സരിതയുടെ ഇൻ്റർവ്യൂ കണ്ടാൽ താങ്കളെ വിശ്വസിക്കാൻ കഴിയില്ല. ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ആണ് ഇൻ്റർവ്യൂ ചെയ്തത്.
@sunilrayaroth71812 жыл бұрын
വയസ്സ് കാലം ആവുമ്പോൾ ഭാര്യയെയും മകനെയും ഒക്കെ ഓർമ്മ വരും.കൂടെ വേണം എന്നും തോന്നും.
@thasnih40332 жыл бұрын
ശെരിയാണ്
@rgs80732 жыл бұрын
True
@ancyancy6252 жыл бұрын
@Workout Trend സത്യം 👍
@gscrazyholidays2 жыл бұрын
@@thasnih4033
@gscrazyholidays2 жыл бұрын
@@rgs8073
@arifmc1 Жыл бұрын
തൊലി വെളുത്തതിനെ കണ്ടപ്പോൾ പാവം... ചേച്ചിയെയും മോനെയും വിട്ട് പോയതല്ലേ....... ഇപ്പോൾ അതുമില്ല ഇതുമില്ല.. മുടിക്കും മീശക്കും പൈന്റടിച്ചു.. ഇരുന്നു തള്ളുന്നു... അനുഭവിച്ചോ.... Always with chechi.. പാവം അന്നത്തെ ചേച്ചിയുടെ വീഡിയോ ഇപ്പോൾ പോലും മനസ്സിന്ന് പോവുന്നില്ല... അവർ എങ്ങനെലും ജീവിച്ചോട്ടെ... ദയവ് ചെയ്ത് അവരെ വീണ്ടും ഉപദ്രവിക്കരുത്
കാമറക്ക് മുന്നിൽ മാത്രം മാന്യത അഭിനയിച്ചാൽ പോരാ ജീവിതത്തിലും കുറച്ചൊക്കെ കാണിക്കണം..
@dilsoman2 жыл бұрын
സരിത ചേച്ചിയുടെ ഒപ്പം ഉള്ള കഥ ഉൾപ്പെടുത്തിയ തിൽ നന്ദി
@hareendrababu5592 Жыл бұрын
തങ്ങൾ സരിത ചേച്ചിയെ കുട്ടി കുട്ടീകളും മായി വീണ്ടും ഒന്നിച്ചു ജിവിക്കണം, ദൈവം ആരെ എപ്പോൾ വിളിക്കും എന്നു പറയാൻ പറ്റുക ഇല്ല, സമയം ആർക്കും വേണ്ടിയും കാത്തു നില്ക്കുകാ ഇല്ല 🙏🙏🙏
@sreelathamohanshivanimohan1446 Жыл бұрын
ഒന്നിച്ചു കാണാൻ ഇപ്പോഴും ആഗ്രഹമുണ്ട് മനസ്സൊന്നു ഒരു തിരുത്തിയെടുത്ത് പരസ്പരം ഒന്നു വിട്ടുകൊടുത്താൽ തീരുന്ന പ്രശ്നങ്ങൾ അങ്ങനെ തീർക്കണം... സരിതയെ കൂടെ നിർത്തണം എന്ന് തന്നെയാണ് ഞങ്ങളൊക്കെ ആഗ്രഹിക്കുന്നത്...
@gto86110 ай бұрын
Thalakku valla sukkedumundo
@lakshmisoman9431 Жыл бұрын
സരിത ചേച്ചി എനിക്കു ഏറെ പ്രിയപ്പെട്ട വ്യക്തിയും അഭിനേത്രിയും..... സരിത ചേച്ചി ഒത്തിരി ഒത്തിരി ഇഷ്ടം.....
@haneefarahman2111 Жыл бұрын
ഇവരുടെ വിവാഹബന്ധം വേർപിരിഞ്ഞതിൽ വളരെ സങ്കടമുണ്ട് എന്തുകൊണ്ട് ഇങ്ങനെ വേർപിരിയേണ്ടി വന്നു. വിവരമുള്ള ഇവർക്കിടയിൽ ഇങ്ങനെ ഒരു വിള്ളൽ വന്നതിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. എന്തായാലും വീണ്ടും ഒന്നിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@ramlahaneefa73372 жыл бұрын
എല്ലാം മറന്ന് സരിതചേച്ചി യും മുകേഷേട്ടനും ഒരുമിച്ചു കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെ
@theunknowntutor28382 жыл бұрын
Njanunde
@sheeja.s59192 жыл бұрын
Njanum
@alfyasumi76402 жыл бұрын
Sathyammm jnanund😊
@eldhosepk82792 жыл бұрын
👍👍👍👏👏👏👏👏👋🏿👋🏿👋🏿👋🏿👋🏿👋🏿👋🏿💐💐💐💐💐😍😍😍😍🥰🥰🥰🥰🥰🥰💯💯💯💯💯💯💯🤩🤩🤩🤩🤩
@kuttappant12722 жыл бұрын
ഒന്നിച്ചായാൽ mukeshinu കൊള്ളാം...
