No video

അന്ന് രാമന്റെ പാപ്പാൻ ....ഇന്ന് ചിറയ്ക്കൽ കാളിക്ക് സ്വന്തം ....വിനോദേട്ടന് പറയാനുള്ളത്..

  Рет қаралды 109,847

Sree 4 Elephants

2 жыл бұрын

ചരിത്രമെഴുതിയ പൂര വിളംബരത്തിന്റെ നാളുകളിലും ...
പിന്നെ രാമരാജാവിന്റെ ജീവിതപ്പാതയിലെ ചില നിർണ്ണായക നിമിഷങ്ങളിലും
വഴി നയിച്ച തൃക്കാരിയൂർ വിനോദ് ...!
വിനോദേട്ടൻ ഇപ്പോൾ ... കാളിയ്ക്കൊപ്പം ....
വനം വകുപ്പിന്റെ കണക്കെടുപ്പ് പ്രകാരം കേരളത്തിലെ ഏറ്റവും വലിയ ഉയരക്കേമനായ ചിറയ്ക്കൽ കാളിദാസന്റെ സ്വന്തം പാപ്പാൻ ...
ഒരു ആനയോടുള്ള ഇഷ്ടക്കൂടുതൽ മറ്റൊരു ആനയോടുള്ള അനിഷ്ടമായി ചിലരുടെ മനസ്സുകളിൽ എങ്കിലും ഇടം പിടിക്കുന്ന കാലത്ത് തൃക്കാരിയൂർ വിനോദിന്റെ വാക്കുകൾക്ക് പ്രസക്തി ഏറെയാണ്.....!
#Sree4Elephants #keralaelephants #Aanapremi #chirakkalkalidasan #aana

Пікірлер: 427
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
ഇങ്ങനെ ഒരാന ഇത്രയും സെക്യുരിറ്റിയോടെ... രാജാവ് രാജാവ് തന്നെ.. വിനോദ് എന്ന പാപ്പാന് അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളിൽ ഒന്ന്.. ഇപ്പൊ രാമനോളമോ അതിനപ്പുറമോ കാളിയും വിനോദിന്റെ കൈകളിൽ..എന്റെയും . ആശംസകൾ അറിയിക്കണേ ശ്രീ.. നന്മകൾ നേരുന്നു
@aswinikusumam2651
@aswinikusumam2651 2 жыл бұрын
❤❣️❤❣️❤❣️
@renju7381
@renju7381 2 жыл бұрын
Ramanu thaazhe
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
sure..sreelathaji...
@prasanthkumar414
@prasanthkumar414 2 жыл бұрын
വിനോദേട്ടൻ..... കാത്തിരുന്ന ഭാഗം... ചെയ്യുന്ന തൊഴിലിനോട് ആത്മാർഥത ഉള്ള നല്ലൊരു ആനക്കാരൻ...
@sarathlal7284
@sarathlal7284 2 жыл бұрын
2019 ലെ പൂരവിളമ്പരം രാമരാജാവിന്റെ രാജകീയ വരവ്... 🙏💥💪💪💪
@jijopalakkad3627
@jijopalakkad3627 2 жыл бұрын
തൃക്കാരിയൂർ വിനോദ് ഏട്ടൻ നല്ലൊരു ചട്ടക്കാരൻ 🥰🥰🥰🥰🔥🔥🔥🔥🔥🔥💕💕💕🐘🐘🐘
@silyedappattu3443
@silyedappattu3443 2 жыл бұрын
രാമനെ കാണുമ്പോളുള്ള സന്തോഷം പറയാൻ വയ്യ. അതേപോലെ അവനെക്കുറിച്ചു കേൾക്കുന്നതും.. വിനോദേട്ടൻ 👍🙏.
@athulp7115
@athulp7115 2 жыл бұрын
@AkshayThrishivaperoor
@AkshayThrishivaperoor 2 жыл бұрын
വെറും ചടങ്ങായ തെക്കേ നട തുറക്കൽ ടീവീ ചാനലുകളിൽ ലൈവ് ആയി കാണിക്കാൻ കാരണക്കാരൻ ഇവൻ മാത്രം... രാമനും തൃശൂർ പൂരത്തിന്റെ ഭാഗമായെന്ന് കരുതുമ്പോൾ തന്നെ ഒരു രോമാഞ്ചം 🔥🔥🔥
@diyadiya7653
@diyadiya7653 2 жыл бұрын
ആ ചടങ്ങിൽ ആദ്യമായി രാമനെ കൊണ്ടുവന്ന രാജാകാടൻ ഷിബുവേട്ടൻ ആണ് ഈ ചടങ്ങ് ഇത്രയും ഫെയ്മസ് ആക്കിയത്
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
yes akshay...raman and the contraversy on it..
