ഭാതിയാർ യൂണിവേഴ്‌സിറ്റി യും യൂജിസി അംഗീകാരം ഇല്ല. 2015 to 2023.ടെറിടോറിയൽ ജൂറിസെക്ഷൻ തെറ്റിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി രൂക്ഷം ആയി വിമർശിച്ച ഒരു യൂണിവേഴ്‌സിറ്റി ആണ്
@ASJID_ACK Жыл бұрын
Mg University il puthiyathaayi oru course nn equalancykk request kodukumbo eth mail id yil aan documents ayakende
@suneeshs25842 жыл бұрын
ഈ അണ്ണാമലൈ University distance education നടത്തുന്നത് സർകാർ ഇടപെട്ട് തടയണം. അല്ലെങ്കിൽ ഇതിനെപ്പറ്റി അറിയാത്തവർ ഇതിൽ പോയി വീഴും. ഡിഗ്രീ invalid ആകും. UGC ഇവരെ എന്തിന് distance education നടത്താൻ സമ്മതിച്ചു. ഇതിൽ സ്റ്റുഡൻ്റ്സ് ഉത്തരവാദികൾ അല്ല
@pradeepaanil28412 жыл бұрын
What a caption? Pls not use this type of caption..Its a reputed university. The current problem is only regarding distance education.
@mansoor.ali.tmansoor.ali.t9481 Жыл бұрын
Brother l really want do my degree for pharmd in annamalai not distance education is it okay pls reply
@ashilshan12902 жыл бұрын
Njan B.com Madras University Distance ilan padichat (2017-2020) njan Kerala University il Equivalency certificate edukan poyapol tharila paranju njan exam ezhutiya center kanyakumari dist ann so Madras University kk jurisdiction illa enn paranj Certificate tharila paranju. Anybody plz help me.
@ashilshan12902 жыл бұрын
@Laiju P George Njan ipo Trivandrath ann ollath enik vide padikan ayt ann eligibility vendath so KL uni il nin tana venamai irunu
@ashilshan12902 жыл бұрын
@Laiju P George Bro ee Territorial Jurisdiction evide poya vangande
@ashilshan12902 жыл бұрын
@Laiju P George illa ,Kiteela.
@foodco39712 жыл бұрын
How to apply degree certificate from annamalai University... can you do a video..
@dinkan79532 жыл бұрын
2013 പാസായതാണ് കേരളത്തിൽ equalancy ലഭിക്കുമോ
@suneeshs25842 жыл бұрын
UGC 2017 regulations 2018 മുതൽ നടപ്പിലാക്കി. 2018-19 academic year മുതൽ admission എടുത്തവരുടെ degree അംഗീകരിക്കില്ല. കാരണം 2018 മുതൽ ആണ് UGC regulations കൊണ്ട് വന്നത്. പക്ഷേ 2016-17 & 2017-18 വർഷങ്ങളിൽ അഡ്മിഷൻ എടുതവരുടെ ഡിഗ്രീ അംഗീകരിക്കും. വൈകാതെ UGC ആ order ഇറക്കും. എൻ്റെ relative UGC യില് ഒരു staff ആണ്. പുള്ളി പറഞ്ഞതാ. അണ്ണാമലൈ മാത്രമല്ല മറ്റു University കൾ കൂടെ. ഇതിൻ്റെ കാരണം regulations കൊണ്ടു വന്നിട്ടും അവര് distance education നടത്തി. അംഗീകാരവും ഇല്ലായിരുന്നു നടത്താൻ. അവർക്കെതിരെ നടപടികൾ ഉണ്ടാകും. സ്റ്റുഡൻ്റ്സ് ന് 3 years നഷ്ടമാകും. Deb website ഗൂഗിളിൽ search ചെയ്യുമ്പോൾ recognition status എന്ന ലിങ്കിൽ കേറുക. അപ്പോ University കളുടെ recognition നോക്കുമ്പോ അതിൽ ഇനി മുതൽ 2018-19 മുതൽ ഉള്ളതെ കാണിക്കൂ. Even though 2026-17 & 2017-18 ൻ്റേ list pdf ആയി ഉള്ളത് കൊടുത്തിട്ടുണ്ടെനകിലും. 2016-17 & 2017-18 അഡ്മിഷൻ ഇടുത്തവരുടെ ഡിഗ്രീ retrospectively അംഗീകരിക്കും. അതിനു ശേഷം 2018-19 മുതൽ admission എടുത്തവരുടെ degree അംഗീകരിക്കില്ല. പക്ഷേ ഇത് ഭാവിയിൽ അംഗീകരിചേക്കാം. ഇതിൻ്റെ ഒരു ചുരുക്കം കൂടെ പറയാം: 2014-15 വരെ അഡ്മിഷൻ എടുത്തവരുടേ ഡിഗ്രീ already recognised ആണ്. 2016-17 & 2017-18 കാലയളവിൽ അഡ്മിഷൻ എടുത്തവരുടെ ഡിഗ്രീ retrospectively അംഗീകരിക്കും. 2018-19 മുതൽ അംഗീകാരം ഇല്ലാത്ത University കളിൽ പഠിച്ചവരുടെ ഡിഗ്രീ അംഗീകരിക്കില്ല.
