അന്ന് ജനിക്കാത്ത കുട്ടികള്‍ക്കുവേണ്ടിയാണ് എന്‍റെ പുതിയ സിനിമകള്‍ - Shaji Kailas

  Рет қаралды 51,212

Manorama Online

Manorama Online

Жыл бұрын

Shaji Kailas is an Indian film director and screenwriter known for his works in Malayalam cinema. Shaji got a breakthrough with the comedy film Dr. Pasupathy. He talks about cinema , career and life. Shaji Kailas | Shaji Kailas Latest Interview | Shaji Kailas About his Movies | Shaji Kailas Latest Talks
#ShajiKailas #ExclusiveInterview
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 138
@Agathiayan99
@Agathiayan99 Жыл бұрын
ഇത്രയും മെഗാ ഹിറ്റുകൾ ക്രെഡിറ്റിൽ ഉള്ള ആൾ, പക്ഷേ ഒരിക്കലും അഹങ്കാരം കാണിക്കാറില്ല.. പടം പൊട്ടിയാലും കുറ്റം പറയാറില്ല.. So humble.. ❣️ Oru come back agrahichirunnu... He is a master in shot division... ടൈഗർ ഒക്കെ ഇപ്പോഴും ഫ്രഷ് ആണ്.. ❣️
@manojmajjnu5374
@manojmajjnu5374 Жыл бұрын
പല സംവിധായകരും സിനിമകൾ ചെയ്തു പോരുന്ന സമയത്ത് എപ്പോഴും ആലോചിച്ചിരുന്നു എന്തു കൊണ്ടാണ് SK സിനിമ ഇപ്പോൾ ചെയ്യാത്തതെന്ന്. അതിനുത്തരമായിരുന്നു " കടുവ". " സംവിധാനം ഷാജി കൈലാസ്" എന്ന് സ്ക്രീനിൽ തെളിഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു. ..... ♥️
@user-vo2wf6ur7s
@user-vo2wf6ur7s 26 күн бұрын
Oru samayath shajikailas after amalneeradh vannu
@praveenabraham3148
@praveenabraham3148 Жыл бұрын
ഷാജി കൈലാസ് ന്റെ സിനിമകൾ അന്നും ഇന്നും പ്രിയമുള്ളത്. ഇദ്ദേഹത്തിന്റെ സിനിമകൾ എപ്പോൾ announce ചെയ്താലും ഒരു ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ ടൈപ്പ് വരണമെന്ന് ആഗ്രഹിക്കും..
@praveenkumar-oy3vx
@praveenkumar-oy3vx Жыл бұрын
കുട്ടിക്കാലത് ചുമ്മാ നടന്ന എന്നെ സിനിമപ്രാന്തൻ ആക്കിയതും സംവിധായകൻ ആകണം എന്ന ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ നൽകിയതും ഇ മനുഷ്യൻ ആണ്. പക്ഷെ ഇന്നും ഇഷ്ട്ടം ❤
@manoramaonline
@manoramaonline Жыл бұрын
😃
@wazeem9916
@wazeem9916 Жыл бұрын
🔥🔥💥
@vaisakhmn7695
@vaisakhmn7695 Жыл бұрын
ആദ്യമായി ആരാധന തോന്നിയ സംവിധായകൻ...ഇദ്ദേഹം എന്ത് നല്ല മനുഷ്യൻ കൂടി ആണ് എന്ന് ഇന്റർവ്യൂകളിൽ കൂടി മനസ്സിലാവുന്നുണ്ട്
@barathchandranbarathchandr4803
@barathchandranbarathchandr4803 Жыл бұрын
ഷാജി കൈലാസ് vs സുരേഷ് ഗോപി ടീം വല്ലാത്തൊരു കോംബോ തന്നെയാണ് സാറേ 💝💥💥
@winit1186
@winit1186 Жыл бұрын
ഇന്നലെ പൊട്ടിമുളച്ച കുരുപ്പുകൾക്ക് അറിയുവോ ഈ മനുഷ്യൻ്റെ സിനിമകൾ (1992 ലെ സ്ഥലത്തെ പ്രധാന പയ്യൻസ് മുതൽ 2006ൽ ഇറങ്ങിയ ചിന്താമണി കൊലക്കേസ് വരെ) അന്നത്തെ കൗമാര യവ്വനങ്ങൾക്ക് ഉണ്ടാക്കിയ adrenaline pumping....
