കട്ടിലിനടിയിൽ കണ്ട പ്രേതത്തെ കണ്ട് പേടിച്ചു പോയി ഞാൻ. ഇന്ന് അമ്മയുടെ കൂടെ കിടക്കേണ്ടി വരും.വീഡിയോ സൂപ്പർ
@Caralmaks77 Жыл бұрын
മറ്റുള്ളവരെ പോലെ ത്രില്ലടിപ്പിച്ചു കൊല്ലാതെ ചേച്ചി പവറോടെ വന്നു 🔥🔥🔥
@Walkwithmithra Жыл бұрын
Part 2 കാത്തിരിക്കുകയായിരുന്നു. വൈകുന്നേരം ആയപ്പോൾ ഈ വീഡിയോ ആയിരുന്നു മനസ്സിൽ മുഴുവൻ
@JijimcJiji Жыл бұрын
പേടി തോന്നി എങ്കിലും നല്ല രസമായിരുന്നു. നല്ല അവതരണം ❤❤❤
@anjus-zj1us Жыл бұрын
Part 2 ഇന്ന് ഉണ്ടാകുമെന്ന് വിചാരിച്ചില്ല താങ്ക്സ് 🌹
@fathima2775 Жыл бұрын
അടിപൊളി വീഡിയോ തീയറ്ററിൽ നിന്നും ഒരു ഹൊറർ മൂവി കണ്ടിറങ്ങുന്ന ഫീല് അത്രയ്ക്കും ഭയാനകമായിരുന്നു നിങ്ങൾ ചെയ്ത ഈ വീഡിയോ ഒരു മൂവിയെ പോലെ ഉണ്ടായിരുന്നു വെറുമൊരു മൂവി അല്ല ഇംഗ്ലീഷ് ഹൊറർ മൂവിയെ പോലെ അത്രയ്ക്ക് അടിപൊളിയായിട്ട് നിങ്ങൾ വീഡിയോ ചെയ്തിരിക്കുന്നു യഥാർത്ഥ സംഭവം ഞാൻ ഒരു സിനിമയാക്കുന്നുണ്ട് ഒരു മൂവി കണ്ടാൽ എങ്ങനെ ഇരിക്കും അതുപോലെ നിങ്ങൾ വീഡിയോ ചെയ്തിരിക്കുന്നു പെർഫെക്റ്റ് വീഡിയോ ഇനിയും ഇതുപോലെ വീഡിയോ ചെയ്യാൻ സാധിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു👍👍👍👍👍👍👍
@vishnumayavishnumaya8682 Жыл бұрын
ഭാഗം രണ്ടിന്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ വീട്ടിൽ എല്ലാവരുടെയും കൂടെ ഇരുന്നു കാണുന്ന ഞാൻ ഇന്ന് ഉറക്കത്തു കണ്ട് ആർത്തു എണീക്കാൻ ഇതു മതി ശെരിക്കും പേടി തോന്നുന്നുണ്ട് ഇതു കാണുമ്പോൾ
@AmizzzworldAmi Жыл бұрын
നെഞ്ചിടിച്ചു പണ്ടാരമടങ്ങി... റിയയ്ക്ക് ഒന്നും സംഭവിക്കല്ലേ എന്നായിരുന്നു പ്രാർത്ഥന 🥺😷
@muneeranh4185 Жыл бұрын
Sambawichu kunj poyi
@RinshadLatheef-zl2ho Жыл бұрын
Ovaracting nallathalla 😀
@anazmuhammed6251 Жыл бұрын
@@muneeranh4185 korangathy😬
@muneeranh4185 Жыл бұрын
@@anazmuhammed6251 🤗😝
@nithyav3724 Жыл бұрын
01:07 എന്റെ പൊന്നോ ആ സാധനത്തെ കണ്ട് പേടിച്ച് വടി ആവാഞ്ഞത് ഭാഗ്യം🤧😵😪
@naseelafathima8133 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ഈ ചാനൽ
@shajidevadas2837 Жыл бұрын
ഇതിൽ പറയുന്ന മിക്കവാറും കഥകൾ വിദേശത്തു ആണ് നടക്കുന്നത്, അതുകൊണ്ട് തന്നെ ഇന്ത്യ വിട്ട് പുറത്ത് പോകാൻ പറ്റാത്തതിൽ ഞാൻ അഭിമാനിക്കുന്നു,,,,
ഒരു horror മൂവി കണ്ടത് പോലെ. പേടിച്ചു പണ്ടാരമടങ്ങി.
@shejisudhi5497 Жыл бұрын
You deserve a lot of subscribers # my fav channel🥰
@DiljaDilu Жыл бұрын
ന്റെ ശ്രുങ്ക്‌ളിൻ... 🥺🥺🥺🥺പേടിച്ചു നന്നായി പേടിച്ചു... ഞാൻ ഇപ്പോൾ രാത്രിയിൽ ശ്രുങ്കലിന്റെ വീഡിയോ കാണില്ല.. ഇതിലെ പേടിപ്പിക്കുന്ന ചിത്രങ്ങൾ മനസ്സിൽ നിന്ന് പോകില്ല... രാത്രി വല്ല ദുസ്വപ്നവും കണ്ടാലൊന്ന പേടി... ഞാൻ ഡൌൺ ലോഡ് അക്കിട്ട കാണുന്നെ.... ഒന്നിലധികം തവണ കാണും... പിന്നെ ഡിലീറ്റ് ചെയ്യും... ഞാൻ srunklinte വീഡിയോ കാണുമ്പോൾ ന്റെ മോനും വന്നിരുന്നു കാണും.... അതുകൊണ്ട് വേഗം ഡിലീറ്റ് ചെയ്യും... കുട്ടികൾ കണ്ടാൽ തീർച്ചയായും പേടിക്കും... ഇത്രേം പേടിക്കുന്ന ചിത്രങ്ങൾ ഇടണോ... വെറുതെ ചോദിച്ചതാ കേട്ടോ... ന്തായാലും പൊളിച്ചു.... ഒരു റിപ്ലൈ തരുമോ ശ്രുങ്ക്‌ളിൻ... മോളെ വലിയ ഇഷ്ടമാ ന്റെ മോനു.....
റിയേടെ കുഞ്ഞ് അബോർട്ടായെങ്കിൽ ഭർത്താവിനോടൊപ്പം കാർ ലുണ്ടായ്ര്ന്നതാരാണ്. റിയ വീട്ടിൽ തന്നെയുണ്ടായ്ര്ന്നോണ്ടാണല്ലൊ ആ കറുത്ത രൂപം വന്ന് ഭയപ്പെടുത്തി കുഞ്ഞ് അബോർഷനായേ. അപ്പൊ റിയയല്ലേ കാറിൽ പോയത്, അത് വെറും മായാരൂപോയ്ര്ന്നോ. ഇത് പോലൊന്നിനെ തന്നെയാ പണ്ട് ഞാനും കണ്ട് രാത്രി നിലവിളിച്ചത്. റിയക്ക് സർപ്രൈസായെന്ന് പറഞ്ഞപ്പൊ ഞാനാദ്യം കരുതിയത് അവള്ടെ ഹസ്ബൻ്റാവും ആ സ്കാറി സർവൻ്റിനെ കൊണ്ട് വന്നേന്ന്.