അന്നമ്മച്ചിയുടെ സൂപ്പർ ഹിറ്റ് മീൻ കറിAnnammachedathi special fish curry | Annamma chedathi special

  Рет қаралды 4,504,713

Annammachedathi Special

Annammachedathi Special

3 жыл бұрын

അനമ്മ ചേടത്തിയുടെ മീൻകറി വയനാട്ടിൽ പ്രശസ്തമായ ഒരു വിഭവമാണ്. ഇതാ ഒരിക്കൽക്കൂടി നിങ്ങളുടെ മുന്നിൽ അമ്മച്ചിയുടെ സ്പെഷ്യൽ മീൻകറി 😋

Пікірлер: 3 700
@coolguru_moviereview
@coolguru_moviereview 3 жыл бұрын
ഇൗ മീൻ കറി കണ്ട് കൊതി തോന്നിയാൽ ലൈക്ക് ചെയ്യുക
@saradapillai8740
@saradapillai8740 3 жыл бұрын
8
@mayachacko6428
@mayachacko6428 3 жыл бұрын
Very good
@sumisumi9734
@sumisumi9734 3 жыл бұрын
എനിക്ക് കൊതി ആയി
@shibukizhakumkaracherian9697
@shibukizhakumkaracherian9697 3 жыл бұрын
Ammachi's special curry is special....but want to try another very, very special TRAVANCORE MEEN CURRY.....and it very easy recipe.....try this one ...kzbin.info/www/bejne/iqGWpoitgKamirs
@minia704
@minia704 3 жыл бұрын
Super
@vinaynayar3684
@vinaynayar3684 3 жыл бұрын
വായ്ക്ക് രുചിയുള്ള കറികളും കുറെ നാട്ടിൽ പുറത്തെ ചേടത്തിയുടെ വിവരണവും. ഒരു പഴയ ലോകത്തിലെ ഓർമ്മകളിൽ കൊണ്ടെത്തിക്കും.
@bilaharih8973
@bilaharih8973 3 жыл бұрын
സൂപ്പർ ഞാൻ വെച്ചു അമ്മച്ചി... എന്റെ ഭർത്താവിനും മക്കൾക്കും ഒരുപാട് ഇഷ്ടം ആയി....😘😘😘
@Nandhu_zx
@Nandhu_zx 3 жыл бұрын
എനിക്ക് ഈ അമ്മച്ചിനെ ഒരുപാടിഷ്ട്ടമാഎത്ര മനോഹരമായ ചിരിയും സംസാരവും ആയുസും ആരോഗ്യവും അള്ളാഹു നൽകട്ടെ
@albinraju6353
@albinraju6353 3 жыл бұрын
Aysheri
@sheebathomas7387
@sheebathomas7387 3 жыл бұрын
Yessss....
@feelhomerecipes7662
@feelhomerecipes7662 3 жыл бұрын
kzbin.info/www/bejne/jZzEenmHjbaUnqc
@Pushpa-rw3uj
@Pushpa-rw3uj 3 жыл бұрын
👍👍
@shajik.m9410
@shajik.m9410 2 жыл бұрын
Yes 🌷💘
@farisharazack941
@farisharazack941 3 жыл бұрын
അന്നമ്മ ചേടത്തിക്കു പൊന്നുമ്മ... സൂപ്പർ മീൻകറി.ആ സംസാരം,ചിരി,കൈപ്പുണ്യം👍 നാഥൻ ദീര്ഘായുസ് നൽകട്ടെ...ആമീൻ..
@loveallintheworld
@loveallintheworld 3 жыл бұрын
😍👍
@nichutkl9557
@nichutkl9557 3 жыл бұрын
@@loveallintheworld എന്നെ ഫ്രണ്ടാക്കാമോ എന്റെ വീഡിയോ കണ്ടു ഫ്രണ്ടാക്കു
@ANUSCOOKPOTSTORIES
@ANUSCOOKPOTSTORIES 3 жыл бұрын
👍
@UNIQUEINDIANofficial
@UNIQUEINDIANofficial 3 жыл бұрын
അന്നമ്മച്ചേടത്തിടെ സ്പെഷ്യൽ ഹിറ്റ് മീൻ കറി ഞങ്ങളും ഉണ്ടാക്കി .. അടിപൊളി👌😋| Special Fish curry Tried kzbin.info/www/bejne/aICtiYSPicqUZrs ഒരു രക്ഷയുമില്ലാട്ടോ👌👌 ഒരു മാറ്റവും വരുത്താതെ ഉണ്ടാക്കി നോക്കിയതാണ് ട്ടോ Please Watch And Subscribe Thumbnail ammachede photo ittittunde.. Ammachiyude Permission chodikkuvane... 😍
@ishaasfoodie6352
@ishaasfoodie6352 3 жыл бұрын
@@rzlegend7312 ente video kandu support cheyyamo
@sreekalar9929
@sreekalar9929 3 жыл бұрын
അമ്മച്ചി ,എന്റെ അമ്മാമ്മയെ പോലെയാണ്. എന്റെ അമ്മാമ്മയ്ക്കും ഇതുപോലെ ചില പൊടിക്കൈ ഉണ്ടായിരുന്നു .എന്റെ കുട്ടിക്കാലം അമ്മമ്മയുടെ കൂടെയായിരുന്നു അപ്പോൾ കഴിച്ചിട്ടുള്ള പലതും ഇപ്പോൾ നേരിട്ട് കണ്ട് പഠിക്കാനായി Thanku അമ്മച്ചി Thanks a lot .ദീർഘായുസ്സോടെ ഇരിക്കട്ടെ
@prafulkrishna7294
@prafulkrishna7294 3 жыл бұрын
അടിപൊളി അമ്മച്ചി മീൻ കറി സൂപ്പർ 👏👏👏👏🙏🙏👍👍👍
@julieissac4628
@julieissac4628 3 жыл бұрын
എത്രപേർ സ്റ്റാർ മാജിക്‌ ഇൽ വന്നു കണ്ടവർ ഉണ്ട് അമ്മച്ചി സ്റ്റാർ മാജികിൽ വന്ന entry superr ആയിരുന്നു love you ammachii 😘😘 പിന്നെ ഇടുത്തു പറയണ്ട കാര്യം അമ്മച്ചിയുടെ ചിരി ആണു അമ്മച്ചി എന്റെ പേരും അമ്മച്ചിയുടെ പേരും same ആണേ
@aneeshmathew3839
@aneeshmathew3839 3 жыл бұрын
Super
@c4craft.436
@c4craft.436 2 жыл бұрын
ഞാൻ star magic കണ്ടിട്ടു വന്നതാ..
