കുഞ്ചൂസ് ഫാമിലിയിലെ എല്ലാരേയും ഒരുപാട് ഇഷ്ടം ❤️അതെ ഇഷ്ടത്തോട് കൂടി ഒരു കാര്യം പറയട്ടെ, പലപ്പോഴായി വീഡിയോ സിൽ പൊന്നു കല്ലുകൾ എടുത്തു എറിയുന്നത് കാണുന്നു, അതേപോലെ മുഖത്തേക്കും കാലിലും എറിയുന്നു എന്ന് നിങ്ങൾ പറയുന്നതായി കാണുന്നു 👍🏼ശെരിയാണ് കുട്ടികൾ ആവുമ്പോൾ കുസൃതി ഒക്കെ ഇണ്ടാവും, അത് ആസ്വദിക്കുകയും വേണം, പക്ഷെ ചില കുറുമ്പുകൾ കാരണം അപകടങ്ങൾ വരുമെങ്കിൽ അത് ചെറിയ അടി കൊടുത്തോ ഗൗരവമായി ചീത്ത പറഞ്ഞോ മാറ്റിയെടുക്കണം... പൊന്നു രണ്ടു വയസായ കുട്ടിയാണ്, ഇകാര്യത്തിൽ അവനെ വേണ്ട വിധം തിരുത്തിയാൽ തീർച്ചയായും കുട്ടി പിന്നീട് വീണ്ടും അത് ചെയ്യാൻ ഒന്ന് പേടിക്കും... ആ കല്ല് കണ്ണിൽ ആണ് കൊള്ളുന്നത് എങ്കിലോ.... ആ കൊച്ചു കുട്ടി അറിയാതെ ചെയ്യുന്നത് ആണ്... പക്ഷെ മുതിർന്നവർ അത് തിരുത്തിയെടുക്കാൻ ശ്രമിക്കണം... പ്രേത്യേകിച്ചും ഇത് പറയാൻ കാരണം, ഈ മുഖത്തേക്കു ആണ് കല്ല് വന്നതെന്ന് പ്രസി ചേച്ചി പറയുമ്പോൾ സുഗന്യ എന്തിനാ ഇത്രയും ചിരിക്കുന്നത്!!? ചെയ്യണ്ട എന്നുള്ളത് വളരെ നിസാരമായി പറഞ്ഞാൽ ആ കുട്ടി പേടിക്കുമോ? ഇത് പറഞ്ഞത് നിങ്ങൾക് വേണ്ടിയാണു.... നല്ല രീതിയിൽ ഉൾകൊള്ളുമെന്നു വിചാരിക്കുന്നു 👍🏼❤️
@PawPrint-lg1ey19 сағат бұрын
They don't encourage any suggestions and recommendations. They just ignore all those comments.