@ambilychirayathambilychira6240
@ambilychirayathambilychira6240 2 жыл бұрын
അന്ന് ആ ആൾക്കൂട്ടത്തിൽ ഒരാളാകാൻ കഴിഞ്ഞതിൽ ഒത്തിരി അഭിമാനിക്കുന്നു... ഹോ, രാമന്റെ ആ വരവും, പോക്കും, അതൊരു ഒന്നൊന്നര സംഭവം തന്നെയായിരുന്നു.. മാറ്റിനിർത്തിക്കാൻ പെടാപാട്പ്പെട്ട ഒരു ചെറിയ വിഭാഗം ആളുകൾക്ക് ഇതിലും നല്ല മറുപടി ഇനി കിട്ടാനില്ല...അന്നത്തെ ഒരു കാഴ്ച... അവിശ്വസനീയം തന്നെയായിരുന്നു... രാമൻ... 🙏🙏🙏🙏🙏💞💞💞💞💞💞
@Xpin-vj3cl5xp7x
@Xpin-vj3cl5xp7x 2 жыл бұрын
അന്ന് രാമന്റെ ആ വരവും ആളുകളുടെ അർപ്പുവിളികളും കേട്ടപ്പോൾ എന്തോ കണ്ണ് നിറഞ്ഞു പോയി.... രോമാഞ്ചത്തിന്റെ അങ്ങേയറ്റം എന്നൊക്കെ പറയില്ലേ ചിലപ്പോൾ അതാവും. ആനകേരളത്തിന്റ കിരീടം വെക്കാത്ത രാജാവിന് ആയോരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🙏 #ശ്രീരാമജയം #thechikottukkavuramachandran
@harikrishnanr4681
@harikrishnanr4681 2 жыл бұрын
ഇത് ഒരു സർപ്രൈസ് ആയി പോയി വിനോദ് ഏട്ടൻ 👏👏
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank You..
@mollysabina2148
@mollysabina2148 2 жыл бұрын
രാമാനിന്നെ കാണാൻ എന്ത് ജനങ്ങളാണ് നോക്ക മോനെ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
yes...molly sabina...a rearest occasion..
@vidhyakanjily5433
@vidhyakanjily5433 2 жыл бұрын
കണ്ടു കുളിരണിയുന്ന ദൃശ്യങ്ങൾ. ഈ സമയം കൊണ്ട് എത്ര തവണ കണ്ടെന്നു അറിയില്ല. നമ്മുടെ ഗജ സാമ്പത്തുകൾക്കു ഒരു കുറവും വരാതെ ഇല്ല ആയുരാരോഗ്യ സൗഗ്യത്തോടുകൂടി ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു. ശ്രീ രാമ ജയം 🙏. Thanku ശ്രീയേട്ടാ. നല്ലൊരു എപ്പിസോഡ്. നമ്മുടെ രാമൻ ഒത്തിരി പരിപാടികൾ എടുത്തു ഇനിയും ഇനിയും അവന്റെ നാമം കേൾകുമാറാ കണേ 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you so much Vidya..
@ankmedia3329
@ankmedia3329 2 жыл бұрын
സ്നേഹവും, ആരാധനയും, ബഹുമാനവും, അഭിമാനവും ആണ് "രാമൻ "❤️😍🔥
@varunvnair987
@varunvnair987 2 жыл бұрын
അന്നും ഇന്നും ഈ ആനപരുപാടിക്ക് ഏറ്റവും യോഗ്യൻ നിങ്ങളാ ❤❤❤വീഡിയോ കാണുന്നവനെ രോമാഞ്ചപ്പെടുത്താൻ കഴിവുള്ള നിങ്ങളുടെ ടീമിനും എല്ലാ വിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ. sreE for elephants love you 👍❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Varun Nair..nalla vakkukalkku munnil ..nanni..sneham.. but ippozhum ..eathu samyathum ninnu pokavunna struggling stage -il thanneyanu channel..oru varsham kazhinju..iniyum ethra kalam nashtam sahichu munnottu pokuvan kazhiyum ennu enikku ariyilla..ninnu poyalum thudarnnalum athanu daivahitham ennu vicharikkanam..avastha manasilakkanam.
@adithyanlalappan2719
@adithyanlalappan2719 2 жыл бұрын
@@Sree4Elephantsoffical ithuthanam vishnunarayanan ne kurichu oru vedio cheythu kode
@abhinav9091
@abhinav9091 2 жыл бұрын
ആ.. Police കാരിൽ ഒരു പേരെങ്കിലും വിചാരിച്ചിട്ടുണ്ടാവും ഇവൻ ഒരു മുതൽ ആണ് എന്ന് 💥💥 RAMAN EFFECT✨️
@bijumenonko
@bijumenonko 2 жыл бұрын
അവിടെ കൂടി നിന്ന എല്ലാവരുടെയും ഉള്ളിൽ ഇത് തന്നെയായിരുന്നു
@midhunkottayamkaran3662
@midhunkottayamkaran3662 2 жыл бұрын
രാമനെ വീണ്ടും പൂരപ്പറമ്പുകളിൽ കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ കമോൺ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you..kottayam karan..
@dhanyasarat140
@dhanyasarat140 2 жыл бұрын
തീർച്ചയായും... രാമൻ വരും
@syamkumarsyamkumar8729
@syamkumarsyamkumar8729 2 жыл бұрын
രാമജയം 👏👏👏👏👏👏👏👏
@jasnanidal4177
@jasnanidal4177 2 жыл бұрын
ഈ സീൻ എത്ര കണ്ടാലും മതി വരില്ല. എന്താ പവർ....കേരള ജനത നെഞ്ചിലേറ്റിയ രാമ രാജാവ്
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you Jasna...thudarnnum oppam undavanam..
