No video

Ankola Landslide | പ്രതീക്ഷകൾക്ക് ജീവൻ വയ്ക്കുന്നു; സി​ഗ്നൽ കിട്ടിയ ഇടത്ത് പരിശോധന | Arjun Rescue

  Рет қаралды 123,628

News18 Kerala

News18 Kerala

Күн бұрын

Пікірлер: 50
@Hijabi-girl346
@Hijabi-girl346 Ай бұрын
ഈ വാർത്ത അറിഞ്ഞതുമുതൽമനസ്സിൽ ഒരു വിങ്ങലാണ്.ഒന്നും പറ്റാതെ തിരിച്ചുവരണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.നീ കൈവിടല്ലേ പടച്ചോനെ😢
@AnithaPnair-nk5ei
@AnithaPnair-nk5ei Ай бұрын
ഇന്നെങ്കിലും ആ കുഞ്ഞിനെ ജീവനോടെ കൊണ്ടുവരണെ. ആ കുടുംബത്തിന് ആശ്വാസം കൊടുക്കണേ.
@limararaheem7712
@limararaheem7712 Ай бұрын
മണ്ണിനടിയിൽ പുതഞ്ഞു കിടക്കും അർജുനേ നിൻ ശ്വാസം വീണു കിട്ടുവാൻ കാതോർത്തിരിക്കുന്നു കേരളം!
@VargheseKj-r1t
@VargheseKj-r1t Ай бұрын
യേശുവേ കരുണയായിരിക്കണമേ 🙏🙏🙏
@remachandran1798
@remachandran1798 Ай бұрын
അർജുനനാ വേണ്ടി എല്ലാവരും ഭഗവനോട് പ്രാർത്ഥിക്കുന്നു ഒന്നും ആകുല
@nidhasherinvlogs1480
@nidhasherinvlogs1480 Ай бұрын
Allahu Akbar Allahu Akbar
@nisanisa6441
@nisanisa6441 Ай бұрын
പ്രാർത്ഥനയോടെ ആണ് ന്യൂസുകൾ ഒക്കെ കാണുന്നത്... കേരളത്തിലെ ജനങ്ങളുടെ ഒത്തൊരുമ കണ്ടെങ്കിലും കർണാടകയിലെ അധികാരികൾക്ക് മനസ്സിലാവട്ടെ ഒരു ജീവൻ്റെ വില എന്താണെന്ന്...എങ്ങനെ ആണ് മനുഷ്യർക്ക് വേണ്ടി മനുഷ്യർ കാര്യങ്ങൾ ചെയ്യുന്നത് എന്നൊക്കെ കണ്ടുപഠിക്കട്ടെ ലോകം ...
@riyasvlog5170
@riyasvlog5170 Ай бұрын
വിവരം ഇല്ലാത്തവന്മാർക്ക് എന്ത് മനസ്സിലാവാൻ
@saraswathyp4445
@saraswathyp4445 Ай бұрын
ഈശ്വരാ കാക്കേണമേ
@tigersvlogkerala3216
@tigersvlogkerala3216 Ай бұрын
ദയവായി ഈ പകൽ പാഴാക്കരുത് അപേക്ഷയാണ്🙏
@familyblog1269
@familyblog1269 Ай бұрын
എല്ലാവരുടെ പ്രാർത്ഥന 🙏🏻🙏🏻
@Remya.P-fu9cd
@Remya.P-fu9cd Ай бұрын
അർജുൻ സേവ് 🙏🏻🙏🏻🙏🏻
@bineshguruvayoor4534
@bineshguruvayoor4534 Ай бұрын
Hare Krishna
@SabeenaSabeenamahin
@SabeenaSabeenamahin Ай бұрын
പ്ലീസ് എത്രയും വേഗം രക്ഷിക്കണേ അദ്ദേഹത്തെ 😢😢😢😢😢😢😢😢
@user-eq1ll7ty6c
@user-eq1ll7ty6c Ай бұрын
Allahuve a sahodaranu orapathum varuthalle naatha
@kesavdev7257
@kesavdev7257 Ай бұрын
ഹൃദയപൂർവം പ്രാർത്ഥനയോടെ...... ദേവനും കുടുംബവും
@Mephistopheles534
@Mephistopheles534 Ай бұрын
പാവം ഒരാപത്തും കൂടാതെ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു
@rajeendranp5068
@rajeendranp5068 Ай бұрын
We are all praying for you our brother..
@FasnaMoli-ld8xv
@FasnaMoli-ld8xv Ай бұрын
Allahaaa rakshikkanee
@muneemuneera3694
@muneemuneera3694 Ай бұрын
അൽഹംദുലില്ലാഹ്
@geethasivakumar7710
@geethasivakumar7710 Ай бұрын
കൃഷ്ണ ഭഗവാനെ ആ മോനെ കാത്തോളണേ 🙏🙏🙏
@udayapurushu991
@udayapurushu991 Ай бұрын
Arjun rakshapedum ennu thanne viswasikkunnu.pakshe athinullil arjuvinu oxigen kittumo.athanu vallatha oru ashangga
@ashwininikhil
@ashwininikhil Ай бұрын
Deivameeee inn thanne aa chettane oru kozhappavum illathe kittaneee😢🙏
@Amina-z2c
@Amina-z2c Ай бұрын
Allah kakane
