ഇവിടെ പലതും കൊണ്ടൊരു ധനികൻ ആയിരുന്നാലെന്ത് നബിയെ ﷺ 😭😭 അങ്ങയെ ﷺ പുണരും ധന്യ മദീനയിൽ യാചകനായാൽ മതിയേ ♥️♥️🤲🏻
@hannafathima90413 ай бұрын
Aameeen
@abdurahmannellaya90022 жыл бұрын
ആലാപന മികവിൽ പുതുവിസ്മയങ്ങൾ തീർതു കൊണ്ടിരിക്കുന്ന മഹ്‌ഫൂസിന്....അഭിനന്ദനങ്ങൾ🥇
@SayyidRaeesShihabofficial3132 жыл бұрын
കേട്ടിരുന്നു പോകുന്ന മനോഹരമായ മൊഞ്ചുള്ള മനസ്സിൽ തട്ടിയ പാട്ട്. മഹ്ഫൂസ് മോൻ സുന്ദരമായി പാടി. റബ്ബ് ഖൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ
@madhihsongsofficial97092 жыл бұрын
Masha Allah 💞😊
@musthafakm82132 жыл бұрын
ആമീൻ
@nafeesamisriya46932 жыл бұрын
aameen 🤲
@zakariyasajna12192 жыл бұрын
Ameen😍
@a_l_i_e_nyt60622 жыл бұрын
آمين يارب العالمين
@muhammadizzudheen27212 жыл бұрын
മുത്ത് റസൂൽصل الله عليه وسلم തങ്ങളുടെ മദ്ഹ് എത്ര പാടി പറഞ്ഞാലും അത് വെറുതെയാകില്ല അല്ലാഹു എല്ലാവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടേ...... امين
@shahidahmed75262 жыл бұрын
ഇവിടെ പലതും കൊണ്ടൊരു ധനികൾ ആയിരുന്നാലെന്ത് നബിയെ....അങ്ങയെ പുണരും ധന്യ മദീനയിൽ യജകാനായാൽ മതിയേ.... What a feeling lyrics.... ♥️♥️
@niyaskdm665 Жыл бұрын
💚
@lukmansir7879 Жыл бұрын
❤️❤️❤️❤️❤️💓
@gmmuhammadmuqthar2390 Жыл бұрын
,😢😢
@shamnas__zz_ Жыл бұрын
❤️
@sajeeraseji4012 Жыл бұрын
❤❤❤
@rameesasaifu36872 жыл бұрын
സ്റ്റാറ്റസ് കണ്ട് തിരഞ്ഞു പിടിച്ചു വന്നു 🥰masha allah
@Habeeba-dx8rg Жыл бұрын
ജ്ഞാനും
@hafzrizwan Жыл бұрын
Njaanum☺️
@kunjava890 Жыл бұрын
Njanum
@sajadsanu3112 Жыл бұрын
O
@sajadsanu3112 Жыл бұрын
@@hafzrizwan 0 n ĺ
@murshidpoiloor53622 жыл бұрын
മാഷാഅല്ലാഹ് 🤍 എത്ര കേട്ടാലും മതിവരാത്തൊരു ഗാനം.... കണ്ണും കരളും കുളിരാൾ സമൃദം.... 🥰 നാഥൻ ഇനിയും ഉയർച്ച കൊടുക്കട്ടെ...✨️
@SaliSwalih-v6h Жыл бұрын
Aameen
@mohammedalims1410 Жыл бұрын
❤❤
@TMvlognew Жыл бұрын
Ameen
@MuhammedShareef-si9rf4 ай бұрын
Ameen
@najeeradavood923 Жыл бұрын
എനിക്ക് ഇഷ്ടമാണ് ഈ മോനേ യും മോന്റെ പാട്ടുകളും..... നല്ല സൗണ്ട് ആ മോന്റെ 😊
@MuhammedShareef-si9rf4 ай бұрын
❤
@YahiyaYahiya-dt1ok3 ай бұрын
Masha allah❤
@bushrabasheer2785 Жыл бұрын
എന്നും രാവിലെ ഈ പാട്ട് കേട്ടാൽ എനിക്ക് മനസ്സിൽ ഒരു സന്തോഷമാണ്..... നീ പാട്ട് എഴുതിയവർക്കും പാടിയവർക്കും എന്റെ എല്ലാ ആശംസകളും
@salfsm7176 Жыл бұрын
ഇവന്റെ ഉമ്മയും ഉപ്പയും എത്ര സന്തോഷിക്കിന്നുണ്ടാവും ലെ അള്ളാഹു ഹൈർ നൽകട്ടെ
@nufinafi1804 Жыл бұрын
❤
@muhammadkutty8567 Жыл бұрын
Aameen
@Mansoor-tq1gy Жыл бұрын
ഉപ്പയില്ല
@abuliyamedia8750 Жыл бұрын
@@Mansoor-tq1gyuppa?