@thoppiljayakumareruva22812 жыл бұрын
ചില കാലം പിരിഞ്ഞാലും, സ്നേഹം ഉള്ളവർ മനസു കൊണ്ട് പിരിയില്ല, മടങ്ങിവരും. രണ്ട് പേർക്കും സ്നേഹ ആശംസകൾ 🌹
@CookeryChords Жыл бұрын
Correct
@elizabethalex5003 Жыл бұрын
Seriyaan...
@AnonymousAnonymous-og7xp Жыл бұрын
Pozhan
@maadu7364 Жыл бұрын
Watch saritha's interview with veena George , the real face of mukesh is revealed
@cheecha1005 Жыл бұрын
വീഴ്ത്താൻ ആവില്ല.. രണ്ടു പേരും വീണ്ടും ഒരുമിച്ചു കാണും..., ക്ഷമിക്കാനും സഹിക്കാനും മനസ്സുള്ള പാവം സ്ത്രീ ആണ് സരിത.. അവരുടെ നന്മ തിരിച്ചറിഞ്ഞു മുകേഷ് പഴയ ജീവിതം തുടർന്ന് കാണും.. അയാളുടെ മുഖത്ത് ആ ഒരു സന്തോഷം കാണുന്നു..
@josejoseyohanan9372 жыл бұрын
മുകേഷ് സാർ കഥ പറയാൻ പണ്ടേ മിടുക്കനാണ് എല്ലാവരും ആസ്വദിക്കും ചിരിക്കും ഒക്കെ ശരിയണ് പക്ഷേ ഈ കഥ സരിത ചേച്ചിയെ വീണ്ടും വീഴ്ത്താനാണ് എന്തായാലും വീഴട്ടേയെന്ന് പ്രാർത്ഥിക്കുന്നു ......
@a4amardeep5662 жыл бұрын
ഏതൊരു കാര്യത്തിലും രണ്ടു വശങ്ങൾ ഉണ്ട് എന്ന് കാണിച്ചു തന്ന മനോഹരമായ ഈ episode ന് ഒരായിരം നന്ദി മുകേഷ് ഏട്ടാ..... ഇത്തരത്തിലുള്ള message നിറഞ്ഞ നല്ല കഥകൾ തുടരട്ടെ.... കേൾക്കാൻ ഞങ്ങളുണ്ടാവും ❤❤❤
@tlk321 Жыл бұрын
ഇപ്പോൾ ആദ്യ ഭാര്യയെ miss ചെയ്യുന്നുണ്ടാവും... വിവാഹത്തിന്റെ പുതുമോടിയൊക്കെ കഴിഞ്ഞു ജീവിതം തുടങ്ങുമ്പോൾ പല ചേർച്ചക്കുറവുകളും ഉണ്ടാവും... പരസ്പരം വിട്ടുവീഴ്ചയും, വിശ്വസ്ഥതയും, സഹായവും, സഹകരണവും, വ്യക്തി സ്വാതന്ത്ര്യവും ഒക്കെ ഉണ്ടെങ്കിലേ ജീവിതം വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകൂ... സെലിബ്രിറ്റി ആയാലും തൊഴിലിനോടൊപ്പം കുടുംബജീവിതത്തിനും പ്രാധാന്യം കൊടുക്കണം... എവിടെയൊക്കെ പോയാലും അവസാനം എത്തിച്ചേരുന്നത് കുടുംബത്തിൽ തന്നെയല്ലേ....
മുകേഷ് sir നല്ല നല്ല കഥകളുമായി ദിവസവും വരണം, കഥകേൾക്കാൻ രസമുണ്ട് 🙏🏻
@jomyjose3064 Жыл бұрын
hi nice Story
@jaya3478 Жыл бұрын
Saritha is a great woman and decent.
@khamarjahaanem3868 Жыл бұрын
മുകേഷേട്ടാ ego മാറ്റിവച്ചു സരിതേച്ചിയോട് സംസാരിച്ചു ഒന്നിച്ചു ജീവിക്കു .എല്ലാവർക്കും കുറച്ചു കാലം അല്ലെ ഉള്ളു .
@sudheeshrajan6154 Жыл бұрын
ഈ കഥയിലെ സെബാസ്റ്റ്യൻ സാറിനെ എനിക്കറിയാം. പല കാര്യങ്ങളിലും ഞാനും അദ്ദേഹത്തെ സമീപിച്ചിരുന്നു വർഷങ്ങൾക്കു മുമ്പ്എറണാകുളത്തു പോയി അദ്ദേഹത്തെ കണ്ടിരുന്നു.❤
@beenabenny7354 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ആ ഭാര്യയും മക്കളും നടന്നുകയറിയ കനൽ വഴികളിലെ നോവുകൾ മരണം വരെ അവർക്കൊഴിഞ്ഞു പോവില്ല. മാറി നിന്ന് ആർക്കും എന്തു വേണമെങ്കിലും പറയാം. സ്വീകരിച്ച പെണ്ണിനെ ഇണക്കി കൂടെ കൂട്ടുന്നതിലാണു വിജയം. ഒരിക്കലും അറുത്തു അറപ്പു മാറാൻ ഇടവരരുതായിരുന്നു. ഏതൊരു പുരുഷന്റെയും ചങ്കൂറ്റം പ്രകടമാകേണ്ടത് സ്ത്രീ സംരക്ഷണത്തിലാണെന്നാണ് പ്രകൃത്യായുള്ള സങ്കല്പം.