@raihanathraihanathkp4317
@raihanathraihanathkp4317 Ай бұрын
🤲🏼
@nithyanandaneq8797
@nithyanandaneq8797 Ай бұрын
മലയിടിനു മുൻപും മലയിടിയുമ്പോഴും ഉള്ള ചിത്രങ്ങൾ എല്ലാവിധ സാങ്കേതിവിധികൾ ഉപയോഗിച്ച് നേടാൻ ശ്രമിച്ചാലും പിന്നെ ഉപഗ്രഹങ്ങൾ കൂടി
@mansooruc7660
@mansooruc7660 Ай бұрын
ഒരു മനുഷ്യ ജീവന്റെ വില 😭
@rajeendranp5068
@rajeendranp5068 Ай бұрын
❤❤❤❤❤
@Anupm-e2h
@Anupm-e2h Ай бұрын
Guruvayoorappan. Kaividilla
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov Ай бұрын
Hence easily locate the position of lorry position and surroundings
@abdullapc5439
@abdullapc5439 Ай бұрын
മനുഷ്യൻ ദുർബലനാണ് നിസ്സഹായനാണ് എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുക പ്രാർത്ഥന മാത്രമേ പരിഹാരമുള്ള ആത്മാർത്ഥമായി എല്ലാവരും പ്രാർത്ഥിക്കുക പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല
@Anupm-e2h
@Anupm-e2h Ай бұрын
Siva. Bagh avan. Thunakkume
@AX-sq5vm
@AX-sq5vm Ай бұрын
Army appam athu why so delay
@RahmanPonnani
@RahmanPonnani Ай бұрын
Daivamraksekatea
@Wwechampion2
@Wwechampion2 Ай бұрын
ഇതൊക്കെ കണ്ട് അർജുന്റെ ആത്മാവ് കരയുന്നുണ്ടാകും
@parvathykg3417
@parvathykg3417 Ай бұрын
🙏🙏🙏🙏
@user-nr2pl8qt8e
@user-nr2pl8qt8e Ай бұрын
Their is 4-5 lorries are flying at the accident site. Any scarcity of available lorries at Karnataka. Three buldozer are seen in the news. This big land slide only 3 buldozer are sufficient for remove mud. If any Minister's son or daughter is in this situation, Karnataka Government sitting blind folded.
@SKumar-ur7gf
@SKumar-ur7gf Ай бұрын
call Army Save Arjun
@thomasjoseph5945
@thomasjoseph5945 Ай бұрын
അഞ്ചു ദിവസം കഴിഞ്ഞപ്പഴാ സൈന്യം എത്തുമെന്ന് .
@user-rd3xl7cy4e
@user-rd3xl7cy4e Ай бұрын
Veena.jorge.baggumati.kuwitileke.pokan redy.ayi.vannu.veena.gorge.eppole.baggemayi.vanno.😮😢
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov Ай бұрын
Take original position of road and surroundings from the googlemaps from the survey department of. Karnadaka
@CheLaDanDigitalWorld
@CheLaDanDigitalWorld Ай бұрын
കഷ്ടം
@shervinbrinner
@shervinbrinner Ай бұрын
Oxygen?
@ramasuthanp3215
@ramasuthanp3215 Ай бұрын
കെ സി വേണുഗോപാൽ നാറ്റത്തിന്
@Anuminnu-fk4sn
@Anuminnu-fk4sn Ай бұрын
JCB vagatha koodimeediavannappal
@gopinathan223
@gopinathan223 Ай бұрын
ഇവർ എന്തിനാ ഈ മണ്ണ് വണ്ടിയിലേക്ക് വാരി ഇടുന്നത് ഈ വണ്ടി കൊണ്ടും മണ്ണിനെ വാരിവാരി പിന്നോട്ട് വലിച്ചെറിഞ്ഞ പോരെ എത്ര പെട്ടെന്ന് വർക്ക് നടക്കില്ല ഒരു വണ്ടി മണ്ണ് ലോഡ് ചെയ്യാൻ നേരത്ത് വേണം രണ്ടര മിനിറ്റ് മൂന്നു മിനിറ്റ് വേണം
@HarithaHari-qu8ow
@HarithaHari-qu8ow Ай бұрын
🙏🙏🙏
English or Spanish 🤣
00:16
GL Show
Рет қаралды 14 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 67 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 14 МЛН