@cuttingman007
@cuttingman007 Жыл бұрын
ഇങ്ങേരെ കണ്ട് പഠിക്കണം... ജാഡ, മസില് പിടുത്തം ഒന്നും ഇല്ല.... ഷാജി സാർ താങ്ക്സ്
@unnikrishnan__ck
@unnikrishnan__ck Жыл бұрын
I still remember the cuts n shots by shaji kailas while ചിന്ത മണി കൊലക്കേസ് In Savita theatre perinthalmanna❤️
@mazhuvannurvadakkeillam3420
@mazhuvannurvadakkeillam3420 Жыл бұрын
വളരെ നല്ല അവതരണം. നല്ല ശബ്ദം.. ആകർഷണിയമായ സംസാരം. Good Luck
@nodramazone
@nodramazone Жыл бұрын
Shaji Kailas- valare nalla oru manushyan 👌
@vakermediagroupofcompany8740
@vakermediagroupofcompany8740 Жыл бұрын
ഷാജി കൈലാസ് സാർ ഉയിർ 🔥
@nithinm7391
@nithinm7391 Жыл бұрын
IV Sasi, Joshi, Shaji Kailas, Priyadarsan- favorites❤️
@amalrai7817
@amalrai7817 Жыл бұрын
Hariharan also...
@Mallutripscooks
@Mallutripscooks Жыл бұрын
ചിന്തമണി എന്റെ favourite
@manuu_01_
@manuu_01_ Жыл бұрын
ചേച്ചി കൊള്ളാം നല്ല അവതരണം😁❤️
@sureshkrishnan6382
@sureshkrishnan6382 Жыл бұрын
Always a fan! Joshy,Shaji kailas,Bhadran always favourites.
@noufalmahamood7003
@noufalmahamood7003 Жыл бұрын
Bhadran..എന്ന സംവിധയകാൻ ജോഷി, ഷാജി ലെവലിൽ ഒരിക്കലും എത്തിയിട്ടില്ല... എത്തുകയുമില്ല ആകെ ഉള്ളത് സ്ഫടികം മാത്രം ..
@Man-kz2ut
@Man-kz2ut Жыл бұрын
@@noufalmahamood7003 ath pore aliyaa ennaa mass hero aanu thomaachan🔥
@sreejith6181
@sreejith6181 Жыл бұрын
@@noufalmahamood7003 ഒളിമ്പ്യൻ അന്തോണി ആദം
@amalrai7817
@amalrai7817 Жыл бұрын
Shaji Kailas, Joshy, Hariharan, and I V Sashi were my favourite directors...
@romeofoodandtravel2023
@romeofoodandtravel2023 Жыл бұрын
Kappa 🔥🔥🤩🤩 Shaji kailas 🔥🔥🔥🤩🤩
@rockingstar781
@rockingstar781 Жыл бұрын
One of the best director in Mollywood...
@gameingVORTEX
@gameingVORTEX Жыл бұрын
നരസിംഹം - ഉടുമ്പന്നൂർ, മാതാ തീയേറ്റർ ചിന്താമണി കൊലക്കേസ് - തൊടുപുഴ,new തീയേറ്റർ റെഡ് ചില്ലീസ്- തൊടുപുഴ ,ഐശ്വര്യ തീയേറ്റർ.. 3 ഷാജി കൈലാസ് സിനിമകൾ തീയേറ്ററിൽ പോയി കണ്ടിട്ടുണ്ട്❤️ ഷാജി കൈലാസിൻ്റെ കിംഗ് ആണ് ഏറ്റവും മികച്ച സിനിമ..