@kasinathkailasnath186 Жыл бұрын
സരിത ചേച്ചിയുടെ ഇന്റർവ്യൂ കണ്ടു India vision ൽ നമിച്ചു saaaaaaaaaare
എനിക്ക് വളരെ ഇഷ്ടം ഉള്ള നടൻ ആണ്. സ്റ്റോറി അതിഗംഭീരം. Family കൂടെ നന്നായി കൊണ്ടുപോയ്ക്കൂടേ. എന്തുകൊണ്ട് അത് സാധിക്കുന്നില്ല. വിചാരിച്ചാൽ തീർച്ചയായും നടക്കും. ഇനി പുതിയത് തേടിപ്പോകാതെ സരിതയെ കൂടെ കൂട്ടു
മുഗഷേട്ടാ സരിത ചേച്ചിയെ നിങ്ങൾ ഒപ്പം കുട്ടി ഇനിയും ഒരു പാട് കാലം ജീവിക്കണം പ്ലീസ് 🙏😭
@jyothiv9929 Жыл бұрын
മുകേഷേട്ടാ, മുകേഷേട്ടനും സരിത ചേച്ചിയും കുട്ടികളും കൂടി ഒന്നിച്ച് ജീവിക്കണം എന്നാണ് എന്റെ ഒരു ആഗ്രഹം.
@VinayKumar-iv9mw Жыл бұрын
എന്റെയും ആഗ്രഹം ഇതാണ്.
@maadu7364 Жыл бұрын
Sarithade interview with veena George kettal thonnum avaru nerthe divorce avandathu ayirunu ennu . Simple misunderstanding ayirunenkill kozapilla but domestic violence especially to a pregnant lady is not bearable. Mukesh is a toxic husband its always wise to stay away from such people .
@shinufitnesslover7212 Жыл бұрын
അതാണ് മുകേഷേട്ടൻ എന്ത് കാര്യവും കൃത്യമായി നിരീക്ഷിക്കനുള്ള കഴിവ് ഇത്രയ്ക്കില്ല വേറെ ഒരു നടനും
@kkr3555 Жыл бұрын
മുകേഷും സരിതയും വേഗത്തിൽ ഒന്നിച്ചു ചേരാൻ ആഗ്രഹിക്കുന്നു
@gto86110 ай бұрын
Thante pani nokkedo
@ravindranathvasupilla232 жыл бұрын
എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ടാകും.. അതെല്ലാം പരിഹരിച്ചു മുന്നോട്ട് പോകുന്നത് ആണ് ദാമ്പത്യം...
@fastlifemedia7453 Жыл бұрын
തെറ്റിദ്ധരിച്ചു ഇട്ടേച്ചു വേറെ പോയി കെട്ടി അതും പോയത് സാറിനല്ലേ, ചേച്ചി ഇപ്പോഴും സാറിന്റെ മക്കളേം നോക്കി അവർ ജീവിക്കുവാ, എന്നിട്ട് ഒരു ഒണക്ക ക്യാപ്ഷനും
@sreelathasugathan88982 жыл бұрын
കഥകൾ അടിപൊളി .ഇനിയെങ്കിലും സരിതയും ഒരുമിച്ച് ജീവിച്ചൂടെ മുകേഷേട്ടാ ചെറിയ ചെറിയ തെറ്റുകൾ അങ്ങോട്ടും ഇങ്ങോട്ടും ക്ഷേമിച്
@sunithacs93712 жыл бұрын
സരിത ഇയാളെ അതിന് സ്വീകരിക്കണ്ടേ
@mrk65642 жыл бұрын
സരിത അന്തസുള്ള സ്ത്രീയാണ്, അവർക്ക് ഇയാളെപ്പോലൊരു fraud ന്റെ ആവശ്യം ഉണ്ടോ
@vpv36542 жыл бұрын
കഥയല്ല ജീവിതം👍
@abidaabida32672 жыл бұрын
അതിന് മുകേഷ് ഏട്ടന് ഇപ്പൊ വേറെ ഭാര്യ ഉണ്ടല്ലോ 🙄അപ്പൊ അതോ
നല്ല മനുഷ്യനാണ്..... എന്ന് കേൾപ്പിക്കാൻ ഉള്ള പെടാപാട് കാണുമ്പോ ഒരു സങ്കടം...
@gg-ij2rz2 жыл бұрын
True..maha kallan anu...samsaram mathrame ullu...