@salimnaser4857 Жыл бұрын
ആമീൻ
@nooremoulamedia32442 жыл бұрын
Masha allah🌹 ഏറെ ഇഷ്ട്ടമാണ് മഹ്ഫൂസ് മോൻ പാടുന്ന മദ്ഹുകൾ ഒക്കെ അള്ളാഹു തആല മോന്റെ ശബ്ദം നില നിർത്തി തരട്ടെ ഇനിയും ഹബീബായ തങ്ങളെ ﷺ കുറിച്ച് ഒരുപാട് മദ്ഹ് പാടാൻ അള്ളാഹു തൗഫീഖ് നൽകുമാറാവട്ടെ🤲
Masha allah.. ഖൽബും കണ്ണും നിറഞ്ഞു... നല്ല വരികൾ...💖 അനുഗ്രഹീത ഗായകൻ 💛💛💛
@muhammadkutty8567 Жыл бұрын
🥰🥰🥰❤️❤️
@najadh9282 Жыл бұрын
@@muhammadkutty8567😊
@ilalmadeena7253 Жыл бұрын
@@muhammadkutty8567🥰
@halo-lq6lm2 жыл бұрын
കുറെ പ്രാവശ്യം കേട്ടവർ ഉണ്ടോ 🥰
@shahumonshahumon27782 жыл бұрын
🙌🙌🙌
@alfalah22322 жыл бұрын
Aaaa
@faheemp59342 жыл бұрын
Aaaa
@mspsalahu31802 жыл бұрын
Aaa✨️
@najmuvlogz94882 жыл бұрын
Aa എന്റെ ring toon
@mhdshamsupk Жыл бұрын
ഇവിടെ പലതും കൊണ്ടൊരു ധനികൻ ആയിരുന്നാലെന്ത് നബിയെ.... അങ്ങയെ പുണരും ധന്യ മദീനയിൽ യാചകനായാൽ മതിയേ..... ഹൃദയം കുളിർക്കുന്ന വരികൾ........ ❤️❤️❤️❤️
@fidhahadhi1282 Жыл бұрын
വളരെ മനോഹരമായ ഈ പാട്ടിൽ പറയുനത് നബിയുടെ ജനനം തന്നെയാ........ ❤ മാഷാ അല്ലാഹ് എത്ര പ്രാവശ്യം കെടാലും മതിയാവുന്നില്ല..... ❤ മനോഹരായി പാടി അതു തന്നെയാണ് ഇതിനെ ആകർഷിപികുന്നത്..... ❤
@goodfriendismydream30322 жыл бұрын
സിനിമാ പാട്ട് കേട്ട് തട്ടി മാറ്റി വന്നതാണ് അവസാനം ഈ മനോഹര പാട്ടിലാണ് എത്തിയത് ലയിച്ച്പോയി ഫുൾ കേട്ട് കൊണ്ടുള്ള കമേന്റ്🥰
@rashidt50722 жыл бұрын
👍🏽
@InnocentFlyingSaucer-oo8cf5 ай бұрын
❤
@MuhammedShareef-si9rf4 ай бұрын
❤
@abdullatheef3534 Жыл бұрын
മാഷാഅല്ലാഹ് നല്ല ഗാനം ഇതു പോലെ നാളെ സ്വർഗ്ഗത്തിലും പാടാൻ കഴിയട്ടെ ആമീൻ 🤲
@pmkuttywafynatyamangalampm8239 Жыл бұрын
ഇത് പോലെ പാടുന്നൊരു മകൻ എനിക്ക് ജനിച്ചെങ്കിൽ മാദിഹാക്കിടും ഞാൻ എന്റെ ഹബീബെ ....
റസൂലുള്ളാൻ്റെ മാദിഹാക്കാൻ പാട്ടുകാരനാവണ മെന്നൊന്നും ഇല്ല. പാട്ട് ഒരു ത്രില്ലാണ്. അല്ലാതെ അത് ഈമാനല്ല. തെറ്റിദ്ധരിക്കരുത്. ജനങ്ങളുടെ ട്രൻ്റിൻ്റെ പിന്നാലെ പോവേണ്ട സുഹൃത്തേ.. ഇപ്പോൾ you tube നിറയേ മാദിഹീങ്ങളാണ്.. അത് പാട്ടിൽ മാത്രമേ കാണൂ.. സുഹൃത്തേ..