@aneeshkm9488
@aneeshkm9488 Жыл бұрын
Commissioner
@nazeervsyed7682
@nazeervsyed7682 Жыл бұрын
shaji sir, very gentleman, and such a humanbeing
@krishnanarayanan3667
@krishnanarayanan3667 Жыл бұрын
ഷാജി അണ്ണൻ ❣️❤️
@antonychambakkadan8267
@antonychambakkadan8267 Жыл бұрын
2000 വരെ ഷാജി കൈലാസ് എന്ന ഡയറക്ടറിന്റെ പേരു കേട്ടാൽ ആളുകൾ തിയറ്ററിലേയ്ക്ക് ഓടിക്കയറുമായിരുന്നു. പിന്നീട് ഇദ്ദേഹം സംവിധാനം ചെയ്യ്ത പടങ്ങൾ തുടർ പരാജയങ്ങൾ ആയിരുന്നു. അപ്പോൾ വിചാരിച്ചു. ഇദ്ദേഹത്തിനു വേണ്ടി എഴുതിയ രഞ്ജിത്തും , രഞ്ജി പണിക്കരുടേയും തിരക്കയുടെ ശക്തികൊണ്ടാണ് ഇദ്ദേഹം പിടിച്ചു നിന്നതെന്ന് . ഇദ്ദേഹത്തിന്റെ കഴിവ് കൊണ്ടല്ല എന്നൊരു ധാരണ ഉണ്ടായിരുന്നു. എന്നാൽ ചിന്താമണി കൊലക്കേസ് , ദി ടൈഗർ എന്നീ ചിത്രങ്ങൾ വീണ്ടും ഹിറ്റാകുകയും ചെയ്യ്തു .അതിനു ശേഷം വീണ്ടും കുറച്ച് ചിത്രങ്ങൾ പരാചയപ്പെടുകയും . 8 വർഷത്തോളം സിനിമ ചെയ്യാതിരിക്കുകയും ഭാര്യയുമായി ചേർന്ന് ഹോട്ടൽ മേഘലയിലേയ്ക്ക് മാറുകയും ചെയ്യ്തു . പിന്നീട് നല്ലൊരു സ്ക്രിപിറ്റ് കിട്ടിയപ്പോൾ കടുവചെയ്യ്ത് ഹിറ്റാക്കുകയും അതിനുശേഷം കാപ്പാ ചെയ്യ്തു. ഈ സിനിമ കാണാൻ തിയറ്ററിൽ പോകുന്ന പ്രേക്ഷകന്റെ പ്രതിക്ഷ ഷാജികൈലാസ് എന്ന സംവിധായകന്റെ പേര് ഒന്നു മാത്രമാണ്. പക്ഷേ തിയറ്ററിൽ നിന്നും പ്രക്ഷകന് സംതൃപ്തി കിട്ടണമെങ്കിൽ സിമനിമയുടെ നട്ടെല്ല് എന്ന് വിളിക്കുന്ന തിരക്കഥ കൂടി സ്ട്രോങ്ങ് ആകണാം. ഷാജിസാർ മികച്ചൊരു സംവിധായകനാണ് പക്ഷേ തിരക്കഥ സെലക്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാതെ വരുമ്പോൾ ആണ് അദ്ദേഹം പഴി കേൾക്കേണ്ടിവരുന്നത്. അദ്ദേഹം ആദ്യമായി ചെയ്യ്ത സിനിമയാണ് ന്യൂസ്സ് അതിൽ നിന്നും മനസ്സിലാക്കാം അദ്ദേഹത്തിന്റെ ഡയറക്ഷൻ മികവ് പക്ഷേ സിനിമ അത്ര വലിയ സാമ്പത്തിക വിജയം നേടിയില്ല പിന്നീട് കിലുക്കാംപെട്ടി, നീല കുറുക്കൻ എന്നീചിത്രങ്ങൾ പരാജയങ്ങൾ ആയിരുന്നു. ഡോക്ടർ പശുപതി എന്ന ചിത്രത്തോടെ ആദ്യ ഹിറ്റ് കിട്ടി . അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് നോക്കിയാൽ പരാചയങ്ങളിൽ നിന്നും വിജയത്തിലേക്ക് കടന്നുവന്ന സംവിധായകനാണ് ഷാജി കൈലാസ് മികച്ച തിരക്കഥ കിട്ടുകയാണെങ്കിൽ അദ്ദേഹം നല്ല സിനിമയുണ്ടാക്കും നല്ലൊരു ടെക്നിഷ്യനും, നല്ലൊരു മനുഷ്യനും , നല്ലൊരു കുടുംബനാഥനുമാണ് അദ്ദേഹം ഇനിയും അദ്ദേഹത്തിന് ഹിറ്റുകൾ ഉണ്ടാക്കാൻ സാധിക്കട്ടേ
@fuckermonu
@fuckermonu Жыл бұрын
Was waiting for his interview.
