അന്ന് ബൈബിൾ തുറന്ന് നോക്കിയപ്പോൾ നിന്റെ കട്ടിലുമെടുത്ത് വീട്ടിൽ പോകാൻ പറഞ്ഞു.അപ്പോൾ മരിച്ചത് പോലെ

  Рет қаралды 50,627

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 351
@georgepf4435
@georgepf4435 Жыл бұрын
മാതാവേ എൻ്റെ ഭാര്യയുടെ എപ്പോഴും വെറുതെ ദേഷ്യം വരുന്ന സ്വഭാവം മാറ്റേണമേ
@soumyas4608
@soumyas4608 Жыл бұрын
മാതാവേ ഈ സാക്ഷ്യത്തിന് നന്ദി. ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏 മാതാവേ.... ഒരിക്കൽ.... ഒരിക്കൽ.... ഒരിക്കലെങ്കിലും... എന്റെ മുന്നിൽ വരണേ. 🙏 ഒരു കുഞ്ഞില്ല.. ഉടമ്പടി.... പാലിക്കുന്ന എന്നെ തഴയരുതേ 🙏
@prathifa1232
@prathifa1232 Жыл бұрын
അമ്മ മാതാവേ കൃപാസനത്തിൽ എത്തുന്ന എല്ലാമക്കളെയും അമ്മ അനുഗ്രഹിക്കണേ. ഞങ്ങൾക്ക് ഒരു വീടുവെക്കുവാൻ അമ്മ അനുഗ്രഹിക്കണേ. പഠനത്തിൽ പിറകിലായ മകന് മടിമാറ്റി അനുഗ്രഹിക്കണേ. എന്നെയും എന്റെ കുടുംബത്തെയും വിശുദ്ധിയോടെ വിശ്വാസത്തോടെ ജീവിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏
@anakhasbabu5346
@anakhasbabu5346 Жыл бұрын
Ammma maatahvu urappayum anugrahikkum ammen🙏🥺
@josnajose2292
@josnajose2292 Жыл бұрын
🙏
@ambikarkmenon8543
@ambikarkmenon8543 Жыл бұрын
അമ്മേ... മാതാവേ,.. എന്റെ ഭർത്താവിന്റെ അമ്മുമ്മ സീരിയസ് ആയ സിറ്റുവേഷൻ ആയിരുന്നപ്പോൾ കൃപാസനമാതാവ് അത്ഭുതകരമായി രക്ഷപെടുത്തി.. പിന്നീട് ഞാൻ അവിടെ വന്നു ഉടമ്പടി എടുത്തു.. എന്റെ അച്ഛന്റെ കടുത്ത മദ്യപാനശീലം പൂർണമായും മാറ്റി തന്നു... പിന്നീട് എന്റെ അമ്മയ്ക്ക് കാല് വേദന വന്നപ്പോൾ മാതാവിന്റെ തൈലം പുരട്ടി പൂർണമായി മാറി.. വീണ്ടും ഞാൻ ഉടമ്പടി പുതുക്കി...കണ്ണൂരിൽ നിന്ന് വൈക്കം വീടിനടുത്തേക്ക് ജോലി സ്ഥലമാറ്റം ലഭിച്ചു.. എന്റെ ഭർത്താവിന്റെ അനിയത്തിക്ക് നല്ലൊരു വിവാഹം ഉറപ്പിച്ചു.. അങ്ങനെ എന്റെ ജീവിതത്തിൽ ഒരു പാട് അനുഗ്രഹങ്ങൾ കൃപാസനമാതാവ്, യേശുവും നൽകി.. അമ്മയ്ക്കും യേശുവിനും കോടാനുകോടി നന്ദി... മാതാവേ എനിക്ക് സാക്ഷ്യം പറയാൻ പറ്റിയില്ല... ഇതൊരു സാക്ഷ്യം ആയി കരുതേണമേ അമ്മേ... 🙏🏻🙏🏻🙏🏻 എല്ലാവർക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു.. ഇപ്പോൾ 3rd ഉടമ്പടി എടുതിരിക്കുന്നു... 🙏🏻🙏🏻🙏🏻ജോസഫ് അച്ഛനെ കാണാൻ ഇത്തവണ പറ്റിയത് വലിയ ഭാഗ്യം ആയി കരുതുന്നു. 🙏🏻🙏🏻🙏🏻🙏🏻
@sajimolbiju4347
@sajimolbiju4347 Жыл бұрын
മാതാവേ ഞാൻ സാക്ഷ്യം പറഞ്ഞതാ... അതിന് ശേഷം പ്രാർത്ഥന കുറഞ്ഞു.. സാത്താൻ ശരിക്കും എന്നെ പാപത്തിൽ തള്ളിയിട്ടു.. പശ്ചാത്തപിച്ചു തിരിച്ചു വരാനും മാതാവ് സഹായിച്ചു.... എങ്കിലും മാതാവേ എല്ലാമക്കളെയും കാത്തു കൊള്ളണമേ 🙏