@ALPHA-fz1wo2 жыл бұрын
Extremely glad that someone finally said it
@favouritemedia67862 жыл бұрын
അത് എന്ത... അങ്ങനെ പറയണേ... മുകേഷ് ഏറ്റന് നല്ലവൻ അല്ലെ
@elsasoju8574 Жыл бұрын
Sathyam 😂😂😂
@jasmuhamedjameela42922 жыл бұрын
മുകേഷേട്ടൻ പണ്ട് കോഴിക്കോട് ഷൂട്ട് nu വന്നു ഇപ്പോൾ ഉള്ള സ്വപ്നനഗരി എന്ന place.. ഞാൻ അന്ന് ഫൈവ് or six age.. മുകേഷേട്ടന്റെ ഇരിക്കുന്ന കസേരയിൽ ബാക്കിൽ പിടിച്ചു നിന്നു... അന്ന് എന്റെ കവിളിൽ തട്ടി ചേട്ടൻ മോളു വിളിച്ചു എനിക്കു അത് നല്ല ഓർമയാണ്.... ഇപ്പോൾ 28വർഷം കഴിഞ്ഞു....❤️❤️❤️❤️.. അന്ന് അവിടെയൊക്കെ കൂടുതൽ ഷൂട്ടിംഗ് ആയിരുന്നു...
@anitaroy81132 жыл бұрын
I always admired Actress Saritha for her natural acting. The same way I admire your acting too. It was very painful to see both of you split. I always pray to God to unite both of you and your family. Life is beautiful when we learn to adjust and love each other. There will be a lot of problems in married life. No one is perfect. All of us commit mistakes in life and we learn through our experience. I am sure deep inside you are truly missing your wife Saritha. May you both unite by forgiving each other and carry on life with a lot of love. I am glad I found "Mukesh Speaking" and hearing the way you explain in detail is worth praising. Excellent and Best Wishes.❤️🙏
@ambilyantony Жыл бұрын
Watched sarithas interview in Indiavision… shocking to hear Mukesh’s character
@abcdefgh8403 Жыл бұрын
Yes. I listened her.Saritha is not a story teller. She suffered a lot before left him. But unfortually people believe these cooked up stories.
@geetz_ Жыл бұрын
Yeah. She’s a survivor
@naznin2281 Жыл бұрын
Yeah Truee..
@hananmohammed9808 Жыл бұрын
Saritha is an ugly dumbo woman.who wants to be with someone like that.This guy mukesh is a playboy. he can have any woman he wants. he has money,power everything. he's enjoying his life. moreover it's just a temporary journey from birth to death.. let him enjoy
@marythomas5640 Жыл бұрын
Saritha is true. He tortured her a lot
@majithamaji41982 жыл бұрын
സരിത എത്ര ശാലീന സൗന്ദര്യം ഉള്ള നടി ആണ് എന്തിനാണ് സർ തമ്മിൽ പിരിഞ്ഞു പോയത് ഇനി ഉള്ള കാലം രണ്ടാളും ചേർന്ന് പോയികൂടെ
@reshmarobert56412 жыл бұрын
Itz very personal their choice onnich pokn pattyllenkl separate akukaa
@89peepz2 жыл бұрын
എന്ത്? ശാലീന സൗന്ദര്യം മതിയോ ദാമ്പത്യ ജീവിതത്തിനു? ആരെങ്കിലും ശെരിയോ തെറ്റോ എന്നല്ല പക്ഷെ അതാണ് ദാമ്പത്യത്തിലെ വലിയ കാര്യം എന്ന് പറയുന്നത് മണ്ടത്തരം ആണ്..
@SunilKumar-ch2ek2 жыл бұрын
ഇവനെ സർ എന്ന് വിളിക്കുന്നു മോശം
@anniejohney26982 жыл бұрын
Lovely couple they were
@DailyDish786 Жыл бұрын
Family life il third person enagne opinion parayan kazhiyum? Only Two person decision aanu athu, Seperated aayak avar randum mosham ennalla Ex: milk nu kure qualiteis ind Lemen same , kure qualities und But ithu randum cherilla But ithu randum nallathn Athupole nne aane vivaha jewvitham Majitha maji Ningale kuttam paranjathalla tto
@poomana96.8 Жыл бұрын
സ൪ മനോഹരമായ അവതരണശൈലി, രണ്ടു ദിവസം ആയി ഞാൻ സാറിന്റെ വീഡിയോകൾ കാണുവാൻ തുടങ്ങിയിട്ട് രണ്ടു വീഡിയോ മാത്രമേ കണ്ടുള്ളു, കാരണം രണ്ടു മൂന്നു തവണ രണ്ടു വീഡിയോയും കണ്ടു, വാക്ദേവതയുടെ കടാക്ഷം അങ്ങയുടെ വാക്കുകളെ മനോഹരമാക്കുന്നു,, 🙏🙏💐💐💐
@geethak56122 жыл бұрын
എന്താ സരിത എന്ന് പറയുമ്പോൾ ഒരു ഇഷ്ട്ടം ഉണ്ടല്ലോ മുകേഷ്
@nishanthnair69162 жыл бұрын
ഒരു റിയൽ situation നല്ല ഒരു കഥ പോലെ നർമ്മത്തിൽ ചാലിച്ചു അവതരിപ്പിക്കാൻ sir nu നല്ലപോലെ പറ്റുന്നുണ്ട്. തീര്ച്ചയായും മലയാള സിനിമയ്ക്കു നല്ല തിരക്കഥ കൾ എഴുതാൻ താങ്കൾക്ക് പറ്റും. 🙏
@REJIN675 Жыл бұрын
അവരെ ഇടിച്ചു കൊല്ലാകൊല ചെയ്തിട്ടു ഇപ്പോൾ അവരുടെ കഥ പറയുന്ന മുകേഷ് ഏട്ടൻ അന്ന്. നമ്മട insipration mk fance annn uyyiiir 😮 സന്തോഷ്പണ്ഡിറ്റ് ആൻഡ് മുകേഷ് ആൻഡ് റോബിൻഡോക്ടർ ഫാൻസ് ഇൻ കപ്പകട ❤
@rachelgeorge4639 Жыл бұрын
എത്ര മിടുക്കൻ ആയാലും താഴെ വന്നെ സമ്മാനം ഉള്ളൂ. അവസാന കാലത്ത് വെള്ളം തരാം ആപാവം സരിതയും മക്കളുമെ കാണൂ.അവർ വരും എത്ര നന്മ ഉള്ള സ്ത്രീ ആണ് അവർ
@Spark-wt8vu6 ай бұрын
Appo saritha de first b Husband?