@jayanthip4721
@jayanthip4721 Жыл бұрын
Great Interview..Well done Lakshmi 🙂 👍
@manoramaonline
@manoramaonline Жыл бұрын
🙂
@sourav___raj
@sourav___raj Жыл бұрын
Shaji kailas is a good story teller
@amal-vr4xe
@amal-vr4xe Жыл бұрын
Prithvi imitate shaji chettan perfect
@manojkumarmanav2194
@manojkumarmanav2194 Жыл бұрын
I liked this interview so much bcz anchor did not ask about Alone movie...
@b_brozcreationz
@b_brozcreationz Жыл бұрын
Kutti kalath adym theatre l kandath narasimham aan 🤩family k oppam Annuthott ketta name Shaji Kailas 💯💥 ipozhum ishtam.. Respect 💖
@vevamlps
@vevamlps Жыл бұрын
great interview ..❤
@girishgiri5837
@girishgiri5837 Жыл бұрын
Shaji Ettan Poli Aelei Making Vera Level
@abadiindxb
@abadiindxb Жыл бұрын
Nice interview.
@noufalmahamood7003
@noufalmahamood7003 Жыл бұрын
The king, tiger, ചിന്താമണി കൊലക്കേസ്, red chillies...my faveriote...
@anubuk4009
@anubuk4009 Жыл бұрын
Red chillies, ne akkiyathanennu manasilaii ennal king and commissioner enikum ishtamaii
@GMG_Gopi
@GMG_Gopi Жыл бұрын
Adipolii cinema aayirunnu ...
@moviecapital2344
@moviecapital2344 Жыл бұрын
ഷാജി സാർ🖤
@professionalkerala2658
@professionalkerala2658 Жыл бұрын
Its a briliant director
@sibisvlog4429
@sibisvlog4429 Жыл бұрын
😍
@gopakumarm2203
@gopakumarm2203 Жыл бұрын
Good interview
@pranampkumar8606
@pranampkumar8606 Жыл бұрын
Gem of a person
@marvansalim5197
@marvansalim5197 Жыл бұрын
He is a gentleman
@basheerkadayan7716
@basheerkadayan7716 9 ай бұрын
ഞാൻ ഒരുപാട് തെറ്റിദ്ധരിച്ച വ്യക്തിയാണ് ഷാജി കൈലാസ് നല്ലൊരു സോഷ്യലിസ്റ്റ് ആണെന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി അദ്ദേഹത്തിന്റെ സിനിമകൾ ഒട്ടുമിക്കതും സവർണ ചിന്തകൾ ഉണർത്തുന്ന സിനിമകൾ ആയിരുന്നു അതുപോലെ രഞ്ജിത്തും ❤❤❤
@stuthy_p_r
@stuthy_p_r Жыл бұрын
🖤🔥
@rahinrahi6628
@rahinrahi6628 Жыл бұрын
ഷാജി കൈലാസ് സുരേഷ് ഗോപി സിനിമ ഉണ്ടാവുമോ
@entertainmentbox7180
@entertainmentbox7180 Жыл бұрын
LK വരുന്നുണ്ട് 🔥🔥🔥🔥
@anandshankar7914
@anandshankar7914 Жыл бұрын
Ysss LK🔥🔥
@shajishaji8986
@shajishaji8986 Жыл бұрын
🔥🔥🔥
@harisawahab2152
@harisawahab2152 Жыл бұрын
👏👏👌👍🇮🇳🌹👌❤️👌
@sajinvijayan9857
@sajinvijayan9857 Жыл бұрын
ശുദ്ധ ഹൃദയൻ ആയ പാവം മനുഷ്യൻ
@jithuthiruvana9971
@jithuthiruvana9971 Жыл бұрын
🥰🥰🥰
@moviecapital2344
@moviecapital2344 Жыл бұрын
കാപ്പ🔥
@aneeshc.p3483
@aneeshc.p3483 Жыл бұрын
ഷാജി കൈലാസ് super .