@manjubinoj3681
@manjubinoj3681 Жыл бұрын
ആമെൻ🙏🙏🙏🙏🙏
@cicilywilson5459
@cicilywilson5459 Жыл бұрын
എങ്ങനെയെങ്കിലും പരിശുദ്ധ ജ്ഞാനത്തെ സ്വന്തമാക്കാൻ ശ്രമിക്കൂ അമ്മ സഹായിക്കും
@philominaeuby4229
@philominaeuby4229 Жыл бұрын
👌👌👏👏👏👍🏻
@philominaeuby4229
@philominaeuby4229 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@philominaeuby4229
@philominaeuby4229 Жыл бұрын
Ammee mathave🙏🏻🙏🏻
@anithachristopher7732
@anithachristopher7732 Жыл бұрын
എന്റെ അമ്മ മാതാവ് ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും എത്ര നന്ദിപറഞ്ഞാലും മതിയാകില്ല 🙏🙏❤️❤️. അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി 🙏🙏❤️❤️
@beenakunjumon1170
@beenakunjumon1170 Жыл бұрын
അമ്മേ എന്റെ അനുജത്തി യുടെ ബുദ്ധനാഴ്ച് ത്ത് ചെക്കപ്പിൽ നോർമൽ ആയിരിക്കണമേ. ക്യാൻസർ ആണ് വിടുതൽ തന്നു പൂർണ്ണ ആരോഗ്യം ത്തോടെ തരണമേ
@jessytomy8411
@jessytomy8411 Жыл бұрын
എൻറെ മാതാവേ മാമൻറെ മകൻ വേഗത്തിലോടി നടക്കുവാൻ അവിടുന്ന് കൃപയുണ്ടാകണമേ
@AnusruthyAnoop
@AnusruthyAnoop Жыл бұрын
അമ്മേ മാതാവേ ഒരു ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണമേ
@VinodKumar-xi6lh
@VinodKumar-xi6lh Жыл бұрын
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@lizysunny7855
@lizysunny7855 Жыл бұрын
അമ്മേ മാതാവേ എന്റെ വയറിന്റെ വേദന മാറ്റി തരണം, ജോലി ചെയ്യാൻ ഉള്ള കഴിവ് തരണേ ആരും കുറ്റം പറയുവാൻ ഇട ആകരുത് മാതാവേ. 🙏🏽🙏🏽🙏🏽🙏🏽എന്റെ കുടുംബം ശുദ്ധമായി ദൈവവിശ്വാസം ഉള്ളവർ ആകണം 🙏🏽🙏🏽
@jibeenavarghese2830
@jibeenavarghese2830 Жыл бұрын
മാതാവേ എന്റെ കുഞ്ഞിന്റെ game addiction മാറ്റി നന്നായി പഠിക്കാനും നല്ല ദൈവഭയമുള്ള കുഞ്ഞാക്കി മാറ്റേണമേ 🙏
@aneeshpa2628
@aneeshpa2628 Жыл бұрын
മാതാവേ ഞാൻ പാപിയാണ്.എന്റെ പാപങ്ങൾ കഴുകി കളയണമേ. ഈശോ നാമത്തിൽ എന്നെ അനുഗ്രെഹിക്കണേ 🕯️🕯️🕯️😭😭😭😭😭😭😭😭😭മാതാവേ എല്ലാ തിന്മയിൽ നിന്നും എന്നെ രഷിക്കണേ 🙏😭😭😭😭🕯️അമ്മയുടെ ഉള്ളം കൈയിൽ എന്നെ പൊതിയേണ്ണമേ 🙏😭😭😭😭🕯️🕯️🕯️🕯️
@dewdropsjesty
@dewdropsjesty Жыл бұрын
അമ്മ മാതാവേ ഈ ആപച്ചൻ സൗഗ്യം കൊടുത്തേനെ ഒരായിരം നന്ദി
@rejimohan7634
@rejimohan7634 Жыл бұрын
അമ്മ മാതാവേ എൻറെ ശബളം കൂട്ടിതരാൻ മനസ്സ് തോന്നി കകണമേ ഈശോയെ
@leelaarjunan6426
@leelaarjunan6426 8 ай бұрын
എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് ആയി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ
@binduramesh2704
@binduramesh2704 Жыл бұрын
അമ്മ മാതാവേ അമ്മയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവണേ അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി ആമേൻ
@binsukurian3666
@binsukurian3666 Жыл бұрын
അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏ഈശോയെ ഇടപെടണമേ 🙏22.05.2023 അനുഗ്രഹിക്കണമേ 🙏ഈശോയും അമ്മയും ഇടപെടണമേ 🙏
@vivekvlogs2802
@vivekvlogs2802 Жыл бұрын
ഈശോയെ മരിച്ച ആ അപ്പച്ചനെ വീണ്ടും ഉയർത്തിയ ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന 🙏🙏🙏🙏🙏🙏🙏
@Jincy-qq3tb
@Jincy-qq3tb Жыл бұрын
അമ്മേ മാതാവേ അത്ഭുതം പ്രവർത്തിക്കുന്ന മാതാവേ ഞങ്ങളുടെ കുടുംബത്തിലും അത്ഭുതം പ്രവർത്തിക്കണേ
@lillykuttydas3496
@lillykuttydas3496 Жыл бұрын
ഈ മകൾഎല്ലാമക്കൾക്കും മാതൃകയായി തീരട്ടെ. .. .എന്റെ അമ്മ മാതാവേ ആവേമരിയ
@Rajibiju297
@Rajibiju297 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തികമേഖലയെ അനുഗ്രഹിക്കണമേ😭 കടം കാരണം ഒരു സമാധാനവുമില്ല അമ്മേ .... കടങ്ങൾ തീർത്ത് സമാധാ നംനൽകി അനുഗ്രഹിക്കണമേ🙏🙏🙏
@janetvarghese3523
@janetvarghese3523 Жыл бұрын
അമ്മേ മാതാവേ എനിക്കു അവിടെ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
@VinodKumar-xi6lh
@VinodKumar-xi6lh Жыл бұрын
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10 ൽ 90 % മാർക്കോടെ ജയിക്കണമെ +2 ന് നല്ല ഗ്രൂപ്പ് കൊടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തരണമെ
@achuchacko3340
@achuchacko3340 Жыл бұрын
അമ്മ mathava നന്ദി അൽഫുദഞ്ഞൽ നിലക്കാത് തുടരണമേ ജനം വിശ്വാസത്തിൽ നിന്നും മാ റാ ത് അമ്മയോട് ചേർന്നു നിൽക്കണma
@minimudanattu9731
@minimudanattu9731 Жыл бұрын
അമ്മേ മാതാവേ എന്റെ മിന്നു മോളുടെ കാലിലെ മുഴ സർജറി ചെയ്യാതെ തന്നെ എടുത്തുമാറ്റി കളയണമേ 😢😢, ഞാൻ സാക്ഷിയായിക്കോളാം മാതാവേ 🙏🙏🙏
@athiraathira4978
@athiraathira4978 Жыл бұрын
മാതാവേ എന്നെ ഇനി വരാൻ പോകുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻ എക്സാം ലിസ്റ്റിൽ ഉൾപെടുത്തണമേ 🙏🙏
@ancycheriyan7758
@ancycheriyan7758 Жыл бұрын
അമ്മ മാതാവേ അമ്മ എന്റെ കൂടെ ഉള്ളതാ എന്റെ ബലം എന്റെ ജോലി ടെ തടസം മാറ്റാൻ ഇടപെടന്നേ ഓഫർ ലെറ്റർ വേഗം കിട്ടാൻ സഹായിക്കണേ അമ്മേ ഞങ്ങൾക്ക് ഒരു ചതിയും വരല്ലേ കൂടെ ഉണ്ടാകണേ 🙏🙏🙏 അമ്മടെ സാക്ഷി ആയി നില്കാൻ എന്നെ ഇടയ്ക്കണേ 🙏🙏
@sheebajojosheeba5500
@sheebajojosheeba5500 Жыл бұрын
അമ്മേ മാതാവേ എന്റെ സഹോദരന്റെ വിവാഹം നടത്തി തരണേ....