@kvdas5777 Жыл бұрын
സരിത യുടെ നന്മയും prasthiyum തിരിച്ചറിയാൻ കഴിയാതെ പോയല്ലോ.
@thomaspappy85022 жыл бұрын
മുകേഷ് സരിതയെ വിവാഹം കഴിച്ചപ്പോൾ എന്തൊരു സന്തോഷമായിരുന്നു എല്ലാവർക്കും സരിതയെ വിട്ടതിനുശേഷം മുകേഷിനെ കാണുന്ന തന്നെ ഇഷ്ടമല്ല
@jyothisuresh30052 жыл бұрын
Yes
@sabirashamnusanu2709 Жыл бұрын
ssßsssssssss
@lijoon. Жыл бұрын
സരിതയുടെ ഈ ഇൻ്റർവ്യൂ കണ്ടുനോക്കൂ.. ഈ വൃത്തികെട്ടവൻ കാരണം അവരൊരുപാട് അനുഭവിച്ചതാണ്. ദേവിക കാരണം അവർ രക്ഷപ്പെട്ടു .അത്ര തന്നെ kzbin.info/www/bejne/Y3W8faafe5Jnb9E
ഇപ്പൊ പഴയതൊക്കെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് അല്ലേ 🥰🥰🥰
@abduljaleel8697 Жыл бұрын
സരീതയേ മുകേഷ് ഇപ്പോഴും നല്ലതു പോലെ സ്നേഹീക്കുന്നു അത് ആ മുഖത്ത് പ്രതീഫലീക്കുന്നുണ്ട്
@arithottamneelakandan43647 ай бұрын
അഭിനയിക്കുന്നവൻ്റെ സ്വത്ത്വം അഭിനയ മറിയാത്തവർക്ക് അറിയില്ല കുട്ടികളെ വളർത്തി. ഇനി ചുമതല യില്ലാതതിക്ക് താങ്ങ് വയസ്സാം കാലത്ത് വേണം!
@kavyapoovathingal33052 жыл бұрын
Super Avatharanam God bless you Mukesh Etta 🙏🥰
@sumibaji0072 жыл бұрын
ഫ്രണ്ട്‌സ് സിനിമ യുടെ ലൊക്കേഷൻ, അതിലെ കോമഡി യെയും കുറിച്ച് പറയുമോ മുകേഷേട്ടാ... ഞാൻ കൊല്ലം ജില്ല യിൽ ആണ് തന്നെ താമസം. കഥ പറച്ചിൽ സൂപ്പർ ആണ്.. എനിക്ക് ഇഷ്ടം ആയ കഥ പറച്ചിൽ ആ തളിർ ദോശയും, ബീഫ് കറി യുടെയും എപ്പിസോഡ് ആണ്.. ❤️❤️❤️
@NADIRSHA_KULATHUPUZHA2 жыл бұрын
Ividem undo
@sumibaji0072 жыл бұрын
@@NADIRSHA_KULATHUPUZHA എന്താ
@yousaftanoor73122 жыл бұрын
സരിത ചേച്ചിയെ തിരിച്ചെടുക്കുക
@rekhatnair97762 жыл бұрын
Pavam jeevichotte
@nirmalanimmi13922 жыл бұрын
അയ്യേ, 😂😂 വേണ്ടാ 😜😜
@lijoon.2 жыл бұрын
അതിനു ഈ കിളവനെ അവർക്കു വേണ്ടെങ്കിലോ ?
