ആർക്കൊക്കെയാണ് സിനിമ കാണുന്നതിനിടക്ക് പെട്ടെന്ന് ഈ പാട്ട് തുടങ്ങിയപ്പോൾ ഒരു ചെറിയ കുളിരും പിന്നീടങ്ങോട്ട് ഹൃദയസ്പർശിയുമായത് 🥰 എന്തോ പിന്നെയും പിന്നെയും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ മാജിക്ക് ഉണ്ട് ഈ പാട്ടിന്.. കർണാട്ടിക്ക് സംഗീതം💥
വർഗീയത വിഷ പാമ്പുകളുടെ അണ്ണാക്കിൽ കൊടുക്കലായിരുന്നു ഈ പാട്ടും ആ സീനും... 👏🏽👏🏽
@floccinaucinihilipilification02 жыл бұрын
അതിനു മാത്ര൦ എന്താ അതിലുള്ളേ...🤔
@manilaltm2 жыл бұрын
Right
@vineeth85832 жыл бұрын
സുടുക്കളുടെ അണ്ണാക്കിൽ കൊടുത്തോ?
@kunju7462 жыл бұрын
എഡോ താനൊക്കെ ഏതു ലോകത്ത ജീവിക്കുന്നെ കാഴ്ടോം
@tollfreeriders49892 жыл бұрын
@@kunju746 എന്നോടണേൽ ഞാൻ 2022ഇൽ
@pratheeksharaju51022 жыл бұрын
എന്തോ വീണ്ടും വീണ്ടും കേക്കാൻ തോനുന്ന ഒരു മാജിക് ഉണ്ട് ഈ പാട്ടിൽ 😍 voice 👏
@hashimjubin62782 жыл бұрын
Correct
@parvathyabhi74772 жыл бұрын
Sathyam...
@blessys15542 жыл бұрын
സത്യം
@napolianbasil2 жыл бұрын
Magical sound
@manueldominy93592 жыл бұрын
💯
@pavithranputhenpurayil69802 жыл бұрын
ഒട്ടും പ്രതീക്ഷിക്കാതെ നിധി കിട്ടിയ അവസ്ഥയാണ് ഇത് തീയേറ്ററിൽ കാണുമ്പോൾ ആ സമയത്തെ ഫീൽ .........
@aryanaryan47242 жыл бұрын
പാട്ടിനു ശേഷം സൗബിന്റെ ഒരു പെർഫോമൻസ് ഉണ്ട്.... വർഗീയത വിളമ്പുന്നവന്മാരുടെ അണ്ണാക്കിൽ പിരി കയറ്റിയ ഒന്ന്
@cgbooi2 жыл бұрын
Athe Poli Aayirunnu....
@shameernaskut20762 жыл бұрын
👍
@bheemasenan19982 жыл бұрын
ആരു പറഞ്ഞു....😬 സൗബിന്റെ ആ പെർഫോമൻസും ഈ സോങ്ങും എന്നെപ്പോലുള്ള വർഗീയത വിളമ്പുന്നവർക്ക് ഇഷ്ടമായി.... ഇസ്ലാമിസ്റ്റുകളെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം... ഞങ്ങൾക്കിഷ്ടം...😁😁😁 ഇനിയും ഇങ്ങനെത്തന്നെ പോണം...😜🤣
@samcm47742 жыл бұрын
Correct
@hai-pn8xr2 жыл бұрын
ഹിന്ദു കളുടെ അണ്ണാക്കിൽ അല്ലാത്തത് കൊണ്ട് നാം സഹിച്ചു
@adarsh70552 жыл бұрын
1983 ലെ നിവിന്റെ മകനായി അഭിനയിച്ച പയ്യൻ🤩... പാട്ടും കിടിലം 🤩
@binuk1422 жыл бұрын
അത് എബ്രിഡ് ഷൈനിന്റെ മോൻ തന്നെ ആയിരുന്നു 1983 യിൽ ഉള്ളത്
@amsujith2 жыл бұрын
@@binuk142 ee payyan abrid shinente makan annu paranjal pore 🤔
@romejoez80662 жыл бұрын
Oh I remember him from 1983... Hes such a soft soul... Nice boy
@romejoez80662 жыл бұрын
@@binuk142 nice kid
@tharunrajan3452 жыл бұрын
Njan kure alochichu evideyo kandittundallo enn ippozha manasilaye
@dulkifilypk31912 жыл бұрын
പടം ഇറങ്ങിയപ്പോ നെഗറ്റീവ് റിവ്യൂ ആയിരുന്നു ആരും അധികം ചർച്ച ചെയ്തിരുന്നില്ല ഒരു പ്രതീക്ഷ ഇല്ലാതെ ആണ് പടം കണ്ടത്.. കണ്ട് കൊണ്ടിരുന്നപ്പോൾ ജസ്റ്റ് കണ്ടിരിക്കാം ആ ഒരു ലെവലെ തോന്നിയുള്ളൂ ബട്ട് ഈ സോങ് സീനും അത് കഴിഞ്ഞുള്ള സൗബിന്റെ പെർഫോമൻസും കണ്ടപ്പോ ആണ് പടം വേറെ ലെവലിൽ എത്തിയത് 🔥തീർച്ചയായും സാമ്പത്തികമായി വിജയിക്കേണ്ട പടം ആയിരുന്നു 💥
@ABINSIBY902 жыл бұрын
ഈ വർഷം കണ്ടതിൽ ഹൃദയത്തെ സ്പർശിച്ച നന്മയുള്ള ചിത്രം മ്യാവു.. എത്ര കണ്ടിട്ടും മതിയാകുന്നില്ല..
