ഞാൻ ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു കറി വെക്കുന്നത് അറിയുന്നത് താങ്ക്സ് അമ്മച്ചി
@rawstoriesbycatherine2 жыл бұрын
I tried this recipe.it’s super yummy.. I have never enjoyed eating pavakka like this before. So I shared this recipe to my mother😀Thank you annammachi .. May God bless you ❤️
@jomoljames63934 жыл бұрын
Orupad eshtamayi ... super . Ammachi sukamayi erikkunno?.
@aleyammamathew6424 жыл бұрын
അമ്മച്ചി ഈ കറി very tasty. I love this dish. God bless my Ammachy 🙏🙏🙏
@peace_lovs_misic4 жыл бұрын
അന്നമ്മ ചേട്ടത്തി അടിപൊളി ഞങ്ങൾ വീട്ടിൽ ട്രൈ ചെയ്തു എല്ലാവർക്കും വളരേ ഇഷ്ടപ്പെട്ടു . അമ്മയോട് ഇനി മുതൽ പകയ്ക പച്ചടി ഉണ്ടക്കണ്ട ഇത് മതി എന്നു പറഞ്ഞു.
@anjugeorge225011 ай бұрын
Ammachiyude Ella recipeyum ente husbandinu istappedunnund..njan rakshappettu.. thank you very much 😊
@easyrecipesbypreeja4 жыл бұрын
ഞാൻ ഈ കറിയെ ആദ്യമായാണ് കാ ണുന്നത് ..അമ്മച്ചിയുടെ കൈപുണ്യ०👌👌👌❤😍
@omanak93014 жыл бұрын
തയിരിട്ട പാവയ്ക്ക കറി ആദ്യമായിട്ടാണ് കാണുന്നത്.ഞാനും ഉണ്ടാക്കി നോക്കും
@neethupaul81963 жыл бұрын
Njan cheythu sooperb👌👍😋😋😋
@sobhaapanicker21904 жыл бұрын
ammachi excellent . way of talking super 👍God Bless🙏😑🌹😊
@1stc33nadhalbinmakbooltv64 жыл бұрын
പാവയ്ക്കാ കറി കൊള്ളാം എനിക്ക് നല്ല ഇഷ്ട്ടമാ ചേച്ചിക് ആരോഗ്യത്തോടെ ദീഘായുസ് ഉണ്ടാവട്ടെ
@sunithassunithas81143 жыл бұрын
ഞാൻ വെച്ചുനോക്കി അടിപൊളി അമ്മച്ചി super❤❤
@vasanthivk59944 жыл бұрын
അമ്മക്ക് സുഖമില്ലേ? എന്തോ ഒരു ഉഷാറു കുറവുണ്ടല്ലോ? അമ്മച്ചി ചിരിക്കുമ്പോൾ എന്റെ അമ്മ ചിരിക്കുന്നതു പോലെയാണെനിക്ക് തോന്നുക എന്റെ അമ്മ ജീവിച്ചിരിപ്പില്ല ട്ടോ അമ്മച്ചീ... അതുകൊണ്ട് അമ്മച്ചിയുടെ ചിരി കേൾക്കാൻ എനിക്ക് ഒരു പാടിഷ്ടമാണ് ട്ടോ എന്തായാലും അമ്മച്ചിയുടെ പാവക്ക കറി ഞാൻ ഉടനെ തന്നെ ഉണ്ടാക്കുo
@remissignaturedishes3 жыл бұрын
ചാനലിൽ ഇത് കണ്ടപ്പോൾ ഞാൻ കമന്റ് കേട്ടപ്പോൾ ഞാൻ തനിച്ചിരുന്നു ചിരിച്ചു ട്ടോ.. കൈപ്പക്ക കഴിച്ചു ആരോഗ്യം വരും എന്നത് ശരിയാ. ഈ ഇഷ്ടം കൊണ്ട് പാവക്കകൊണ്ട് സ്പെഷ്യൽ റെസിപ്പികളും ചേർത്ത് പല ടേസ്റ്റ് കറികളും ഞാനും ഉണ്ടാകും ട്ടോ. ഇന്ഷാ അള്ളാ. ഇതുവരെ കൈപ്പക്ക ചാനലിൽ ഇട്ടിട്ടില്ല. അധികം വൈകാതെ ഇടണം