@akhilkumarv9541
@akhilkumarv9541 2 жыл бұрын
രാമന് തുല്യം രാമൻ മാത്രം.. ❤❤❤
@sarathlal7284
@sarathlal7284 2 жыл бұрын
വിനോദേട്ടൻ ഇഷ്ടം 🤗😘🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
yes..nalla pappan..
@kirankalarickal3388
@kirankalarickal3388 2 жыл бұрын
നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ❤️ രാജാവ് എന്നും രാജാവ് തന്നെ 💋🔥 #രാമരാജാവ് 💋🔥🔥
@user-wc9ev2dc2p
@user-wc9ev2dc2p 2 жыл бұрын
ആനകളുടെ മാത്രമല്ല അതിലുപരി ആനക്കാരുടെ ജീവിതവും ഇത്രമേൽ കണ്ട് അതിന്റെ പൂർണ്ണതയിൽ നമ്മുടെ മുന്നിൽ എത്തിക്കുന്ന ഈ ചാനൽ നല്ല രീതിയിൽ മുന്നോട്ട് പോകാൻ ഇനിയും നമ്മുടെ സപ്പോർട്ട് ഉണ്ടാവണം ഞങ്ങളുടെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ ഒരു ഡോക്ടർ ആണ് ഈ ചാനൽ പരിചയപ്പെടുത്തിയത്. കാനഡയിലെ ടോറോന്റയിൽ നിന്ന് സ്നേഹത്തോടെ 🥰🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you so much..priyappetta doctorodu ente prathyeka nanniyum snehavum ariyikkane...
@user-wc9ev2dc2p
@user-wc9ev2dc2p 2 жыл бұрын
@@Sree4Elephantsoffical തീർച്ചയായും ഡോക്ടർ സാർ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാൾ ആണ്
@ARUNARUN-wp3uh
@ARUNARUN-wp3uh 2 жыл бұрын
Power.... 🔥🔥🔥🔥 ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ... 🥰 വിനോദ് ഏട്ടൻ🥰... വിനോദേട്ടന്റെ ബാക്കി എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു....
@vishnuprasad981
@vishnuprasad981 2 жыл бұрын
ആ bgm ഉം രാമന്റെ എൻട്രി യും🔥😍❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank You vishnu..
@VishakJayaraj
@VishakJayaraj 2 жыл бұрын
ശ്രീരാമജയം... ❤️❤️ ഈ നിമിഷങ്ങൾ എല്ലാം നേരിട്ട് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നുന്നു... 😍😍😍 മറക്കില്ല 😍😍😍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
yes..Vishak jayaram..
@umadathancs3310
@umadathancs3310 2 жыл бұрын
രാമൻ തരംഗം സൃഷ്ട്ടിച്ച സ്ഥലത്തെല്ലാം വിനോദ് ചേട്ടൻ കൂടെ ഉണ്ടായിരുന്നു.....ചേട്ടനോട് ഇഷ്ട്ടം...
@Friend-uo4bs
@Friend-uo4bs 2 жыл бұрын
മണിയേട്ടൻ ആണ് രാമനെ തലപൊക്ക രാജാവാക്കിയത്..1998 to 2007 ചെറായി പൂരത്തിനും 2008 വരെ ഇത്തിതാനത്തും കർണ്ണനെയും പട്ടത്തു ശ്രീകൃഷ്ണനെയും പാർത്ഥനെയും ഒക്കെ അടിച്ചു രാമൻ ജേതാവായതു മണിയെട്ടൻ ഉള്ളപ്പോളാണ്...
@agdgarudan2426
@agdgarudan2426 2 жыл бұрын
തെച്ചിക്കോടൻ പവർ🔥🔥🔥🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you so much... hudarnnum oppam undavanm....chanelinye nilanilppinayi support cheyyanam.like cheythum videos share cheytum ee channel friends and relatives -nu suggest cheythum support nalkanam
@ThePetVlogsByRahul
@ThePetVlogsByRahul 2 жыл бұрын
രാജാവിന്റെ കഥക്ക് അല്ലേലും ഒരു ഗുമ്മ് കൂടുതലാ 🔥🔥🔥, ചേട്ടാ കിടു വീഡിയോ 👌👌👌
@ShivaPrasad-ue6xk
@ShivaPrasad-ue6xk 2 жыл бұрын
രാമൻ എന്നും രാജാവ് തന്നെ ❤️❤️❤️❤️
@adarahappu6079
@adarahappu6079 2 жыл бұрын
കാത്തിരുന്ന എപ്പിസോഡാണ് തുടർന്ന് വിനോദേട്ടൻ എപ്പിസോഡ് പ്രേതിഷിക്കുന്നു... 🙏🙏🙏
@sarathanjana4336
@sarathanjana4336 2 жыл бұрын
രാമൻ ഒരു വികാരം ആണ് ❤❤❤❤❤❤❤
@assivaprasad86
@assivaprasad86 2 жыл бұрын
ഒരു രോമാഞ്ചിഫിക്കേഷൻ എപ്പിസോഡ് ....♥️ ശ്രീരാമജയം 🙏🏻
@midhunc8774
@midhunc8774 2 жыл бұрын
കുറച്ച് കൂടി എടുക്കാം ആയിരുന്നു interview കേൾക്കാൻ കൊതി ആകുന്നു രാമനെ കുറിച്ച്
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
iniyum edukkamallo...pls wait..chanel nilanilkkumenkil after three months..