@drivetapes28112 жыл бұрын
Sathyam 💯💯🖤🖤
@samcm47742 жыл бұрын
സത്യം
@zameermuhamadzameer49582 жыл бұрын
Bro this movie is in youtube?
@outdated102 жыл бұрын
@@zameermuhamadzameer4958 nop
@SafeerUliyil2 жыл бұрын
ഫിലിം മുഴുവൻ കാണാൻ നല്ല ആഗ്രഹമുണ്ട് but യൂട്യൂബിൽ കിട്ടുന്നില്ലല്ലോ..
@prajithviswambharan21702 жыл бұрын
ഇതിൽ ഇങ്ങനെ ഒരു പാട്ട് ഉണ്ടെന്നു വിചാരിച്ചില്ല ഇതിന് ശേഷം ഉള്ള സീൻ ഇത്തിരി സ്നേഹവും ഇത്തിരി ബഹുമാനം അത്രേ വേണ്ടു ഈ ലോകം സുന്ദരമാകാൻ അതിനു സങ്കിയോ കമ്യൂണിസ്റ് ആവണമെന്നില്ല മനുഷ്യനായാൽ മതി വെറും മനുഷ്യൻ ❤
@sree74652 жыл бұрын
💯💞
@riyas.knkabeer91952 жыл бұрын
ഈ ഒരു പാട്ടു മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടു പോയ പോലെ തോന്നി superb👍🏻
@saichitra13962 жыл бұрын
അന്ന പൂർണ്ണേ വിശാലാക്ഷി..അന്ന പൂർണ്ണേ വിശാലാക്ഷി..അന്ന പൂർണ്ണേ വിശാലാക്ഷി.. അഖില ഭുവന സാക്ഷി....... അന്ന പൂർണ്ണേ വിശാലാക്ഷി അഖില ഭുവന സാക്ഷി.. കടാക്ഷി അന്ന പൂർണ്ണേ............ ഉന്നത ഗർത്ത തീര വിഹാരിണി ഓംകാരിണി ദുരിതാദി നിവാരിണി പന്നഗാഭരണ റാണി പുരാണി - പന്നഗാഭരണ റാണി പുരാണി പരമേശ്വരി വിശ്വേശ്വര ഭാസ്വരി അന്ന പൂർണ്ണേ വിശാലാക്ഷി... അഖില ഭുവന സാക്ഷി.. പായസാന്ന പൂരിത മാണിക്യ - പായസാന്ന പൂരിത മാണിക്യ.. പാത്ര ഹേമ ദര്വീ വിധൃത കരേ കായജാദി രക്ഷണ നിപുണ തരേ കാഞ്ചന മയ ഭൂഷണാംബര ധരേ തോയജാസനാദി സേവിത പരേ തുംബുരു നാരദാദി നുത വരേ ത്രയാതീത മോക്ഷ പ്രദ ചതുരേ ത്രിപദ ശോഭിത ഗുരു ഗുഹ സാദരേ.. അന്ന പൂർണ്ണേ വിശാലാക്ഷി.. അഖില ഭുവന സാക്ഷി കടാക്ഷി അന്ന പൂർണ്ണേ വിശാലാക്ഷി.. അഖില ഭുവന സാക്ഷി....
@kannanragam77752 жыл бұрын
🙏🙏🙏🙏🙏
@brightbvictor47382 жыл бұрын
do you know the meaning of this song
@movies89172 жыл бұрын
♥️♥️♥️🙏🙏
@meandme82172 жыл бұрын
❤️
@indian9402 жыл бұрын
❤️
@rahulksunad682 жыл бұрын
ഇതുപോലെയുള്ള കീർത്തനങ്ങൾ ഇനിയും സിനിമകളിൽ ഉണ്ടാവട്ടെ.✨
@rexxbailey27642 жыл бұрын
OOOHHH VERY TRUE!!!