@amalzabraham
@amalzabraham Жыл бұрын
രുദ്രാക്ഷം 🔥🔥
@moviecapital2344
@moviecapital2344 Жыл бұрын
Waiting ALONE
@priyankumar9001
@priyankumar9001 Жыл бұрын
Mass 🥳🥳🥳🥳
@nithinm7391
@nithinm7391 Жыл бұрын
Rajesh jayaraminte kootuketu ozhivakiyal chettan superaaa
@krishnantampi5665
@krishnantampi5665 Ай бұрын
Good video chat, tiger was a good movie but it has revenge as it's story that's the story of all human centric interpretation of life 😊.
@jayaramjp7456
@jayaramjp7456 Жыл бұрын
🥰🥰🥰🥰🥰
@antonyvincent7288
@antonyvincent7288 Жыл бұрын
Very good 👍👍👍👍👍👍🔥🔥❤️❤️❤️
@sarithaomanakuttan3112
@sarithaomanakuttan3112 Жыл бұрын
ഞാൻ എൻ്റെ ചെറുത് മുതൽ ആരാധിച്ച സംവിധായകൻ ആണ്....ഷാജി സാർ
@devakumarb
@devakumarb Жыл бұрын
When is your next movie with Suresh Gopi?
@wazeem9916
@wazeem9916 Жыл бұрын
Narasimham my favorutie lalettan❤❤❤❤
@mallufreaken2031
@mallufreaken2031 Жыл бұрын
Best interview ever👌👌👌🔥🔥🔥🔥🔥💯💯💯💯💯💯💯💯💯💯💯
@vmdreamworld6286
@vmdreamworld6286 Жыл бұрын
സർ തിരിച്ചു വന്നു... 😍😍😍
@muneerm8969
@muneerm8969 Жыл бұрын
Chindamani ente favorite
@Narasimham347
@Narasimham347 8 ай бұрын
Top Characters Given By Shaji Kailas 1.Poovalli Induchoodan (Narasimham) 2.Joseph Alex IAS (The King) 3.Bharatchandran IPS (Commissioner) 4.DIG Bharat Patteri IPS (The Truth) 5.Mohammed Sarkar (FIR) 6.Arakkal Madhavanunni (Valliettan) 7.Kanimangalam Jagannathan (Aaraam Thampuran) 8.Pulikkattil Charlie (Natturajavu) 9.Advocate Lal Krishna Viradiyar (Chinthamani Kolacase) 10.Anwar Ali (Alibhai) 11.Baba Kalyani (Baba Kalyani) 12.Kaduvakunnel Kuriyachan (Kaduva) 13.Kotta Madhu (Kaappa) 14.Chandragiri Arjunan (Simhasanam) 15.Pattazhi Madhavan (Dhrona 2010) 🔥🔥🔥
@grmdmediaganeshpynrkdpm343
@grmdmediaganeshpynrkdpm343 8 күн бұрын
Gopalakrishnan from sthalathe pradhana payyans
@Rockon111
@Rockon111 Жыл бұрын
അത് ശെരി പറഞ്ഞ് വന്നപ്പോ ഇന്ദുചൂഡൻ വില്ലൻ ആയോ പാവം മണപ്പള്ളി പവിത്രൻ 😁
@b_brozcreationz
@b_brozcreationz Жыл бұрын
Ivde Kottayath MT school l KADUVA shoot nu vannapo neril kanan pati.. Ente uncle ayirunnu co-ordinator
@sidharthsidharth9576
@sidharthsidharth9576 Жыл бұрын
സുരേഷ്‌ഗോപി & ഷാജികൈലാസ് ടീംന്റെ ഒരു പക്കാ ആക്ഷൻ മൂവി പ്രതീക്ഷിക്കുന്നു 🙏
@shaluchengannur8749
@shaluchengannur8749 Жыл бұрын
എന്നാ സുന്ദരിയാണന്നേ
@moviecapital2344
@moviecapital2344 Жыл бұрын
Waiting Another Movie with lalettan
@aljazeem4534
@aljazeem4534 Жыл бұрын
Venda shajiye flop akiya alanu
@akhilp7489
@akhilp7489 Жыл бұрын
@@aljazeem4534 shajiye hit aakkiya aalumaanu
@drimzona
@drimzona Жыл бұрын
@@aljazeem4534 Shaji Kailas nte carrier 2 industry hit undakki kodutha aal aanu.