@sebastianthomas1236
@sebastianthomas1236 Жыл бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആയി എന്നെ ഉയർത്തണമേ🙏🙏🙏🙏
@nalinirajan8871
@nalinirajan8871 Жыл бұрын
അമ്മേ കൃപാസന മാതാവേ അവളുടെ നെഞ്ച് വേ ഒന്ന ഒരു കുഴപ്പവുമില്ലാതെ മാറ്റിത്തരണമേ. പിള്ളേർക്ക് ഒരു കുഴപ്പവുമില്ലാതെ ആയുസും ആരോഗ്യത്തോടെ കാത്തു കൊള്ളണമേ.'🙏🙏🙏🙏
@lizysunny7855
@lizysunny7855 Жыл бұрын
ആ അപ്പച്ചന്റെ മനസിന് എപ്പോളും ശാന്തി കൊടുത്തു അനുഗ്രഹിച്ചു. എല്ലാം ശുദ്ധ മായ മനസിന്റെ ഉടമ 🙏🏽🙏🏽🙏🏽അമ്മ മാതാവിന്റെ വിടുതൽ ആണ് 😭😭🙏🏽🙏🏽👍❤️
@renjinins3989
@renjinins3989 Жыл бұрын
അമ്മേ മാതാവേ എന്റെ പപ്പയെയും സുഖപെടുത്തിത്ത രണമേ 🙏🏻🙏🏻
@VinodKumar-xi6lh
@VinodKumar-xi6lh Жыл бұрын
ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. - [ലൂക്കോസ് - Luke 1:37]
@shimlakuriakose3444
@shimlakuriakose3444 Жыл бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ ave maria 🕯️🕯️🕯️
@VinodKumar-xi6lh
@VinodKumar-xi6lh Жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@Sarita-wv3gh
@Sarita-wv3gh Жыл бұрын
മാതാവേ 29/5/23 🙏🙏🙏 എനിക്ക് ജോലി യും സാമ്പത്തികം എനിക്ക് അതൊന്നും വേണ്ട എന്റെ മോൻ ഓടിനടക്കുന്നത് കാണിച്ചു തന്നാൽ മതി ബൈബിൾ പുതിയ നിയമത്തിൽ എല്ലാവരെയും സുഖം പെടുത്തുന്നു പിന്നെ എന്താ മോനേ സുഖപ്പെടുത്തത് 😭😭😭
@teresakunjumol4220
@teresakunjumol4220 Жыл бұрын
ഈ അപ്പച്ചന് 4 അനിയന്മാരുണ്ട്,അവർക്ക് മാനസ്സാന്തരമുണ്ടാകാൻ കൃപാസനം മാതാവ് അനുഗ്രഹിക്കണം🙏🙏🙏
@shibuxavier5935
@shibuxavier5935 Жыл бұрын
എന്റെ മകളുടെ ബുധനാഴ്ച നടക്കുന്ന പരീക്ഷയിൽ അമ്മേ മാതാവേ കാത്തുകൊള്ളണമേ
@kripamary941
@kripamary941 Жыл бұрын
അമ്മേ മാതാവേ യേശുവേ എന്റെ പരാജയം എല്ലാം വിജയം ആക്കി മാറ്റാണമേ, ഇനിയും പരാജയം തരല്ലേ അമ്മേ യേശുവേ, അമ്മേ മാതാവേ യേശുവേ എനിക്ക് SET C.TET എക്സാംന് പാസ്സ് മാർക്ക്‌ നല്കണമേ 🤲🕯️🛐🙏,.