@adarahappu6079
@adarahappu6079 2 жыл бұрын
കഥ ഇനിയാണ് ആരംഭിക്കുന്നത്..... 🔥🔥🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Adarsh...engine manasilakki...yes..ithu oru test dose thanne..
@adarahappu6079
@adarahappu6079 2 жыл бұрын
@@Sree4Elephantsoffical പിന്നല്ല.... 🔥🔥🔥🔥🔥😍😍😍
@sheebasudu8936
@sheebasudu8936 2 жыл бұрын
@@Sree4Elephantsoffical poli
@marsu661
@marsu661 2 жыл бұрын
രാമനാണ് ❤️ രാജാവാണ് ഒരേയൊരു രാജാവ്👑
@rohithkrishna9657
@rohithkrishna9657 2 жыл бұрын
ഒരുകൂട്ടം ആനപ്രാന്തന്മാരുടെയും.... പൂരപ്രന്തന്മാരുടെയും.... ഒരേയൊരു ♥️രാജാവ് ♥️. രാമൻ ♥️
@dhanyasarat140
@dhanyasarat140 2 жыл бұрын
എന്നെ പോലെ കുറച്ചു ആനപ്രാന്തികളും ഉണ്ട് ട്ടോ bro🥰
@rohithkrishna9657
@rohithkrishna9657 2 жыл бұрын
@@dhanyasarat140 😊
@premjithparimanam4197
@premjithparimanam4197 2 жыл бұрын
രാമൻ എന്നു ഒരു വികാരം ആണ്
@sabarisureshel9911
@sabarisureshel9911 2 жыл бұрын
🔥 രാമ രാജാവ് 🔥
@dreamcatcher0755
@dreamcatcher0755 2 жыл бұрын
രാമൻ ❤❤❤
@HariKumar-xw2dx
@HariKumar-xw2dx 2 жыл бұрын
ശ്രീ ഏട്ടാ..ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡുകളിലൊന്ന് ❤️ Missing prof Aliyar voice ശ്രീരാമജയം
@praveenkumarputhiyatheru4654
@praveenkumarputhiyatheru4654 2 жыл бұрын
Tanks you sree 4 elephants 🐘❤😊
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you Praveen kumar.. thudarnnum oppam undavanm....chanelinye nilanilppinayi support cheyyanam.like cheythum videos share cheytum ee channel friends and relatives -nu suggest cheythum support nalkanam
@harikrishnanr4681
@harikrishnanr4681 2 жыл бұрын
ആരൊക്കെ ഇതൊക്കെ പേര് എടുത്തോ ആന കേറിയലും രാമന്റെ പാപ്പാൻ അതാണ് പവർ 🔥
@diyadiya7653
@diyadiya7653 2 жыл бұрын
രാമന്റെ പാപ്പാൻ അതാണ് പവർ എന്നോ ആദ്യം തിരുവബാടി കുട്ടിശങ്കാരന്റെ പാപ്പാൻ ആയിരുന്നു താരം
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
hari..oru anaye ayalum pappaneayalum avarude nanmathinmakalum gunadoshangalum arinju support cheyyukayum snehihhukayum cheyyunna line anu enikku thatparyam..mattullavayumayulla comparison ...oarorutharudeyum swathanthrayam anu..
@harikrishnanr4681
@harikrishnanr4681 2 жыл бұрын
@@Sree4Elephantsoffical എല്ലാർക്കും എല്ലാകാര്യത്തിലും ഇഷ്ടപ്പെട്ട ഒരു കാര്യം കാണും ഉദാഹരണത്തിനെ ഇഷ്ടപെട്ട നടൻ അത് പോലെ കണ്ട പോരെ
@Sahyaputhran7
@Sahyaputhran7 2 жыл бұрын
വിനോദേട്ടൻ 🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you Vineeth..
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 2 жыл бұрын
ഇന്ത്യയിൽ ഒരു നിയമ വ്യവസ്ഥ എന്നൊരു സാധനം ഉണ്ടെങ്കിൽ ഇനി രാമന് തലേക്കെട്ട് വയ്പ്പിക്കില്ല എന്ന് പറഞ്ഞവൻ മാരൊക്കെ കണ്ണ് തുറന്ന് തുടരെ തുടരെ കാണൂ
@adarahappu6079
@adarahappu6079 2 жыл бұрын
രാമൻ വിനോദേട്ടൻ... 🔥
@hari7356
@hari7356 2 жыл бұрын
രാമരാജാവ്🙏🏻🙏🏻🙏🏻
@ishaqpaloth900
@ishaqpaloth900 Жыл бұрын
രാജാവ് എന്നും രാജാവ് തന്നെ 🔥🔥🔥 രാമ രാജാവ്🔥🔥🔥
@abinsamuel1807
@abinsamuel1807 2 жыл бұрын
രാമൻ രാജാവാ 🔥♥️
@akshaitsr
@akshaitsr 2 жыл бұрын
നല്ലൊരു ആനക്കാരൻ.... സ്വയം തലപ്പൊക്കം ഇല്ലാത്ത മനുഷ്യൻ വിനോധേട്ടൻ😍😍😍😍
@sandeepasokan2928
@sandeepasokan2928 2 жыл бұрын
എത്രയും വേഗം രാമൻ ഉത്സവങ്ങൾക്ക് ഇറങ്ങട്ടെ😍🙏🏼
@Dinson.antony
@Dinson.antony 2 жыл бұрын
Now Iam a subscriber of you , only because of our RAMAN episode...
