Script pokkaaan pakshe direction cinematography okke poliyern
@neelimat3364 жыл бұрын
@@user-rz9ge3dz5w oru worst script aan athine igne direct cheydenkil ath director brilliance aan
@railfankerala4 жыл бұрын
@@user-rz9ge3dz5w enna ninak poyi direct cheythoode
@whoami-rh8ls4 жыл бұрын
റോഷന്റെ voice കിടു 👌👌👌
@chandansvlog72314 жыл бұрын
നല്ല പൊട്ടൻഷൽ കാലിബർ ടാലെന്റ്റ് ഉണ്ട് വോയിസ് ബാസ്സ് വോയിസ്‌ഉം ഉണ്ട്... ഇവൻ കേറിവരും ഉറപ്പാണ്.. എഴുതി വച്ചോ..ചുമ്മാതാണോ അനുരാഗ് കശ്യപ് ഇവനെ കാസ്റ് ച്യ്തത് hero ആയിട്ട് !! നല്ല കഴിവുണ്ട്.. കേറിവരും ❤️
@sonianelson11404 жыл бұрын
റോഷൻ ചേട്ടൻ പോളിയാണ്... വോയിസ് uff... നല്ലൊരു actor....
@silpam4274 жыл бұрын
ഈ ഒരൊറ്റ സിനിമയിലൂടെ റോഷനെ ഇഷ്ട്ടമായി 😇😇😍 പിന്നെ മൂത്തോനും.... 😇 വരുംകാല മലയാള സിനിമകളിലെ ഒരു അനിഷേധ്യ മുഖമായി മാറാൻ കഴിയട്ടെ.....
@rosemol81894 жыл бұрын
കുറച്ചു ആർട്ടിസ്റ്റ് ഉള്ളൂ എങ്കിലും എല്ലാരും പൊളിച്ചു ട്ടാ. ഭാസി വില്ലൻ ആണെന്ന് വിചാരിച്ചിരുന്നെ, അത് കിടു ആയി ആ ട്വിസ്റ്റ്... Roshan ഉം സൂപ്പർ ഭംഗിയുള്ള ഒരു നല്ല സിനിമ
@abdulsalamummerali45524 жыл бұрын
Climax koode paranjhaal kidukkum😂😂😂
@BOSSBOSS-ec2gw4 жыл бұрын
Roshan have a great potential...hope we can see more fabulous characters from him
@lakshmikb14 жыл бұрын
Yeah true
@luthu00724 жыл бұрын
yeah he already streaming on netflix series
@elsamariathomas45584 жыл бұрын
Ejjathi voice ente ponno pwoli...mashallah😍
@ksa-cu7cf4 жыл бұрын
Enth mashaallah yooo enthan
@elsamariathomas45584 жыл бұрын
@@ksa-cu7cf kannuthattathe irikatte
@mohdmuslihsalu59034 жыл бұрын
@@elsamariathomas4558 😄
@muhammedadhil87734 жыл бұрын
@@elsamariathomas4558 angane okke undo. So many fake beliefs still exists in our society
@yadukrishna65304 жыл бұрын
കുട്ടികൾ കണ്ടതിനു ശേഷം ...പരെന്റ്സ് നിർബന്ധമായും കാണണം എന്നുപറഞ്ഞു ശരിക്കും ...ippo എല്ലാവരും കണ്ടിരിക്കേണ്ട ഒരു ഫിലിം തന്നെ .അടിപൊളിയാണ് Story ...
@tintuvijay15614 жыл бұрын
Cheattante voice kidu aanu
@reshmagatty49064 жыл бұрын
Fantastic acting by Roshan in Kappela... he really lived the character
After watching Anna in kappela I was not able to get over her acting talent...how spectacularly she portrayed her character...kudos to Anna Ben
@anuaji41484 жыл бұрын
I love nilja from Midukki show... Kappela yilum she is playing a good character. Kappela film no raksha.... Sreenad bhasi poliyan kiduvan chakkarayan muthann.... Anna ye kurich explain cheyyan I hv no words.... Roshante voice aan main... Mukham kanathe thanne premich pokum aa voice kettal.