@sathikumar4953
@sathikumar4953 Жыл бұрын
അമ്മ മാതാവേ എന്റെ അമ്മയുടെ അസുഖം എല്ലാം മാറ്റി തരണേ
@sanithabenny4004
@sanithabenny4004 Жыл бұрын
എൻറെ അമ്മയും മാതാവേ ഞങ്ങളുടെ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കണം
@sharlykoshy3102
@sharlykoshy3102 Жыл бұрын
അമ്മേ ഞാൻ അൾത്താരയിൽ വന്ന സാക്ഷ്യം പറയാൻ സഹായിക്കണമേ 🙏 കരൂണതോനേണമേ 🙏 കൈവിടരുതെ 🙏 ആമേൻ 😭😭😭
@seemasudeesh-nx9rj
@seemasudeesh-nx9rj Жыл бұрын
🙏🙏🙏❤️ എന്റെ അമ്മ മാതാവേ ഈശോയെ നാട്ടിലുള്ള എന്റെ കുടുംബത്തിന് കൂട്ടായിരിക്കണേ രോഗത്താൽ ബുദ്ധിമുട്ടുന്ന എന്റെ കുടുംബത്തെ കാത്തോളണേ കുടുംബത്തിൽ എനിക്കും മനസ്സമാധാനം ഉണ്ടാവണ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണേ 😭🙏 എല്ലാവരെയും കാത്തോളണേ🙏🙏🙏❤️
@sindhualphonsa1618
@sindhualphonsa1618 Жыл бұрын
അമ്മേ മാതാവേ ശാന്തിയുടെ മകളുടെ പ്രേമ ബന്ധത്തിൽ നിന്ന് അവളെ മാറ്റി തരണേ അമ്മേ ആ മകളെ തൊട്ട് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@soniyamathew9824
@soniyamathew9824 Жыл бұрын
ജറെമിയ 1:19
@rejinthomas9214
@rejinthomas9214 Жыл бұрын
Mathave yeshoye eneyum ammayem kathone mathave aredem munil nanam keduthale mathave yeshoye
@ajoshshajimon8431
@ajoshshajimon8431 Жыл бұрын
അമ്മ മാതാവേ എനിക്കും അമ്മയുടെ സാന്നിധ്യം അറിയാനുള്ള അനുഗ്രഹം തരണമേ 🙏🙏🙏
@sheebajojosheeba5500
@sheebajojosheeba5500 Жыл бұрын
അമ്മേ മാതാവേ എന്റെ സിസ്റ്റർ ജൂലി എന്ന മകൾക്ക് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണേ.....😊
@soniyamathew9824
@soniyamathew9824 Жыл бұрын
ഉൽപത്തി 26:3
@ajithamol4163
@ajithamol4163 Жыл бұрын
Ave Maria..Maathapithakkale vishamippikkunna makkal kelkkenda sakshyam.. praise the lord 🔥🔥🔥
@VinodKumar-xi6lh
@VinodKumar-xi6lh Жыл бұрын
അമ്മേ എനിക്ക് അടിക്കടി വരുന്ന മൂത്ര തരിപ്പ് മാറാൻ അനുഗ്രഹിക്കണമെ എന്നെ തൊട്ട് സുഖപ്പെടുത്തണമെ ഒരു മാരക രോഗവും വരാതെ കാക്കണമെ scan ചെയ്യുമ്പോൾ അതിൽ ഒരു കുഴപ്പവും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമെ
@pushpamary3063
@pushpamary3063 Жыл бұрын
ഈശോയെ 🙏പരിശുദ്ധ അമ്മ വഴി 🙏ഈ കുടുമ്പത്തിനു നൽകിയ വലിയ അനുഗ്രഹത്തെ 🙏ഇതുപോലെ വിഷമിക്കുന്ന 🙏ഓരോ കുടുമ്പത്തിനും 🙏കുടുമ്പത്തിലെ ഓരോ അംഗങ്ങൾക്കും വേണ്ടി സമർപ്പിച്ചു കൊണ്ടു 🙏ഈശോയ്ക്കും 🙏പരിശുദ്ധ കൃപാസനം അമ്മയ്ക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🌹🌹🌹🙏🙏🙏🙏🙏
@seemasudeesh-nx9rj
@seemasudeesh-nx9rj Жыл бұрын
❤️🙏🙏🙏❤️
@manjubinoj3681
@manjubinoj3681 Жыл бұрын
അമ്മേ,അത്ഭുതങ്ങളുടെ രാജ്ജി ഞങ്ങളുടെ ജീവിതത്തിൽ അമ്മ നൽകുന്ന ഓരോ നിമിഷങ്ങൾക്കും നന്ദി പറയുന്നു
@girijaakshara5938
@girijaakshara5938 Жыл бұрын
അമ്മ മാതാവേ എന്റെ അച്ഛനെയും സുഖപെടുത്തണമേ 🙏🙏🙏😭😭😭
@jessyjoy6975
@jessyjoy6975 Жыл бұрын
അമ്മേ മാതാവേ എന്റെയും എന്റെ കുടുംബത്തിന്റെയും നഷ്ടപ്പെടുപോയ സമാധാനവും സന്തോഷവും തിരിച്ചു തരണേ 🙏🙏
@soniyamathew9824
@soniyamathew9824 Жыл бұрын
ഏശയ്യ30:20-21
@aneeshpa2628
@aneeshpa2628 Жыл бұрын
അമ്മേ മാതാവേ എന്റെ അനിയത്തിയെ സമർപ്പിക്കുന്നു 🕯️😭😭 അവളുടെ വിവാഹം സമർപ്പിക്കുന്നു 🕯️🕯️🕯️😭😭😭മാതാവേ ഏറ്റെടുക്കണമേ 🙏🙏🙏😭😭😭😭😭😭😭😭😭
@sreekumarn3012
@sreekumarn3012 Жыл бұрын
Mathave pray for us amen 🙏
@anuj4518
@anuj4518 Жыл бұрын
യേശുവെ, യേശുവെ, യേശുവെ, അമ്മേ രക്ഷിക്കേണമേ