@premjithparimanam4197
@premjithparimanam4197 2 жыл бұрын
കണ്ടപ്പോൾ രോമാഞ്ചം വന്ന വീഡിയോ
@user-ht2he8wn5v
@user-ht2he8wn5v 2 жыл бұрын
വനവാസം കഴിഞ്ഞു വരുമ്പോൾ അനിയൻ ചേട്ടന് ആ സ്ഥാനം നൽകുന്നതും പിന്നീട് തിരിച്ചു പോവുമ്പോൾ അത് അനിയനെ ഏൽപ്പിച്ചു പോകുന്നതും കണ്ടു കൊതി തീരുന്നില്ല. ഈ പ്രാവശ്യം രാമൻ ഉണ്ടാവില്ലേ കാവിലമ്മേടെ തിടമ്പേറ്റാൻ. കഴിഞ്ഞ പ്രാവശ്യം തിടമ്പ് രാമന് കൊടുക്കാഞ്ഞത് അമ്മയ്ക്ക് ഇഷ്ട്ടമായില്ലെന്നു തോന്നുന്നു, അപകടം ഉണ്ടായില്ലേ അമ്മയ്ക്ക് രാമനെ വേണം അതിനുള്ള ലക്ഷണം അമ്മകാണിച്ചു തന്നു. ഈ പ്രാവശ്യം അങ്ങനെ ഒരാപത് വരാതിരിക്കട്ടെ അതിനു അമ്മയുടെ മകൻ വരണം. ❤❤❤❤❤❤❤
@manikandan4388
@manikandan4388 2 жыл бұрын
അത് സത്യം ആണ്, തെച്ചുകോട്ട് കാവിൽ അമ്മ രാമൻ്റെ ഒപ്പം ഉണ്ട്
@RajeshKumar-cp5zh
@RajeshKumar-cp5zh 2 жыл бұрын
Annalum karnan uyirrrrrr
@aneeshanand2950
@aneeshanand2950 2 жыл бұрын
രാമന്റെ ആ വരവ് 🥰🥰🥰😍😍😍❤❤
@praveenpv7777
@praveenpv7777 2 жыл бұрын
തെച്ചിക്കോട്ടുകാവിലമ്മയുടെ മാനസ പുത്രൻ. രാമന്റെ പവർ രാമനും കാണിച്ച് കൊടുത്തു ജനങ്ങളുടെ പവർ എന്താണെന്നു ജനങ്ങളും കാണിച്ചു കൊടുത്തു അങ്ങനെ പൂരം 3ദിവസം ആയി. പിന്നെ വിനോദ് ഏട്ടനെ വെച്ച് uncuts എപ്പിസോഡ് ചെയ്യണം ശ്രീ ഏട്ടാ... അതുപോലെ രാമന്റെ കൂടെ അന്ന് ഉണ്ടായിരുന്ന രണ്ടാം ചട്ടക്കാരനെ കുറിച്ച് ഒന്ന് അറിയണമായിരുന്നു
@jithinraj8222
@jithinraj8222 2 жыл бұрын
നിധീഷ് നായരമ്പലം (കറുപ്പായ്) ഇപ്പോൾ ഓമല്ലൂർ ഗോവിന്ദൻ കുട്ടി ആനയിൽ പറവൂർ ഉണ്ട്
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ok..sramikkam Praveen...channel oru moonu masam kazhinjum nilaninnal..iniyulla moonu masangal kondu njan oru theerumanathil ethum..thudarano vendayo ennu...
@praveenpv7777
@praveenpv7777 2 жыл бұрын
ശ്രീയേട്ടാ..... ഒന്നുകൊണ്ടും വിഷമിക്കേണ്ട പിന്നേ നിങ്ങളുടെ സ്ക്രിപ്റ്റ് അത് പോളിയാണ് അത് നിങ്ങളെകൊണ്ടേ പറ്റു...
@praveenpv7777
@praveenpv7777 2 жыл бұрын
@@jithinraj8222ഒകെ
@abhilashpj1867
@abhilashpj1867 2 жыл бұрын
ലെ രാമൻ : ഞാൻ ആരാ എന്ത് എന്ന് ഇപ്പോൾ മനസ്സി കാണും
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
athe manasilakki koduthu...