@sindhuudayakumar4856 Жыл бұрын
Ella nanmakalum undavatte..ini maranam vare orumichu jeeviku..sarithachechiyude dukham deivam kandu👍❤️
@yobyag Жыл бұрын
സരിതയുടെ പഴയ ഇൻ്റർവ്യൂ കിടന്നു കറങ്ങുന്നുണ്ട്...ഉടനെ ഒരു attack പ്രതീക്ഷിക്കാം
@padmaskitchen79012 жыл бұрын
മുകേഷ് നിങ്ങളെ ഒരുമിച്ചു പോകാൻ കാണാനുംആ ഗ്രഹിക്കുന്നു സരിതതന്നേ ഭാര്യ നല്ലചേർച്ചയാണ് രണ്ടുപൊന്നുപോലത്തെ രണ്ട്മക്കളെതന്നസുന്തരികുട്ടിയാണ് മറ്റത
@ributhomas7046 Жыл бұрын
Yes
@മാമ്പഴക്കാലം2 жыл бұрын
സരിതയുടെ കാരയുന്നസീൻ വളരെ നാച്ചുറൽ ആണ്... ഓവർ ആകറ്റിങ്ങിന്റെ കാലത്ത് ഓവർ avade അഭിനയിച്ചു അവർ
@me58v Жыл бұрын
Saritha yudey acting superb! I like her films. Mukesh must join with her and sons. It will give a feather to your crown! one life & One wife.
@sudhaeaswaran1958 Жыл бұрын
Yr sister sandhya was my collegemet in S. N. College, quilon. At that time i saw Mukesh also. Old rememberance. siva prasad was our principal.
@MichiMallu2 жыл бұрын
ഇതിൽ ശ്രീ മുകേഷ് ആദ്യം പറഞ്ഞ കാര്യത്തിന് ഞാൻ സാക്ഷിയാണ്, “The Kerala Club of Detroit” എന്ന സംഘടനയാണ് “Cancer Awareness Walk in Detroit” എന്ന പരിപാടി ഒരു “2 mile walkathon aimed to spread Cancer awareness in India” 2011 June 11th നു സംഘടിപ്പിച്ചത്, Mukesh Foundation നും അതിൽ പങ്കാളിയായിരുന്നു, അന്ന് ഈ മഴയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സത്യമാണ്, ഞങ്ങൾക്കും ബോധ്യമുള്ളതാണ്!
@seethak61092 жыл бұрын
Sir valuable information and Nice memarieous.
@wilsongeorge50572 жыл бұрын
,
@handle_of_ap2 жыл бұрын
ഓക്കേ. പക്ഷെ അമേരിക്കയിലെ weather prediction തെറ്റുകയേ ഇല്ല എന്ന മട്ടിൽ പറഞ്ഞത് സത്യമാണോ?
@krishnakumari17662 жыл бұрын
മുകേഷ ചേട്ടാസുഖമാണോ
@tiwarys9219 Жыл бұрын
Hi Mukesh etta
@arunvpillai19822 жыл бұрын
കഥകൾ സൂപ്പർ, ശബ്ദം അതിലും ഗംഭീരം ❤️
@deebee802 жыл бұрын
സരിതക്ക് ഒരു പണി വരുന്നുണ്ട് . മുകേഷ് ഒരു നമ്പർ ഇട്ട് നോക്കുകയാണ് .
@KeralaThanimaa Жыл бұрын
സരിതയുടെ thumpnail ലും വച്ചു മാർക്കറ്റിംഗ്. Kollaam 😂
@sajeevanpv62132 жыл бұрын
ഈ രണ്ടു ജ്യോത്സാനെയും ഒന്നായി ഗണിച്ചു പരിഹാരം പറയാം...... വേറെ ലെവൽ ആണ് ഇതല്ലാം.
@SAaSAa21242 жыл бұрын
Still u have some soft corner to Saritha pray that u both unite in life again
@gracyjoseph7538 Жыл бұрын
ഇങ്ങനെ ഒരു കഥകൾ പറഞ്ഞുതന്ന മുകേഷ്സർനു അഭിനന്ദനങ്ങൾ. ഉഗ്രൻകഥയായിരുന്നു. സൂപ്പർ.
@savithrimullappalli5243 Жыл бұрын
നമ്മൾ ആഗ്രഹിച്ചിട്ട കാര്യമില്ലല്ലോ. രണ്ടു പേരും ചേർന്ന് ജീവിച്ചാലാണ് നല്ലത്. സംശയമില്ല. കുട്ടികൾക്ക് അതൊരാശ്വാസമാവുകയും ചെയ്യും.