@manjubinoj3681
@manjubinoj3681 Жыл бұрын
അമ്മേ,മഞ്ജുവിന്റെ ഭർത്താവിന്റെ എല്ല റിസൾട്ട്‌ ഉം നോർമൽ ആക്കണേ,ആ കുടുംബത്തെ അമ്മ കൈവെള്ളയിൽ പരിപാലിക്കണേ,അമ്മേ കൂടെ ഉണ്ടാ കണേ🙏🙏
@soniyamathew9824
@soniyamathew9824 Жыл бұрын
പുറപ്പാട് 14:14
@Aswathyaarav
@Aswathyaarav Жыл бұрын
Ente amma mathave ente yeshuappa ente prardhana kelkane njan cheytha ente yella thettulalum ennodu shemikane enne anugrahikane enne kathone ente amma ente yeshuappa
@jesnajoy-yb8ky
@jesnajoy-yb8ky Жыл бұрын
അമ്മേ ഈ ഉടമ്പടിയുടെ അനുഗ്രഹത്താൽ വലിയമ്മച്ചിയെ എഴുനേൽപ്പിക്കണേ
@VinodKumar-xi6lh
@VinodKumar-xi6lh Жыл бұрын
അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ തന്നെ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ
@vincentk.v1017
@vincentk.v1017 Жыл бұрын
അമ്മേ മാതാവേ എല്ലാ കുടുംബങ്ങളുടെയും കണ്ണുനീർ തുടയ്ക്കുന്ന അമ്മേ ഞങ്ങളുടെയും കുടുംബത്തിന്റെ കണ്ണുനീർ തുടച്ച് സ്വർഗീയമായ കൃപകളാൽ ഞങ്ങളെ നിറയ്ക്കേണമേ ആവേ മരിയ ആവേ മരിയ ആ 😭😭😭😭😭🙏🙏🙏🙏
@sajitha7987
@sajitha7987 Жыл бұрын
അമ്മ മാതാവിൻ തിരുകുമാരൻ ഒരായിരം നന്ദി
@donasaju6514
@donasaju6514 Жыл бұрын
Ammae kripasanam sanchari mathave nalkiya ela anigrahanglkum nanni ❤️🙏🕯️
@rublethomas592
@rublethomas592 Жыл бұрын
Praise the Lord,,,thank you kripasanam mathavae
@sindhualphonsa1618
@sindhualphonsa1618 Жыл бұрын
അമ്മേ മാതാവേ റാണിയുടെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@gracyjoy3774
@gracyjoy3774 Жыл бұрын
Parisutha Amme mathave ende mudy kozhichil matti tharane
@omanabiju6850
@omanabiju6850 Жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലേക്ക് ഒന്ന് വരണേ. എന്റെ ദുരിതങ്ങൾ, രോഗങ്ങൾ, സാമ്പത്തിക തകർച്ചകൾ നീക്കി തരണേ 🙏😭അമ്മേ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണേ 🙏🙏😭😭😭
@soniyamathew9824
@soniyamathew9824 Жыл бұрын
റോമ 10:13
@savitapushan1437
@savitapushan1437 Жыл бұрын
Amme mathave ente amma samrashikkaname
@amrutharani1960
@amrutharani1960 Жыл бұрын
അമ്മേ രക്ഷിക്കണേ may 25/05/2023 മനസ്സിന്റെ വേദന മാറ്റി തരണേ ജോലി തടസ്സങ്ങൾ മാറ്റി തരണേ
@manjujohn182
@manjujohn182 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ 🙏
@linibiju154
@linibiju154 Жыл бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ മാറ്റണമേ അമ്മേ 🙏🙏🙏
@kripamary941
@kripamary941 Жыл бұрын
Kreupasanam Prasathavara Amme Mathave Yeshuve Enikum Avide Vann Sakshyam Parayan Pattaname Vishwasam Uyarthaname, Enik Goverenment 2025n Munmp Schoolil Joli Nalkaname Amme Yeshuve Enne Karuthename Kaividalle Arogyam Nalkaname Karuna Thonnaname, Ente Kudumbathe Anugrahikaname Appakum Ammakum Arogyavum Balavum Shakthiyum Ayussum Nalkaname, Aniyathiye Anugrahikaname Fourth Semester Nalla Rithiyil Padikan Arogyam Kodukaname Second Third Semester Resultl High Mark Nalkaname Amme Yeshuve, Enik SET C. Tet HSA UPSA Padikan Thonnaname Arogyam Nalkaname, Ella Examnum Pass Mark Nalki Enne Anugrahikaname, Ammak Schoolil Pokanum Padipikanum Ulla Arogyam Nalkaname Amme Yeshuve Ave Maria Praise The Lord Amen 🤲🛐🙏,.