@renjoosrenjoos24782 жыл бұрын
സത്യം സത്യം സത്യം.... എന്തൊക്കെ ന്യൂജെൻ വന്നാലും കർണാടക സംഗീതത്തിൻ്റെ പവർ അതുക്കും മേലെ !!
@binyaminbinyamin19352 жыл бұрын
ഈ movie തിയറ്ററിൽ നിന്ന് കണ്ടിറങ്ങിയത് തൊട്ട് ഈയൊരു സോങ്ങിന് വേണ്ടി കൊറേ തപ്പിയതാ.. ഏതോ ഓർമകളിലങ്ങനെ..... ❤
@rohithsuresh84272 жыл бұрын
തീയേറ്ററിലോ
@bint0.2 жыл бұрын
🙄😂
@agerasbattle48792 жыл бұрын
@@rohithsuresh8427 theatre release aayirunnu
@rohithsuresh84272 жыл бұрын
@@agerasbattle4879 oo ic🙄
@agerasbattle48792 жыл бұрын
@@rohithsuresh8427 😕??
@mwcreations5407 Жыл бұрын
ജാതിക്കും മതത്തിനുമപ്പുറം സംഗീതം വിജയിച്ച നിമിഷം 🥰👌🏻🎶✨️ എന്താണെന്നറിയില്ല.... അവന്റെ ആദ്യവരിയിൽ തന്നെ കണ്ണുനിറഞ്ഞു പോകും.... സകലരെയും ഞെട്ടിച്ച performance 🥰👌🏻
@mohammedfaisal37862 жыл бұрын
വളരെ മൃദുലവും, മനം മയക്കുന്നതും, വശ്യസുന്ദരവുമായ സോങ് .
@noufalrahman15702 жыл бұрын
👍
@Project-m1k2 жыл бұрын
Syama ragam
@factcheck7779 Жыл бұрын
ഇസ്ലാമിക വിഷ തീവ്ര വാദികൾക്ക് അണ്ണാക്കിൽ കൊടുത്ത പാട്ട് ❤️ വർഗീയ വാദികൾ ക്ക് നല്ലോണം കൊണ്ടു 😁
@247luckygirl2 жыл бұрын
അടുത്ത കാലത്തൊന്നും ഒരു പാട്ട് സീൻ കണ്ട് ഇത്രയും ആശ്ചര്യവും സന്തോഷവും സമാധാനവും തോന്നിയിട്ടില്ല.... തുടർന്ന് സൗബിന്റെ അർമാനോടുള്ള ഡയലോഗ്.. എണീറ്റു നിന്ന് കൈയ്യടിക്കാൻ തോന്നിപ്പോയി 😍
@Sreekumarmr2 жыл бұрын
ശ്യാമ രാഗത്തിൽ മുത്തുസ്വാമി ദീക്ഷിതരുടെ കൃതി... വല്ലാത്തൊരു പോസിറ്റീവ് മൂഡ് 🙏🙏🙏🙏🙏🔥🔥🔥🔥🔥
@kailasnath96772 жыл бұрын
❤️
@vishakkt2 жыл бұрын
♥️
@renjoosrenjoos24782 жыл бұрын
ശ്യാമ
@Jayarajdreams2 жыл бұрын
ഇതില്‍ Lyrics : Suhail Koya എന്നാണല്ലോ എഴുതിയിരിക്കുന്നത് , മുത്തു സ്വാമി ദീക്ഷിതര്‍ എഴുതിയ ഈ കൃതി എങ്ങനെ സുഹൈല്‍ എഴുതിയതാകും? മുത്തു സ്വാമി ദീക്ഷിതരുടെ പേര് പോലും മെന്‍ഷന്‍ ചെയ്യാത്തത് വളരെ മോശമായി പോയി. മായാ മാളവ ഗൌളയില്‍ ഈ പാട്ടിന്‍റെ മറ്റൊരു വെര്‍ഷന്‍ ഉണ്ട് യേശുദാസ് പാടിയത് , അനുപല്ലവി മുതല്‍ വരികള്‍ വ്യത്യസ്തമാണ് . റിലീസ് ആകാത്ത അന്ന എന്നചിത്രത്തില്‍
@sojisaji44462 жыл бұрын
ഈ പാട്ട് കഴിഞ്ഞു അർമാനോടു സൗബിൻ പറയുന്ന ഡയലോഗ്... പൊളി....✌️✌️🔥🔥💥💥⚡⚡
എന്തൊക്കെ ന്യൂജെൻ വന്നാലും കർണാടക സംഗീതത്തിൻ്റെ പവർ അതുക്കും മേലെ !!
@indian69702 жыл бұрын
Dravidian languages❤
@INDHUCHOODAN...1432 жыл бұрын
Because it's divinity.
@sanjumc272 жыл бұрын
ennalum..ithu....thappi..kandu..pidicha..new gen music director !!!!!!!!!!!!
@sciencelover49362 жыл бұрын
No doubt, bro.
@nikithanayaer63022 жыл бұрын
@@indian6970 no karnatic music ,infact most of the words in most of the Carnatic c music has heavy Sanskrit influence along with regional language influence
@srfoodridevlogs2 жыл бұрын
ശരിക്കും ഈ സീനിൽ... ഇവന്റെ ആ പെർഫോമൻസ് കണ്ടു തരിച്ചു നിന്നു.....
@annajose18062 жыл бұрын
Sathym
@sreehariunnikrishnan41812 жыл бұрын
പടം കണ്ട് ഈ പാട്ട് വീണ്ടും കേക്കാൻ ഇവിടെ വന്ന ഞാൻ 🙂. ഈ സിനിമയിൽ skip ചെയ്യാതെ കണ്ട എക സോങ് ❤👌🏼.
ഞാനും...Automatically ഇരുന്ന് കേട്ട് പോയി... എന്താ ഫീൽ😍😍😍
@anandhurajmrmr1802 жыл бұрын
@@shahadhashafi3439 Nice family movie bro
@chattambii70892 жыл бұрын
@@shahadhashafi3439 feel good movie script by dr Mohammad Iqbal...👌👌
@sajilsoman99642 жыл бұрын
Njnanum
@ananthakrishnanr9842 жыл бұрын
1600 കളിലെ കൃതിയുടെ കാവ്യാഭംഗി മുത്തുസ്വാമി ദീക്ഷിതർ കൃതി മനസ് ശാന്തമാക്കുന്ന ശ്യാമ രാഗത്തിൽ ആദി താളത്തിൽ രചിക്കപ്പെട്ട മഹത്തായ കീർത്തനം
@muhammedthajseer34312 жыл бұрын
💫
@neethupkrishnan9245 Жыл бұрын
Ithu padiyathu aaranuu.amazing voice
@thanzi2 жыл бұрын
how can this song only have 55k views- it is literally one of the most beautiful songs and video I have seen in the longest time. Hope it goes mad viral because this boy who sang and the boy who acted both need to get that kind of fame. Just wonderful
@sanjumc272 жыл бұрын
its just set to launch ..wait and see .. less promo
@shirlyjacob36912 жыл бұрын
yes the question is such a wonderful song, wonderful movie, acting talents. still no so well rating. a matter to think. any way. talen will be accepted one day.
@samsonksimson21552 жыл бұрын
Yes it's sad right . All the dance numbers get millions and this beauty is so underrated.
@AdarshKookal2 жыл бұрын
Song hits 1.3 Million now.. Don't worry
@nkgopalakrishnan73092 жыл бұрын
1.7 million now , 26 Sep '22.
@mhdsfr70232 жыл бұрын
മാഷാ അല്ലാഹ് നൈസ് വോയിസ്. പാട്ട് ഞൻ 100 വട്ടം കേട്ട് 😍😍😍 മടുകുന്നില്ല 💞💞
@saneeshvr61472 жыл бұрын
Ningalokkeyanu nammude abhimanam sahooo...🥰
@yadhukrishnak43152 жыл бұрын
@@saneeshvr6147 ❤️
@ajmalkarattuprambhil62952 жыл бұрын
@@saneeshvr6147 പറി
@rahulmdinesh2 жыл бұрын
@@ajmalkarattuprambhil6295 🥴
@ajmalkarattuprambhil62952 жыл бұрын
@@saneeshvr6147 അത് കുറച്ചു കഴിഞ്ഞാൽ മനസ്സിലാകും
@shefyskitchenexperiments77322 жыл бұрын
Ee oru scene film il vere level aanu.EE Patu kazhiyumbol soubin makane kettipidikunnundu valare emotional aanu aarkum relate cheyyan pattum.
@ramanmadhavan73922 жыл бұрын
ഒരു കുട്ടിയെ ശിക്ഷിക്കുമ്പോൾ , അതിന്റെ മനസ്സിനെ വേദനിപ്പിക്കുമ്പോൾ , മറന്നുപോകരുത് അതിന്റെ സാധാരണമല്ലാത്ത മറ്റു കഴിവുകൾ !
@abilashr40802 жыл бұрын
👍🏻
@abhinavshibi56022 жыл бұрын
👋👋
@sanjanahere_2 жыл бұрын
❤️
@SureshKumar-mk4uf2 жыл бұрын
നല്ല മനോഹരമായ വരികൾ ശുദ്ധമായ സംഗീതവും ഈ സിനിമയിലെ മനോഹരമായ ഒരു നിമിഷം..,...
@adflora24782 жыл бұрын
Carnatic song anu
@masteroogway70002 жыл бұрын
😂😂 bro this is a keerthana
@napolianbasil2 жыл бұрын
Definitely
@ar_leo182 жыл бұрын
Hahahahaha 😅😅😅
@Project-m1k2 жыл бұрын
കീർത്തനം. കർണ്ണാടക സംഗീതം.
@sruthiammu9992 жыл бұрын
അന്നപൂർണ്ണേ വിശാലാക്ഷി.... ❤️✨️ufff voice..... ഒരേ പൊളി ✨️
@factcheck7779 Жыл бұрын
ഇസ്ലാമിക വിഷ തീവ്ര വാദികൾക്ക് അണ്ണാക്കിൽ കൊടുത്ത പാട്ട് ❤️ വർഗീയ വാദികൾ ക്ക് നല്ലോണം കൊണ്ടു 😁
@aryacjkilithattil81983 жыл бұрын
Theatre vech kandapo thanne othyry istaya song aayrnu
@mufii25443 жыл бұрын
Situation നല്ല feel ആയിരുന്നു
@sagarsanil49103 жыл бұрын
This Song Lyrics :- kzbin.info/www/bejne/nITIhK2VjJqli5Y
@shifana67383 жыл бұрын
Yes me too
@benshakchirayath10833 жыл бұрын
Same feel ❤️
@shibinta64493 жыл бұрын
Superb feel aaanr
@pankajavallycs62493 жыл бұрын
Super ലയിച്ചിരുന്നു പോയി . ധാരാളം അവസരങ്ങൾ ഉണ്ടാവട്ടെ ! ഒപ്പം പഠനവും മുന്നോട്ടുപോകട്ടെ!
@dilshadpk233 жыл бұрын
Remember the name:SHIVAHARI VARMA ❤️
@sagarsanil49103 жыл бұрын
kzbin.info/www/bejne/nITIhK2VjJqli5Y
@drisya66532 жыл бұрын
Yes❤️😍
@reenajoseph91402 жыл бұрын
Vargiya rithiyil kuttikale valarhiyedukunnavarkulla oru padamanu..manushyan eganayirikanam ennulathu..nice movie. I lv it
@vikasng2 жыл бұрын
I'm kannadiga, great fan of Malayalam movies. I just started watching this movie without any expectations. But when this song started, I was just started crying. This is how art should act. Hats off for the director and composer for this gem ❤️
@AlbashShah-w4t5 ай бұрын
Hi
@ramanmadhavan73922 жыл бұрын
ഈ ഗാനം എത്ര മനോഹരമായി സംവിധാനം ചെയ്തിരിക്കുന്നു ! 😊
@rhythmofnature20762 жыл бұрын
നല്ല സംഗീതം എപ്പോഴും മനസിനും ശരീരത്തിനും സുഖം തരുന്ന ഒന്ന് ആണ് 👌👌
@napolianbasil2 жыл бұрын
When the song started in the movie meow i feel something entha parayuga romanjam vanu manasum niranju such a magical voice
@almamary77132 жыл бұрын
ഫിലിം കാണുമ്പോൾ ഈ സീന്‍ ഒരു മാജിക് തന്നെ ആയിരുന്നു 🥺❤️❤️✨
@shivaharivarma2 жыл бұрын
Thank you for all the love you have been showing to the Song ❤️ Extremely excited and happy on reading all the comments ❤️🙏🏾
@sree74652 жыл бұрын
Super singing 😍😍
@vishnumayajmr2 жыл бұрын
Really nys voice.. keep it up..wish you all the very best😊
@veenavarma47842 жыл бұрын
Kanna nannayittund
@anurajpady45432 жыл бұрын
Good one bro
@krishnaraochirravuri37972 жыл бұрын
You are simply great by this song...great rendition of Saint poet and composer muttuswamy deekshitar...
@RajendranKutty-k1v5 ай бұрын
മനസ്സ് കഠിനമായ് നൊമ്പരപ്പെടുമ്പോൾ ഞാനീ പാട്ടുകേട്ട് സമാധാനിക്കാറാണ് പതിവ്. ഭക്തിനിർഭരമായ ഗാനം
@sreedevsureshkumar5632 жыл бұрын
I have heard this song 30 times today .. each time I feel like I have been taken to another world .. beautiful composition extra ordinary rendition 🥰🥰
@akhilbalachandran76422 жыл бұрын
Watched this movie today. Literally I cried while hearing this song. Perfect placing of the song and 😭 Such a beautiful rendition by Siva, beautifully acted by that Boy.!
@AlexKoshy2 жыл бұрын
Me too.. :)
@alifmuhammed10-a502 жыл бұрын
What's his name?
@umeshkesaviraliyoor2 жыл бұрын
Me too 😔
@girijaprabhakaran1232 жыл бұрын
@@alifmuhammed10-a50 He is Bhagath Abrid Shine (acted in '1983' with Nivin Pauly).