@noblemathew8752 жыл бұрын
അവതരണം കൊള്ളാം കേട്ടിരിക്കാൻ രസമുണ്ട്. ഈപറഞ്ഞ ജോതിഷവും, പ്രവചനവും സത്യമാണെങ്കിൽ മനുഷ്യന് ജീവിതത്തിൽ യാതൊരു ബുദ്ധിമുട്ടോ, കഷ്ട്ടപ്പാടുകളോ ഇല്ലാതെ സുഖമായി ജീവിക്കാമായിരുന്നല്ലോ. ജോത്സ്യൻ ചെയ്യണ്ടാന്ന് പറയുന്ന കാര്യങ്ങൾ ചെയ്യാതെയും, ചെയ്യാൻ പറയുന്ന കാര്യങ്ങൾ ചെയ്താൽ മാത്രം മതിയല്ലോ...ജീവിതം സുഖം. ഇതെല്ലാം വെറും തട്ടിപ്പാണ് . ജോതിശാസ്ത്രം വളരെ ശരിയാണ് . അത് യഥാർത്ഥ സയൻസാണ്. ഭൂമിക്ക് ചുറ്റുമുള്ള കോടിക്കണക്കിന് നക്ഷത്രങ്ങളും, ഗ്രഹങ്ങളും അവയുടെ ചലനങ്ങൾ ഭൂമിയെയും അതിലുള്ള മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും എങ്ങനെയൊക്കെ സ്വാധീനം ചെലുത്തുന്നു എന്നും അതിന്റ ഫലമായി മനുഷ്യരിൽ ഉണ്ടാകുന്ന ശാരീരികവും, മാനസ്സികവുമായിട്ടുള്ള പല മാറ്റങ്ങളും അസ്വസ്ഥതകളേയും കുറിച്ച് പഠിക്കുന്ന ഒരു പഠനം അത്രയേ ഉള്ളു. പക്ഷേ ജോതിഷം എന്നപേരിൽ ജോൽസ്യന്മാർ ഈ സയൻസിനെ വളച്ചൊടിച്ച് അനുഷ്യരെ പേടിപ്പിച്ച് കാശുണ്ടാക്കുന്നു എന്നതാണ് സത്യം. ഇതൊക്കെ വിശ്വസിച്ച് ഇതിലോട്ട് ഇറങ്ങിപ്പോയിട്ടുള്ള 90 ശതമാനം ആൾക്കാരും പറ്റിക്കപ്പെട്ടവരാണ്. പിന്നെ മുകേഷിന് തിരുവനന്തപുരം ബാലരാമപുരത്തിനടുത്തുള്ള അനിരുദ്ധൻ എന്നുപേരുള്ള ഒരു ജോത്സ്യനുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നല്ലോ, ഇപ്പോൾ ഉണ്ടോന്ന് എനിക്കറിയത്തില്ല. എന്നിട്ടെന്തായി ജീവിതത്തിൽ എല്ലാ കാര്യങ്ങളും ആ വെക്തി പറഞ്ഞത്പോലെ തന്നെ ആയിരുന്നോ ..അതുകൊണ്ട് ഇതിലോക്കെ വിശ്വസിക്കുന്നവർ ഒന്ന് ആലോചിച്ചിട്ട് ചെയ്യുന്നതായിരിക്കും നല്ലത്. ഇല്ലങ്കിൽ പണനഷ്ടവും മനസമാധാനം ഇല്ലാതാവുകയും ചെയ്യും എന്നുള്ളതായിരിക്കും ഫലം.
@sqtvr97442 жыл бұрын
, മുകേഷേട്ടാ നല്ല അവതരണം 👍🏻🥰
@nusrakozhikkod30612 жыл бұрын
Superstory Mukeshettaa ❤️❤️❤️👌👌👌
@nalinip5764 Жыл бұрын
മുകേഷ് ചേട്ടനും സരിത ചേച്ചിയും ഒരുമിച്ച് വേണം
@jayranjith2136 Жыл бұрын
Adya. Bharya ennal very good Mukesh nallatheerumanam edukkooo
@lovelydreamsmalappuram5693 Жыл бұрын
കഥകൾ പറയാൻ നിങ്ങളെ കഴിഞ്ഞേയൊള്ളൂ അടിപൊളിയാണ് നിങ്ങളുടെ കഥ കേൾക്കാൻ 👌👌
Mukeshji Thank you very much for sharing your nostalgic experience.. Superb narration...just like seeing all scenes... God bless you.. With regards and prayers.. Sunny Sebastian Ghazal Singer Kochi,Kerala.
@vasanthapoyil38742 жыл бұрын
e
@leelagopalan259 Жыл бұрын
@@vasanthapoyil3874àq❤
@NoName-jk1jb2 жыл бұрын
Unite with Saritha and ur sons sir
@Faazthetruthseeker2 жыл бұрын
നല്ലൊരു എപ്പിസോട്.. ഇത് പോലെ ഇപ്പോഴും പല സ്ഥലത്തും ഒരുപാട് ആളുകൾ പറ്റിക്കപ്പെടുന്നു..
@vinodkumar-zp1xr2 жыл бұрын
Aa Saritha ayitu jeevichal porayirunno,,,,
@kaleshgs2 жыл бұрын
Mukesh & Wife will Join soon.....
@tech5092 Жыл бұрын
Mukesh you an another face too I saw the interview of saritha
@marymalamel Жыл бұрын
Very good presentation.Thankyou
@GentleMen_Post10 ай бұрын
Sir, I love hearing your story telling !