@MuhammedShareef-si9rf4 ай бұрын
❤
@fathima42072 жыл бұрын
ما شاء الله.... ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോനും യൻെറ റസൂലിന്റെ madh... الصلاة و سلام عليك يا رسول الله صلى الله 😍😍😍🤲🤲
@bilalbpr71092 жыл бұрын
Mashah Allah... കേട്ടിരിക്കാൻ നല്ല feeling ഉണ്ട്. മെഹ്ഫൂസ് മോന്റെ ശബ്ദത്തിൽ അള്ളാഹു ബറകത് ചെയ്യട്ടെ. അമീൻ🤲
മനസ്സിൽ തട്ടിയ നല്ല അടിപൊളി പാട്ട് കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം ഇനിയഇനിയും ഇങ്ങെനെയൊരു പാട്ടിനായി ഞ്ഞാൻ കാത്തിരിക്കുന്നു അള്ളാഹു ബർകത്ത് ചെയ്യട്ടേ✨✨🥰🥰🥰🥰💙💚💛💝💞🌹🌹🌹🌹
@midlajmidu7647 Жыл бұрын
ഏല മലക്കാടിനുള്ളിൽ... ഒരു നാലു മണി പ്പൂ വിരിഞ്ഞു... നാലു മണി പ്പൂവരികിൽ.. തേൻ തുമ്പികളും കൂട്ടിരുന്നു.. തെന്നലുടയാട തന്നു... മണി ചിന്തു മൊഴി ഓതി വന്നു.. 👍🏻 മഹ്ഫൂസ് ❤️❤️❤️
@mubeenmubeen9268 Жыл бұрын
ഹൃദയമുറിയണ വേദന പറയാൻ അരികെ അണയാൻ കൊതിയേ....🥺🤍 ഇവിടെ പലതും കൊണ്ടൊരു ധനികൻ ആയിരുന്നാലെന്ത് നബിയേصلى الله عليه وسلم അങ്ങയെ صلى الله عليه وسلمപുണരും ധന്യ മദീനയിൽ യാചകനായാൽ മതിയെ.....🥺😞 This lyrics smthng...........🥺🤍 അണമുറിയാതെ അറുതി വരാതെ പാടൂ സ്വലവാത്ത്... اللهم صل على سيدنا محمد وعلى اله وصحبه وسلم تسليما كثيرا كثيرا كثيرا
@rasiyahasainar1728 Жыл бұрын
ഒരു രക്ഷയുമില്ല മോനെ നല്ല പിച്ചിൽ അസാധ്യ പ്ലാൻ (വൈബ്രേഷൻ) ഇട്ട് പാടുന്നുണ്ട്... മാഷാ അല്ലാഹ്, അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ
@abdulbasith81362 жыл бұрын
മാഷാ അല്ലാഹ്... മുത്ത് മണി ഏത് പാട്ട് പാടിയാലും പ്രത്യേക ഫീലിംഗ് തന്നെയാണ്... ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ബാസിത്ത്ക്കയ്ക്കും മറ്റു സപ്പോർട്ടേഴ്‌സ്നും അല്ലാഹു ബറകത്ത് നൽകട്ടെ... ആമീൻ
@ummachisworld2 жыл бұрын
Aameen🤲🤲
@noufalparammal64432 жыл бұрын
Usharaik🎉
@sananiya53172 жыл бұрын
ആമീൻ 🤲🏻🤲🏻😊
@ayishakutty4388 Жыл бұрын
Rahees mahfoos super
@mhdshamsupk Жыл бұрын
മാഷാ അല്ലാഹ് നല്ല മനോഹര ഗാനം.... എത്ര കേട്ടാലും മതിവരാത്ത ഗാനം....