@maheshmurali85072 жыл бұрын
അല്പം കായം കൂടി ചേർത്താൽ നല്ല രുചി ആയിരിക്കും. ഞാൻ ചെയ്തിട്ടുണ്ട്
@thararajan32294 жыл бұрын
അമ്മച്ചിടെ ആ സ്റ്റൈൽ ആണ് എനിക്ക് ഇഷ്ടം,അമ്മച്ചി പറയുന്നത് കേട്ടാൽ ആരും ഒന്ന് try ചെയ്യും, നാളെ ഞാനും ഉണ്ടാക്കും അമ്മച്ചി 🥰🥰🥰😘😘😘
പാവയ്ക്കയും മോരും... ഡിന്നറിനു ഉണ്ടാക്കി... ഇന്നുവരെ ഞാൻ ഉണ്ടാക്കിയിട്ടുള്ള പാവയ്ക്കാ കൂട്ടാനുകളിൽ ഏറ്റവും ടേസ്റ്റി ആയിരുന്നു... കയ്പ്പും ഇല്ലായിരുന്നു Thank യു അന്നമ്മ ചേടത്തി...
@Jacob-M4 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഇനി കള്ളനെന്നു വിചാരിച്ചു ഞാൻ പാവയ്ക്കാ ജ്യൂസ് കുടിക്കും . ഐഡിയ അറിഞ്ഞോ , അറിയാതെയോ പറഞ്ഞു തന്ന അന്നമ്മ ചേടത്തിയുടെ നിഷ്കളങ്കതക്കും, ആരോഗ്യത്തിന്റ രഹസ്യത്തിനും എന്റെയു, കുടുമ്പത്തിന്റെയു, സ്നേഹത്തിൽ പൊതിഞ്ഞ നന്ദി , നമസ്കാരം 🌶🥬🥦🥕🥥🍒🍌🍎🍐🍇🍋🍈🇺🇸😎🇮🇳👍
@celinekalladajohn63064 жыл бұрын
Mother son relationship is fantastic
@AnnammachedathiSpecial4 жыл бұрын
Thanks
@badhusvlog25764 жыл бұрын
നിങ്ങൾ എന്റെ video ഒന്ന് കാണു ഇഷ്ട്ടപെട്ടാൽ support plzz
@alameenmedia76984 жыл бұрын
kzbin.info/www/bejne/p5i0n2yjlLN9oJY
@indiraanil86074 жыл бұрын
kzbin.info/www/bejne/eGTHo55pprKMrrM
@lissy69974 жыл бұрын
ഞാൻ ഇന്നാണ് ഇത് ഉണ്ടാക്കിയത് ...super ആണ് .ഞാൻ ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും കഴിച്ചു 👌🏻
@peethambaranputhurchinnanp52284 жыл бұрын
ഇതുവരെ കഴിച്ചിട്ടില്ല, ഇനി ഒന്ന് നോക്കിയിട്ട് തന്നെ ബാക്കി കാര്യം !കണ്ടാലേ അറിയാം സൂപ്പറാണ് !! 👍🐸
@soniyats77084 жыл бұрын
അമ്മച്ചി ♥️💕❤️💕♥️ ഇന്ന് ഞാൻ ഈ കറി ഉണ്ടാക്കി എല്ലാർക്കും ഒത്തിരി ഇഷ്ടമായി പാവക്കയുടെ കയ്പു അറിഞ്ഞേ ഇല്ല തൈരിന്റെ പുളിയും പാവക്കയുടെ കയ്പ്പും കൂടി ചേർന്ന് ഒരടിപൊളി ടേസ്റ്റ് ആയിരുന്നു പാവയ്ക്കാ കൊണ്ട് ഇങ്ങനെ ഒരു സംഭവം ഞാൻ ആദ്യമായാണ് ചെയ്തത് ഒത്തിരി ഇഷ്ടമായി മോൾക്ക് അത് പാവയ്ക്കാ ആണെന്ന് മനസിലായെ ഇല്ല ♥️😁😁😁. അമ്മച്ചി ഇഷ്ട്ടം 😘😘😘😘
ഈ അമച്ചിടെ സംസാരം നല്ല രസമാ. ഞാൻ try ചെയ്യും, കാണാൻ തന്നെ കൊതി വരും, God bless your family, നല്ല unity ഉണ്ട്, good.