@sreelathap2525
@sreelathap2525 Жыл бұрын
Amma enikkum anta molkka kudumbathil allavarkkum rojasoukkiyam nalkanama ammaum easoum nalkiya alla anugrahangalkkum kripakalkkum kodanukodi nandhi yasuva aradhana yesuva mahathvam yesuva nandhi hallaluya hallaluya hallaluya Ave Ave Ave Maria 🙏🙏r
@bindu5024
@bindu5024 Жыл бұрын
അമ്മേ മാതാവേ. എന്റെ ്് ചാച്ചനും CEC T ചെയ്തപ്പോൾ Biopsy ചെയ്യാൻ പറഞ്ഞു പക്ഷേ.ഇല്ല മാതാവേ നിന്നിൽ വിശ്വസിച്ചു കൊണ്ട് ഒന്നും ചെയ്യുന്നില്ല. അമ്മേ മാതാവേ ഒരു കുഴപ്പം വരുത്തല്ലേ.
@josephpongamparampil5584
@josephpongamparampil5584 Жыл бұрын
ആവേ മരിയ 👏🙏🌹അത്ഭുതകരമായ സ്നേഹ സാക്ഷ്യം ❤🎉മകളുടെ കരുതൽ അമ്മ അനുഗ്രഹത്തിലൂടെ സാക്ഷ്യമാക്കി 🎉
@beenagomez5341
@beenagomez5341 Жыл бұрын
Amma mathave ente രണ്ട് മക്കളും നല്ല ദൈവ വിശ്വസം ഉണ്ടാകാന്‍ വേണ്ട kreupa cheyyanam amme
@jojyjoseph9654
@jojyjoseph9654 Жыл бұрын
Amme Mathave enneyum ente kudumbatheyum anugrahikkaname, Hallelujah Hallelujah Aradhana, Ave Maria Amen 🙏
@jojyjoseph9654
@jojyjoseph9654 Жыл бұрын
Amme Mathave avide vannu sashyam parayan enneyum ente kudumbatheyum anugrahikkaname, Hallelujah Hallelujah Aradhana, Ave Maria Amen 🙏
@sujathalobo6599
@sujathalobo6599 Жыл бұрын
ഈ സാക്ഷ്യത്തിലൂടെ നാലാം പ്രമാണം എങ്ങനെ പാലിക്കണം എന്ന് ഞങ്ങളെ കൂടുതൽ ഓർമിപ്പിച്ചു തന്നതിന് ഓർത്തു ഈ സാക്ഷ്യത്തിലൂടെ ഒത്തിരി നന്ദി
@user_albin_anime
@user_albin_anime Жыл бұрын
ഞാൻ India army എഴുതിയിരിക്കുന്നു. പാസ്സ് മാർക്ക് കിട്ടുവാൻ എനിക്ക് വേണ്ടി മാതാവിനോട് അപേക്ഷിക്കണമേ 😭
@VinodKumar-xi6lh
@VinodKumar-xi6lh Жыл бұрын
എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ
@kripamary941
@kripamary941 Жыл бұрын
Ave Maria 🤲🕯️🛐🙏,. Praise The Lord 🤲🕯️🛐🙏,. Amen 🤲🕯️🛐🙏,.