@Niljababy4 жыл бұрын
Thank u
@lakshmisekhar21294 жыл бұрын
His voice is very attractive 😉
@AveragE_Student9694 жыл бұрын
റോഷൻ നമ്മൾ വിജാരിച്ച ആളേയല്ല!! ♥️☺️ watch him on “Choked paisa bolta he” 👌🏼
@hariprasadkanakkan29594 жыл бұрын
B L A C K# I C E yeah man,, after watching “Choked paisa bolta he” kanditt doutayappo googleil search cheythu ,, yevan aalu villana,, pinne innale netflixil Kappela kandu,,, he can do promising stuff in future ,,
ചെറിയ കാറ്റു പോലെ ആസ്വദിച്ച് കണ്ട സിനിമ ആണ്, എല്ലാവരും Natural ആണ്. Anna, Roshan,Nilja, Sreenadh എല്ലാവർക്കും അഭിനന്ദനങ്ങൾ...ഇനിയും പ്രതീക്ഷിക്കുന്നു
@consistencyefforts4 жыл бұрын
Kapela kidu aanu ❤️
@Charliesheaven4 жыл бұрын
Voice👌❤ഒരു രക്ഷേംമില്ല...simply Loved it😍
@sumababy27704 жыл бұрын
നല്ലൊരു നടനാണ്, മലയാളികൾ സ്വീകരിച്ചാലും, സിനിമയിലുള്ളവര് പാര വെച്ച് ഓടിക്കുമോ എന്തോ, ജാടയില്ലാത്ത ഒരു നടൻ കൂടി വന്നു മലയാളികൾക്കിടയിലോട്ട്, നല്ല സ്വരം അവതാരക super ഇടക്കിടെ ഓർമ്മ വരുന്നു മുൻപിൽ ക്യാമറ ഉണ്ടെന്നു ഒരു ജടായുമില്ല രണ്ടുപേർക്കും. ഈ മൂവി ഞാൻ കണ്ടു ഇപ്പോൾ ഫോൺ ഉപയോഗിക്കുന്ന കല്യാണം കഴിക്കാത്ത പെൺകുട്ടികൾ ഉറപ്പായിട്ടും കണ്ടിരിക്കേണ്ട സിനിമ ആണ്. ഇനിയും ഇതുപോലെ നല്ല മെസ്സേജ് തരുന്ന സിനിമകൾ വരട്ടെ.
@naveent37534 жыл бұрын
Rosha nintae Sound heavy 🤗❤️❤️
@syraahmed52154 жыл бұрын
Evan adipoliya👍🏻👍🏻👍🏻👍🏻
@malllugirl-pb9uj4 жыл бұрын
Nammale bhasi machaan polichille😍 Ath pole thanne roshan bro yummm❤❤😍 film adipoliyaaan
@myparadise67154 жыл бұрын
Roshante transfornation kandapo.. apo roshane nerit onn pottikana thoniye..bt athaanu pullide acting perfection..pnne basi and Ann sooperb
@tessytomy15254 жыл бұрын
Voice.. oru rakshayumilla. 🥰🥰👌
@hannajose054 жыл бұрын
Really the film was very real ....each and every character especially Anna.....I just love that girl.... Very natural
@aswathyanup7134 жыл бұрын
Roshon mathew നെ കാണാൻ പോയിട്ട് last രോഷൺ ചേട്ടനെ തെറി വിളിച്ചു ശ്രീനാഥ് ഭാസി ചേട്ടന്റെ fan ആയി തിരിച്ചു വന്ന ലെ ഞാൻ 🙉😂🔥 എല്ലാരും പൊളിച്ചു 😍Anna ben ചേച്ചിയ് ഏത് റോൾ ആയാലും ചേച്ചിടെ 200% ഉം കൊടുത്ത് അങ്ങ് ചെയ്യും 🔥മാസ്സ് poli
@vinodmuthambi73124 жыл бұрын
ഒരു ഒന്നൊന്നര നടനാണ് 😍😎
@ashikkunjon28724 жыл бұрын
ആനന്ദം മുതൽ ചെക്കനെ നോട്ടമിട്ടിരുന്നു അറിയാതെ ചെറുക്കനെ ഇഷ്ടപെട്ടുപോകും
@fariskamal91754 жыл бұрын
💯
@mareenathomas39314 жыл бұрын
njan "Puthiya Niyamam" kandappo muthale..negative character aanelum he did very well
@kasthoori95164 жыл бұрын
ee sound adi kapyare koottamaniyileee sredhichaarnnu 😍😍😍😍😍
@fairytale28304 жыл бұрын
voice mode+attitude👌👌👌👌ഇവൻ കയറി വരും
@KrishRijith4 жыл бұрын
Nalla film ....Roshan Anna bhasi....👌
@keralabreeze39424 жыл бұрын
I like his voice..feels like so matured ...Best wishes Roshan Bro...👍