@shifasshif563
@shifasshif563 2 жыл бұрын
ആ സമയത്ത് പാപ്പാന്മാരുടെ ഒരു power🔥🔥🔥🔥😍😍😍😍
@abhijithsurendran1213
@abhijithsurendran1213 2 жыл бұрын
Tanks you sree 4 Elephants Love you രാമൻ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you abhijith.. hudarnnum oppam undavanm....chanelinye nilanilppinayi support cheyyanam.like cheythum videos share cheytum ee channel friends and relatives -nu suggest cheythum support nalkanam
@ancyshylesh5579
@ancyshylesh5579 2 жыл бұрын
Ramarajavu ♥️♥️♥️♥️.. Thanku for Sree 4 elephants 🙏🙏🙏
@vibeeshkuttu9105
@vibeeshkuttu9105 2 жыл бұрын
Raman and vinodettan ❤❤
@rahulkrishnan3808
@rahulkrishnan3808 2 жыл бұрын
ത്രിശൂർ പൂരത്തിന് വിലക്കിട്ട് അതിന്റെ തലേദിവസം അതിലും വലിയപൂരം ആക്കിയ രാമൻ 😘
@akshayajith3871
@akshayajith3871 2 жыл бұрын
ഒരേ ഒരു രാജാവ് ✨️രാമരാജാവ് 🔥
@ARpets-wr7bl
@ARpets-wr7bl 2 жыл бұрын
Raman കഴിഞ്ഞേ മറ്റാരും ഉള്ളൂ.... 😘😘😘
@newszone9480
@newszone9480 2 жыл бұрын
വിനോദേട്ടൻ രാമനെ കൊണ്ട് നടന്നത് പോലെ അടുത്ത കാലത്ത് ആരും കൊണ്ട് നടന്നിട്ടില്ല.. 🙏
@adarahappu6079
@adarahappu6079 2 жыл бұрын
💯💯
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes... എപ്പിസോഡിന് ശ്രമിക്കാം.
@Frosty_gaming_717
@Frosty_gaming_717 2 жыл бұрын
ആനയടിയിൽ ഉണ്ടാക്കിയ ഓളം അത് ഒന്ന് വേറെ തന്നെ ആയിരുന്നു 💥❤
@ranir1656
@ranir1656 2 жыл бұрын
മറക്കില്ല...മരിച്ചാലും ..എന്നാലും നീ എങ്ങനെയാ രാമാ..ഞങ്ങളുടെ ഹൃദയ തുടിപ്പ് ആയതു ...ഞങ്ങളുടെ ഹീറോ..നീ മാത്രം.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much rani
@dhanilyadhav8140
@dhanilyadhav8140 2 жыл бұрын
രാമരാജാവ് 😍❤🙏..
@user-pq5ib5ts4g
@user-pq5ib5ts4g 2 жыл бұрын
ശ്രീരാമജയം ♥️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank u...
@renjithrajnair5889
@renjithrajnair5889 2 жыл бұрын
എന്റെ പൊന്നു ശ്രീകുമാർ സഹോദര, അദ്ദേഹത്തിന് പറയാനുള്ളത് മുഴുവൻ കേൾക്കനുള്ളാ ക്ഷേമ കാണിക്കണം ഇനിയെങ്കിലും
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
സഹോ അതു നടക്കില്ല. എന്ന് പലവട്ടം പറഞ്ഞു കഴിഞ്ഞു. അവർ പറഞ്ഞു തീരുന്നതു വരെ കേട്ടു നിൽക്കൽ പ്രായോഗികമല്ല. നമുക്ക് വേണ്ട വഴിയിലേക്ക് കൊണ്ടുവരണമെന്ന് തോന്നുമ്പോൾ ഇനിയും ഇടപെടലുണ്ടാവും..
@praveenkumarputhiyatheru4654
@praveenkumarputhiyatheru4654 2 жыл бұрын
Vinod eetan ❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you...praveen kumar.. thudarnnum oppam undavanm....chanelinye nilanilppinayi support cheyyanam
@praveenadat6626
@praveenadat6626 2 жыл бұрын
Ohhh വേറെആർക്ക് കിട്ടും ഇത് രാമൻ 😍king
@Riyasck59
@Riyasck59 2 жыл бұрын
ഒരേ ഒരു രാജാവ്💖🔥😍
@praveenviswanathan4456
@praveenviswanathan4456 2 жыл бұрын
Goosebumping Videooo Raman❣️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you praveen... hudarnnum oppam undavanm....chanelinye nilanilppinayi support cheyyanam.like cheythum videos share cheytum ee channel friends and relatives -nu suggest cheythum support nalkanam
@sameeshpeethambaran5350
@sameeshpeethambaran5350 2 жыл бұрын
ശ്രീ ഏട്ടാ അഭിനന്ദനങ്ങൾ... ഒരു കിടിലൻ എപ്പിസോഡ് 👍👍👍🙏🙏🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❤️ sameesh.. തുടർന്നും ഒപ്പം ഉണ്ടാവണം
@naveensankar7102
@naveensankar7102 2 жыл бұрын
രാമൻ...🔥 കൂടുതൽ ഒന്നും പറയേണ്ട കാര്യമില്ല... ❤തൃശ്ശൂർ പൂരം മൂന്ന് ദിവസം ആക്കിയത് രാമൻ തന്നെ ആണ്...🥰 അത് അങ്ങനെ കേറ്റി നിർത്തപ്പെടാൻ ഉള്ള ആന അല്ലന്നെ.... അതിന് ആരെങ്കിലുമൊക്കെ ശ്രമിച്ചാൽ അതിന് അവർക്ക് വേണ്ടത് കിട്ടുകയും ചെയ്യും....🙂
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes...100% സത്യം.
