വളരെ വ്യക്തമാക്കി തന്നു അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@nadeerabasheer6103Ай бұрын
Alhamdulillah jazakkallahu Khairan kaseera 🎉
@nadeerabasheer6103Ай бұрын
Nalla explanation.subuhanallah
@aliyarkm7397Ай бұрын
അൽഹംദുലില്ലാഹ് സൂപ്പർ ക്ലാസ്സ്
@AbdulKhader-yz9zdАй бұрын
ആമീൻ🤲🤲
@noorjahanp332Ай бұрын
جزاك الله خيرا
@shemikp7019Ай бұрын
Alhamdulillah 🤲
@ummuhabeeba4881Ай бұрын
നല്ല ക്ലാസ്സ്
@suharapp3546Ай бұрын
💚 ✨ يا الله ✨ 💚 സൂപ്പർ ക്ലാസ്🎉🎉🎉 بارك الله فيكم 🤲 🤲 🤲 ഏകനായ ഇലാഹിലുളള വ്യതിചലിക്കാത്ത വിശ്വാസവും..... നേരായ മാർഗ്ഗത്തിൽ മാത്രം അചഞ്ചലമായ അടിയുറച്ച ഈമാനിൽ മുഅ്മിനീങ്ങളായി ജീവിച്ചു ഇരു ലോകത്തും വിജയം നേടാനുളള സൗഭാഗൃവും തൗഫീഖും സത്യവിശ്വാസികളായ ഞങ്ങൾക്കെല്ലാവർക്കും നൽകണേ......... 💚✨ا الله ✨ 💚 الحمد لله اللهم اني اعوذ بك ان اشرك بك وانا اعلم واستغفرك لما أعلم
@noorjahanp332Ай бұрын
جزاك الله خيرا
@Ibrahim-y4t3nАй бұрын
അൽഹംദുലില്ലാഹ്
@zeenathpm766Ай бұрын
ماشااللہ
@rifanasrin8320Ай бұрын
Alhamdulillah
@rehnabeegum9520Ай бұрын
Alhamdu Lillah❤
@SajithaA-e6hАй бұрын
Assalamu alaikum, Dhikr ukalude artham parannu oru video cheyyamo?
@quranclassroomАй бұрын
ഇൻശാ അല്ലാഹ് സമയം കിട്ടുന്നതിനനുസരിച്ച് ചെയ്യാം
@SajithaA-e6hАй бұрын
@quranclassroom thanks
@jabirmamaliakel3138Ай бұрын
സാക്ഷികൾ കണ്ട് വൈഭിജാരം നടത്തുമോ
@quranclassroomАй бұрын
സാക്ഷികൾ കണ്ട് നിൽക്കെ മോഷണം, വ്യഭിചാരം പോലെയുള്ള സാമൂഹിക തിന്മകൾ സാധാരണ അവസ്ഥയിൽ നടക്കാറില്ല. പക്ഷെ രഹസ്യമായി നടത്തുന്ന മോഷണത്തിന് പലപ്പോഴും മോഷ്ടാക്കൾ അറിയാതെ പലരും സാക്ഷികൾ ആവാറുണ്ട്. അങ്ങിനെ പലരും പിടിക്കപ്പെടാറുമുണ്ട്. അതേപോലെ വ്യഭിചാരത്തിനും സാക്ഷികൾ ഉണ്ടാവാമല്ലോ. അതിൽ ഉൾപ്പെട്ടവർ അറിയാതെ തന്നെ. (അങ്ങിനെ 4 സാക്ഷികൾ ഉണ്ടെങ്കിലേ അവർക്ക് ഈ ലോകത്ത് ശിക്ഷ നൽകേണ്ടതുള്ളൂ.)