@mspmd12432 жыл бұрын
എന്നിട്ട് ugc circular ഒന്നും ഇറക്കുന്നില്ലല്ലോ... വെറുതെ ആശിപ്പിക്കരുതേ... ഞാൻ 2016il admn എടുത്തത് ആണ്
@suneeshs25842 жыл бұрын
@@mspmd1243 UGC order ഇറക്കാൻ താമസിക്കും. Government അല്ലേ. Annamalai University യില് ആണോ 2016 ഇൽ അഡ്മിഷൻ എടുത്തത്? അണ്ണാമലൈ ആണെങ്കിൽ valid ആകാൻ സാധ്യത ഇല്ല. അണ്ണാമലൈ University ഒക്കെ ആണ് ഇന്ത്യയിൽ distance education നശിപ്പിച്ചത്.
ഒരു വാല്യൂ ഇല്ലാത്ത കോഴ്സ് ആണ് Annamalai. എക്സാം വരെ ഓപ്പൺ ടെസ്റ്റ് പോലെയാ ഹാളിൽ എഴുതുന്നത്.
@devilhunter18742 жыл бұрын
Govt of tmilndu vlue ahno msc biotechnu?
@rajeshroshan53342 жыл бұрын
What happens sir ji
@sayyidvlogger43412 жыл бұрын
June 18 inu ugc yude inspection undayirunnu athil Aplus grade kitteettnd
@notebook79482 жыл бұрын
Bro..there is no connection with this subject.
@mohammedajmalshajahan28482 жыл бұрын
NAAC aan
@fathimaparveenup84892 жыл бұрын
@@notebook7948 NAAC A+ undenkil UGC distance education valid aan
@amal-qu6ub2 жыл бұрын
കേരള ഹൈ കോടതിയിൽ നടക്കുന്ന കേസ് നമ്പർ ആർകെങ്കിലും അറിയുമോ
@educationencounter2 жыл бұрын
കേരളാ ഹൈക്കോടതി യിൽ ഉളള കേസ് Individual ആണ്. അത് കഴിഞ്ഞു. ഇപ്പോൾ മദ്രാസ് ഹൈക്കോടതി യിൽ നിന്നും judgement വന്നു. വിദ്യാർത്ഥി കൾക്ക് അനുകൂലമായി. 2015 to 2022.
@amal-qu6ub Жыл бұрын
@@educationencounter അറിഞ്ഞു.... But psc പണി തന്നു
@educationencounter Жыл бұрын
@@amal-qu6ub യൂജിസിയുടെ സൈറ്റിൽ അണ്ണാമലൈ കൂടി ഇടണം. അല്ലാതെ ആരും സേഫ് ആകില്ല
@educationencounter Жыл бұрын
@@amal-qu6ub mm. മദ്രാസ് കോടതി യുടെ പ്രോട്ടഷൻ മാത്രം ആണ് എല്ലാ വർക്കും കിട്ടിയത്