@ashraf6408 Жыл бұрын
സ്റ്റാറ്റസ് കണ്ട് വന്നതാ ഒരു വട്ടം കേട്ടപ്പോൾ തന്നെ ഹൃദയം കീഴടക്കി ❤️
@ajsalalthaf2582 Жыл бұрын
മനസ്സിൽ 💘 തിറച്ച ഗാനം കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്ന ഗാനം മഹ്ഫൂസിന് ഒരായിരം സന്തോഷം നേരുന്നു💞🥰✨🤲🏻💘💘💘💘🥇🥇🥇🥇🥇🥇🏆 ഗാനങ്ങൾ ആലപിക്കാൻ നീ പൊളിയാണ് ഫീൽ സോങ്ങ്സാണ് നിന്റെ ഓരോ പാട്ടുകളും അതിൽ വലിയ സന്തോഷമുണ്ട്💞✨✨✨✨💘🥇
കത്തിത്തിരിപ്പിന് വിരാമം കട്ട് വീഡിയോ വന്നപ്പോൾ തന്നെ കാത്തിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു ബറകത് നൽകട്ടെ ആമീൻ
@suhailpulvetta17632 жыл бұрын
വീണ്ടും ആവർത്തിച്ച് കേട്ടിരുന്നു പോകുന്നു 💔❤️🤲
@RichufinuTechvlogsofficial Жыл бұрын
❤❤
@fathimanashwa7249 Жыл бұрын
Raees usthadhinteethalleee enganee rasallyaathirikkaa, song maathramalla mattulla class aayalum khadha aayaalum ellathum nallathayee thonneettollu🎉👍adheehathin aafiyathodulla dheergayuss nalkanee🤲... 🖋️
@muhammedswalahuddeenswalah42852 жыл бұрын
ماشاء الله.... No words to comment കേട്ടാൽ ഇനിയും കേൾക്കാൻ കൊടിയാഗുന്ന് ഉള്ളിൽ എന്തോ ഫീൽ ആകുന്നുണ്ട് ഈ മദ് ഹ് ഗാനം....💖💖💖👌👌👌👌👌👌👌
@Ashhalthair123 Жыл бұрын
super
@RabiaSanashanu367 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ മോന്റെ പാട്ട്. ഇനിയും ഒരുപാട് മദ്ഹ് പാടാൻ അള്ളാഹു ദീർഗായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲
@salihm.k8904 Жыл бұрын
ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് ഓർമയില്ല ഇത് എന്നെ അത്രക്ക് അടുപ്പിച്ചു 👍🏻✨️❤️
@Farhan-e6z2 жыл бұрын
അസ്സലാമു അലൈക്കും പ്രിയ മദ്ഹിൻ്റെ കൂട്ടുകാരൻ റിനു മനോഹരമായി പാടി ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഫർഹാൻ രാമപുരം
@fadhimusthafa6162 Жыл бұрын
9lk I
@fadhimusthafa6162 Жыл бұрын
9lk I
@SabiqOmp Жыл бұрын
Yes എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Madh song ആണിത് I ♥️ Madh song
@ahammeddilshad9411 Жыл бұрын
അന്ന് മക്ക കുടിലുനുള്ളിൽ ഒരു ചന്ദ്രമുഖം പൂത്തുനിന്നെ ❤️❤️❤️❤️❤️
@mohammadsinan75262 жыл бұрын
മാഷാ അള്ളാ മെഹഫൂസ് മോൻ👍🏻👍🏻 💕💕💕💕 സൂപ്പറായി ആലപിച്ചു വളരെ ലളിത മനോഹരം മതിഹിന്റെ വാനമ്പാടി മെഹഫോസ് ബേപ്പൂരിന് ഒരായിരം നന്ദി നേരുന്നു അല്ലാഹു ഈ മോന്റെ സൗണ്ട് എന്നും നിലനിർത്തട്ടെ
@ibnsiraj4371Ай бұрын
എവിടെ പോവാണേലും ഈ പാട്ട് വിട്ടുള്ള കളിയില്ല ❤ കേട്ടാലും കേട്ടാലും മടുക്കുന്നില്ല എന്താണാവോ ❤❤❤🥰
@madeena98302 жыл бұрын
മാഷഅല്ലാഹ് എത്ര മനോഹരമായ ശബ്ദം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲💐💐💐💐
@yousafali44242 жыл бұрын
ജിന്നും ജബലിലും ഞാൻ മഹ്ഫൂസിന്റെ fan ആയതാ. പൊളിച്ചു മുത്തേ🥰🥰😍😍👌🏻👌🏻👌🏻
@أويسأشرفيالفيضي2 жыл бұрын
ما شاء الله ഇനിയും ഒരുപാട് മദ്ഹുകൾ പാടാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ 🤲🤲
@fazululhaqueckvelimukku2 жыл бұрын
ഈ പാട്ട് ഇനിയും ഉയരങ്ങളിൽ എത്തണം... പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ്.. 😰😰💘