@muhammedsuhail5273
@muhammedsuhail5273 Жыл бұрын
രണ്ടാഴ്ച കഴിയുമ്പോ നാട്ടിൽ വരുന്നുണ്ട്. അതുവരെ തിയേറ്ററിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
@ashike6775
@ashike6775 Жыл бұрын
Anchor name please?
@AJChannelMashup
@AJChannelMashup 6 ай бұрын
കടുവ 2 waiting.......
@manukrishnan.m2563
@manukrishnan.m2563 Жыл бұрын
നല്ല വൻ
@rkn04
@rkn04 Жыл бұрын
I am a fan of Shaji kailas movies...but KAPPA was disappointing...lot of ear splitting noise and excessive violence. Is there so much of violence in capital Trivandrum??? Though, I liked the ending climax. Shaji kailas is a good man with an innocent genuine smile 😊
@saanu12366
@saanu12366 11 ай бұрын
90s amalneerad 🔥
@manuelishere
@manuelishere Жыл бұрын
എന്റെ പോന്നു സേട്ടാ.. പഴയ തലമുറയിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാൾ തന്നെയാണ് സേട്ടൻ.. പക്ഷെ അവരിൽ ഒരൊറ്റ സേട്ടനും ഇക്കാലത്തിനൊത്തുള്ള സിനിമ എടുക്കാൻ കെൽപ്പുള്ളവരല്ല.. ചേട്ടന്റെ ഭാഗ്യം പൃഥ്വിരാജെന്ന മാർക്കറ്ററിഞ്ഞ നടൻ എന്ന ഒരേയൊരു ഘടകം മാത്രമാണ്.. അതു മാറ്റി വെച്ചാൽ മറ്റൊരു CBI മാത്രമാണ് ഷോട്ടിന്റെയും കഥയുടെയും കാര്യത്തിൽ സേട്ടന്റ രണ്ടു സിനിമയും..
@kkfilmland
@kkfilmland Жыл бұрын
Sheri mone
@manuelishere
@manuelishere Жыл бұрын
@@kkfilmland ok സേട്ടാ
@kkfilmland
@kkfilmland Жыл бұрын
Mon poyi. Valla Omar lulu mte okke padam kaanu...atha nallathu
@wazeem9916
@wazeem9916 Жыл бұрын
Shaji kailas ethra descent aay erikunu alelum velya velya aalkaroke mariyatheyod erikathulu mohanlal suriya vijay elam
@cmafinalist2054
@cmafinalist2054 Жыл бұрын
അവതാരകയുടെ പേര് അറിയുമോ???
@fazmiamujeeb
@fazmiamujeeb Жыл бұрын
Lekshmi parvathi Fav aanu
@cmafinalist2054
@cmafinalist2054 Жыл бұрын
@@fazmiamujeeb thanks dear
@mithranpalayil999
@mithranpalayil999 Жыл бұрын
So sad, it's not a way of presentation, the Presenter can respect a senior director.
@highfive55
@highfive55 Жыл бұрын
അന്ന് ജനിക്കാത്ത കുട്ടികളുടെ ഇന്നത്തെ തെറിക് വേണ്ടിയാ എന്റെ സിനിമ
@joicegeorge1490
@joicegeorge1490 Жыл бұрын
Kaduva is best compared to kappa
@truth3957
@truth3957 Жыл бұрын
Kappa ist far far better than kaduva....kaduva enikku ishtapettillaaa
@thahayasin6816
@thahayasin6816 Жыл бұрын
Ea manushyaneyanu salt and pepperil Ashiq Abu character assassination cheidhadh..
@problemsdetector1488
@problemsdetector1488 Жыл бұрын
Kaduva, kappa ithrayum mikacha thallippoli Padam Uff Vere level onnum parayaanilla paranjal koodi povum. Chatha padam
@wazeem9916
@wazeem9916 Жыл бұрын
Shajiyettan ethra prayaminde athinu polum respect cheyathe name vilikunaa evaley poley ulla jaathikale oke endhinaa anchor aakunathe aavo kashtam
@flymovies22k
@flymovies22k Жыл бұрын
കടുവ theatre ഇരുന്നു കാണുമ്പോൾ എനിക് തന്നിട്ടുണ്ട് ഷാജി കൈലാസിന്റെ തന്നെ പല സിനിമകളിലെ short മായി സാമ്യം സത്യം പറഞ്ഞ സാമ്യം അല്ല അത് പറിച്ചു നട്ട പോലെ തന്നെ
@akhilpt748
@akhilpt748 Жыл бұрын
വിജയം,, 🤔🤔ഒന്ന് പ്രേക്ഷകരോട് ചോദിക് മീഡിയ
@santhoshkv7970
@santhoshkv7970 Жыл бұрын
Kaduva shajis direction.but kaappa prithvide direction pole aaanu thonnunne.influence angotum ingotum aayonnu.....
@thusharaharilal4807
@thusharaharilal4807 Жыл бұрын
Araam thampuran and Narasimham KUNNAKULAM BHAVANAYIL NINUM KANAN SAADICHU.
@samphysios
@samphysios Жыл бұрын
Rudrakham.
@_India853
@_India853 Жыл бұрын
ഇപ്പോഴത്തെ അവതാരകരുടെ main പ്രശ്നം... അവർക്ക് പഴയ തലമുറയിൽപ്പെട്ടവരെ ബഹുമാനിക്കാനറിയില്ലായെന്നുള്ളതാണ്....! ഇവിടെ, അവതാരിക കാലിന്മേൽ കാല് കയറ്റി വെച്ചാണ് ഷാജിയേട്ടനോട് ചോദ്യങ്ങൾ ചോദിക്കുന്നത്....ഹാവൂ... എന്താ... ബഹുമാനം 🤗🤗🤗🤗🤗
@wazeem9916
@wazeem9916 Жыл бұрын
Sathyam thaneyy evalumarkonum oru respect umilaa pazhaya aalkarode seniours ennode prethekichum oru respect polumilaa
@jayarajsathyan9532
@jayarajsathyan9532 Жыл бұрын
the GREAT ????????? nonsense.
@akhilpt748
@akhilpt748 Жыл бұрын
കൊറേ പൈസ ഉള്ളപ്പോ ആർകെങ്കിലും കൊടുക്ക്‌
@bijujohn3462
@bijujohn3462 Жыл бұрын
Please young generation ne veruthe vidu! Bad msg aanu!! Film kandu, sooo pity of u !
@nickblue11
@nickblue11 Жыл бұрын
Outdated director
@wazeem9916
@wazeem9916 Жыл бұрын
Velya director aayavarde mumbil kalum ketti vechu ullupilande erikunu ahankari
@hughlauriecardio7285
@hughlauriecardio7285 Жыл бұрын
Potta movie arunnu kappa
@wazeem9916
@wazeem9916 Жыл бұрын
Onnu poyedi aaramthamburan narasimham ellam athehathinte masterpiece blockbuster movie yaanu neeyatu dialouge ennum paranu uruttale
@editorboy8087
@editorboy8087 Жыл бұрын
എന്റണ്ണ ഇങ്ങനേള്ള വാളി പടമെടുത്തു വച്ചിട്ട് ഇരുന്ന് തള്ളല്ലേ 🤮
@abhilashnair5059
@abhilashnair5059 Жыл бұрын
Comments full nokk.... Ningalude comment maathramaanu negative.... Appo thanne ariyam.....
@kkfilmland
@kkfilmland Жыл бұрын
Editor Puli natural aaanu
@anirudh6386
@anirudh6386 Жыл бұрын
2000 കാലഘട്ടത്തിൽ മലയാള സിനിമ തകരാൻ കാരണം നിങ്ങളിൽ ഒരാളാണ്............... പിന്നെ ഒന്ന് കരകയറിയത് ലിജോ പോലെയുള്ള ആളുകൾ വന്നപ്പോഴാണ്.............വീണ്ടും നിങ്ങൾ ഇത്പോലെ പൊട്ടാ പടങ്ങൾ ചെയ്ത് വീണ്ടും മലയാള സിനിമയെ തകർക്കരുത്...................... അതും കേരളത്തിന്റെ പുറത്ത് നിന്ന് ഒരുപാട് അപ്പറേസിയേഷൻ കിട്ടുന്ന ഈ ടൈമിൽ വന്ന് 🙏🙏🙏
@prasanthak4798
@prasanthak4798 Жыл бұрын
എല്ലാത്തരം സിനിമകളും വേണം സുഹൃത്തേ ,
@rajithak132
@rajithak132 Жыл бұрын
Cinima oru single zoner all.. Atleast athengilun mansilakoo. Ellarkum realistic movie enjoy cheyth kai adikkan pattilla.. Different types of movie n director s venam ella industry lum.. Etrayum nalla director s um writersum actorsum undayittum oru best commercial hit undakkan struggle cheyyunnu malayalam industry.. Commercial movie reach kittumbo matrame theators nila nikoo
@anirudh6386
@anirudh6386 Жыл бұрын
@@rajithak132 എല്ലാ തരം സിനിമകളും വേണം വേണ്ടാ എന്ന് ഞാൻ പറഞ്ഞിട്ടില്ല, ഞാൻ എല്ലാ തരം സിനിമകളും കാണുന്ന ആളാണ് ആനിമി അടക്കം........................... ബട്ട്‌ ഈ അടുത്ത് എല്ലാ ഇൻഡസ്ടറിയിൽ പറയാൻ അവർക്ക് ഒരുപാട് സിനിമകളുണ്ട് കെജിഫ് 2, വിക്രം, rrr..........നമ്മുക്ക് എന്ധാ ഉള്ളത് 2019 ഇൽ ഇറങ്ങിയ ലൂസിഫറോ?......................................
@liondionar1916
@liondionar1916 Жыл бұрын
Sevanam kollam ... pakshe padam kollillaa...
@jobinjoseph5205
@jobinjoseph5205 Жыл бұрын
Bro you are falling again. Please don't make back to back movies. You are too impulsive. Too fast, rushing too much. Do meditation and be patient. The fact that you have date of a major actor should not be the reason for a movie. You should now try a different genre movie.
@muhammedfayis62
@muhammedfayis62 Жыл бұрын
Bro not journar it is Genre
@dreamcatcher6846
@dreamcatcher6846 Жыл бұрын
Kaapa is different genre
@SreeprasadK-yt7my
@SreeprasadK-yt7my Жыл бұрын
🥰🥰🥰
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 113 МЛН
Annie film actress and Shaji Kailas film director Interview
18:50
ACV Channel
Рет қаралды 331 М.
Ranjith in Nere Chowe | Old episode | Manorama News
23:56
Manorama News
Рет қаралды 171 М.
Burger Boom 💥 #настольныеигры #boardgames #games #игры #настолки #настольные_игры
0:35
❌🔵⚫️ WHO DID WIN!?🥇🥈🥉
0:10
ag_soccer team
Рет қаралды 4,3 МЛН
One Two Buckle My Shoes 2 ! #spongebobexe #shorts
0:20
ANA Craft
Рет қаралды 22 МЛН