@danidavid67092 жыл бұрын
Me too
@sunilks15752 жыл бұрын
ചൂടുള്ള ഹൃദയത്തിലേക്ക്... തണുത്ത മഴക്പെയ്ത പോലെ.......
@praveengkalavara562410 ай бұрын
കണ്ണ് നനയിച്ച ഒരു പാട്ട് സീനായിരുന്നു ഇത്...കര്‍ണ്ണാടക സംഗീതഞ്ജനായ മഹാരാജപുരം സന്താനം സാറടക്കം പലരും പാടി കേട്ടിട്ടുണ്ടെങ്കിലും മ്യാവു എന്ന സിനിമയില്‍ ഈ ഒരു രംഗത്തോടെ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ പ്രത്യക അനുഭൂതി കേട്ടിട്ടും കണ്ടിട്ടും മതിയാകാതെ പോകുന്നു..❤❤❤❤ പിന്നണി പ്രവര്‍ത്തകര്‍ക്കഭിനന്ദനങ്ങള്‍....സംഗീതത്തിന് മതമില്ല....
@radhakrishnan94422 жыл бұрын
രാഷ്ട്രീയ നേട്ടത്തിനായി മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്യുന്ന വിഷവിത്തുകൾ ഈ സിനിമ കാണട്ടെ ഹൃദയ സ്പർശിയായ ഈ ഗാനം കേൾക്കട്ടെ
I just watched this movie and got here to watch the song once again what a song and the each every little details in the video made me fell something that I can't express. Love the song and the movie
@jeljojose2 жыл бұрын
The moment I heard ….it was tears all along , don’t know why !!! So peaceful. The cast and crew are blessed!!!
@sreekanthbhaskaran44512 жыл бұрын
Me too
@yemjaym292 жыл бұрын
ഇതാവണം ഓരോകേരളീയന്റെയും മനസ്സ്...🔥❤..ഇതാവണം ഓരോ കേരളീയനും...❤ ഇങ്ങനെയുള്ളവൻ തന്നെയാണ് കേരളീയൻ.. 💝💝❤
@jamalmohamed32182 жыл бұрын
കണ്ണ് നിറഞ്ഞുപോയി മോനെ Great
@Harinair722 жыл бұрын
That voice will launch a few ships for sure... Wowwww! Pls see the movie... That boy singing at that juncture hits you like a ton of bricks... The first time i saw that scene, I took a wallop in my chest!
@girinandan57992 жыл бұрын
For those who are commenting the magic and feel of this song, the song is composed by Muthuswami Dikshitar, and in the ragam, Shyama/ Sama. Another popular composition in the same ragam, Manasa Sancharare. Malayalam film Songs. Yathrayaayi from Deshadanam Athmavidyalayame from Harischandra Ariyunnilla Bhavaan from Kattu Kurangu Tamil En Veetu Thottathil from Gentleman
@neenababu46712 жыл бұрын
Thanks for the info 🥰
@farisha13 Жыл бұрын
En veetu thottathilis not in Shyama but in Chenchurutti.
@pkramachandran22782 жыл бұрын
Mesmerizing voice and singing. Feeling to hear again and again. Last 10 days heard several times. The situation of the song and story there after is a fitting reply to the present day turmoils trying create by sections of the society. It shows that every human being is related to the larger scape of the flow of the universe irrespective of the faith they follow. Dastakeer , chandrattan and maid are uniquely connected with out any difference. Shobin's living through the character is beyond description. The society as a whole is indebted to Dr. Iqbal kuttippuram for bringing out such a beautiful story of universal love and to Laljose for exceptional style ofdepicting the story in to visuals. Not seen such thought provoking social movie in recent times.
@jyothyrajesh8759 Жыл бұрын
ദിവസത്തിൽ ഒരു പ്രാവിശ്യം എങ്കിലും ഈ song കേൾക്കും ❤. എന്തോ വല്ലാത്ത ഒരു feeling 😊
@RajeshMelarcode2 жыл бұрын
We did watch this movie only now and wondering how we missed this from our choice list. From Diana to Jameela, everyone did their part in an absolute-brilliant way, especially, Chandrettan. Could visualize great teamwork behind The Cat. “Annapoorne…..”-didn’t expect this famous piece in Lal Jose’s masterpiece. Within 24 hours of watching, heard at least 24 times and have now set this Diskshitha-Syama-Adi-Sundara-Gaanam as our alarm and ring tone. Well done, TEAM MEOW!