@gamerdemon2312
@gamerdemon2312 2 жыл бұрын
നല്ല മനസിന്റെ ഉടമകൾക്കേ ഇതിനൊക്കെ സാധിക്കു.. ഭാവുകങ്ങൾ 💐💐വിനോദേട്ടാ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes...
@bulkandbeast8195
@bulkandbeast8195 2 жыл бұрын
Katta waiting aayirunnu vinod ettante video kaanan💕💕💕💕💕
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you ..vikathe full length undavaum.. hudarnnum oppam undavanm....chanelinye nilanilppinayi support cheyyanam.like cheythum videos share cheytum ee channel friends and relatives -nu suggest cheythum support nalkanam
@bulkandbeast8195
@bulkandbeast8195 2 жыл бұрын
@@Sree4Elephantsoffical 100% 🔥🔥🔥🔥🔥
@mollysabina2148
@mollysabina2148 2 жыл бұрын
രാമൻ ദേവിടെ അനുഗ്രഹം ഉള്ളതാ നല്ലതേ വരൂ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you Molly Sabina... hudarnnum oppam undavanm....chanelinye nilanilppinayi support cheyyanam.like cheythum videos share cheytum ee channel friends and relatives -nu suggest cheythum support nalkanam
@sarathchandranb8674
@sarathchandranb8674 2 жыл бұрын
ന്റെ രാമാ... 😘
@premjithparimanam4197
@premjithparimanam4197 2 жыл бұрын
രാമനെ കൊണ്ട് നടന്ന എല്ലാം പാപ്പാൻ മാരും പറഞ്ഞു ഇവനെ പോലെ ഒരു പാവം ആനയില്ല എന്ന്
@Friend-uo4bs
@Friend-uo4bs 2 жыл бұрын
അവനെ പാവം ആക്കി എടുത്തത് കടുവ ആശാൻ ആണ്..പിന്നെ കടുവയും എരുമയൂർ മണിയേട്ടനും പറഞ്ഞിട്ടുണ്ട് രാമൻ അവന്റെ കൊമ്പ് കൊണ്ട് ആരെയും കൊന്നിട്ടില്ല എന്ന്,, ഭയന്നു ഓടുന്ന വഴിക്ക് ഉണ്ടാവുന്ന അപകടങ്ങൾ ആണ് എല്ലാം എന്ന്..വാടാനപള്ളി പൂരത്തിന് രാമൻ തെറ്റി കൂട്ടാനയെ കുത്തിയിരുന്നു അത് കടുവയുടെ അശ്രെധമൂലമാണ് എന്ന് കേട്ടിട്ടുണ്ട്,, കടുവ ആനയെ രണ്ടാം ചട്ടക്കാരനെ ഏൽപ്പിച്ചു എവിടെയോ പോയത് കൊണ്ടുണ്ടായ അപകടം ആണെന്ന് പറയുന്നു,,ആനകേറിയാലും വീഴാത്ത കെട്ടിടം എന്ന് കേട്ടിട്ടുണ്ടോ,,ഇതേ രണ്ടാമനേ ഓടിച്ചു രാമൻ കെട്ടിടത്തിന് മുകളിൽ കയറിയിട്ടുണ്ട്,, അന്ന് കടുവയാണ് രാമനെ താഴെ ഇറക്കിയത്.. കർണ്ണൻ രാമന്റെ കൊമ്പിനു ഇരയാവേണ്ടതാണ് അന്ന് കടുവയുടെ അസാമാന്യ ധൈര്യം കൊണ്ടാണ് കർണ്ണൻ രക്ഷപെട്ടത്...
@sreejithg330
@sreejithg330 2 жыл бұрын
രാമന് തുല്യം രാമൻ മാത്രം
@rsr1887
@rsr1887 2 жыл бұрын
എന്താ ഒരു പവർ എന്നാ ഒരു ലുക്കാ uffff 🔥🔥
@gopalkrishnan684
@gopalkrishnan684 2 жыл бұрын
Thanks showing this Type of event. Pls Continue showing .
@anandhananilan7514
@anandhananilan7514 2 жыл бұрын
വിനോദേട്ടെൻ 🔥🔥🔥
@Nandhu9234
@Nandhu9234 2 жыл бұрын
സ്റ്റേ കഴിഞ്ഞ് ഇറങ്ങി.. തൃശൂർ പൂരവിളമ്പരത്തിനു നെയ്തലക്കാവ് തിടമ്പുമായി തെക്കേ ഗോപുര നട തുറന്ന് വന്ന എൻട്രി ആണ്.. ചരിത്രത്തിലെ മികച്ച എൻട്രി... ♥️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
അതേ നന്ദു...