@sheelapercy7290
@sheelapercy7290 2 жыл бұрын
Hello my 00
@liyajerin6095
@liyajerin6095 2 жыл бұрын
Sorry... Njagalu munne ammacheede fans aanu😜😜😘😘😘
@ushamohan4034
@ushamohan4034 Жыл бұрын
BB gun
@Cinemafans1237
@Cinemafans1237 3 жыл бұрын
അമ്മച്ചിയെ വളരെ ഇഷ്ടമായി.. എന്റെ നാടും നാട്ടുകാരെയും ഒക്കെ ഓർമ വന്നു.. കണ്ണ് നിറഞ്ഞു. അമ്മച്ചിയുടെ സംസാരം വളരെ വളരെ ഇഷ്ടം.. മീൻ കറി ഉണ്ടാക്കി നോക്കട്ടെ.. love you അമ്മച്ചി 🥰
@amalxavier2138
@amalxavier2138 3 жыл бұрын
Anamachettathi fans adi like
@shajanjohn9283
@shajanjohn9283 3 жыл бұрын
❤️
@loveallintheworld
@loveallintheworld 3 жыл бұрын
😍👍
@jobu_thomas
@jobu_thomas 3 жыл бұрын
നേരിട്ട് അമ്മച്ചിക്ക് like ഇട്ടോളമെ...
@mariammathomas8715
@mariammathomas8715 3 жыл бұрын
Valia oru manchatti vaangu.puli aluminum pathrthil vackaruthu.
@sheelakaringada7449
@sheelakaringada7449 3 жыл бұрын
Super fish curry thank you for the recipe 🙏🏼👍
@bobbymathew7575
@bobbymathew7575 3 жыл бұрын
ഞാനും ഉണ്ടാക്കി രണ്ടുമൂന്നു പ്രാവശ്യം അടിപൊളി അമ്മച്ചീ 👍👍👍
@sudhakaransudhakaran2555
@sudhakaransudhakaran2555 Жыл бұрын
qAQAAQ
@juniroby9654
@juniroby9654 3 жыл бұрын
അമ്മച്ചികുട്ടി..... ഞാൻ ഇപ്പൊ മീൻ curry വെച്ചു. അമ്മച്ചി ടെ റെസിപ്പി nokki. സൂപ്പർ ആയിട്ടാ....thank u.. Umma.
@jinyjoy5007
@jinyjoy5007 3 жыл бұрын
അമ്മച്ചിയുടെ വർത്തമാനവും കഥകളും കേട്ട് ഇരിക്കാൻ തന്നെ നല്ല രസം ആണ്, ആ കറി കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു
@vishanushameer2561
@vishanushameer2561 2 жыл бұрын
Hxjed
@renjithrnair2406
@renjithrnair2406 3 жыл бұрын
അമ്മേ ഒരു രക്ഷയും ഇല്ല.. അമ്മയുടെ recipe എല്ലാം ഞാൻ പരീക്ഷിച്ചു എല്ലാം നല്ല അഭിപ്രായം കിട്ടി.അടുക്കളയിൽ കയറാത്ത ഞാൻ ഇപ്പോൾ അമ്മയുടെ എല്ലാ റെസിപ്പീകളും ചെയ്ത് കുടുംബത്തിൽ ഒരു നല്ല പാചകക്കാരൻ എന്ന പേര് വീണു... I love u amma♥️♥️♥️♥️
@shibukizhakumkaracherian9697
@shibukizhakumkaracherian9697 3 жыл бұрын
Ammachi's special curry is special....but want to try another very, very special TRAVANCORE MEEN CURRY.....and it very easy recipe.....try this one ...kzbin.info/www/bejne/iqGWpoitgKamirs
@raghuramtirur1703
@raghuramtirur1703 3 жыл бұрын
തീർച്ചയായും അമ്മയുടെ വീഡിയോസ് കണ്ട് ഇന്ന് ഞാനും നല്ല ഒരു പാചകക്കാരൻ ആയി എന്ന് ഉള്ളതാ ബ്രോ
@ishaasfoodie6352
@ishaasfoodie6352 3 жыл бұрын
എന്റെ വീഡിയോ കണ്ട് എന്നോട് കൂട്ട് ആകാമോ
@shobarani9106
@shobarani9106 2 жыл бұрын
Wow! Amazing! Adipoli!Thank you Ammachi!
@ranjithmen
@ranjithmen 3 жыл бұрын
എന്റ പൊന്നോ... ഒരു രക്ഷേമില്ല... അമ്മച്ചിയുടെ വീഡിയോ കണ്ട് മീന്‍ കറി ഉണ്ടാക്കി..... കിളി പാറി...നല്ല മുഴുത്ത ചെമ്പല്ലി ഇതേ രീതിയില്‍ ഉണ്ടാക്കി നോക്കി...... സൂപ്പര്‍
@preethyjoseph1941
@preethyjoseph1941 2 жыл бұрын
കൊതി വരുന്നു കേട്ടോ 😂
@preethyjoseph1941
@preethyjoseph1941 2 жыл бұрын
ചെമ്പല്ലി
@worldofprince0001
@worldofprince0001 2 жыл бұрын
1 @@preethyjoseph1941 sexr
@Mr_sm0ker_
@Mr_sm0ker_ 2 жыл бұрын
@@worldofprince0001 l L
@asiyashaji1098
@asiyashaji1098 2 жыл бұрын
👌👌
@laniebrown6508
@laniebrown6508 3 жыл бұрын
I'm a Filipina, totally I don't understand Malayali but I love watching this channel,, God bless
@captiankammi1025
@captiankammi1025 3 жыл бұрын
thanks
@kilipennu5092
@kilipennu5092 3 жыл бұрын
Tnx lanie.. Love from India 🥰
@captiankammi1025
@captiankammi1025 3 жыл бұрын
@@kilipennu5092 hai
@laniebrown6508
@laniebrown6508 3 жыл бұрын
@@kilipennu5092 hope there's english subtitle 😌
@anuabelbijo6675
@anuabelbijo6675 3 жыл бұрын
👍😂.. 👏👏
@shebasukumon5805
@shebasukumon5805 3 жыл бұрын
Ammachiyude meen curry ishtavullar like cheyu 👇👇.... 😋😋😋😋😋 Adipoli.....
@loveallintheworld
@loveallintheworld 3 жыл бұрын
😍👍
@amalrajamaloottan4103
@amalrajamaloottan4103 3 жыл бұрын
അടിപൊളി superrrr...ரொம்ப நந்நாயிருக்கு...👌👌👌👌
@dhanyagopan501
@dhanyagopan501 3 жыл бұрын
@@loveallintheworld ķkk K
@violetd3407
@violetd3407 3 жыл бұрын
Super 😊👌
@LifeandTravelwithBellas
@LifeandTravelwithBellas 3 жыл бұрын
Me
@annsmaria8314
@annsmaria8314 3 жыл бұрын
Super ആണ് അമ്മച്ചി കൊതി വരുന്നു 🤩😋😋😋
@feelhomerecipes7662
@feelhomerecipes7662 3 жыл бұрын
kzbin.info/www/bejne/jZzEenmHjbaUnqc
@sreeharisrihith5882
@sreeharisrihith5882 3 жыл бұрын
അമ്മച്ചിയുടെ മീൻ കറി ഉണ്ടാക്കി നോക്കി. വളരെ രുചിയുള്ളതായിരുന്നു. ഒരു പാട് നന്ദി. കറിയുണ്ടാക്കുമ്പോൾ അമ്മയെ വിളിക്കാറാ പതിവ്. ഇപ്പോൾ അമ്മച്ചിയുടെ ചാനൽ തിരയും🥰🥰🥰🥰🥰
@ratheeshkumar8624
@ratheeshkumar8624 3 жыл бұрын
ഒരുപാട് മീൻ കറി വീഡിയോസ് കണ്ടിട്ടുണ്ടങ്കിലും വെച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് കാണുന്നത്. അടിപൊളി ടിപ്പ്. ആ മീൻകറി കണ്ടപ്പോത്തന്നെ അതിന്റെ സ്വാദ് നാവിലെത്തി. എന്റെ അമ്മച്ചിക്കൊരുമ്മ 💞💞
@ishaasfoodie6352
@ishaasfoodie6352 3 жыл бұрын
Ente video kandu support cheyyamo
@eeshareddy1241
@eeshareddy1241 4 ай бұрын
I wish there must be subtitles so that many not knowing language ppl can also understand. If you know them personally kindly tell them .
@svhomecooking2059
@svhomecooking2059 3 жыл бұрын
അമ്മച്ചിയുടെ വർത്തമാനവും കഥകളും കേട്ട് ഇരിക്കാൻ തന്നെ നല്ല രസം ആണ്, ആ കറി കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു.May God bless her with good health.