@wasanthasandamali94182 жыл бұрын
Love the voice and music..feel the all feelings in this song without even dont knowing any single word.from sri lanka.🇱🇰
@Mashithandu.2 жыл бұрын
അത്യാവശ്യം നല്ല ഒരു ചലച്ചിത്രം ആയിരുന്നു,യൂടൂബിലെ സിനിമാ അവലോകന കമ്മറ്റിക്കാർ എല്ലാം കൂടി മോശം അഭിപ്രായം പറഞ്ഞ് അതികപേരും തീയേറ്ററിൽ പോയി കണ്ട് കാണില്ല
@thengakola2 жыл бұрын
Critics have the easiest job. Criticise without putting any hard work
@agsreehari93462 жыл бұрын
It's a muthuswamy dikshithar kriti ,annapoorna vishalkshi raksha akhilabhoovana sakshi kadakshi ... Set in ragam -sama The raga gives a feeling of divine 😍 Almost carnatic kritis are only getting famous through movies nowdays.. Like enthoru mahanubhavulu,dhansree thillana,samajavara gamana,nagumo ect..
@subimoidhu23063 жыл бұрын
തിയറ്ററില്‍ ഒത്തിരി ഇഷ്ടപ്പെട്ട song....
@kslakshmananiyer60873 жыл бұрын
Beautiful voice ideal for classical music. Rendition in Sama raga simply sooper
@shanavaskorambil68172 жыл бұрын
This scene was heartfelt ❤️ Nice Movie LJ
@karthikmenon54542 жыл бұрын
Shivahari , unfair man. What a lovely rendition !!!
@shivaharivarma2 жыл бұрын
Thank you Karthik
@mnthulichery Жыл бұрын
I don't know how many times I watched it. It took me to another world. The singing and the the boy 's simplicity are beyond....No words at all. Thank you.
@FaseelaK-tm5tx Жыл бұрын
നല്ല പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ഒരു പാട് തവണ കാണും Super ........
@sandhyavarma98653 жыл бұрын
Such a beautiful song loved the voice 🥰
@maheshprasad87303 ай бұрын
Malayali Hindhus & their love for carnatic classical is really adorable 😍 . It's very rare to see these kind of songs in our Kannada films ..
@ullasjose40112 жыл бұрын
10 ഇൽ കൂടുതൽ ഞാൻ കേട്ടു... പിന്നെയും കേട്ടു magic of music... 😍😘😘😘😘
@swarnamsharma4260 Жыл бұрын
Some magical power ee mathiri song mathi oru film ormikkan😊
This song actually a surprise. I was like soubin in this song ❤ Thanks for the feeling💟
@kabeercnp Жыл бұрын
ഈ സിനിമയിലെ ഏറ്റവും മനോഹരമായ.., രോമാഞ്ചം കൊള്ളിച്ച സീൻ
@ente_haripad Жыл бұрын
മതവും വിശ്വാസവും ഒക്കെ അവിടെ ഇരിക്കട്ടെ സിനിമയിൽ ഈ ഒരു രംഗം തുടങ്ങുമ്പോൾ മുതൽ തീരുമ്പോൾ വരെ കിട്ടുന്ന ഫീൽ ഉണ്ടല്ലോ..✨
@beenakuriakose44192 жыл бұрын
ഈ അടുത്ത കാലത്തു ഇത്രേം ഫീൽ ഉള്ള പാട്ടു കേട്ടു കാണില്ല. സിനിമയും, സൗബിനും കലക്കി. 👌
@prasanthkumarpvambadi14403 жыл бұрын
All the very best. Praying for get a higher position in the world of pure music
@babinmbbsmuhammed5079 Жыл бұрын
തട്ടത്തിലെ "പത്മാസനസ്ഥിതേ ദേവീ..." എന്ന പാട്ട്നെ ഓർപ്പിയ്ക്കുന്ന പോലെ വന്ന മറ്റൊരു പാട്ട്... രണ്ടും ഫേവറിറ്റ്...❤❤
@bhavanasanalkumar68612 жыл бұрын
Awesome Rendition. Have been listening this song back to back
@muhammedfadhal60435 ай бұрын
ഈ പാട്ടും അതെ പോലെ ജേക്കബിന്റെ സ്വർഗ്ഗ രാജ്യം മൂവിയിലെ ശ്രീനാഥ് ഭാസി പാടുന്ന ഉണ്ണികളേ ഒരു കഥ പറയാം എന്ന സോങ്ങും മനസ്സിൽ തട്ടിയ പാട്ടുകളാണ് ❤️
@joserajan89212 жыл бұрын
Hooo...enna oru fellaa 😭😭😭😭😭... super super ... beautiful emotional songs ❤️❤️❤️❤️❤️❤️❤️❤️
@rajedrankutty6282 жыл бұрын
ശ്യാമ രാഗത്തിലുള്ള അന്നപൂർണ്ണേശ്വരി കീർത്തനം സൂപ്പർ ഓരോ മത വിശ്വാസവും ഏക ദൈവത്തിലേക്കുള്ള പാതയാണ്. സർവ്വ മത സാരവും ഏകം.