@sanibathayyil80414 жыл бұрын
നാളെ തന്നെ ഉണ്ടാക്കി നോക്കാം 👌👌👌😋😋😋
@ILARIAN_253 жыл бұрын
ഞാൻ ആദ്യമായി ഇന്ന് ആണ് അമ്മച്ചിയുടെ ഒരു വിഭവം ഉണ്ടാക്കുന്നത്.... ഒത്തിരി ഇഷ്ട്ടായി.... പൊതുവേ പാവക്ക ഇഷ്ടമല്ലാത്ത ഞാൻ (5 മാസം 🤰) ഇന്ന് ഇത് കുറേ കോരി കഴിച്ചു 🥰
@raveendranch55722 жыл бұрын
Annammachiyuda pajakam balata ishttapettu
@praveenpillai47643 жыл бұрын
അമ്മച്ചിയുടെ കറിയൊക്കെ സൂപ്പർ
@syamrajsyam87054 жыл бұрын
ഹായ് അമ്മച്ചി, നല്ല പാവയ്ക്കാ കറി ആണല്ലോ. അമ്മച്ചി കൊള്ളാട്ടോ ❤️❤️😍😍
I never heard of this curry, so will try before the season is over. Thank you ammachi I went to see my Amma at the cemetery. She is not there I know. She is with her Lord, sitting at His feet but for my peace of mind we go most Sundays.
@monceey4 жыл бұрын
എന്റെ പൊന്നു അന്നമ്മഅമ്മച്ചി, ഞങ്ങൾ ഇന്ന് ഈ കറി ഉണ്ടാക്കി.. അടിപൊളി ആയിരുന്നു, ഉച്ചക്ക് തന്നെ ഫുൾ കറിയും തീർന്നു. സൂപ്പർ റെസിപ്പി.. താങ്ക്സ് .. waiting for more recipes from you .... God bless
@anilar78492 жыл бұрын
Nandi 😋pavakka dish"
@anujoseph24114 жыл бұрын
Ende amma undakkumayirunnu ingane...ammachiye kanumbo ammaye kanunna pole thonnum....athukondu ella videos um kathirunnu kaanum
Kollamallo Ammachi! Ee Kari nhan thinnittilla. Idu nalla oru special kariyan. Corona okke odippogum ee kari kazhichal. Nalathanne pavakka medichu karivekkum!
@safiyafafiya14914 жыл бұрын
Ammachiye.kanan.kothi.thonunnu
@lissythekkel7314 жыл бұрын
Super, അമ്മച്ചി ആ പാവക്ക അങ്ങനെ വഴറ്റിയത് തൈ ര് ഇടുന്നതിന് മുമ്പ് ചൂടോടെ ഒന്ന് കഴിച്ച് നോക്കൂ ഒത്തിരി ചോറ് തിന്നാം. 😋😋
@pushpagopalakrishnan86074 жыл бұрын
- 6years
@mercyjacobc69824 жыл бұрын
,🥰💚
@anuars20624 жыл бұрын
Achn bechu kodukanm enik eshttala annalum onu test cheyu noakanm Sachin chettan parajyond nokam Alla ammachi Babu chettn vayaya indo oru ksheenm pole eni drs nte anon ariyila God bless you ❤️🙏🏼
അമ്മച്ചിയുടെ അവതരണം 👌 പാവക്ക എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. തൈര് ചേർത്ത് പാവയ്ക്കാകറി ഞാൻ ഉണ്ടാക്കാറുണ്ട് 👌 ആണ് അമ്മച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണുട്ടോ 😘
@sreereghams42573 жыл бұрын
Super ayittund
@MayaDevi-kh3ml3 жыл бұрын
AnnammaChechi. Pavakka Thairu Salad is excellent
@harikrishnank64254 жыл бұрын
Hai Ammachi lshall prepareand taste it. Thanks. Vijayamma. H. K.