@rumpanuthabetha
@rumpanuthabetha 3 ай бұрын
Please send me ingredients in English .. thanks
@rumpanuthabetha
@rumpanuthabetha 3 ай бұрын
Did she use the black Solas?
@athiramaluaravind937
@athiramaluaravind937 2 жыл бұрын
Adipoli fish curri ❤️
@MohammedKhan-hc1mr
@MohammedKhan-hc1mr 2 жыл бұрын
Amazing recipe ...Ammachi make it so simple looks so good.. i will try this.
@harilalharilal2785
@harilalharilal2785 3 жыл бұрын
ബാബു ചേട്ടാ ഞങ്ങളെ കൊതിപ്പിക്കല്ലേ നാവിൽ വെള്ളം വരുന്നു അമ്മച്ചിയുടെ ഈ മീൻ കറി യുടെ റെസിപ്പി കണ്ടു കൊണ്ട് ആണ് തുടക്കം അന്നും ഇന്നും ഒരുപാട് ഇഷ്ട്ടമായി
@ishaasfoodie6352
@ishaasfoodie6352 3 жыл бұрын
Ente video kandu koottakamo
@sabualias5654
@sabualias5654 3 жыл бұрын
ഇനിയുള്ള കാലങ്ങളിൽ ഈ കൈപുണ്യങ്ങൾ നമ്മുടെ തലമുറയിൽ ഉണ്ടാകുമോ... അമ്മച്ചിമാരെ സമ്മതിയ്ക്കണം...
@shibukizhakumkaracherian9697
@shibukizhakumkaracherian9697 3 жыл бұрын
Ammachi's special curry is special....but want to try another very, very special TRAVANCORE MEEN CURRY.....and it very easy recipe.....try this one ...kzbin.info/www/bejne/iqGWpoitgKamirs
@anvarpk9553
@anvarpk9553 3 жыл бұрын
അമ്മച്ചിക്ക് ദീര്ഗായുസ്സ് കിട്ടട്ടെ 🙏🙏
@shafinashafina4840
@shafinashafina4840 2 жыл бұрын
അമ്മച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ മീൻ കറിയും ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤
@babupv8476
@babupv8476 3 жыл бұрын
അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും സൂപ്പർ ആകുന്നുണ്ട്
@BeingL3X
@BeingL3X 3 жыл бұрын
ഈ മീൻ കറി വച്ചു. വളരെ നന്നായിട്ടുണ്ട്...,👍
@vijaytp7320
@vijaytp7320 3 жыл бұрын
Njanum undakki super
@rajanicr8117
@rajanicr8117 3 жыл бұрын
അമ്മച്ചി ഞാൻ ഈ മീൻ കറി വെച്ചു നല്ല രുചിയുണ്ട് ഞാൻ ഇപ്പോൾ പുളി ഉരുക്കിയാണ് കറിവെയ്ക്കുന്നത് ഒരു പാട് സ്നേഹം അമ്മച്ചി
@ajithakumari5429
@ajithakumari5429 3 жыл бұрын
കണ്ടിട്ട തന്നെ സൂപ്പറാ അമ്മച്ചി😍🤩😍
@allmusicsong129
@allmusicsong129 3 жыл бұрын
എന്റെ അമ്മച്ചി ഞങ്ങൾ വെച്ചു നോക്കി എന്തൊരു രുചി
@-chimizhu
@-chimizhu 3 жыл бұрын
വീട്ടില്‍ നിന്നു ആര്‍ക്കും ഭക്ഷണമുണ്ടാക്കി വില്‍ക്കാം. kzbin.info/www/bejne/d4WViKyPjrl7ntk
@user-hg6dn9wr9n
@user-hg6dn9wr9n 3 жыл бұрын
അമ്മച്ചി നല്ല കോമടിയാ..🥰 അമ്മച്ചിയുടെ മീൻ കറി കയിക്കുന്നത് കാണുമ്പൊ എൻ്റെ വായിൽ വെള്ളം വരുന്നു😋 അമ്മച്ചിയെ ഏറെ ഇഷ്ടമുള്ളവർ Like അടിക്കു .
@shajips9396
@shajips9396 3 жыл бұрын
Very Nice talking and cooking. Reallly ejoying this vedeo. Thanks ammachi.
@anithasanthosh5872
@anithasanthosh5872 3 жыл бұрын
Very Tàtsty Añitha
@user-tp8bq2so9k
@user-tp8bq2so9k 7 күн бұрын
ഈ അമ്മ സംസാരം കൂടുതൽ പെട്ടെന്ന് സമയമില്ല...❤
@joshy7050
@joshy7050 3 жыл бұрын
അമ്മച്ചി അടിപൊളി .. ദൈവം കൂടുതല് ആരോഗ്യം ആയുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@theequilibriums6712
@theequilibriums6712 3 жыл бұрын
Yes.
@UNIQUEINDIANofficial
@UNIQUEINDIANofficial 3 жыл бұрын
അന്നമ്മച്ചേടത്തിടെ സ്പെഷ്യൽ ഹിറ്റ് മീൻ കറി ഞങ്ങളും ഉണ്ടാക്കി .. അടിപൊളി👌😋| Special Fish curry Tried kzbin.info/www/bejne/aICtiYSPicqUZrs ഒരു രക്ഷയുമില്ലാട്ടോ👌👌 ഒരു മാറ്റവും വരുത്താതെ ഉണ്ടാക്കി നോക്കിയതാണ് ട്ടോ Please Watch And Subscribe Thumbnail ammachede photo ittittunde.. Ammachiyude Permission chodikkuvane... 😍
@jessymmurajan1277
@jessymmurajan1277 3 жыл бұрын
Goodamma
@dinsdavis9837
@dinsdavis9837 2 жыл бұрын
തീർച്ചയായിട്ടും
@Achayan53
@Achayan53 3 жыл бұрын
*അമ്മച്ചിടെ അഡാർ മീൻ കറി....😋❤️👌👍*
@vishnupm579
@vishnupm579 3 жыл бұрын
എന്റെ അമ്മച്ചിക്ക് ഒരായിരം 🥰🥰🥰🥰🥰💣
@priyajagtap5887
@priyajagtap5887 3 жыл бұрын
Can u pls show the subtitles in English, so i can understand, I really like the making process, grandma literally enjoy the cooking and making me happy thx
@unboxtechnology8350
@unboxtechnology8350 3 жыл бұрын
കുറുകിയ ചാറുള്ള മുളകിട്ട മീൻ കറി ഞങ്ങളും വച്ചു. താങ്ക്സ് അന്നമ്മ ചേട്ടത്തി 🙏🙏🙏🙏🙏
@savitasebastian1449
@savitasebastian1449 3 жыл бұрын
Ammachi last thirty years I am preparing fish curry.but ammachi your recipes I tried.supperrr hit👍aayi.everyone like it.Thank you ammachi😘
@user-os1no2ge2g
@user-os1no2ge2g 3 жыл бұрын
ഹായ് എന്നാ പറയാനാ അമ്മച്ചിടെ കറികളെല്ലാം ഒന്നിനൊന്നു മെച്ചം തന്നെ എന്നാലും ഇൗ മീൻ കറി അടിപൊളി തന്നെ congratulations അമ്മച്ചി❤️💞💞👌👍
@zechariahmathew1548
@zechariahmathew1548 2 жыл бұрын
I learned to make a perfect meen curry.Thank you ammachi
@royvarghese7557
@royvarghese7557 3 жыл бұрын
അമ്മച്ചിക്ക് ദൈവം ആയുരാരോഗ്യ സൗഖ്യത്താൽ നിറക്കട്ടെ...
@loveallintheworld
@loveallintheworld 3 жыл бұрын
Amen 😍🙏
@ANUSCOOKPOTSTORIES
@ANUSCOOKPOTSTORIES 3 жыл бұрын
👍
@babupp3621
@babupp3621 3 жыл бұрын
അമ്മച്ചി മീൻ കറി രസമില്ല
@ishaasfoodie6352
@ishaasfoodie6352 3 жыл бұрын
@@loveallintheworld ente video kandu support cheyyamo
@catherinephilip2073
@catherinephilip2073 3 жыл бұрын
Super dialogue Ammachi. Lucky family to have an Ammachi like her.
@jijirajagopal6092
@jijirajagopal6092 3 жыл бұрын
അമ്മച്ചിയുടെ മീൻ കറി അടിപൊളി
@lijigeorge9206
@lijigeorge9206 3 жыл бұрын
Super meen curry...thanks Ammachi
@Spunkeryt
@Spunkeryt 3 жыл бұрын
അടിപൊളി മീൻകറി 😋😋 ഞങ്ങൾ പരീക്ഷിച്ചു super👌👌
@shibukizhakumkaracherian9697
@shibukizhakumkaracherian9697 3 жыл бұрын
Ammachi's special curry is special....but want to try another very, very special TRAVANCORE MEEN CURRY.....and it very easy recipe.....try this one ...kzbin.info/www/bejne/iqGWpoitgKamirs
@linivarghese9208
@linivarghese9208 3 жыл бұрын
Super preparation, liked it very much. Thanks for sharing
@Senorita180
@Senorita180 3 жыл бұрын
അന്നമ്മച്ചേടത്തി സൂപ്പർ😋
@aadoosekitchen9599
@aadoosekitchen9599 2 жыл бұрын
ഈ വീഡിയോ കണ്ടിട്ടു നമുക്കും ഇതുപോലെ പരീക്ഷിക്കുവാൻ തോന്നുന്നു 👍അത്രയും സൂപ്പർ ആണ് 👌👌👌
@bindujayachandran4727
@bindujayachandran4727 3 жыл бұрын
അമ്മച്ചി പുലിയാണ് love you Ammachee...... God bless you Ammachee 😍
@coolempethy100