@jdsvds13072 жыл бұрын
മുകേഷേട്ടാ പണ്ട് ആഴ്ചപതിപ്പിൽ കുറച്ച് എഴുതിയിരുന്നല്ലേ ഒന്നുപോലും വിടാതെ വായിച്ചു ഇതും അതുപോലെ രണ്ടു ദിവസം മുൻപാണ് നിങ്ങടെ ഈ ചാനൽ കാണാൻ ഇടയായത് രണ്ടു ദിവസം കൊണ്ട് ഏകദേശം പതിമുന്നു പാർട്ട് കണ്ട് ഒന്നും പറയാൻ ഇല്ല അനുഭവങ്ങൾ അതി സരസമായി അതിലേറെ ഏതൊരാൾക്കും അസ്വാ ധകമാവുന്ന ലളിതമായ അവതരണവും വളരെ നന്നായിട്ടുണ്ട് 👌🏻👌🏻👌🏻🌹
@sunilkumarpasunilkumarpa4141 Жыл бұрын
സരിത ചേച്ചി മുകേഷ് ഏട്ടൻ ഒരുമിക്കണം
@shaijushells74843 ай бұрын
സഖാവെ നിങ്ങളുടെ ഓരോ കഥയും അതിലെ നർമ്മവും ഓരോ തിരക്കഥക്കുമുള്ള വെടി മരുന്നാണ് ജോൺ പോൾ സാറിന്റെ സ്മൃതി സ്ഥി രം കാണുമായിരുന്നു അവിചാരിതമായാണ് താങ്കളുടെ ചാനൽ കഥകേൾക്കാൻ ആരംഭിച്ചത് നിങ്ങൾ ഇത് പറയതെ ഓരോ സിനിയിലേക്ക് ഇത് സന്നിവേദിപ്പിച്ചിരുന്നു എങ്കിൽ കോടികൾ നേടിഎടുക്കാൻ കഴിയുമെന്നിരിക്കെ ഇത് ഞങ്ങൾക്ക് ചിരി മരുന്നാ യി പകർന്നു തരുന്ന നല്ല മനസ്സിന് ഒരായിരം അഭിവാദങ്ങൾ ❤️❤️❤️🌹🌹🌹
@babub45 Жыл бұрын
സരിതച്ചാച്ചി എന്തൊരു സുന്ദറി ഇതിനെയുംവചിട്ടാണോ...
@manisreenivasan9178 Жыл бұрын
Good. Finally you both have realised what is actual. Mrs Saritha is a good loving lady but not knowing to express although she is an actress. Real life, for some time there was a gap. Forget it and unite for ever. Mr Mukesh, you are a politician but not to forget the family anymore. Be happy always. We people are very happy to know about your togetherness. GOD bless you both
@arunks6986 Жыл бұрын
Sarithayum randu divorce alle?
@SfgtyF3 ай бұрын
വയസ്സായകാലത്ത് ഇതാണ് എന്റെ ആഗ്രഹം
@thajusee Жыл бұрын
ആരുമില്ലാതെ വന്നപ്പോഴാണോ ഇപ്പൊ കുടുംബത്തെ കുറിച്ച് ചിന്തിക്കുന്നത്
@muhammedshafeekpshafeek4982 Жыл бұрын
Onnu poyi ellaarum Saritha with Veena interview kaanuuuu
@cpbimal2 жыл бұрын
മറ്റുള്ളവരുടെ പേഴ്സണൽ ലൈഫിൽ ആരും കൈകടത്താൻ പാടില്ല
Dear, Brithor&Sister, NingalOrumikkanam Please God Bless you❤️❤️❤️❤️🌹🌹🙏🏻🙏🏻🙏🏻🙏🏻
@sajeevanpk4643 Жыл бұрын
Great story teller!!
@MukeshSpeaking Жыл бұрын
Glad you enjoyed it!
@maadu7364 Жыл бұрын
@@MukeshSpeaking At least r u now regretting what you have done to a lady , to a wife , to a mother . U yourself knows u were a toxic husband. Do you have the guts to say a sorry to saritha ? U will not , ur ego will not .
@jobsythomas32672 жыл бұрын
Saritha chechiyodu mind please sir
@saphire7693 Жыл бұрын
Sarita is an elegant woman
@shynikjoseph29472 жыл бұрын
Saritha chechi, mukesh sir ... Adorable personalities 🙏
@ammalzachariah61662 жыл бұрын
സരിത അപാര നടിയാണ്. ത ണ്ണീർ തണ്ണീർ എന്ന സിനിമയിലെ അഭിനയം, അത് ഒരിക്കലും മറക്കാൻ പറ്റുകയില്ല. എന്തിനാണ് സാർ സരിതയെ ജീവിതത്തിൽനിന്ന് വേർപെടുത്തിയത്?
@usaidzaiha238 Жыл бұрын
ഹെഡ്ഡിംഗ്ൽ കൊടുത്ത വിഷയം ആയിരിക്കണം സംസാരിക്കേണ്ടത് മറ്റുള്ള യു ട്യൂബ് കാരെ പോലെ ആളെ പറ്റിക്കരുത്.