അന്നൂർ :-M-13 | ക്ലാസ്സ് - 10 | പൂഴ്ത്തിവെപ്പുകാരായി മരണപ്പെട്ടാൽ | അബ്ദുൽ ജബ്ബാർ മദീനി

  Рет қаралды 1,190

PEACE RADIO

PEACE RADIO

Күн бұрын

ഖുർആൻ ആദ്യാവസാനം പഠിക്കാൻ പീസ് റേഡിയോ ഒരുക്കുന്ന സംരംഭമാണ് അന്നൂർ.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 10 മണിക്ക് ബഹുമാന്യ പണ്ഡിതൻ അബ്ദുൽ ജബ്ബാർ അബ്ദുള്ള അൽ മദീനി നയിക്കുന്ന 20 മുതൽ 30 മിനിറ്റ് ന് അടുത്ത് ദൈർഘ്യമുള്ള 30 ക്ലാസുകൾ അടങ്ങുന്ന മൊഡ്യൂളുകളായാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. ഇപ്പോൾ നടക്കുന്നത് മോഡ്യൂൾ 13 ആണ്.
കഴിഞ്ഞുപോയ മൊഡ്യൂളുകളിലെ ക്ലാസുകൾ പീസ് റേഡിയോ കോഴ്സ് ഓപ്ഷനിലെ മെറ്റീരിയൽ വിൻഡോയിൽ ലഭ്യമാണ്.
പീസ് റേഡിയോ കോഴ്സ് ഓപ്ഷൻ വഴി രജിസ്റ്റർ ചെയ്ത് പഠിതാക്കൾ ക്ലാസിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുമല്ലോ.
ഓരോ ക്ലാസിന് ശേഷവും ക്ലാസ് ആസ്പദമാക്കി 3 വീതം ചോദ്യങ്ങൾ peacerdio കോഴ്സ് ഓപ്ഷനിൽ ഉണ്ടായിരിക്കും.
ലൈവ് ക്ലാസ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഈ ചോദ്യങ്ങൾക്ക് ശരിയുത്തരമയക്കുന്നവർക്ക് മുഴുവൻ മാർക്കും, 48 മണിക്കൂറിന് ശേഷം അയക്കുന്നർക്ക് 70% മാർക്കുമാണ് ലഭിക്കുക. പൊതു പരീക്ഷ വരെയും ഉത്തരങ്ങൾ അയക്കാൻ സൗകര്യം ഉണ്ടായിരിക്കും. സമയബന്ധിതമായി പഠനം നടത്തുക എന്നത്‌ ലക്ഷ്യമാക്കിയാണ് ഈ തരത്തിൽ തരം തിരിച്ചിട്ടുളത്.
പഠിതാകളുടെ അധിക വയനക്കായി കോഴ്സ് വർക്ക് എന്ന പേരിൽ ഇസ്ലാമിക വിശ്വാസം കാര്യങ്ങൾ ഉൾപ്പെടുത്തി പഠന കുറിപ്പ് നൽകും. ഫൈനൽ പരീക്ഷക്ക് ഈ ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉണ്ടാകും.
നോട്സ് എഴുതുന്ന പഠിതാകളെ സഹായിക്കാൻ, കോഴ്സ് ഓപ്ഷനിലെ റഫൻസ് എന്ന ഭാഗത്ത്‌ ക്ലാസിൽ പറയുന്ന അറബി പദങ്ങൾ ഹർകത്തോടുകൂടെ ലഭ്യമാക്കിയിട്ടുണ്ട്.
ക്ലാസിന്റെ വീഡിയോ പ്രക്ഷേപണമാണ് ഇവിടെ ഉള്ളത്. ഓഡിയോ പീസ് റേഡിയോയിൽ
#peaceradio
➖➖➖➖➖➖➖➖
🪀Join for all Peace Radio program updates:
chat.whatsapp....
പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
Android goo.gl/O7Prqu
iPhone|iPad goo.gl/mwxqll

Пікірлер: 11
@suneeran1762
@suneeran1762 7 ай бұрын
Ma sha allah... Alhamdulillah....
@sajithagafoor2117
@sajithagafoor2117 5 ай бұрын
Mashaallah
@suneer3435
@suneer3435 7 ай бұрын
بارك الله فيك ......جزاك الله خير
@naseemashafeeque2634
@naseemashafeeque2634 7 ай бұрын
Jazakallah khair
@rafeekhkuttichira91
@rafeekhkuttichira91 7 ай бұрын
وعليكم السلام ورحمة الله وبركاته جزاك الله خيرا بارك الله فيك
@shahidabinthhamsasai1072
@shahidabinthhamsasai1072 7 ай бұрын
بارك الله فيكم
@baseercknovelty8983
@baseercknovelty8983 7 ай бұрын
അറിവുകൾ പൂഴ്ത്തി വെക്കുന്നവരുടെ കാര്യം എത്ര ഭയാനകരം കാത്തു രക്ഷിക്കട്ടെ
@Mali-mg1jh
@Mali-mg1jh 7 ай бұрын
ശപിക്കപ്പെടുന്ന ശപിക്കപ്പെട്ട ജനവിഭാഗങ്ങളിൽ നിന്ന് അല്ലാഹുവിനോട് കാവലിനെ തേടുന്നു.
@yaserk3149
@yaserk3149 7 ай бұрын
@yaserk3149
@yaserk3149 7 ай бұрын
@shameelcm5141
@shameelcm5141 7 ай бұрын
A Child's Big Mistake Turned Into an Unforgettable Gift #shorts
00:18
Fabiosa Stories
Рет қаралды 43 МЛН