@coolempethy100 3 жыл бұрын
സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം + സത്യ സന്ധമായ അവതരണം + പിന്നെ നിരന്തരമായ പ്രവൃത്തിപരിചയത്തിലൂടെ ആർജ്ജിച്ച നൈപുണ്യം + പിന്നെ സ്വതസിദ്ധമായ കൈപുണ്യം = അന്നമ്മചേടത്തി , കിടിലോസ്ക്കി കിടിലോസ്കിടലം. 👏👏👌🏻
@loveallintheworld
@loveallintheworld 3 жыл бұрын
സത്യം
@user-mo6it5sc9d
@user-mo6it5sc9d 3 жыл бұрын
👍
@ANUSCOOKPOTSTORIES
@ANUSCOOKPOTSTORIES 3 жыл бұрын
Correct
@ancyjoseph6161
@ancyjoseph6161 3 жыл бұрын
അടിപൊളി...... ഞാൻ ചെയ്തു നോക്കി... wow....... സൂപ്പർ..കിടു👌👌👌👌👌😘😘😘😘😘
@diya.j9725
@diya.j9725 3 жыл бұрын
Adipoli curry we tried it superb curry 😋😋😋👍
@remyaramachandran6094
@remyaramachandran6094 3 жыл бұрын
Super meen curry.. Annammachedathi superaaa❤️❤️❤️👌👌👌
@dr.binulithin8499
@dr.binulithin8499 3 жыл бұрын
Annammachedathi paranjathupole 100% correct aayi vannu meen curry vechit..Adhyamaytanu ithrem tasty kudampuliyitta meencurry vaykunnath.. Thanks for the recipe...🥰
@shihabudheenc7477
@shihabudheenc7477 2 жыл бұрын
അമ്മച്ചിയുടെ മീൻ കറി സൂപ്പർ👍👌
@ramsishameer7908
@ramsishameer7908 2 жыл бұрын
അമ്മച്ചി..... മീൻകറി അടിപൊളി👍🏻👍🏻😍😍
@MR-ny2ik
@MR-ny2ik 3 жыл бұрын
Tried the recipe. Super curry. Thanks to annammachedathi
@stephyjohn5526
@stephyjohn5526 3 жыл бұрын
Ammachiye meen curry adipoli👌👌👌👌👌👌
@rahul_krishna_1432
@rahul_krishna_1432 3 жыл бұрын
ഞാൻ വെച്ചു ഇതുപോലെ തന്നെ... ഒന്നും പറയാൻ ഇല്ല അമ്മച്ചി.. ഈ കറി വെച്ചിട്ടു കൂട്ടുകാർക്കു കൊടുത്തു.. ഷാപ്പിലെ കറി പോലുണ്ട് എന്ന് പറഞ്ഞു 😊😊😊👌👌👌👌
@SebiKurianmk
@SebiKurianmk 3 жыл бұрын
അമ്മച്ചി പറഞ്ഞപോലെ മീൻ കറി വെച്ചു... പൊളി ടേസ്റ്റ്....
@sathikumari7302
@sathikumari7302 3 жыл бұрын
Ammachide aa nishkalangatha thanneya.. Njangalk isham.. Love uu ammachii... 💕💕💕
@Sharanya372
@Sharanya372 3 жыл бұрын
Ennu undakki,adipoli...thank you Annammachi..
@aryaunnath8612
@aryaunnath8612 2 жыл бұрын
അമ്മച്ചീടെ മീൻ കറി പൊളിച്ചു ഒരു രക്ഷയും ഇല്ല... ഞാൻ വെച്ചുനോക്കി... Superrrrr👌🏻👌🏻👌🏻👌🏻
@seemasajeevan5602
@seemasajeevan5602 3 жыл бұрын
എന്റെ അമ്മച്ചി കണ്ടിട്ട് സഹിക്കുന്നില്ല വായിൽ കപ്പലോടിക്കാം👌👌👌😍😍😍
@LawMalayalam
@LawMalayalam 3 жыл бұрын
Ente channel nokkumo
@loveallintheworld
@loveallintheworld 3 жыл бұрын
സത്യം 😍
@UNIQUEINDIANofficial
@UNIQUEINDIANofficial 3 жыл бұрын
അന്നമ്മച്ചേടത്തിടെ സ്പെഷ്യൽ ഹിറ്റ് മീൻ കറി ഞങ്ങളും ഉണ്ടാക്കി .. അടിപൊളി👌😋| Special Fish curry Tried kzbin.info/www/bejne/aICtiYSPicqUZrs ഒരു രക്ഷയുമില്ലാട്ടോ👌👌 ഒരു മാറ്റവും വരുത്താതെ ഉണ്ടാക്കി നോക്കിയതാണ് ട്ടോ Please Watch And Subscribe Thumbnail ammachede photo ittittunde.. Ammachiyude Permission chodikkuvane... 😍
@narayanannamasivaya8963
@narayanannamasivaya8963 3 жыл бұрын
😊
@albertcruz6579
@albertcruz6579 3 жыл бұрын
Super
@johnwilking6241
@johnwilking6241 3 жыл бұрын
Wow! annammache tasty fish curry remembering my mama who is also just fabulous in cooking... I recently lost her.you are a reminder to her ..Thanks for the wonderful video and I know it will really taste awesome looking at that curry.