@ritaravindran7974
@ritaravindran7974 2 жыл бұрын
Long back I bought a posture of thechikot Ramachandran from guruvayoor west nada,still it is in my hall
@manikandan4388
@manikandan4388 2 жыл бұрын
തെക്കേ കോപുരനടയിൽ ഉദിച്ചു വന്ന പൊൻ സൂര്യൻ തെച്ചിക്കോട്ട് കാവ് അമ്മയുടെ മകൻ രാമ രാജാവ് ,ആനയെ അറിയുന്ന നല്ലൊരു ആശാൻ ആണ് വിനോദ് അണ്ണൻ, നല്ലോരു ബ്ലോഗ് ഞങ്ങൾക്ക് സമ്മാനിച്ച ശ്രീ അണ്ണന് നന്ദി അറിയിക്കുന്നു
@dhanyasarat140
@dhanyasarat140 2 жыл бұрын
രാമനും, വിനോദേട്ടനും.... ഒരു നല്ല കൂട്ടുകെട്ട് ആയിരുന്നു.... ആദ്യമായി രാമനെ കാണാൻ ചെല്ലുമ്പോ വിനോദേട്ടൻ ഉണ്ടായിരുന്നു... 15 മിനിറ്റോളം അദ്ദേഹവുമായി രാമന്റെ കാര്യങ്ങൾ സംസാരിക്കാൻ സാധിച്ചു... അതോടൊപ്പം എന്നെ രാമന്റെ അടുത്ത് എത്തിച്ചു ആ തുമ്പിയിൽ കുറച്ചു പഴം കൊടുക്കുവാനും, രാമന്റെ കയ്യിൽ ഒന്ന് തലോടുവാനും അനുവാദം തന്നു.... യാതൊരു അഹങ്കാരവും ഇല്ലാത്ത ഒരു തനി നാട്ടുംപുറത്തുകാരൻ.... അന്ന് അവിടെ നിന്നപ്പോഴും, പല വീഡിയോസ് കാണുമ്പോഴും തോന്നാറുണ്ട്.... രാമന് മറ്റുള്ള ചട്ടക്കാരേക്കാൾ ഒരുപടി ഇഷ്ടം കൂടുതൽ വിനോദേട്ടനോടാണോന്ന്.... വിനോദേട്ടന്റെ full എപ്പിസോഡ് കൊണ്ടുവരണെ ശ്രീയേട്ടാ 🙏🙏🥰🥰😍
@jobinc9136
@jobinc9136 2 жыл бұрын
ഈ രാജാവിന് കിട്ടിയപോലെ ഒരു ആനയ്ക്കും ഈ രാജാകീയ വരവേൽപ്പ് കിട്ടിയിട്ടുണ്ടാകില്ല രാമൻ 💪💪💪
@nandhunandhakishor7490
@nandhunandhakishor7490 2 жыл бұрын
ഒരേ ഒരു രാജാവ് രാമ രാജാവ്
@abhinavradhakrishnan5567
@abhinavradhakrishnan5567 2 жыл бұрын
ഒരേ ഒരു രാജാവ് 🙏ശ്രീരാമജയം
@jithinjose1580
@jithinjose1580 2 жыл бұрын
Thank you sreekumar chetta❤️🔥
@ritaravindran7974
@ritaravindran7974 2 жыл бұрын
Really looking like a king
@mbvinayakan6680
@mbvinayakan6680 2 жыл бұрын
ശ്രീ.തൃക്കാരിയൂർവിനോദ് എന്ന ആന പരിപാലന രംഗത്തെ പരിചയ സമ്പന്നൻ,കേരളത്തിലെ ഏറ്റവും വലിയ ആനയായ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനടക്കം കുറെ ആനകളെ വഴി നടത്തി ഇപ്പോൾ ചിറയ്ക്കൽ കാളിദാസന്റെ ചട്ടക്കാരനാണ്. ഈ മികച്ച കൂട്ടുകെട്ട് ആന കേരളത്തിൽ ഉയർച്ചയുടെ അത്ഭുതങ്ങൾ സൃഷ്ടിക്കും👌🌷🙏
@jeromeantony9960
@jeromeantony9960 2 жыл бұрын
Nalla video sreekumaretta
@rageshsarma2429
@rageshsarma2429 2 жыл бұрын
പൊളിച്ചു 🔥😍
@preejupreeju8107
@preejupreeju8107 2 жыл бұрын
വിനോദ് നല്ല പക്വതയുള്ള സൗമ്യനായ പാപ്പാനാണ്
@gokulvasks4358
@gokulvasks4358 2 жыл бұрын
Uff മ്മ്‌ടെ പൂരം... മ്മ്‌ടെ ആന ജാതി രോമാഞ്ചം 🔥.. രാമൻ രാമൻ രാമൻ ❤️
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
Good great interw
@nandakumarv1035
@nandakumarv1035 2 жыл бұрын
ഇനിയും പുള്ളിക്ക് പറയാൻ ഒരുപാട് ഉണ്ട് വാഴക്കുളം മനോജ് ചേട്ടനെ പുള്ളിയെയും കുട്ടിനിർത്തി ഒരു എപ്പിസോഡ് ചെയ്യാമോ
@mazhoor-temple
@mazhoor-temple 2 жыл бұрын
നല്ല episode
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 68 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 51 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
Заражённые Собаки! 🤯
0:31
ШОК
Рет қаралды 2,9 МЛН
Забота Казахов🇰🇿
0:45
QAZAQ PEOPLE
Рет қаралды 170 М.
Chinese people catch fish with chicken  #new #fishing #fish #catch #people
0:27