@sanjumc272 жыл бұрын
Sakshal parvathi devi..annapoornewswari blessed this song
@sunrays23742 жыл бұрын
Namo namo shankara..... എന്ന ഹിന്ദി song പോലെ.... മലയാളത്തിൽ ഉള്ള song..... കേടാ പിന്നെ പിന്നെയും കേൾക്കും.... ❤❤❤❤
@unknowngirl1232 жыл бұрын
Something magic in the voice and lines of this song💖 When we hear the song we get a postive engery and blessing ✨️ Fav moment of movie 🥰
@sujithsivaram78613 жыл бұрын
Fresh and unique voice
@kailasnath75973 жыл бұрын
1983ൽ നിവിൻപോളിയുടെ മകൻ ആയിട്ടു വന്ന പയ്യൻ അല്ലേ 🤔 ആ പാടുന്ന 😌 ⚡️
@aviator70503 жыл бұрын
അബ്രിഡ് ഷൈൻ ടെ മകനാണ്
@sandheepks41642 жыл бұрын
Yes.. Son of director abride shine
@kalidhasvlog4582 жыл бұрын
ആഹാ... ആ പയ്യൻ ആണോ?? നന്നായിട്ടുണ്ട്
@hemmanurravindra77072 жыл бұрын
No strings attached to Music, be of vocal or instrumental. Like love, happiness, and smile, Music is a global language. One only has to have a flavour for it. This video prompted me to watch the movie despite not knowing a single syllable of MaLayaaLam! Its plot is no different from many middle class family's. So very excellently done. It was ages since watching a complete movie in one sitting. Meow got me to do it! Entire family could happily watch it. Greetings and Best Wishes to the Director and the entire Team. Incidentally, must say MaLayaaLam films stand apart from the rest. Wish I had known the language.
@timetravelbharath2 жыл бұрын
i watched this movie after watched this song. really nice movie. Soubin acting nice.. nice movie also
@INDIAN-ce6oo Жыл бұрын
ദീക്ഷിതർ കൃതി ❤️ സുന്ദരമായ ശ്യാമ(സാമ)രാഗം💙
@farsanak59202 жыл бұрын
Movie കണ്ടു song തപ്പി വന്നവരുണ്ടോ ??🤗❤️
@sanjumc272 жыл бұрын
some one hosted a reel.. in facebook.pinne..onnum nokiyilla
@drisya66532 жыл бұрын
Me😁😊
@abubakark29032 жыл бұрын
Me
@jayalekshmissimplerecipes1422 жыл бұрын
Unde
@dinnymariyam12343 жыл бұрын
Beautiful voice and lyrics
@omanamohanan34772 жыл бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ല.... മനോഹരം ♥️
@krubhaiyer2 жыл бұрын
The beauty and the richness of both the tune and the lyrics by Muthuswami Dikshidhar is just wow.. ❤ The choice of raga (Shyama/SAma) by Dikshidhar enhances the beauty of the lyrics so much. The team has aptly chosen this song for this scene. Kudos! A small request: Kindly add a credit note in the video, mentioning Muthuswami Dikshidhar for giving us this gem. Thanks!
@secularph84242 жыл бұрын
Justin Varghese sherikm pwolikundelo Pure song man, ith kekmbo ola feel 🔥😍❤️
@beenapd26222 жыл бұрын
ഈ പാട്ട് ഞാനൊരു 15 തവണയെങ്കിലും കേട്ടിട്ടുണ്ടാവും വിണ്ടും വിണ്ടും കേൾകാൻ തോന്നുന്ന പാട്ടാണിത്
@gangadharanp.b3290 Жыл бұрын
Very good rendering... A famous Classical keerttanam made a good song... Good acting.. by father and son and daughters, wife, staff and all.. One of Soubin's good films. Powerful dialogues capable of facilitating positive social change... Congratulations to all of the team..
@Paul-08952 жыл бұрын
ഒരുരക്ഷയും ഇല്ലാട്ടോ.. എന്താ ഫീൽ 🥰
@silvysajeev55632 жыл бұрын
Beautiful... loved the voice Shivhari Keep going
@flimlyzilla21633 жыл бұрын
Kidu song theathre experience 💎
@Shermila2 жыл бұрын
മലയാളത്തിലെ sid Sriram.. മാജിക്കൽ വോയിസ് 👍🏼👍🏼👏🏽
@KiranNaveena2 жыл бұрын
I loved this song very much. Music, singer, actor film all 👌
@nithinravi992 жыл бұрын
All religions can coexist with love and understanding.
@vision34652 жыл бұрын
Entha ariyilla ee song nu entho oru prethyeka feel......❤❤❤❤