@kichus2542
@kichus2542 2 жыл бұрын
സൂപ്പർ മീൻ കറി... ഞാനും ഉണ്ടാക്കി..അടിപൊളി 👌👌👌👍👍 അമ്മച്ചി ഇഷ്ടം ❣️❣️❣️
@vishakts9550
@vishakts9550 3 жыл бұрын
പഴയ ആൾക്കാരുടെ സംസാരത്തിന്റെ ഒരു ലാളിത്യം ഇപ്പോഴുള്ളവർക്ക് ഇല്ല.. അമ്മച്ചി സൂപ്പർ ❤❤
@sinigeorge9512
@sinigeorge9512 3 жыл бұрын
❤❤
@salilasadanand4548
@salilasadanand4548 3 жыл бұрын
സൂപ്പർ
@tishathomas7864
@tishathomas7864 3 жыл бұрын
yfsaz- h c x,, m b6
@arunkumar.v.varunkumar367
@arunkumar.v.varunkumar367 10 күн бұрын
അമ്മൂമ്മേ, ഞാനും കറി വെച്ചു.... വല്ലപ്പോഴും വെക്കുന്ന ഞാൻ ഉണ്ടാക്കിയിട്ട് പോലും സംഭവം കിടുക്കി 🥰🥰
@jalajasuseelan1151
@jalajasuseelan1151 3 жыл бұрын
അമ്മച്ചിയ്ക്കു ആയുരാരോഗ്യ സൗ ഗ്യം ആശംസിക്കുന്നു അമ്മച്ചിയുടെ പാചകം എല്ലാം സൂപ്പർ . ബാബുച്ചേട്ടൻ, sachin, ക്യാമറ എല്ലാവർക്കും നന്ദി god bless you
@kevinkevin3607
@kevinkevin3607 3 жыл бұрын
Kidukki
@ishaasfoodie6352
@ishaasfoodie6352 3 жыл бұрын
Ente video kandu support cheyyamo
@shinostk
@shinostk 3 жыл бұрын
ഞാൻ ദേ ഇപ്പോൾ ഇത് നോക്കി വെച്ചു അടിപൊളി
@divyaslal8768
@divyaslal8768 2 жыл бұрын
Ammachi Superb ayettunde, Njan try cheythu Success aye nalla tasty , Thank you Ammachi 🥰🙏💞🤗
@lailasubair2525
@lailasubair2525 3 жыл бұрын
അമ്മച്ചി അടിപൊളി കറിയാട്ടോ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല.. അമ്മച്ചിയുടെ ചിരി സൂപ്പർ ആണെട്ടോ. നിഷ്കളങ്കമായ ചിരി
@shibukizhakumkaracherian9697
@shibukizhakumkaracherian9697 3 жыл бұрын
Ammachi's special curry is special....but want to try another very, very special TRAVANCORE MEEN CURRY.....and it very easy recipe.....try this one ...kzbin.info/www/bejne/iqGWpoitgKamirs
@sherlythomas9148
@sherlythomas9148 3 жыл бұрын
Meenkari super entammachiye😋👍
@NiKHiL-zq1dg
@NiKHiL-zq1dg 2 жыл бұрын
ഞാൻ വച്ചു നോക്കി സൂപ്പർ ആയിട്ടുണ്ട് നല്ല ടേസ്റ്റ്
@sarithashyju7645
@sarithashyju7645 3 жыл бұрын
അമ്മച്ചി നല്ല സൂപ്പർ കറിയാ ട്ടോ.. ഞാൻ വെച്ച് നോക്കി കേട്ടോ♥️♥️♥️
@feelhomerecipes7662
@feelhomerecipes7662 3 жыл бұрын
kzbin.info/www/bejne/jZzEenmHjbaUnqc
@thoufeeqpa8839
@thoufeeqpa8839 3 жыл бұрын
അമ്മച്ചി ആളൊരു പുലിയാണ്😍😍😍😍
@ambikapushparajan1340
@ambikapushparajan1340 3 жыл бұрын
എന്റെ പൊന്ന് അമ്മച്ചി ആ meenkariyude കൂടെ കപ്പ😻 vevichathu കൂടെ undaarnel ഉണ്ടല്ലോ.... 🤤.. എന്റെ സാറേ ohh..ഞാൻ അവിടെ ഇരുന്ന് അങ്ങ് kazhichene.. 😻.. {Ammachii love uuu.. ❤️}
@rjacob2264
@rjacob2264 2 жыл бұрын
Ammachi is so cute ! I love her so much
@unknowns3764
@unknowns3764 2 жыл бұрын
This video is helping my grand mother a lot thanks a lot!
@roythomas1913
@roythomas1913 3 жыл бұрын
അമ്മച്ചി മീൻ കറി അടിപൊളി. ഇതിൽ എടുത്തു പറയേണ്ട കാര്യം. എല്ലാ ചേരുവകളും അമ്മച്ചി കറക്റ്റ് ആയി പറഞ്ഞു തരുന്നു എന്നുള്ളതാണ്. Ammch, ബാബു ചേട്ടൻ. സച്ചിൻ 🙏
@shortsonly2.014
@shortsonly2.014 3 жыл бұрын
Annamma chedathine ammane pole snehikkunnavar ivide like adi
@-chimizhu
@-chimizhu 3 жыл бұрын
വീട്ടില്‍ നിന്നു ആര്‍ക്കും ഭക്ഷണമുണ്ടാക്കി വില്‍ക്കാം. kzbin.info/www/bejne/d4WViKyPjrl7ntk
@waseemmansoor5798
@waseemmansoor5798 Жыл бұрын
Njn life undakiyya best meen curry...undakan valare eluppavum. .thanks Annammachii..❤
@lm23oct
@lm23oct 3 жыл бұрын
Tried it today. Unbelievable. Superb. Amazing. Couldn't believe the result. Awesome.
@ushamohan2702
@ushamohan2702 2 жыл бұрын
Nallameencurry
@sherlytomy9458
@sherlytomy9458 3 жыл бұрын
ഹലോ അമ്മച്ചി സൂപ്പർ മീൻ കറി. കുടംപുളി വേറെ വെള്ളം ഒഴിച്ച് തിളപ്പിക്കുക അറിഞ്ഞുകൂടായിരുന്നു കാണുമ്പോൾ തന്നെ കൊതി വരുന്നു അമ്മച്ചിയുടെ കൈപ്പുണ്യം ഒരു രക്ഷയില്ല
@abbaasgertrude4915
@abbaasgertrude4915 3 жыл бұрын
This curry I endorse as the easiest recipe yet the most superb dish you can never go wrong even those cooking first time can turn out a professional stylish curry
@riyasm1905
@riyasm1905 2 жыл бұрын
അമ്മച്ചി സൂപ്പർ ഞാൻ അതുപോലെ ഉണ്ട ആക്കി അടിപൊളി രുചിയാ....
@girijamurugan8964
@girijamurugan8964 3 жыл бұрын
അമ്മച്ചിയുടെ മീൻക്കറി സൂപ്പർ വായിൽ വെള്ളം വരുന്നു❤️❤️❤️
@greetingstofellowtravelers8877
@greetingstofellowtravelers8877 3 жыл бұрын
പൊളിച്ചു. ഇച്ചിരി കപ്പ പുഴ്ക് കൂടെ ഉണ്ടങ്കിൽ ഹോ 😋😋😛.
@shemeermm7404
@shemeermm7404 3 жыл бұрын
ഞങ്ങളുടെ കോട്ടയം സ്റ്റൈൽ മീൻകറി കൂടെ കപ്പയു൦ ഉണ്ടേൽ ഹാവൂൂൂ😉 എന്നാ കോബിനേഷനാ 😋😋..... 😍😍😍😍 അമമച്ചി
@dinujose2003
@dinujose2003 3 жыл бұрын
അടിപൊളി മീൻ കറി.. ഈ മീൻ കറി കൂടി ഒന്ന് ഉണ്ടാക്കി നൊക്കൂ.. kzbin.info/www/bejne/iKGpoaivociaaLM
@chippuchipz7074
@chippuchipz7074 3 жыл бұрын
@@dinujose2003 ex UGC
@ishaasfoodie6352
@ishaasfoodie6352 3 жыл бұрын
@@dinujose2003 എന്റെ വീഡിയോ കണ്ട് എന്നോട് കൂട്ട് ആകാമോ
@Revathi0707
@Revathi0707 3 жыл бұрын
Adipoli meen curry.. thank you ammachi for this amazing receipe ❤️
@rejiev1657
@rejiev1657 2 жыл бұрын
Adipoli 👍👍
@sewingwithsheena3788
@sewingwithsheena3788 2 жыл бұрын
Yes
@shabana2370
@shabana2370 Жыл бұрын
Suppr
@ivysnestvlog8819
@ivysnestvlog8819 2 жыл бұрын
അമ്മച്ചിയുടെ പാചകം കാണുമ്പോൾ തന്നെ Super കഴിക്കാനും നല്ലതാണ്🥰🥰🥰
@gempicks
@gempicks 3 жыл бұрын
I think She is about 80-85 years of age. See how energetic She is. No colourful show like others, so simple and useful.
@prasannakumari6654
@prasannakumari6654 3 жыл бұрын
Super fish curry..kaanumbole ariyaam adipoli aanennu..thank u ammachi n team...👌👌👌😀😀😍😍😍👍👍
@sathyajyothi8351
@sathyajyothi8351 3 жыл бұрын
അമ്മച്ചീ സൂപ്പർ 👍👍👍👍ഒരു രക്ഷയുമില്ല 👍👍👍👍
@drannette605
@drannette605 2 жыл бұрын
Adipoli recipe Annamachi....made it at home... ellarkumk othiri istaayi... 🥰❤️
@neethuretheesh618
@neethuretheesh618 3 жыл бұрын
Kottayamkaaru ivide like adikku✌✌
@ardranakshathra7968
@ardranakshathra7968 3 жыл бұрын
കോട്ടയംകാരുടെ മീൻ കറി.... uff
DAILY BLESSING 2024 JUNE 10/FR.MATHEW VAYALAMANNIL CST
11:32
Sanoop Kanjamala
Рет қаралды 114 М.
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 30 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 39 МЛН
ПООСТЕРЕГИСЬ🙊🙊🙊
00:39
Chapitosiki
Рет қаралды 57 МЛН
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 30 МЛН