@sajilathid.s143918 сағат бұрын
അവർ ആരുടെയും ഉപദേശങ്ങൾനല്ലതിന് ആണെങ്കിൽ പോലും സ്വീകരിക്കില്ല
@prasannasuresh38543 сағат бұрын
@@sajilathid.s1439 കറക്ട്
@deepthideepz496420 сағат бұрын
സുകന്യ എന്താ പണി ഒന്നും ചെയതത് ..എല്ലാ വിഡിയോയിലും പറയുന്ന കേൾകാം കുട്ടിയെ ഉറകുക ആണ് എന്നു..😅😅 പോണൂസ് ആകില്ല സുകന്യ ആയിരിക്കും ഉറങ്ങുന്നത് അല്ലെ 😅😅
@reenashibu922218 сағат бұрын
Non stick ലാണോ ഈ സ്പൂൺ വച്ചു ഇങ്ങനെ ഇളക്കൽ 🥹🥹
@AneeshaneeshAneeshaneesh-v3e13 сағат бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏 വിഡിയോ അടിപൊളി 🙏🙏🙏
@NusrathVm22 сағат бұрын
ചേച്ചി യുടെ മാക്സി ഇറക്കമില്ല
@remyakp151921 сағат бұрын
മാക്സി തുണി വേടിച്ചു അടിക്കുന്നതായിരിക്കും നല്ലത് പ്രസി 👌
@salinik937320 сағат бұрын
എന്താ അലറാൻ വെച്ചിരുന്നത്😅
@prasannaprakash874821 сағат бұрын
Maalayittaal veettil oru iswariyam thanneya❤
@ShylajaK-s8f17 сағат бұрын
New yer ne alle mandhi kazichathe appo malayidan pattumo 21 divasam vridham vende
@shilpasreekumarnair16 сағат бұрын
21 days il kurav edukunnavarum und edukkunath nalla neat ayi cheyuka
@Malavika-x3j20 сағат бұрын
അലറാം 🤔🤔🤔
@prasannasuresh385419 сағат бұрын
അലറാൻ😢😢
@kiransusanvijoy103114 сағат бұрын
Keep pappu your dog inside your house,poor thing day night it's in a cage, imagine if we humans are in a cage for 24 hours how miserable our life will be.its your pet give it freedom and love,
@2035goutham22 сағат бұрын
പൊന്നുവിന് പകരം സുകന്യ ഉറങ്ങികാണും😂
@Muhsina-tx5ym20 сағат бұрын
അതു ശരി യാണ്
@renukakv98122 сағат бұрын
Hai kunchoos family എന്താ അമ്മു ഈ കാണിച്ചത് അമ്മക്ക് വിഷമിച്ചു. അല്ല പ്രസീ അമ്മയെ എന്ന് കാണും
@siminasunilkumar771819 сағат бұрын
Sulanaya ithupolatha dress idu nalla bangiyundu
@sobhav350819 сағат бұрын
സുകന്യ ഉറങ്ങിയാൽ നിങ്ങൾക്കു എന്താ. നിങ്ങൾക്കു വീഡീയോ കാണാനാണേൽ കാണുക.
@2035goutham19 сағат бұрын
നിങ്ങൾ സുകന്യ ഫാൻ ആയിരിക്കും അല്ലേ വിഷമിക്കണ്ട കേട്ടോ സുകന്യ ഉറങ്ങട്ടേ
@sumitha551613 сағат бұрын
sukanyak pinne urangende😂😂
@getsetgo680212 сағат бұрын
ഉറക്കം മാത്രയുള്ളൂ😂 പ്രസിയും ഫാമിലിയും പുതിയ വീട്ടിലേക്ക് താമസം മാറിയാൽ തനിയെ എല്ലാം ചെയ്യാതെ നിവൃത്തിയില്ല അപ്പോ ഉത്തരവാദിത്തമെല്ലാം തനിയെ വന്നോളും പ്രസി ഒരു പരാതിയും പറയാതെ എല്ലാം കണ്ടറിഞ്ഞ് ചെയ്യും👍 പലപ്പോഴും തോന്നാറുണ്ട് സുകന്യ റിലേ പോയപോലെ പെരുമാറുന്നത് നിഷ്കു വായത് കൊണ്ടാണെന്ന് വ്യാഖ്യാനിക്കുന്നവർക്ക് അങ്ങനെയും പറയാം@@sumitha5516
@anjusvlogs550021 сағат бұрын
09:27 ചായ ക്ക് മധുരം ഒട്ടും ഇല്ലല്ലോ സുകന്യ 😅😅
@vrindhanandhan968112 сағат бұрын
😂😂😂
@nihalnajih978419 сағат бұрын
മൂന്നുമാസം കൊണ്ട് ഗണിതം ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു ആറു വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക്
@nihalnajih978419 сағат бұрын
ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്
@rathiek826322 сағат бұрын
Njan annum ravile kulikum athukond mala ettapol prashnailla❤
@AjnasVv-l6w21 сағат бұрын
Kichune kanan pappyude sondhm appud anna sinimayile appudine pole und