@rejinthomas9214
@rejinthomas9214 Жыл бұрын
Mathave yeshoye nte kutukar ene etavala mathave 😭ene sahayikane snehikan ola manzu koduth sahayikane mathave
@rejinthomas9214
@rejinthomas9214 Жыл бұрын
Mathave yeshoye enik mathavite sounaryam tarane mathave kaliyakunavardeil munil.manikane mathave
@beenamolbabu9487
@beenamolbabu9487 Жыл бұрын
അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏
@sabishaju7462
@sabishaju7462 Жыл бұрын
ശരീരത്തിലെ എല്ലാ രോഗപ്രയാസങ്ങളും മാറാനായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@rejikuriakose7636
@rejikuriakose7636 Жыл бұрын
വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കും. മത്തായി 21:22🙏🙏🙏🙏🙏🙏🙏
@sheelakurian883
@sheelakurian883 Жыл бұрын
Amen 🙏 Amma Mathavae pray for my family 🙏. Thanks for all blessings received. Janet pass 12th exam 73% mark 🙏🙏🙏❤
@sindhualphonsa1618
@sindhualphonsa1618 Жыл бұрын
അമ്മേ മാതാവേ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@lailakumariv3534
@lailakumariv3534 Жыл бұрын
Praise the lord AMEN 🙏 🙌 ❤ ✨
@sindhualphonsa1618
@sindhualphonsa1618 Жыл бұрын
അമ്മേ മാതാവേ ശാന്തിയുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻
@lathakumari7898
@lathakumari7898 Жыл бұрын
മാതാവേ രക്ഷിക്കണമേ
@angalangaljose7690
@angalangaljose7690 Жыл бұрын
അമ്മേ മാതാവേ angelinte sanning റിസൾട്ട് എല്ലാം normal ആക്കി തരണേ.
@JG-ub2tf
@JG-ub2tf Жыл бұрын
ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും 🙏പരിശുദ്ധ കൃപാസനം അമ്മേ 🙏അമ്മക്ക് ആയിരമായിരം നന്ദി 🙏ആവേ മരിയ 🙏🌹🌹
@jainjosephl690
@jainjosephl690 Жыл бұрын
Ente amme ente asrayame amen praise the Lord thanks alot for this testimony 🙏 kodanukodi thanks amen
@manjuvisakh
@manjuvisakh Жыл бұрын
അമ്മേ ഒരു യോഗ്യതയും ഇല്ലാതിരുന്ന എന്നെ മൈൻലിസ്റ്റിൽ ഉൾപെടുത്തിയത്തിന് nanni
@sheejamc257
@sheejamc257 Жыл бұрын
എല്ലാവരെയും തൊടണമേ 🙏🏽
@aleyammape873
@aleyammape873 Жыл бұрын
അമ്മേ എനിക്ക് അമ്മയെ കാണണം എന്റെ കൂടെയുണ്ട് എനിക്ക് കാണിച്ച് തരണേ.
@sudhisaji6946
@sudhisaji6946 Жыл бұрын
Amme Parishuthyamme entte Pithave Entte Thirukumara njgleallavareum anugrehikkne aamen halleluya Aamen 🤲🙏Amme enneum aviduthe sashiyakknme aamen halleluya 😭🤲🙏🏠👨‍👩‍👧‍👦🏠👨‍👩‍👧‍👦🏠👨‍👩‍👧‍👦
@sindhualphonsa1618
@sindhualphonsa1618 Жыл бұрын
അമ്മേ മാതാവേ ശാന്തിയുടെ എല്ലാ സങ്കടങ്ങളും മാറ്റി കൊടുക്കണമേ 🙏🏻🙏🏻🙏🏻
@soniyamathew9824
@soniyamathew9824 Жыл бұрын
റോമ 10:13
@babygeorge2643
@babygeorge2643 Жыл бұрын
ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ
@anjanavarghese6219
@anjanavarghese6219 Жыл бұрын
Amme enikku ende vishwasam nashttapedan idda varutharyde orikkalum kedatha vishwasam nalganamme Amme ammayude thirukumarande yogiyadyal ennde aduthu vannu thottu sugapeduthennamme 🙏🙏
@anjuas3134
@anjuas3134 Жыл бұрын
Amme ente niyogangalude mel karuna aayirikkaname🕯🕯🕯🙏🙏🙏🙏🙏🙏🕯🕯🕯🕯
@mithubinoy3207
@mithubinoy3207 Жыл бұрын
Praise The Lord 🙏🌹🙏 Ave Mariya🙏🌹🙏
@vijiviji7592
@vijiviji7592 Жыл бұрын
അമ്മേ എല്ലാ മക്കളെയും രോഹങ്ങൾ ഉണ്ടാകാതെ കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏🤲🤲🤲🤲
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
കരുണ കൊന്ത | Rosary of Divine Mercy | 3:00 PM | January 08
FR. ANISH MUNDIYANICKAL MSFS
Рет қаралды 112