന്നോടൊപ്പം ചാഞ്ചക്കം ചാഞ്ചക്കം ചാടിക്കോട്ടെ പൂങ്കവിള്‍ കിളുന്നില്‍ ഞാന്‍ ചാന്തു കൊണ്ടു ചാര്‍ത്തിടാം എന്നുണ്ണിക്കെന്‍ ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാന്‍ (ഓലത്തുമ്പത്തിരുന്നൂയലാടും....) സരസ്വതീവരം നിറഞ്ഞു സാക്ഷരം വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം അറിഞ്ഞു മുന്‍പനായ് വളര്‍ന്നു കേമനായ് ഗുരുകടാക്ഷമായ് വരൂ കുമാരകാ അക്ഷരം നക്ഷത്രലക്ഷമായാല്‍ അച്ഛനെക്കാള്‍ നീ മിടുക്കനായാല്‍ നാളത്തെ നാടിന്റെ നാവു നീയേ മാനത്തോടമ്മയിന്നമ്മയായേ ഏതു ദേശമാകിലും ഏതു വേഷമേകിലും അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ (ഓലത്തുമ്പത്തിരുന്നൂയലാടും..
@ariefsrx1b261
@ariefsrx1b261 5 жыл бұрын
This issss awesomeee...no words❤❤❤😍😍superrr cute chechiii...listening it again and again and again....💓💓💓
@ria7457
@ria7457 5 жыл бұрын
Kalki thimirathu pwolichu
@HIBAFAZI
@HIBAFAZI 4 жыл бұрын
Eee pattinnn ethra feeel indenn ariyunnathh anjuu chechii padiyappol annn😘😘😘😘
@vipinbhasi3307
@vipinbhasi3307 5 жыл бұрын
What a smile😀
@jaganm.r9311
@jaganm.r9311 3 жыл бұрын
2:20😍😍
@nijinjacob7041
@nijinjacob7041 5 жыл бұрын
Hi chechi katta fan ane instayil message ayachittund
@anjujoseph1075
@anjujoseph1075 5 жыл бұрын
Aanoo..nokavee
@nijinjacob7041
@nijinjacob7041 5 жыл бұрын
Thank you chechi
@Thatdocutalkabout
@Thatdocutalkabout 3 жыл бұрын
This is so so sooo beautiful ❤️ what a soothing voice 🤩
@sanjualpysaeditz
@sanjualpysaeditz 5 жыл бұрын
Anju Chechi eppozhateyum pole kidukki need more songs like this pinne Chechiyude Chiri oru rakshayum illa😍😍😍
@anumooleparambil963
@anumooleparambil963 5 жыл бұрын
Pwolichu.... Adipolii.... Nalla feel annn chechii adipoli... Loved it ❤️❤️❤️❤️❤️ one of the favorite song... And u look so good....
@sarath_vijayaraghavan
@sarath_vijayaraghavan 5 жыл бұрын
Superb anju... Jince keyboard oru rakshem illa 😍😍😍👌. Both of you pwoli👌👌👌👌
@mathjince
@mathjince 5 жыл бұрын
Sarath Vijayaraghavan Thankyou soo much bro 😍
@tintuukurian1043
@tintuukurian1043 5 жыл бұрын
Dear anju.. So sweet to hear.. Defintely people love the way you present this song.. That cuteness, smile, etc.. God bless you
@nayrasarin8404
@nayrasarin8404 5 жыл бұрын
Anju.... What a smile😍....Super cute lovely singing...
@the-common-man5795
@the-common-man5795 4 жыл бұрын
I used to think it was unfortunate for Maestro in those times songs like these (and many more) were not recorded in crystal clear digital formats...But now talents like Anju are able to give life to those brilliant compositions so that we can hear those melodies in the way it was intended to be. Well done!!!!
@joelkurian7211
@joelkurian7211 5 жыл бұрын
My fav song as a toddler. Mom had this recorded on the tape recorder to make me take a bath without fighting.. Thanks for the remake.. much love.. 😍😍
@sanah8895
@sanah8895 5 жыл бұрын
Kattta waiting for 7: 00 pm
@jijithkp2284
@jijithkp2284 5 жыл бұрын
olimbian anthoni atham enna padathile kokki kurukiyum .....cheyyumo ?
@johnsmedia1757
@johnsmedia1757 6 ай бұрын
അമ്മയെ ഓർമ വരുന്ന പാട്ട്
@rmb1106
@rmb1106 5 жыл бұрын
How sweet and pleasant face you have.. beautiful :)
@bhavanasreenivas1883
@bhavanasreenivas1883 5 жыл бұрын
Nalla kidilan feel 😍😍 Anju chechi ishtam 😍❤
@praveenmohan7205
@praveenmohan7205 5 жыл бұрын
Nice👍👍
@arunpaul1028
@arunpaul1028 5 жыл бұрын
Awesome...👌👌
@prebin4411
@prebin4411 4 жыл бұрын
Colour correction theeere pora..👎👎💨 ..only a suggestion .😁😁🙈🙈
@blackbox09223
@blackbox09223 5 жыл бұрын
ചിരി കാണുമ്പോൾ സുജാത ചേച്ചിയെ ഓർമ വരുന്നുണ്ടോ? മ്മ്‌ടെ സുജാത ചേച്ചി🎤🎤🎤🎤🎤🐩
KANNAM THUMBI PORAMO - ANJU JOSEPH, SOLO | FULL HD
3:35
Anju Joseph
Рет қаралды 8 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
AMBALAPUZHE UNNI KANNANODU - COVER || ft. ANAVADHYA SANTHOSH
5:31
Anavadhya Santhosh
Рет қаралды 841
Manasin Madiyile Cover | Anju Joseph | Akhil Babu
2:43
Anju Joseph
Рет қаралды 971 М.
Ambalapuzhe unni kannanodu | Kavya Ajit | Tunin studio
4:27
Iham Kavyam
Рет қаралды 6 МЛН
KANMANI ANBODU COVER SONG - SACHIN SIBY & SHYAM KUMAR AS
3:46
PROJECT SACHIN
Рет қаралды 19 МЛН
Malayalam and Tamil unplugged songs/feel good songs/nostalgia/cover songs
29:43
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН