വളരെ സന്തോഷം ..... ഒന്നിച്ചൊരു വീഡിയോ ഞങ്ങളുടെയും ആഗ്രഹമായിരുന്നു ........ You are great.... thank you sooo much dear
@FoodNTravel4 жыл бұрын
അന്നമ്മച്ചേടത്തിയുടെ കൂടെ ഒരു വീഡിയോ ചെയ്യാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.. വളരെ സന്തോഷം... ഒരു നല്ല എക്സ്പീരിയൻസ് ആയിരുന്നു വയനാട് വന്നു ചേടത്തിയുടെ പാചകവും കണ്ടു രുചിയും ആസ്വദിക്കാൻ. സച്ചിനും ബാബുച്ചേട്ടനും ഇരു കുടുംബങ്ങൾക്കും എല്ലാം എന്റെ അന്വേഷണങ്ങൾ.
@athuldominic4 жыл бұрын
Annammachi fans!!🙌
@FoodtubeandTravel4 жыл бұрын
I’m a regular follower of both of you from US
@amalrajamaloottan41034 жыл бұрын
നമ്പർ തരൂ....ഒന്ന് വിളിക്കാനാണ്...
@rahamathfarook30374 жыл бұрын
Vayanatil avdayaa veedu?
@kripadasmurali54864 жыл бұрын
സംസാരരീതി ഇത്രത്തോളം മികച്ചത് വേറെ ആരിലും കണ്ടിട്ടില്ല...എബിൻ ചേട്ടാ god bless yu🥰
@FoodNTravel4 жыл бұрын
Thank you so much for your kind words.. 😍😍
@akshayvs84014 жыл бұрын
എബിൻ ചേട്ടന് ഏതു പ്രായക്കാരോടും നല്ലോണം പെരുമാറാൻ അറിയാം ❤️
അമ്മച്ചിമാർ ഉണ്ടാക്കുന്ന ഫുഡിന് ഒരു പ്രത്യേക ടേസ്റ്റാണ് അത് കഴിച്ചവർക്ക് മാത്രമേ അറിയൂ 😋😋😋
@FoodNTravel4 жыл бұрын
Valare sariyanu
@jobinthomas984 жыл бұрын
The Traditional Food 😘😘😘😋😋😋
@arunkm47814 жыл бұрын
ഇന്നത്തെ like അമ്മച്ചിക്ക് ഇരിക്കട്ടെ ❤️❤️❤️👍👍👍👍😇😇😇😇
@FoodNTravel4 жыл бұрын
Thank you.. ❤️❤️
@tintujames80584 жыл бұрын
@@FoodNTravel super
@ashrafkunil4 жыл бұрын
അമ്മേടെ സംസാരം നിഷ്കളങ്കമായ സംസാരം കേൾക്കാൻ എന്തൊരു രസമാണ് എബിൻ ചേട്ടോ
@FoodNTravel4 жыл бұрын
Sariyanu.. aa samsaravum chiriyum snehavum... aarum ishtappettu pokum
@jayaparakashan42944 жыл бұрын
അമ്മച്ചിടെ കൂടെ എപ്പോഴും ബാബുവേട്ടൻ അല്ലെ അമ്മേ എന്ന സംസാരം കേൾക്കാൻ നല്ല രസമാണ് മക്കളും അമ്മയും തമ്മിലുള്ള സ്നേഹം ഇന്നത്തെ തലമുറക്ക് അവസരം
@FoodNTravel4 жыл бұрын
സ്നേഹമുള്ളിടത്ത് എപ്പോളും സന്തോഷവും പോസിറ്റീവ് എനർജിയും ഉണ്ടായിരിക്കും.. അതവിടെ ഉണ്ടായിരുന്നു
@meharluckycentre31984 жыл бұрын
അമ്മയുടെയും മകന്റെയും സ്നേഹസാഗരത്തിലൂടെ ഇനിയും ധാരാളം വിഭവങ്ങൾ ഉണ്ടാക്കാൻ ദൈവം അനൂഹിക്കെട്ടെ.
@FoodNTravel4 жыл бұрын
😍😍🤗
@ratheeshr68584 жыл бұрын
Video spr Chetta vayil kappalodee nice video spr kiduuu kiduuuve👍👍👍👍😋😋😋😋
@FoodNTravel4 жыл бұрын
Thank you Ratheesh
@Arya_Niravu4 жыл бұрын
Most awaited 🥰🥰🥰🥰 but late aayipoyi. ishtayi.... Peruthu ishtayi
@FoodNTravel4 жыл бұрын
Thank you so much Arya Jobin.. 😍
@elzabiju22034 жыл бұрын
Thank u so much Ebbin for introducing Annammachedathi in ur vlog...v r already addicted to Annammachedathi's vlog😅...the way she talks...omg she is a down to earth character..All the best to all of you
@FoodNTravel4 жыл бұрын
You are right .. Annamma Chethati is a wonderful person. She is very good at talking, laughing and cooking. I am lucky to have spent time with her.
@issoopdilloo89054 жыл бұрын
This women hve knowledge very intelligent abt food she is amazing lovely food she cook brilliant excellent ebbin
@FoodNTravel4 жыл бұрын
Thank you lssoop Dilloo.. 😍😍
@bijoyjessy4 жыл бұрын
ഞാൻ മീൻ കറി try ചെയ്തു....വിജയിച്ചു നല്ലതു ആയിരുന്നു എന്ന് ഹസ്ബൻഡ് പറഞ്ഞു....Thanks അമ്മച്ചി
@FoodNTravel4 жыл бұрын
Adipoli.. 👍👍👍
@manu245884 жыл бұрын
ചേട്ടായിടെ videos ന്റെ ഒരു പ്രത്യേകത positive energy ഉം സ്നേഹവും അതിലുപരി ആസ്വാദനവുമൊക്കെ ഉടനീളം feel ചെയ്യാൻ കഴിയുന്നു എന്നതാണ് തോന്നിയിട്ടുള്ളത്. വിശപ്പ് സ്വതവേ കുറവാനുഭവപ്പെടാറുള്ള എനിക്ക് ഇപ്പോൾ ചേട്ടായിടെ videos കണ്ടാൽ വിശപ്പിനുള്ള മരുന്ന് കഴിച്ചപോലെയാണ്... ❤️
@FoodNTravel4 жыл бұрын
😄😄 Thank you so much Manzil.. valare santhosham.. 😍☺️
@albaba53904 жыл бұрын
@ 0:51 those are neyappams.....I used to eat when I was a kid ! Gracious lady ! All of her cooking looks very delicious !
@FoodNTravel4 жыл бұрын
😍😍
@GRINCEMOLFOODCOURT4 жыл бұрын
ഇത് കണ്ടിട്ട് മീൻകറി വെക്കാൻ പോയവർ ഒന്ന് ലൈക്കിക്കെ 💪
@midunps19984 жыл бұрын
Fish curry cook chaitho
@beenaanu14584 жыл бұрын
ഒരു കര്യപ്പ് വാക്ക് വീട്ടിൽ അന്നമ്മച്ചി
@beenaanu14584 жыл бұрын
വീട്ടിൽ സ്ഥലം ഇല്ലയോ
@vijayalakshmykallil57014 жыл бұрын
Pleasing way of talking to all around you especially with your host Annamma chedathi . She must’ve felt so good. Thanks for sharing this video
@FoodNTravel4 жыл бұрын
Thank you so much for your loving words.. 😍😍 thanks a lot for watching videos
@ccg19844 жыл бұрын
Ebbin chetta👌🏼What an amazing video with Annamma Ammachi. 🙏🏼So full of love & warmth. Glad u met her and showcased her mouthwatering recipes to all of us. Being a malayali myself I'm thoroughly enjoying all ur videos. Hats off to you. Keep it up n keep up the spirit. It's a joy to watch all the mouth watering food ur bringing to the rest of the world. Amazing experience. Thanks a million. God bless. Would surely like to meet you someday and head out on an amazing food trip with you 👍🏼😊
@FoodNTravel4 жыл бұрын
Thank you so much for your kind words.. You are right .. Annamma Chethati is a wonderful person. I am lucky to have spent time with her. I'm very happy to know that you enjoyed my video.. thanks a lot for watching my videos... after corona issues, we will definitely meet.. 😍😍🤗
@shinymathai60984 жыл бұрын
Ebbin.... Very good video... You are blessed with positive energy....
@FoodNTravel4 жыл бұрын
Thank you so much shiny mathai..
@sajimadhavankutty27034 жыл бұрын
Chetta supr...annamma ammachiyum polichu...pinne ammachi ini unnaan ila idumpol thumpu vasham idath bhaagam verunna reethiyil idanam ...baakki Ellaam super aayattundu..
@FoodNTravel4 жыл бұрын
Thank you saji.. ila idumbol chilappol sraddhichu kaanilla..
@teeselvakumar4 жыл бұрын
Hi Ebbin, I love the way u share your experience through your words, I am seeing your individuality and I strongly believe that is what is bringing people like me. If I can suggest u , u need an opening dialog when u start your video, some thing unique and catchy perhaps
@FoodNTravel4 жыл бұрын
Thank you so much for the appreciation and the suggestion. Will plan for an opening dialogue...
@West2WesternGhats4 жыл бұрын
Super 👌🏽 അന്നാമ്മച്ചേടത്തീ...Very comfortable in front of the camera..😊
@FoodNTravel4 жыл бұрын
Athe... chettathi bhayankara cool aanu.. 🤩
@cibinjose6924 жыл бұрын
നെല്ലിക്ക കറുപ്പിച്ചത് all time favourite. അമ്മച്ചിക്ക് 😙😙 നല്ല വീഡിയോ...
@FoodNTravel4 жыл бұрын
Thank you Cibin.. 😍😍😍
@1984jyothi4 жыл бұрын
Hai Ebin Chetta lovely preparation paranju kothippikkan chettane kazhinje alulloo.
@FoodNTravel4 жыл бұрын
Thank you so much Jyothi Baburaj.. 😍😍
@T4Trip4 жыл бұрын
Adipwoli 😍😍 ebbin chetta..njan innu oil illatha lemon pickle ഉണ്ടാക്കുന്ന video channelil ittittund tto.tym ullappol kand nokkane
@FoodNTravel4 жыл бұрын
Theerchayayum.. 👍
@binocharly90514 жыл бұрын
I made this fish curry.....superb. My family enjoyed to the core. Thank you Annamma chedathi special.....Ammachy ye othiri ishtam....
@FoodNTravel4 жыл бұрын
Good.. happy to hear that.. 😍😍👍👍
@PranavTechyvlogs4 жыл бұрын
ചേട്ടൻ ഭക്ഷണം കഴിക്കുന്നത് കാണുബോൾ കൊതിയാകുന്നു വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ തോന്നില്ല അത്രയ്ക്കു സൂപ്പർ ആണ് വീഡിയോസ്
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് പ്രണവ്.. വീഡിയോ ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.. 😍😍
@shanthig95764 жыл бұрын
😍 two legends meeting great day. How sweet that Amma .lovely smile ❤🌹🙏🙏
@FoodNTravel4 жыл бұрын
Thank you Shanthi.. yes, annamma chetathi is a sweet person.. 😍
Mouth watering food. Where can I get her moru curry receipe
@FoodNTravel4 жыл бұрын
Her channel, given in the description. You can contact her through that channel
@lilianm29364 жыл бұрын
Yes, I got it . But all in Malayalam.
@lilianm29364 жыл бұрын
I went yo your channel, but could not find
@Hisham781414 жыл бұрын
Chetta ith before lockdown edutha video aano??
@FoodNTravel4 жыл бұрын
Athe.. february yil cheythathanu
@akila30774 жыл бұрын
Annama chedathi Babu chetan sachin.You bring a world of wonderfulness to lives. Much love and regards to ebbi chetan also for making this video. From Bengaluru
@FoodNTravel4 жыл бұрын
Thank you so much for your love and support..
@mirashmohd4 жыл бұрын
I just love your presentation and your personality 😍
Spr veendum chayaney ammachiyude kude waitinglanu next video kanaan
@FoodNTravel4 жыл бұрын
Avasaram kittiyal cheyyam... santhoshame ulloo
@jchittillam774 жыл бұрын
I am a new subscriber and I like your videos. How to contact you and Annama chedathi ? I am living in USA. I want visit you guys when I reach Kerala next year. Wish you all success.
@FoodNTravel4 жыл бұрын
Thank you so much Joy chittillam.. 😍 The channel address for both of us is in the description.. You can also contact me on my Instagram page @ foodntraveltv
Inganayulla sukhakaramaaya videos ellam olippichu vechirikkuvarunnu allee..A very soothing video..really felt HAPPY after watching this.Thank you so much for that..
@FoodNTravel4 жыл бұрын
Thank you so much for your love and support.. 😍😍😍
@kilicool35174 жыл бұрын
ammachiii poliii...chettaii ingane variety kanikunnathil oru padi munnilane...super...waiting more spls....kothi koodi koodi varunnu...
@FoodNTravel4 жыл бұрын
Thank you kili cool for your loving words.. 😍😍
@kilicool35174 жыл бұрын
@@FoodNTravel its true words....,,we arevwaiting more spls ...thanks for replay...god bless uuu
@jibinvarghese4004 жыл бұрын
എബിൻ ചേട്ടാ സൂപ്പർ ♥️♥️♥️ മീൻ കറി👌👌 പിന്നെ അന്നാമ്മ ചേട്ടത്തി...... കിടു വിഡിയോസും കാണാറുണ്ട് ❤
@FoodNTravel4 жыл бұрын
Thank you jibin.. 😍😍
@bibybiju5084 жыл бұрын
Ebin chettaa, santhoshamayi, ee oru combo vishesham 👌👌👌😍😍😍😍😍Ammachiyum Chettanum apara combination like meencurryum kappayum pole😍😍😄lots of love and prayers to both of you 🙏
@FoodNTravel4 жыл бұрын
Thank you so much Biby John.. 😍 .. ingane okke kelkkunnath thanne santhoshamanu.. 🤗🤗🤗
@ganeskmr4 жыл бұрын
Hi jose i am from Tamil Nadu my prime business is Kerala i come 3 times a week with my bike and i go every year sabarimala with my bike i love kerala food, people thanks for the video.
@FoodNTravel4 жыл бұрын
Thank you so much ganesh kumar.. 😍 happy to hear that you love kerala people and kerala food.. thanks a lot for watching video.. 🤗🤗
@ganeskmr4 жыл бұрын
@@FoodNTravel thank u sir
@savithavshenoy13474 жыл бұрын
Very nice vedio annamachedthi koode vedio 🙏 thank you so much cheta🙏
@FoodNTravel4 жыл бұрын
Thank you 😍😍
@remanair47162 жыл бұрын
It's great to see and hear ammachi ❤️ please keep posting more wonderful recipes 💐
@FoodNTravel2 жыл бұрын
Sure 👍👍 Thank you 🥰
@reeshakuriakose214 жыл бұрын
മീൻകറിയും മോരുകറിയും,കുത്തരി ചോറും,ഇതാണ് combination.കോട്ടയം കാരുടെ രുചി അല്ലെ.നല്ല video.പാതകം എന്ന വാക്ക് ഇന്നത്തെ തലമുറക്ക് അറിയില്ല.kitchen slab,kitchen top ഇങ്ങനെ അല്ലെ പറയുന്നത്.അന്നമ്മച്ചി സൂപ്പർ ആണ്. കൊച്ചു പിള്ളാര് തന്നെ യല്ല പ്രായമുള്ള എന്നെ പോലെ ഉള്ളവർ ക്കും അന്നമ്മച്ചി യുടെ പാചകം ഇഷ്ടം ആണ്.
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് Reesha kuriakose.. അന്നമ്മച്ചി സൂപ്പർ അല്ലെ.. എല്ലാ പ്രായക്കാർക്കും അമ്മച്ചിയേയും അമ്മച്ചിയുടെ പാചകവും ഇഷ്ടമാണ്
@bijulalbponkunnam35444 жыл бұрын
അന്നമ്മചേടത്തിയുടെ പാചകം അങ്ങനെ എബിന്റെ ചാനലിലും കാണാൻ പറ്റി... സൂപ്പർ വീഡിയോ👌😊
@FoodNTravel4 жыл бұрын
Angane oru bhagyavum enikkundayi.. 😍😍
@Mjv4004 жыл бұрын
എബിച്ചേട്ടാ..... അന്നമ്മച്ചി പണ്ടേ കിടു.... നിങ്ങൾ രണ്ടാളും ചേർന്നപ്പോൾ കിക്കിടു..... ഉരുക്കുപുളി മീൻ കറി കണ്ടു കിളി പോയി.... wow......
Exact Kottayam delicacies from Ammachi. I used to watch her videos. Thanks a lot Ebbin for a wonderful episode.
@FoodNTravel4 жыл бұрын
Thank you so much Shaji panicker
@Ukmallucouple78604 жыл бұрын
അന്നമ്മച്ചേടത്തിയുടെ കുക്കിംഗ് വീഡിയോസ് കണ്ട് കണ്ട് ഈ എളിയ ഞാനും ഒരു യൂട്യൂബ് ചാനൽ അങ്ങോട്ട് തുടങ്ങി,അന്നമ്മച്ചേടത്തിയുടെ അനുഗ്രഹം ഉണ്ടാകണം 🙏 അന്നമ്മച്ചേടത്തിക്ക് ഇനിയും ഒത്തിരി വീഡിയോസ് ചെയ്യാനുള്ള അനുഗ്രഹം സർവേശ്വരൻ തരട്ടെ. അതുപോലെ തന്നെ എബിന്റെ അവതരണം ഒന്നിനൊന്ന് മികച്ചുവരുന്നു എല്ലാവിധ ആശംസകളും 👏👏👏👍
@FoodNTravel4 жыл бұрын
Thank you
@mannequintv87024 жыл бұрын
Oh my god I love your videos I'm so glad you uploaded keep up the good work
@FoodNTravel4 жыл бұрын
Thank you so much.. 😍😍
@anusha19851004 жыл бұрын
വളരെ അധികം സന്തോഷം കണ്ടപ്പോൾ ഞാൻ ഒരുപാട് ആഗ്രഹിച്ചത് ആണ് ചേട്ടൻ ഇവിടെ വരണം എന്ന് രണ്ടു പേരുടെയും വീഡിയോ ഞാൻ കാണുന്നതാണ് ചേട്ടൻ ഫുഡ് കഴിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയാണ് ഞാൻ രാത്രി ചേട്ടന്റെ വീഡിയോ കാണുമ്പോൾ എന്റെ ഏട്ടൻ പറയും കൊതിപ്പിക്കല്ലെ എന്ന്
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് അനുഷ.. അന്നാമ്മ ചേട്ടത്തിയുടെ കൂടെ വീഡിയോ ചെയ്യാനുള്ള ഭാഗ്യം കിട്ടി.. വളരെ നല്ലൊരു experience ആയിരുന്നു. എപ്പോഴും ഇതുപോലെ വീഡിയോസ് കാണുക.. എന്നെ സപ്പോർട്ട് ചെയ്യുക.. 😍😍😍
@anusha19851004 жыл бұрын
@@FoodNTravel Ok ചേട്ടായി
@glorymachine74314 жыл бұрын
Super Njn manasil aghrahicha karyum ah Ee special combo !!
@FoodNTravel4 жыл бұрын
Thank you kingdom of heaven.. 🤗🤗
@aswathygs44894 жыл бұрын
Ebbin chetttaaa 👌.. cooking with lots of love😍😍
@FoodNTravel4 жыл бұрын
Athe... 😍😍❤️
@meldypaul39234 жыл бұрын
ഇന്നാണ് കണ്ടു ഇത് തീർത്തത് മീൻ കറി വല്ലാതെ miss ചെയ്യുന്നു സൂപ്പർ വീഡിയോ എബിൻ ചേട്ടാ 💟💟
@FoodNTravel4 жыл бұрын
Thank you.. 😍🤗
@feminafemi75614 жыл бұрын
എന്റെ മോൾക്ക് എബിൻ ചേട്ടനെ ഒത്തിരി ഇഷ്ടമാണ്, എബിൻ ചേട്ടന്റെ നമ്മൾ കാത്തിരിക്കാറുണ്ട്👌👌👌
താങ്ക്സ് ഉണ്ട് അരുൺ... ചെറുപ്പമായി വരുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെകിൽ അതിനു കാരണം നാടൻ വിഭവങ്ങളും അതു തരുന്നവരുടെ സ്നേഹവും കൊണ്ടായിരിക്കും.. 😍🤗
@arunkomalloor6454 жыл бұрын
@@FoodNTravel 😍😍💪
@harshithamedutech4 жыл бұрын
Tasty one😍
@FoodNTravel4 жыл бұрын
Thank you TIPS N TRICKS.. 😍😍
@kalathilpreetha34384 жыл бұрын
Wow ! It was amazing to see Ebin cheta and Sachin in one frame. Ammachi s preparation of food is delicious and healthy, while the conversation is very natural and interesting. Once again thank you so much Ebin cheta for entertaining us even though it's a crisis time.😃
@FoodNTravel4 жыл бұрын
Thank you Kalathil Preetha.. Annamma chetathiy is a very simple and loving person. The food she prepared was great... I am so lucky to be able to go there..
@prajeeshravindran30184 жыл бұрын
I was waiting for this video. because I have seen the first part of making moru curry with Ammachi and i am a big fan of yours .thanku so much Ebin chetta uploading this video.
@FoodNTravel4 жыл бұрын
Thank you Prajeesh for watching my video... I'm very happy to hear that you enjoyed my video.. 😍😍🤗
@shandasamuel6214 жыл бұрын
Ebbine എല്ലാവരോടും ഒരുപോലെ ആണ്. നല്ല മനസ്സ് പ്രായ നോക്കാതെ എല്ലാവരോടും ഒരുപോലെ സംസാരിക്കാൻ പറ്റുന്നത് ഒരു കഴിവ് ആണ്. സൂപ്പർ.
@FoodNTravel4 жыл бұрын
Thanks und Shanda Samuel
@rosammathomas60804 жыл бұрын
Ammachi njan ellam try cheyunundu keto. Today njan chakkakuru manga chemin adipoli anu keto chorinte kude . God bless u
@FoodNTravel4 жыл бұрын
😍😍👍
@tmm15464 жыл бұрын
What a treat to see this ammachi and her lovely chatter!!
@FoodNTravel4 жыл бұрын
😍😍🤗
@sreejithsoman79524 жыл бұрын
പുട്ട് ആണല്ലേ ഒരു ഇഷ്ട വിഭവം ചേട്ടാ. എനിക്കും അതെ. പക്ഷേ കൂടുതൽ ഒരിഷ്ടം ഗോതമ്പു പുട്ടിനോട ചേടത്തിയുടെ കൂടാ ഉള്ള ഈ എപ്പിസോഡും സൂപ്പർ 😍
@FoodNTravel4 жыл бұрын
Enikk ella vibhavangalum ishtamanu.. puttum ishtamanu.. 😍 .. thank you for watching my video.. always support like this
@tanuvismaya38274 жыл бұрын
എബിൻ ചേട്ടാ എനിക്ക് ചേട്ടന്റെ എല്ലാ വീഡിയോ ഇഷ്ട്ടമാണ് ചേട്ടൻ സൂപ്പറാണ്
@FoodNTravel4 жыл бұрын
Thank you so much
@satheeshks96774 жыл бұрын
അത് പിന്നെ എടുത്തു പറയണോ 👍
@akashr92524 жыл бұрын
സിംപിൾ അവതരണം. മീൻ കറി തിളക്കുന്നതൊക്കെ കാണുമ്പോ 😋. Ee സ്റ്റൈൽ ആദ്യമായിട്ടാണ് കാണുന്നെ. ഇനി വയനാട് വരുമ്പോ നോക്കട്ടെ. ഞാനൊക്കെ ട്രിവാൻഡറും സ്റ്റൈൽ കറി മാത്രേ പരീക്ഷിച്ചിട്ടുള്ളു. വയനാട് വന്നിട്ടുണ്ട് ഒരു 6yrs ബാക്ക്. വയനാടിന്റെ സൗന്ദര്യവും അന്നമ്മ ചേടത്തീടെ കൈപ്പുണ്യവും 👍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് രേഖ.. വയനാട്ടിൽ പോകുമ്പോൾ അന്നാമ്മ ചേട്ടത്തിയുടെ അടുത്ത് പറ്റിയാൽ പോകൂ.. നല്ലൊരു അനുഭവമായിരിക്കും..
I did not understand a single words as I am a Punjabi guy, but the food was looking really tasty and I started to feel hungry too. This vlog was really nice, what a simplicity 👍. I love South Indian culture, People and their Dishes, simple, close to nature and so family oriented people. Thanks for the video, I Love your vlogs 😊👌 🙏 Saurabh Prabhakar You-Tuber - Infobaze
@FoodNTravel4 жыл бұрын
Thank you so much Saurabh prabhakar for watching my video.. I'm very happy to hear that you loved our culture, people and dishes and all.. thanks a lot for your love and support
@saurabhprabhakar68904 жыл бұрын
@@FoodNTravel Pleasure is all mine big brother. 🙏
@ArjunRaj14 жыл бұрын
Turn on subtitles
@CarrotExpress4 жыл бұрын
Hey.. proud moment bro.. fans from punjab also... Keep going bro
@vista45314 жыл бұрын
Sourab bhai welcome to kerala after corona. We r here lets enjoy together
@techtronsurfer16054 жыл бұрын
Just watched the episode on Parvathy Amma. Loved it. At 50 rs/meal, what she does is noble service
@FoodNTravel4 жыл бұрын
Yes... she is so innocent and simple.
@Linsonmathews4 жыл бұрын
മോരു കറിയുടെ ഓർമ്മകൾ മായുന്ന വേളയിൽ ഇതാ കാത്തിരുന്ന വീഡിയോ കണ്മുന്നിൽ 😍 എബിൻ ചേട്ടനും അന്നാമ്മ ചേട്ടത്തിയും ഒരുമിച്ചുള്ള കിടിലൻ എപ്പിസോഡ് 👍❣️
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് linson... വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം
@sainabanizar21564 жыл бұрын
Evideya kudam puli kittuga annammachiye kanan varam korona kaziyatte
@FoodNTravel4 жыл бұрын
😍👍
@mollyjohn36134 жыл бұрын
Annammachidem Ebbintem orupole nishkalankamaya perumattam aanu ...athanu ningal randuperudem chanel mattullavaril ninnum vyathyastham aakunnath ... so simple and humble both of you ...God bless both of you and your families 🙏🙏
@FoodNTravel4 жыл бұрын
Thank you so much Molly John for your loving words... 😍😍😍
@shahumasth38574 жыл бұрын
Happy Ebin chetaaaaa.... Happy to see you with ammachi❤️🌹
@FoodNTravel4 жыл бұрын
Thank you shahu Masth.. ❤️
@prasobhap4 жыл бұрын
അന്നമ്മ ചേടത്തി ഉണ്ടാക്കിയ പിടിയും കോഴിയും ട്രൈ ചെയ്തു... എന്നാ testa... nice
@FoodNTravel4 жыл бұрын
ഇനി പോകുമ്പോൾ ട്രൈ ചെയ്തു നോക്കാം
@prasobhap4 жыл бұрын
@@FoodNTravel സ്വന്തം ആയി ഉണ്ടാക്കി വൈഫ്.
@shinugopinath86524 жыл бұрын
ഈ ലോക്ക് ഡൌൺ കാലത്ത് ഇതൊക്കെ ഇട്ട് എന്തിനിങ്ങനെ കൊതിപ്പിക്കുന്നു... എന്റെ പൊന്നു ചേട്ടാ..
@FoodNTravel4 жыл бұрын
😄😄😄
@badarmpm64094 жыл бұрын
അഹ്മച്ചിയല്ല നസർവെ കത
@MaharajaXpress4 жыл бұрын
I love watching your videos! Warm greetings from Holland :)
@FoodNTravel4 жыл бұрын
Thank you so much ❤️
@MaharajaXpress4 жыл бұрын
@@FoodNTravel à warm welcome to you ❤️
@Stories_by_PKG4 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു ഈ മീൻകറി...എന്റെ സാറേ....ഒന്നും പറയാനില്ല....❤️😍 എബിൻ ചേട്ടാ ഈ വീഡിയോക്ക് വല്ലാത്തൊരു life.....❤️
@FoodNTravel4 жыл бұрын
Thank you so much prasobh.. 😍🤗
@jesmary114 жыл бұрын
I never been to Wynad. Now if God permits we will make a trip 😊
@FoodNTravel4 жыл бұрын
Good.. 👍👍
@manuk73474 жыл бұрын
സച്ചിനും പിഞ്ചുവും.. ചേടത്തിയും..ബാബു ചേട്ടനും നമ്മുടെ മുത്തുകൾ അല്ലെ ❤️❤️😍😍
@FoodNTravel4 жыл бұрын
🤩🤩👍
@leenaraghu74334 жыл бұрын
Food with luv n affection of annamma chedthi...super combo😊